Our Channel List Flowers Comedy -j.mp/flowerscomedy Flowers On Air -j.mp/flowersonair Our Social Media Facebook- flowersonair Twitter flowersonair Google Plus -plus.google.com/+Flowersonair
Пікірлер: 560
@ajithsnair91302 жыл бұрын
ROCKETRYഎന്ന movie കണ്ടു.. വളരെ വിഷമം ഉണ്ടായി..അതിൽ പറയുന്ന പോലെ NASA യുടെ ഓഫർ അന്ന് അദ്ദേഹം സ്വീകരിചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി.. എത്രയോ ഉയരങ്ങളിൽ എത്തേണ്ട ആളാരുന്നു..
ഇപ്പോൾ സിനിമയും ഇറങ്ങി.ദൈവത്തിന്റെ കോടതിയിൽ കുറ്റവാളി രക്ഷപ്പെടില്ല. അദ്ദേഹത്തിന് ആയുസ് കൊടുത്തതു നിരപരാധിത്വം തെളിയുന്നതിനു വേണ്ടിയാണു.നമ്പിനാരായൺ 🙏🙏🙏🙏അങ്ങയോടു ഞങ്ങൾ മാപ്പുചോദിക്കുന്നു.
@ranjithmeethal372 жыл бұрын
നമ്പി സാറിന്റെ അവസാന dialogue പൊളിച്ചു... Big salute sir
@abhikadakam2 жыл бұрын
🔥
@rajeshkomalloor5 жыл бұрын
സിബിമാത്യു താങ്കളുടെ കൂടെയുള്ള ഓഫീസേഴ്സ് എല്ലാം പറയുന്നു ഇതൊരു ഫാൾസ് കേസായിരുന്നു എന്നിട്ടും താങ്കൾ പറയുന്നു നിങ്ങളായിരുന്നു ശരിയെന്ന് താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ
@nikkuthomasabraham37843 жыл бұрын
Hats off mr. sreekandan Nair for hosting this special program. പൊതുവേ താങ്കളുടെ സംവാദങ്ങൾ എനിക്ക് താല്പര്യം ഇല്ലാത്തതാണ്, എങ്കിലും ഇത് എന്നെ പിടിച്ചിരുത്തിക്കളഞ്ഞു.ഇതിനു പിന്നിൽ താങ്കള് എടുത്ത അധ്വാനം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. One of the best discussions based on ISRO spy case. ഞാൻ പല ചർച്ചകൾ ഇതുമായി ബന്ധപെട്ട് കണ്ടിട്ടുണ്ട് , എങ്കിലും വളരെ സൂക്ഷ്മമായി, പോയിന്റ് by പോയിന്റ് ചോദ്യങ്ങൾ, തയ്യാറാക്കുന്നതിലെ കൃത്യത....മാത്രമല്ല സാധാരണ ജനങ്ങൾക് തോന്നിയ പല സംശയങ്ങൾ ദൂരീകരിക്കുവാൻ ഈ ഷോയിലൂടെ സാധ്യമായി.പലപ്പോഴും ശ്രി നമ്പി നാരായൺ സർ ന്റെ ഭാഗത്തുനിന്ന് നിന്നുപോലും ഞാൻ ചിന്തിച്ചു പോയി. എത്ര എത്ര രാത്രികൾ .... ഉറക്കളച്ചു രാജ്യത്തെ ഒരു വലിയ സ്പേസ് പവർ ആകാൻ തുനിഞ്ഞിറങ്ങിയ ഒരു ശാസ്ത്രജ്ഞൻ ... അവസാനം കിട്ടിയതോ? രാജ്യദ്രോഹപട്ടം . ശ്രി John brittas ആയിട്ടുള്ള നമ്പി സാറിന്റെ ഒരു interview il അദ്ദേഹം പറയുകയുണ്ടായി ... “ ഞാൻ ഒരു നല്ല ഭർത്താവോ അച്ഛനോ ആയിരുന്നില്ല”... വികാസ് engine ഉണ്ടാക്കുന്നതിൽ സാധാ സമയം മുഴുകിയിരുന്ന അദ്ദേഹത്തിന് സ്വന്തം മകനെ ഒരു എൻജിനീയറോ ഡോക്ടറോ ആകാൻ സാധിച്ചില്ല എന്ന് മാത്രമല്ല.. കുടുംബകാര്യത്തിലും വലിയ ശ്രദ്ധ ചെലുത്താൻ സാധിച്ചില്ല .അതിൽ മനം നൊന്ത ഒരു അച്ഛന്റെ വികാരം എനിക്ക് feel ചെയ്തു. അദ്ദേഹത്തെ പരമോന്നത നീതി പീഠം കുറ്റവിമുക്തനാക്കി... എന്തിരുന്നാലും അദ്ദേഹത്തിന് നീതി ലഭിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ career , കുടുംബജീവിതം , ഇതൊക്കെ നശിപ്പിച്ച ആ രാജ്യദ്രോഹികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നലെ ഈ കേസിനു പൂർണത കൈവരിക്കൂ .ഈ ചാരക്കേസ് മൂലം രാജ്യം ക്രയോജനിക് സാങ്കേതിക വിദ്യയിൽ 15 വര്ഷം പിന്തള്ളി പോയി. നഷ്ടം രാജ്യത്തിനും, ആ മനുഷ്യന്റെ പ്രയത്നത്തിനും...ക്രയോജനിക് വിദ്യ എന്നാൽ എന്തെന്നുപോലും അറിയാത്ത രാഷ്ട്രീയ കോമരങ്ങൾ പല ജീവിതങ്ങൾ തുളച്ചു. ലീഡർ കരുണാകരൻ... ആ മനുഷ്യന്റെ പതനം അവിടുന്ന് തുടങ്ങി. സമ്മർദങ്ങൾക്ക് വഴങ്ങി മറിയം റഷീദ വ്യാജമായ കുറ്റം സമ്മതിക്കുന്നു. അവരുടെ ജീവിതം താറുമാറായി... അങ്ങനെ പല പല ജീവിതങ്ങൾ . ഈ വയസിലും തളരാത്ത മനസുമായി കുറ്റക്കാരെ മുമ്പിൽ കൊണ്ടുവരാൻ കാണിച്ച ആ സ്പിരിറ്റ് വാക്കുകൾക്കതീതമാണ് . ഇതിനു അന്താരാഷ്ട്ര ശക്തികൾക്ക് പങ്കുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരട്ടെ. ആ മനുഷ്യന്റെ പ്രയത്നം ഫലപ്രാപ്തിയിൽ എത്തട്ടെ എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നു .....
@sajichottanikkarapk19842 жыл бұрын
അതേ അതാണ് correct. ഇതിനുപിന്നിൽ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിലേക്ക് കൊണ്ടുവരുവാൻ രാഷ്ട്രീയത്തിന് അതീതമായി നിന്ന് പ്രയത്നിക്കാനുള്ള മനസ്സുള്ള ഭരണകർത്താക്കൾ വേണം. വിദ്യാഭ്യാസവും വിവരവും പക്വതയും ഉള്ള ഭരണകർത്താക്കൾ ഇല്ലാത്തതാണ് ഈ നാടിന്റെ ശാപം. നമ്പി സാറിനെ പോലെയുള്ള ഒരു ബുദ്ധി രാക്ഷസനെ വേണ്ടവിധം വിനിയോഗിച്ചിരുന്നുവെങ്കിൽ ഈ രാജ്യം എത്ര മുന്നിലേക്ക് കുതിച്ചേനേ.
@jamesvaidyan81 Жыл бұрын
Very good 👍
@ksanandmlt5 жыл бұрын
എടാ രാജാ നിന്നെപ്പോലെ ഉച്ചാളി മഞ്ഞപ്പത്ര പ്രവർത്തകന് നമ്പി നാരായണൻ സാറിൻ്റെ അടുത്ത് കാലിൻമേൽ കാൽ കേറ്റി യി രിക്കാനുള്ള യോഗ്യത ഉണ്ടോ
@unuchavlog94965 жыл бұрын
അവൻ ഒരു ഊള മൈരൻ
@roomysartchannel462 Жыл бұрын
👏👍🏻
@prasanthjb53802 жыл бұрын
APJ സാറിനെപ്പോലെ അല്ലെങ്കിൽ അതിലുപരി ലോകം അറിയേണ്ടിയിരുന്ന GREAT LEGEND... 🇮🇳🇮🇳🇮🇳🙏🙏
@krishnapriya71252 жыл бұрын
Absolutely correct 💯💯
@PintosVlog2 жыл бұрын
Never,APJ & Nambi cannot be equated.Nambi was a below average officer in ISRO as per his annual confidential report by his superior officers.
@nahmanmanu2 жыл бұрын
@@prasanthjb5380 അമ്മാവോ 🙄
@SS-de4ho Жыл бұрын
@@PintosVlog Nambi narayanan is truly a patriotic, he rejected Nasa not once but twice, to serve for this country what more you need to become a good officer..he was also into the list for next Chairman of ISRO, but fate!
@rajendranp7417 Жыл бұрын
സിബി മാത്യു പറയുന്നത് മുഴുവൻ അടിസ്ഥാനരഹിതം. ശശിക്കുമാറിന് പരാതിയില്ലന്ന് . അതു പേടിച്ചിട്ട. ഇതിൽ ഒരു കള്ളൻ ഇതിൽ ഉണ്ട് . അവനെ പിടിക്കണം എന്ന ന്യായമായ ആവശ്യം അംഗീകരിക്കണം. ഇല്ലെങ്കിൽ സൂര്യ തേജസ് പോലെ വിളങ്ങുന്ന നമ്പി സാറിനോട് മാപ്പ് പറയുകയും അദ്ദേഹത്തെ വിചാരണ ചെയ്യുകയും അല്ല േവണ്ടത് ഒരു ശാസ്ത്രഞ്ജനെ ഇല്ലായ്മ ചെയ്തവർ പുഴുത്ത് നാറി മരിക്കും [ പാവം നമ്പി സാർ
@amaldas69782 жыл бұрын
സിബി മാത്യു നരകിച്ചേ മരിക്കു.....
@chiccammachix70692 жыл бұрын
Yes
@stellerianzcrew49872 жыл бұрын
Definitely
@ajnudevdevadas2188 Жыл бұрын
പരനാറി
@shiv5341 Жыл бұрын
100% തലമുറകൾ കൂടി അനുഭവിക്കും ഇയാളത് കാണും...
@unifrancis249 Жыл бұрын
Correct 💯
@binumathew13152 жыл бұрын
സിബി മാത്യു നീ കാരണം ഒരു ചെയർമാൻ ആണ് ഞങ്ങൾക്ക് നഷ്ടമായത് നമ്പി നാരായണൻ ഇഷ്ടം
@vision64232 жыл бұрын
ശരിയാണ്
@madhumvs26952 жыл бұрын
❤
@madhumvs26952 жыл бұрын
God bless you bro
@sudhi57462 жыл бұрын
സത്യം
@arunankc575615 күн бұрын
Nambinarayanan aara ennu viswbharanum(IB) senkumarum okke open aayi paranjittundu.
@ksanandmlt5 жыл бұрын
നമ്പി സാർ താങ്കളുടെ കൂടെയുണ്ട് ജനങ്ങൾ അങ്ങയെ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്നു
@beinghuman35555 жыл бұрын
,everyone destroyed his life...pavam manushyan...
@raneesranees57472 жыл бұрын
സിബി മാത്യൂസ് ന്റെ വാക്കുകൾ തന്നെ എത്ര റൂഡ് ആണ്.. ഇയാളൊക്കെ കാരണം രാജ്യത്തിന് ലഭിക്കേണ്ട ഒരുപാട് പുരോഗതിയാണ് നഷ്ടമായത്!!
@shiv5341 Жыл бұрын
മാന്യൻ എന്ന മുഖംമൂടി അഴിഞ്ഞു വീഴുന്നതിന്റെ എല്ലാ അമർഷവും ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട്.. ഇവനൊക്കെ അനുഭവിക്കും..
Body language of Mr Sibi Mathews and the confident level of Mr Nambi narayanan proves who is innocent in this case
@anjuanand37063 жыл бұрын
Yes correct
@abilashvijay74592 жыл бұрын
Satyan
@saneesemc72002 жыл бұрын
Yes
@2.4mviews102 жыл бұрын
Yes
@reshma.bbindu452 жыл бұрын
Yes
@justinjoy34135 жыл бұрын
The nation should apologize to Mr. Nambi Narayanan.
@ashwinibr98485 жыл бұрын
Justin Joy yes,.Those politicians should apologize.
@rajeshkomalloor5 жыл бұрын
സൂത്രധാരൻ സിബി മാത്യു ആണ് അതാണ് ഈ ചർച്ചയിലൂടെ നമ്മൾ മനസ്സിലാക്കുന്നത്
@priyasathyan65212 жыл бұрын
Nope...actually case registered by somewhere police offficer...
@oksoks91275 жыл бұрын
നമ്പി സാറിന്റെ അവസാന വെല്ലുവിളി തകർത്തു
@gaudiovideo57662 жыл бұрын
രാജൻ ചെറുകാട് എന്ന മാധ്യമ പ്രവർത്തകൻ്റെ ഇരുപും ഭാവവും കണ്ടാൽ തികച്ചും ഖേദകരം...., തനിക്ക് ഈ ലോകത്തുള്ളതെല്ലാം അറിയും എന്ന ഭാവനയിൽ കാലിന്റെ മുകളിൽ കാല് പോക്കി ഇരിക്കുന്നു....., കിണറ്റിലെ തവള അല്ലാതെ എന്തു പറയാൻ......,തൊട്ടടുത്ത ഇരിക്കുന്ന ആ വ്യക്തിയുടെ പ്രായം പോലും പരിഗണിക്കുന്നില്ല...,രാജൻ ചെറുകാട്....,രാജൻ വലിയ കാടായി സ്വയം അവരോധിക്കാൻ സ്വയം ശ്രമിക്കുന്നു....,രാജൻ ഒരു വൻ വൃക്ഷമായി മറ്റാർക്കും തണലു ലഭിക്കാത്ത ഇടത്ത് സ്വയം വളരട്ടെ എന്ന് ഞാൻ ആശിക്കുന്നു....,
@demonslayerisbestanime5 жыл бұрын
സിബി മാത്യുസ് ചോദ്യങ്ങൾക്ക് ഉത്തരമായി പറയുന്നത് കണ്ടിട്ടില്ല, കേട്ടില്ല, അറിയില്ല,പറയില്ല എന്നൊക്കയാണ്. പിന്നെ ആർക്ക് ചെരയ്ക്കനാണ് ഇയാൾ അന്വേക്ഷണ തലവനായിരുന്നത്.
@santhoshbhaskaran5312 жыл бұрын
മാറി മാറി വരുന്ന സർക്കാരുകൾക്കു പാദസേവ ചെയ്തു ജീവിച്ച ആളാണ് അയാൾ.
@santhoshbhaskaran5312 жыл бұрын
അഭയ കേസിലും ഇയാളുടെ കയ്യൊപ്പു കാണും
@PintosVlog2 жыл бұрын
സിബി മാത്യൂസ് ഈ കേസ് ഏതാനും ദിവസങ്ങൾ മാത്രമാണ് അന്വേഷിച്ചത് 17 ദിവസം ഈ കേസ് സിബിഐ ക്ക് കൈമാറി പിന്നീട് അവർ ഈ കേസ് തേച്ചു മായിച്ചു
@PintosVlog2 жыл бұрын
Why Nambi Narayan transfered his property in tamil nadu to then CBI chief ???? (Nambi have to many things to hide)
@tpp3513 Жыл бұрын
@@PintosVlog Thats all false claims made by Kerala Police. Why they were not able to produce any proofs regarding land transfer. This crook guy Sibi has all kinds of stupid certificates with him,then why could he not produce sale deed, which can be easily obtained from village offices.bcz there is no such thing
@vickeyalex18515 жыл бұрын
hats of nambi sir..full support from good people
@sameeranoushad11885 жыл бұрын
ശ്രീകണ്ഠന് നായര് സർ നന്ദി പറയുന്നു സത്യത്തെ സപ്പോര്ട്ട് ചെയതത്
@vnod81142 жыл бұрын
Cb മാത്യു എന്തുകൊണ്ട് നേരിട്ടുചർച്ചയിൽ വരുന്നില്ല. അയാളെ രണ്ടണംപൊട്ടിച്ചാൽ സത്യം പുറത്തുവരും
@abilashk.v73392 жыл бұрын
സത്യം 👍
@spvlogs53462 жыл бұрын
അതാണ് കള്ളൻ
@jamesvaidyan81 Жыл бұрын
അവനു പേടിയുണ്ട്. ആരെങ്കിലും അടിച്ചു അണപ്പല്ല്പറിച്ചാൽ സഹായിക്കാൻ ഒരു പട്ടിയും വരില്ല !
@satheeshchandran2676 жыл бұрын
എല്ലാ ചോദ്യങ്ങളും mr സിബി മാത്യൂസിന്റെ നേർക്കു വിരൽ ചൂണ്ടുമ്പോൾ തെളിയിക്കണ്ട മിനിമം ബാധ്യത അദ്ദേഹത്തിനു ണ്ടാവട്ടെ എന്നു പ്രതീക്ഷിക്കാം.
@2.4mviews102 жыл бұрын
എന്ത് തെളിയിക്കണം ?
@testteamx32622 жыл бұрын
@@2.4mviews10 sibi Mathew pr aano
@joseph84612 жыл бұрын
Dear Mr. Sibi Mathews It is very clear , you are the key,,,,kallan, ,, pannan.....
@thomasgeorge46275 жыл бұрын
Sibi Mathews coming generation will suffer bcz of sir nambi narayan Tear's
@siljudays3 жыл бұрын
സിബി സാറേ പോലീസ്കാർ ഇടിച്ചു പരിപ്പ് എടുത്ത് അവനെ കൊണ്ട് പോലീസ് ഉപദ്രവിക്കില്ല എന്ന് പറയിക്കുന്നത് കുറെ പഴയ നമ്പർ ആണ്, ഞാനും അതിന്റെ അനുഭവസ്ഥൻ ആണ്
@rcthomas522 жыл бұрын
Ciby ഒരു ക്രിസ്ത്യൻ ആണോ എന്ത് ക്രിസ്ത്യൻ മോറാലിറ്റി ഇയാൾക്ക് ഉള്ളത്. ഹിന്ദു മോറാലിറ്റി വളരെ ഉന്നതവും
@anuragk5082 жыл бұрын
ആ പച്ച ഉടുപ്പിട്ട മഞ്ഞ പത്രക്കാരന് നല്ലൊരു പുരസ്കാരം നാട്ടുകാർ കൊടുക്കണം... പേപ്പട്ടി......
@ramachandranp35485 жыл бұрын
ക്രയോജനിക്ക് സാങ്കേതിക വിദ്യ ഒരു സിവിൽ / പോലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിക്കും ചിന്തക്കും അപ്പുറമാണ്. പക്ഷേ 480 കോടിയോ മറ്റോ കൈപ്പറ്റി ചാരവൃത്തി നടത്തി എന്നതാണല്ലോ ആക്ഷേപം. ഈ പണമോ ഇതിന്റെ ബാങ്ക് എക്കൗണ്ട് രേഖകളോ കണ്ടെത്താൻ ഏത് പോലീസുകാരനും നിഷ്പ്രയാസം കഴിയുമല്ലോ. ഇത്രയും ഇടിച്ചു പിഴിഞ്ഞിട്ടും ശാസ്ത്രജ്ഞൻ ശശി കുമാരനും മറിയം റഷീദയും പറഞ്ഞില്ലെന്നോ. ഈ ഒരൊറ്റ കാരണം മതി ചാരക്കേസ് കളവാണെന്ന് തെളിയിക്കുവാൻ.
@TheFaiztube2 жыл бұрын
കേസ് മൊത്തം പോയി പഠിക്ക് ആദ്യം ... കുറച്ച് ദിവസം മാത്രമേ പോലീസ് & IB അന്വേഷിച്ചു, ..വലിയ കേസ് ആയതിനാൽ CBI ക്ക് വിട്ടു.. CBI അട്ടിമറിക്കൻ അവർക്ക് കാരണം ഉണ്ട് ( പ്രധാന മന്ത്രിയുമായി ബന്ധപെട്ട കാരണം).. ഒരു കാരണം ഇല്ലാതെ പോലീസ് & IB പ്രധാനമന്ത്രിയുടെ മകൻ , ISRO ശാസ്ത്രഞ്ചർ എതിരേക്ക് തിരിയുമോ ? കേസ് അന്വേഷിച്ച കേരള പോലീസ് , IB എന്നിവരുടെ വാദം കൂടി കേൾക്കുക... സത്യത്തിൽ ഇദ്ദേഹം ഒരുപാട് ഒളിക്കുന്നുണ്ട് പോലീസ് kzbin.info/www/bejne/q3_UnYh5pq6Zi68 IB kzbin.info/www/bejne/e3zWnoFuo8mIn9U
@zodiac52715 жыл бұрын
സിബി യുടെ കണ്ണുകൾ പറയും എല്ലാം നദകം അയിരുന്നു എന്ന്
@preethapriyan11042 жыл бұрын
അദ്ദേഹം(നമ്പിനാരായണൻ സർ) ഏക പക്ഷീയമായിട്ട് അല്ല ഞങൾ ജനങ്ങൾ കൂടെ ഉണ്ട്.
@jackthestuddd2 жыл бұрын
Anybody watching after Madhavan's Rocketry: The Nambi Effect movie ?
@bincythankachan53705 жыл бұрын
Face of sibi sir is says something wrong. Look at the face of nambi sir.no guilt at all.full of courage
@basheerpakkarath71662 жыл бұрын
സിബി മാത്യുവിനെതിരെ അന്വേഷണം നടത്തണം ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ ഇദ്ദേഹത്തിന് അറിയാം
@pkphotographyy6 жыл бұрын
ഒരിക്കലും വിശ്വസിക്കില്ല നമ്പി സാര്... അങ്ങയെപോലെ ഒരു പ്രതിഭാശാലിയെ വളരെയധികം ബഹുമാനിക്കുന്നു.
@ralphahmed76692 жыл бұрын
instablaster.
@sujathasoman17132 жыл бұрын
സിബി മാത്യുവിന്റെ മുഖം കണ്ടാൽ അറിയാം കള്ള ലക്ഷണo
@shain182 жыл бұрын
അമേരിക്ക കോൺഗ്രസ്സിലെ ക്രിസ്ത്യൻ നേതാക്കൾ ഐബിയിലെ ക്രിസ്ത്യൻ ഉദ്യോഗസ്ഥർ കേരളാ പോലീസിലെ സിബി മാത്യുവിനെപ്പിലുള്ള കുറച്ചു ക്രിസ്ത്യൻ ഉദ്യോഗസ്ഥർ പിന്നെ തീർച്ചയായും മലയാളമനോരമ എന്ന പിഴച്ചുപെറ്റ നയിന്റെമക്കളും ഇതൊരു വർഗ്ഗീയ പരാമർശമല്ല പക്ഷെ അമേരിക്കയുടെ ഗെയിം അങ്ങനെയായിയുന്നു അതിൽ എല്ലാരും അവരുടെ റോൾ ഭംഗിയായി ചെയ്തു ഈ പറഞ്ഞ നേതാക്കൾക്ക് കേരളത്തിലെ ഭരണം അട്ടിമറിക്കാനും കരുണാകരനെ ഒതുക്കാനും അധികാരത്തിലേറാനും പറ്റി ഉദ്യോഗസ്ഥർ പ്രമോഷനോടെ സംരക്ഷിക്കപ്പെട്ടു അമേരിക്ക ഇന്ത്യയുടെ ക്രയോജനിക് എന്ന ശാസ്ത്ര സാങ്കേതിക വിദ്യ കുഴിച്ചുമൂടി മനോരമ ഇന്നും ഒന്നാം നമ്പർ ടോയ്ലറ്റ് പേപ്പറായി കേരളത്തിൽ തുടരുന്നു അതി പ്രഗഭനായ ആ ശാസ്ത്രജ്ഞന്റെ മുഖം കാണുമ്പോ എത്രകോടി കൊടുത്താലും ആ പാപം തീരില്ല ഗവണ്മെറ്റുൾപ്പെടുന്ന വിഷയമായതുകൊണ്ട് ഇന്നും സത്യം പുറത്തുവരുന്നില്ല
@jaimesmathew6659 Жыл бұрын
Ask your mother, who is your father, may be he is Christian 🤣🤣
@hemad.p73953 жыл бұрын
The most repectful Nambi Sir, we apologize to you for the misdeeds, injustice , all wrongdoings made to you by the ill-fated fellows on behalf of the entire Indian fraternity. We pray God that you may pour with all blessings what you feel happy.
@anjanakammu2 жыл бұрын
The last dialogue..... It has a point. A powerful point I believe nabi narayanan
@anjaligk53402 жыл бұрын
Nambi sir you are a good human being that' why God opening the door of truth.
@unnikrishnan.g71952 жыл бұрын
സിബി മാത്യൂസ്....... പുഴുത്തു ചാവും, കർമഫലം തീർച്ചയായും ഉണ്ട്.
@spvlogs53462 жыл бұрын
💯%
@a-warrior2 жыл бұрын
ഒരു പക്ഷെ ലോക പരാജയം ആയ ഒരു കാക്കി ധാരി ആകാം .. മത്തുചൻ മകൻ സിബി
@PintosVlog2 жыл бұрын
സിബി മാത്യു എന്ത് ചെയ്തു? അയാൾ ഈ കേസ് ഏതാനും ദിവസം മാത്രമേ അന്വേഷിച്ചിട്ടുള്ളു -പിന്നെ സിബി നബിയെ ഒരു മിനുട്ടിൽ താഴെയേ കണ്ടിട്ടുള്ളൂ
@jayasreekr66072 жыл бұрын
നമ്പി സാറിന്റെ കഥ സിനിമയായത് കണ്ടവരുണ്ടോ...
@devotionalsongsmadhavan55662 жыл бұрын
Hatts of you Nambi Narayanan Sir. .Where ever it is The TRUTH will WIN. The Lord Narayanan always in you., Thats Nambi Narayanan Sir..
@MrSujithara2 жыл бұрын
സിബിമാത്യു ഒന്നുമറിഞ്ഞില്ല.. പാവം പോലീസ് കാരൻ.. ഈ അവസ്ഥ ഇവർക്കൊക്കെ വരണം..
@flowershowdd2 жыл бұрын
Great fight done my Nambi Sir to bring truth out....His 20 years of fight shows he was innocent....All culprit police officers involved in manipulating this case should be punished...Central and state government should apologize to Nambi Sir and give him a compensation of 50 crore...His strong voice and courage tells everything....Full support to you sir....
@rajeshkomalloor5 жыл бұрын
മിസ്റ്റർ സിബിമാത്യു താങ്കൾ എവിടെ ചെന്ന് ഈ പാപങ്ങളെല്ലാം കഴുകിക്കളയും ഒരു പാവം മനുഷ്യൻ ഇത്രയും ക്രൂരമായി പീഡിപ്പിക്കുകയും അയാളെ സമൂഹത്തിൽ ഇത്രയും അപമാനിക്കുകയും ചെയ്തിട്ടും താങ്കൾ ഇന്നും ന്യായീകരിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണ് താങ്കളും താങ്കളുടെ സന്തതികളും ഈ ശാപത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കുകയില്ല കാലം ഭവിഷത്ത് അനുഭവിക്കാൻ അവസരം തരും
@k.p65852 жыл бұрын
ഒരു കാലത്തു സത്യസന്ധതയ്ക്ക് കീർത്തികേട്ട ആളെന്നു മനോരമ പാടിപ്പുകഴ്ത്തി ആളാണ് സിബി മാത്യു
@jluke67872 жыл бұрын
Sibi Mathews is a man with integrity.... These kinds of activities are common in Isro and other Indian space and defense organizations.... Even today it is easy to copy out projects from these orgs
@ajaykrishnan55115 жыл бұрын
#SreekandanNair , Outstanding show sir, more over like an investigation series
@josekj71682 жыл бұрын
Sibi Mathew's body language is explicitly clear 😀
@basheerpakkarath71662 жыл бұрын
സിബി മാത്യു നമ്പി നാരായണന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ
@hnushe30925 жыл бұрын
സിബി മാത്യു കുരിശ കണ്ട ചെകുത്താനെ പൊലെയാണല്ലൊ.
@syhari5 жыл бұрын
I cannot believe that this happened in my state. It is shameful and Sibi Mathew who does not own or answer anything became the chief information office. I feel bad about Kerala.
@shijijames5212 жыл бұрын
mr.സിബി മാത്യു,. നിങൾ ഇത്ര..... ആയിരുന്നോ... ഞാൻ ഏറെ ബഹുമാനിച്ചിരുന്നു നിങ്ങളെ.. പക്ഷേ ഇന്ന് ഏറ്റവും വെറുക്കുന്നു.. നേരിൽ കണ്ട് പോയാൽ അറിയാതെ കാർകിച്ച് തുപ്പും നിങ്ങളുടെ മുഖത്ത്
@gertrudejose87352 жыл бұрын
Still crucifixion continues! Too horrible to hear about this conspiracy and whoever behind this have to be punished or crucified in the same way! So painful ,but so proud of you sir Scientist Nambi Narayan for your untiring energy to find the cowards behind the bush! Thank you so much dear Sreekandan Nair for the so nice investigating interview!
@gertrudejose87352 жыл бұрын
@@nithinkoshy8647 Nobody is above the rule !
@preethapriyan11042 жыл бұрын
Mr sibi Mathew ൻ്റെ body language കണ്ടാലറിയാം അയാള് ശെരി അല്ല എന്ന്. ഇയാള് ഒരു ഐപിഎസ് ഓഫീസർ എങ്ങനെ ആയി.
@nithyas93306 жыл бұрын
Sibi Mathews have to answer to the court of God for the torture ( both physically and mentally) that he had gone through.
@thecrew81355 жыл бұрын
We are with you nambi sir....
@rcthomas522 жыл бұрын
Not അടവ്. സോറി ബട്ട് advocate
@anitha20812 жыл бұрын
ആരൊക്കെ aa മനുഷ്യനെ ദ്രോഹിച്ചിട്ടുണ്ടോ.?? നരകിച്ചു പുഴുത്തെ ചാകു..... അതുറപ്പ
@l.narayanankuttymenon52252 жыл бұрын
ഒരു വിധത്തിലുമുള്ള വിചാരണയുടേയും ആവശ്യമില്ല. സി ബി മാത്യുവിന്റെ മുഖത്തെയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ ആ കണ്ണുകൾ തുറന്നു പറയുന്നത് ഏത് കൊച്ചു കുട്ടിയ്ക്കും മനസ്സിലാക്കാം... ഇത് ഒരു കള്ളക്കേസാണെന്നും സ്വാർത്ഥ താത്പര്യത്തിന്റെ പുറത്ത് ഗൂഢാലോചനയിൽ ഉണ്ടാക്കിയ കള്ളക്കളിയാണെന്നും.
@iammuttan6 жыл бұрын
If such a false espionage case was not framed, Shri. Nambi Narayan would definitely be an icon of Indian Space field like Shri. Abdul Kalam by now!! Don’t know, may be more than Shri. Kalam !
@revanth35086 жыл бұрын
iammuttan nambi narayanan applied for voluntary retirement before he got arrested. He has not explained why he applied for VRS ?how could he have done great things for isro if he applied for early retirement ? He has never explained this
@iammuttan6 жыл бұрын
he says he has given the letter for vrs based on their discussion three months back.. he also mentioned in some interviews that there were some internals conflicts in isro at that time.. giving an application for vrs doesn't mean that he would leave isro and he would leave India..
@revanth35086 жыл бұрын
iammuttan giving VRS wouldn’t mean leaving isro ? Doesn’t make sense: he was an employee of isro who applied for VRS. That means he was planning to leave isro . If he leaves isro how can he reach a top position in the same organisation ?
@iammuttan6 жыл бұрын
No. Suppose, you are working in a company and you are the head of a major technical team. You have some strong suggestions and recommendations but the top brass are not giving proper significance to your points.. if u are confident about yourself and sure that they cannot simple throw you away, the best way to get your suggestions considered is to simply give a resignation letter ! I hope its not a bad idea !
@jopaul3336 жыл бұрын
chumma show show...
@hemad.p73953 жыл бұрын
Govt should come forward and apologize to Nambi sir and should consider him an honorary ISRO Chairmanship, it he might had to occupy otherwise.
@linukalabham52702 жыл бұрын
ആരെങ്കിലും കണ്ടോ ആ പോലീസ്കാർ സംസാരിക്കുമ്പോൾ കണ്ണ് ഇടത്തോട്ട് പോകുന്നത് 🤔🤔🤔
@jainibrm12 жыл бұрын
അത് കോങ്കണ്ണ്
@MusicZone-pg3ob2 жыл бұрын
Bro timestamp?
@AnilKumar-in9cx5 жыл бұрын
Joshuas words are true and this dibi is talking like a street dada
@arunsivam71912 жыл бұрын
സിബി മാത്യു താങ്കളെ കണ്ടാൽ തന്നെ അറിയാം മാമാ നിങ്ങൾ ഉടായിപ്പു ആണെന്ന്....
@harithakrishnan66322 жыл бұрын
Njan സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന സമയത്തു ടീച്ചേഴ്സൊക്കെ സത്യത്തിൽ അദ്ദേഹം തെറ്റ് ചെയ്ത പോലെ ആണ് സംസാരിച്ചിരുന്നത് they were not clear about this issue, പക്ഷെ വീട്ടിൽ വന്നു സംസാരിക്കുമ്പോൾ എന്റെ അച്ഛൻ എപ്പോളും പറയും ആ മനുഷ്യനെ പെടുത്തിയതാണ് നിരപരാധി ആണ് എന്നൊക്കെ ഞാൻ അച്ഛനോട് തർക്കിക്കും ടീച്ചർ മാരേക്കാൾ അറിവാണല്ലോ അച്ഛനെന്നും പറഞ്ഞു, but he keep following political issues intelligently thats y he is clear about nambi sir അച്ഛൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല nambi sir culprit ആണെന്ന് ippo i regret im so sorry sir, എപ്പോളെങ്കിലും കാണാൻ സാധിച്ചാൽ കാലിൽ തൊട്ടു മാപ്പ് പറയണമെന്ന് ആഗ്രഹം und , ചെറിയ കുട്ടിയായിരുന്നപ്പോൾ അങ്ങനെ തോന്നി പോയതാണ്, ഇത് ഇവിടെ പറയാനുള്ള റീസൺ എന്താണെന്നത് ഒരുപാട് പേർ sir നിരപരാധി ആണെന്ന് വിശ്വസിച്ചിരുന്നു എന്ന് ariyikkan വേണ്ടിയാണ് , u r innocent in so many hearts nambi sir once again very very sorry with my tears
@pbsanish52672 жыл бұрын
സിബി മാത്യുവിന്റെ ഭാഷയിൽ പുച്ഛഭാവം. അയാൾ ലോകത്തിലെ എല്ലാത്തിന്റെയും പരമാധികാരി എന്ന ഭാവം
@sudheeshnairKannuz86143 жыл бұрын
Isro ചെർമാൻ ആകാൻ ചാൻസ് ഉണ്ട് ആയിരുന്ന വ്യക്തി..നമ്പി സർ..
@thomasgeorge46275 жыл бұрын
Sibi Mathew kalllan
@user-ie5lt8vg1l2 жыл бұрын
ഇദ്ദേഹം അനുഭവിച്ച കഷ്ടങ്ങൾക്ക് പകരമായി അടുത്ത അഞ്ചുവർഷത്തിനുശേഷം ഇന്ത്യൻ പ്രസിഡണ്ട് പദവി ഇദ്ദേഹത്തിന് കൊടുക്കണം
@sreekumariunnikrishnan67932 жыл бұрын
ഈ ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് നടക്കുന്ന കാര്യമാണോ ഇത്.രാജ്യം മുഴുവൻ മാപ്പു പറഞ്ഞാൻ ഈ മഹാപരാധത്തിന് പരിഹാരമാകുമോ.
@arunnair61462 жыл бұрын
Confidence level... നമ്പി നാരായണൻ and sibi mathew .ഒരാളുടേത് high... മറ്റേ ആളുടേത് very low
@jomonthomas56415 жыл бұрын
Rajante book ban cheyekua.The culprit is Siby Mathew
@Ollurvipin2 жыл бұрын
രാജൻ രാഷ്ട്രീയക്കാരുടെ ഇഷ്ട്ടപ്പെട്ട കാല് നക്കി നായ.
@vmdreamworld62862 жыл бұрын
നമ്മുക്ക് സർ ന്റെ കാര്യം ഒരു വേദന യാണ് 😔😔😔😔...ഞാൻ സർ നെ ഒരു അമ്പലത്തിൽ വച്ചു കണ്ടിരുന്നു.... അവര്യ നോക്കി യപ്പോൾ കൂടെ ഉള്ള ആൾ വളരെ പരുഷ മായി സംസാരിച്ചു... 🤔🤔🤔🤔
@johnebraham19102 жыл бұрын
????
@varghesejinu Жыл бұрын
Cibi mathewa should be arrested and held accountable
@vinitavincentkuruvila11195 жыл бұрын
Mr siby mathews demeanour in this interview itself makes me wonder is he really a retired IPS officer. Even the laymen who often have no basic education who do business on the streets can talk like him. Extremely unprofessional of him especially when he knows that this rendezvous will be aired on national television.
@zodiac52715 жыл бұрын
എവനൊക്കെ ആരാണാവോ I P S കൊടുത്തത്
@susangeorge84886 жыл бұрын
Mr Sibi Mathew ningal ningaludey manasakhiyodu chodiku oru pavam manushyantey career nashipichoo ennu
@nithyas93306 жыл бұрын
susan george Not just career, the torture that he gone through; both physically and mentally.
@JosePal2516 жыл бұрын
Nambi applied for VRS before his arrest.
@achushams5 жыл бұрын
+Justin Palackal George ...onnu podo... athinte kaaryam pulli paranjittund.... manjaramayum kure oombiya achaayanmaarum koodi aaaa paaavathine thakarthu
@sangeethnv20012 жыл бұрын
Mappu Nambi sir
@ayushsiju82402 жыл бұрын
സിബി വെള്ളം കുടിച്ചു ചാകില്ല
@karthikapillai11636 жыл бұрын
Thank you sreekandan nair sir Ee showyiludey Sir nambi narayanu Oru chance undakki koduthu public ayi talk cheyyan
@iammuttan6 жыл бұрын
lets hope Shri. Sreekantan Nair will do the follow ups for revealing the truth.. lets see whether Mr. Siby Mathews will accept the challenge of Shri. Nambi Narayanan for an open talk...
@akkucp24842 жыл бұрын
മാത്യു പല്ലുതേക്കാൻ ഇല്ലേ
@knk4746 жыл бұрын
These type of issues reaveals the weak side of our state, system or the 4 pillers( including media, as part of manipulation), shows that manipulation and corruption is at its heights. ( even if its influenced by an international conspiracy, it makes it clear that India is weak to solve these kind of issues) Here we may have to remember the saying, "justice delayed is justice denied".
@sinoygeorge93525 жыл бұрын
സിബി മാത്യു ചങ്കുറപ്പ് ഉള്ളവന് ആണെങ്കില് നബി നാരായണന് സര് അവസാനം പറഞ്ഞ ആ വെല്ലുവിളി ഏറ്റെടുക്കും. കാത്തിരിക്കാം....
@pradeepprade63855 жыл бұрын
Sinoy George അത്രക്ക് ചങ്കുറപ്പുള്ളവനാണെങ്കിൽ ഈ പ്രോഗ്രാമിൽ തന്നെ പങ്കെടുത്തേനേ ' അയാൾ ആ രേയൊക്കെയോ ഭയക്കുന്നുണ്ട് അല്ലെങ്കിൽ അയാളുടെ ഹുങ്ക് എനിക്കൊരിക്കലും തെറ്റ് സംഭവിക്കില്ലെന്ന അഹങ്കാരം കീഴുദ്യോഗസ്ഥമാരോട് യാതൊരു ആത്മബന്ധവുമില്ലാത്ത ഇയാൾ എന്തൊരു മനുഷ്യനാണ് ഇതിൽ നിന്ന് മനസ്സിലാക്കാം Selfish
@jamesvaidyan81 Жыл бұрын
ഞാൻ വരത്തില്ല, എനിക്ക് പേടിയാ
@Ollurvipin2 жыл бұрын
സിബി മാത്യു നിങ്ങൾ എല്ലാം നരസിംഹത്തിലെ ഭീമൻ രഘു മാത്രം... ചെരപ്പ്......
@kumarjis5 жыл бұрын
He should be given Bharatrathna .....
@suchithrakr86452 жыл бұрын
Without God's permit nobody can make goals,but when God starts to play Mr police nobody can survive ,that's a fact
@dhanyasudhi29332 жыл бұрын
Mr. Nambi sir u r great legend...
@resh58712 жыл бұрын
സിനിമ കണ്ടു കരഞ്ഞുപോയി ബ്രാഹ്മണ ശാപം എവിടെ ചെന്ന് തീരും
@abdulmajeedittappadan40972 жыл бұрын
Mr mathew നിങ്ങൾ കളിച്ച കളി പബ്ലിക്കിന് മനസിലായിട്ടുണ്ട് ഇനിയും നിങ്ങൾ ന്യായീകരിക്കാതെ അദ്ധേഹത്തിന്റെ കാലിൽ വീണ് മാപ്പ് പറ
@reshmaramachandran49322 жыл бұрын
I have watched Rocketry movie..felt very bad for the true patriotic..Our nation's dirty politics made him suffered..Narendra Modi addressed his contribution in a rally and awarded him pathma bhushan...now the whole nation knows the truth.we respect you sir.The whole nation apologies behalf of many brainless People
@thecrew81355 жыл бұрын
God never forget sibi mathew...Sibi mathew is born on criminal...
@madhumvs26952 жыл бұрын
Your correct 👏
@powereletro31622 жыл бұрын
അഭിനന്ദനങ്ങൾ
@MIH20195 жыл бұрын
Such an unprofessional behaviour from a person holding a respectful position. So arrogant sibi mathews
@rknair20115 жыл бұрын
ശ്രീ സിബി മാത്യു നു തീർച്ചയായും ഇതിന്റെ ധാർമ്മികത യിൽ നിന്നും മാറി നില്ക്കാൻ കഴിയില്ല തീർച്ചയായും താങ്കളിതിൽ നിരപരാധി ആണെങ്കിൽ അത് തെളിയിക്കേണ്ടത് താങ്കളുടെ ബാധ്യതയാണ്, ഇല്ലെങ്കിൽ കേരളത്തിലെ ജനങ്ങളുടെ വായടക്കാൻ താങ്കൾക്ക് കഴിഞ്ഞെന്നു വരില്ല ...
@joythomas17966 жыл бұрын
pinne parayan limitation!!!!!!!!!!!!!!! cheyyan oru limitationum illayirunnu. Sibi Mathews poyi tholayada.......
@vaheedanazer33932 жыл бұрын
ശ്രീ നമ്പി നാരായണൻ അനുഭവിച്ചതൊക്കെ എത്ര നിസാരമായാണ് sibi പറയുന്നത്. നാണമില്ലേ ഇയാൾക്ക് പറ്റിയ തെറ്റ് ഏറ്റു പറയണം mr കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ
@geetaps1592 жыл бұрын
ഇന്ത്യ വളരരുത് എന്ന് ആഗ്രഹിച്ച ഒരു ടീം isro യിൽ undayirunnu
@pranoshjames2 жыл бұрын
മഞ്ഞ രാജൻ 😅
@sivakumarks37482 жыл бұрын
Sibi we can see fear in your eyes ...
@rohithkrishnanpnair56366 жыл бұрын
Nambinarayanan sir paranjathu pole. Sibi Mathew and nambinarayanan sir and sreekandan sir. Onnu try cheyu
@shineramesan99583 жыл бұрын
sibi neeyum anubhavikkum.nambi narayaney chathichavar ellam naari nanam kettu marikkum.
@thomasfrancis4378 Жыл бұрын
ഈ സിബി മാതാവിനെ പിടിച്ചു നാട്ടുകാർ കൈകാര്യം ചെയ്യണം, ഇവനെ പോലീസ് ഓഫീസർ ആക്കി യവരെയും കൈകാര്യം ചെയ്യണം.
@lizzyjacob72683 жыл бұрын
MR. siby Mathew you are looking so nervous Are you lyeing
@aquilmampatta14732 жыл бұрын
നമ്പി നാരായണൻ ഇഷ്ടം❤️❤️❤️❤️❤️... Nambi Narayanan is an Indian aerospace engineer, who worked for the Indian Space Research Organisation and contributed significantly to Indian space program by developing the Vikas rocket engine.
@jamesvaidyan81 Жыл бұрын
ശ്രീകുണ്ടൻ ഒരു നല്ല പ്രോഗ്രാം ഇറക്കി
@MyCopyrite2 жыл бұрын
Want to meet great Mr. Nambi Narayan. He is great inspiration to everyone.