Arayannagalude Veedu | Flowers | Ep# 87

  Рет қаралды 522,052

Flowers TV

Flowers TV

Күн бұрын

Пікірлер: 691
@afeeza8344
@afeeza8344 5 жыл бұрын
അതേയ് എന്ത് വന്നാലും സുബ്രു💖ലില്ലി ഒന്നാകണം പെങ്ങളായിട്ട്😍ശ്രീദേവി പോളിക്കുന്നുണ്ട്😍 പിന്നെ സീതേല് കണ്ടത് മുതൽ ഇങ്ങോട്ട് ചേക്കേറിയവര് ആരൊക്കെ!? അലമേലു പൊളിച്ചു😂😂അങ്ങനെ തന്നെ വേണല്ലേ😍😍😍😍
@lifeisbetterwithacutefamil8071
@lifeisbetterwithacutefamil8071 5 жыл бұрын
.
@amalasaju2537
@amalasaju2537 5 жыл бұрын
Njn
@neerahmedia8594
@neerahmedia8594 5 жыл бұрын
Njn....a adhi lakshmine adichu puratakite njn INI Ade kanuuu
@rasnarasu2802
@rasnarasu2802 5 жыл бұрын
ആരുല്ല.ഇവിടുള്ളോരൊക്കെ ഇത്‌ കാണാനായിട്ട്‌ വന്നവരാ
@vidyaahokan
@vidyaahokan 5 жыл бұрын
🙋‍♀️
@kavithaknair8852
@kavithaknair8852 5 жыл бұрын
സുബ്രുന്റെ അനിയത്തികുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ😍😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Subru 😍😍
@kavithaknair8852
@kavithaknair8852 5 жыл бұрын
@@kripasarajohn5101 😘😘😘
@harshananazernazer411
@harshananazernazer411 5 жыл бұрын
😍😍
@kavithaknair8852
@kavithaknair8852 5 жыл бұрын
@@harshananazernazer411 😘😘😘
@shijinashibi7583
@shijinashibi7583 5 жыл бұрын
Kallaswami
@chaam1593
@chaam1593 5 жыл бұрын
ഒരു പെങ്ങളുടെ അഹങ്കാരമാണ് അവളുടെ ഏട്ടൻ.. സുബ്രു ഇവിടെ സുബ്രുന് അഹങ്കരിക്കാം ഇതേപോലൊരു പെങ്ങളെ കിട്ടിയതിൽ ..
@rekhamanoj4084
@rekhamanoj4084 5 жыл бұрын
അതൊരു ഭാഗ്യം തന്നെ ആണ്
@chaam1593
@chaam1593 5 жыл бұрын
@@rekhamanoj4084 Atheee🤗🤗
@shifushifu3391
@shifushifu3391 5 жыл бұрын
Sheriya
@sulafasubhala4448
@sulafasubhala4448 5 жыл бұрын
Sss really😍😍😘😘😘😘😘😘😘😘
@rasnarasu2802
@rasnarasu2802 5 жыл бұрын
ഏട്ടനില്ലാത്ത ഞ്യാൻ
@shemishefi4375
@shemishefi4375 5 жыл бұрын
Ippo seethayekkal kooduthal arayannangalude veed ishamulath aarkokke..
@chingukaanavil2258
@chingukaanavil2258 5 жыл бұрын
Seetha veruppikl
@Femi_chinchu
@Femi_chinchu 5 жыл бұрын
സുബ്രു &ലില്ലിക്കുട്ടി...കൂടെ അനിയത്തികുട്ടി ഇഷ്ടം 😊😍😍👍👍👍
@muhammadkp7869
@muhammadkp7869 5 жыл бұрын
Femin
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
ലിസാമ്മയെ പോലെ ഒരു നാത്തൂനെ കിട്ടണേ എന്റെ കർത്താവെ 😍😍😍😍😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
കിട്ടട്ടെ 🖐
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
@@kripasarajohn5101 ഇന്നും വന്നു അല്ലെ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@ahannaannajohnson5684 Athe ഇന്നും വന്നു 😃😃
@ahannaannajohnson5684
@ahannaannajohnson5684 5 жыл бұрын
@@kripasarajohn5101 ലിസമ്മ സൂപ്പർ അല്ലെ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@ahannaannajohnson5684 Lisamma super 😍😘
@aparnaanil8218
@aparnaanil8218 5 жыл бұрын
അനിയത്തിയായാൽ ഇങ്ങനെ വേണം. ഏട്ടന്റെ ദുഖത്തിലും അവൾ താങ്ങായിരിക്കണം
@shijianeesh1332
@shijianeesh1332 5 жыл бұрын
Aniyayhikutty polichu 😍
@shamsiyabiju8906
@shamsiyabiju8906 5 жыл бұрын
sherya...
@rajiraji9519
@rajiraji9519 5 жыл бұрын
അനിയത്തിയെ കുറ്റം പറഞ്ഞവർ കാണുന്നുണ്ടല്ലോ ല്ലേ..... ഇന്ന് ശ്രീദേവി സ്കോർ ചെയ്തു.... 😍❤️
@sivanandita2561
@sivanandita2561 5 жыл бұрын
@Raji Raji അതെ ഇന്നത്തെ എപി ശ്രീ ദേവി കൊണ്ടുപോയി
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sivanandita2561 അമ്മാളു, allu 😍😍
@rajiraji9519
@rajiraji9519 5 жыл бұрын
@@sivanandita2561 💜
@rajiraji9519
@rajiraji9519 5 жыл бұрын
@@kripasarajohn5101 💜
@ikkantemuhsi8012
@ikkantemuhsi8012 5 жыл бұрын
Athe chodhik . Aniyathi kuttiye eshttamalla polum . Enik eshtta.orupaad
@Comedy.8139
@Comedy.8139 5 жыл бұрын
ഇന്നത്തെ like അല്ലുവിനും അമ്മക്കും കൂടി ഉള്ളതല്ലേ ഒരു like കൊടുക്കു ഫ്രണ്ട്‌സ്
@aromalmb890
@aromalmb890 5 жыл бұрын
ഹ ഹ ഹ ഹ....... സ്വാമിക്ക് വീണ്ടും തല്ല് കിട്ടി അത് പൊളിച്ചു എന്റ സുബ്രു......😀😀😀
@gowrikrishna2830
@gowrikrishna2830 5 жыл бұрын
Seetha vazhi vannatha ividea innu seethayekkalum ishttam ee serial thanneya, lillykuttiyaa eante role model,
@shahanasimmu2322
@shahanasimmu2322 5 жыл бұрын
Gowri Krishna
@najilaanimon405
@najilaanimon405 5 жыл бұрын
njanum anganea vannadha
@archanaomanakuttan7490
@archanaomanakuttan7490 5 жыл бұрын
Sathyam Same as u
@tnishad92
@tnishad92 5 жыл бұрын
സുബ്രുനെ പോലെ ഉള്ള ആൾ ഇവിടെ ഉണ്ട് ട്ടാ
@shafeelashfz686
@shafeelashfz686 5 жыл бұрын
Same
@neethuprince123
@neethuprince123 5 жыл бұрын
Saturday koodi venam ennullavar ivide onnu Like adikkumoo.......... 1hr aakkeelelum Saturday vare aakku konni sir
@aryad67
@aryad67 5 жыл бұрын
Sunday koode aykote
@neethuprince123
@neethuprince123 5 жыл бұрын
@@aryad67 aayikkotte appo peruth santhoshaayiiiiii........ 😍😍😍
@aryad67
@aryad67 5 жыл бұрын
Aaaa❤️
@athiraoraju2717
@athiraoraju2717 5 жыл бұрын
Full week venam
@rasnarasu2802
@rasnarasu2802 5 жыл бұрын
ഇതിനു കുറേ ലൈക്ക്‌ പാഴാക്കി.ഇനി രാവിലെയും രാത്രിയും കൂടാക്കാൻ ലൈക്ക്‌ തരാ
@rahnaanees8629
@rahnaanees8629 5 жыл бұрын
ലിസാമ്മയെ പോലെഒരു നാത്തൂനും ശ്രീദേവിയെ പോലെ ഒരു പെങ്ങളെയും കിട്ടിയാൽ സംഗതി ജേറായി😍
@sandrasandra9963
@sandrasandra9963 5 жыл бұрын
Subruvinte aniyathii kutty kidu..😍😍😍❤❤❤innathe like.sreedevikku
@anilalania3031
@anilalania3031 5 жыл бұрын
സ്വാമി നാഥന് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് എന്തായാലും സുബ്രു കൊടുത്തിട്ടാണല്ലോ പോയത് 👍👍👏👏😂😂 പെങ്ങളു കുട്ടിയെ ധൈര്യമായി അങ്ങട് കൊണ്ട് പോ സുബ്രു ഒരു ജോലിയുളളത് കൊണ്ട് നന്നായി നോക്കാമലോ വിഷമിക്കേണ്ടന്നേ .....
@itsmehanah4455
@itsmehanah4455 5 жыл бұрын
*ലില്ലിക്കുട്ടി ഫാൻസ് ലൈക്കടിച്ചേ ഇവിടെ* ❤❤❤😍😍
@sivanandita2561
@sivanandita2561 5 жыл бұрын
@Haan Its me ഇല്ല തരില്ല ഒരടി തരാം🤭
@kripasarajohn5101
@kripasarajohn5101 5 жыл бұрын
😃😃😃👍👍
@itsmehanah4455
@itsmehanah4455 5 жыл бұрын
@@sivanandita2561 തന്നോളൂ😀👋🏻
@sivanandita2561
@sivanandita2561 5 жыл бұрын
@Haan Its me ഓ അല്ലേൽ വേണ്ട പാവം കുട്ടിയല്ലേ😬
@itsmehanah4455
@itsmehanah4455 5 жыл бұрын
@Thara Anand അയ്യോടാ അങ്ങിനെ പറയരുത്. കാരണം നിങ്ങൾ തരുന്ന ലൈക് അനുസരിച്ചാണ് എന്റെ വീട്ടിൽ അരി വാങ്ങുന്നത്😜😜😛😛
@sreeragssu
@sreeragssu 5 жыл бұрын
വക്കച്ചന്‍റെ സെന്‍റിമെന്‍സ് കണ്ടിട്ട് ദേഷ്യം വരുന്നു വന്‍ വെറുപ്പിക്കലാണ് ആ ക്യാരക്ടര്‍. 5 വര്ഷം പ്രേമിച്ച പെണ്ണിനെ കിട്ടാത്ത പോലെയുണ്ട് കാട്ടിക്കൂട്ടല്‍ കണ്ടാല്‍.
@akhilsuresh5527
@akhilsuresh5527 5 жыл бұрын
SREERAG S UNNI ഉണ്ട്
@Vidyasakvhub
@Vidyasakvhub 5 жыл бұрын
എന്തായാലും.. Yadhu chetannt അഭിനയം kandoderikkan നല്ല rasama... Tg ravidam 😍👍
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Enthoru ,veruppikkalaathu, Lillukkutti pinneyenthaa cheyyandey,🤨🤨🤨 Subruney,kalanjhittu vakkachaney Kettano?? kollaallo...appo pranayathinividey..oru vilayumilley😠😠😠 Verey,pennu kandethi kettan nokku Vakkachaa,allaa pinney..😏😏😏😏
@AtharvSIyer
@AtharvSIyer 5 жыл бұрын
അത് പ്രണയം അല്ല വെറും മോഹം മാത്രമാണ് ലിലിയെന്ന ഭ്രമം മനോതലങ്ങളിൽ ബാധിച്ച ഒരു മനോരോഗിയാണ് വക്കച്ചൻ
@bijirpillai1229
@bijirpillai1229 5 жыл бұрын
@@AtharvSIyer athe.
@naseebaameen8240
@naseebaameen8240 5 жыл бұрын
ലീലി kutty blck ഡ്രെസ്സിൽ super aanaalloooo😘😘😘
@hafsajj2130
@hafsajj2130 5 жыл бұрын
വക്കച്ചന്റെ സീൻ ഇത്തിരി കുറക്കണം പ്ലീസ്‌ 🙏🙏
@firjfirj
@firjfirj 5 жыл бұрын
Hafsa Jj sathyam vann verupeeer
@rezinmk5214
@rezinmk5214 5 жыл бұрын
Vakkachante waste
@fathimanifa4465
@fathimanifa4465 5 жыл бұрын
Ee scene skip cheythittanu kaanunnath
@sulekha8708
@sulekha8708 5 жыл бұрын
n
@indukannan4950
@indukannan4950 5 жыл бұрын
Skip
@shahalanizarshayan1573
@shahalanizarshayan1573 5 жыл бұрын
Lillikuttiye lissama ishttam adi like
@kiakid33456
@kiakid33456 5 жыл бұрын
സുബ്രുവിന്റെ അനിയത്തി പൊളിച്ചു 🥰🥰 അതാവണം സഹോദരസ്നേഹം 😇😇
@KuKu-dw1uh
@KuKu-dw1uh 5 жыл бұрын
ആദ്യം അരയന്നങ്ങളുടെ വീട് കണ്ടു പിന്നെ സീത കാണാൻ പോകുന്നവർ എത്ര പേരുണ്ട്
@nithyamohan3809
@nithyamohan3809 5 жыл бұрын
Me
@sreeparvathy3627
@sreeparvathy3627 5 жыл бұрын
Seetha orupadu thavana kanditt aa njan IThu kanunath
@devipriya6505
@devipriya6505 5 жыл бұрын
സ്വാമിക്ക് കിട്ടേണ്ടത് കിട്ടി 😂😂
@shifushifu3391
@shifushifu3391 5 жыл бұрын
Avan ath chodichu vangichada
@ishafathima7906
@ishafathima7906 5 жыл бұрын
DEVI PRIYA ഒന്നുടെ കിട്ടണം ആ കുരിപ്പിന്
@josi.jbipin1547
@josi.jbipin1547 5 жыл бұрын
Sathyam
@vro8313
@vro8313 5 жыл бұрын
കുറേക്കൂടി കിട്ടണം.
@nishasunil8030
@nishasunil8030 5 жыл бұрын
ഇന്നത്തെ like മൊത്തമായും ചില്ലറ ആയും അനിയത്തികുട്ടിക് ഉള്ളതാ 👌🏼👌🏼👌🏼 ഈ വക്കച്ചൻ വെറുപ്പിക്കലാണല്ലോ എന്റെ കർത്താവെ 🙄🙄 ഒരു തവണ പോലും ലില്ലിക്കുട്ടി വക്കച്ചനെ സ്നേഹിക്കുന്നതായി പറഞ്ഞിട്ടില്ല 😏😏 പിന്നെ എന്തിനാണോ അങ്ങേരു ഇങ്ങനെ കിടന്നു മോങ്ങുന്നേ 🤔🤔
@seppiib7282
@seppiib7282 5 жыл бұрын
Ahnneee...ennitt innale thechun prnju..thendi😠
@nishasunil8030
@nishasunil8030 5 жыл бұрын
Seppi IB 😁😁😁
@utharaudayan5751
@utharaudayan5751 5 жыл бұрын
Mol poyko ammayum varum ivdathae baadhyathakal ellam theerthitt...aah dlg pwolichu...
@stansamohammed4299
@stansamohammed4299 5 жыл бұрын
വക്കച്ചന്റെ വെള്ളമടി സീൻ കണ്ടു മടുത്തു .skip ചെയ്തു skip ചെയ്ത് episode theernu
@shabeerpanthroli8156
@shabeerpanthroli8156 5 жыл бұрын
Mm
@vro8313
@vro8313 5 жыл бұрын
വക്കച്ചനെ ഒന്ന് ഒഴിവാക്കിക്കൂടെ കോന്നി ചേട്ടാ, ഈ കമന്റ്‌കൾ കാണുന്നില്ലേ?
@hfhf111
@hfhf111 5 жыл бұрын
ഇന്നത്തെ like അമ്മാളു അലമേലു പ്രകടനത്തിനു സുബ്രു സ്വാമിനാഥനിട്ടു ഒന്നൂടെ koduththathinu അനിയത്തി കുട്ടിക്കും അമ്മയ്ക്കും lisamakkum 4ഏത്തപ്പഴം kazhicha lilly kuttikkum😄💞💞💞💞
@majidanadeer9817
@majidanadeer9817 5 жыл бұрын
Innathe like shreedevikk😍😍
@thanoosthanu2104
@thanoosthanu2104 5 жыл бұрын
Lillym subroom kazhinjal pinne lisammayum shreedeviyum soopr😃😃 acting poliyanu😍
@paathusworld9648
@paathusworld9648 5 жыл бұрын
Innathe episode kidu.. vakkachan scene oyichaal superb 👌👌👍👍👍
@stansamohammed4299
@stansamohammed4299 5 жыл бұрын
Subrunte അനിയത്തി പൊളിച്ചു
@asifasurumi9016
@asifasurumi9016 5 жыл бұрын
He he ...Swami yudea ammayi yum pennum ...sooper 😘
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Subru വിട്ടോ. ദീക്ഷയും പിടിച്ചു അച്ഛനും, വല്യച്ഛനും, ഇരിക്കട്ടെ Swamiye കൂടെ കൂട്ടട്ടെ. Ammaaluvum, allu വും പൊളിച്ചു 😃😃subru ഇനിയും ഒന്നിലും ചെന്ന് പെടാതിരിക്കട്ടെ. 😍😍
@sivanandita2561
@sivanandita2561 5 жыл бұрын
@Kripajohn kripa അതേല്ലോ സുബ്രു രക്ഷപെട്ടു ഇനി ലില്ലികുട്ടിയും കൂടെ ആ ജയിലിൽ നിന്ന് ചാടിയാൽ 👍🏻👍🏻👍🏻👍🏻👍🏻
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sivanandita2561 mariya ഒന്ന് അലിഞ്ഞേക്കും അല്ലെ 😍
@sivanandita2561
@sivanandita2561 5 жыл бұрын
@Kripajohn kripa ഓ തോനുന്നില്ല
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@Thara Anand ഉറപ്പാണോ. അതിനുള്ള ധൈര്യം ഉണ്ടോ. 🙄
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@sivanandita2561 വീട്ടിൽ നിന്നു പുറത്ത് ആക്കി എന്ന് കേട്ടാൽ എങ്കിലും 🙄🙄
@abdu8511
@abdu8511 5 жыл бұрын
Ee lilli kutti oru sambavam thanneee ....ennathaa oru acting ....ammachiyum adipoliii ....show
@ashlyraju5163
@ashlyraju5163 5 жыл бұрын
Innathe like suprunte swamyk ulla adikkum, aallunum, allunte ammaykkum, suprunte aniyathikuttykkum, lillikkum 😍👍👍👍👍👍
@deenadil2785
@deenadil2785 5 жыл бұрын
Inippol ithil Ara ullath 😂😂
@rasnarasu2802
@rasnarasu2802 5 жыл бұрын
ഒന്നു ഒതുക്കി പറഞ്ഞാ മൊത്തം ലൈക്ക്‌
@ashlyraju5163
@ashlyraju5163 5 жыл бұрын
@@deenadil2785 vakkachan out aa 👎👎👎👎
@ashlyraju5163
@ashlyraju5163 5 жыл бұрын
@@rasnarasu2802 vakkachan like illa👎👎👎👎
@chaam1593
@chaam1593 5 жыл бұрын
അല്ലുവും അമ്മയും കലക്കി... സുബ്രു പിന്നെ പറയണ്ടല്ലോ... നമ്മുടെ മുത്തല്ലേ 😍😍ഇ സുബ്രുന്റെ അമ്മ എന്തിനാ ഇപ്പോ ഇങ്ങനൊക്കെ പറയണേ.. അന്ന് പറയണ്ടാർന്നൂലോ എല്ലാം ഏട്ടന്റെ തീരുമാനം പോലാണെന്ന്.. എന്നിട്ടിപ്പോ 🙄🙄
@fathimaparveenup8489
@fathimaparveenup8489 5 жыл бұрын
Swantham makkan nashtapedumpol amma makkante sthanath nilkunnu athreollu..
@afeelavengara1578
@afeelavengara1578 5 жыл бұрын
😘😘
@muhabathinhoori3770
@muhabathinhoori3770 5 жыл бұрын
Oru ammayude ullile veadhanayaaa adh
@chaam1593
@chaam1593 5 жыл бұрын
Ayyoo.. Njn udheshichth athallaatoo.. Ann valyettan theerumanikanth polenn paranjille.. Annerm parayanernnu ingne.. Alland ipo irangi povn nerth paranjitentha karyam.. Athre udheshichullu
@shaniraj5646
@shaniraj5646 5 жыл бұрын
Mattullavarude munnil kanneer marach thamashayum ahanankaravum kanikumpozhum ottakirunu karayukayanu pavam lillykutty😰 lillykutty ishttam💗💗💗
@binshasinoj838
@binshasinoj838 5 жыл бұрын
Adipoli kalakiii ennathe like subruvinte aniyathikutyku.......... evalanu oru nallla pegal.....👌👌👌👌👌👌👌👌💯💯💯
@kabeerak5771
@kabeerak5771 5 жыл бұрын
Subrunte അനിയത്തി ആവട്ടെ ഇന്നത്തെ ലൈക് 👍👍
@shehinashahir5488
@shehinashahir5488 5 жыл бұрын
ഇന്നത്തെ ലൈക് സുബ്രു സ്വാമിക്കു കൊടുത്ത അടിക്കും സുബ്രുന്റെ അനിയത്തികുട്ടിക്കും
@shanusharaf5608
@shanusharaf5608 5 жыл бұрын
Lillykkutty subru lisamma istham
@manjumanjus8781
@manjumanjus8781 5 жыл бұрын
അടിപൊളി ഇങ്ങനെ വേണം ഇതാണ് പെങ്ങൾ എൻറെ ഏട്ടനെയും യും ഞാനിങ്ങനെ സഹായിക്കും ഒരു അവസരം വന്നാൽ
@sabnamk3780
@sabnamk3780 5 жыл бұрын
ഏത് സ്വാമിയായാലും ഭാര്യയെ പേടി 😀😀😀അമ്മ വല്ലാതെ സങ്കടപ്പെടുത്തി..
@adwaithkrishnaiyer1260
@adwaithkrishnaiyer1260 5 жыл бұрын
സുബ്രുവിന്റെ അച്ഛൻ + വലിയച്ഛൻ = നരേന്ദ്ര മോദി
@kripasarajohn5101
@kripasarajohn5101 5 жыл бұрын
അച്ഛൻ ആണ്
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
Kripajohn kripa athe
@rejianuttanrejianuttan6650
@rejianuttanrejianuttan6650 5 жыл бұрын
😃😃😃
@muhabathinhoori3770
@muhabathinhoori3770 5 жыл бұрын
😂😂😂😂😂
@mizpahthoppil2188
@mizpahthoppil2188 5 жыл бұрын
Powliyeaaaa😜😜😜😜
@hfhf111
@hfhf111 5 жыл бұрын
വക്കച്ചനെ snehikkunnoru പെണ്ണ് വേഗം vakkachante ജീവിതത്തിലേക്ക് വരട്ടെ
@nenume2019
@nenume2019 5 жыл бұрын
Aniyathikutty powlich.... ❤❤❤❤❤
@meerarahmn3465
@meerarahmn3465 5 жыл бұрын
Choorakkadante wifm molum polichuuu thakarthu kidukki
@farsanashameema3690
@farsanashameema3690 5 жыл бұрын
Lisammaye polloru Naathoonekittiyath Lillykuttyude Bhagyamaannennu parayunnavar Evide onnu likkadikku plees
@lovelylove13
@lovelylove13 5 жыл бұрын
സുഭ്രുവിന്റെ അനിയൻ ആയി അഭിനയിക്കുന്ന (dnt knw his name) നടൻ super ആണ് 😍😍😀 പുള്ളിക്ക് കോമഡി നന്നായി വഴങ്ങുന്നുണ്ട് 👍👍👍comedy timing okk കിടു ആണ് 😉 ഒപ്പം പുള്ളിടെ സ്വന്തം voice ഉം 😎😎 waiting fr his to big screen's entry😎😎😎😎
@aryaunnikrishnan.p9422
@aryaunnikrishnan.p9422 5 жыл бұрын
His name is Maneesh Krishnan
@lovelylove13
@lovelylove13 5 жыл бұрын
@@aryaunnikrishnan.p9422 Tnx😊
@rajiraji9519
@rajiraji9519 5 жыл бұрын
ഇങ്ങള് ഇവിടെയും.. കുറെ ആയല്ലോ ഇവിടെ കണ്ടിട്ട്
@lovelylove13
@lovelylove13 5 жыл бұрын
@@rajiraji9519 വെറുതെ onnu കേറിയതാ... ചെക്കനെ അങ് ഇഷ്ടായി 😃😍
@rajiraji9519
@rajiraji9519 5 жыл бұрын
@@lovelylove13 അത് നന്നായി...
@lakshmylachu2630
@lakshmylachu2630 5 жыл бұрын
Lillikkutty❤subru❤lisamma❤sreedevi
@rasnarasu2802
@rasnarasu2802 5 жыл бұрын
സുബ്രൂനെയും ലില്ലിയെയും ഒന്നിച്ചു കാണാൻ കൊതിയാകുന്നു.ഇല്ലത്തൂന്നിറങ്ങിയത്‌ കൊണ്ട്‌ മതിൽ ചാട്ടവുമുണ്ടാകില്ല,സുബുവാന്നേ ലില്ലീടെ വീട്ടുമതിൽ ചാടത്തൂല്ല.
@sruthyprajeesh7389
@sruthyprajeesh7389 5 жыл бұрын
Lillikkutty polichu 😍😘😘
@rose292
@rose292 5 жыл бұрын
Aniyathikutti super
@sreelekshmis8020
@sreelekshmis8020 5 жыл бұрын
Subru sreedevi nice Sreedevi kk ennathy like ❤☺🎈
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Haiii 🤗🤗
@sreelekshmis8020
@sreelekshmis8020 5 жыл бұрын
@@kripasarajohn5101 hi
@lakshmilal7137
@lakshmilal7137 5 жыл бұрын
Omg 3 minutes 448 views. Libru ishtam ❤😘
@mohammedsadique738
@mohammedsadique738 5 жыл бұрын
ഇന്നത്തെ ലൈക്ക് ഫുൾ അനിയത്തി കുട്ടി
@adwaithkrishnaiyer1260
@adwaithkrishnaiyer1260 5 жыл бұрын
സ്വാമിനാഥനും വക്കച്ചനും അടിപൊളി അഭിനയം സുബ്രു കുഴപ്പമില്ല വലിയച്ഛൻ , ലില്ലിടെ അമ്മ സൂപ്പർ അഭിനയം
@aryad67
@aryad67 5 жыл бұрын
Aniyathi kutty polichu❤️❤️
@chaam1593
@chaam1593 5 жыл бұрын
ഇ വക്കച്ചൻ എന്തുന്ന ഇ പറയണേ.. ലില്ലി കുട്ടി അല്ലാണ്ട് വേറെ പെണ്ണില്ലേ.. ലില്ലി സുബ്രുന് ഉള്ളതാ.. ബോർ ആക്കല്ലേ.. Plzz.
@shabanaazmi6649
@shabanaazmi6649 5 жыл бұрын
Ethra neram ayi wait cheyyuvva hoo ipozhangilum onn ittallo 😎😎😎
@shorts_and_vloggs
@shorts_and_vloggs 5 жыл бұрын
Ee scene njn innale manasil vijaaricheya ingne thanne nadakkumenn..aarelum vann ith kriyaa prakriyakal okke thettikkumenn😆 Bt ath Choorakkaadante molum bhaaryumaanu varunnathenn karuthiyilla😅
@pkfamilyvlogers8950
@pkfamilyvlogers8950 5 жыл бұрын
ഈ അനിയത്തികുട്ടി കൊള്ളാലോ ....ഇവർക്കൊപ്പം ഞാനും ....ഇനീപ്പോ ലില്ലിക്കുട്ടിക് ഏണി വെച്ച് ഒളിച്ചു കയറാൻ പറ്റൂലാലോ അതാ നിക്ക് സങ്കടം 😂😂
@anjithalal3203
@anjithalal3203 5 жыл бұрын
Ennu adyamayannu nan e comment box upayogikkunnathu ennu anikku Sreedevi & subru istam kand karachil vannu LOVE YOU SREEDEVI AND SUBRU 😍😍😍😍
@dhiyawilliam18
@dhiyawilliam18 5 жыл бұрын
സിനിമയെ വെല്ലുന്ന സീരിയൽ സീതയും അരയന്നങ്ങളുടെ വീടും.... Superrb... Randu സീരിയൽ ന്റ ടീം membersnum എല്ലാവിധ ആശംസകൾ nerunnu
@ponnuponnu5363
@ponnuponnu5363 5 жыл бұрын
രണ്ടു സീരിയലിന്റേം ഡയറക്ടർ ഒരാൾ തന്നെ ആണ്... ഗിരീഷ് കോന്നി സർ
@nkmoideennkmoideen1559
@nkmoideennkmoideen1559 5 жыл бұрын
Subruvinte veedu othiri eshtayi. Etharam manakal eppo apoorvamalle.
@arjunanakhaachu3465
@arjunanakhaachu3465 5 жыл бұрын
ഇന്നത്തെ ലൈക്‌ ശ്രീദേവി അലമേലു
@vidhyavijayan4886
@vidhyavijayan4886 5 жыл бұрын
Innathe like muzhuvan pennungalku analo. Ellarum kidu aniyahikuttym ammalum makalum lillyum subrunte ammayum ellarum polichu👍
@sumab3234
@sumab3234 5 жыл бұрын
Adipoli Adi...subru polichu
@mumthasnichu2153
@mumthasnichu2153 5 жыл бұрын
Njan mathrano vakkachente bakam skip cheythitu kanunne subru aniyethiyodu innu ellarkum ishttam koodeele
@shamsiyabiju8906
@shamsiyabiju8906 5 жыл бұрын
vakachante scene skip adichu kandavar arok
@rejurockz883
@rejurockz883 5 жыл бұрын
സുബ്രു സ്വാമിനാഥനിട്ടു പൊട്ടിച്ചെത്തിയിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഇന്നലെ എവിടെ ആയിരുന്നു 😍😍
@sivanandita2561
@sivanandita2561 5 жыл бұрын
@Aadhi SUN ആഹാ ഇവിടെയൊക്കെയുണ്ടോ കാണാനില്ലല്ലോ? എന്ത് പറ്റി
@rejurockz883
@rejurockz883 5 жыл бұрын
@@kripasarajohn5101 Net prblm അതാ വരാതിരുന്നേ 😭😩
@rejurockz883
@rejurockz883 5 жыл бұрын
@@sivanandita2561 ഇവിടെ ഇല്ലാതെ പിന്നെ എവിടെ പോകാനാ 😂✌
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rejurockz883 Mm😍😍ഏതായാലും എത്തിയല്ലോ 😃😃
@farhafaiha6288
@farhafaiha6288 5 жыл бұрын
Innathe adippanayirunnu,,, super,
@shahalanizarshayan1573
@shahalanizarshayan1573 5 жыл бұрын
Allu amma super
@antonyvarg
@antonyvarg Жыл бұрын
A loving mother with strong will power finally broken down, too painful.
@suchithramadhavan7885
@suchithramadhavan7885 5 жыл бұрын
Subru ee shirt lum mundilum spr alle friends
@rasnarasu2802
@rasnarasu2802 5 жыл бұрын
Sathyam enthonn glamouraann
@mimichikly744
@mimichikly744 5 жыл бұрын
Athu njan aanu vakkachane snehikunna aa pennu😍 i love u vakkachan🤓
@മാളുജിത്തു
@മാളുജിത്തു 5 жыл бұрын
Super episode..chirikkanum chindhikkanum und
@rakhyrenjith1204
@rakhyrenjith1204 5 жыл бұрын
Nalla ammachiyum molum👌👌 4 ethapazham😍
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
താമര വിരിയുന്നതു സൂര്യനു വേണ്ടിയാണങ്കിൽ.ലില്ലിപ്പുവ്‌ വിടരുന്നത്‌ സുബ്രുവുനു വേണ്ടിയാണ്.സുബ്രു മാത്രം ആ സുഗന്ധം ആസ്വദിക്കട്ടെ!
@kripasarajohn5101
@kripasarajohn5101 5 жыл бұрын
അത് തന്നെ 😃😃
@sivanandita2561
@sivanandita2561 5 жыл бұрын
@Chandrabhanu Ramachandran അപ്പോൾ ആമ്പൽ വിരിയുന്നത് ആർക്ക് വേണ്ടിയാ😜
@AtharvSIyer
@AtharvSIyer 5 жыл бұрын
ഇത് up അല്ല
@sivanandita2561
@sivanandita2561 5 жыл бұрын
@Chandrabhanu Ramachandran സത്യത്തിൽ താലി ചാർത്തിയ പെണ്ണിന് വേണ്ടി എല്ലാ ആചാരത്തിന്റേയും കെട്ടുകൾ പൊട്ടിച്ച് ഇറങ്ങിയ സുബ്രു❤️❤️❤️❤️❤️
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
Siva Nandita അതെ ഇതാണ് ഉഗ്രൻ പ്രണയം
@sanasiha6725
@sanasiha6725 5 жыл бұрын
Poocha mathithalakk kaakkumbole ethra neraayii nokki nikknn...vannallo laast😂
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Ee,Lillykkutti chirippichu kollumllo👍😄😄😄😄😂😂😂😂😂
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
@@shamnascookingpoint hai,daa nthey late aye🤔🤔😘😘
@hannahaneef8421
@hannahaneef8421 5 жыл бұрын
Lillykutty polichuuu orupadd ishttayiiiii
@reshmamaheswaran4298
@reshmamaheswaran4298 5 жыл бұрын
Kurach koodi vegathil upload cheii episode's plzzzz
@rejitharaju6019
@rejitharaju6019 5 жыл бұрын
Eppozhum saree uduth veetil orungi niykunna molikkuty inn nighty itath kanji vellam veezhumenn aryavunnondariykum😂😂😂
@ishafam...692
@ishafam...692 5 жыл бұрын
Ath paranja sheriyaa
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Athe 😂😂😂😂വെറുതെ ഒരു സാരി കളയേണ്ടല്ലോ എന്ന് വിചാരിച്ചു കാണും 😂😂😂
@rasnarasu2802
@rasnarasu2802 5 жыл бұрын
അതേ.what a kandupidutham
@amenmuhd9188
@amenmuhd9188 5 жыл бұрын
അല്ലുവിന്റെ അമ്മ. നമ്മുടെ കുഞ്ഞാപ്പു പെണ്ണ് കാണാൻ പോയ റസിയ അല്ലെ
@Unknown-he9lp
@Unknown-he9lp 5 жыл бұрын
Eth kunjappu
@manjukongad1670
@manjukongad1670 5 жыл бұрын
sridevi super
@suriakaladileep
@suriakaladileep 5 жыл бұрын
Sreedeviyeppoleyulla koodeppirappukal .....hooo.....kothiyavuva oru ettanillallonnorkkumpo🙁
@muhammadnajad3974
@muhammadnajad3974 5 жыл бұрын
പെണ്ണിന്റെ ഇഷടം അറിയാതെ സ്നേഹിച്ച മണ്ടൻ വക്കച്ചാ. കിടന്നു മോങാതെ ലില്ലിക്കുട്ടി ഈ കാര്യത്തിൽ നിരപരാധിയാ
@marypriya2403
@marypriya2403 5 жыл бұрын
Lillykutty super 🌹🌹🌹🌹🌹🌹🌹 acting 👍👍👍👍👍👍👍👍
@pavamsabina1232
@pavamsabina1232 5 жыл бұрын
Vakachan innum vrupikal anallooo.subru polikanalllooo
@jessychacko8538
@jessychacko8538 2 жыл бұрын
This is best serial so far from episode 36. What was before that ,no idea. Was that a separate story?
@sobhithk1517
@sobhithk1517 5 жыл бұрын
പെണ്ണുങ്ങൾക്ക് ആണല്ലോ എല്ലാ കുടുംബത്തിലും ഇ സീരിയലിൽ തന്റേടോം
@mithumichu6607
@mithumichu6607 5 жыл бұрын
Sobhith K OI
@faismashhoor6452
@faismashhoor6452 5 жыл бұрын
ആ വകചനെ എടുത്തു വല്ലകിണറ്റിലുമിട് enthoruveruppikalannu സഹിക്കാൻ പറ്റിന്നില്ല സുബ്രുന്റെ വല്യച്ചന് ഒരുവിഷമവുമില്ലലോ അവര് ഇറങ്ങിയപ്പോൾ???? അതോ എനിക്കുമാത്രമെന്നോ തോന്നിയത് 🤔🤔🤔🤔🤔🤔🤔🤔🤔🤔
@sajitharetheesh4498
@sajitharetheesh4498 5 жыл бұрын
R
@ranjuratheesh888
@ranjuratheesh888 5 жыл бұрын
Ee vakkachane skipy maduthavarundo???
@seenaseenath350
@seenaseenath350 5 жыл бұрын
chan und😀
@meenusanu9343
@meenusanu9343 5 жыл бұрын
Swaminadanitt subru kodutha adi ishttayavar like adikkuu..
@aryak1750
@aryak1750 5 жыл бұрын
Subruvum,aniyathiyum kalakki 🌷🌷 🌷🌷 🌷🌷 🌷🌷 🌷
@sreeharisanthosh5904
@sreeharisanthosh5904 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടു
@kappayumkattanum1824
@kappayumkattanum1824 5 жыл бұрын
Subrunte sis seethayude marichupoya sis allee... 😂😂😂😂😂😂adipoliiii
@ashnaaji3027
@ashnaaji3027 5 жыл бұрын
Subruvinte aniyati kutti super.......... oru big salut aniyatik..........ingane venam aniyati ayal.........👍👍👍👍👍
@shibujoseph5613
@shibujoseph5613 5 жыл бұрын
ഇനി subru lilly ഒത്തുചേരാൻ ammachi സമ്മദിക്കുമറിക്കും
Arayannagalude Veedu | Flowers | Ep# 88
21:45
Flowers TV
Рет қаралды 513 М.
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Arayannagalude Veedu | Flowers | Ep# 123
22:46
Flowers TV
Рет қаралды 517 М.
Arayannagalude Veedu | Flowers | Ep# 107
21:46
Flowers TV
Рет қаралды 438 М.
study very easy. Dr. G.S pradeep sir.
6:16
2020 FAZSA
Рет қаралды 45 М.
Bhramanam | Episode 374  - 23 July 2019 | Mazhavil Manorama
21:06
Mazhavil Manorama
Рет қаралды 708 М.
Arayannagalude Veedu | Flowers | Ep# 89
22:20
Flowers TV
Рет қаралды 470 М.
Arayannagalude Veedu | Flowers | Ep# 228
20:54
Flowers TV
Рет қаралды 497 М.
Sukhamo Devi | Flowers | EP# 547
21:00
Flowers Comedy
Рет қаралды 117 М.
Arayannagalude Veedu | Flowers | Ep# 91
21:40
Flowers TV
Рет қаралды 541 М.
Arayannagalude Veedu | Flowers | Ep# 84
21:59
Flowers TV
Рет қаралды 627 М.