ലെച്ചുവും കേശുവും തുണി പിഴിയുന്നത് കണ്ടപ്പോൾ പണ്ട് ഞങ്ങളും ഇതേ പോലെ ചെയ്തത് ഓർമ വന്നു
@ShanidSani8 күн бұрын
Ayin
@sajithasaji82737 күн бұрын
@@ShanidSani enthada nannayikkoode🫡
@leoanil88058 күн бұрын
ഭാസി അണ്ണൻ... രമ.. ശിവ.. ഇവരൊക്കെ ഉണ്ടങ്കിൽ ഒന്ന് കൂടെ സൂപ്പർ ആയേനെ
@kumarsnair7788 күн бұрын
അതെ
@myownviewonly37608 күн бұрын
ഭാസി വേണ്ട .... രമയും ചന്ദ്രനും ഒക്കെ വരട്ടെ
@shajishakeeb20367 күн бұрын
Athe.Bhasi nalla comedyanu.
@nivya447 күн бұрын
@@myownviewonly3760ഭാസി ചേട്ടൻ എഴുതിയ എപ്പിസോഡ്സ് ഒക്കെ വായും തുറന്ന് കാണുനേന്ന് കുഴപ്പോയില്ലാലെ😂
@nivya448 күн бұрын
അനാവശ്യമായി പുതിയ ആൾക്കാരെ കൊണ്ടുവന്ന് ഉപ്പും മുളകും കുളമാക്കരുത്. ഫസ്റ്റ് സീസണിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും കൊണ്ടുവ
@NxdFx8 күн бұрын
50.avan sahykkamo
@ShanidSani8 күн бұрын
Ayin
@fayizsalman87768 күн бұрын
Kananda,, pokko
@valasank96738 күн бұрын
@@fayizsalman8776അത് പറയാൻ നീരാരെടാ
@myownviewonly37608 күн бұрын
എന്നാൽ പിന്നെ നീ ഇരുന്നു മൂന്നും രണ്ടും അഞ്ചു പേരെ വച്ച് സ്ക്രിപ്റ്റ് എഴുത്. ഓരോ ഊള ഒക്കെ വന്നോളും
@MrJoy88888 күн бұрын
ഉപ്പും മുളകും ഉടനേ തീരുന്ന ലക്ഷണമാണ്.... ആശയ ദാരിദ്ര്യം വല്ലാതെ ഫീൽ ചെയ്യുന്നു....😢😢😢ഇപ്പോഴത്തെ മിക്കവാറും എപ്പിസോഡുകൾ വെറും തട്ടിക്കൂട്ടൽ.... പക്ഷെ കാണാതിരിക്കാനും വയ്യാ.... Just because of the first season addicton😒😒😒y
@parvathysree61066 күн бұрын
Very true.. last sentence 😢😅
@anithasasikuamar83338 күн бұрын
ബോറിങ്....... ഉത്സവ പറമ്പിൽ ആൾക്കാർ വരുന്ന പോലെ ആയല്ലോ
@sajeerktsajeer8 күн бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ഇഷ്ടം
@sasiktsasikt46378 күн бұрын
Lachu keshu combo is so good
@kumarsnair7788 күн бұрын
Yes
@ananthavignesh75688 күн бұрын
ഉപ്പും മുളകും കണ്ടോണ്ട് അത്താഴം കഴിക്കാൻ ഒരു പ്രത്യക vibe aaa❤🎉
സൂപ്പർ ......! കുഞ്ഞു മോനെ അവതരിപ്പിച്ച ആർട്ടിസ്റ്റിന് Congrats
@BijuChenda8 күн бұрын
കേശുവു, ശിവയും, വിഷ്ണുവും, ലച്ചുവും, പാറുവും വേണമെങ്കിൽ ദിയയും കൂടി ഒരു എപ്പിസോഡ് വേണം
@jeffyjose318 күн бұрын
Paru kutty is looking lovely today ❤
@radhakrish3368 күн бұрын
ഉപ്പും മുളങ്കിലും പുതിയവരെ കൊണ്ടുവരാതെ പഴയ വരെ കൊണ്ടുവരൂ😊😢
@athulyasivan64938 күн бұрын
Mudiyane miss cheyunnavar undo ☹️
@NxdFx8 күн бұрын
50.avan sahykkamo
@nasirnachi91508 күн бұрын
Illa
@Jr0418 күн бұрын
ഇല്ലാ
@geethaanil41478 күн бұрын
Ella
@Nafeesathulmisiriya-k3k8 күн бұрын
Und
@Aneeshpb-f9w8 күн бұрын
ശ്രീക്കുട്ടൻ അഭിനയം വീണ്ടും പവർ ആക്കണം ഉപ്പും മുളകും പഴയപോലെ ആവണം
@indiradevivm27598 күн бұрын
ഓട്ടോ ചന്ദ്രനെ കൊണ്ട് വരണം.
@meerameera7318 күн бұрын
13:00 kutu maman expression 😂😂😂
@im_a_traveler_858 күн бұрын
21:53 അതേതായാലും നന്നായി ലച്ചു കുട്ടികളെ കണ്ടപ്പോൾ ആ ചോദിക്കാൻ കാണിച്ച മനസ്സ്..❤❤
@HazaFathima-j2f8 күн бұрын
മുടിയൻ, ശിവാ, miss you❤️🖤💘💘💘💘💘❤️❤️❤️❤️❤️❤️❤️❤️❤️❤️
@shanushanu817 күн бұрын
Yhuyfuhjjj ncjjhhjkĝghkjhjnfhjijgfy in my Neelam Balu and mother Thambi and Mar Shiva why the Shiva Keshu and mother mother mother mother Siliguri Hindi movie Laila Majnu and mother sisters and near?
@umersamsa387 күн бұрын
❤
@vidhyav52408 күн бұрын
Lachu Muthaanu❤So Cute🤍 Love You Muthee😘🥰😍🤗🫀 Lachu&Siddhu Combo Waiting🤩💯💝💪💥Kuzhippallam episode Venam😻🙏👍
@Dreamcatcher-As098 күн бұрын
വരുന്നവരെ മുഴുവൻ വീട്ടിൽ കേയറ്റി താമസിപ്പിക്യരുത്. പ്രത്യേകിച്ചു പെൺകുട്ടികൾ മാത്രം വീട്ടിൽ ഉള്ളപ്പോൾ..
😊 ഈ വർഷത്തെ ക്രിസ്മസ് പരിപാടി 😅 ഉപ്പും മുളകും നന്നായി ആഘോഷിക്കണമെന്ന് ഞാൻ പറയുന്നത് കാരണം ഉപ്പും മുളകും സീരിയലിലെ എല്ലാ ദിവസവും കാണുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് ഈ വർഷത്തെ എപ്പിസോഡ് അടിപൊളിയാക്കുക ഹാപ്പി ജേർണി ഉപ്പും മുളകും
അനൂപ് കുമ്പളം അനി പെരുമ്പളം രണ്ടുപേരും സൂപ്പർ❤❤❤❤❤❤
@ShajiK-yk7bh8 күн бұрын
Lachu chechi acting very nice and natural so cute 🥰 lachu keshu combo super 💖🥰❤😊
@christo25619868 күн бұрын
Balu:don't follow my life, follow my words Lachu,keshu 😷 😆🤣🤣😆9:15
@nishadmm57518 күн бұрын
ഇന്നലെ ഞാൻ ഈ ഗർജ്ജനം എപ്പിസോഡ് കണ്ടിട്ടേ ഉള്ളൂ😅
@mikhakidsmalayalam75357 күн бұрын
കുഞ്ഞുമോൻ ക്യാരക്ടർ ചെയ്ത ചേട്ടൻ നല്ല പെർഫോമൻസ് ആയിരിന്നു
@Profitpathwaybyvaikha8 күн бұрын
ഗർജ്ജനത്തെ പറ്റി ഒക്കെ പറഞ്ഞപ്പോൾ പഴയ സീസൺ ഓർമ വന്നു 🤌🏻🥹
@harissafar8 күн бұрын
എന്തുവാടെ ഇത് സത്രമോ..? എല്ലാ വള്ളിയും വന്ന് കേറി പൊറുക്കുന്നുണ്ടല്ലോ 😂
@LongSurface8 күн бұрын
14:14 നമ്മുടെ വീട്ടിൽ ഒരു Stranger ആയ ആളുകളെ ഒരു കാരണവശാലും കയറ്റി താമസിപ്പിക്കുകയോ വിളിച്ചു കൊണ്ട് വരികയോ ചെയ്യരുത്. ഇങ്ങനെയൊക്കെയുള്ള എപ്പിസോഡ് സമൂഹത്തിനു എന്ത് മെസ്സേജ് ആണ് നൽകുന്നത് ? പ്രേംകുമാർ പറഞ്ഞ പോലെ ഇപ്പോഴത്തെ സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷം ആണെന്ന്...
@invertedviews8 күн бұрын
Ith serial alla sitcom aanu..message kodkanda avashyam illa . stranger aaya orale ith kandennu karuthi aarum vtlot kettan ponilla
@LongSurface8 күн бұрын
@@invertedviews Do you know what is SITCOM ? Situation Comedy എന്നാണ് ഫുൾ form. ഞാൻ മാർക്ക് ചെയ്ത ടൈം ആ stranger പെർഫോം ചെയ്തതത് Comedy ആയിരുന്നോ ?
@vishnuv5648 күн бұрын
Lachu Keshu comboooo🤎💫
@SidraShahad8 күн бұрын
everytime uppum mulakum is goood there is no changee
@AkhilKumar-m5q8 күн бұрын
Pazhaya episod miss cheyunavar undo
@NxdFx8 күн бұрын
50.avan sahykkamo
@REBORN-q1f8 күн бұрын
@NxdFx ഇല്ല മൈരേ
@ഗോപികൃഷ്ണൻ20108 күн бұрын
ഇയാൾ എന്താണ് എല്ലായിടത്തും വന്നു 50 എന്ന് ഇടുന്നത് @@NxdFx
@probsgamerff16018 күн бұрын
Mudiyan chetta please come ❤
@sajeerktsajeer8 күн бұрын
yes
@Jaleel9747-rg8bq8 күн бұрын
നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് എപ്പിസോഡ് വേണം
@adarshajayan5648 күн бұрын
No need
@niceguy38738 күн бұрын
Romantic enn parayumbol
@shijuthayyeni51868 күн бұрын
എന്തിന് 🤔
@FathimaRasheed-c1d8 күн бұрын
എന്തിന്
@sajithsajeevan5337 күн бұрын
Kujumon mon thakarthu . Fist time anakilum super performance
@krishnekumar17814 күн бұрын
കുഞ്ഞു മോൻ പൊളിച്ചു😂😂😂😂😂
@SidhiqueThengilan8 күн бұрын
ഉപ്പും മുളകും സീസൺ ഫെസ്റ്റിലെ ആണ് രസം എന്നുള്ളവർ ലൈക് അടി
ഉപ്പും മുളകും എന്ന പ്രോഗ്രാമിന് വേണ്ടി കാത്തിരിക്കുന്ന ആളുകളാ ഞങ്ങൾ.. എന്തോന്ന് വിഷയങ്ങളാപ്പാ ഇങ്ങള് ഈ കൊണ്ടു വരുന്നത്? ഇത്രയും അധപ്പതിക്കരുത് ഈ ജനകീയ പ്രോഗ്രാം.ഞങ്ങളെപ്പോലെയുള്ളവർക്ക് ഉൾകൊള്ളാൻ പറ്റുന്ന തീമല്ല ഇതൊന്നും.ബാലരമ അമർച്ചിത്ര കഥകളെക്കാൾ നിലവാരം കുറഞ്ഞ ഒരു എപ്പിസോഡായിപ്പോയി ഇത്.. അടുത്ത കാലത്ത് വന്നവയിൽ പലതും നിലവാരത്തിൽ താഴെ ഉള്ളതായിരുന്നു.. അനിയറക്കാർ ശ്രദ്ധിക്കുമെന്ന് കരുതുന്നു
@AnilkMadhavan8 күн бұрын
ഈ കാണുന്ന വണ്ടികളെയൊക്കെ ഇങ്ങനെ കൊണ്ടുവരണൊ.?
@SanthoshNarayanan-c5i8 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആണ് കേശുവിനെ ലച്ചുവിനും പാറുവിനും ഇഷ്ടമുള്ളവർ എനിക്ക് 100 ലൈക്ക് തരുമോ