ദൈവം ഒരുപാട് കഴിവ് അ കൊച്ചു മാലാകക്ക് നൽകിയിട്ടുണ്ട് ഇനിയും ഒരു പാട് ഉയരങ്ങളിൽ എതട്ടെ
@juhaina_juhai23722 жыл бұрын
Aameen
@jaleelta87753 жыл бұрын
ആ മേളുടെ മുമ്പിൽ മുട്ടുകുത്തി ഇരിക്കുന്ന മിഥുനെ നീ മാസല്ല മരണ മാസാണ് " ബിഗ് സല്യൂട്ട് " മോള് നന്നായി പാടി സൂപ്പർ
@FUNDUBmalayalam-c6v3 жыл бұрын
Crt👏👏👏
@annammageorge73233 жыл бұрын
\
@yamunacv22253 жыл бұрын
😄🌹w🎂🎂eq😁💋👏❤
@samsakkeer3 жыл бұрын
Crt
@zuharamusthafa28243 жыл бұрын
4tErs1ooo0p⁰⁰0000lp9990p009⁹9 and I @@FUNDUBmalayalam-c6v 6ll
@shanishhnabzz64683 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് ദൈവം നമ്മുക്ക് നൽകിയ അനുഗ്രഹങ്ങളെ ആലോചിച്ചു പോകുന്നത്.. അതിന് ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..... എന്തായാലും ആ മോളുടെ asugam പെട്ടന്ന് ഭേദമാട്ടെ
@linsap89563 жыл бұрын
ആ മോളുടെ മുമ്പിൽ മുട്ടുകുത്തിയിരിക്കുന്ന മുഥുൻ ചേട്ടാന് ഒരു ബിഗ് സല്യൂട്ട്... ഈ മോളേ ഒത്തിരി ഇഷ്ടമായി❤️❤️❤️
@sheminoushad9083 жыл бұрын
Love u vavachiii
@sijogeorge46833 жыл бұрын
@@sheminoushad908 pppppp
@radhamkradhamk96123 жыл бұрын
Pavam mol 😢😣
@radhamkradhamk96123 жыл бұрын
@@sheminoushad908 LOVE YOU MOI LOVA YOU 😍😙😘😚💋💋❤❤❤💞💞💖💖💖💜💜💜
@radhamkradhamk96123 жыл бұрын
Pavam baby ummmmmmma 💋💋💋💋💋
@jayasreens52153 жыл бұрын
👌👌😍കൃഷ്ണവേണിയുടെ അസുഖം എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jayanazhoor57423 жыл бұрын
മിഥുൻ ബിഗ് സല്യൂട്ട്. ആ കുട്ടിക്കു നൽകിയ സന്തോഷം. നീ പൊളിച്ചു മച്ചാനെ 🥰🥰
@sharafudeenmm36373 жыл бұрын
Suppar
@irenemangalam45223 жыл бұрын
@@sharafudeenmm3637 000l wş
@retheeshkumar78583 жыл бұрын
എന്റെ പൊന്നു മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം.
@mrmallu77863 жыл бұрын
ഇത് കണ്ട് സാമ്പത്തികമുള്ള ആരെങ്കിലും മുന്നോട്ടുവന്നു കൃഷ്ണവേണി മോളെ സഹായിച്ചിരുന്നെങ്കിൽ 🙏
@annefrancis24303 жыл бұрын
എന്തിനു വേണ്ടിയാണു ആളുകൾ ഡിസ്ലൈക്ക് അടിക്കുന്നത്. മനുഷ്യത്വം കൈവിട്ടു പോയതാണോ ?
@salmasalu83013 жыл бұрын
@@annefrancis2430 Alla Chila aalukalkk ellinte idayil kerunnathinten
@shanibtholur89833 жыл бұрын
@@salmasalu8301 , S
@kuttystory97683 жыл бұрын
@@annefrancis2430 ee video kandittu engane dis like adikkan thonunne
@ЛюдмилаМадаминова-щ9я3 жыл бұрын
Отвали
@HariOM-rf4yq3 жыл бұрын
സൂപ്പർ മോ ളേ നീ കലക്കി നീ നന്നായി വരും
@kavithashijoy61553 жыл бұрын
കൃഷ്ണവേണി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰
@subaidamattini48282 жыл бұрын
Very good molle patte suppar💞🥰😘😍💞💞💞💞🥰🥰🥰😘😘
@ksa70103 жыл бұрын
നമ്മുടെ കൃഷ്ണവേണി മോൾക്ക് കോമഡി ഉത്സവത്തിൽ തുടക്കം തന്നെ അവസരം നൽകിയ സംഘാടകർക്ക് ഒരു നിറഞ്ഞ കയ്യടി 👏👏
@nasarkt58133 жыл бұрын
K
@suharashahanak11173 жыл бұрын
Kkk
@shabanakp36303 жыл бұрын
A
@ashfanaka75653 жыл бұрын
Super
@AminaAmina-po1ex3 жыл бұрын
@@shabanakp3630 I. . X hamster c
@unnikrishnanappu40293 жыл бұрын
എന്റെ കുഞ്ഞുമോൾക്ക് ഒരായിരം ആശംസകൾ അസുഖമെല്ലാം വേഗം മാറും കാണുന്ന എല്ലാരുടേം പ്രാർത്ഥന ഉണ്ടാവും
@thresimerlin84092 жыл бұрын
Joyal
@rajammaka46652 жыл бұрын
കൃഷ്ണ വേണി മോളേ...
@FRQ.lovebeal3 жыл бұрын
*കൃഷ്ണ വേണിയുടെ വീഡിയോ എപ്പോ കണ്ടാലും 😍😍😍കാണുന്ന ആരൊക്കെ ഉണ്ടിവിടെ 😍😌😌❤😍😍❤❤❤❤❤❤❤❤❤*
മേളെ ദൈവം ചെറിയ ഒര് കുറവ് തന്നെങ്കിലും , വലിയ വലിയ കഴിവുകൾ മേൾക്ക് ദൈവം തന്നല്ലേ. ആ അമ്മയുടെ മുഖത്തിലെ വിഷമം കണ്ടവർ ഉണ്ടേ 👍👍👍
@sreeshmamelepurath48933 жыл бұрын
Su✌️
@abuabuka31213 жыл бұрын
Abu vakkayil
@salinivimalkumar70783 жыл бұрын
കൃഷ്ണ വേണി മോൾക്ക് ഒരരായിരം ആശംസകൾ നല്ലത് വരട്ടെ
@user-hd_blu6wh4le.3 жыл бұрын
ശരീരത്തിൽ കുറവുകൾ ഉള്ളവരെ കണ്ടെത്തി, അവരുടെ വലിയ കഴിവുകൾ പുറത്തുകൊണ്ടുവരികയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ പ്രോഗ്രാം നടത്തുന്ന എല്ലാ സംഘാടകർക്കും ഒരു വലിയ 👏👏👍....❤️❤️❤️
@manucr773 жыл бұрын
ബോബി ചെമ്മന്നൂർ ചേട്ടൻ അറിഞ്ഞാൽ തീർച്ചയായും ഈ പൊന്നു മോളെ സഹായിക്കും 100%
@sunitham2693 жыл бұрын
സത്യം
@jincy15693 жыл бұрын
Yes off course
@althafafree80753 жыл бұрын
👌👌👍👍Ayisha Ashraf. K😍😍
@muhammedhaneefa30543 жыл бұрын
adheham id kandirunnengil😢😚😚
@susheelaskitchen3 жыл бұрын
ശരിയാണ്
@safvankujon-re7uo9 ай бұрын
സുന്ദരി കുട്ടി മോൾ 🥰🥰😘❤️
@dbcooper98323 жыл бұрын
നാകുളുക്കി നല്ല പോലെ പറയാൻ അറിഞ്ഞിട്ടും ഇ കുഞ്ഞിനെ സപ്പോർട്ട് ചെയ്ത ജഡ്ജ്സിൻ like ഇല്ലേ
@kumarjeneesh80663 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@nasrinhameed74263 жыл бұрын
Crct
@jincyshiju8853 жыл бұрын
Sathyam 👍
@muhsina88603 жыл бұрын
Correct
@mayasatheesh55223 жыл бұрын
Yes
@shibinmathew9533 жыл бұрын
സുന്ദരി കുട്ടിക്ക് സ്നേഹം നിറഞ്ഞ ഒരായിരം ഉമ്മ 😘😘😘😘😘🥰🥰🥰🥰😍😍😍😚😚😚
@swethaprakash84503 жыл бұрын
അച്ചോടാ.. ന്റെ മോൾ വളരെ ഉയരങ്ങളിൽ എത്തും...😘😘😘 അച്ഛന്റേം അമ്മേടേം proud ആയിട്ട് വളരട്ടെ 😊💞
ശരീരത്തിനുള്ള വളർച്ച മുഴുവൻ ദൈവം ഈ കുട്ടിക്ക് ബ്രയിനിനു കൊടുത്തിട്ടുണ്ട്.എല്ലാ വിധി അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@zubair.makasaragod3 жыл бұрын
ഫ്ലോറിൽ മുട്ട് കുത്തി നിൽക്കുന്ന മിഥുനാണ് കോമഡി ഉത്സവത്തിന്റെ നട്ടെല്ല് 😍👍
@mhmd_ajas3 жыл бұрын
😍
@fffpadikkal45533 жыл бұрын
🥰👍
@deen44903 жыл бұрын
യെസ്
@sayeedt3393 жыл бұрын
@@fffpadikkal4553 0
@hafsas78963 жыл бұрын
kzbin.info/www/bejne/mZbLoaePg5inaq8🥰
@abhinavachu39753 жыл бұрын
ഈ മോൾക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😘😘
@shafeeqshan73053 жыл бұрын
വേണിമോളുടെ സംസാരം കേൾക്കാൻ എന്ത് ക്യൂട്ട് ആണ് 😘😘😘😘😘😘😘 ഇതിനൊക്കെ ഡിസ്ലൈക് അടിച്ചവർക് ആദരാഞ്ജലികൾ
@bavapoovi24413 жыл бұрын
👌👌👌😂🤣😅
@this.is.my.normal91203 жыл бұрын
🤣🤣🤣
@aromal67243 жыл бұрын
@@this.is.my.normal9120 o
@jancyjoseph22812 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@madqueens10072 жыл бұрын
😆😆😂
@ashrafmass91503 жыл бұрын
👌👌👌👌സൂപ്പർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲😘😘😘😘
@aneeshaanuu38603 жыл бұрын
Eniku ഈ മോളെ ഒത്തിരി ഇഷ്ടമാണ്... ഒന്ന് കൈ നീട്ടി എടുക്കാൻ തോന്നി...
@rincysujith55553 жыл бұрын
Fbvyddvvdfhbjgbjrceibvfdjkbfcghihxxf djbt fvjbh tfvbhbbtd vhtjhvf itivb ftv fbjfv ibjtfv ijnhgf vygfvfffjughfdvinvvfgdigfvfb khingfvjnj gfgtgfinijgkngjingthivfnjukjh jmb jkhjnnkjh Bfuyt cj vhgvjhh hcgfg hgh ijhb gygv ygfc uhgvjvjk lnjkinbiuytvfhjkb iyfvnj nk ohijnuhg Oinn jnbk nbbtrvdxbjk b gtxdnkihu tkijnhc kjnghkjkh thfhkj lg gflkjn b b kk jhg bkjlg hlkjytc hijnho ijhlyht yntlkjhy thnkjjy thinlht ghklnhn lkjhthhnkjg ghkngf ghbgnkj bgngliju bgnlijjnlijjg gbnojgg gb ggh bkn kjjhglg knhjjoinjnjkgjnjkjgb gkjnj gbg
@_PratheeshChandran3 жыл бұрын
@@rincysujith5555 🤔
@hamzank73723 жыл бұрын
@@rincysujith5555 90
@aneeshaanuu38603 жыл бұрын
@Chandran A K.. What?
@sreekuttysreeshma88233 жыл бұрын
എന്തിനാണ് ഇതിനൊക്കെ dislik.. ആ കുഞ്ഞിനെ ഒരുപാടിഷ്ട്ടായി 😘❤🥰😘😘😘
@hannafathima70613 жыл бұрын
Aa. അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു
@angelangel83292 жыл бұрын
God bless you dear 💞💞💞💞💞
@gamerdestriaa3 жыл бұрын
കൃഷ്ണ വേണി കുട്ടി യുടെ വർത്താനം ഒരുപാട് ഇഷ്ടം 😘🥰🥰😘
@suharashahanak11173 жыл бұрын
Anike 🧡🧡🧡🧡 istam🧡 yai
@remaremaa33503 жыл бұрын
O
@bijithapv27023 жыл бұрын
കൃഷ്ണ വേണിയ്ക്ക് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . 💗😍💖😘
@soumyanaseem33753 жыл бұрын
മോളൂസിന് വേണ്ടി ഈ ഇത്തൂന് ഒരു ലൈക് മാത്രേമേ അടിക്കാൻ പറ്റു 😔😔😔 എന്നാലും പൊന്നു മോൾക്ക് എന്നും എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമിൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rufainaabid43083 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@vidyap59883 жыл бұрын
Ameen
@SreelakshmiCreativeHobby3 жыл бұрын
❤️❤️❤️
@kinggamer39753 жыл бұрын
Ameen
@nasriyanasri62423 жыл бұрын
Amieen
@anithapillai1596 Жыл бұрын
സുന്ദരി മോൾ
@aneeshaanuu38603 жыл бұрын
മോൾക്ക് സിനിമ ഫീൽഡിൽ എന്താണാകട്ടെ... മുത്തുപോലൊരു മോളു.... കണ്ണു കിട്ടാതിരിക്കട്ടെ ഈ മുത്തിന്...😄😄😄♥️♥️♥️👏👏👏
@MohammedHaque-e1jАй бұрын
❤Super ❤
@jinshajishila99243 жыл бұрын
കോമഡി ഉത്സവം വീണ്ടും തുടങ്ങിയപ്പോൾ വളരെ സന്തോഷാമായി😘❤❤❤❤
അഞ്ചേകാലാണോ അഞ്ചരയാണോന്ന് സംശയം..... പാവം മോള്... ആരെങ്കിലും അഞ്ചേകാൽ ന്ന് പറഞ്ഞു കാണും.... ♥️♥️മിഥുൻ ആ സംശയം എന്തായാലും തീർത്തു കൊടുത്തു......സൂപ്പർ... 🌹🌹
@vismayamaya12563 жыл бұрын
എന്ത് സുന്ദരിക്കുട്ടി ആണ് ❤❤❤❤❤ നല്ല കണ്ണുകൾ 😘😘😘😘
@nandithars59013 жыл бұрын
Yente ponnnoooo ithra cheruppathileee eeee lyrics okke enganaa eee kunju mind le vekkane. Asadhyam
@AaAa-ct7hk3 жыл бұрын
ഒരുപാട് സന്തോഷം തോന്നിആ അച്ഛന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ
@jiyafaizal87763 жыл бұрын
മോളെ 👍👌
@ailt16902 жыл бұрын
നല്ല സുന്ദരി മോളുസ് 😍😍
@prajithashanilprajitha79133 жыл бұрын
ആ അമ്മയുടെ മുഖത്തെ സന്തോഷം nokiye❣️❣️❣️❣️❣️
@nikhithack6432 жыл бұрын
കൃഷ്ണ വേണിക്ക് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ..ഒരുപാട് പ്രാർത്ഥനകളുo,... മിഥുൻ ചേട്ടന് ഇത്രക്ക് ആ കുഞ്ഞു മനസ്സിനോട് ഒപ്പം നിക്കാൻ ഉള്ള ആ പ്രത്യേക കഴിവിന് ദൈവം ഒത്തിരി അനുഗ്രഹം നൽകട്ടെ
@ഞാൻബുർഹാനി3 жыл бұрын
ഫിറോസിക്ക.. മോളുടെ കാര്യം ഏറ്റെടുക്കും...എന്നൊരു പ്രതീക്ഷ.ഉണ്ട് ഒന്നും...പറയാനില്ല...അടിപൊളി.. പെർഫോമൻസ്...😍
@thecraftjar4163 жыл бұрын
I'm also a krishnaveni from thrissur.....im also a little artist.....ഈ കുഞ്ഞു മോളെ എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു.....ശൊ......എടുത്ത് ഉമ്മ കൊടുക്കാൻ തോന്നും.......its really cute baby.....😘😘😘😘😘😘😘
കൃഷ്ണകുട്ടിക്ക് കലാലോകത്തേക്കുള്ള തുടക്കം ആവട്ടെ 😘😘😘😘
@മറിയബിശരീഫ് Жыл бұрын
മോൾ പറഞ്ഞു എൻ്റെ വാപ്പ കണ്ണുകളടച്ച് ❤❤❤❤
@mayadevigopinath45643 жыл бұрын
ഈ കുഞ്ഞുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@aboobakera29563 жыл бұрын
Aameen
@prabhakarancheraparambil46274 ай бұрын
Midhun Hrudayam Niranja Abhinandanangal Karanam Thangalude Protsahanamanu ee Kochumakalude paduvanulla kazhivu koottunnathu. God Bless you all always 🙏 ❤❤❤❤
@shantybiju84073 жыл бұрын
വല്ലാത്ത ജാതി മനുഷ്യർ തന്നെ... എങ്ങനെ ഡിസ്ലൈക്ക് അടിക്കാൻ തോന്നുന്നു.