സുമയ്യ നിന്റെ അതെ അനുഭവം നിന്റെ has remmy കളിച്ച കടകരൻ ആയി എന്റെ has കച്ചവടം പൊളിഞ്ഞു പലിശ വാങ്ങി കടക്കാരൻ ആയി ഇപ്പോൾ നീ പറഞ്ഞപോലെ കൊറോണ വന്നതോട് കൂടി എല്ലാം തകിടം മറിഞ്ഞു കടക്കാർ വിളി തുടങ്ങി ആഹ്മഹത്യ ചെയ്യാൻ hass ഒരുങ്ങി അപ്രതിഷമായി സ്ട്രോക് വന്നു വീണ്ടും മാനസികമായി തളർന്നു ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്ത് 2മക്കൾ ഉണ്ട് അത് കാരണം മോൻ +1ക്ലാസ്സ് fee അടക്കാൻ കഴിയാതെ നിർത്തി 4സന്റ് വീടും പണി തീർന്നില്ല അത് അല്ലാതെ വേറെ ഒന്നുമില്ല മോൻ ഇപ്പോൾ പണിക്ക് പോവുന്നു മോൾ 10 പഠിക്കുന്നു സുമയ്യ പറഞ്ഞത് പോലെ 5ലക്ഷം രൂപ കിട്ടിയാൽ പിടിച്ച് നിൽക്കാം അല്ലാതെ 10ലക്ഷം വേണം കടം തീരാൻ മാത്രം ജീവിതം അൽഹംദുലില്ലാഹ് ബാക്കിയാല്ലാം തവക്കൽത്തു allahh മരണം ഒരു പരിഹാരമല്ല സുമയ്യ ഉമ്മയെ പോലെ തന്നെയാണ് എന്റെ ഉമ്മ
@mayooryvarma362 жыл бұрын
സുമയ്യ യുടെ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു feeling തോന്നി, നന്നായിട്ടുണ്ട് 🙏ഒന്നുടെ കേൾക്കാൻ തോന്നി
@ebrahimk19092 жыл бұрын
7
@technicalexpertisetechy6222 жыл бұрын
@Sulikha À½
@petsworld09652 жыл бұрын
സുമയ്യ ഒരു bold ladie ആണ് ഇൻ ഷാ അല്ലാഹ് ഉമ്മാന്റെ മറ്റുള്ളവരെ sahahikanuka മനസ് അള്ളാഹു കാണാതെ പോകില്ല പഴയ പ്രധാമ്പത്തിൽ എത്തും അള്ളാഹു കൈ വിടില്ല 👍🏻
സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ:..തീർച്ചയായും ഉയരങ്ങളിൽ എത്തും.....
@safvank29392 жыл бұрын
5555
@ramannambiar11452 жыл бұрын
ശ്രീകണ്ഠൻ സാർ 👌 ഐപ്പ് സാർ 🙏 ഈ പാവം കുടുംബത്തെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@noufalkl10202 жыл бұрын
Rummy കാരണം എത്ര കുടുംബങ്ങൾ ആണ് തകർന്ന് പോയത്..
@manugparleth3952 жыл бұрын
ഐപ്പ് അണ്ണൻ അഭിമാനം ആണ്.. ചേച്ചി ധൈര്യമായി മുന്നോട്ടു പൊക്കോളൂ, തമ്പുരാൻ കൈവിടില്ല...
@abdulrazakerikkilthavath48192 жыл бұрын
ഇതിൽ ആദ്യമായി ഒരു ബിഗ് സല്യൂട്ട് ഹെൽമെറ്റ് ഇട്ട് പോകണം മോളെ എന്ന് പറഞ്ഞത്ത പോലീസ് ഉദ്യോഗസ്ഥന്.. സുമയ്യക്ക് എല്ലാവിധ ആശംസകളും
@petsworld09652 жыл бұрын
Summaya ഇ കഥ കേൾക്കുമ്പോൾ എന്റെ ജീവിതം പോലെ തോനുന്നു കല്യാണത്തിന് മൂന്നു എന്റെ ഉപ്പ ഇതുപോലെ പൊന്നുപോലെ നോക്കിയതാ after marg നജ്ൻ കഷ്ടപ്പാട് എന്താണെന്നു അറിഞ്ഞേ എന്റെ ഉപ്പയും സൗദി ആയിരുന്നു ഉപ്പ തന്ന മൊത്തം hus ബിസിനസ് കളഞ്ഞു കുളിച്ചു നജ്ൻ ട്രാവൽ വർക്ക് ചെയ്ത എന്റെ മോനെ 10yr നോക്കിയത് അള്ളാഹു ഖൈർ ആക്കി ജീവിതം സന്തോഷത്തോടെ ആക്കി നൽകട്ടെ ആമീൻ
സുമയ്യ താങ്കൾക്ക് അല്ലാഹു ഒരു നല്ല വഴി കാട്ടിതരു ന്നുണ്ട് കൈ വിടില്ല നല്ലതു വരട്ടെ ആമീൻ
@businessbazarvlogs36842 жыл бұрын
കടക്കെണി ആണെന്ന് കരുതി ആത്മഹത്യ ചെയ്യരുത് 🙏അട്ടപ്പാടി മധുവിനെ പോലെ പട്ടിണി കിടന്ന് ഭക്ഷണം എടുത്തത്തിന് അടി കൊണ്ട് മരിച്ചാലും ആത്മഹത്യ അരുത് 😔കടക്കെണി ആയവരെ സഹായിക്കാൻ കുടുംബങ്ങൾ ഇല്ലെങ്കിലും നാട്ടുകാർ ഇല്ലെങ്കിലും ദൈവം എന്തെങ്കിലും വഴി കണ്ടെത്തി തരും 😔സഹായിക്കുകയാണെങ്കിൽ മരിക്കും മുന്നേ സഹായിക്കാൻ ശ്രമിക്കുക 🙏
@shafeekkayanna79462 жыл бұрын
ഡ്രൈവർ മാരെ കുറ്റം പറയുന്ന ആളുകൾ ഇതൊക്കെ ഒന്ന് കാണണം...ഡ്രൈവർ പണിയോളം സ്നേഹവും സുഖവും ഉള്ള പണി മറ്റൊന്നില്ല 👍🏻i am a driver😘💪🏻
@ReshmaKS2 жыл бұрын
👍👍👍
@anandprasad96632 жыл бұрын
ഇടക്കൊക്കെ നല്ല പണി കിട്ടും ഞാനും ഡ്രൈവർ ആയതിൽ അഭിമാനിക്കുന്നു
@jincybiju72912 жыл бұрын
ella jolykum athintethaya mahathuvam undu..... soo...respect... all drivers
@nambeesanprakash31742 жыл бұрын
ആ കുട്ടിക്ക് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
@baboosnandoos97212 жыл бұрын
👍
@shafimoideen41372 жыл бұрын
ആമീൻ
@iqbaliqbalwayanad8622 жыл бұрын
Yes
@sulimancp14312 жыл бұрын
2
@sulimancp14312 жыл бұрын
@@shafimoideen41372nd
@suseelasmnair31802 жыл бұрын
ഈ പരിപാടി കുറെപേർക്കുഉപകാര പ്രദമാണ്അഭിനന്ദനംfloarers -ന്
@baboosnandoos97212 жыл бұрын
Athe Flowers Ennanu
@Neamar2632 жыл бұрын
Carctt
@SalinBabu91812 жыл бұрын
നല്ല ഒരു പാവം ചേച്ചി ഇത് വരെ വന്നവരിൽ കൂടുതൽ ഇഷ്ട്ടം ആയി ❤👍👍👍 ഇതുപോലെ നല്ല വ്യക്തികളെയാണ് കൊണ്ടുവരേണ്ടത് അല്ലാതെ അങ്ങോട്ട് ക്യാഷ് കൊടുത്ത് വെറുതെ താരങ്ങളെ കൊടുന്ന് കമ്പ്യൂറ്ററിൽ അങ്ങോട്ട് ഉത്തരം കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നതിലും എത്രയോ ബേധം ആണ് ഇതുപോലെ ഉള്ള ബോൾഡ് ആയ ചേച്ചിമാർ സുമ്മയ്യ ചേച്ചിക്ക് big സല്യൂട് ❤❤👍👍😍😍
@mammoottymavara17502 жыл бұрын
ഐപ്പേട്ടാ .... Thank you 💖.... അല്ല ശ്രീകണ്ഠൻ സാറേ നമ്മുടെ ഐപ്പിനെ 24 ൽ ഒന്ന് എടുത്തൂടെ അദ്ദേഹം വന്നാൽ അടിപൊളി ആയിരിക്കും
@prajithashanil2 жыл бұрын
എന്റെ ഏട്ടനും ഒരു ഡ്രൈവർ ആണ് ❤❤❤❤
@safalshabasafalshaba43342 жыл бұрын
അള്ളാഹ് കരഞ്ഞുപോയി എല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ 🤲
@shafimoideen41372 жыл бұрын
ആമീൻ
@adhiscorner4422 жыл бұрын
Aameen
@niyasppniyas72852 жыл бұрын
,
@abdulraoofpp12102 жыл бұрын
AAMEEN
@junujasmi59752 жыл бұрын
ആമീൻ
@Deepthi5312 жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക സഹോദരി... എല്ലാം നന്നായി വരും
@baboosnandoos97212 жыл бұрын
Athe
@Fnbluedevil2 жыл бұрын
@@baboosnandoos9721 😀😀😀z
@lovelylovelyshihab76982 жыл бұрын
@@Fnbluedevil ŹZŹßß101
@abdulrahimanhajiabdulrahim35532 жыл бұрын
@@baboosnandoos9721 P
@abdulhameedhameed32342 жыл бұрын
@@baboosnandoos9721 pp
@MyLife-st9oq2 жыл бұрын
Super sumayya👍🏻samsaram kettottindirikkan entha rasam. Kavitha👌police officerkkum iype sir num big salute🙏
@thulaseedharanb42752 жыл бұрын
സുമയ്യ ഭാഗ്യവതിയാണ്. ജീവിതത്തിൽ കയ്പും മധുരവും അനുഭവിക്കുന്നത് ദൈവകൃപയാണ്. ആരോഗ്യം സംരക്ഷിക്കുക . അസിഡിറ്റി ഒഴിവാക്കി ക്ഷാരഗുണമുളള ഭക്ഷണം ശീലമാക്കുക. നോമ്പുകാലം മുടങ്ങാതെ നോക്കുക. ഡോക്ടർമാരേയും മരുന്നുകളും കഴിയുന്നതും ഒഴിവാക്കുക. ഈ ഞാനും ഒരു ഡ്രൈവിംഗ് ഭ്രാന്തനാണ്. 🙏
@sakkeenaatteri43942 жыл бұрын
Good
@rifasworld7962 жыл бұрын
8 in
@vanivani81032 жыл бұрын
Ethu pole ullavare kondu varunnathil sir nu thanks. Sumayyayude kavitha kelkkan kothi varunnu
@unaisksd2.0492 жыл бұрын
ഇവരെ ആദ്യം ആയി സ്‌ക്രീനിൽ കാണിച്ച iyp vallikadan ഇരിക്കട്ടെ 💖💖
@nishantpvava96262 жыл бұрын
ഇവരെ പോലെ ഉള്ള ആൾകാരെ കൊണ്ട് വരണം ❤️❤️❤️❤️
@sibindasms402 жыл бұрын
Pooei poori
@aryadankunnamaaa85272 жыл бұрын
Ll
@aryadankunnamaaa85272 жыл бұрын
0
@nishantpvava96262 жыл бұрын
@Amma's daughter അതിന് ഇവര് എന്ത് ചെയ്യാൻ ആണ്. ആയാൾ ലോൺ ഇടുത്തു കളിക്കുന്നതിന്
@nishantpvava96262 жыл бұрын
@Amma's daughter m
@ReshmaKS2 жыл бұрын
Paavam ororutharkkum ororo kashtapadukal ellardem lifil undakum ithupole oru kadhayundaakum ithokke kanumbo sangadam thonnunnu aa chechikku nallathu varatte ❤️❤️😍😍😍😍💖💖💖
@ayishakk52992 жыл бұрын
A
@petsworld09652 жыл бұрын
👍🏻
@fasilurahmam99732 жыл бұрын
സുമയാത്ത സൂപ്പർ ❤ ആണ്
@alurafialurafi21782 жыл бұрын
സുമയ്യത്താ 👌👌👌👌
@shameernambiyathmani9272 жыл бұрын
കളങ്ക മില്ലാത്ത ഹൃദയം പടച്ചോൻ കൈ വിടില്ല വേണ്ടാത്തത് ചിന്തിക്കരുത് 🤲🤲🤲🤲
ഒരുപാട് ദാരിദ്ര്യം ഉള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സഹായിക്കുക
@nazer83942 жыл бұрын
ദൈവ തുല്യൻ എന്നത് അംഗീകരിക്കാനാവില്ല, ദൈവത്തിന് തുല്യൻ ദൈവം മാത്രം ശിർക്ക്
@CODERED9992 жыл бұрын
സൗദിയിൽ ഇരുന്നു കാണുന്ന ലെ ഞാൻ🤗🤗🤗 🇸🇦🇸🇦🇸🇦💚💚💚
@Rashid-tt2du2 жыл бұрын
Njan Ireland ☺️
@muhammadshadil15892 жыл бұрын
ഞാൻ മലപ്പുറം
@haneefsa39802 жыл бұрын
Baharain
@ffbro34872 жыл бұрын
Yes. ന്ചാൻ സൗദിയിൽ ഇരുന്ന് kanunnu
@Farsana222 жыл бұрын
waiting❤️❤️❤️❤️ arunnuuu❤️❤️❤️❤️ job kazhn vann adym kaanunnad❤️❤️❤️
@thomasjose23062 жыл бұрын
Super . ...she is intelligent and bold..👌
@ismailkarukapadathuthumanc77312 жыл бұрын
ഐപ്പ് വള്ളിക്കാടന്റെ വീഡിയോയിൽ വരുന്നവർ എല്ലാം ഇങ്ങനെ രക്ഷപെടട്ടെ 🙏🙏🙏
@noufalkl10202 жыл бұрын
സുമയ്യ ഉത്തരം പറയുന്നത് ആണ് രസം കറക്കി കുത്തി പറയും എന്നിട്ട് ഒരു കാരണവും പറയും 😀😂😂
@ummufamile2 жыл бұрын
Supar
@shamifiros48322 жыл бұрын
എന്തുരു ക്യൂട്ട് ആാാ ഇത്ത 👏👏
@jaleelnk8022 жыл бұрын
ഇവരുടെ ജീവിത ചരിത്രം എല്ലാവർക്കും ഒരു പാഠമാണ് എത്ര പണത്തിലും സൗകര്യത്തിലും ജീവിച്ചവരാ ദൈവത്തിൻ്റെ പരീക്ഷണം വന്നാൽ. എല്ലാം എത്ര പെട്ടാന്നാ അവസാനിക്കുന്നത്
@mujeebkv18302 жыл бұрын
നാട്ടിൽ വന്നു ജോലിയില്ലാദേ ആയി അപ്പോൾ മക്കൾക്ക് ഉപ്പയെ വേണ്ട ഭാര്യക് ഭർത്താവിനെ വേണ്ട അതാണ് കാര്യം
@kareemkareem56742 жыл бұрын
അതു ശരി യായിരീകു
@parakatelza25862 жыл бұрын
Her story is a lesson to many. Bold woman. Good luck 👍.
@unnyaarcha2 жыл бұрын
Awesome girl with the most beautiful smile...wishing her and her family all the very best.
@smcharitymission5172 жыл бұрын
ആദ്യം മുതൽ സ്ഥിരം പ്രേക്ഷകനായിരുന്നു പക്ഷെ ഇപ്പോൾ നിലവാരം കുറഞ്ഞു മുഴുവനും സിനിമാക്കരാണ് മത്സരാർത്ഥികൾ
@knowledgeistospread19342 жыл бұрын
paavam umma nalla sangadamundu facel
@AchuRadhin2 жыл бұрын
Kavitha polich👍👍
@shabeebthasni00162 жыл бұрын
സെലിബ്രിറ്റികളോട് വളരെ സിമ്പിളായുളള ചോദ്യം ചോദിക്കും... കാശിനു അത്യാവശ്യമുളളവരോട് ടഫ്ചോദ്യവും ചോദിയ്ക്കും
@kareemkareem56742 жыл бұрын
അതാണ് അതിന്റെ കുട്ടനസ് കാരണം പാവങ്ങളുടെ അതിന്റെ
@thomasvarghese8502 жыл бұрын
Every were in Ledies Last Tanker Lorry also very Good . one more balance That is Our Fir forse Department ???
@sarammatt15892 жыл бұрын
Sksir sir ellavarkkum samadanm kodukkunnu. Sir God bless you❤🙏❤🙏❤🙏
ജീവിതം തന്ന സർവ്വശക്തൻ പട്ടിണി തരുന്നത് ഒരു ചെറിയ പരീക്ഷണം മാത്രം ആവാം ക്ഷമിച്ചാൽ പിന്നീട് സന്തോഷ ജീവിതമാവും. പ്രയാസ ത്തോടൊപ്പം എളുപ്പമാവും.
@philipannie81142 жыл бұрын
Bless you sumayya... God bless you all
@ashmilsameer22122 жыл бұрын
അടിപൊളി contestant 👍
@kramachandran28462 жыл бұрын
മനുഷ്യ സ്നേഹി Iype Vallikkadan.🙏🙏🏵️
@mriyascp2 жыл бұрын
കവിത കേട്ട് കണ്ണ് niranju
@ratheeshkallingal36782 жыл бұрын
Sister God bless you 💞 family also 💞
@baboosnandoos97212 жыл бұрын
Yes
@jishasathyan45452 жыл бұрын
നമിച്ചു മോളെ...🙏🙏🙏
@asnaasnu12752 жыл бұрын
Kavidha super
@ajayanpk97362 жыл бұрын
ഞാൻ ഇന്നലെ Tv യിൽ കണ്ടു.ശുദ്ധന്മാരാണ് ഇവർ. പക്ഷെ പണം അമിതമായിട്ട് ചെലവഴിച്ചതും സഹായ മനസ്കത കൂടിയതുമാണ് ഇന്നത്തെ നിലയിൽ എത്തിച്ചത്.😢
@kareemnk59862 жыл бұрын
O
@najeemjasmin32742 жыл бұрын
അതെ
@Glitzwithme2 жыл бұрын
Yes അത് എനിക്കും തോന്നി... Kashttapaadu സമയത്ത് 2 ലക്ഷം രൂപ കിട്ടിയിട്ട് കടം തീർക്കാതെ സെക്കൻ്റ് ഹാൻഡ് കാർ വാങ്ങിക്കാൻ പോയ ആൾ ആണ്.... ദൂർത്ത് നന്നായിട്ട് ഉണ്ട്....
@sudheeshps47912 жыл бұрын
All the best.... Nalathu varatte jeevathathill
@bushrahamza70912 жыл бұрын
Mashaa Allah🙏🙏🙏
@worldcreations8222 жыл бұрын
സുമയ്യയ്ക്കു തന്നെയാണ് കോടി കിട്ടേണ്ടത്. അതിനുള്ള അർഹത ഉണ്ട്. ഈ പരിപാടിയിലൂടെ രക്ഷപ്പെടട്ടെ
@mohiuddinmohi53662 жыл бұрын
ഈ ക്ലിപ്പിനും ശ്രീകണ്ഠൻ സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹 സുമയ്ക്കും കുടുംബത്തിനും ഉമ്മാക്കും അഭിനന്ദനങ്ങൾ 🌹
@amviy2 жыл бұрын
സൂപ്പർ.., കവിത
@mathewthomas52312 жыл бұрын
Sumaiya...you have a bright future ahead. Your husband's support needed for it.
@subhadrav47732 жыл бұрын
മരിച്ചിട്ടെന്താണ് ജീവിതം.
@hussainkt15362 жыл бұрын
സുമയ്യാ സമ്മതിച്ചു നിങ്ങളുടെ ചങ്ക്ഉറപ്പിനെ പടച്ചോൻ കാക്കട്ടെ പിന്നെ ഇങ്ങനെ പല അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് ഇപ്പോൾ അൽ ഹംദുലില്ലാഹ് നല്ല രീതിയിൽ ആണ് ഞാൻ നാട്ടിലും ഗൾഫിലും ഫുഡ് പാത്തിൽ കച്ചവടം ചൈ ത് വരുന്നു ഒര് പാട് കഷ്ട്ടപട്ട് ട്ടുണ്ട് സുമയ്യാ നെയ കുടുംബത്തെയും കാത്തു കൊള്ളണേ തമ്പുരാനെ
@babythaslima45312 жыл бұрын
Mashallaha ellam nannayi varum
@sabuvarghes63002 жыл бұрын
അസാമാന്യ ധൈര്യശാലി. ഇവർ രക്ഷപ്പെടും😃😃😃
@iqkunju62232 жыл бұрын
Bold and beautiful..! May god bless you.
@shihabudheenp37792 жыл бұрын
ഒരുdr ആയ ഞ്ഞാൻ💪💪💪
@sabinasabina79652 жыл бұрын
Onnum manassilaayilla
@shihabudheenp37792 жыл бұрын
@@sabinasabina7965 🤔🤔
@shihabudheenp37792 жыл бұрын
@@sabinasabina7965 😄😄
@elsammajoseph79742 жыл бұрын
മരിച്ചു കഴിഞ്ഞാൽ പുണ്യം കിട്ടുമെന്ന വിശ്വാസത്തിൽ ഭർത്താവിൻ്റെ സമ്പാദ്യം മുഴുവൻ ദാനധർമ്മം ചെയ്തു.ഒന്നും സൂക്ഷിച്ചു വെക്കാതെ ഇപ്പൊൾ ഇരുന്നു വിഷമിച്ചിട്ട് എന്ത് കാര്യം.
God bless sumaya you and your family members God is grate don't worry Be happy
@kumarkerala68882 жыл бұрын
നമ്മുടെ ഡെലീഷ്യയെ പോലെ ദുബായിലെ നിരത്തിലൂടെ ടാങ്കർ ലോറി ഓടിച്ചു പോകുന്നത് കാണാൻ കഴിയുമാറാകട്ടെ❤️❤️
@rasaktn81002 жыл бұрын
Ok
@manuplamthottathil27782 жыл бұрын
അങ്ങനെ സംഭവിക്കട്ടെ
@jameelapp77132 жыл бұрын
000000
@muhammadthanveer9552 жыл бұрын
^y
@josephpt11632 жыл бұрын
@@rasaktn8100 ppppppppppppppppppppp
@minha098762 жыл бұрын
Ithaa onnum kond vishamikarudh...nammal oru kaalath ellaarem help cheythitundangil...allah nammak nalla oru vazhi kaati therum..ithaade life story ketapo chiriyum vannu edak sangadom vannu🙂🤲🏻
@manuplamthottathil27782 жыл бұрын
ഡെലീഷ പോയതു പോലെ ഈ സഹോദരിക്കും വിദേശത്ത് ഒരു ഡ്രൈവർ ജോലി ലഭിച്ചിരുന്നുവെങ്കിൽ.........
@mashoodam73122 жыл бұрын
Sister.. Rakshapedum Dubail... Joli.. Kittum. 🤲🤲🤲
@nasarva25732 жыл бұрын
Super. Etha Masha. Allah
@hamzack78662 жыл бұрын
@@nasarva2573 ഗൾഫ് വരുമാനം നിന്ന് പോയി അടിച്ചു പൊളിച്ചു ജീവിക്കാൻ വയ്യാതെ വന്നു ഉമ്മക്ക് ഉപ്പയെ പറ്റാണ്ടയീ പാവം ഉപ്പ
@sruthipavithran68752 жыл бұрын
അമിത ആഡംബര ജീവിതമാണ് ഈ അവസ്ഥയിൽ എത്തിച്ചത്
@raseenayoosuf002 жыл бұрын
Best കവിത
@user-oy5yr9hw4r2 жыл бұрын
Very very very very very good 🥰🥰🥰🥰🥰🥰
@shirassl91972 жыл бұрын
♥️♥️👌👌👍👍
@petsworld09652 жыл бұрын
കുടുംബം നോക്കാൻ വേണ്ടി അധ്വാനിക്കുന്നവർക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും എന്നാലും ആത്മഹത്യാ കുറിച്ച് ചിന്ദിച്ചത് മോശമായി പോയി മുസ്ലിമിനെ സമ്പാദിച്ചു ഏറ്റവും വലിയ കുറ്റം അല്ലെ അത് അള്ളാഹു പൊറുത്തു തരട്ടെ
@VISIBLEFIGHTER20252 жыл бұрын
" മുസ്ലീമിനെ സംബന്ധിച്ച് " എന്നാണ്.😄😃😀
@rajeelarashid2862 жыл бұрын
അത് കൊണ്ടായിരിക്കും പടച്ചവൻ ഇപ്പോഴും അവരെ സംരക്ഷിക്കുന്നത് ഇസ്ലാം വിശ്വാസ പ്രകാരം ദാന ധർമ്മം ആപത്തുകളെ തടയും
@muhammedunaif.t97232 жыл бұрын
ഇതുപോലുള്ള പാവങ്ങളെ ആണ് ഈ ഷോ യിലേക്ക് കൊണ്ടുവരേണ്ടത് ഐയ്പ് സാർ ചെയ്ത ഇന്റർവ്യൂ ഞാൻ കണ്ടായിരുന്നു അന്ന് ഞാൻ കമന്റ് ഇട്ടിരുന്നു ഈ ഇത്തയെ കോടിശോരൻ പരിപാടിയിൽ എത്തിക്കമൊന്നു ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം
@abdulrezak69322 жыл бұрын
മണ കുണാഞ്ചർ ഭർത്താവ് 'ഈസഹോദരിക്ക് ഒരു പരിഗണനയും നൽകാത്തവനെന്ന് തോന്നുന്നു.
Sk sir sir etrem pavm aanenne areysttellayerumm. Nanni sir
@sunimolshiji28382 жыл бұрын
സുമയ്യ💓💓💓💓
@fathimaselma12292 жыл бұрын
Abinandhanagal Sumayya.
@elsyjohny17252 жыл бұрын
Eganeyanu ee programil pagedukan pattuka
@ayishaa7422 жыл бұрын
സുമയ്യ. ദയിര് മായിമുന്നോട്ട് പോകു ക. ❤❤❤
@mahammadali84452 жыл бұрын
നിഷ്ക്കളങ്കം ചുമലിൽ ജീവിത ഭാരം
@sadikpattaram30182 жыл бұрын
Aa Rimi tomi Lal vijay yasudas ennivar. Cheyyunnathu. Kodum Chathi. Avar kudikkunnathum Thinnunnathum. Pavangalude Corayum mamsavum
@gopalanmp90662 жыл бұрын
Big salute sister I will pray for you
@unneenkuttyvp44372 жыл бұрын
ആ മണ്ണാർക്കാട് ടീച്ചർ. അഹങ്കാരി യെ. ഇതിൽ കൊണ്ടുവരാൻ പാടില്ലായിരുന്നു
@Glitzwithme2 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ഒരു ദയയും തോന്നാത്ത contestent ആണ് സുമയ്യ..... പറയാതെ വയ്യ.... അരി വാങ്ങിക്കാൻ ക്യാഷ് ഇല്ലാതെ ഇരിക്കുമ്പോൾ 2 ലക്ഷം രൂപ കിട്ടിയിട്ട് ഡ്രൈവിംഗ് "കമ്പം" കാരണം secondhand വണ്ടി വാങ്ങിച്ചു ....കൂടാതെ കൊറോണ സമയത്ത് എല്ലാവരും ബുദ്ധിമുട്ടി ഇരിക്കുന്ന സമയത്താണ് Wayanad bullet യാത്ര ... ദൂർത്ത്.... നമ്മുടെ കയ്യിൽ ഉള്ള കാശ് അനുസരിച്ച് നമ്മൾ ജീവിക്കണം....അല്ലാതെ കിട്ടുന്നത് അടിച്ച് പൊളിച്ച് കളഞ്ഞിട്ട് നിലവിളിച്ചത്കൊണ്ട് കാര്യം ഇല്ല..... ഒതുങ്ങി ജീവിക്കാൻ അറിയില്ല.... സംഭവിച്ചതിൽ അതിയായ സങ്കടം ഉണ്ട്...ഇനി എങ്കിലും നന്നായി ജീവിക്കുക...god bless
@sumiks40602 жыл бұрын
Second hand car vangumbol husband kadthilanu ennu ariyillayirunnu....husband veedu wayanad anu appol nattil husinu pokenda karyam undatirunnu...bus ellam corona timil undayirunnilla...angane njangal bike poyathayirunnu...kutti vicharikkumpole arinju kondu areyum vedhanippichittilla.....jeevithathil thottupoyappol jayikkanalla...jeevikkan vendi vandipani eduthatha....
@malappuramkaran169310 ай бұрын
@@sumiks4060ethramathe husband Anu baiju😂
@muhammednaseer81542 жыл бұрын
Malappuram used car showroomintay pear koody parangaal nannairunnu kaaranam Aviday kuray used cars und ellavarkkum mosham allay