Star Magic | Flowers | Ep# 691

  Рет қаралды 508,648

Flowers Comedy

Flowers Comedy

Ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 781
@malini4503
@malini4503 Ай бұрын
തങ്കു നേ കണ്ടു വന്ന ഞാനും ഇനിയും ആരെങ്കിലും ഉണ്ടോ വന്നത് 😂😂
@user-zl5wv5hl4t
@user-zl5wv5hl4t Ай бұрын
Njan
@user-qn8of1tt8c
@user-qn8of1tt8c Ай бұрын
No
@jemseeljemseel3490
@jemseeljemseel3490 Ай бұрын
🤚🏻
@shibuply9675
@shibuply9675 Ай бұрын
👍🏼
@rasiyashihab5923
@rasiyashihab5923 Ай бұрын
No
@user-kn2bo1qz1v
@user-kn2bo1qz1v Ай бұрын
സ്റ്റാർ മാജികിലെ പാട്ടുകൾ ഒർജിനൽ തന്നെ പ്ലേ ചെയ്താൽ നന്നായിരിക്കും... എല്ലാവരും അഭിപ്രായം പറയുമോ...
@lonelyrider3503
@lonelyrider3503 Ай бұрын
Copy Right issue karanamanu...
@user-sy1vo2wm2p
@user-sy1vo2wm2p Ай бұрын
Yes
@triviyan
@triviyan Ай бұрын
നടപടിയാകില്ല
@unnikrishnanunni1955
@unnikrishnanunni1955 Ай бұрын
Yes
@RahmathPk-kk1rc
@RahmathPk-kk1rc Ай бұрын
Yes Yes yes yes yes yes yes yes yes yes yes
@johnsonpappachan1446
@johnsonpappachan1446 Ай бұрын
തങ്കുവിന്റെ എൻട്രി 😂😂പൊളിച്ചു bro ❤❤❤
@sree2679
@sree2679 Ай бұрын
തമ്പ്നൈയിൽ കണ്ട് ഒന്നും നോക്കില തങ്കു എന്താ കാണിച്ചു വച്ചിരിക്കുന്നെ നോക്കി വന്നതാ 😂 ഇടയ്ക്ക് ഈ തങ്കു അഖിൽ സ്കിറ്റ് കാണാൻ വേണ്ടി മാത്രം സ്റ്റർമാജിക് കാണുന്ന ലെ ഞാൻ 😁
@bijuvettiyar9282
@bijuvettiyar9282 Ай бұрын
തങ്കു അന്നും ഇന്നും എപ്പോളും ഒരുപാട് ഇഷ്ട്ടം സ്റ്റാർ മാജിക്കിൽഒരേ ഒരു ഹിറോ 🥰❤️❤️🥰🥰🥰❤️❤️❤️❤️❤️
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
തങ്കു &അഖിൽ കോമ്പോ വേറെ ലെവൽ ❤️
@shaijushaiju4120
@shaijushaiju4120 Ай бұрын
തങ്കച്ചൻ വിതുര വിതുര തങ്കച്ചൻ 😍😍😍😍
@ChegamanaduKL24
@ChegamanaduKL24 Ай бұрын
തങ്കു ചേട്ടൻ അഖില്‍ ചേട്ടന്‍ സൂപ്പർ സ്കിറ്റ് ഈ കോംബോ എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ🤣🤣🤣🤣❤️❤️👌👌👌👌
@michussworld3874
@michussworld3874 Ай бұрын
തങ്കൂനെ കണ്ടത് കൊണ്ട് വന്നവരുണ്ടോ....?
@AkkuAkhilesh
@AkkuAkhilesh Ай бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun combo
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Bigboss nte comedy skit cheyyo
@nithinabraham7057
@nithinabraham7057 Ай бұрын
@@ambadyvlogger9579 4 episode aayitu olready bigg force ennu peril skit cheythittundu ithonnum ariyille ?
@nidhingangadharannair2684
@nidhingangadharannair2684 Ай бұрын
എത്രയോ നാളിനുശേഷം തങ്കച്ചൻ ഈസ്‌ ബാക്ക്
@Harikrishnan32o
@Harikrishnan32o Ай бұрын
സുധി ചേട്ടൻ ഉണ്ടായിരുന്നേൽ സ്കിറ്റിൽ ജഗദീഷ് ആകുമായിരുന്നു 😞
@saluvarghese4835
@saluvarghese4835 Ай бұрын
ഒരുപാട് നാളുകൾക്കു ശേഷം ഉല്ലാസ് പന്തളം അവതരിപ്പിച്ച ജയൻ 😂😂കണ്ട് ഒരുപാട് ചിരിച്ചു. ബിനു അടിമാലി തിരിച്ചു വന്നതിൽ സന്തോഷം. അതിന്റെ മാറ്റം കാണാനുണ്ട് 👍
@sanumsalu8888
@sanumsalu8888 Ай бұрын
ബിനു waist ആണ്
@raptors7755
@raptors7755 Ай бұрын
പുള്ളി സൂപ്പർ ആയിട്ട് ചെയ്തു... എല്ലാവരും പൊളി ഇപ്പൊ ​@@sanumsalu8888
@anuanu939
@anuanu939 Ай бұрын
Thankachan chetta❤❤❤❤
@anvarcreations4700
@anvarcreations4700 Ай бұрын
Thankachan vithura❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤
@gangatharangangatharan1998
@gangatharangangatharan1998 Ай бұрын
ലക്ഷ്മി.. ആൺകുട്ടി...തങ്കു.. പെൺകുട്ടി....
@raveendran4863
@raveendran4863 Ай бұрын
തങ്കു സൂപ്പർ ❤❤❤
@Baiju-rp2nn
@Baiju-rp2nn Ай бұрын
നേരിട്ട് തങ്കമണിയും ഷോയും എല്ലാം കാണാൻ ആഗ്രഹത്തോടെ ഒരു കുഞ്ഞു ആരാധകൻ വീണ്ടും വീണ്ടും😢😢😢😢😢
@deadshotgaming1165
@deadshotgaming1165 Ай бұрын
Summaa nice❤🎉
@leorazz2882
@leorazz2882 Ай бұрын
തങ്കും അഖിൽ ചേട്ടനും കൂടെ ഒത്തു കൂടിയാൽ പിന്നെ പറയാൻ ഉണ്ടോ😂😂😂😂😂😂
@prasadartlove
@prasadartlove Ай бұрын
അഖിൽ വേറും ഊ 👎🏻👎🏻👎🏻
@anumon.o.ssisupalan6516
@anumon.o.ssisupalan6516 Ай бұрын
തങ്കൂ.. 😘😘😘😘പൊളിച്ചു മുത്തേ.. കിടുക്കാച്ചി പെർഫോമൻസ്...മടുപ്പില്ലാതെ റിപീറ്റ് കാണാൻ സാധിക്കുന്ന മനോഹരമായ പെർഫോമൻസ്.. ❤️❤️❤️❤️ഗസ്റ്റ് expression ഇട്ട് വന്നപ്പോഴുള്ള ആ entry... Epic ഐറ്റം... 🔥🔥🔥ഗസ്റ്റ് വളരെ നല്ല രീതിയിൽ പെർഫോമൻസുമായി ചേർന്നു... തീർച്ചയായും വീണ്ടും കൊണ്ടുവരാവുന്ന ഗസ്റ്റ്‌.. ❤️👍.. താങ്ക്സ് sm ടീം for this wonderful തങ്കു പെർഫോമൻസ്.. 🙏❤️👍.. ആ പിന്നെ ആനപ്പാറയിൽ അച്ചാമ്മ തങ്കുവിനെ കൊണ്ട് ഒരിക്കൽ ചെയ്യിക്കണേ.. ❤️❤️👍
@stephenstansilas7980
@stephenstansilas7980 Ай бұрын
Super Skit .Thanku .and Akhil. Brother ❤❤
@Harikrishnan32o
@Harikrishnan32o Ай бұрын
തങ്കു ഒന്ന് ചിരി തുടങ്ങി വച്ചു ഉല്ലാസ്സേട്ടനും സുമേഷേട്ടനും കൂടി ചിരിപ്പിച്ചു കൊന്നു 🤣🤣🤣
@ananthum1558
@ananthum1558 Ай бұрын
Thanku nannayi abinayikku
@SRaj628
@SRaj628 Ай бұрын
തങ്കച്ചൻ ചേട്ടൻ.. കക്ഷിയിച്ചു പൊളിഞ്ഞു വീഴാറായ ഏതോ ഒരു ഇല്ലതടത്തെ ഇല്ലത്തെ.. തമ്പുരാട്ടിയെ പോലെ 😄
@mdilyasilyas7138
@mdilyasilyas7138 Ай бұрын
ഉല്ലാസ് ഏട്ടന്റെ കോസ്റ്റ്യൂം എന്റെ പൊന്നു ചിരിച്ചു വയ്യാതെ ആയി 😂😂😂😂
@SajadhYusufYusuf
@SajadhYusufYusuf Ай бұрын
thanku ചേട്ടൻ എന്തൊരു ഫീൽ ആണ് തന്നത് ...❤❤❤❤❤ വല്ലാത്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം thanku ചേട്ടാ...❤❤❤❤❤❤❤❤❤❤❤❤❤❤❤
@smithasuresh8003
@smithasuresh8003 Ай бұрын
Thanku akhil combo super 👌👌👌🥳🥳❤️❤️
@Anaghajeev
@Anaghajeev Ай бұрын
ഇനി എന്തൊക്കെ ആയാലും ആ പഴയ സ്റ്റാർമാജികിന്റെ അത്ര വരില്ല.. കോവിഡ് time ഒക്കെ 20 എപ്പിസോഡ് എങ്കിലും ഒരു day വെച്ച് ഇരുന്ന് കണ്ടിട്ടുണ്ട്.. ആ പഴയ ഓളം ഇല്ല
@johnmathew7369
@johnmathew7369 Ай бұрын
Thamar padar also
@user-sz8sy8px8w
@user-sz8sy8px8w Ай бұрын
സത്യം പഴയ രസം അല്ല പഴയ ഒരു തമാശയില്ല ഇപ്പോൾ
@sathyamsivam9434
@sathyamsivam9434 Ай бұрын
നോബി,നെൽസൺ ഒക്കെ ഉണ്ടെങ്കിലേ സ്കിറ്റ് കൗണ്ടർ ഒക്കെ വരൂ.ഗെയിം നവീൻ പോയപ്പോൾ അസീസ് അത്യാവശ്യം കൊണ്ടുപോയി.ഇപ്പൊൾ ഒരു സെഗ്മെൻ്റിൽ പോലും ആവറേജ് മുകളിൽ എത്തിക്കാൻ ആരുമില്ല.നല്ല സ്കിറ്റ്,വാശിയേറിയ ടഫ് ഗെയിം,ശാഫിക്കയെ പോലെ ഉള്ള ആളുകളുടെ നല്ല പാട്ട്,പിന്നെ പൊന്നീച്ച പാറുന്ന ചാട്ടവാർ അടി അതൊക്കെ ആയിരുന്നു പഴയത്.അര ഒപ്പം ഐസ് വെള്ളത്തിൽ നിന്ന് പാട്ട്,ഉയരത്തിൽ വലിഞ്ഞു കയറി ഗെയിം ഒക്കെ പോയി ബലൂൺ ഗെയിം മാത്രം ആയി.തങ്കു പുതിയത് ഒന്നുമില്ല പഴയ നമ്പറുകൾ ഒക്കെ തന്നെ എല്ലാ എപ്പിസോഡിൽ.ഗ്ലാമർ ഉള്ള ആളെ പോലെ ഡിട്ടോ ആണ് താൻ എന്ന് ആദ്യം ഒക്കെ പുള്ളി അടിച്ചപ്പോൾ ചിരിച്ചു ഇപ്പൊൾ കേൾക്കുമ്പോൾ ദർദ്ര്യം എന്ന് ഓർത്തു കരയുന്നു
@shyamkumar.d8735
@shyamkumar.d8735 Ай бұрын
തങ്കു 😂😂 തങ്കച്ചി
@ChegamanaduKL24
@ChegamanaduKL24 Ай бұрын
എന്റെ ദേവി ഇത്രനാൾ കാണാഞ്ഞത് ഇത്രയും നാൾ കാത്തിരുന്നത് നിങ്ങൾ രണ്ടുപേരും കോമ്പിനേഷൻ അത് ഒന്ന് സൂപ്പർ തന്നെ ലവ് യു ❤️❤️🤣🤣🤣🤣🤣😂😂😂😂😂😂🤣😂😂😂😂😂😂😂😂😂
@jijoJames-2255
@jijoJames-2255 Ай бұрын
Akhil and thanku ADIPOLI spoof ayrinnu 🥰🥰🥰
@MuhammedSakir-zf7sw
@MuhammedSakir-zf7sw Ай бұрын
Thangu chettante fancundo like varette
@fasilfaisi3441
@fasilfaisi3441 Ай бұрын
തങ്കു എൻട്രി കണ്ടപ്പോ തന്നെ ചിരി തുടങ്ങി അഖിൽ ഏട്ടനും തങ്കു compo എന്നും പൊളിയാ 👌🏻👌🏻👌🏻👌🏻 സുമേഷ് ഏട്ടൻ ഉല്ലാസ് ചേട്ടൻ 😂😂😂😂
@akhilcr7018
@akhilcr7018 Ай бұрын
തങ്കു അഖിൽ ഏട്ടൻ കോമ്പോ കാണുമ്പോൾ ലാലേട്ടൻ ❤️ശ്രീനിവാസൻ ഓർമവന്നു
@Maneeshamani123
@Maneeshamani123 Ай бұрын
തക്കുനെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടി >>>>>>>>>>>>>>>>👍❤️
@silvybiju3445
@silvybiju3445 Ай бұрын
ബിനു ചേട്ടനെ തിരിച്ചുവിളിച്ചതിൽ ഒരുപാട് സന്തോഷം. അനു പ് സാർ താങ്ക്യൂ.
@triviyan
@triviyan Ай бұрын
പഴയത്
@Vlogs_by_neena
@Vlogs_by_neena Ай бұрын
❤❤
@raushans2024
@raushans2024 Ай бұрын
Para nariiiii chali maliiii
@ankithdinesh6882
@ankithdinesh6882 Ай бұрын
Thanku Akil super
@vijayakumark.p9439
@vijayakumark.p9439 Ай бұрын
Missing anu thanku compo
@aswathy20
@aswathy20 Ай бұрын
❤️❤️💙💙💙❤️❤️❤️തങ്കു മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💙❤️❤️❤️❤️❤️❤️💙💙💙💙
@catherinecathi523
@catherinecathi523 Ай бұрын
ടീം ❤️ഇനി മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഏതൊക്കെ ആർട്ടിസ്റ്റ് വന്നാലും പോയാലും ഹൃദയം നിറഞ്ഞുള്ള സ്നേഹം എന്നും ടീമിന്‌ മാത്രം....
@antoneyshaji1603
@antoneyshaji1603 Ай бұрын
വാവനെ jagedish മുഖ ചായ ഉണ്ട്
@satheeshsk4264
@satheeshsk4264 Ай бұрын
Thanku❤❤❤❤
@Mujeeb-ly9od
@Mujeeb-ly9od 15 күн бұрын
തങ്കുന്റെ കോമഡി കണ്ടു ഞാൻ ഒരുപാട് ചിരിച്ചു ഇങ്ങനെ ഞാൻ ഒരിക്കലും ചിരിക്കാറില്ല തങ്കു വേറെ ലെവൽ തന്നെ 👍👍❤️❤️
@raptors7755
@raptors7755 Ай бұрын
തങ്കച്ചൻ അഖിൽ combo.. ഉല്ലാസ് ബിനു അടിമാലി.. സുമേഷ്.. എല്ലാരും അങ്ങ് സിങ്ക് ആയ എപ്പിസോഡ് ❤️
@mallika1651
@mallika1651 Ай бұрын
ടീം ചേട്ടൻനിലാണ്, എളിമ കാണുന്നത്, നല്ലൊരു ഹൃദയതിന്റെ ഉടമ ആണ് അദ്ദേഹം.. I respect u.. ടീമേ..... ❤️
@rebareba1342
@rebareba1342 Ай бұрын
തങ്കു പൊളിച്ചു 🥰🥰🥰🥰🥰 ടീമ്, ജീഷിൻ ഒക്കെ കൂടുതൽ ആക്റ്റീവ് ആകണം
@binoysunny2921
@binoysunny2921 Ай бұрын
തങ്കു... ❤️💕
@suveeshkumar9084
@suveeshkumar9084 Ай бұрын
Sathyam....thankune kandathum chaadi open cheythu
@sarankichu4041
@sarankichu4041 Ай бұрын
ഞാൻ സത്യം പറഞ്ഞ തങ്കു ന്റെ സ്കിറ്റ് ഉണ്ടോ എന്ന് നോക്കി മാത്രം വരുന്നു ❤❤❤❤❤❤❤❤❤❤❤❤
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf Ай бұрын
ബിനു ചേട്ടൻ തിരിച്ച് വരവ് ഗംഭീരമാക്കി കൂടെ മാൻവിയും സൂപ്പർ ഇതാണ് പെർഫോമൻസ് 💕💕💕💕💕💕
@santhoshnk9925
@santhoshnk9925 Ай бұрын
😂
@linoraju7038
@linoraju7038 Ай бұрын
Thank aniletan polichu ❤
@gokulpopzz4530
@gokulpopzz4530 Ай бұрын
അഖിലേട്ടൻ
@sumeshpai6559
@sumeshpai6559 Ай бұрын
Thanku poliye Ellarum poliye
@PKR757
@PKR757 Ай бұрын
ബിനു അടിമാലി കിണ്ടേണ്ടത് ഒക്കെ കിട്ടി തിരിച്ചു വന്നു വഴിയോരത്തു നിന്നു ആ കരച്ചിൽ ഇനിയെങ്കിലും ഒരു പ്രോഗ്രാം കുളമാക്കാൻ നോക്കുമ്പോൾ ആലോചിക്കൂ നമ്മൾ ഇവിടെ ഒന്നുമല്ല ... ഒരു സ്റ്റുഡിയോയിൽ ഇട്ട് തല്ലുക പിന്നെ ന്യായീകരണം ഒരു നല്ല കലാകാരൻ ആകാൻ നോക്ക്
@user-wk2cp2es2w
@user-wk2cp2es2w Ай бұрын
ബിനു വന്നതിൽ വളരെ സന്തോഷം ❤️❤️
@varunvpothan613
@varunvpothan613 Ай бұрын
മാൻവി വന്നല്ലോ 👏🏻 സുമടെ അമ്മ വന്നപോലെ എല്ലാവരുടെയും അമ്മമാർ ഭാര്യമാർ വരണം. ടീമിന്റെ അമ്മച്ചിയെ ഒക്കെ കൊണ്ടു വരണം
@alaxjain3072
@alaxjain3072 Ай бұрын
പാവമാണ് ടീമ് പാവപ്പെട്ടവന്റെ കൂടെനിൽകാൻ മനസ്സുള്ളയാൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല ഉയർച്ച ഉണ്ടാവട്ടെ
@anushibu2249
@anushibu2249 Ай бұрын
തങ്കു 👍🏼👍🏼👍🏼😍😍😍
@PraveenbPraveen-pi6mf
@PraveenbPraveen-pi6mf Ай бұрын
അഖിലേട്ടനും തങ്കു ചേട്ടനും പൊളിച്ചു സൂപ്പർ 💕💕💕💕💕
@SusheelaSusheela-ym6se
@SusheelaSusheela-ym6se Ай бұрын
I❤u😂thanku😂
@rajanmalwari6962
@rajanmalwari6962 Ай бұрын
Thangu .akhil spr
@shinytg8702
@shinytg8702 Ай бұрын
Thanku enth valip kanichalum lakshmi poki poki oru paruvamakum...kashtam...but thankunte sthreevesham kollam.,acting kollula
@minhamunna9002
@minhamunna9002 Ай бұрын
അന്നക്ക് ഒരു അവസരം കൊടുത്തൂടെ. നല്ല കലാകാരി ആണല്ലോ
@leoanilAnil-zh2ny
@leoanilAnil-zh2ny Ай бұрын
തങ്കു... ചങ്ക് ബ്രോ... സൂപ്പർ അഭിനയം..അഖിലും പൊളിച്ചു
@arakkalhassankunju2551
@arakkalhassankunju2551 Ай бұрын
ടീമേ സത്യത്തിൽ നിങ്ങൾ പോളിയാണ് ....വെറും ഒരു സാദാരണ മനുഷ്യൻ …വലിയ നിലയിലെത്തട്ടെ ടീമേ …………
@AnithaAnitha-wj8bz
@AnithaAnitha-wj8bz Ай бұрын
താങ്കുനേ കണ്ടതോടെ ഇവിടെ പാഞ്ഞെത്തി ഇത്രയും നല്ല പാട്ട് ഇടുമ്പോൾ അതൊന്നു കേൾക്കണം എന്നുണ്ട് അതിന്റെ bgm ഇടാതെ തങ്കുന്റെ വിളക്കുമായിട്ടുള്ള എൻട്രി പൊളിച്ചു... തങ്കു അഖിലേട്ടൻ combo ഒന്നൊന്നര combo ആണ് ഉല്ലാസ് ചേട്ടന്റെ ജയൻ 🤣🤣🤣🤣🤣പൊളി
@jijumadhavan7550
@jijumadhavan7550 Ай бұрын
പ്രിയസുധിക്ക്❤❤❤❤: അഖിൽ നന്നായി, മാജിക്ക് ലേഡി സൂപ്പർ❤❤❤❤, ശ്രീനിവാസൻ മോഹൻലാലിനെ അനുകരിന്നോക്കിയത് പോലുണ്ട് ബിനു അടിമാലിയുടെ 'മോഹൻലാല്, സുമയും ഉല്ലുവും നന്നായി, ശാന്തി കൃഷ്ണ മേം❤❤❤❤ , ശ്രീവിദ്യ തകർത്തു ജിഷിൻ രണ്ടാമത് ചെയ്യ്തത് തകർത്തു..
@adiladilklr5112
@adiladilklr5112 Ай бұрын
തക്കൂ 🥰🥰 poli anu 😍😍 lasmi poli comed chiri😄😄 poli star majik
@rasheedrasi946
@rasheedrasi946 Ай бұрын
സ്റ്റാർ മാജിക് എനിക്ക് ഒരുപാട് ഇഷ്ടം ആണ്.എല്ലാവരും കൂടി കളിയാക്കി കളിയാക്കി കഷ്ടം തോന്നി ഇപ്പോൾ ഞാൻ ടീമിന്റെ fan ആയി.
@kuriankpaul9052
@kuriankpaul9052 Ай бұрын
തങ്കൂ പൊളി❤❤❤❤❤ സുമേഷ് ചളി😂😂😂😂
@veenaranjith6373
@veenaranjith6373 Ай бұрын
സ്റ്റാർ മാജിക് ഇഷ്ട്ടം....പ്രത്യേകിച്ചു ടീമിനെ 😍😍😍 പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ഇവർ എടുക്കുന്ന എഫ്ർട് ...അതിനു ടീം ബ്രോക്ക് എന്റെ ബിഗ് സല്യൂട്ട്.....👌👌👍👏👏👏
@lijivarghese9137
@lijivarghese9137 Ай бұрын
തങ്കച്ചൻ ചേട്ടൻ Super
@maloottynithi9334
@maloottynithi9334 Ай бұрын
തങ്കു റോക്ക് ❣️ഇനിയും ഇതുപോലുള്ള വേഷങ്ങൾ പ്രദീക്ഷിക്കുന്നു
@user-bp6cx1zq7g
@user-bp6cx1zq7g Ай бұрын
Vinu chettan super 👍👍👍👍👍
@levian8718
@levian8718 Ай бұрын
ബിനു അടിമാലി സൂപ്പർ.
@jaison44435
@jaison44435 Ай бұрын
അടിമാലി വന്നപ്പോൾ, വീണ്ടും സൂപ്പർ
@chrispinbenny3525
@chrispinbenny3525 Ай бұрын
Thanku and akhil combo 😂😂😂pwoli ayirikum
@anupriyaanupriyaanu7144
@anupriyaanupriyaanu7144 Ай бұрын
Sathyam thankune kand vannathanu❤❤❤❤
@user-ud6xr7mm2f
@user-ud6xr7mm2f Ай бұрын
ഒരു 10 ലൈക് തരുമോ😅
@Rockysvibe678
@Rockysvibe678 Ай бұрын
Thanku superrrrrrrr❤❤❤❤❤
@user-pm2yd2gm2j
@user-pm2yd2gm2j Ай бұрын
ഞാൻ ഒരു ടീം ഫാൻ ആണ്‌ ടീമിനോട് ബഹുമാനം ഉണ്ട് അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങൾ കാണുബോൾ ആദരവാണ്
@bobbiemathew1048
@bobbiemathew1048 Ай бұрын
This is the Best Performance I Have Seen From Thankachen 🎉
@RajeshR-ux4oh
@RajeshR-ux4oh Ай бұрын
Thanku chetta njan pravasiya kollam
@RajeshR-ux4oh
@RajeshR-ux4oh Ай бұрын
Thanku chetta njan iravipuram
@sajurajuvolg8178
@sajurajuvolg8178 Ай бұрын
Binu chettan ❤❤❤
@vishnunair2841
@vishnunair2841 Ай бұрын
ടീമിന്റെ മണവാട്ടിയായി റിനി ടീമിന്റെ ജീവിതത്തിലേക്ക് കടന്നു വരണം എന്നാണ് എന്റെ ആഗ്രഹം എന്താ ടീമേ നടക്കില്ലേ നിഷ്കളങ്കതയുടെ ഒരു പര്യായമാണ് ടീം ❤️
@i3petshop245
@i3petshop245 Ай бұрын
സ്കിറ്റ് ഗെയിം കൊള്ളാം മോഹൻലാലിനെ എല്ലാവർക്കും ഈസി ആയിട്ട് എടുക്കാൻ പറ്റും, പക്ഷേ മമ്മൂട്ടിയെ അഭിനയിച്ച കഥാപാത്രത്തെ എടുക്കണമെങ്കിൽ ഒരു പത്ത് ജന്മം കൂടി ജനിക്കേണ്ടി വരും മക്കളെ മമ്മൂട്ടി അല്ല മോഹൻലാൽ മോഹൻലാലിനെ എല്ലാവർക്കും എടുക്കാൻ പറ്റും പക്ഷേ മമ്മൂട്ടിയുടെ എടക്കണമെങ്കിൽ അത് വേറെ ലെവലാ
@saradhamovieproductionhous1297
@saradhamovieproductionhous1297 Ай бұрын
ലോക തോൽവിയെ വീണ്ടും ഉൾപ്പെടുത്തിയത് അരോചകമായി തോന്നി... Prgm കാണാനുള്ള താല്പര്യം കൂടി ഇല്ലാതായി.... അഹംകാരം ആർക്കും നല്ലതല്ല.... അതൊന്നൊന്ന് അഹങ്കാരികൾക്ക് ഒന്ന് മനസ്സിലാക്കി കൊടുത്താൽ നല്ലത്... കാണികൾ അംഗീകരിച്ചാൽ ഒരു കലാകാരൻ ജയിക്കു... ബിനു അടിമലിയെ ഇതൊന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തുന്നത് പ്രൊഗാമിന്റെ ഉന്നമനത്തിനു ഉപകരിക്കും 😊🙏🏻
@Minisivaraj987
@Minisivaraj987 26 күн бұрын
ലക്ഷ്മിനക്ഷത്ര നാടൻപാട്ട് പാടുന്ന തത്തൂട്ടിയെ അനുകരിച്ച വേഷം ആണല്ലോ... സൂപ്പർ ❤❤❤❤🎉🎉🎉🎉🎉
@ChegamanaduKL24
@ChegamanaduKL24 Ай бұрын
പഴശ്ശിയുട കമ്പനിരാജാവും രാജ്ഞിയും കാണാനിരിക്കുന്നതേയുള്ളൂ അനൂപ് ചേട്ടനും മധു ചേട്ടനും അഖിൽ ചേട്ടനും മിഥുൻ ചേട്ടനും കൂടെ കാണാൻ ഇരിക്കുന്നതേയുള്ളൂ നിങ്ങളെ സൂപ്പറായിട്ടുണ്ട് 😂😂😂😂❤️❤️❤️❤️❤️❤️❤️❤️
@ChegamanaduKL24
@ChegamanaduKL24 Ай бұрын
പന്തളം കുമാരനും കാസർഗോഡ് കുമാരി സൂപ്പർ ❤️❤️😂😂😂😂👌👌
@bobbiemathew1048
@bobbiemathew1048 Ай бұрын
Sreevidya So Good 🎉Withullas Chettan
@user-lf5bn6cx5y
@user-lf5bn6cx5y Ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം
@veenasatheesh9733
@veenasatheesh9733 Ай бұрын
ടീമിനെ എല്ലാവരും ഒത്തിരി കളിയാക്കുന്ന കൊണ്ടായിരിക്കും അയാൾ ഒരു വാക്കുകൊണ്ട് പോലും ആരേം വേദനിപ്പിക്കുന്നത് കണ്ടിട്ടില്ല 🔥
@user-oy2ee2ve6n
@user-oy2ee2ve6n Ай бұрын
സൈക്കിൾ യജ്നം എംജി ശ്രീകുമാർ കൊള്ളാം
@saleenasalna4159
@saleenasalna4159 Ай бұрын
ബിനുചേട്ടൻ വന്നതിൽ സന്തോഷം. 👍
@sagedahsa210
@sagedahsa210 Ай бұрын
ഉല്ലാസ് ചേട്ടാ പൊളിച്ചു ഇത്രെയും വേണ്ട യിരിന്നു 👍👌
@taratara9689
@taratara9689 Ай бұрын
തങ്കു പൊളിയാ,, എന്താ അഭിനയം,, സൂപ്പർ ❤❤❤❤❤❤
@abuvlogs2129
@abuvlogs2129 Ай бұрын
ഒരു ടൈം ഞാൻ miss ചെയ്യാത്ത പ്രോഗ്രാം ആയിരുന്നു അന്ന് പ്രേഷകർ പറയുന്നത് സ്റ്റാർ മാജിക്‌ ഗ്രൂപ്പ്‌ കേട്ടിരുന്നു പിന്നെ അഹങ്കാരം കൂടി ഇടക് ഇത് നിർത്തി കുറെ കാലങ്ങൾക് ശേഷം തങ്കുവിന്റ സ്കിറ്റ് കണ്ട് കയറി...
@sajisony9852
@sajisony9852 Ай бұрын
Urvashi nae kondu varumo
@habeebp1106
@habeebp1106 Ай бұрын
ഞാനും തങ്കുവിനെ കണ്ടിട്ടാണ് വന്നത്😂
@Vishnutripple7
@Vishnutripple7 Ай бұрын
നോബിയെ തിരിച്ചു വരണം
Star Magic | Flowers | Ep# 692
42:40
Flowers Comedy
Рет қаралды 392 М.
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 15 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 64 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 38 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 562 М.
Star Magic | Flowers | Ep# 646
36:51
Flowers Comedy
Рет қаралды 720 М.
Star Magic | Flowers | EP# 506
1:00:33
Flowers Comedy
Рет қаралды 1,6 МЛН
СНЕЖКИ ЛЕТОМ?? #shorts
0:30
Паша Осадчий
Рет қаралды 7 МЛН
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 17 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 4,3 МЛН
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 337 М.
Морская пена 🤯
0:29
FATA MORGANA
Рет қаралды 4,3 МЛН