Uppum Mulakum 2 | Flowers | EP# 403

  Рет қаралды 1,905,593

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 000
@ravikumarpillai357
@ravikumarpillai357 Жыл бұрын
ദിയാ സൂപ്പർ ആണ്. നല്ല കുട്ടി, നന്നായി വരും, നല്ല ഭാവിയുള്ള കുട്ടിയാണ്.
@sindhurajan568
@sindhurajan568 Жыл бұрын
Diye familiyeyum ozhivakkuka
@sharafudheen3311
@sharafudheen3311 Жыл бұрын
Avalum venda avale familyum venda kopp🤬
@JasirManu
@JasirManu Ай бұрын
അണ്ടിയാണ്
@its_me333
@its_me333 Жыл бұрын
കുറെ നാളുകൾക്കു ശേഷം ഇന്ന് മനസ്സ് തുറന്ന് ചിരിച്ചവർ ഉണ്ടോ😂😂😂
@anusvlog8843
@anusvlog8843 Жыл бұрын
S
@fathimathnajiyakmnajiya
@fathimathnajiyakmnajiya Жыл бұрын
Yes
@fathima7423
@fathima7423 Жыл бұрын
Yes
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
ദിയ ദുരന്തം Cast മുടിയൻ ഇല്ലാതെ എന്തിനു ഇതിൽ കിടന്നു മെഴുകി വെറുപ്പിക്കുന്നു 😤🙏🏻🙏🏻🤮
@Ani-gi1pf
@Ani-gi1pf Жыл бұрын
Aliyans director aanu ipo👍👏
@jishojohn6511
@jishojohn6511 Жыл бұрын
ഇതാണ് ഉപ്പും മുളകും... ഇങ്ങനാവണം ഉപ്പും മുളകും 😄😄😄😄😄😄 തകർത്തുവാരി എല്ലാവരും... മുടിയൻ ഇല്ലാത്ത ഒരു കുറവ് മാത്രം.. ഇന്നത്തെ എപ്പിസോഡ് wowwwwww
@Ani-gi1pf
@Ani-gi1pf Жыл бұрын
Aliyans director👏👏👍....ini mudiyanum varum👍👏
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
ദിയ ദുരന്തം വെറുപ്പീര് Cast ഇതിൽ നിന്ന് പോകാതെ ഇരുന്നാൽ ഇതുപോലെ ദുരന്തമായി തന്നെ തുടരും 😤🙏🏻🤮
@joymon8471
@joymon8471 Жыл бұрын
ഉപ്പും മുളകും ആ പഴയ വൈബിലേക്ക് തിരിച്ചു വരുന്നു... സംവിധായകൻ രാജേഷ് തലച്ചിറ സാറിന് അഭിനന്ദനങൾ..... 💐💐💐❤❤❤
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
മുടിയൻ ഇല്ലാതെ utter Disaster വെറുപ്പിക്കൽ Diya Cast മെഴുകുന്ന ഈ സീരിയൽ ആണോ തിരിച്ചു വന്നത് 🙏🏻🤮🤣
@joymon8471
@joymon8471 Жыл бұрын
@@EdwinBabu-k7h എന്തായാലും കുറച്ചൊക്കെ ഒരു മാറ്റം ഉണ്ട്... മുടിയൻ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം..... 🙏
@HALWAKINGINDUSTRIES
@HALWAKINGINDUSTRIES 22 күн бұрын
Dd cm h Sam ka all nee❤cs 2:20 nn see RR deep
@rasheedtp1670
@rasheedtp1670 Жыл бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ആയിപ്പോയി ❤ മക്കൾക്ക് ചോറ് വാരികൊടുക്കുന്ന അമ്മ❤❤ അത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല❤❤ ഈ അമ്മയിൽ നിന്നും കിട്ടിയ സ്നേഹവും തലോടലും ചിലപ്പോൾ സ്വന്തം അമ്മയിൽ നിന്നും കിട്ടിയിട്ടുണ്ടാവില്ല . കാരണം നീലുവായിരുന്നല്ലൊ എപ്പോഴും ഇവരുടെ അമ്മ❤❤ മറ്റൊരു പ്രത്യേകത ഉപ്പും മുളകും കാണാൻ തുടങ്ങിയാൽ കഴിയുന്നത് വരെ ഈ വീട്ടിലെ ഒരു അംഗത്തെപ്പൊലെ സ്വയം തോന്നിപ്പോവുകയാണ്❤❤ വല്ലാത്തൊരു അനുഭവം ❤❤ ഓരോ ദിവസവും എത്ര താമസിച്ചാലും ഉപ്പും മുളകും കാണാതെ കിടന്നുറങ്ങാനാവില്ല . അതുപോലെ ഇന്നത്തെ എപ്പിസോഡിൽ നീലുവിന് നാല് മക്കൾക്കും ചോറ് വാരി കൊടുക്കുമ്പോൾ എന്തെ മുടിയനെ മിസ്സ് ചെയ്തില്ല...? 😮 ഒരു പാത്രത്തിൽ നിന്നും ചോറ് കുഴച്ച് ഭർത്താവിനും മക്കൾക്കും കൊടുത്തപ്പോൾ നീലുവിന്റെ മാനസികാവസ്ഥ എന്തായിരുന്നു...? ഓരോ എപ്പിസോഡും തുടങ്ങുമ്പോൾ ഇതുപോലെ പ്രത്യേകതകൾ ഉണ്ടാവണെ എന്നും ആഗ്രഹിക്കാറുണ്ട് ❤❤❤❤❤❤❤❤❤ ഇതിലെ ബാലു തൊട്ട് പാറു വരെ മായാത്ത മറയാത്ത കഥാപാത്രങ്ങളാണ്❤❤❤ എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു അഭിനന്ദനങ്ങൾ 🌹🌹🌹💖💖💖
@തൊരപ്പൻകൊച്ചുണ്ണി
@തൊരപ്പൻകൊച്ചുണ്ണി Жыл бұрын
_പുതിയ സംവിധായകൻ രാജേഷ് തലച്ചിറ വന്നതുകൊണ്ട് ഇനി പഴയതിനേക്കാൾ അടിപൊളി ആകും_ 🤩. _ആ മാറ്റം രണ്ട് എപ്പിസോഡ് കൊണ്ട് അറിയാൻ കഴിയുന്നുണ്ട്_ ❤️
@Kidofkerala988
@Kidofkerala988 Жыл бұрын
Seriously 😊appo njmmale mudiyan verumo❤
@henshasaji9107
@henshasaji9107 Жыл бұрын
അപ്പോൾ മുടിയൻ വരുമായിരിക്കും അല്ലെ
@muhammadswalih3100
@muhammadswalih3100 Жыл бұрын
🎉🎉
@muhammadswalih3100
@muhammadswalih3100 Жыл бұрын
🎉🎉
@baadshah1118
@baadshah1118 Жыл бұрын
​@Hollywoodmirror007arude interview ???
@rosnarose1937
@rosnarose1937 Жыл бұрын
ബാലുച്ചേട്ടൻ ആറാംതമ്പുരാന്റെ കാര്യം പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചവരുണ്ടോ. ബാലുച്ചേട്ടൻ വേറെ ലെവൽ ആണേ 😂👌👌👌👌👌👌
@_da.n1sh_
@_da.n1sh_ Жыл бұрын
ഒരുപാട് കാലങ്ങൾക്ക് ശേഷം ഉപ്പും മുളകും കണ്ടു മനസറിഞ്ഞു ചിരിച്ചു, നല്ല സന്തോഷവും
@Geethuzzzzz
@Geethuzzzzz Жыл бұрын
ബാലുവും, നീലുവും 5 മക്കളും മാത്രം മതിയായിരുന്നു❤❤❤❤
@GBmedia10
@GBmedia10 Жыл бұрын
18:35 ക്യാമറാമാൻ്റെ കൈ 18:39 ബാലു അടുത്ത ഡയലോഗിന് വേണ്ടി കാത്തു നിൽക്കുന്നു. 18:50 നീലുവിൻ്റെ ഒരു അടാർ ചിരി ഹഹ 20:21 ഒരു ഇമോഷണൽ സീൻ 😮 ഇത് പൊളിച്ച് 😅
@shonvloger7266
@shonvloger7266 7 ай бұрын
😒
@sureshbabup916
@sureshbabup916 Жыл бұрын
🎉🎉🎉ഇന്നത്തെ ep കണ്ടപ്പോൾ വർഷങ്ങൾ പുറകൊട്ടുപോയി നീലു എന്ന അമ്മയുടെ സ്നേഹം മക്കൾക്ക് ചോറ് വാരികൊടുക്കുമ്പോൾ ലച്ചുവും ദിയയും വായുംതുറന്ന് വരുന്നതും മറ്റും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🎉 സൂപ്പർ ep 🎉🎉
@meenakshimurukesh4075
@meenakshimurukesh4075 Жыл бұрын
അതെ. മുടിയൻ വേണമായിരുന്നു എന്നു തോന്നിപോയി
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Mudiyan ഇല്ലാതെ എന്ത് മക്കൾ 🙏🏻🤮🤮ദിയ Cast ദുരന്തം 💩🙏🏻🤮
@Jaleel9747-rg8bq
@Jaleel9747-rg8bq Жыл бұрын
നീലു 'അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@vibithaajay6301
@vibithaajay6301 Жыл бұрын
ബാലുവും നീലുവും പഴയ Dress ഇട്ട് വരുന്നത് കാണാൻ എന്ത് ഭംഗി, നാച്ചുറൽ look
@nidhasherinveerasherymlp9916
@nidhasherinveerasherymlp9916 Жыл бұрын
Aa
@SulaimanKuttikkattoor
@SulaimanKuttikkattoor Жыл бұрын
ബാലു ചേട്ടനെയും നീലു അമ്മയെയും പോലെയുള്ള അച്ഛൻ അമ്മമാരെ കിട്ടണം
@RahulCk-rv3qc
@RahulCk-rv3qc Жыл бұрын
15:44 😂😂😂😂😂 ചിരിച്ചു വയ്യാതായി കേശു : എനിക്ക് ബർഗർ വേണം വേണം വേണം 😂😂😂😂😂🙊🙊 ബാലു : എനിച്ചു പോടാ പോടാ പോടാ 😂😂😂😂 കേശു ശിവ കോമ്പോ 😅😅😅😅
@goput2616
@goput2616 Жыл бұрын
എല്ലാർക്കും ചോറ് വാരി കൊടുത്തപ്പോൾ.. കണ്ണ് നിറഞ്ഞു. ലച്ചു അമ്മയെ ഒരുപാട് miss ചെയ്തു കാണും തോന്നിയവർ യുണ്ടോ
@jayasuryanj3782
@jayasuryanj3782 Жыл бұрын
ലച്ചുവിന്റെ യഥാർത്ഥ അമ്മ മരിച്ചു പോയി. പക്ഷേ ലച്ചുവിന് അമ്മയായി നീലുഅമ്മ ഉണ്ട്
@jaleelbay3870
@jaleelbay3870 Жыл бұрын
Uppum mulakum ഒരിക്കലും നിർത്തരുത് എന്നുള്ളവർ ഉണ്ടോ 😊❤....
@AyishaUssan
@AyishaUssan Жыл бұрын
ഉണ്ട്
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
ഉണ്ട്
@shajubh2093
@shajubh2093 Жыл бұрын
ഇല്ല ശ്രീ കണ്ടൻ ചത്താൽ നിർത്തില്ലേ ഇയ്യ് ഞാൻ എല്ലാം ചാത്താലോ 😂😂e
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Mudiyan poya ദിവസം തന്നെ ഉപ്പും മുളകും നശിച്ചതാണ്, ദിയ ഹൈമ waste Casts കുളം തോണ്ടി 🙏🏻🤮🤮
@archanatm9798
@archanatm9798 Жыл бұрын
Und
@mayamaya5214
@mayamaya5214 Жыл бұрын
സംവിധായകൻ മാറിയത്തിന്റെ നല്ലൊരു മാറ്റം കാണാൻ ഉണ്ട് ഇനി മുടിയൻ ചേട്ടൻ കൂടെ വന്നാൽ പഴയതുപോലെ powli ആയിരിക്കും 🎉🎉🎉🎉🎉
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Mudian chettan next week thott varum
@FAVAZ555
@FAVAZ555 Жыл бұрын
@@ambadyvlogger9579ini varulla.ipo aliyans serial il aan mudiyan
@mascatbro6228
@mascatbro6228 Жыл бұрын
അതെ അതെ പഴയ സംവിധായകൻ മാറിയതുകൊണ്ട് ഇപ്പൊ കൊള്ളാം.
@gokulkk9842
@gokulkk9842 Жыл бұрын
​@@ambadyvlogger9579Mudiyan varuvo next week thottatt..?
@rajaneeshphotography4002
@rajaneeshphotography4002 Жыл бұрын
മുടിയനെ ❤തിരികെ കൊണ്ടുവരണം🎉
@salmanulfaris_un
@salmanulfaris_un Жыл бұрын
18:35 cameraman on frame😂♥️
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ ആർക്കൊക്കെ കുട്ടിക്കാലം ഓർമ വന്നു 😊ശെരിക്കും..പഴയ ഓർമകളിലേക്ക് പോയി 😔
@Rahul-jx5on
@Rahul-jx5on Жыл бұрын
"ഒന്നും രണ്ടും പറയുമ്പോൾ ചട്ടുകം കൊണ്ട് അടിക്കരുത് ഒലക്ക എടുത്ത് അടിക്കണം 😂😂"
@omshorts9143
@omshorts9143 Жыл бұрын
😂😀😎😀😂😎😀😂😎😀😂😎😀😂😎😀😂😎😀😂😎😀😂😎😀😂😎😀
@MAHETHILAK
@MAHETHILAK Жыл бұрын
എന്തായാലും ചട്ടുകം കൊണ്ടഉള്ള അടി കൊള്ളാം 😂😂
@harishankar7197
@harishankar7197 Жыл бұрын
കുട്ടിയായിരിക്കുമ്പോൾ തോന്നും വേഗം വലുതായാൽ മതിയായിരുന്നു എന്ന് എന്നാൽ വളർന്നു കഴിഞ്ഞാൽ കുട്ടിക്കാലം തന്നെ മതിയായിരുന്നു എന്നും നമ്മൾ ചിന്തിക്കും
@harishankar7197
@harishankar7197 Жыл бұрын
നമ്മൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് നമ്മുടെ കുട്ടിക്കാലം ആയിരിക്കും അല്ലേ.
@AnilkMadhavan
@AnilkMadhavan Жыл бұрын
സത്യം. ❤❤
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
അല്ല. കാരണം ഞാൻ ഇപ്പോഴും കുട്ടിയാണ്.
@geetha_preethy
@geetha_preethy Жыл бұрын
സതൃഠ
@ahammedirfan7354
@ahammedirfan7354 Жыл бұрын
രാജേഷ് തലച്ചിറ 😍new directer അളിയൻസിന്റെ directer മുടിയനെ തിരിച്ചു കൊണ്ട് വാ 😍
@dreamcatcher2711
@dreamcatcher2711 Жыл бұрын
വെറുത്ത് വെറുത്ത് എനിക്കി ഇപ്പോ ഇഷ്ടമാവുന്നുണ്ട് ദിയയെ 🥰
@unique99unique
@unique99unique Жыл бұрын
00:02 സംവിധാനം രാജേഷ് തലച്ചിറ...അദ്ദേഹം തന്നെ അല്ലെ കൗമുദി channel അളിയൻസ് എന്ന sitcom ചെയ്യുന്നത്...അതിൽ ഇപ്പോ മുടിയൻ ജിത്തു എന്ന character ചെയ്യുന്നുണ്ടല്ലോ
@ushasshaji9623
@ushasshaji9623 Жыл бұрын
ഇന്നത്തെ ഉപ്പും മുളകും നന്നായിട്ട് ചിരിക്കാൻ സാധിച്ചു ബാലു അണ്ണൻ mass❤️🔥🔥
@lijijosph5453
@lijijosph5453 Жыл бұрын
എത്ര കണ്ടാലും മടുത്തു വരാത്ത ഒരേ ഒരു സീരിയലാണ് uppum mulakum.. 🥰🥰
@Sanasvlog-h7s
@Sanasvlog-h7s Жыл бұрын
പിന്നല്ല 💞😀😍
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
മുടിയനെ പുറത്താക്കുന്നതിനു മുൻപ് വരെ മാത്രം 🙏🏻😤ഇപ്പ ദിയ ദുരന്തം Cast കുളം തോണ്ടിച്ചു 🙏🏻💩🤮
@im_a_traveler_85
@im_a_traveler_85 Жыл бұрын
6:33 ഈ സമയം ദിയയുടെ ചിരികണ്ട് വിഷമം തോന്നി കാരണം ഒരു വീട്ടിൽ ഒറ്റ മകളായി വർഷങ്ങളോളം കഴിയുന്ന എത്രയോ പേരുണ്ട് അവർ കല്യാണം കഴിച്ച് ഇതുപോലെ ഒരുപാട് സഹോദരങ്ങളുടെ വീട്ടിൽ വന്നാൽ അവരുടെ ഒരു സന്തോഷം...❤❤
@robinphilipthomas3029
@robinphilipthomas3029 Жыл бұрын
പഴയ താളുകൾ ഫീൽ ചെയ്തു കണ്ണ് നിറഞ്ഞ് 😢❤.. ഒന്നുകൂടെ episodes ഒന്ന് മുതൽ കാണണം 😊
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
New director vannath kond ini enkilum lachu nte sidhu neyum nammade mudian chettaneyum thirich kond varo
@Ani-gi1pf
@Ani-gi1pf Жыл бұрын
Aliyans director👍👏
@Amanifathima1234
@Amanifathima1234 Жыл бұрын
Balu & Neelu combo Lechu & Diya Keshu & Shiva ❤❤
@varamanjalfamily9231
@varamanjalfamily9231 Жыл бұрын
Paru is not there in this comment
@sudheersudheer386
@sudheersudheer386 Жыл бұрын
എനിയ്ക്കും കൂടി അലെങ്കിലും ഒന്ന് ഇത്പോലെ ചോറ് വാരി തന്നെങ്കിൽ എന്ന് തോന്നിപ്പോയി
@shajubh2093
@shajubh2093 Жыл бұрын
@@sudheersudheer386 അതാണ് നീലു സ്നേഹം ❤❤❤
@shajubh2093
@shajubh2093 Жыл бұрын
@@sudheersudheer386 ഇഷ്ടം ഡോ ❤
@TeamKsd_
@TeamKsd_ Жыл бұрын
100 aakitero
@AnilkMadhavan
@AnilkMadhavan Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിക്കുകയും കരയുകയും ചെയ്തു പോയി.❤❤
@BhagyaLakshmi-hj5np
@BhagyaLakshmi-hj5np Жыл бұрын
6:42 😂😂😂🤣🤣🤣🤣 nalla comedy seen aayirunnu🤣🤣🙆🏻‍♀️🙆🏻‍♀️chirich chirich maduthu😅
@Riyaaaa2
@Riyaaaa2 Жыл бұрын
3:46 അവരുടെ expression 😂😂😂
@Inshad10
@Inshad10 Жыл бұрын
ഇതുവരെ ഉള്ള 403 മത്തെ എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ 🔥
@SHIJU-gc5xm3jq4d
@SHIJU-gc5xm3jq4d Жыл бұрын
12:08 മൂത്ത മോനെ തിരിച്ചു കൊണ്ട് വന്ന് മരുമൊളോടെ കൂടെ വിട്ടാൽ മതി കൊച്ച് കുഞ്ഞുങ്ങളുടെ ചിരിയും കളിയും കാണാം😂😂
@dasik7617
@dasik7617 Жыл бұрын
😂
@suru5640
@suru5640 Жыл бұрын
Green shirt nte കൈ കണ്ടവര്‍ undo😂 Keshu ഇന്ന് നല്ല അഭിനയം ആയിരുന്നു 😆😆 കുറെ ചിരിച്ചു
@rameshvaliyaveedu6388
@rameshvaliyaveedu6388 Жыл бұрын
Yes
@rameshvaliyaveedu6388
@rameshvaliyaveedu6388 Жыл бұрын
Balu keshuvinte abinayam kandu chirichath kando?
@vtp9656
@vtp9656 Жыл бұрын
കണ്ടു😂
@subin9681
@subin9681 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤ but mudiyan missing very badly ❤❤❤
@arifhasi2308
@arifhasi2308 Жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു very nice കൊർച് ചിരിച്ചു പിന്നെ കൊർച് karanjhu ❤❤❤
@meharsadiya8783
@meharsadiya8783 Жыл бұрын
Puthiya directer kollam💗
@marvan7
@marvan7 Жыл бұрын
ബാലു ഓരോരോ ഉടായിപ്പ് ഒപ്പിച്ചിട്ട് അതിന്റെ പേരിൽ അഭിനയിക്കുന്നത് കാണാൻ ഇഷ്ടമുള്ളവർ Like👍... അടി...❤️
@BilalShiju
@BilalShiju Жыл бұрын
Mudiyan fans 🤍
@jinoykallumpurath1962
@jinoykallumpurath1962 Жыл бұрын
Unniye mattiyenkil rishi urappaayum varum
@shelmyjoseph6193
@shelmyjoseph6193 Жыл бұрын
Balu & Neelu combo❤❤ Lechu & Diya❤❤ Keshu & Shiva ❤❤
@munawirap8143
@munawirap8143 Жыл бұрын
Paru 😢❤
@sonacansino8040
@sonacansino8040 Жыл бұрын
Parukutty & keshu
@rosammajose2255
@rosammajose2255 Жыл бұрын
14:42 14:49 14:52 😊😊
@abhaysunil8104
@abhaysunil8104 Жыл бұрын
Need balu neelu romantic episodee..❤❤
@AswathyAsh-tu7ek
@AswathyAsh-tu7ek Жыл бұрын
Neelu dae diagolue and lachuvindae face acting cute ayiyittund❤❤
@alfamathew4385
@alfamathew4385 Жыл бұрын
Balu+neelu compo super
@rosnarose1937
@rosnarose1937 Жыл бұрын
ഇന്നത്തെ episode ചിരിച് ചിരിച്ചു എന്റ വയർ വേദനിക്കുന്നു 🤣🤣🤣🤣🤣മുടിയൻ ചേട്ടൻ കൂടെ വേണായിരുന്നു
@muhammednoushadpnoushad146
@muhammednoushadpnoushad146 Жыл бұрын
😂😂
@sreejiths27
@sreejiths27 Жыл бұрын
കുറെ ദിവസങ്ങൾക് ശേഷം നല്ലൊരു episode കണ്ട ഫീൽ ♥️
@ansilaharis2058
@ansilaharis2058 Жыл бұрын
Balu and Neelu compo super 😍❤️
@sumisiddique9997
@sumisiddique9997 Жыл бұрын
Paarukutty idakku dialogue thettiyappol ulla kallachiri wow😂😂😂
@vishnuv564
@vishnuv564 Жыл бұрын
#EP polli memories 💎❤ all character acting poli❤‍🔥 . Lachu diya combo. balu neelu combo. Mudiyan
@Tanjiro68552
@Tanjiro68552 Жыл бұрын
😂aaram thambiran😂😂😂
@Tanjiro68552
@Tanjiro68552 Жыл бұрын
Njangalde veettil achan jolikku pokunnathu kondu ucchakku unnan undavilla but rathri achan ellavareyum adutheruthi choru vare tharum evan urangeyal polum ennelpipicheruthi choru kazhippichu kidathu ethukandappole 72 vayassaya enikku karachil vannu balu nelu family samam nilu balu family sathyam paranjal 5 makkalulla ente family miss cheyyunnu
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
Diya Cast is utter waste, uppum mulakum നശിപ്പിച്ചു കുളം തോണ്ടിച്ച Cast🙏🏻🤮മുടിയൻ ഇല്ലാതെ ആ Ultimate വെറുപ്പിക്കൽ എന്തിനാണ് ഇതിൽ? 🙏🏻🙏🏻😤😤🤮🤮🤮
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ASWORDS-po2dp
@ASWORDS-po2dp Жыл бұрын
പഴയ ചില എപ്പിസോഡ് എക്കെ ഒരു പ്രത്യക feel good Effect ഉണ്ടാരുന്നു, ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ എക്കെ ആയിട്ടും അത് കിട്ടുന്നില്ല. ഈ സീസൺ അധിക വെറുപ്പിക്കാത്ത ഒരു character ആണ് ലെച്ചു. കൊറച്ചു എപ്പിസോഡ് ആയിട്ട് ലെച്ചുന്റെ കുഴപ്പള്ളത് issue വെച്ച് ആ character negative ആയി പോകുന്നു.
@vidhyav5240
@vidhyav5240 Жыл бұрын
Corret👍Lachu poliyaa❤🔥😘ettavumadhikam fans ullathu nammude Lachusinaanu💯😚💥🤩😎💪💖
@ramyaabin5548
@ramyaabin5548 Жыл бұрын
Super super super episode.... njan innu orupaadu chirichu.... keshu and balu adipowli🎉❤
@mrprogamer2561
@mrprogamer2561 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ കുറെ ചിരിച്ചു പോയി 😊😊😊👍
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ വർഷങ്ങൾ പുറകോട്ട് പോയതുപോലെ തോന്നുന്നു ഇന്നത്തെ എപ്പിസോഡിൽ 💖💖💖💖 നമ്മുടെ മുടിയൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ❤️❤️❤️💖💖
@AfeefaAnu-c2v
@AfeefaAnu-c2v Жыл бұрын
അടിപൊളി ഇന്നത്തെ സിനിമ എന്തായാലും കലക്കി ഇതുപോലെ നിലനിൽക്കട്ടെ നിങ്ങളുടെ ഉപ്പും മുളകും ഇങ്ങനെ നിങ്ങൾ നിങ്ങൾക്ക് അവാർഡ് തീർച്ചയായും വാങ്ങുന്നതായിരിക്കും എത്രയും പെട്ടെന്ന് മുടിയനെ ഉപ്പും മുളകിലേക്ക് സ്വീകരിക്കുക 😅😅😅😅😅😅😅😅😅😅❤❤❤❤❤
@prakasanv3912
@prakasanv3912 Жыл бұрын
ഇന്നതെ ഉപ്പും മുളകും നന്നായിട്ട് ചിരിക്കാൻ സാധിച്ചു പാറു സൂപ്പർ😂😂😂💯
@im_a_traveler_85
@im_a_traveler_85 Жыл бұрын
17:52 ബാലു അറിയാതെ ചിരിച്ചു പോയി..😂 18:23😂 20:21 ഈ സീൻ. കണ്ടപ്പോൾ എന്തൊക്കെയോ ഓർമ്മ വന്നു പോയി..😢😢
@aswathypradeep2087
@aswathypradeep2087 Жыл бұрын
അടിപൊളി എപ്പിസോഡ് ആരുന്നു ❤ അതിനിടയിൽ ഒരു പച്ച ഷർട്ട് ഇട്ട കൈ വന്ന് പെട്ടാരുന്നു 😅
@dhiya169
@dhiya169 Жыл бұрын
😅
@jasnajasna1172
@jasnajasna1172 Жыл бұрын
😅
@anandhuanandhu6001
@anandhuanandhu6001 Жыл бұрын
2 3 episodes aayit uppum mulakum aa pazhayee vibeill ayyii❤
@Lexii3571
@Lexii3571 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോ പഴയ എപ്പിസോഡ് മിസ്സ്‌ ചെയ്തവർ ഉണ്ടോ 😊❤️
@smithajob1679
@smithajob1679 Жыл бұрын
Diya's acting is soo beautiful and so elegant 😌
@rameshvaliyaveedu6388
@rameshvaliyaveedu6388 Жыл бұрын
Wowww😂
@dasik7617
@dasik7617 Жыл бұрын
She is pretty good. Her webseries days were even better
@funaliyans2374
@funaliyans2374 Жыл бұрын
❤❤😂
@zuluzulu3032
@zuluzulu3032 Жыл бұрын
ഇത്രയും നല്ല അമ്മയെ വെറുതെയെങ്കിലും കിട്ടാൻ ഭാഗ്യം ചെയ്യണം ആ മക്കൾ. നല്ലൊരു എപിസോഡ്
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what a performance by balu especially in the climax💯😂🔥* *no one can replace balu's acting😻*
@ideaworldbydhathri6394
@ideaworldbydhathri6394 Жыл бұрын
സ്ഥിരമായി uppum mulakum miss ചെയ്യാതെ കാണുന്നവർ ഉണ്ടോ 😊😊😊❤❤
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
Yes
@jasna9855
@jasna9855 Жыл бұрын
അടിപൊളി ചിരിച്ച്ച്ചിരിച്ച് കണ്ണ് നിറഞ്ഞു
@ummerpk773
@ummerpk773 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ചിരിച്ചു ചത്തു 😂😂😂
@fliqgaming007
@fliqgaming007 Жыл бұрын
അടിപൊളി episode 😍😍 പാറുക്കുട്ടി last dialogue 😂❤️
@sidharth134
@sidharth134 Жыл бұрын
എന്തോ രണ്ട് ദിവസം ആയിട്ട് ഒരു നല്ല മാറ്റം വന്നപോലെ 😍😍 പഴയ ഉപ്പും മുളകും.... പുതിയ സംവിധായകൻ ❤️❤️
@shajahanpudhucodeshajahanp3782
@shajahanpudhucodeshajahanp3782 Жыл бұрын
idhanu upummulakum balu neelu combinations soooooooper....
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
മുടിയനെ പുറത്താക്കി പുതിയ Waste ദിയ Cast നെ വെച്ച ഇതെന്തു ഉപ്പും മുളകും?? 🙏🏻🤮🤮
@ashimashaji6b474
@ashimashaji6b474 Жыл бұрын
Lachu acting very good and natural so cute ❤😊💖😍
@TeamKsd_
@TeamKsd_ Жыл бұрын
100 akitero
@Manusdm62
@Manusdm62 Жыл бұрын
തേങ്ങ.. 🥥
@UnniKuttan-es7iu
@UnniKuttan-es7iu Жыл бұрын
Season ഒന്നിലേക്ക് തിരിച്ചു പോയത് പോലെ തോന്നി. ❤❤
@Rana_w12
@Rana_w12 6 ай бұрын
6:43 chirichukoundirunna diya karayunnadh kaund chirichaver undo😅😅
@sajeerktsajeer
@sajeerktsajeer Жыл бұрын
മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം
@MohanP-jy5uk
@MohanP-jy5uk Жыл бұрын
ഒത്തിരി ഇഷ്ടായി കണ്ണു നിറഞ്ഞു
@nehaprasadd2298
@nehaprasadd2298 Жыл бұрын
20:39 lachu nte aa look uh polichu🤣❤️
@DilshadDilu-f3b
@DilshadDilu-f3b 2 ай бұрын
Tyuifftt oof goggg😂❤
@rakeshmorpheus
@rakeshmorpheus Жыл бұрын
Fun unlimited 😂😂😂😂 old uppum mulakum back❤❤
@farooq2464
@farooq2464 Жыл бұрын
Balu and newly combo ❤❤ Lechu and diya combo ❤❤ Keshu and shiva combo ❤❤ Paviyami and paru combo❤❤
@hajaraabid3273
@hajaraabid3273 Жыл бұрын
ഈ എപ്പിസോഡ് സത്യത്തിൽ ഒരുപാട് സന്തോഷിപ്പിച്ചു 🥰
@nishaismail3680
@nishaismail3680 Жыл бұрын
ആറാം തമ്പുരാൻ 😂തമ്പുരാട്ടി ആയാലും കുഴപ്പമില്ല
@sadiyafarsanak7499
@sadiyafarsanak7499 Жыл бұрын
Balu❤ nilu Lachu ❤ Diya Keshu ❤ Shiva ❤paru❤
@EdwinBabu-k7h
@EdwinBabu-k7h Жыл бұрын
ദിയ Cast എന്തിനാണ് ഇതിൽ? 🙏🏻🤮എന്ത് മാരക വെറുപ്പീര് Cast ആണ് 💩🙏🏻🤮🙏🏻
@Ashrafmkd8569
@Ashrafmkd8569 Жыл бұрын
Super episode in uppum mulakum season 2 🥇🏆🤗🥰🙆🙆
@subeerok9969
@subeerok9969 Жыл бұрын
ലെച്ചു മാറി നിന്നപ്പോൾ കാണാൻ ഒരു സുഖം... അവസാനം രണ്ടു പിശാച് വന്നു നശിപ്പിച്ചു..... മുടിയൻ ഉണ്ടായിരുന്നെങ്കിൽ 😘
@parvathybalachandran9482
@parvathybalachandran9482 Жыл бұрын
""അച്ഛൻ വന്നു അമ്മ""ന്ന് പറയുന്ന സീനിൽ ക്യാമറമാനേ കണ്ടവർ ആരൊക്കെ
@nancyjacob1584
@nancyjacob1584 Жыл бұрын
😂😂😂😂😂 ഒത്തിരി ചിരിച്ചു,ഇഷ്ടമായി.
@TheMainSKV
@TheMainSKV Жыл бұрын
ഒന്നും പറയാനില്ല 😂😂 ഉപ്പും മുളകും is back ❤❤
@Anujas_Prem
@Anujas_Prem Жыл бұрын
"ആറാം തമ്പുരാന് വേണ്ടി try ചെയ്താലോ ".... അതായത് വീണ്ടും അവർക്ക് 5 മക്കൾ ഉണ്ടെന്ന് കഥയിൽ വരുത്തി അപ്പോ മുടിയൻ വരാൻ chance ഉണ്ട്.
@nairaazrin
@nairaazrin Жыл бұрын
മുടിയനെ തിരിച്ചു കൊണ്ട് വരുമോ ഉപ്പും മുളകും കംപ്ലീറ്റ് ആാവു
@Geethuzzzzz
@Geethuzzzzz Жыл бұрын
വേറൊരു പയ്യൻ വരുന്നു,മുടിയനായിട്ട് അഭിനയിക്കാൻ😢😢😢
@geethuramdas4546
@geethuramdas4546 Жыл бұрын
ഇന്നത്തെ episode adipoli ആയിരുന്നു...കൊറേ ചിരിച്ചു......❤❤❤
@ahammedirfan7354
@ahammedirfan7354 Жыл бұрын
ഒരുപാട് ചിരിച്ചു ഇന്നത്തെ ep 😂😂😂എന്റമ്മോ 😂😂😂😂😂😂ക്ലൈമാക്സ്‌ ലച്ചു ആ നീട്ടി വരവ് 😂😂😂
@yousafali4424
@yousafali4424 Жыл бұрын
നമ്മുടെ പാറുക്കുട്ടിക്ക് ഫാൻസ്‌ ഇണ്ടോ❤😍😘🥰🥳
@adarsh-e2f
@adarsh-e2f Жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ലോരു എപ്പിസോഡ് കണ്ടു 💔💔💔💔 keep going ✅✅✅✅
@ajithbalanbose954
@ajithbalanbose954 Жыл бұрын
ഈ episode കണ്ട് ചിരിച്ചു കണ്ണ് നിറഞ്ഞവർ എത്ര പേരെ ഉണ്ട് 😂😂😂 പ്രതേകിച്ചും കേശുവിന്റെ berger വേണം എന്ന പറഞ്ഞേ ഉള്ളതെ
@foodpatrol822
@foodpatrol822 Жыл бұрын
By far this is an episode filled with emotional attachment. Great work
@UnniKuttan-es7iu
@UnniKuttan-es7iu Жыл бұрын
Very very beautiful episode. ❤ But missed Mudiyan very badly 😢😢😢
@jinianna8
@jinianna8 Жыл бұрын
😂😂😂😂😂nalla episode ...balu keshu combo adipoli👌👌👌👌👌👌👌
@Abiswani123
@Abiswani123 Жыл бұрын
Back to uppum mulakum 🎉🎉🎉🎉 mudiyan missing
@Rana_w12
@Rana_w12 6 ай бұрын
Balu vinte pappadam podiyathirinna mathiyayirunnu😂😂
@SHAHIDAEK987
@SHAHIDAEK987 Жыл бұрын
ഈ എപ്പിസോഡിൽ മുടിയനെ മിസ്സ് ചെയ്യുന്ന ഇവർ ലൈക് ചെയ്യുക 💙💙💙😍👍
Uppum Mulakum 2 | Flowers | EP# 404
24:14
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 2 | Flowers | EP# 351
21:57
Flowers Comedy
Рет қаралды 2,4 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 178
24:35
Flowers Comedy
Рет қаралды 418 М.
Uppum Mulakum 2 | Flowers | EP# 409
20:51
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 802
22:57
Uppum Mulakum
Рет қаралды 4,9 МЛН
Uppum Mulakum 2 | Flowers | EP# 400
22:17
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 2 | Flowers | EP# 391
19:43
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 2 | Flowers | EP# 382
21:09
Flowers Comedy
Рет қаралды 2,2 МЛН
2,000 People Fight For $5,000,000
24:45
MrBeast
Рет қаралды 137 МЛН
Uppum Mulakum 2 | Flowers | EP# 402
22:33
Flowers Comedy
Рет қаралды 1,9 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН