ഇങ്ങനെ ഒരു പരിപാടി മനസ്സിൽ തോന്നിയ മിദ് ലാജ് സാറിന് ഒരു ബഗ്ഗ് സല്യൂട്ട്......
@milkydevil39704 жыл бұрын
P
@SambasivanPb Жыл бұрын
@@milkydevil3970in hindi full 😢 xx x XD
@SIVAPRASAD-yi3xl7 ай бұрын
@@SambasivanPbn 😊
@Chinma-uo7hf5 ай бұрын
Y
@rajujoseph42546 жыл бұрын
പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കു വിലകൊടുക്കുന്നതും , അത് ഷോയിൽ പറയുന്നതിനും കോമഡി ഉത്സവം മറ്റെല്ലാ ചാനലിൽ നിന്നും മികച്ചു നിൽക്കുന്നു . ആർട്ടിസ്റ്റുകൾക്കു ഒപ്പം പ്രേക്ഷകരെയും സപ്പോർട്ട് ചെയുന്ന കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട് .
@asiyafasal57706 жыл бұрын
കുട്ടികളെ പിടിക്കുന്ന കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത്. പക്രുച്ചേട്ടനെ ഒന്ന് ശ്രദ്ധിച്ചേക്കണേ കുട്ടിയാണെന്ന് കരുതി ആരേലും എടുത്തോണ്ട് പോയാൽ ഞങ്ങളെ ഒരു മോട്ടിവേറ്റർ അങ്ങ് നഷ്ടപ്പെടും 😘ജാഗ്രതൈ 😂
@brahimi37766 жыл бұрын
Asiya Fasal 🤣🤣
@noName-hx1yx6 жыл бұрын
Asiya Fasal.. 👍
@asiyafasal57706 жыл бұрын
shamsana s 😉
@asiyafasal57706 жыл бұрын
Ebrahim Shareef 😄
@jishadthoyyi63826 жыл бұрын
😂😂😂😂😂
@sreenathvpc65736 жыл бұрын
Spot ഡബ്ബിങ് ഒരു രക്ഷയും ഇല്ല ആദർശ് പൊളിച്ചു... ഒന്നും പറയാനില്ല
@sirajmk80456 жыл бұрын
Sreenath vpc jlbio
@sirajmk80456 жыл бұрын
Sreenath vpc ojhj ,,,,,,,,Kkkn
@sreenathvpc65736 жыл бұрын
Siraj Mk.. .... Kkkkkkkkkk
@sidheek41946 жыл бұрын
മിഥിലാ ജിനെ ഇഷ്ടമുള്ളവരുണ്ടങ്കിൽ ഒന്നു ലൈക്കിയേ###
@Sagmnr6 жыл бұрын
മരണ കുണ്ട് (മരണ കിണർ )അമ്മയും... മകനും.... പൊളിച്ചു....ഒന്നും പറയാനില്ല.... 👍👍👍😀😀😀😀
@saneeraaneesh21086 жыл бұрын
kidukkachi
@mohammedrashidameer91276 жыл бұрын
super program
@sidheeqp34345 жыл бұрын
കോഴിക്കോട് ജില്ലയിൽ പല സ്ഥലങ്ങളിലും മരണക്കിണറിന് മരണക്കുണ്ട് എന്നാണ് പറയുന്നത് .
@nimisharanjith24216 жыл бұрын
മിഥിലാജ് എന്നാ ഒരു look ആ nice smile 😍😍😍😍
@dileepstanly26136 жыл бұрын
yeah look anu chekkan !!!
@യുവധാരറെസിഡൻസ്അസോസിയേഷൻ6 жыл бұрын
nazmin shaikh അതേ ഒന്നന്നൊര look ആണ്.മിഥിലാജ് ഇക്ക ആരും നോക്കി പോകും..
@prathyushas_kodungallur6 жыл бұрын
ബിജിഎം സ്പോട്ട് ഡബ്ബിംഗ് ഒന്നും പറയാനില്ല പൊളിച്ചടുക്കി....ആദർശേ നീ ഒരു പ്രസ്ഥാനമാണടാ
@blackmoon23626 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് അടി ലൈക്ക്..
@prathyushas_kodungallur6 жыл бұрын
അഖിൽ ചെയ്ത ഷൈൻ ടോം ചാക്കോയുടെ അനുകരണം പൊളിച്ചു..ആദ്യമായാണ് ഒരാള് ഷൈനിന്റെ ശബ്ദം അനുകരിച്ച് കാണുന്നത്...
@prijithmohanpriji10336 жыл бұрын
കിളിമാനൂരിന്റെ കാക്ക കലക്കി മിഥിൽ രാജ് എന്ന സംവിധായകന് ഒരായിരം ആശംസകൾ ഇനിയും ഉയർന്ന പുരസ്കാരങ്ങൾ കിട്ടുവാനായി ആശംസിക്കുന്നു
@vaisakhkulangara90566 жыл бұрын
മിഥുൽ രാജ് ചേട്ടാ... ഒത്തിരി സന്തോഷം, ഞാനും ഒരു കിളിമാനൂർ സ്വദേശി ആണ്. മിഥുൻ കുട്ടാ.. നിങ്ങളെ കുറിച്ച് പ്രത്യേകിച് പറയണ്ടല്ലോ, നിങ്ങൾ ഞങ്ങടെ മുത്തല്ലേ... പൊളിച്ചടുക്കി...
@dqsalman84836 жыл бұрын
ആദർശ്...Awesome...😍😘
@riyaspangoderiyasfantasiya88316 жыл бұрын
സോനായും മകനും തകർത്തു.
@yasi3796 жыл бұрын
മിഥുൻ ചേട്ടന്റെ ഒരേ ഷർട്ട് ഇട്ടുള്ള അവതരണം,ഡാൻസ് ,ബിജു ചേട്ടന്റെ മാസ്സ് എൻട്രിയും പിന്നെ ട്രോളിലൂടെയും മറ്റും ഹിറ്റായ ഒന്നുമില്ല ഡയലോഗും എന്ന് തുടങ്ങി നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് കൊടുക്കാത്തത് വരെ നമ്മൾ കമന്റിലൂടെയും മറ്റും പറഞ്ഞ കാര്യങ്ങളാണ്.അതൊക്കെ വായിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😍
@sajimathai35206 жыл бұрын
MUHAMMED YASIR V.M itu pole ulla oru tv prgrm varilla
@raslaichu41786 жыл бұрын
M👍
@nidhinxavier2046 жыл бұрын
MUHAMMED YASIR V.M 3
@drdinasilvesterbaby48176 жыл бұрын
Spot dubbing. ..omg. ..vere level....kidu
@ಲೇಖನಿಎಸ್ಎ6 жыл бұрын
hi ...Dina S Baby
@fadhillimra54956 жыл бұрын
ബിജുക്കുട്ടൻ ലുക്ക് കിടുവേ.... 😎
@afsalnewiconzdq55766 жыл бұрын
മിഥുൻ ചേട്ടന്റെ വൈഫ് ലക്ഷ്മി ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 😘😘😍😘😍( അപ്ലോഡ് ചെയ്യാൻ താമസിച്ചത് കൊണ്ടാണ് wishes ചെയ്യാനും താമസിച്ചത്. )
@Chineshkk6 жыл бұрын
ഞങ്ങളെ പേരാമ്പ്ര കാരി യും മോനും പൊളിച്ചു....സൂപ്പർ
നാട്ടിൽ വന്നിട്ട് ആ 'അമ്മയും മകനു .മകനെ ഒന്നു കാണാൻ പോവണം
@shamseershamseershamsu58746 жыл бұрын
നമ്മുടെ ഷോ ഡയറക്ടർ ഒടുക്കത്തെ ലുക്കാണല്ലോ ഇങ്ങേരു വല്ല തമിഴ് പടത്തിൽ നായകനായാൽ പൊളിക്കും
@abhilashkarunagappally3866 жыл бұрын
അമ്മയുടെ യും മോന്റെ യും ഡാൻസും പാട്ടും ഇഷ്ടം ആയ കുട്ടുകാർ ഒന്ന് ലൈക് അടിച്ചോ 😎😎🤗🤗🙂🙂😊😊😁😁😁
@lisasusanlisa5146 жыл бұрын
Super-- -- ..
@abhilashkarunagappally3866 жыл бұрын
Lisasusan Lisa 😘
@sandhyaeappen35106 жыл бұрын
Abhilash Karunagappally ,അവരുടെ ഭർത്താവിന് ആസിഫലിയുടെ ഒരു ഛായയില്ലേ?
@abhilashkarunagappally3866 жыл бұрын
Sandhya Eappen കണ്ടു പിടിച്ചു കളഞ്ഞല്ലോ സഹോ 😂😁😍😘
@hariskhan64806 жыл бұрын
Poraaa
@thahirpc26126 жыл бұрын
Adi machaane midhlaj kaakaakk oru like😍👍
@nishinm19866 жыл бұрын
നമ്മുടെ ടിനിയേട്ടൻ ഇനിയും ആ തമിഴ് സിനിമ കഥാപാത്രത്തിൽ നിന്നും വിട്ട് ഇറങ്ങിയില്ലെന്നു തോന്നുന്നു ആ നടപ്പും ചില മുഖ ഭാവങ്ങളും കാണുമ്പോൾ..
@Am_Happy_Panda6 жыл бұрын
41ദിവസം മാല ഇട്ടു ശബരിമലക്ക് പോയി നോമ്പ് മുറിച്ചിറങ്ങിയ പോലെ ആണല്ലോ മിഥുൻ ചേട്ടനും, ടിനി ചേട്ടനും, ബിജുക്കുട്ടൻ ചേട്ടനും, പക്രു ചേട്ടനൊക്കെ... കുളിച്ചു ഷേവ് ഒക്കെ ചെയ്ത് വേറേ ഡ്രസ്സ് ഒക്കെ ഇട്ട്... ഹിഹി 😊😊😊
@dovecoteaviary39696 жыл бұрын
😅😅😅😅
@rejothomas98046 жыл бұрын
ലോകത്ത് എമ്പാടും ഒരു ചൊല്ലുണ്ട് മലയാളികൾ എപ്പോഴും സീരിയസാണെന്ന് ഈശോ വന്നതിനുശേഷം മലയാളികൾ ലോകമെമ്പാടും ഒത്തിരി ചിരിക്കാൻ തുടങ്ങി ഞാൻ വളരെയധികം ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് ഇതിനുശേഷമാണ് ഒത്തിരി ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ് ശാസ്ത്രം പറയുന്നു
@പാവംപ്രവാസി-ഫ9ള6 жыл бұрын
ഇവിടം വരെ ഒന്ന് പോവാൻ താത്പര്യമുള്ളവർ ഒന്ന് ലൈക്കിക്കേ
@mymoon35456 жыл бұрын
Ghg Hgg ningalu kondupokuo
@പാവംപ്രവാസി-ഫ9ള6 жыл бұрын
my moon mmmm
@muhamedashiq60676 жыл бұрын
അമ്മക്കും കുട്ടിക്കും ദുബായിൽ നിന്ന് അഭിനന്ദങ്ങൾ,വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,വീണ്ടും നിങ്ങളുടെ പ്രോഗ്രാംസ് കാണാൻ ഇടയാകട്ടെ,✌👌💗💗💗💗
@pravinraj41206 жыл бұрын
പാട്ട് പാടിയ ചേച്ചിയും മോനും പൊളിച്ചി
@lathee.mplathee60036 жыл бұрын
pravin raj @
@rafeequenidha8466 жыл бұрын
മിഥിലാജിന്‍െ ചിരി ബ്യൂട്ടിഫുള്‍ 🌷🌷🌷🌷🌷🌷
@zubair.makasaragod6 жыл бұрын
എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ മാത്രം ലൈക് അടിക്കേണ്ട കാണാത്തവർ മാത്രം ലൈക് അടിച്ചോളൂ അല്ല പിന്നെ
@sidheek41946 жыл бұрын
Ma zubair Kasaragod ഹ ഹി ഹൂ
@anumonmathai74986 жыл бұрын
Nammalku tvil kanan time illa bhaiiii
@rafikathiyalam23186 жыл бұрын
മിദ്‌ലാജ് കാക ഇസ്ത്തം 😘
@mubashiraap38496 жыл бұрын
oo pinne
@zubair.makasaragod6 жыл бұрын
Mubashira Ap ഏന്തു പിന്നെ ??
@semisworld76216 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിനൊരു സന്തോഷം കിട്ടുന്നത്
@zubair.makasaragod6 жыл бұрын
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും.... ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........ എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ???? അല്ലെങ്കിൽ ഇപ്പോൾ പറയണം
@lisasusanlisa5146 жыл бұрын
ഒന്നും പറയാനില്ല Bro .... വളരെ ശരിയാണ്.
@zubair.makasaragod6 жыл бұрын
Lisasusan Lisa Yes
@samassamsamassam18406 жыл бұрын
sheriyanu
@suhailsugu1136 жыл бұрын
Ss.really
@thaslimthaslu79236 жыл бұрын
Ma zubair Kasaragod thats correct bro
@shajid_kl_ten6 жыл бұрын
മൊത്തം മാറി ..മിഥുന്റെ ഷർട്ടും .ഇന്നത്തെ ഉത്സവും പൊളിച്ചു .
@Sarathmon246 жыл бұрын
Out of the world......😍😍😍
@abushibili89206 жыл бұрын
ഞങ്ങൾക്ക് നന്ദി പറഞ്ഞ നിങ്ങൾക്കും ഒരുപാടു നന്ദി
@jishadthoyyi63826 жыл бұрын
Veeran Kutty Sir nte sthalam yevideya
@jishadthoyyi63826 жыл бұрын
Veeran Kutty Malappuram aano
@shahinasha58156 жыл бұрын
Adarsh....oru rakshayullllyaaaa......
@muhammedishaque58726 жыл бұрын
മിഥിലാജ് മുത്താണ്....... പ്രോഗ്രാം കണ്ടുകഴിന്നൽ എന്ത് എനർജി ആണ് അറിയോ... പൊളിച്ചു മക്കളെ
@supergooajay84196 жыл бұрын
Ammyum monume super
@illiasdhanahilu2696 жыл бұрын
Adarsh polichu
@abhilashkarunagappally3866 жыл бұрын
എത്തിയല്ലോ നമ്മുടെ സ്വന്തം ഉത്സവം 😎😎😍😍😍😎😎😎😘😘😘😘
@supergooajay84196 жыл бұрын
Njan midhun fan
@qatarliveameen5266 жыл бұрын
Kuttium ammaium supper😎😍
@georgejsp6 жыл бұрын
Adharsh!!!! Brilliant... Improving by million miles every single time you come here!!!
@akhilverghese66686 жыл бұрын
അമ്മയുഉം മോനു പൊളിച്ചു വളരെ നിഷ്കളഗമായ വക്തിതം
@swarajpsivan6 жыл бұрын
അമ്മയും മോനും തകർത്തു
@imthip31556 жыл бұрын
Adarsh is just out of the world......
@shalomshalom81876 жыл бұрын
Adharsh oru sambavam thanne .ellavarum pwolichu..
@mansoorkallumpurammansoor74976 жыл бұрын
ചേച്ചിയും മോനും കലക്കി നിങ്ങൾക് നല്ല വേദികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു കാരണം അവരെ കണ്ടാൽ അറിയാം ഒരു തുറന്ന വാതിൽ ആണെന്ന് ഒന്നും മറച്ചു വെക്കുന്നില്ല പാവം 😰👍🏻👍🏻👍🏻👍🏻
@fouziyathankayathil6316 жыл бұрын
മിഥുൻ ഇല്ലാതെ ഒരിക്കലും ഈ പ്രോഗ്രാം ഇത്ര നന്നാവില്ല . ഒപ്പം നമ്മുടെ ടിനി ടോമും പക്രുവും ബിജുവും വേണം .. എങ്കിലേ പൂര്ണമാവു . ശെരിക്കും ഒരു ഉത്സവം തന്നെ .. ഈ പേര് ഇട്ടവർക്ക് അഭിനന്ദനങ്ങൾ
@raghulj.r20736 жыл бұрын
Ammayum makanum thakarthu. Aadharsh Very well done........
@rejothomas98046 жыл бұрын
ഒന്നും പറയാനില്ല മിദിലോജ് ആന്റ് team കലക്കി
@ആരോഎന്തോ6 жыл бұрын
Onnum parayanilla superrrrrr
@jemsheernilgiris33246 жыл бұрын
കോമഡി ഉത്സവം ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ അവസ്ഥ ഉപ്പില്ലാത്ത സാമ്പാർ പോലെ ആയിപ്പോവും.... ഇനിയും 10000 എപ്പിസോഡ് വരെ കോമഡി മുമ്പോട്ടു പോട്ടെ എന്നായിരിക്കും ഓരോ പ്രവാസിയുടെയും പ്രർത്ഥന........All the Best
@MANOJVIDHYA6 жыл бұрын
vere channel il aayirunnenkil dress okke maatti oro episode um kaanichene....nigalepole ullavare aanu njagal prekshakar eshtapedunnathum,athilere respect cheyyunnathum 😍😍😍😘😘😘😘😘😘
@vinod11646 жыл бұрын
അമ്മയുടേയും മകന്റേയും പെർഫോമൻസിനെപറ്റി ... ഒന്നും പറയാനില്ല.....!!!!!!!!
@jumnajumi29876 жыл бұрын
Midulaje ikkaaa 😂😂😂
@ratheeshm69206 жыл бұрын
മിഥുൻ ഏട്ടന്റെ മുഖം നല്ല പ്രസാദം ആണ്
@lollloll65186 жыл бұрын
Ella episodeum kandavar likeiuuu😅
@rashi66716 жыл бұрын
Malik s alaa dialogue onn maaati pidik mone
@hasanulbanna90746 жыл бұрын
ഒന്നും പറയാനില്ല😘😘😘😘
@rhs82966 жыл бұрын
Midlajinu oru big tnx 🤝
@taniaancyjohn64573 жыл бұрын
Ente ponne last spot dub Vanna Adarsh Chetan...Ore rekshayum illlaa...Ninnga vere level manhh..U r such a Miracle..God's real blessing🥰💋💯🖤💯💋Blessed one💋🔥
@ഉണ്ണികാഞ്ഞിരപ്പള്ളി6 жыл бұрын
അമ്മേം മോളും ...ആ ഫാമിലി നല്ല സാമ്പത്തിക രീതിയിൽ ..വളരട്ടെ ....
@ചുഞ്ചുനായർ6 жыл бұрын
സുരേഷ് ഗോപി, ശങ്കരാടി കിടുക്കി തിമിർത്തു പൊളിച്ചു....
@renieditz39656 жыл бұрын
എവിടെ കമെന്റിനു ലൈക് അടിക്കുന്നവരെന്ത്യേ...... 😂😂😂
@robertantony69046 жыл бұрын
Pravasi always happy with flowers comedy ulsavam..😙😗😍
@hasanulbanna90746 жыл бұрын
മിഥുൽ കാക്ക😘😘😘😘😘😘😘
@sajidpunnapra51896 жыл бұрын
എത്ര രാത്രി വൈകി റൂമിൽ എത്തിയാലും ഇത് കാണാതെ ഉറങ്ങാറില്ല... അവതാരകനും എല്ലാവരും നൂറിൽ നൂറ് ശതമാനവും നീതി പുലർത്തുന്നു 100000 എപ്പിസോസ് തികക്കട്ടെ... പ്രവാസി, മസ്കറ്റ്
@jabiwayanad45816 жыл бұрын
ഒന്നും പറയാനില്ല 😎 കിടുക്കി✌️
@sarathpalskrishnan49116 жыл бұрын
ഭാവന തകർത്തു.പൊളിച്ചു.അമ്മയെ മകനെ.കിടുക്കി.TINI CHETTA പുതിയ പടത്തിനു ആശംസകൾ.ALL കേരള CHEST DANCER FANS
@shafeekbk6 жыл бұрын
YouTubil kaanunna pravasikal like adicho
@anandhukrishna41956 жыл бұрын
അവിടെ വരുന്ന മിക്ക എല്ലാ കലാകാരന്മാരും സാമ്പത്തിക മായി ബുദ്ധിമുട്ടുള്ളവരാണ് ഈ കോമഡി ഉൽത്സവത്തിലൂടെ അവർക്കു കിട്ടുന്ന വേദികൾ വലിയൊരു കൈത്താങ്ങാണ്.. Thank u
@ashikannurakdf93606 жыл бұрын
ഒന്നും പറയാനില്ല 👌👌👍👍
@najahequality67156 жыл бұрын
Midhun chettan ishtam 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 What an anchor 💪💪
@vishnuc61176 жыл бұрын
ആദർശ് ഉണ്ടല്ലോ ഒരു സംഭവം ആണ് കേട്ടോ
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@afsalk.k50146 жыл бұрын
Midhun jii Kidu Lookk Aayikkund
@karthikgmenon6 жыл бұрын
കോമഡി ഉത്സവത്തിന്റെ 200ന്റെ ആഘോഷത്തിലേക്ക് ഉളള ജൈത്രയാത്ര ആരംഭിച്ചു... 😍😍😍
@althafmuhammed62136 жыл бұрын
കാത്തിരുന്നു കാത്തിരുന്നു ഇപ്പോഴെങ്കിലും വന്നല്ലോ
@varghesekuriakose86676 жыл бұрын
Althaf Muhammed 8
@sukumariamma44515 ай бұрын
ഒന്നും ഒന്നും പറയാനില്ല .❤❤❤❤
@vishnuv21446 жыл бұрын
48 minuts ആയപ്പോഴേക്കും 250 cmt.....😎😎😎😎😎😎😎😎 അപ്പോൾ നമ്മളെക്കാളും കട്ട വെയ്റ്റിംഗ് ചെയ്യുന്നവരുണ്ടു.... 😄😄😄😄
@ansarvaliyaveettil7536 жыл бұрын
ആദ്യമായാണ് ഒരു ടിവി പ്രോഗ്രാം ഇത്രയും എപ്പിസോഡ് മുഴുവാനായും കാണുന്നത് .. അതിന്റെ ഫുൾക്രെഡിറ്റ് കോമഡി ഉത്സവത്തിനുള്ളതാണു .. ഒരു നൂറുകഴിഞ്ഞതിനി പലനൂറുകളായി മാറട്ടെ ... ആശംസകൾ
@rameeskurikkal6 жыл бұрын
ഫുൾ എപ്പിസോഡ് കാണാതെ കമെന്റ് വായിക്കാൻ വരുന്നവർ ലൈക്കിക്കോ
@jumnajumi29876 жыл бұрын
Rammi calicut Me 😊
@mamathalethamuralimamathal18566 жыл бұрын
സൂപ്പർ സൂപ്പർ എപ്പിസോഡ് ,മിഥിൽരാജിന് അഭിന്ദന ങ്ങളും,അനുമോദനങ്ങളും ,ഇത്രയും കഴിവുള്ള കലാകാരന്മാരെ ഒരുമിപ്പിക്കാനും ,ഒരു ജീവിതമാർഗത്തിനു വഴികാട്ടിയാകാനും സാധിച്ചതിനും ,എല്ലാ കലാകാരന്മാരുടെയും പ്രാർത്ഥന മിഥിൽരാജിന്റെ കുടുംബത്തിന് ഉണ്ടാവും ,ഇന്നത്തെ എപ്പിസോഡ് എല്ലാവരും ഫ്രഷ് ആയിരുന്നു .ഒന്ന് കുടി സുന്ദരന്മാർ ആയി ,അമ്മയുടെയും മോന്റെയും പാട്ടും മിമിക്രിയും നന്നായിരുന്നു ,ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എല്ലാം മാറും ദൈവം അനുഗ്രഹിക്കട്ടെ ,ആദർശ് സൂപ്പർ മിടുക്കൻ ആണ് ഇനിയും ഒത്തിരി പ്രോഗ്രാം കിട്ടട്ടെ ഫ്ലാവെർസിനും പിന്നിൽ പ്രവൃത്തിക്കുന്ന എല്ലാവർക്കും ഒത്തിരി ഒത്തിരി അഭിനന്ദങ്ങൾ
@Anchu6766 жыл бұрын
Kasrod da❤💪✌
@sreejithsree47366 жыл бұрын
പക്രു ചേട്ടന്റെ കമന്റ്‌സുകൾ പൊളി തന്നേ.... 😍😍😍 * ആ വരവ് കണ്ടാൽ പാമ്പാടി രാജൻ വരുന്നപോലെ *😘😘😍😍
@sidheek41946 жыл бұрын
യൂടൂബിൽ ഞങ്ങൾ കമന്റിടുന്നത് വായിക്കുന്നു ണ്ടോ flowers കോമഡി ഉത്സവവും മിഥുൻ ചേട്ടനും ഉണ്ടെന്നാ ഞങ്ങളുടെ വിശ്വാസം...
@josephraju71936 жыл бұрын
Powlichu. Kidukki. Midhun chettanu oru big salute 🤚🏻👍👍
@sabujohn31056 жыл бұрын
എന്നും നോക്കിയിരിക്കും ആദ്യത്തെ കമന്റ് ഇടാൻ... ഇന്നും ശശി ആയി.... വിടില്ല ഞാൻ
@jafarup16 жыл бұрын
മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്ഥമായി കോമഡി ഉത്സവം ഒരു ജനകീയോത്സമാണ് . ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രോഗ്രാം ... സുരാജ് വെഞ്ഞാറമൂട് നെ കോമഡി ഉത്സവത്തിൽ ഗസ്റ്റായി കൊണ്ട് വരണം..
@nasara19986 жыл бұрын
ടിനി ചോട്ടൻ സൂപ്പർ
@sihabsihab17586 жыл бұрын
adarsh he is so talented, love from karnatak
@shajeermuhammad90126 жыл бұрын
ഷൈൻ ടോം സുപ്പർ
@abulahiz34386 жыл бұрын
കോമഡി ഉത്സവം മിക്കവാറും എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്, beautiful,ഒന്നും പറയാനില്ല
@sarajohonmvk36236 жыл бұрын
Comments idunna kozhikode karude abhimanam sona um makanum
@Riyaskhan116 жыл бұрын
അമ്മയും മോനും സൂപ്പർ തകർത്തു... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
@_nabeel__muhammed6 жыл бұрын
ആദർശ് 😘😘😘
@saleemcty6 жыл бұрын
100 ന്റെ നിറവിൽ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രദീക്ഷിച്ച ഒരു കലാകാരൻ ഉണ്ടായിരുന്നു മ്മടെ ജയറാമേട്ടന് മുത്തം കൊടുത്ത സിദ്ദിക്കാനെയും ജയറാമേട്ടനെയും കിടുക്കാച്ചി ആയിട്ട് അനുകരിച്ച മ്മടെ ജെയിംസ് എന്ത് പറ്റി
@zeenathk32716 жыл бұрын
തികച്ചു० ജനകീയമായ ഒരു ഷോ ആണിത്.മിഥിലിലാജിനു० ചാനൽഡയറക്ടർക്കു० ഒരായിര० അഭിനന്ദനങ്ങൾ