'സാധാരണ ഒരു പെൺകുട്ടി ചോദിക്കുന്ന ചോദ്യമല്ലായിരുന്നു....'

  Рет қаралды 628,838

Flowers Orukodi

Flowers Orukodi

Күн бұрын

#FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Пікірлер: 172
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
ഒരുപാട് വിഷമം തോന്നിയ ഈ വീഡിയോ കണ്ടപ്പോൾ അതിലുപരി സന്തോഷവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲🤲
@_x2659
@_x2659 Жыл бұрын
സോദരി നിങ്ങളുടെ ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ...നിങ്ങൾ ചെയ്ത പുണ്യം വില മതിക്കാനാവാത്തതാണ്....മോൾക്കും ഉമ്മക്കും പൊന്നു സോദരിമാർക്കും റബ്ബിന്റെ കാരുണ്യമുണ്ടാവട്ടെ....
@salmaak9513
@salmaak9513 Жыл бұрын
ആമീൻ
@AbdulLatheef-of5uy
@AbdulLatheef-of5uy Ай бұрын
വളരെ ത്യാകം. സഹിച്ച് ജീവിച്ചിരുന്ന സാധു സഹോദരിക്കു മക്കൾക്കും . ദൈവം എല്ലാവിധ .അനുഗ്രഹവും ചൊരിഞ്ഞ് നൽകട്ടെ🤲
@koyachaliyam2374
@koyachaliyam2374 Жыл бұрын
നിങ്ങളപ്പോലയുള്ള മനുഷ്യ സ്‌നേഹികൾ ഉള്ളദ് കൊണ്ടാണ് ഈ ഭൂമി തന്നെ നിലനിലനിൽക്കുന്നദ് ❤️❤️❤️
@salamparakkandy7876
@salamparakkandy7876 Жыл бұрын
എനിക്ക് പൊട്ടിക്കരയണം ,ഇങ്ങനെയ്യം ഒരു കുഞ്ഞ് പെൺകുട്ടി ത്യാഗം സഹിച്ചോ ഈ മകൾ ഈ ഉമ്മ ലോകത്തിന് മാതൃകയാണ് റബ്ബേ നീ തുണ
@harismuhammedharis5217
@harismuhammedharis5217 Жыл бұрын
എല്ലാം ദൈവനിയോഗം ഈ കുടുംബത്തിനെ സാമ്പത്തികമായി കഴിയുന്നവർ സഹായിക്കട്ടെ
@jameelaabbas5290
@jameelaabbas5290 Жыл бұрын
കരഞ്ഞുപോയി..റബ്ബേ..! നിങ്ങളെ പടച്ചതമ്പുരാൻ കാത്തുകൊള്ളും..! എന്തെല്ലാം അനുഭവങ്ങളാണ് ..!
@amblakkalhouse3321
@amblakkalhouse3321 Жыл бұрын
അല്ലാഹുവേ. ഈ. ഉമ്മയെയും. മക്കളെയും. നീ അനുഗ്രഹിക്കേണമേ. ആമീൻ
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഈ ഉമ്മാക്ക് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ ഈ മോൾക്ക് വേണ്ടി😢😢😢😢
@younespa143
@younespa143 Жыл бұрын
Great Kerala Story.
@BeemaBasheer-vy6bc
@BeemaBasheer-vy6bc Жыл бұрын
ആമീൻ 🤲🤲
@jayasreeunnikrishnan4053
@jayasreeunnikrishnan4053 Жыл бұрын
ഈ ഉമ്മയുടെ കാലു തൊട്ടു വന്ദിക്കാൻ തോന്നുകയാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@Ayishapoola
@Ayishapoola Жыл бұрын
@@vvaboobacker16 op qq
@salmaak9513
@salmaak9513 Жыл бұрын
ആമീൻ
@abidhaanees297
@abidhaanees297 Жыл бұрын
😊
@iaminav6427
@iaminav6427 Жыл бұрын
😊😊
@RukiyaRukiya-bu6xk
@RukiyaRukiya-bu6xk Жыл бұрын
​@@Ayishapoola0:50
@comment6567
@comment6567 Жыл бұрын
ഇതു പോലെ കണ്ണു നിറച്ച ഒരഭിമുഖം ഞാനിതു വരെ കണ്ടിട്ടും കേട്ടിട്ടുമില്ല . ആ കുട്ടി നല്ലൊരു കണ്ണട വച്ചിരുന്നെങ്കിൽ അതി സുന്ദരിയായിക്കാണപ്പെടുമായിരുന്നു എന്നു തോന്നുന്നു
@vazhivilakk9137
@vazhivilakk9137 Жыл бұрын
ശെരിയാ
@muaminaedakkara4760
@muaminaedakkara4760 Жыл бұрын
@@vazhivilakk9137 p
@SairabanuNp-jt7ni
@SairabanuNp-jt7ni Жыл бұрын
അതെ 😀സുന്ദരി മോള്
@shajnamuneer4472
@shajnamuneer4472 Жыл бұрын
ഇവരുടെ ജീവിതാനുഭവം വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമയിൽ വന്നിരുന്നു. വീണ്ടും അറിഞ്ഞതിലും ,കണ്ടതിലും അൽഹംദുലില്ലാഹ് വളരെ സന്തോഷം തോന്നുന്നു.
@thilakthilakan9107
@thilakthilakan9107 Жыл бұрын
താത്ത❤❤❤❤❤ ബിഗ് സല്യൂട്ട്
@ummerva6939
@ummerva6939 Жыл бұрын
ഒരു വലിയ ത്യാഗമാണു് ഈ സഹോദരി ചെയ്തത്, 'പടച്ചവൻ ഇ വരെ സാമ്പത്തിക മായി നല്ല നിലയിൽ ആക്കട്ടെ, 'ഒരു സർക്കാർ ജോലി ഇവർക്കു് പടച്ചവൻ നല്കട്ടെ,
@FathimaAyisha-ih5ih
@FathimaAyisha-ih5ih 12 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@FathimaAyisha-ih5ih
@FathimaAyisha-ih5ih 12 күн бұрын
😅
@ponnus550
@ponnus550 Жыл бұрын
മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ യും ഒരമ്മ. എന്തെല്ലാം നഷ്ടങ്ങളാണ് മോൾക്ക് ഉണ്ടായത്. ഇനി ഉയരങ്ങളിൽ എത്തട്ടെ
@AbdulKareem-jn3hz
@AbdulKareem-jn3hz Жыл бұрын
എല്ലാഠ.റബ്ബിന്റെ.വിദി.എന്നല്ലാതെ.എന്താപറയുക...കേട്ടപ്പോൾ..കണ്ണ്നിറഞ്ഞു
@pathummantekitchenandvlog
@pathummantekitchenandvlog Жыл бұрын
നല്ല ഒരു ഉമ്മയെയും 2അനിയത്തിമാരെയും കിട്ടി പക്ഷെ അല്ലാഹു ഉപ്പയെയും വിളിച്ചു 😓കണ്ണു നനയാതെ ഈമോളുടെ കഥ കേൾക്കാൻ കഴിയില്ല അല്ലാഹു അനുഗ്രഹിക്കട്ടെ ഇനി ഒരു പരീക്ഷണം ഇവർക്ക് നൽകാതിരിക്കട്ടെ 🤲🤲🤲
@febinaok6858
@febinaok6858 Жыл бұрын
Ameen
@najasafa9148
@najasafa9148 Жыл бұрын
Aameen
@savithrivm1887
@savithrivm1887 Жыл бұрын
എന്നോട്
@jafarkt4825
@jafarkt4825 Жыл бұрын
Aameen
@rahiyarahiya5921
@rahiyarahiya5921 Жыл бұрын
Ameen yayaRabbalaalameen
@voiceofstraight3261
@voiceofstraight3261 Жыл бұрын
കണ്ണ് നിറഞ്ഞ് കണ്ട് മോളെ നിന്റെയും നിന്റെ ഉമ്മന്റേയും കഥ 😭തമ്പുരാന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲
@nafeesaka6072
@nafeesaka6072 Жыл бұрын
ഇസ്ലാം എത്ര സുന്ദരം, ലളിതം, അൽഹംദുലില്ലാഹ്
@nisamudheennishu9763
@nisamudheennishu9763 Жыл бұрын
അള്ളാഹു വേ ഈ കുഞ്ഞു മക്കളെ യും ഉമ്മാ നെയും നീ അനുഗ്രഹിക്കണ മേ അള്ളാ 🤲🤲🤲പ്രാർത്ഥന യേ ടെ
@hai-yl8fu
@hai-yl8fu Жыл бұрын
ആരെങ്കിലും ഈ കുടുംബത്തെ ഏറ്റെടുക്കണം പ്ലീസ്
@jabbarrahman-fw5ge
@jabbarrahman-fw5ge Жыл бұрын
Nhan kandathil vechu etavum nalloru video Allah bless you mole kannu niranchu poyi
@hadiasur7116
@hadiasur7116 Жыл бұрын
മോളുടെ സൗണ്ട് എന്താ സൂപ്പർ ❤🥰നന്നായി വരട്ടെ mole 🌹
@subairsm4850
@subairsm4850 13 күн бұрын
മനുഷ്യത്വമുള്ള മലബാറിലെ ഏതെങ്കിലും ഒരു aided School കാരൻ ഈ സഹോദരിക്ക് Donaction വാങ്ങാതെ അവരുടെ school ൽ അവരുടെ വിഷയത്തിൽ ഒരു ജോലി നൽകികൂടെ.... മനുഷ്യത്വത്തിൻ്റെ പേരിൽ സ്വന്തം ജീവിതം ഹോമിച്ച ഈ സഹോദരിയെ ആരും കാണാതെ പോകരുത്....... എത്ര വലുതായിരുന്നു അവരിലെ ആ മനസ്.......
@rafivettom
@rafivettom Жыл бұрын
ഈ ഉമ്മയെയും മക്കളേയും സഹായിക്കണം
@salmahaneefa4291
@salmahaneefa4291 Жыл бұрын
പാവം. ഉമ്മയും മക്കളും. In shaa അല്ലാഹ്. രക്ഷപ്പെടും. Education ഉള്ള ഉമ്മയായതുകൊണ്ട് മക്കൾ കഷ്ടപ്പെടില്ല. ഇനിയൊരു ദുഃഖവും വരാതിരിക്കട്ടെ. കുഞ്ഞു മൊഞ്ചത്തിമാരെ കാണുമ്പോൾ കണ്ണ് നിറയുന്നു.
@nowshadsalima9178
@nowshadsalima9178 Жыл бұрын
Masha alha ware goooooooooooooood
@farhana__faru__574
@farhana__faru__574 Жыл бұрын
ഈ താത്ത എന്റെ സ്കൂളിൽ പഠിച്ചതാ💓 നല്ലവണം താത്ത പാട് പാടും ❤️എന്റെ സ്കൂളിന്റെ name:GHS Mankada school🔥
@MohammadIbrahim-q3v
@MohammadIbrahim-q3v 3 күн бұрын
Hello friends
@achusmon4680
@achusmon4680 Жыл бұрын
കരഞ്ഞു.. നല്ലോണം... ഇങ്ങനെ ഒരു കുഞ്ഞിനെ ദത്തെടുക്കണം
@ahamadkutty2388
@ahamadkutty2388 Жыл бұрын
ഈ കുടുംബം വളരട്ടെ!
@Kopl-gv4kp
@Kopl-gv4kp Жыл бұрын
ഇങ്ങനെ ഉള്ള മക്കളുടെ മാതാപിതാക്കളെ കൂടെകുട്ടികളെയും ചേർത്ത് പിടിക്കുക...
@NiceNice-xg7se
@NiceNice-xg7se 9 күн бұрын
Nanma nerunnu.. Allahu anugrahikkatte...
@mohammedrafeekanothiyil2791
@mohammedrafeekanothiyil2791 Жыл бұрын
ഇതാണ് യഥാർത്ഥ സ്നേഹം..........
@gourim9587
@gourim9587 11 ай бұрын
വന്ദിക്കുന്നു 🙏🙏🙏 മാതാവെ 🙏
@kulsubeevi-nw3de
@kulsubeevi-nw3de 13 күн бұрын
ഉമ്മനെയുമോളെയു അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ആർക്കും കിട്ടാത്ത നിധിയാണീ യുമ്മ .ആർക്കും കിട്ടാത്ത നിധി യാണീ മോള് .
@hamzamanu7157
@hamzamanu7157 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@kalandharshabeeba1618
@kalandharshabeeba1618 Жыл бұрын
Itthraykum nalla manushyar ippozhumundallo...Aaarkenkilum avarhe sahaaaayikkaaan thonniyirhunnenkilu.....
@hafsathkhafsath8714
@hafsathkhafsath8714 Жыл бұрын
🙏🙏🙏🙏🙏നിങ്ങള നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏
@hibamkuttykutty7695
@hibamkuttykutty7695 Жыл бұрын
ഇത് ഒരു പാട് ഇഷ്ടപ്പെട്ടു ഒരു പാട് പ്രാവശ്യം കാണുകയും ചെയ്തു
@abidapk6174
@abidapk6174 Күн бұрын
എന്റെ ജൂനിയറായി പഠിച്ചവളാണിവൾ. അന്ന് തൊട്ടേ എല്ലാ റിസ്ക്കുകളും ഏറ്റെടുക്കുന്ന ഒരു ത്യാഗയായിരുന്നു. ഒന്നിനോടും നോ പറയാൻ അറിയാത്തവൻ. മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@SubaidaKhadar-n5e
@SubaidaKhadar-n5e 6 күн бұрын
റബ്ബേ അവർക്ക് നല്ലൊരു ജീവിതം കൊടുക്കണേ ഒരുപാട് ത്യാഗം സഹിച്ചതാണ്
@RajennaRajumuh
@RajennaRajumuh Жыл бұрын
Allhu anugrhiketta padachonna
@starvlog3554
@starvlog3554 Жыл бұрын
നല്ല sond 😊👍🏻👍🏻
@Anshi_Nidhu
@Anshi_Nidhu 19 күн бұрын
Ummakk molod sneham thannad Allahu Hawakk nalkiya gift
@hamzamuttil1868
@hamzamuttil1868 10 ай бұрын
മനസിൽ കരുണ ഇല്ലാത്തവരും കണ്ണീരോ ഴു ക്കുന്ന ചരിത്രം, ഇനിയും ഒരു പരീക്ഷണം വരാതിരിക്കട്ടെ
@SuharaSuhara-zc8mx
@SuharaSuhara-zc8mx Жыл бұрын
Super sahodhari
@MohammadIbrahim-q3v
@MohammadIbrahim-q3v 15 күн бұрын
Super super
@pgafoor3009
@pgafoor3009 Жыл бұрын
Masha allah nalla sound
@noufalnv185
@noufalnv185 Жыл бұрын
പൊന്നു മോൾ ❤❤❤
@saifunnisasainudheen7791
@saifunnisasainudheen7791 Жыл бұрын
Asslamualikkum. Allhu bless febina and family.dont worry.allhukoode unde.dua chaiyam.enngilum neril kananam ennagrhikkunnu.insha allha.allhu vidiyakkTte.
@febinaok6858
@febinaok6858 Жыл бұрын
Ameen
@irfanapanerivalappinakath2571
@irfanapanerivalappinakath2571 Жыл бұрын
Aameen
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഇനിയൊരിക്കലും കണ്ണു നനയാതിരിക്കട്ടെ.
@muhammednasmilanzilmon5726
@muhammednasmilanzilmon5726 Жыл бұрын
അൽഹംദുലില്ലാഹ്
@muhammedrafshan7099
@muhammedrafshan7099 Жыл бұрын
molude sound very cute
@sameerc7896
@sameerc7896 Жыл бұрын
👍👍
@ajmalchemban4298
@ajmalchemban4298 Жыл бұрын
Ee febnattha ente veedinte adutthan
@asfar7174
@asfar7174 Жыл бұрын
Tr എന്റെ ജൂനിയർ ആയിരുന്നു
@vinodponnu2254
@vinodponnu2254 Жыл бұрын
❤❤❤
@ആദംആദിത്യൻ
@ആദംആദിത്യൻ Жыл бұрын
ഈ മോളുടെ പേര് കൊണ്ട് ഈ ഉമ്മയുടെ തല ഇനിയും ഉയരും
@lekha9240
@lekha9240 Жыл бұрын
വിധി തീർക്കും വീഥി യിൽ, വീണുഴറുന്നു. പാവം.
@razeenakanmanam9103
@razeenakanmanam9103 Жыл бұрын
പാവം . ഇതെങ്ങാനും നമ്മുടെ യൂസഫലി സർ കണ്ടിരുന്നെങ്കിൽ !
@arar5283
@arar5283 Жыл бұрын
കണ്ടാലും ഒന്നും നടക്കൂല,
@moideenwelder2904
@moideenwelder2904 15 күн бұрын
യൂസഫലി അറിഞ്ഞിട്ടെന്താ യൂസഫലി കല്യാണം കഴിക്കുമൊ
@rashidarashida462
@rashidarashida462 Жыл бұрын
Ee santhosham allahu eni nilanirthi thatte ella anugrahangalum molkum kudumbathinum undavatte
@kpchekkutty3248
@kpchekkutty3248 Жыл бұрын
മോൾക്ക് ഒരു കണ്ണട വെക്കണം മോൾ ഭാഗ്യവതിയാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@misiriyaabdulla642
@misiriyaabdulla642 Жыл бұрын
Hawwaude acont no tharamo
@bvskitchen1045
@bvskitchen1045 Жыл бұрын
Masha allah
@SuharaMk-l
@SuharaMk-l 3 күн бұрын
🎉🎉🎉❤❤❤
@gourim9587
@gourim9587 11 ай бұрын
എന്തോരു പരീക്ഷണം, എംബിബിസ് പഠിച്ചുകൊണ്ടിരുന്ന 2വിദ്യാർത്ഥി കളുടെ മകൾ🙏
@NasemaKamar
@NasemaKamar 14 күн бұрын
😅
@artsagency9242
@artsagency9242 Жыл бұрын
Ponnu mole enikku karayan allahuve Endemolayillallo Febina bhagyavathyyanu
@ashrafashru6931
@ashrafashru6931 Жыл бұрын
Kannu nirayathe aarkum ith kelkan kazhiyilla ith kettapol namuude vishangal onnu allathavunnu yellam allahuvinte amugraham
@dhanishdhani3733
@dhanishdhani3733 Жыл бұрын
🙏🙏🙏🙏🙌🙌🙌🙌
@SuharaMk-l
@SuharaMk-l 3 күн бұрын
🎉🎉🎉👍👍🙏🙏❤️❤️
@renjithavenugopal1727
@renjithavenugopal1727 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@Jiji-fv2gn
@Jiji-fv2gn Жыл бұрын
🙏
@abdulsamadrenila9139
@abdulsamadrenila9139 Жыл бұрын
Febina🥰
@javadcruzz-le8xe
@javadcruzz-le8xe Жыл бұрын
Ameen
@rajeswaridhaju823
@rajeswaridhaju823 Жыл бұрын
എന്നെ ഉമ്മ വിളിച്ച കുട്ടികൾ ഉണ്ട്
@latheefcp51
@latheefcp51 Жыл бұрын
😘😘🙏🏻
@fidhasshifas4578
@fidhasshifas4578 Жыл бұрын
😍
@hafsathhafsa7474
@hafsathhafsa7474 Жыл бұрын
🙏🙏🙏
@ഏകാന്തൻ
@ഏകാന്തൻ Жыл бұрын
👌
@abdulrazakdarkas3962
@abdulrazakdarkas3962 Жыл бұрын
🥰😍🙏🥰🥰😍
@latheefcp51
@latheefcp51 Жыл бұрын
Aa uppaye enikku ariyam...
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Жыл бұрын
Yee mole achan ano
@siyafar298
@siyafar298 11 ай бұрын
ഇവരുടെ നമ്പർ കിട്ടുമോ എന്നാൽ കഴിയുന്ന ഒരു സഹായം ചെയ്യാൻ ആണ്
@sudhasudha-gg1dl
@sudhasudha-gg1dl Жыл бұрын
Chante photo koody kananamennu thonni
@saleenaashraf2230
@saleenaashraf2230 Жыл бұрын
Ivere contact cheyyan num undo
@nafinafi6238
@nafinafi6238 Жыл бұрын
Febinakk nalla oru joli kittatte
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Aameen 🤲
@sidiqsidiq1284
@sidiqsidiq1284 Жыл бұрын
എനിക്കു സഗടം തോന്നി
@mkk0783
@mkk0783 Жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ
@sidiqsidiq1284
@sidiqsidiq1284 Жыл бұрын
ഉമ്മാ ഉപ്പ എന്ന് വിളിക്കുക
@ubaidullam9018
@ubaidullam9018 Жыл бұрын
അതിൻറെ ആവശ്യമില്ല അച്ഛൻ അമ്മ എന്നു വിളിച്ചാലും മതി
@aneeshshoranur2629
@aneeshshoranur2629 Жыл бұрын
Good
@muneervattakandy7769
@muneervattakandy7769 Жыл бұрын
ശരിക്കും അമ്മ
@rasheedv9727
@rasheedv9727 Жыл бұрын
കോൺടാക്ട് നമ്പർ
@fasilaashraf2421
@fasilaashraf2421 Жыл бұрын
🤲
@ansarnazeer1631
@ansarnazeer1631 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@AkbarmpAkbarmp
@AkbarmpAkbarmp 9 ай бұрын
16:03
@ashrafuluvan3908
@ashrafuluvan3908 Жыл бұрын
🌹
@salmasalu3681
@salmasalu3681 Жыл бұрын
🤲🤟
@uwaisibrahimmvkumaranelloo4381
@uwaisibrahimmvkumaranelloo4381 11 ай бұрын
ഞാൻ പഠിച്ച സ്കൂൾ റഹ്മാനിയ സ്കൂൾ
@habeeblifetube5086
@habeeblifetube5086 Жыл бұрын
❤️👌
@abdulmajeedbk9273
@abdulmajeedbk9273 Жыл бұрын
അതിൽ ഒരു മോളേ എനിക്ക് കിട്ടിയാൽ നന്നായിരുന്നു. തരുമോ ?
@Nas__hva171
@Nas__hva171 Жыл бұрын
😢😢😢😢🤲🤲
@abdulansirerakkal8960
@abdulansirerakkal8960 Жыл бұрын
😥😥
@abidapk6174
@abidapk6174 Жыл бұрын
Mole febinaaa
@viraat625
@viraat625 11 ай бұрын
കണ്ണ് കാണാൻ പോലും വയ്യാത്ത ആ കുഞ്ഞിനെ മതം മാറ്റിയത് ആണോ ആ സ്ത്രീ ചെയ്ത നല്ല കാര്യം
@jamshisubi4321
@jamshisubi4321 11 ай бұрын
Venom
@ahamadnahas8133
@ahamadnahas8133 11 ай бұрын
അവർ മറ്റിയതല്ല ആ കുട്ടി സ്വയം സ്വീകരിച്ച് താണ്
@viraat625
@viraat625 11 ай бұрын
@@ahamadnahas8133 ഉവ്വുവ്വേ 😂
@kamarusgarden2973
@kamarusgarden2973 Жыл бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Жыл бұрын
Apo yee molude achanum muslim ayo
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН