Arayannagalude Veedu | Flowers | Ep# 194

  Рет қаралды 438,358

Flowers TV

Flowers TV

Күн бұрын

Monday to Friday, 7.00 PM
-----------------------------------------------------------------
To watch all episodes of 'Arayannagalude Veedu' check out the play list
-----------------------------------------------------------------
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 320
@jayak465
@jayak465 5 жыл бұрын
ലില്ലികുട്ടി frst prgnt ആവണം എന്ന് ആഗ്രഹം ഉള്ളവർ ഒന്ന് like തരു plsssssssssss.....
@sharmilasherin1758
@sharmilasherin1758 5 жыл бұрын
മുൻപൊക്കെ ഈ സീരിയൽ കാണാൻ വേണ്ടി വല്ലാത്തൊരു കാത്തിരിപ്പായിരുന്നു....ഇപ്പൊ കാത്തിരിപ്പ് പോയിട്ട് ഈ സീരിയലിനെ കുറിച്ചു തന്നെ മറന്നു പോയതു പോലെയാ....😁😁 കണ്ടപ്പോ ചുമ്മാ ഒന്ന് കേറി നോക്കിയതാ...കഥയൊക്കെ എന്തായോ എന്തോ....🤔
@shylashyla1692
@shylashyla1692 5 жыл бұрын
ശെരിയാ 👍
@binoymathew8270
@binoymathew8270 5 жыл бұрын
Sathyam
@itsmehanah4455
@itsmehanah4455 5 жыл бұрын
Sharmila Sherin പാവം പെണ്ണ്😂😂😂 വേഗം ഓടിക്കോ കണ്ടം വഴി😂🤣
@sharmilasherin1758
@sharmilasherin1758 5 жыл бұрын
@@itsmehanah4455 ആ...ഹാ...,നീ ഇവിടെ ഉണ്ടായിരുന്നോ....🤔🙄 ഞാൻ കുറേ ആയി ഈ വഴിയൊക്കെ വന്നിട്ട്....😁😁
@itsmehanah4455
@itsmehanah4455 5 жыл бұрын
@@sharmilasherin1758 ഞാൻ ഇന്ന് വെറുതെ ഒന്ന് കയറി നോക്കിയതാ😁. എല്ലാവരെയും ഒന്ന് കാണാൻ വേണ്ടി😊
@valsaammu851
@valsaammu851 5 жыл бұрын
ശ്രീദേവി യുടെ മാത്രം അഭിനയം സൂപ്പർ 😍😍😍
@aswaniammu564
@aswaniammu564 5 жыл бұрын
Yes
@favs4638
@favs4638 5 жыл бұрын
Ss
@niyassanasina93
@niyassanasina93 5 жыл бұрын
Yes
@mubashiranoufal7412
@mubashiranoufal7412 5 жыл бұрын
Seetha seriel miss cheyyunnavar like
@suhurbanj176
@suhurbanj176 5 жыл бұрын
😭😭😭😭
@LoomiKichIdeas
@LoomiKichIdeas 5 жыл бұрын
മിസ്സിംഗ്‌ എന്നൊക്ക പറഞ്ഞാൽ കുറഞ്ഞു പോകും... എന്ത് പറയാൻ... വല്ലാത്തൊരു... 😰😰😰
@thejusks2274
@thejusks2274 5 жыл бұрын
@@LoomiKichIdeas Right,,,. 😍❤️😘
@thejusks2274
@thejusks2274 5 жыл бұрын
Orupadu,,,. 😍❤️😘
@sibisibi4414
@sibisibi4414 5 жыл бұрын
Valathoru sagadam😔😔😔😔
@deenadil2785
@deenadil2785 5 жыл бұрын
ലില്ലി കുറച്ച് ആദ്യത്തേത് പോലെ bold ആവണം ,കളിയാക്കുന്നവരോടും ആക്ഷേപിക്കുന്നവേരാടും നല്ല മറുപടി പറയണം പ്രത്യകിച്ച് അല്ലു& അമ്മാളു, അതിനെ അവിടെ നിന്ന് പുറത്താക്കണം
@favs3618
@favs3618 5 жыл бұрын
ധർമ്മനെ തിരിച്ചു കൊണ്ടു വരിക..കോന്നി സാർ നീതി പാലിക്കുക..
@lulumolap
@lulumolap 5 жыл бұрын
*ഈ സീരിയൽ കാണുന്നതിനോട് പഴയ മാതിരി ഒരു ഉഷാർ ഇല്ല ഇപ്പോൾ*
@neethucm6707
@neethucm6707 5 жыл бұрын
Pazhaya maathiri ennalla theere kaananam enne illa
@adipolipkd4308
@adipolipkd4308 5 жыл бұрын
Sathyaaa subrum lillim nthu romance kanichalum eppo eshtapedunnillaa rasavullaa
@lisnalisi4857
@lisnalisi4857 5 жыл бұрын
Subru business vittitt swami athil pedanam ennullavar like
@shabnashafeeque1512
@shabnashafeeque1512 5 жыл бұрын
Enne pole skip cheyth kanunnavar aarokke👍👍
@sajeenas3321
@sajeenas3321 5 жыл бұрын
ഈ അല്ലുന്റെ അമ്മയെ ഈ വീട്ടിൽ നിന്ന് ഒന്നു ഓടിക്കാമോ.pls...............
@amloorajani6377
@amloorajani6377 5 жыл бұрын
Seriya avaru avarude vettil.pokuu
@thejusks2274
@thejusks2274 5 жыл бұрын
@@amloorajani6377 👍👍👍
@abhaydev.aabhaydev.a2131
@abhaydev.aabhaydev.a2131 5 жыл бұрын
Arode parayan aru kelkan
@ajminoushad7466
@ajminoushad7466 5 жыл бұрын
@@amloorajani6377 👍👍👍
@achubilal
@achubilal 5 жыл бұрын
ധർമൻ തിരിച്ച് വരാൻ ആഗ്രഹിക്കുന്നവർക്ക് like cheyyam...
@favs3618
@favs3618 5 жыл бұрын
Athu mathre agraham ullu
@aneeshamanikandan1125
@aneeshamanikandan1125 5 жыл бұрын
സുബ്രു ബിസിനസ്സിൽ നിന്ന് പിന്മാറണം
@thasnikv3034
@thasnikv3034 5 жыл бұрын
Subru &lilly love👌👌👌👌👌innathe episodile avarude sneham kandirikan nalla rasand
@asiyavk979
@asiyavk979 5 жыл бұрын
സുബ്രു ഇന്ന് അല്ലൂന്റെ ഗുളികയാ കഴിച്ചത്..... Hihi....
@madeenaramz1382
@madeenaramz1382 5 жыл бұрын
Asiya v k ??
@asiyavk979
@asiyavk979 5 жыл бұрын
@@madeenaramz1382 Yss.... i'm asiya vk
@madeenaramz1382
@madeenaramz1382 5 жыл бұрын
@@asiyavk979 good name dear🌷
@asiyavk979
@asiyavk979 5 жыл бұрын
@@madeenaramz1382 Thankuuu
@madeenaramz1382
@madeenaramz1382 5 жыл бұрын
@@asiyavk979 Thank u too Pinne.. sughamalle
@jusnamols5483
@jusnamols5483 5 жыл бұрын
സീതേന്ദ്രിയം miss ചെയ്യുന്നവർ like
@suneshathira4266
@suneshathira4266 5 жыл бұрын
I miss u
@haseenahijas450
@haseenahijas450 5 жыл бұрын
അതാണ് ഞങ്ങൾ ക്കും പറയാനുള്ള ത്. ഷോക്ക് കൊടുക്ക്. സുബ്രു teഅഭിനയം ബോറായിരുന്നു.
@adipolipkd4308
@adipolipkd4308 5 жыл бұрын
Mahaa borr😃😃😃😃
@radhav719
@radhav719 5 жыл бұрын
സത്യം
@safreenashabeer4981
@safreenashabeer4981 5 жыл бұрын
സത്യം
@silnalijesh1266
@silnalijesh1266 5 жыл бұрын
ലിബ്‌റുവിന്റെ room കാണുമ്പോൾ ഇന്ദ്രേട്ടനെയും സീതേച്ചിയെയും ഓർമ വന്നത് എനിക്ക് മാത്രം ആണോ
@fathimafahreen463
@fathimafahreen463 5 жыл бұрын
Anikumunde🙂
@rahnamol3239
@rahnamol3239 5 жыл бұрын
😄😄
@ഉമ്മച്ചികുട്ടി-ന5ഡ
@ഉമ്മച്ചികുട്ടി-ന5ഡ 5 жыл бұрын
Enikkum😔
@deenadil2785
@deenadil2785 5 жыл бұрын
ഈ അല്ലുവിന്റെ അമ്മക്ക് തീരെ കഥയില്ലെ മകളുടെ വീട്ടിൽ വന്ന് നിൽക്കാനും, എല്ലാത്തിലും ഇടപെട്ട് സംസാരിക്കാനും . അവരെ അവിടെ നിർത്തണ്ട ,ആചൂരക്കാടൻ രക്ഷപെട്ടു🤪
@hainandus7020
@hainandus7020 5 жыл бұрын
8.37 അല്ലുന്‍റെ നോട്ടവും സ്വാമിയുടെ തീറ്റിയും സൂപ്പർ
@leenas5841
@leenas5841 5 жыл бұрын
Lilly പറഞ്ഞതാ കറക്റ്റ്. ഇനിയെങ്കിലും ഈ ബിസ്സിനെസ്സ് ന്ന് onnu മാറു സുബ്രു
@fathimanujum147
@fathimanujum147 5 жыл бұрын
രണ്ട് മതത്തിന്റെ പോരിലുള്ള ഒരു സീരിയൽ വെറുപ്പ് തോന്നുകോന്നിസാർ എന്തിനാ ശ്രീദേവിയും ധർമ്മനും തമ്മിയിൽ ആയിരിക്കണം കല്യാണം അല്ലങ്കിൽ ഞങ്ങൾ ഈ സീരിയൽ കാണുന്നത് അങ്ങ് നിർത്തും
@leenas5841
@leenas5841 5 жыл бұрын
Njangade ധർമനെ പൂർണമായും ഒഴിവാക്കിയോ ☹️
@Artcrafting1073
@Artcrafting1073 5 жыл бұрын
Chilappo sreedeviye pennu kaanaan varunnathu darmanaavum twist 😜
@ajitho7814
@ajitho7814 5 жыл бұрын
Ammalu Allu pidichu doore kalayuka
@favs3618
@favs3618 5 жыл бұрын
Samathikkoolla
@smrithy312
@smrithy312 5 жыл бұрын
Eee veedu kanumpol seethachechiyum indrattenyum Miss chayunnu
@neenaneena1574
@neenaneena1574 5 жыл бұрын
നമ്മൾ എല്ലാവരും ഈ സീരിയലിനെ കുറ്റപ്പെടുത്തി കമന്റ് ചെയ്യും ഞാൻ ആലോചിച്ചു കുറച്ചു നാൾ മുൻപ് ഈ സീരിയൽ ആഘോഷമായാണ് കണ്ടത് ഇപ്പോൾ സഥിതി മാറി കഥയിൽ രസമില്ലാതായതോടെ അത് പാടില്ല ഈ ടീമിനെ നമുക്ക് പ്രോത്സാഹിപ്പിക്കണം പഴയ ഉഷാറിലാക്കണം
@bushrarauf7720
@bushrarauf7720 5 жыл бұрын
എനി ഈ സീരിയൽ കാണേണ്ട ധർമൻ എനി ഇല്ല മനസ്സിലായി നല്ല സീരിയൽ ആയിരുന്നു ഇപ്പൊ കുളമാക്കി... ധർമൻ ശ്രീദേവി അവരെ നല്ല രസമായിരുന്നു
@neethucm6707
@neethucm6707 5 жыл бұрын
Ippo ee serialil aaake nallath sree dhevi ennu thonniyavar like
@jafeenamuzamil5067
@jafeenamuzamil5067 5 жыл бұрын
Araa sreedevi
@neethucm6707
@neethucm6707 5 жыл бұрын
Ee serial kaanaarille
@amalfebin6853
@amalfebin6853 5 жыл бұрын
seeetha💞kazhiyunnnadhine pakaram edhagatt kazhinja madhiyaaayirunnu....😤
@shahidshahz8525
@shahidshahz8525 5 жыл бұрын
എല്ലാവരും മമ്മൂക്കയുടെ ഗാനഗന്ധർവൻ സിനിമ കണ്ടോ? 😍 കിടു ഫിലിം നോട്‌ ഒപ്പം ഒരു കിടിലൻ ക്ലൈമാക്സ്‌ ട്വിസ്റ്റിൽ ൽ നമുക്ക് ഏറെ ഇഷ്ടം ഉള്ള ഒരു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചു കയ്യടിയുടെ പൂരം ആക്കിയിട്ടുണ്ട് 😍😍😍😍😍 topsingerമായി ബന്ധം ഉള്ള ഒരാൾ ആണ് 😍😍😍😍😍😍😍
@sajnarahman8278
@sajnarahman8278 5 жыл бұрын
അതാരാ
@calicut8362
@calicut8362 5 жыл бұрын
Shahid Shahz pls aarannu para pls
@shahidshahz8525
@shahidshahz8525 5 жыл бұрын
@@calicut8362 സസ്പെൻസ് പൊളിച്ചാൽ കാണാനുള്ള ഇഷ്ടം പോകും ചേച്ചി.... 😊 പോയി കാണൂ.. 😍
@shahidshahz8525
@shahidshahz8525 5 жыл бұрын
@@sajnarahman8278 go to watch.. 😍
@revathy2940
@revathy2940 5 жыл бұрын
Ananya
@AswathyJSNair
@AswathyJSNair 5 жыл бұрын
ഇതിലെ സുബ്രു വിനെ കണ്ടിട്ട് ഉണ്ണിമായയിലെ അരുണിനെ കാണുമ്പോൾ എന്തോ ഒരു കുറവ് പോലെ
@fathimafahreen463
@fathimafahreen463 5 жыл бұрын
Lillyyude laast dialogue eshtaayever like🙂
@ideaidea1475
@ideaidea1475 5 жыл бұрын
മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്നത് ചിലർക്ക് സുഖമുള്ള ഏർപ്പാടാ,
@shahidshahz8525
@shahidshahz8525 5 жыл бұрын
ചക്ക വീണു; മുയൽ ചത്തു 😂😂 ഏതായാലും ആ മുയൽ നെ ഞാൻ കണ്ടില്ലേലും ടീവീ seriayil വൻ ഹിറ്റായിരുന്നു 😜 അരയന്നം എന്തായാലും ഇനി മുയൽ ആകില്ല കോന്നി തെളിയിക്കുന്നുണ്ട് 😂😂😂😂
@fathimafahreen463
@fathimafahreen463 5 жыл бұрын
Ndaa kavi udeshicheth
@shahidshahz8525
@shahidshahz8525 5 жыл бұрын
@@fathimafahreen463 അങ്ങനെ ഇപ്പൊ കവി ഉദ്ദേശിച്ചത് ഇജ്ജ് അറിയണ്ട 😂
@twinsstories2292
@twinsstories2292 5 жыл бұрын
സീത ഹിറ്റ് ആയതു പോലെ ആകില്ല എന്നാ...???
@shahidshahz8525
@shahidshahz8525 5 жыл бұрын
@@twinsstories2292 yes.. ✌️✌️😜
@fathimafahreen463
@fathimafahreen463 5 жыл бұрын
Shahid... 😔😔😪
@aryarajendran8141
@aryarajendran8141 5 жыл бұрын
Lilly parajapole subru business vidanam
@chithral4041
@chithral4041 5 жыл бұрын
Sreedevi nalla ഭംഗി ഉണ്ടലേ കാണാൻ
@neenuabilash7199
@neenuabilash7199 5 жыл бұрын
Skip chaythu kanara ippo pathiv...
@shafeenajouharalishefi7615
@shafeenajouharalishefi7615 5 жыл бұрын
Shreedhevi cute😍
@mahimamurali4164
@mahimamurali4164 5 жыл бұрын
Lilly kurache bold akanam aa allunum aa thallakkum nalla marupadi kodukanam
@itsmylife9631
@itsmylife9631 5 жыл бұрын
കോന്നി സാറെ pls.... ഞങ്ങളുടെ സീതേന്ദ്രിയം തിരികെ കൊണ്ട് തായോ...... 😭😭😭😭😭😭😭
@athiraprasad706
@athiraprasad706 5 жыл бұрын
Ee serial kaanal nirthum nirthumenn ellarum paraunnathallathe nirthathathentha😆😆
@dhanyamathew9279
@dhanyamathew9279 5 жыл бұрын
ധർമ്മൻ എവിടെ കോന്നി സാറേ ഇത് അന്യായം ആണ് ശ്രീ ദേവിയെ സങ്കടപെടുത്തരുത് പ്ലീസ് ധർമ്മനെ കൊണ്ട് വരിക എത്രയും പെട്ടന്ന്
@aryaanujan1437
@aryaanujan1437 5 жыл бұрын
Notification verumbo thanne nerathe okke കാണാൻ ഓടി വരുമായിരുന്നു ippo no interest
@musicbeatz1606
@musicbeatz1606 5 жыл бұрын
M... Athe
@favs4638
@favs4638 5 жыл бұрын
Wayanadnlek poykollu
@asiyavk979
@asiyavk979 5 жыл бұрын
20. 35 mnts ഉള്ളത് വെറും 5 mnt കൊണ്ട് കണ്ടു തീർത്തു.... സുബ്രു എന്താ ഇന്ന് കുടിച്ചിട്ടുണ്ടോ... അതോ.... വട്ടായതാണോ ?
@Azdfhj
@Azdfhj 5 жыл бұрын
Stephy endu sundriya
@sandhyarajendran8358
@sandhyarajendran8358 5 жыл бұрын
അല്ലുവിന്റെ അമ്മയെ ഇവിടുന്നു മാറ്റണം
@ahamedbachikan5149
@ahamedbachikan5149 5 жыл бұрын
Athe shavam
@achugopalan8023
@achugopalan8023 5 жыл бұрын
Seetha serial miss cheyunnavar undo
@sreekalavineed8746
@sreekalavineed8746 5 жыл бұрын
Aaa pazhaya eshtam onnumilla ee serial kaanumbo Boreing aaayi
@nusaibanisa7486
@nusaibanisa7486 5 жыл бұрын
വൗ....എന്റെ ശ്രീദേവി കുട്ടി ....എന്ത് രസാ..... അയ്യേ ജാഫറോ പേര് കുറച്ചു modern name കൊടുത്തൂടെ...🤣
@afnaafna2847
@afnaafna2847 5 жыл бұрын
Saaira veetil tattam idum eavidengu poyal talayil tattamilla😁😁😁
@jilnahaneehanee7885
@jilnahaneehanee7885 5 жыл бұрын
Elarum nere thiricha😊
@madeenaramz1382
@madeenaramz1382 5 жыл бұрын
Shahina Shahi ??
@sijajyothikannan2332
@sijajyothikannan2332 5 жыл бұрын
Miss you.Dharma
@maluttyram5766
@maluttyram5766 5 жыл бұрын
Subru business vidanam
@naseerasaleem9555
@naseerasaleem9555 5 жыл бұрын
Dharman enghotta poyadhe pavam sredhevi
@susyrajan9055
@susyrajan9055 5 жыл бұрын
സുബ്രു പാവം ലില്ലി ഇനി ഗർഭിണി ആവില്ലേ എന്തോന്ന് ഇത് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ
@muhammedmusthafa231
@muhammedmusthafa231 5 жыл бұрын
Subrune polulla oru bharthavundenkil wwwwwaaaaaa
@meerababu6351
@meerababu6351 5 жыл бұрын
Hiiiiii arulye ivde oru like adichitoke pokutooo
@thachuthachuu3374
@thachuthachuu3374 5 жыл бұрын
Ithu kaanunnathinekl nallath seetha veendm first eppisode muthal kaanunnathaa...njn kandu thudangi
@leenas5841
@leenas5841 5 жыл бұрын
Ee allunte അമ്മ ഇനീം എന്തിനാ മരുമോന്റെ vtl നിക്കുന്നെ.വെറുതെ ലില്ലിയെ ഓരോന്ന് പറഞ്ഞു vishamippikkathe
@fathimanujum147
@fathimanujum147 5 жыл бұрын
സുബ്രു റു വിന് വട്ട് ആയോ
@jyothychandran8867
@jyothychandran8867 5 жыл бұрын
Subru pragnanside karyam maraykkan aanu angane cheythe
@thejusks2274
@thejusks2274 5 жыл бұрын
@@jyothychandran8867 Right,,,. 😍❤️😘
@sujeshnibitha3031
@sujeshnibitha3031 5 жыл бұрын
Subru business il ninnu maranum happay life lilly subru pazhayapola romantic life
@joshiabhi4560
@joshiabhi4560 5 жыл бұрын
അയ്യോ ഇവരുടെ മട്ടും മാതിരിയും കണ്ടാൽ തോന്നുമല്ലോ ലില്ലി കുട്ടി യുടെ ഗർഭം അലസിപ്പോയത് ആണെന്ന്
@favs3618
@favs3618 5 жыл бұрын
Sathyam
@chakkalakkalchakkalakkal2713
@chakkalakkalchakkalakkal2713 5 жыл бұрын
ഇങ്ങനെയൊക്കെ ആചാരങ്ങളോ ക്രിസ്ത്യാനികൾക്കിടയിൽ ...ആദ്യം കാണുന്നു.കേൾക്കുന്നു 😂😂സാധാരണ അച്ചന്മാർക്ക് ഡോർ തുറന്നുകൊടുക്കുന്നത് ആണ് കണ്ടിട്ടുള്ളത് .ഇവിടെ നേരെ തിരിച്ചു .അച്ഛൻ ആണ് കുഞ്ഞാടിന് ഡോർ തുറന്നു കൊടുക്കുന്നത് .എന്തരോ എന്തോ 😁😁😁
@geethakumari6766
@geethakumari6766 5 жыл бұрын
S100 വട്ടം
@leenas5841
@leenas5841 5 жыл бұрын
Sreedevikk nalla visham und... paavam
@jyothisentertainmentandhea3357
@jyothisentertainmentandhea3357 5 жыл бұрын
സുബ്രുനെ ബോറാക്കുന്നു ഒരു ചോറുവാരിക്കൊടുകലും മറ്റും ആരാ ഈ Director
@achups1935
@achups1935 5 жыл бұрын
Lillykku undakunna kochinte Christian akkanamennarikkum appachan parange🙆‍♂️🤔🤷‍♂️
@haseeba9480
@haseeba9480 5 жыл бұрын
Kure naalukalkk shesham nalloru episode kandu...
@user-Roofed
@user-Roofed 5 жыл бұрын
E veedu kanumpol seetha evide evideyo undennu thonnunu , 😭😭😭
@sajeevv9768
@sajeevv9768 5 жыл бұрын
Good thinking by lilikuty
@Jjk99k
@Jjk99k 5 жыл бұрын
ഫ്‌ളവേഴ്‌സ് ടീവി പേ ചാനൽ ആയത് കൊണ്ട് ആരും ടീവിയിൽ കാണുന്നില്ല എന്ന് തോന്നുന്നു.. ഡെയിലി ട്രെൻഡിങ് ആണല്ലോ 🙄🙄
@favs4638
@favs4638 5 жыл бұрын
Darman thirichu varanam ennu agrahamullavar like cheyu
@fathimabeevi5129
@fathimabeevi5129 5 жыл бұрын
നല്ലൊരു സീരിയൽ ആയിരുന്നു എല്ലാം പോയി 👎👎
@sanamol269
@sanamol269 5 жыл бұрын
Allunte ammayee avidunnu odikanam paavam Lilly kuttyy athe Subru eeeee business illl ninnu pinmaranam
@raheenapk2642
@raheenapk2642 5 жыл бұрын
Uploader നീതി പാലിക്കണം എന്നുള്ളവർ like 🤨🤨🤨
@leenas5841
@leenas5841 5 жыл бұрын
Ee kadha ithengotta ഈ pokunne🤣🤣🤣
@MaLLuDuEts
@MaLLuDuEts 5 жыл бұрын
Skip cheyth kanunnavarundo. Pazhayapola oru interest illaaa
@aswaniammu564
@aswaniammu564 5 жыл бұрын
Yes
@krishnendugangan4252
@krishnendugangan4252 5 жыл бұрын
Njagalude arayannagalude veed pazhaya pole akkan patto.. 😥Ellale.. 😔😔
@arshananavas2003
@arshananavas2003 5 жыл бұрын
Seethechiyudeyum indhrettanteyum റൂമിൽ സുബ്രു lilly😢
@dakshina6869
@dakshina6869 5 жыл бұрын
Subru nte T shirt pwoli
@favs4638
@favs4638 5 жыл бұрын
Allunte ammaye ethrayum vegam get out adiku
@favs3618
@favs3618 5 жыл бұрын
മര്യാദയ്ക് ധർമ്മനെ എങ്കിനെയെങ്കിലും തിരിച്ച് കൊണ്ടു വാ.അല്ലെങ്കിൽ Tv ൽ rating വല്ലാതെ കുറഞ്ഞ് പോകും.
@amithakprakash8929
@amithakprakash8929 5 жыл бұрын
E serialum bore aakale plzzz..
@lakshmireghunath9363
@lakshmireghunath9363 5 жыл бұрын
Subru aa phone erinjathu enik ishttapett
@stephyantony4172
@stephyantony4172 5 жыл бұрын
Plz dharmmane thirichu konde varanam
@kunjusvlog6819
@kunjusvlog6819 5 жыл бұрын
വളരെ ബോർ ആയി തുടങ്ങി ഇ സീരിയൽ
@shahanathasneem5188
@shahanathasneem5188 5 жыл бұрын
Ippo oru maduppa interest illa kanan
@prabinmathew4507
@prabinmathew4507 5 жыл бұрын
Ee serialil ipo entha nadakkunnathenn avarkku polum ariyilla😣
@calicut8362
@calicut8362 5 жыл бұрын
ndho kaanan thonunnilla comments vaayich kollumenggil kaanum
@sujathalaxman7146
@sujathalaxman7146 5 жыл бұрын
Lillykutty Subaru super
@antususan6470
@antususan6470 5 жыл бұрын
Ammayammamarellam koode oru vtl seryavilla kalyanem kazhichavare avarude vazhike vidennm
@Artcrafting1073
@Artcrafting1073 5 жыл бұрын
Aduthatwist chilppo sreedeviye pennu kaanaan varnnathu darmanaavum😜
@shrutimohan8908
@shrutimohan8908 5 жыл бұрын
Bed tirichu itille10:07 ...eni seethachechiyum indrettan pole full happy and romantic akim
@swsa9724
@swsa9724 5 жыл бұрын
Subru athil pedaruthu please
@josekumar4164
@josekumar4164 5 жыл бұрын
lilly 1st pregnent avanam eppol avum kathirikam
@kavyap.r496
@kavyap.r496 5 жыл бұрын
Appo dharmane ozivaki alle
@silnalijesh1266
@silnalijesh1266 5 жыл бұрын
സാറാമ്മ വക്കച്ചൻ എവിടെ പോയി
@fathimafahreen463
@fathimafahreen463 5 жыл бұрын
Aa saareyude mugem kaanaayitt nalloru sugemunde🙂🤗anikishtella overaa
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 5 жыл бұрын
ഇതിൽ കിളവികൾക് മൊത്തം റൊമാൻസ് ആണ് 🏇🏇🏇🏇🏇
@aswaniammu564
@aswaniammu564 5 жыл бұрын
Dharmane onnu kondu vannoode....
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 5 жыл бұрын
Subru pottam kalikkunno 🤦🤦🤦🤦
@HanaShuhaib
@HanaShuhaib 5 жыл бұрын
🤗🤗🤗🤗
@fathimafaisal5740
@fathimafaisal5740 5 жыл бұрын
ഇത് ഇപ്പോൾ വളരെ ബോർ ആയി
@zaihamehrishzaihamehrish9088
@zaihamehrishzaihamehrish9088 5 жыл бұрын
Swami 😅😅
Arayannagalude Veedu | Flowers | Ep# 196
20:58
Flowers TV
Рет қаралды 448 М.
Fun Time | Arayannagalude Veedu actress Stephy & Husband Leon
18:32
Rock Paper Scissors
Рет қаралды 775 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Flowers TV Mailanji monju reality show
18:17
Appas______
Рет қаралды 54 М.
Arayannagalude Veedu | Flowers | Ep# 146
22:32
Flowers TV
Рет қаралды 639 М.
Arayannagalude Veedu | Flowers | Ep# 235
23:06
Flowers TV
Рет қаралды 435 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН