വക്കച്ചന്റെ സ്നേഹം സത്യം ഉള്ളതാ 💞💞 One way ആണെങ്കിലും അതും ആത്മാർത്ഥ പ്രണയം ❤❤
@mariyalissy59155 жыл бұрын
ലില്ലി സുബ്രു കലക്കുന്നു ഉണ്ട് പക്ഷേ സുബ്രു ഭയങ്കര ആയിട്ട് പാവം ആക്കുന്നു ഉണ്ട് കുറിച്ച് ധൈര്യം കാണിക്കണം ആയിരുന്നു
@farsanafiros65 жыл бұрын
ഇതു സംഭവം seethade പോലെ തന്നെ... വക്കച്ചനും ഇന്ദ്രനും ഒരുപോലെ. കാശുകാരൻ, പിന്നെ ഒടുക്കത്തെ ആത്മാർത്ഥ മായ സ്നേഹവും... അതിലെ പോലെ രാമനെ ഒഴിവാക്കി ഇന്ദ്രനെ നായകൻ ആകിയപോലെ ഇതിൽ വേണ്ട... കാരണം അതിൽ ഇന്ദ്രേട്ടൻ poliyaaa... But ഇതിൽ വർക്കിച്ചൻ കുറച്ചു പ്രായം കൂടി പോയി matchilla........ Adh ഇവിടെ എടുക്കല്ലേ........ 🙏🙏
@shamseerkv61775 жыл бұрын
Sarath acting was really good Because he could manage both villain and loving characters
@kaveribs39105 жыл бұрын
20.36 ലില്ലി എപ്പോൾ വന്നു വിളിച്ചാലും ഞാൻ ഇറങ്ങി വരാം. 😂😂😂😂😂
@sparksInfinity5 жыл бұрын
ഹോ ഈ വക്കച്ചന് പ്രായമാവനില്ലേ.. എന്നും നിത്യ യൗവനം ആണല്ലോ
@shafihasa5 жыл бұрын
ഒരു രക്ഷയും ഇല്ല.. റൊമാന്റിക് സൂപ്പർ
@riddhivarma55425 жыл бұрын
Lilykutty super character behaver beauty ....sherikum pwoliya
@abusufiyan81115 жыл бұрын
Officil ... Subru വിനോട് ചൂടാകുന്ന ലില്ലി യെയാണ് എന്നിക്കിഷ്ടം:,,,, ആ പിണക്കവും Office-ന് പുറത്തുള്ള ഇണക്കവും കാണാൻ ഒരു രസമാ... കട്ട റൊമാൻറിക്കാ.. ..😁🥰🥰😍😍😍😍😍😍😍
@athirarajesh27665 жыл бұрын
സുബ്രുനെ ഇത്ര പാവമായി ചിത്രീകരിക്കരുത്... കുറച്ചു ധൈര്യം കൊടുക്ക് എന്റെ കോന്നി സാറെ....ഇന്ദ്രൻ മരിച്ചപ്പോ സീതക്ക് കൊടുത്തില്ലേ ഒന്നാന്തരം ധൈര്യം അങ്ങനെ ...
Lillikutti istham.... 😘😘😘😘kore kore isthom.... 😘😘😘😘😘
@indukannan49505 жыл бұрын
Ys
@ashkarsafki77675 жыл бұрын
പാവം സുബ്രു ലില്ലി കുട്ടി റോക്ക്സ്
@azeezmk41395 жыл бұрын
Paye alkaroke adiche odicho🤣🤣🤣🤔🤔
@noushiyahussan52345 жыл бұрын
നായകൻ ന്ന് ഒത്തിരി പാവം ആകുന്നു ഉണ്ടോ 🤔🤔🤔
@meharinfoodworldmeharinfoo81605 жыл бұрын
Noushiya Hussan und
@praseejakc92455 жыл бұрын
Unde
@kripajohn8835 жыл бұрын
Athe
@Banusfoodworld5 жыл бұрын
S
@qatarvip3965 жыл бұрын
സുബ്രുവും ലില്ലിയും കൊള്ളാം കേട്ടോ, ഒരു സിനിമ കാണുന്ന feel ഒക്കെ ഉണ്ട്, but പ്രിയ ചേച്ചി യെ ഒഴിവാക്കല്ലേ pls...
@shamseerkv61775 жыл бұрын
Really familykkm pranayathnm importance kodukkunna oralanu subru. Angnullorum und lokath
@remijaramesh93555 жыл бұрын
നമ്മടെ ഇന്ദ്രെട്ടന്റെ പഴയ വീടല്ലെ ഇപ്പൊ വകച്ചന്റെ വീട്....ഇൗ swimming pool seethayil miss ചെയുന്നവർ Indo
@thahirathahira8715 жыл бұрын
അതെ ഇന്ദ്രേട്ടന്റെ വീട് വാടകക്ക് കൊടുത്തു എന്നല്ലേ പറഞ്ഞിരുന്നത്. വക്കച്ചൻ ആവും വാടകക്കെടുത്തത്.
@chinnuchinuz37495 жыл бұрын
ഒരു പാട് miss ചെയ്യുന്നുണ്ട്. അതിലുപരി indreattaneyum
@nikhilp49445 жыл бұрын
Annu interviewil paranjirunnallo ikkaryam
@Sumayya76675 жыл бұрын
Enikum thonni
@bincybkennedy77565 жыл бұрын
Lilly subru super 💖💖
@chandrabhanuramachandran60055 жыл бұрын
കോന്നി സറേ എനിക്ക് നിങ്ങളേടു ബഹുമാനം തോനുന്നു ഉശിരൻ പ്രണയ അരയന്നങ്ങൾ സുബ്രു ലില്ലി ശരിക്കും ഒരു അനിർവചനീയമായ് കവിത പൊലെ....
@_saraht_5195 жыл бұрын
Enniku priya, devika and niranjan sar kananum. Atta enniku ishtam
@മുബീനബഷീർ5 жыл бұрын
കഥ ആയത് കൊണ്ട് പ്രശ്നമുണ്ടാവില്ല അല്ലങ്കിൽ അണ്ടിയോട് അടുക്കുമ്പോൾ അറിയാം പുളിയാണോ? മധുരമാണോ .എന്ന്
@shinzyamar94685 жыл бұрын
Superb girish sir.പൊളി serial. .steffy ചേച്ചി & sarath ചേട്ടൻ ഈ characters ന് most fitting ആണുട്ടോ. Perfect casting.ഇപ്പോൾ അടിപൊളി ആയിട്ട് പോകുന്നു.പക്ഷെ എന്തോ ഒരു തേപ്പ് മണക്കുന്നു.ഇത് ഇവരുടെ കുസൃതികളും തമാശകളും ഒക്കെ ആയിട്ട് മുന്നോട്ട് പോട്ടെ.നല്ലൊരു serial ആണ്.ഇനി ഏതെങ്കിലും ഒരു pointil വലിച്ച് നീട്ടണ മെന്നൊക്കെ തോന്നിയാൽ വല്ലാത്ത tragedy ഒന്നും എടുത്ത് പ്രയോഗിക്കാതെ, ആ എഴുതുന്ന ചേട്ടനോട് പറയണം boys over flowers, life is beautiful, playful kisses പോലുള്ള korean romantic comedy serials ഒക്കെ ഒന്ന് കാണാൻ. അത് പോലൊക്കെ അങ്ങ് വലിച്ചു നീട്ടിക്കൊ. അല്ലാതെ താങ്ങാൻ പറ്റാത്ത tragedy ഒന്നും എടുത്ത് പ്രയോഗിച്ചു കളയരുത്.Pleaseee😜😜😜😜
@anupamaabhilash78475 жыл бұрын
😂😂😂😂😂😂😂Athu pwolichu
@chinjurosemaria92515 жыл бұрын
athu powli njanum Koreaen drama yude fan aa.Ee dramayokke njanum kandittundu
fatherinte bulgan style idakk maarunnundo..aarkkelum thonniyo
@remorithu88955 жыл бұрын
Vakkachane thanne lilly ye kittana chance....
@yakujubbyyakujubby99035 жыл бұрын
Appo priya Raman evide???
@noufalnoufu46075 жыл бұрын
Ee fathernte thadi dhivasom maarunnundoo ??
@shahmalsharaf18795 жыл бұрын
Subrunte sister and husband evide??
@sajidakv56095 жыл бұрын
Priya evide
@hayanhayan90465 жыл бұрын
vakkachan😍😍😍
@ansiyaasif31225 жыл бұрын
Prarthana molde cancer ippo angaund?? Aa story azhudi Tallio??? Nannai Idan super 👌🏻
@manojjossy51515 жыл бұрын
Ith Kanan thudangunavarkullathanu ee introduction Alle.. atho kurchukude episode neetanano...
@rajiraji95195 жыл бұрын
സുബ്രുവിന്റെ കൂടെ പോകുന്ന ലില്ലി.. കുറച്ചു കഴിഞ്ഞു ബ്രാഹ്മണ ശാപത്താൽ വിധവ ആകുന്നു... അവിടെ വക്കച്ചൻ ഹീറോ ആയി ലില്ലിയെ മുല്ലയാക്കി മാറ്റും... ഇടയിൽ യാത്ര പോയ നിരഞ്ജൻ ദേവിക വരും... പ്രിയ ഹോസ്പിറ്റലിൽ നിന്ന് സുഖമായി വരും... ഹോസ്റ്റലിൽ നിന്നും കുട്ടികളും. അങ്ങനെ അരയന്നങ്ങളുടെ വീട് സംഘർഷഭരിതമാകും. 🏃🏃🏃🏃🏃🏃
@ponnuponnoos63495 жыл бұрын
Raji Raji ayyyeeee
@sarisreekanth54885 жыл бұрын
aaha Raji vanno
@rajiraji95195 жыл бұрын
@@ponnuponnoos6349 😂😂😂
@rajiraji95195 жыл бұрын
@@sarisreekanth5488 വന്നല്ലോ...
@shafihasa5 жыл бұрын
പഴയ കഥ ഓര്മിപ്പിക്കല്ലേ
@sahlasinu86745 жыл бұрын
lilli subru music combi👌
@vgrr37705 жыл бұрын
Seetha serial issue vannapol athinte aniyara pravarthakarodu deshyam thonniyirunnu, pakshe avarude team nallathaanu, athaanu ee serialil kaanunnathu.
@vviinnjjoo5 жыл бұрын
അരയന്നങ്ങളുടെ വീടിന്റെ അണിയറശില്പികൾ അറിയാൻവേണ്ടി ആണ് ഇതെഴുതുന്നത് . വൈരുധ്യങ്ങളുടെ കലവറ ആയി നിങ്ങളുടെ സീരിയൽ മാറുന്നത് ആരും ശ്രദ്ധിക്കാതെയിരിക്കുന്നതു വിചിത്രം തന്നെ . നമ്പൂതിരി ഇല്ലത്തിലെ ഗൃഹനാഥയും അമ്മയുമായ ശാരദ തമിഴ് അയ്യർ സ്ത്രീകളുടെ പോലെ ചേല അണിഞ്ഞുനടക്കുന്നു . നായകൻ സുബ്രമണ്യൻ നമ്പൂതിരിയെ നായിക ലിലിക്കുട്ടി പട്ടരുചെറുക്കാൻ എന്ന് പല തവണ പരാമർശിക്കുന്നു ( അദ്ധേഹത്തിന്റെ അച്ഛൻ ശ്രീനിവാസഐയ്യർ ആണെന്ന് പറയുന്നത് കേട്ട് ചിരി വന്നു പോയി . ). ഇത് പോലെ ദിവസവും ഒട്ടനവധി വൈരുധ്യങ്ങൾ . ദീക്ഷ സ്വീകരിക്കുന്നതടക്കമുള്ള ആചാരങ്ങൾ നമ്പൂതിരി ഇല്ലങ്ങളിലെയാണ് . അലമേലു എന്ന പേര് തമിഴ് ബ്രാഹ്മണർ ഇടുന്നതാണ് . നമ്പൂതിരി മലയാളിബ്രാഹ്മണനും ഐയ്യർ തമിഴ് ബ്രാഹ്മണനുമാണ് .Flowers പോലെ ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിൽ ദയവു ചെയ്തു ഇത്തരം ഗുരുതരമായ തെറ്റുകൾ വരാതെ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
@ashlinjose1385 жыл бұрын
Athenghanaya e 15 Monday akunnath... Ath Friday alle... Thanneyumalla noyambu thudanghiyillayo....😊🤔
@lolitha.v.tdinesh88385 жыл бұрын
ഇതെന്ന കഥ എല്ലാം മാറ്റിയോ ആദ്യം ഉള്ള എപ്പിസോഡ്‌സ് ആയിട്ടു ഒരു ബന്ധം ഇല്ല
@diyaaishu72395 жыл бұрын
ആ വക്കച്ചന്റെ അളിയൻ ആയി അഭിനയിക്കുന്ന ആളു നല്ലോണം ബോർ ആകുന്നുണ്ട് ..അയാളെ മാറ്റിക്കൂടെ ...
@snehageorge45725 жыл бұрын
Where is prya uda family 🤔🤔🤔🤔🤔🤔🤔🤔🤔🤔
@Manifester-ly8ve5 жыл бұрын
Subru is priyas brthr
@farifilu61345 жыл бұрын
Eth inthrante roomallennoo
@Greenparrot53285 жыл бұрын
Lilly kutty istam😍😍😍😍😍
@krishnakichus75935 жыл бұрын
നല്ല നായകനൂം നായികയും....കോന്നിച്ചോ അവസാനം 3Gആക്കിയാല്‍ .......
@shamseerkv61775 жыл бұрын
Subru. ...really pavam
@ponnuponnoos63495 жыл бұрын
Subruuuu....love youuu
@safnarasiq14935 жыл бұрын
ഇതിലെ പഴയെ വൃക്തിക്കൾ ഓകെ എവിടെ
@shaasha29525 жыл бұрын
Avary ormmippikkalllyyyyyyyy
@safnarasiq14935 жыл бұрын
അല്ലാ ഇവർ ഓകെ ആരാണ് എന്ന് മനസ്സിൽ ആയില്ലാ
@artyfilz5 жыл бұрын
@@safnarasiq1493 Seetha team idh ettaduth new story aan 😁pazhayadh avihidham😆😆😆oormippikkalleeee
@safnarasiq14935 жыл бұрын
okk
@shaasha29525 жыл бұрын
🤷
@abdul72275 жыл бұрын
E serial enda ingane Priya raman ...avaroke evide
@muhsinahazil29755 жыл бұрын
Nirajan Priya devikaye kaniku
@susham36445 жыл бұрын
Vakkachan veRum vivaram kettavanum aabhaasanumaa...athaa paLleelachnte Nere cheruppu ongiyathu... Ithokke kaaNikunnathu athRa nalla pRavaNatha alla.
@febajaxx40195 жыл бұрын
Susha Mammen yes
@qatarvip3965 жыл бұрын
ഒരു സംശയം കഥമാറ്റിയതാണോ കോന്നി സാറെ, പ്രിയ ചേച്ചി, ദേവിക, ഒക്കെ എവിടെ പോയി.. അവരെ കൂടി കാണിക്കു pls, പ്രിയ ചേച്ചി യെ എത്ര നാൾ കൂടി കണ്ടതാ...
@riddhivarma55425 жыл бұрын
Lilykutty fake nails anoo?
@aswathyjohnaswathy61205 жыл бұрын
Alla devikayum mattullavarum evide poyi aarkelum ariyumo
@SamSam-rm6lj5 жыл бұрын
Lilli kutty supper
@nilamnilam15145 жыл бұрын
സന്തോഷം മുറുകി തുടങ്ങി
@rameezrameez92955 жыл бұрын
ee vakkachantte veedu indrettantte vidallee
@riddhivarma55425 жыл бұрын
Ith pazhaya pole allaloo evide devika, niranjan. serial mariyoooo anyone please reply 😕