Arayannagalude Veedu | Flowers | Ep# 139

  Рет қаралды 475,085

Flowers TV

Flowers TV

Күн бұрын

Пікірлер: 614
@preethy0894
@preethy0894 5 жыл бұрын
ലില്ലികുട്ടി Over ഒന്നും അല്ല. അതാണ് ലില്ലി കുട്ടിടെ charactr ലില്ലികുട്ടി ഇഷ്ടം 💜
@dilnadileep8441
@dilnadileep8441 5 жыл бұрын
S ur right
@ameenvaava6640
@ameenvaava6640 5 жыл бұрын
Ys...അതാണ് Crct
@taara2707
@taara2707 5 жыл бұрын
chippy 07 yes
@hanunidha7212
@hanunidha7212 5 жыл бұрын
Aaaa athe kozhapponnullaa bt chelappo mathre prasnm ulluu lilly kuttikk
@aksajijosh1599
@aksajijosh1599 5 жыл бұрын
സുബ്രു, ലില്ലി, ശ്രീദേവി, ലിസമ്മ ഇഷ്ടം
@VipinKumar-ub6is
@VipinKumar-ub6is 5 жыл бұрын
ദുഷ്ട ചിന്തകൾ ഇല്ലാതെ നല്ല സീരിയൽ കാണാൻ ഒരു സുഖമാണ്
@annussssree188
@annussssree188 5 жыл бұрын
Lillyde character adhyam muthale ingane thanneya athkond dheshyam onnum thonunilla kandirikkan nalla rasamund......
@lakshmilal7137
@lakshmilal7137 5 жыл бұрын
Lisamma fans undo?
@dhanyamathew9279
@dhanyamathew9279 5 жыл бұрын
ഉണ്ട്
@neethujohn6859
@neethujohn6859 5 жыл бұрын
Yessssssd
@richuzworld3053
@richuzworld3053 5 жыл бұрын
സുഖമില്ലാത്ത കുട്ടിയ ശ്രദ്ധിക്കണം സുബ്രു പറഞ്ഞത് ശരിയാണ് സുഖമില്ലാത്ത കുട്ടിയ 😁😁👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
സത്യം കാര്യമായ പ്രശ്നം ഉണ്ട് 😂😂
@shamsiyajafar6519
@shamsiyajafar6519 5 жыл бұрын
vattaaaan le
@itsmehanah4455
@itsmehanah4455 5 жыл бұрын
Oru piri loose aanenn thonnunnu😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@itsmehanah4455 😂😂
@itsmehanah4455
@itsmehanah4455 5 жыл бұрын
@@kripasarajohn5101 😂😂👍🏻
@world-hp7dh
@world-hp7dh 5 жыл бұрын
സീരിയൽ കാണുന്നേനു മുമ്പ് cmnt ബോക്സിലേക്ക് ഓടിയവരുണ്ടോ ....
@shamilashamcy3212
@shamilashamcy3212 5 жыл бұрын
Super
@kripasarajohn5101
@kripasarajohn5101 5 жыл бұрын
എന്നും അങ്ങനെ തന്നെ
@shanisalam9669
@shanisalam9669 5 жыл бұрын
Njan
@lekshminr556
@lekshminr556 5 жыл бұрын
Subru, swami n sridevi natural acting... Kidu👏👏 ennalum ee vakchante sara k enta problem..entavo itra valya rahasyam... Ini vattachori vallathum?🤔🤔😂😂😂😂😂
@itsmehanah4455
@itsmehanah4455 5 жыл бұрын
Vattachori ennathaa parayaan melaatha asugam vallom aano koche😆😜
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
@@itsmehanah4455 🙊🙊🙊🙆‍♀️🙆‍♀️🙆‍♀️😝😝😝
@itsmehanah4455
@itsmehanah4455 5 жыл бұрын
@@husaibaibrahim7261 😂😂😂😂👍🏻
@lekshminr556
@lekshminr556 5 жыл бұрын
Haan its me hi hi hi ath vakkunte oru level nu pattiya veroru asukhom manasil vannilla😂😂😂😂
@itsmehanah4455
@itsmehanah4455 5 жыл бұрын
@@lekshminr556 ath correct😂😂👍🏻 Appo athu thanne best
@advbrindaambadi2035
@advbrindaambadi2035 5 жыл бұрын
Enthanu sarammede preshmam ariyanm ennullavar like adiche
@asminashameerasmishemi1950
@asminashameerasmishemi1950 5 жыл бұрын
Athithuvare writer kand pidichilla aalochanayilaaa,
@irfanamt3405
@irfanamt3405 5 жыл бұрын
അവള് വേണം എങ്കിൽ ആരേങ്കിലും പ്രേമിച്ചിട്ടുണ്ടാവും. എന്നിട്ട് പള്ളേല് ഉണ്ടാക്കിട്ടു ഉണ്ടാകും
@hansapathu6875
@hansapathu6875 5 жыл бұрын
Nagalude subruneyum lilli yeyum pirikarude. Avar thammilulala seen kananna enik ishttam Love you subru lilli
@nandhadeepnair.m4040
@nandhadeepnair.m4040 5 жыл бұрын
എനിക്ക് ലില്ലിയെ orthiri ഇഷ്ട... ഒരു മഴ പെയ്താൽ പോലും ഇപ്പോളും മനസ്സിൽ oru ആഹ്ലാദ ath തന്നെയാ ലിലി ചെയ്യുന്നേ അതിപ്പോ എത്ര valuthayalum
@favs4638
@favs4638 5 жыл бұрын
That's it .
@alluallus1873
@alluallus1873 5 жыл бұрын
ലില്ലിക്കുട്ടീടെ കുസൃതീം ,തമാശയും ഒക്കെ കാണുമ്പം ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ ... ഏതു ടെൻഷനും പമ്പ കടക്കും .... Hi lillikkuttiiiii
@sajinisaji2149
@sajinisaji2149 5 жыл бұрын
വക്കച്ചന് സാറാമ്മ നല്ല പണി കൊടുക്കുന്നത് കാണാൻ കട്ട വെയിറ്റ് ആണ്
@__gift__of_god
@__gift__of_god 5 жыл бұрын
സുബ്രു ശ്രീദേവിയോട് പറഞ്ഞല്ലോ ലില്ലി വയ്യാത്ത കുട്ടിയാണെന്ന്.... ശരിക്കും ലില്ലി ക്ക് എന്തോ കുഴപ്പമുണ്ട്.... ഒരു പിരി ലൂസാണെന്ന് തോന്നുന്നു
@itsmehanah4455
@itsmehanah4455 5 жыл бұрын
അതെ കളി കണ്ടിട്ട് അങ്ങിനെയാണ് തോന്നുന്നത്
@mrzrizugaming5716
@mrzrizugaming5716 5 жыл бұрын
IED kali😂😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@itsmehanah4455 😂😂അതാണ്‌ എന്തോ പറ്റിയിട്ടുണ്ട് Subru വിന് മാത്രം മനസിലായി.
@rajiraji9519
@rajiraji9519 5 жыл бұрын
കൂടികിടന്നവനേ രാപ്പനി അറിയുകയുള്ളൂ...
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rajiraji9519 😂😂Athe
@jeethuammu7164
@jeethuammu7164 5 жыл бұрын
കമലമ്മ ഇസ്‌തം 😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘😘
@anjalikrishna5123
@anjalikrishna5123 5 жыл бұрын
07.27 മുതൽ 8.00 വരെ ലില്ലി പൊളിച്ചു 👌👌👌👌😘😘😘😘😘😘😘😘😉😉😉
@itsmehanah4455
@itsmehanah4455 5 жыл бұрын
*ലില്ലി ഓവർ ആയിപോകുന്നുണ്ട്* *ഒന്നുംഇല്ലെങ്കിലും അവളൊരു എഞ്ചിനീയർ അല്ലേ* *അതിന്റെ പക്വത കൂടെ കാണിക്കുന്നില്ല* 😬😬😏😏
@sivanandita2561
@sivanandita2561 5 жыл бұрын
@Haan Its Mee mm athey
@itsmehanah4455
@itsmehanah4455 5 жыл бұрын
@@sivanandita2561 😬😬😬 ഇത് കുറച്ചു ഓവർ പിള്ളേർ കളി😏
@itsmehanah4455
@itsmehanah4455 5 жыл бұрын
@@shamnascookingpoint വന്നല്ലോ വനമാല😂😂
@itsmehanah4455
@itsmehanah4455 5 жыл бұрын
@@shamnascookingpointലില്ലി എന്തോന്ന് കളിയാ കളിക്കുന്നത്😂😂😂
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഒട്ടുമില്ല 😂
@foodcraftsbysaiba7109
@foodcraftsbysaiba7109 5 жыл бұрын
*18:34** ottakkayirunnappo endu sukarunnu ippo thalayil endo bharam vecha pole thonnunnu😂swameee😂😂😂*
@shijisajeer2765
@shijisajeer2765 5 жыл бұрын
T. G രവി എവിടേ തട്ടിപ്പോയോ
@suhurbanj176
@suhurbanj176 5 жыл бұрын
സ്ത്രീപദത്തിൽ poyi
@suriakaladileep
@suriakaladileep 5 жыл бұрын
Vayanattil vannittenkilum oru adipoli Libruuu romance kanan agrahamundetto....cheriyoru song sequenceum aavam☺☺.....please
@jincyshinu3814
@jincyshinu3814 5 жыл бұрын
ലില്ലിക്കുട്ടി മൂടിപ്പുതച്ചിരിക്കുന്നത് കണ്ടിട്ട് ഇറോം ശർമ്മിളേടെ പോലുണ്ട്.
@mekhasamuel
@mekhasamuel 5 жыл бұрын
😂😂
@adnas179
@adnas179 5 жыл бұрын
Lillikutti last parana dialogue correct an nammude makkalude eshtaman nammudethum 👍👍👍👍
@__gift__of_god
@__gift__of_god 5 жыл бұрын
Morning ഒരു പണീം എടുക്കാതെ എന്നെ പോലെ ഇതിൽ കേറിയവരുണ്ടോ
@kunjhunafi1703
@kunjhunafi1703 5 жыл бұрын
Und
@rimeshavlog
@rimeshavlog 5 жыл бұрын
Ente pani kazhunju ini ashwasayi irinn kanam
@aswathysunil6834
@aswathysunil6834 5 жыл бұрын
Off course😀😀😀
@nijaarun6808
@nijaarun6808 5 жыл бұрын
Oru paneem edukathe alla. Ella paneem kazhinju kathirikuvarunnu.
@mariyalissy5915
@mariyalissy5915 5 жыл бұрын
Jusaila Nizam undallo
@ajlanaju1495
@ajlanaju1495 5 жыл бұрын
Youtubil mathram arayannagalude veedu kanunnavar like adik
@rasnarasu2802
@rasnarasu2802 5 жыл бұрын
കഷ്ടം
@rajeefalr4295
@rajeefalr4295 5 жыл бұрын
Ajlana Aju innala iii oru comand ittathin enna kaddam vayi odichuuuu
@louisloui438
@louisloui438 5 жыл бұрын
ith kaanunna collage students aarokkeya😅
@ameenahashim3724
@ameenahashim3724 5 жыл бұрын
👋
@anirudhan4172
@anirudhan4172 5 жыл бұрын
Swaminathaa ne aadaaa poli
@salinaarun7382
@salinaarun7382 5 жыл бұрын
Swamiyem allunem കൂടി വിളിക്കാമായിരുന്നു വയനാട്ടിലേക്ക്.... അവർക്ക് ഒരു ഹണിമൂൺ ട്രിപ്പ് ആയേനെ ☺☺😍
@athirashaiju4690
@athirashaiju4690 5 жыл бұрын
അതെന്നെ..e sreedeviye kond vannathinu pakaram avaru mathiyayirunnu
@somikichu1215
@somikichu1215 5 жыл бұрын
സുബ്രു ലില്ലി combo നേരത്തത്തെ പോലെ interesting ആവുന്നില്ല....ലില്ലിയെന്താ ഇങ്ങനെ..🤔...
@shezafathima5640
@shezafathima5640 5 жыл бұрын
Lillyku kurachu piri undennu thonnanu....over aavunnundalle.....
@somikichu1215
@somikichu1215 5 жыл бұрын
ലില്ലികുട്ടിയ്ക്ക് കുറച്ചു comonsensum സുബ്രുവിനെ കുറച്ച സ്മാർട്ടും ആക്കിയാൽ ok ആവും...
@latheefvk2786
@latheefvk2786 5 жыл бұрын
somi kichu
@FidaYoosuf
@FidaYoosuf 5 жыл бұрын
@@shezafathima5640 yes
@nishraghav
@nishraghav 5 жыл бұрын
@@somikichu1215 good suggestion
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 5 жыл бұрын
ലില്ലി കുട്ടി ഇത്തിരി ഓവർ ആയി പോവുന്നു ട്ടോ....😍😍😍😍
@rasnarasu2802
@rasnarasu2802 5 жыл бұрын
സാറക്ക്‌ ഒരു അവിഹിതം മണക്കുന്നു.
@kripasarajohn5101
@kripasarajohn5101 5 жыл бұрын
എനിക്ക് തോന്നുന്നു mental ആയിരുന്നോ... ?
@lakshmylachu2630
@lakshmylachu2630 5 жыл бұрын
@@kripasarajohn5101 enikkum athaaa doubt
@neerahmedia8594
@neerahmedia8594 5 жыл бұрын
Meeee tooo
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@lakshmylachu2630 Mm
@deenadil2785
@deenadil2785 5 жыл бұрын
@@kripasarajohn5101, nadakam thalakk pidich vattayathavum, allel eatho nadakakkarane premich kanum
@jijikgeorge3252
@jijikgeorge3252 3 жыл бұрын
സൂപ്പർ 👍👍👍
@rajiraji9519
@rajiraji9519 5 жыл бұрын
ലിസമ്മയുടെ റോസ് ചെക്ക് dress സൂപ്പർ..
@kripasarajohn5101
@kripasarajohn5101 5 жыл бұрын
😍😍
@deenadil2785
@deenadil2785 5 жыл бұрын
Yaa😍ella drs um super aan
@rajiraji9519
@rajiraji9519 5 жыл бұрын
@@deenadil2785 yeah... but ഇത് കൂടുതൽ എടുത്തു kaanikkunnu
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@rajiraji9519 Good night dear 😍😘🤗
@rajiraji9519
@rajiraji9519 5 жыл бұрын
@@kripasarajohn5101 gdnyt drr
@minnoosminnumlprm7964
@minnoosminnumlprm7964 5 жыл бұрын
Ee സാറക് ntha കുഴപ്പം 🤔🤔🤔🤔വട്ടു കേസാണോ 😇ന്താണോ ആവോ . കാത്തിരുന്നു കാണാം....
@beautifulnature3713
@beautifulnature3713 5 жыл бұрын
Yahkoob Kuttoor nhanum eppolum chindikkum ndo ndallonn
@pramodathira1634
@pramodathira1634 5 жыл бұрын
Makkalude selection nallathane accept cheyyanam thettuvannal snehathode thirutham Lilly de selection kollam subru 👍👍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Athe
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 😁
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pramodathira1634 Good night dear 😍😘🤗
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 good night dear kidakkanpokua🤗🤗
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pramodathira1634 Ok 😍cu
@riyaskunnummal2297
@riyaskunnummal2297 5 жыл бұрын
സുബ്രു കൈ കൂട്ടി മുട്ടിക്കാൻ ലിലി യെ കാത്തു നിക്കണ കണ്ടോ... 😇
@arshanowshad412
@arshanowshad412 5 жыл бұрын
alamelu superr....
@leenamolchandranleenamolch6451
@leenamolchandranleenamolch6451 5 жыл бұрын
Pinne enjoy cheyyumbozha engineer lv u lilly😍😍😍😍😍
@athirashaiju4690
@athirashaiju4690 5 жыл бұрын
സുബ്രുവും ലില്ലിയും, ശ്രീദേവിയെ കൊണ്ട് വന്നതിനു പകരം,ആ സ്വാമിയെയും അല്ലൂനെം കൊണ്ട് വന്നതാണെങ്കിൽ അവർക്ക് ഒരു honeymoon trip ayane..😍😍😍Libru romance ipo verum bore..😥avarude romance avumbol kurach comedy yum undavum..🤩🤩👏👏👏🤗🤗🤗
@shravananilkumar6669
@shravananilkumar6669 5 жыл бұрын
ശരിയാ ശ്രീദേവിക്ക് വീട്ടിൽ നിൽക്കാമല്ലോ അവിടെ എല്ലാരും ഉണ്ടല്ലോ
@athirashaiju4690
@athirashaiju4690 5 жыл бұрын
@@shravananilkumar6669 ..mm.athe
@krishnakichus7593
@krishnakichus7593 5 жыл бұрын
ലില്ലി കുറച്ചല്ല...ഭയങ്കര ഒാവര്‍ ആണ്...ഒരുമാതിരി മന്ദബുദ്ധീ കളിക്കുന്നൂ....
@sibilingsworld266
@sibilingsworld266 5 жыл бұрын
Lilly വളരെ ബോർ ആകുന്നുണ്ട് ഇപ്പോ സ്വാമിയുടെ സീൻ കാണാനാ ഇഷ്ടം
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
Thaju thaj agreeed
@suhurbanj176
@suhurbanj176 5 жыл бұрын
M, shariya, swami, adipoliyalle👍👍👍
@കണ്മണികണ്മണി-റ9ന
@കണ്മണികണ്മണി-റ9ന 5 жыл бұрын
100% correct. ..allu swami combo super
@shahana2441
@shahana2441 5 жыл бұрын
Nte ponnu sreedevi, ee range illaatha vayanattil vannu kidakkaathe poyi aa dharmane valakkaan nokk, illekil aa matte pennu adichond povvum 😃
@mekhasamuel
@mekhasamuel 5 жыл бұрын
Lissame dressing superb
@____hafsa___2208
@____hafsa___2208 5 жыл бұрын
സ്വാമി 😀😀😀👍👍👍
@threestars3175
@threestars3175 5 жыл бұрын
Lilly kurachu over pole thonunnu sreedevi super 👌👌👌
@lachulachu9730
@lachulachu9730 5 жыл бұрын
Lillyude dress ishtapedathavar undoo
@sanz940
@sanz940 5 жыл бұрын
Her husband selects her dresses.. Ellam nannavunund
@ansilanu8379
@ansilanu8379 5 жыл бұрын
lillyude dress Ella m super aaa Enikke ishtaaa
@richuzworld3053
@richuzworld3053 5 жыл бұрын
അല്ലു സ്വാമി ഇഷ്ട്ടം 😍
@kripasarajohn5101
@kripasarajohn5101 5 жыл бұрын
അതേയുള്ളു കാണാൻ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Richu.... Good night dear 😍😘🤗
@richuzworld3053
@richuzworld3053 5 жыл бұрын
@@kripasarajohn5101 gd night da 😴😴
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@richuzworld3053 Goodmorning dear😍😘🤗
@richuzworld3053
@richuzworld3053 5 жыл бұрын
@@kripasarajohn5101 gd mng😍👍
@irf_860
@irf_860 5 жыл бұрын
sarammaekku garfam undayirikkum
@vidhyabalan3292
@vidhyabalan3292 5 жыл бұрын
Lillykutty ishettam lillykutty over onnum allatttiooo
@firdousfirdous8066
@firdousfirdous8066 5 жыл бұрын
Lilly kuti ovaralla sahajaryathin anusarich thanneya aacting addipoli
@radhakreshnanradhakreshnan8713
@radhakreshnanradhakreshnan8713 5 жыл бұрын
ഇവരുടെ വിവാഹത്തിന് മുമ്പ് ലില്ലിയുടെ കുസൃതിയൊക്കെ കാണാനും, എൻജോയ് ചെയ്യാനും ഉത്സാഹമുണ്ടായിരുന്നു. ഇപ്പോൾ എന്തോ ഒരുമാതിരി കാണിച്ചു കൂട്ടൽ.ഇങ്ങനെയാണോ എഞ്ചിനിയർമാർ.ഒരു ഭാര്യകൂടയല്ലേ ലില്ലി.... കൊച്ചു കുട്ടികളെ പോലെ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
വിവാഹത്തിന് മുൻപ് ഇത്രയും ബഹളം ഇല്ലായിരുന്നു. ഇപ്പോൾ എന്തൊക്കെ കാണിക്കുന്നു. ശ്രീദേവിക്ക് അതിലും പക്വത ഉണ്ടല്ലോ.
@pramodathira1634
@pramodathira1634 5 жыл бұрын
Lisammade dressing kollatto athupole thanne nalla swabhavavum....
@kripasarajohn5101
@kripasarajohn5101 5 жыл бұрын
സ്നേഹം ഉള്ള lisamma 😍😍
@pramodathira1634
@pramodathira1634 5 жыл бұрын
@@kripasarajohn5101 comment ittille Jan nokkua
@Femi_chinchu
@Femi_chinchu 5 жыл бұрын
സ്വാമിയും അല്ലുവും കലക്കി 😄😄
@rahnaanees8629
@rahnaanees8629 5 жыл бұрын
edhile nathoonmarellam super aantto
@ansuzansu352
@ansuzansu352 5 жыл бұрын
ഇത് വയനാട് തന്നെ ആണോ 🤔🤔🤔
@faseelasathar4428
@faseelasathar4428 5 жыл бұрын
K
@anurahul4485
@anurahul4485 5 жыл бұрын
Alla njangade wayanad eganeyalla
@ansuzansu352
@ansuzansu352 5 жыл бұрын
@@anurahul4485 😀😀 aaaa
@lanalazin9105
@lanalazin9105 5 жыл бұрын
Lilly kutty subru super
@sahlakvk8159
@sahlakvk8159 5 жыл бұрын
Lilly kurach ovarakunnund shreedevi dharman ishttam
@anishaa8538
@anishaa8538 5 жыл бұрын
Lillikuttiyude vattukaanaan nalla rasamund alle....
@rajiraji9519
@rajiraji9519 5 жыл бұрын
എത്ര crct ആയിട്ടാ ആ അമ്മ ലില്ലിയെ കോഴിയെ പോലെന്ന് പറഞ്ഞത്...
@kripasarajohn5101
@kripasarajohn5101 5 жыл бұрын
പുള്ളിക്കാരിക്ക് എഞ്ചിനീയർ നേക്കാളും ബോധം ഉണ്ട് 😂
@rajiraji9519
@rajiraji9519 5 жыл бұрын
@@kripasarajohn5101 🤭😂
@saranyasandeeshponnuttyana1398
@saranyasandeeshponnuttyana1398 5 жыл бұрын
First 🙋
@sreelekshmis8020
@sreelekshmis8020 5 жыл бұрын
Allu sthreepadathil so cute ❤☺🎈
@kripasarajohn5101
@kripasarajohn5101 5 жыл бұрын
സ്ത്രീപദത്തിൽ ഉണ്ടോ 😃
@amrithaammu3192
@amrithaammu3192 5 жыл бұрын
Aarayita sthreepadhathil
@sreelekshmis8020
@sreelekshmis8020 5 жыл бұрын
@@kripasarajohn5101 und
@sreelekshmis8020
@sreelekshmis8020 5 жыл бұрын
@@amrithaammu3192 shery Anna character name hospital meet section part annu njn kandathu vinu and shery accident till oru amma ye help chyuna section full kandilada
@amrithaammu3192
@amrithaammu3192 5 жыл бұрын
Ok sreelakshmi ipo njan aa scene kandu.😍
@lijijoby251
@lijijoby251 5 жыл бұрын
Subru lillikutty super
@meee2023
@meee2023 5 жыл бұрын
ലില്ലി കുട്ടിനെ എന്തിനാ ജോക്കർ ആക്കണേ... Very ബോർ...
@__gift__of_god
@__gift__of_god 5 жыл бұрын
അരയന്നങ്ങളുടെ വീട്ടിൽ ഇന്ന് ഫസ്റ്റ് എത്തിയവർ ഉണ്ടോ
@nishasunil8030
@nishasunil8030 5 жыл бұрын
Jusaila Nizam ഈ വീട്ടിൽ കിടക്കുന്നവരാ എല്ലാരും 🤣🤣
@__gift__of_god
@__gift__of_god 5 жыл бұрын
@@nishasunil8030 ആഹാ കൊള്ളാലോ
@sreelekshmis8020
@sreelekshmis8020 5 жыл бұрын
Super swami allu Lilly subru cute ❤☺🎈
@kripasarajohn5101
@kripasarajohn5101 5 жыл бұрын
നന്നായാൽ ok
@sreelekshmis8020
@sreelekshmis8020 5 жыл бұрын
@@kripasarajohn5101 athu sheriya
@sajnarahman8278
@sajnarahman8278 5 жыл бұрын
Swami-Allu scenes best... lilly subru verum sahithyam matram change it very bore
@shibinashefeek8754
@shibinashefeek8754 5 жыл бұрын
Entha phone vilikkan shanmukan sammathikkathe entho oru doubt alle friend's
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Sara എന്തെങ്കിലും പറഞ്ഞു പോയെങ്കിലോ എന്ന് പേടിച്ചാ 😃
@crackitjokeit
@crackitjokeit 5 жыл бұрын
Ee kunjannammachi entina ee towel nenjathu idunne? nizhaladichu kaano?? Nalla thick aaya material kondu chetta stitch cheyyu...Aadu mariya ye kandu padikku...
@kripasarajohn5101
@kripasarajohn5101 5 жыл бұрын
ഒരു veriety ക്ക് ആണോ... ?
@crackitjokeit
@crackitjokeit 5 жыл бұрын
Kripa kripa oru episodel shoulder strap nizhaladichu kandirunnu... shoulder de avastha athanenkil front parayan dallo... ullil layer koodi dress ittal munpu full time cover up cheyyanda karyamilla... Iniyippo variety varan anel ok,,.
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@crackitjokeit 😂😂
@shajnashajna9345
@shajnashajna9345 5 жыл бұрын
Swami polichu
@jasnashihab9351
@jasnashihab9351 5 жыл бұрын
Lilly subru fans like
@amasuperman2688
@amasuperman2688 5 жыл бұрын
ലില്ലി കുറച്ചു ഓവർ ആണു.. ഇതിലും ബേധം ഇപ്പൊ വക്കച്ചന്റെ സീൻ കാണുനതാ രസം..
@jasmijafar1151
@jasmijafar1151 5 жыл бұрын
ee TG Ravi evdaanoo aavooo
@rimeshavlog
@rimeshavlog 5 жыл бұрын
Kamalakshiyammayum lillyum koodiyal adipoli ayirikkum
@lilly-xg8gv
@lilly-xg8gv 5 жыл бұрын
സാറാമ്മയുടെ വിദ്യാഭ്യാസത്തെ പുച്ഛിക്കുന്നത് മഹാ ചീപ്പായി തോന്നുന്നു. പിന്നെ വലിയ വിദ്യാഭ്യാസമില്ലാത്ത മൂന്നെണ്ണം അടുപ്പുകല്ല് പോലിരുന്ന് പുളുപറയുന്നതല്ലെന്ന് ഓർക്കാം.
@crackitjokeit
@crackitjokeit 5 жыл бұрын
Paranju pidichu varumbo subru thamasikkunna veettile ammayavum Lilly de real amma.. penkuttikal illatha mariyammakku kunjine dathu koduthathavo?
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Alla ketto.lilly olichodi poyapol lilleede brothers lilliye ammachi prasavichapol ulla story paranju.ammachi prasava vedana vannapol lillleede brothers palleel chenn oru pengale tharane enn muttukuthy praarthich enn
@kripasarajohn5101
@kripasarajohn5101 5 жыл бұрын
Maman കേൾക്കണ്ട ഇവിടുന്നു കഥ തിരിക്കും 🙄
@deenadil2785
@deenadil2785 5 жыл бұрын
@@kripasarajohn5101, aaah ath sheriyaaa😁😀😀😀
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@deenadil2785 😂😂
@crackitjokeit
@crackitjokeit 5 жыл бұрын
Zoya Khansara hospitalil vechu mariyayhanenkilo
@messithehero4378
@messithehero4378 5 жыл бұрын
lilli kutty oover onnumalla lilli kutty swapavam nalladha onnum manassil vekilla ellam vilichangu parayum athukond ennum happy yaa
@jishajish1695
@jishajish1695 5 жыл бұрын
ഇനി സാറായ്ക്കു ഗർഭം വല്ലതും ഉണ്ടോ? /? വക്കച്ചൻ മോനെ തന്റെ കാര്യം പോക്കാണ് 😀😀😀😀😀
@deenadil2785
@deenadil2785 5 жыл бұрын
Undayalum kuyappam illa, vakkachan kuttikal undavillsllo
@shahadiyashahadiyababu2313
@shahadiyashahadiyababu2313 5 жыл бұрын
Mm àth sheriya kastapedaathe onnine kittollooollleeaaa hi hi hi
@farhana343
@farhana343 5 жыл бұрын
Vakkachante baagyalle kutti undel ellam kudich kolaayitirikkuaalle
@rakhianilkumar7803
@rakhianilkumar7803 5 жыл бұрын
Lillykutty adipoli,
@nahasramsi2261
@nahasramsi2261 5 жыл бұрын
First time ane scnd comment edan kitunne. Lillysubru ishtam😍😍😍😍😍😍😍😍😍😍😍😍
@samsgirl6519
@samsgirl6519 5 жыл бұрын
Sreedevi... thadi kurakkanam
@automotiveglasskochi
@automotiveglasskochi 5 жыл бұрын
ലില്ലീടെ ഒരു പിരി ഇളകീതാന്നാ തോന്നുന്നേ...ഇതെങ്ങനെ എന്ജിനീയർ ആയത്🤔🤔
@shabnahashim3012
@shabnahashim3012 5 жыл бұрын
Lilly kurach ovaravunnundoooooo ennoru samshayam
@aneesaakbar9701
@aneesaakbar9701 5 жыл бұрын
Eppo lillyyum subruvum nannayi ovarakkunund .bakkiyullavare kaanana rasam
@geethuratheesh4293
@geethuratheesh4293 5 жыл бұрын
Koottukare aarelum onnu parayamo ee saraamma vakkachane kettunnathinte udeshyam anthaa?
@geethasasidharansasidharan129
@geethasasidharansasidharan129 5 жыл бұрын
💕💕💕💕
@fathimasherin2929
@fathimasherin2929 5 жыл бұрын
Mikkavaarum Saaraammaykku vattaayirunnu kaanum..... Mental hospital lil ninnaayirikkum eggot vanbath
@rajulashamole7420
@rajulashamole7420 5 жыл бұрын
ജൂലൈ 14എന്ന് പറഞ്ഞാൽ മറ്റേനാളെ അല്ലെ 😂😂നമ്മൾക്ക് എല്ലാർക്കും കൂടി അങ്ങു പോയാലോ 🤔🤔🤔
@nihalklthl2171
@nihalklthl2171 5 жыл бұрын
അയ്യോ എന്ദേ ബ്രതരിന്ദേ കല്യാണമാ എങ്ങനെ പോവും വാക്കചന്ദേ കല്യാണത്തിന്?
@munnamehfooz3733
@munnamehfooz3733 5 жыл бұрын
ഹായ് എല്ലാരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ
@kripasarajohn5101
@kripasarajohn5101 5 жыл бұрын
കഴിച്ചു
@shamsiyashamsiya7447
@shamsiyashamsiya7447 5 жыл бұрын
Engillum Lilly kutti oru rasaman
@favs4638
@favs4638 5 жыл бұрын
ലില്ലിക്കുട്ടിയുടെ character ഇഷ്ടമുള്ളവർ ആരൊക്കെ?
@rasiyarasheed8913
@rasiyarasheed8913 5 жыл бұрын
I love lilliy
@geethakumari6766
@geethakumari6766 5 жыл бұрын
വയ്യാത്ത കുട്ടിയോ, എന്തു വയ്യായ്ക. നീട്ടിപ്പിടിക്കാനുള്ള പുതിയ പരിപാടി.
@jencyjince5989
@jencyjince5989 5 жыл бұрын
Bhrandhu
@shibinashefeek8754
@shibinashefeek8754 5 жыл бұрын
Kali paranjathavum
@sandhyamol6968
@sandhyamol6968 5 жыл бұрын
റസൂലേ നിൻ കനിവാലേ എന്ന പാട്ടിൽ ഉമ്മർ ഇക്കാന്റെ കൂടെ ഉള്ളത് ഈ കമലമ്മച്ചി അല്ലേ???
@saleathira1162
@saleathira1162 5 жыл бұрын
ധർമ്മൻ വരുവോ എവിടെ
@shereenasheri4197
@shereenasheri4197 5 жыл бұрын
വരും വന്നിരിക്കും 😜😜
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 5 жыл бұрын
Lilly korach over ayi poyonn doubt
@uppummulakum9297
@uppummulakum9297 5 жыл бұрын
Lillikutiye kanumbo pearliye pole thonnanu athe character 🤗🤗🤗🤗subru srinish🤗🤗🤗🤗
@salisaji1190
@salisaji1190 5 жыл бұрын
Good morning
@nusaibanisa7486
@nusaibanisa7486 5 жыл бұрын
ജൂലൈ 14ന് 2 ദിവസെ ഉള്ളു...🙄🙄🙄🙄🙄
@sherlyroy1762
@sherlyroy1762 5 жыл бұрын
T G Ravi എവിടെ????
@godwinmathai2008
@godwinmathai2008 5 жыл бұрын
Lilly ichiri over alle friends
@pinkypinkythomas6810
@pinkypinkythomas6810 5 жыл бұрын
Ichiri alllaaa mothaam kuzhappamaa
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@pinkypinkythomas6810 Athe 😃
@sivanandita2561
@sivanandita2561 5 жыл бұрын
ജോലി ഇല്ലാഞ്ഞിട്ടും സ്വാമിനാഥൻ വരെ കുട്ടികളെ പറ്റി ചിന്തിച്ച് തുടങ്ങി അവിടെ സുബ്രു ലില്ലിയും ഇപ്പോഴും മണ്ണപ്പം ചുട്ട് കളിക്കുവാ😜😂😂😂😂ഒന്ന് കൊച്ചീലും ഒന്നു ഗോകർണത്തുവാ😜😜
@rimeshavlog
@rimeshavlog 5 жыл бұрын
😂😂😂
@itsmehanah4455
@itsmehanah4455 5 жыл бұрын
Present teacher 😂😂😂
@sivanandita2561
@sivanandita2561 5 жыл бұрын
@Haan Its Mee gudmorng dear 😍😍❤️
@itsmehanah4455
@itsmehanah4455 5 жыл бұрын
@@sivanandita2561 Good morning dear 😘
@rajiraji9519
@rajiraji9519 5 жыл бұрын
😂😂
@pavamsabina1232
@pavamsabina1232 5 жыл бұрын
Pavam vakachan. saramak branth onnum akalllee.pavam jeevichu poyikottee vakachan.
Arayannagalude Veedu | Flowers | Ep# 145
23:07
Flowers TV
Рет қаралды 687 М.
Վերջին Զանգ, Սերիա 12 / Verjin Zang
37:16
PanArmenian TV
Рет қаралды 210 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Uppum Mulakum 3 | Flowers | EP # 192
26:17
Flowers Comedy
Рет қаралды 376 М.
Ponnambili | Episode 41 - 26 January 2016 | Mazhavil Manorama
20:43
Mazhavil Manorama
Рет қаралды 4,1 МЛН
Arayannagalude Veedu | Flowers | Ep# 164
21:48
Flowers TV
Рет қаралды 653 М.
Arayannagalude Veedu | Flowers | Ep# 77
22:40
Flowers TV
Рет қаралды 533 М.
Arayannagalude Veedu | Flowers | Ep# 146
22:32
Flowers TV
Рет қаралды 639 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН