Flowers Top Singer 2 | Akshith | Shyaamaambaram neela

  Рет қаралды 65,822

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 87
@miss_nameless9165
@miss_nameless9165 2 жыл бұрын
ഉഫ്ഫ്...എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്...അക്ഷിത് പൊളിച്ചു😍👌👌👌
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
സീസൺ ഒന്നിൽ നമ്മുടെ ആദിത്യൻ പാടിയ പാട്ട്😘,, ഒരിക്കൽ കൂടി കേട്ടതിൽ ഒത്തിരി സന്തോഷം,, akshith super 👍
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
🥰🥰🥰🥰👌👌👌👌
@aa2language839
@aa2language839 2 жыл бұрын
ഞാൻ ഇപ്പോഴും കേൾക്കും ആദിത്യന്റെ ആ പാട്ട്
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
@@aa2language839 ഞാനും,, സീസൺ ഒന്നിലെ കുട്ടികളോട് ഇപ്പോഴും ഒരു പ്രത്യേക വാത്സല്യം ആണല്ലേ,,, ❤
@vikramantsubramanian3901
@vikramantsubramanian3901 2 жыл бұрын
It was an outstanding performance indeed ❤️❤️❤️
@asraphali8819
@asraphali8819 2 жыл бұрын
ജോൺസേട്ടന്റെ അടിപൊളി പാട്ട് വളരെ നന്നായി തന്നെ അക്ഷിത്ത് മോൻ പാടി തകർത്തു .....💙💜💚👌👌👌👌👌👍👍👍👍👍💐💐💐
@masafidhaid6595
@masafidhaid6595 2 жыл бұрын
Top singer 1 adhithyan thakartha patt miss u aadhi❤️❤️❤️
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
My favourite song. Akshith suuuuuper aayitu padi 👍👍👍. Season 1 Adithyan padiya song aanu. Orupadu ishtamayi Mon padiyapol😘🤩🥰❤️🙏 God bless you.
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
അക്ഷിത് കുട്ടാ സൂപ്പർ ആയി പാടി മോനേ
@rathucapricon
@rathucapricon 2 жыл бұрын
ഒരുപാട് variations ഉള്ള കമ്പൊസിഷൻ, നിസ്സംശയം ജോൺസൺ മാഷ് മാജിക്‌. പിന്നെ ആണ് വയലിൻ സോളോ വായിച്ച തെണ്ടി എന്റെ ക്ലാസ്സ്‌മേറ്റ് ആണ്, കരോൾ ജോർജ്.
@carolgeorgeviolin
@carolgeorgeviolin 2 жыл бұрын
😘😄 thank you machaa
@rathucapricon
@rathucapricon 2 жыл бұрын
@@carolgeorgeviolin proud of you my bro. ❤️❤️❤️😀😀
@movielightofficial
@movielightofficial 2 жыл бұрын
@@carolgeorgeviolin 👍🏻👍🏻
@shijisuzanne6497
@shijisuzanne6497 2 жыл бұрын
സീസൺ 1ൽ ആദിത്യൻ പാടി എല്ലാരുടേം മനസ് കീഴടക്കിയ പാട്ടു ❤❤അക്ഷിത് കുട്ടൻ എപ്പോഴും സൂപ്പർ അല്ലെ ❤❤❤😘
@kochumon.j.mithradas
@kochumon.j.mithradas 2 жыл бұрын
yessssss
@retheeshksebastian2429
@retheeshksebastian2429 2 жыл бұрын
M G സാറിന്റെ കണ്ണ് niranjappol എനിക്കും കണ്ണ് നിറഞ്ഞു.....
@mohananvelappan8338
@mohananvelappan8338 2 жыл бұрын
A perfect And Easy Take, 👌 Good,. Topband 🎵🎶 Supper,🙏👌
@rahulrajeevan3290
@rahulrajeevan3290 2 жыл бұрын
സൂപ്പർ 😍😍
@chilukuripatanjalisarma2282
@chilukuripatanjalisarma2282 11 ай бұрын
Excellent performance my dear Akshit To be honest I don't know Malayalam, I can't read and I can't even understand Malayalam Because my mother tongue is telugu Yet, I thoroughly enjoy all songs sung by you Your voice is fully filled with honey Have a great musical future in the coming days, my child You are gifted with a wonderful voice God bless you my child I am 70years old You are 14 years old I guess by now So you are my grand child I wish you all the best and good luck
@binutm4308
@binutm4308 Жыл бұрын
Violin സോളോ: കരോൾ ..... തകർത്തു ... ഒറിജിനൽ രാമചന്ദ്രൻ ചേട്ടൻ പാലക്കാട്ട് വായിച്ചതാണ് ...
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Simply superb singing 🙏
@pramodpr5271
@pramodpr5271 Жыл бұрын
പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻
@mohandas4755
@mohandas4755 2 жыл бұрын
Akshith Nee Malayikalude Abhimanamanu. ❤️❤️❤️❤️
@brillianteonlineviolinless8309
@brillianteonlineviolinless8309 2 жыл бұрын
മോൻ നന്നായി പാടി വയലിൻ സോളോ ഗുഡ് ഫീൽ സൂപ്പർ കരോളിൻ
@sumeshaugustine6611
@sumeshaugustine6611 2 жыл бұрын
Carol...
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇതും ഏതോ നിദ്രതൻ എന്നാ ഗാനവും എന്താണ് ഫീൽ ❤️❤️❤️
@zarah-tx6hp
@zarah-tx6hp 2 жыл бұрын
Athimanoharam!!❤️😍
@jamshimfwa4373
@jamshimfwa4373 2 жыл бұрын
രണ്ടും ഹൃദയമന്ത്രചിന്ത് അല്ല ഒന്ന് ചന്ദ്രകാന്ത കല്ല് ആണ് മോനെ 🥰🥰
@clementt3715
@clementt3715 2 жыл бұрын
മോനെ .... സൂപ്പർ👏👏
@snowdrops9962
@snowdrops9962 2 жыл бұрын
അക്ഷിത്തിൽ നിന്നും പ്രതീക്ഷിച്ചതിൽ നിന്നും വന്നില്ല, എങ്കിലും super.... 👌👌👌😍😍😍
@sigmarules9429
@sigmarules9429 Жыл бұрын
ഈ പാട്ടിൽ ഒരു ശ്രുതിഭേദവും രാഗാഭേദവും ഉണ്ട് പല്ലവിയിൽ ' ശുദ്ധ ധന്യസി ' എന്ന രാഗത്തിൽ ആണ്. ശ്രുതി E scale ആണ്. അനു പല്ലവി ആകുമ്പോൾ രാഗം മോഹനം ആകും. ശ്രുതി G ആയി മാറും. മോഹനം രാഗത്തിൽ നിന്ന് ഇടയ്ക്കു കല്യാണിയിലേക്ക് ഒന്ന് കയറി ആണ് വീണ്ടും ശുദ്ധ ധന്യസിയിലേക്ക് വരും. അപാര സിദ്ധി ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ഒരു പാട്ടിൽ ചെയ്യാൻ പറ്റു. ജോൺസൻ mash❤
@aa2language839
@aa2language839 2 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Akshith kollam good God bles u
@punarjani4474
@punarjani4474 2 жыл бұрын
Amng my favourt.... 🎉🎉😍😍😍😍
@manojsivadasnair4428
@manojsivadasnair4428 4 ай бұрын
Fantastic 🎉
@beevijanrahuman8783
@beevijanrahuman8783 2 жыл бұрын
Akshith super gayakan .adipoli.
@kannanmattakkara9336
@kannanmattakkara9336 2 жыл бұрын
ആദിത്യൻ 😍😍🥰👍 അക്ഷിത് 😍👍
@raigonvarghese3308
@raigonvarghese3308 2 жыл бұрын
Johnson master...Miss u
@thulasisivan4949
@thulasisivan4949 2 жыл бұрын
.മോനെ.. സൂപ്പർ...
@nandhunivu
@nandhunivu 2 жыл бұрын
Super akshith mone
@parvathyrajan5488
@parvathyrajan5488 2 жыл бұрын
God bless u mone
@shivadasanm1416
@shivadasanm1416 2 жыл бұрын
SUPER
@aswathycorrect1299
@aswathycorrect1299 2 жыл бұрын
👍👍❤❤❤super
@sudeepkarthyayan7010
@sudeepkarthyayan7010 2 жыл бұрын
Super mone..
@sulikasulu5303
@sulikasulu5303 2 жыл бұрын
👍👍👍👍👍മോനെ
@SureshKumar-fe9ef
@SureshKumar-fe9ef 2 жыл бұрын
❤️💋😍
@aleyammaaustin7388
@aleyammaaustin7388 2 жыл бұрын
1 st comment
@sabithabaiju8511
@sabithabaiju8511 2 жыл бұрын
Super👏👏👏👏👌👌
@shibimoses4919
@shibimoses4919 2 жыл бұрын
ജോൺസൻ മാഷ് 😍😍😍🙏🏼🙏🏼
@neethumolsinu6384
@neethumolsinu6384 Жыл бұрын
🙏🙏
@vincentk.augustine5109
@vincentk.augustine5109 2 жыл бұрын
Super 💗💕
@anithakumari5212
@anithakumari5212 2 жыл бұрын
Super akshit
@rosepraveen6676
@rosepraveen6676 2 жыл бұрын
Superb 👌mon
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Pls upload Miyakkkuttans kasthuri thailamitt and paamaram palunk kond.. Songs...
@sadasivan9485
@sadasivan9485 2 жыл бұрын
സന്തോഷo പാട്ട് കേട്ടതിൽ
@sebinayarambalam8471
@sebinayarambalam8471 2 жыл бұрын
Super 🌹🌹🌹
@chandrankv7451
@chandrankv7451 2 жыл бұрын
Super super
@akshayshanavas7342
@akshayshanavas7342 2 жыл бұрын
Vere level....
@jayasreeramachandran7795
@jayasreeramachandran7795 2 жыл бұрын
Sundaram monoota good selection 🥰🥰
@pushpakarank4304
@pushpakarank4304 2 жыл бұрын
Supper 😁
@firstwriters9850
@firstwriters9850 2 жыл бұрын
മിയ കുട്ടി യുടെ.. കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ... അത് ഇട്ടില്ല??
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Athey.. Athupoley paamaram palunk kond um kasthuri thailamitt.. Um.. Waiting... 😊😊
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
😘❤️🙏🏻
@sheemavimalroy2414
@sheemavimalroy2414 2 жыл бұрын
Super
@shajukshajuk648
@shajukshajuk648 2 жыл бұрын
❤❤❤
@shajiabhi
@shajiabhi 2 жыл бұрын
👌👌👌
@GokulKrishna-fi2fb
@GokulKrishna-fi2fb 2 жыл бұрын
Akshith 👌👌👌👌👌👌
@georgekariya2397
@georgekariya2397 2 жыл бұрын
Wonderful Ashish. Good job. Next song can you select kayamboo..kannil viryum please. Thanks Ashish.
@bindukv9740
@bindukv9740 2 жыл бұрын
ഞങ്ങളുടെ മിയ കുട്ടന്റെ പാട്ട് വരാത്തതെന്തേ. M G sir ഇത് മുൻകൈ എടുക്കണം എന്നാലേ ശരിയാകു pls sir മിയ കുട്ടന്റെ പാട്ട് വേണം... 🙏🙏🙏
@celinepaulus4835
@celinepaulus4835 2 жыл бұрын
മോനേ അക്ഷിത് നിൻറെ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്കുതന്നെ അറിയില്ല. മോൻ ആസ്വദിച്ച് പാടണം. ജഡ്ജസ് എന്തു മാർക്ക് തന്നാലും സാരമില്ല കുഞ്ഞിൻറെ പാട്ട് ആസ്വദിക്കുന്ന കുറേ പേർ ഉണ്ടല്ലോ. അമ്മയോടും പറയണം ടെൻഷനടിക്കാതെ ഒന്ന് ഈസിയായി നിൽക്കാൻ.
@sumathomas3003
@sumathomas3003 2 жыл бұрын
Johnsonsirinu pranamum
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Akshit excellent mone. Keep it up. Innocent is simply blablabla as usual.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
He is invited for that specific reason, to provide some comic relief.
@anilajoy7530
@anilajoy7530 2 жыл бұрын
Adityane kondu padikkendi irunnu.
@decentrecipes3499
@decentrecipes3499 2 жыл бұрын
"Congratulations To Everyone who comes in every single second"🌺💕❤❤🌺🌺🌹🌹🌹🌹🌹
@alfinsoji3786
@alfinsoji3786 2 жыл бұрын
Sunday super power undo
@chrispinbenny3525
@chrispinbenny3525 2 жыл бұрын
Arunuda
@sensibletalk9832
@sensibletalk9832 2 жыл бұрын
Moneay, Mon naaleay jeevithathil valiya aalai, mattoru paatiney patti mattoraalodu aphipraayam parayaan avasaram kittiyenuu vichaarikkuka. Athu veetilaakatteay allenkil puratthaakatteay. appol mon : Montey paattu ugranaayirunnu. pallaviyudeay moonnamathey vari onnu koodeay paadaamo ? avan onnu koodeay aa varikal paadunnu. appol mon : Nannaittundu. athu they enganay paadiyirunnenkil (mon avaneay paadi keylpikkunnu) eniyum athu madhuratharamaakkaamaairunnu, ennenikku thonnunnu.... Aaa paattu paadiyavanu eniyum othiri valiya valarcha undaakanamenkil, othiri kaaryangalil avan arivu neydanam. Nallaa gurukkanmaareay kandethanam. Monodu nalla arivulla judges aanu abhipraayam parayunnathu. Vishamam oru shathamaanam polum venda. Avarudeay anugraham meydikkan marakkanda. avarudeay arivinu munpil nammudeay ellaam pranaamam. Monteay paattu kettu koritharichu poi ennu paranjaal ahtu sathyamaanu.
@jessyjessy4193
@jessyjessy4193 2 жыл бұрын
സൂപ്പർ ❤❤❤
@jishnujishnu8876
@jishnujishnu8876 2 жыл бұрын
❤️❤️
@sheilaaugustine1888
@sheilaaugustine1888 2 жыл бұрын
Super
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super👌👌👌
@santhoshkumar-oy5jz
@santhoshkumar-oy5jz 2 жыл бұрын
Super
Flowers Top Singer 2 | Bevan | Pranasakhi Njan verumoru
12:53
Flowers Comedy
Рет қаралды 159 М.
Flowers Top Singer 2 | Aksith | Oru Narupushpamai...
14:10
Flowers Comedy
Рет қаралды 228 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Flowers Top Singer 2 | Devana sriya | Kakkakarumban Kandaal Kurumban
11:01
Samyamakannorudyaname | Akshith | Topsinger
6:29
Malayalee Vlogs മലയാളീ വ്ലോഗ്സ്
Рет қаралды 39 М.
Flowers Top Singer 2 | Sreenand | Pavizham Pol Pavizhadharam Pol...
15:29
shyamambaram  siyad
9:14
Hafis Kc
Рет қаралды 333 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН