' അര്‍ജുന്‍ ' ഇനി രാജ്യം മുഴുവന്‍ ഓടും മനാഫിന്റെ ലോറികള്‍ക്ക് ഇനി പേര്‌ അര്‍ജുന്‍

  Рет қаралды 34,068

Focus News TV

Focus News TV

Күн бұрын

' അര്‍ജുന്‍ ' ഇനി രാജ്യം മുഴുവന്‍ ഓടും മനാഫിന്റെ ലോറികള്‍ക്ക് ഇനി പേര്‌ അര്‍ജുന്‍
@focusnewsonline 2024

Пікірлер: 119
@Usha.u-t9
@Usha.u-t9 10 сағат бұрын
മനാഫ് ഇക്ക താങ്കൾ വലിയവനാണ് Big salute
@AsmaSulfi-x3c
@AsmaSulfi-x3c 10 сағат бұрын
പൊന്ന് കൂടപ്പിറപ്പേ ഇങ്ങനൊക്കെ ആവാൻ മാനാഫിന് മാത്രേ കഴിയൂ, റബ്ബ് ദീർഗായുസ്സും ആഫിയത്തും നൽകട്ടെ
@raziyabeegum8936
@raziyabeegum8936 9 сағат бұрын
ആമീന്‍
@shylasalim9202
@shylasalim9202 7 сағат бұрын
ആമീൻ 🤲
@JumailaBeevi-i1p
@JumailaBeevi-i1p Сағат бұрын
Aameen
@manjugr7246
@manjugr7246 9 сағат бұрын
താങ്കളെ അംഗീകരിക്കാൻ പെങ്ങൾക്കു ബുദ്ധിമുട്ട് പോലെ.
@InnocentBicycle-ox3rf
@InnocentBicycle-ox3rf 12 сағат бұрын
നമ്മൾ ഇഷ്ടപെടുന്ന ആളുകളുടെ ഓർമകായി നമ്മൾ വണ്ടികൾക്കായാലും സ്ഥാപനങ്ങൾക്കായാലും വീടിനായാലും അവരുടെ പേര് ഇടുന്നത് അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുതന്നെയാണ് ❤️❤️❤️
@ridingman2082
@ridingman2082 8 сағат бұрын
ആരെങ്കിലും അർജുന്റെ കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ പെങ്ങളുടെ കയ്യിൽ കൊടുക്കരുത്. അത് ഭാര്യക്കും മകനും കിട്ടില്ല
@FIFAMOBILE-cx7mq
@FIFAMOBILE-cx7mq Сағат бұрын
Myr polayadi mone
@sijimoljoseph4090
@sijimoljoseph4090 53 минут бұрын
സത്യം
@FIFAMOBILE-cx7mq
@FIFAMOBILE-cx7mq 50 минут бұрын
Ni po
@abdularif6911
@abdularif6911 15 минут бұрын
🤝👍🏻
@MathewKC-z4q
@MathewKC-z4q 10 сағат бұрын
പ്രിയപ്പെട്ട മനാഫ് ഈ സംഭവം ഒരു സിനിമ ആക്കാൻ ആരെയും അനുവദിക്കരുത് താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ 💕💕💕
@MuthuShabna
@MuthuShabna 16 сағат бұрын
മനാഫിക്കാന്റെ അനിയനാണ് മുബിൻ രണ്ടുപേരും ഒരു വാപ്പാന്റെ മക്കൾ🤲🤲
@AjiSankaran-dj2tn
@AjiSankaran-dj2tn Сағат бұрын
@MuthuShabna
@MuthuShabna 22 минут бұрын
ആ വലിയ മനസിന്റെ ഉടമേയെ അങ്ങിനെ പറഞ്ഞത് കേട്ടപ്പോൾ മനസ് തകർന്നു പോയി 😢
@Ajilappu1234
@Ajilappu1234 11 сағат бұрын
മനാഫ് അർജുന്റെ വീട്ടുകാരെ ചേർത്തുനിർത്തുമ്പോൾ പെങ്ങൾ മനഃഫിനെ avoid ചെയ്യുന്നപോലെ തോന്നുന്നു
@reny2797
@reny2797 10 сағат бұрын
അതേ, എനിക്ക് avale തീരെ അങ്ങോട്ട്‌..
@nalinianjana7059
@nalinianjana7059 10 сағат бұрын
എനിക്കും തോന്നി.
@RajuKc-l3h
@RajuKc-l3h 10 сағат бұрын
നിങ്ങളെ പലതും പറഞ്ഞ് ഉണ്ടാക്കണ്ട ഇതെന്തുവാടെ കുത്തിത്തിരിപ്പ് എല്ലാറ്റിലും നെഗറ്റീവ് മാത്രമേ കണ്ടു പിടിക്കുകയുള്ളൂ ആ കുട്ടി അറിയാതെ പറഞ്ഞതായിരിക്കും നിങ്ങൾ ഒന്ന് ക്ഷമിക്ക്
@SN-wi5kt
@SN-wi5kt 9 сағат бұрын
​@@RajuKc-l3h😂😂ഉവ്വ ചേച്ചി ഇപ്പോൾ തന്നെ air ൽ ആയി
@Ajilappu1234
@Ajilappu1234 9 сағат бұрын
@@RajuKc-l3h mediyaku munnil aval onnu parayunnthu kelku
@HaseenaNavas-bq9wz
@HaseenaNavas-bq9wz 9 сағат бұрын
നിങ്ങൾ നല്ല മനുഷ്യൻ മനാഫിക ❤❤അർജുന്റെ പെങ്ങൾ ഇതെന്നും കാണുന്നില്ലോ 🙏🏻🙏🏻
@aswathysudheer5679
@aswathysudheer5679 10 сағат бұрын
ഇപ്പോൾ ഉള്ള എല്ലാ വണ്ടികൾക്കും അർജുൻ എന്ന് ആക്കണം പേര്. പുതിയ വണ്ടികൾക്കു മാത്രമല്ല 🙏😔
@pt5037
@pt5037 9 сағат бұрын
മനാഫ് ഇനി മുതൽ താങ്കൾ അർജുൻമനാഫ് എന്ന പേരിൽഅറിയപ്പെടട്ടേ...
@informativevideo3367
@informativevideo3367 6 сағат бұрын
എല്ലാവർക്കും മനാഫിനെ അറിയാം പക്ഷെ അർജുനന്റെ സഹോദരി അയാളെ മറന്നു
@ajithasasankan9430
@ajithasasankan9430 10 сағат бұрын
ഇതൊന്നും അർജുന്റെ സഹോദരി എന്ന് പറയുന്നവൾ കേൾക്കുന്നില്ലേദൈവമേ . പാവം മനുഷ്യൻ അയാളുടെ വാക്കുകൾ കേട്ടിട്ട് സങ്കടം ഉണ്ടാകാത്ത ആൾക്കാർ ആരെങ്കിലും ഉണ്ടോ🙏🏻🙏🏻
@KDY-k1i
@KDY-k1i 9 сағат бұрын
Yess
@JishaRani-m4n
@JishaRani-m4n 9 сағат бұрын
❤❤❤
@hussainpc1040
@hussainpc1040 12 сағат бұрын
നിങ്ങൾ ലോകത്തിന് ഒരു മതിർകയാണ് ❤️
@ansaransu4823
@ansaransu4823 9 сағат бұрын
40 ലക്ഷത്തിന്റെ മരം കൊണ്ട് പോയ ആളെ ഇ ചാനൽ കണ്ടെത്തണം
@sahidasalim1754
@sahidasalim1754 11 сағат бұрын
Arjunte Kudumbathodu Manafinulla Athmardhatha♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 6 сағат бұрын
ആവശ്യമില്ലാത്ത വാക്കുകൾ ആണ് അഞ്ചു എന്ന് പറയുന്ന പെണ്ണ് പറഞ്ഞത് മുബീൻ ആണ് ഓണർ മനാഫ് അല്ല എന്ന്.. മീഡിയക്കാർ ആരാ വണ്ടി ഓണർ എന്ന് ചോദിച്ചപോലെയാ അവളുടെ സംസാരം അങ്ങനെ ഒരു സംസാരം അവിടെ വരേണ്ട ഒരു കാര്യവും ഇല്ലായിരുന്നു
@labeebalabi3973
@labeebalabi3973 3 сағат бұрын
RC ഓണർ മുബീൻ ആണ്. അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്
@bsn39
@bsn39 9 сағат бұрын
മനാഫ് വെറും മനുഷ്യനല്ല ദൈവദൂതൻ തന്നെ, സംശയം ഇല്ല. അങ്ങേക്ക് കോടി നമസ്കാരം🙏🙏.
@KGBVlogs-tl1yp
@KGBVlogs-tl1yp 8 сағат бұрын
മനാഫിന് ആഫിയത്തുള്ള ദിർഘ ആയിസ് പടച്ചതമ്പുരാൻ നൽകട്ടെ ആമീൻ ആമീൻ താങ്കളെ ഇനിയും കേരളത്തിന് ആവശ്യം ഉണ്ട്
@budgie143
@budgie143 10 сағат бұрын
സ്നേഹം നിറഞ്ഞ മനുഷ്യരാണ്.ഒത്തൊരുമയുളളവരാവു൦.❤❤
@mubasheerthayyil3157
@mubasheerthayyil3157 9 сағат бұрын
മനാഫ്ക്ക 🙏🙏🙏🙏 + 🥰🥰🥰🥰🥰
@jobinarajeev8865
@jobinarajeev8865 11 сағат бұрын
പറയാൻ വാക്കുകൾ ഇല്ല മനാഫിക്ക
@djbgees
@djbgees 17 сағат бұрын
മനാഫ് നിങ്ങളുടെ ലോറി അല്ല എന്നാണ് അർജുന്റെ പെങ്ങൾ അഞ്ചു ഇന്ന് channel കളിൽ പറയുന്നത് കേട്ടത് 🤔
@parameshpodhuvathi4736
@parameshpodhuvathi4736 12 сағат бұрын
എല്ലാവർക്കും സത്യം അറിയാം, മനാഫ് ആണ് ഓണർ
@sunumolbs122
@sunumolbs122 11 сағат бұрын
Mubeen aniyananu....
@shamilashamila2590
@shamilashamila2590 11 сағат бұрын
മുബീൻ അനിയൻ ആണ്... ഒരു പക്ഷെ registerd owner മുബീൻ ആയിരിക്കാം.... എന്ന് കരുതി വണ്ടി വാങ്ങിയത് മനാഫ് ആയിക്കൂടാ എന്നില്ലല്ലോ.... മനാഫും മുബീനും പാർട്ണർഷിപ്പിൽ ഉള്ള വണ്ടി ആണെങ്കിലോ...
@reny2797
@reny2797 10 сағат бұрын
ഈ പെണ്ണ് തീരെ നന്ദി ഇല്ലാ. ഉറപ്പായും ദൈവം കാണുന്നു എല്ലാം. മുന്നോട്ടു ഇനി ജീവിതം ബാക്കി. അത് മറക്കേണ്ട
@ShanthaU-o5c
@ShanthaU-o5c 10 сағат бұрын
അവൾ പലരെയും പറയുമ്പോഴും മനാഫിന് ഒരു പ്രാധാന്യം നൽകിയില്ല. മനാഫും മുബീനും സ്നേഹമുള്ള സഹോദരങ്ങളാണ്. ചില ആളുകൾ ഒന്നിൽ കൂടുതൽ പ്രോപ്പർട്ടി വാങ്ങുമ്പോൾ ചിലതു അച്ഛന്റെയും സഹോദരങ്ങളുടെ പേരിലും എല്ലാം വാങ്ങും. ഈ മുബിൻ ഇതുവരെ ഒരു വീഡിയോയിലും വന്നിട്ടില്ല. അപ്പോ തന്നെ അറിയില്ലേ വണ്ടി മനാഫിന്റെ ആണെന്ന്
@nasirshiekmale1079
@nasirshiekmale1079 9 сағат бұрын
Manaf ka allahu nigale kaath rakshikane nalla manasulla aalnallo👍🏻
@ShanthaU-o5c
@ShanthaU-o5c 10 сағат бұрын
വണ്ടിയെ ഏറെ സ്നേഹിച്ച വണ്ടി തന്നെ അവനെയും കൊണ്ട് യാത്രയായി.
@naserp7650
@naserp7650 10 сағат бұрын
അർജുൻ പെങ്ങൾ പോട്ടെ അവൾക്ക് വിവരം ഇല്ല കേരളത്തിൽ എല്ലാവരും മനാഫിന്റെ കൂടെയാണ്
@saraththiruvoth7643
@saraththiruvoth7643 5 сағат бұрын
വാക്ക് തെറ്റാതെ പറയാം കൂടപ്പിറപ്പ്
@saifunisa9187
@saifunisa9187 8 сағат бұрын
അർജുൻന്റെസഹോദരിക് ഇതൊന്നും അറിയില്ലെന്ന് തോന്നുന്നു ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണേ
@bobanthoppil2037
@bobanthoppil2037 7 сағат бұрын
പെങ്ങൾ അയ്യേ കഷ്ടം നന്ദി വേണം പെങ്ങളെ
@SenaJainamma
@SenaJainamma 9 сағат бұрын
അല്ലഹു കാത്തു കൊള്ളാം manafe🌹ഇക്കാ mniec ആമ്മേൻ
@sakeenasake8321
@sakeenasake8321 10 сағат бұрын
നിങ്ങൾ ലേഗത്തിലെ മതൃകയാണ്
@sakeenasake8321
@sakeenasake8321 10 сағат бұрын
മനഫ് നല്ല മനസ്സിന്റെ ഉടമ👍👍👍
@shafishafik1797
@shafishafik1797 8 сағат бұрын
Manaf, modalali, mubeen, ennanu, parannadu, anju, എന്താണ്,ഇങ്ങനെ, പറയുന്നത്,, മനാഫ്, ഇക്ക, ഇത്രെയും, സ്നേഹിക്കുന്ന, അർജുൻ,
@babu7120
@babu7120 11 сағат бұрын
Endhayalum. Arjunte.veeyukarekalum.snehamund.arjunodu.manafinu
@Thasnizak
@Thasnizak 11 сағат бұрын
Anghanonnum parayaruth. Avarude ippozhathe manasikavastha enthayirickumenn avark mathre ariyu
@BNPalakkad777
@BNPalakkad777 9 сағат бұрын
Manaf great ❤❤❤❤❤❤❤❤❤
@SabithaSuvarnan
@SabithaSuvarnan 9 сағат бұрын
Manaf ikka ningale pole oru manushyan🙏🙏🥹🥹🥹❤️ningale daivam kaakkum
@alphinshaji6418
@alphinshaji6418 7 сағат бұрын
manafnnu paranjaa arum ariyilla athu kondu ARJUN enna parirru vandikku ottam pidikkan pokuvanooo allam muthal adukkallaa chettaa buthi kollamm odd kandam vazhiii
@Roy-gc5nt
@Roy-gc5nt 12 сағат бұрын
👌👌👌 ., Roy ❤❤❤❤❤
@sajisakivs5506
@sajisakivs5506 9 сағат бұрын
മനാഫ് ഇക്ക അർജുന്റെ സഹോദരി മാധ്യമങ്ങളോട് സംസാരിച്ച ഒരു വീഡിയോ ഞാൻ കണ്ടു. ലോറി മനാഫ് ഇക്കയുടെ അല്ല. യഥാർത്ഥ ഓണർ മുജീബ് ആണെന്ന്. അങ്ങനെ എന്തിനാ അവർ അങ്ങനെ പറഞ്ഞത്.
@ajithaajitha6033
@ajithaajitha6033 8 сағат бұрын
Avade hus nte Peru purathotu vanilla athinte chorichil thirthatha aval
@KADERKUTTYPT
@KADERKUTTYPT 7 сағат бұрын
മുജീബ് മനാഫിന്റെ അനിയൻ ആണ് വണ്ടി മനാഫിന്റെത് ആണ് വണ്ടി അനിയന്റെ പേരിൽ മാത്രം
@ReenaReenaJohny
@ReenaReenaJohny 9 сағат бұрын
ഞാൻ അന്നും നിന്നിട്ടുണ്ട് ഇന്നും നിന്നിട്ടുണ്ട് എനിക്ക് നല്ല ഉറപ്പുണ്ട്
@Gk60498
@Gk60498 2 сағат бұрын
Big salute to you Manaf
@leelammav8097
@leelammav8097 7 сағат бұрын
ബിഗ് ബിഗ് സല്യൂട്ട് to Manaaf
@julibiju1357
@julibiju1357 9 сағат бұрын
Manaf ningalku big salute 🙏🙏🙏
@RajeshtrKessu-ue2eh
@RajeshtrKessu-ue2eh 11 сағат бұрын
🙏🙏🙏🙏🙏
@aswathyashok8410
@aswathyashok8410 10 сағат бұрын
God Bless you Sir❤❤❤❤❤❤
@jishac9562
@jishac9562 9 сағат бұрын
മനാഫ്---- വാക്കുക ൾ ഇല്ല
@VandibranthanVandibranthan-k9y
@VandibranthanVandibranthan-k9y 7 сағат бұрын
Arjun ❤❤ manaf❤❤
@Cstmr-n8p
@Cstmr-n8p Сағат бұрын
ഏതായാലും അർജുന്റെ sister മനാഫിനെ എന്തുകൊണ്ടായിരിക്കണം , ഇങ്ങനെ താഴ്ത്തി കാണുന്നത് ?
@nafeesathshajahan1427
@nafeesathshajahan1427 9 сағат бұрын
Alhamdulilla
@MusthafaKv-sj8vk
@MusthafaKv-sj8vk 6 сағат бұрын
❤ മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shyni497
@Shyni497 9 сағат бұрын
മനാഫ് 👍🏻👍🏻👍🏻🥰
@shimjithmk8236
@shimjithmk8236 9 сағат бұрын
മനാഫ് ഇക്ക 👍👍👍❤
@valsalampillai1082
@valsalampillai1082 9 сағат бұрын
Great sir
@Premaprema939
@Premaprema939 Сағат бұрын
അച്ഛൻ അഭിജിത് കൃഷ്ണ പ്രിയ അർജുൻ ന്റെ മോൻ പിന്നെ മനാഫ് ഇക്ക 😭😭😭😭
@shifanaththooliyath
@shifanaththooliyath 7 минут бұрын
മനാഫ് എനിക്ക് രണ്ട് പെൺമക്കളാണ്. അതിൽ ഒരു ആൺമകനാണ് മനാഫ് എന്നാണ് ഞാൻ കരുതുന്നത് അത്രയും
@nammuandme
@nammuandme Сағат бұрын
മനാഫ് ഒന്നും പറയാൻ കിട്ടുന്നില്ല....വകുകളിൽ ഒതുങ്ങില്ല നിങ്ങളോട് ഉള്ള സ്നേഹം ഞങ്ങൾടെ മനസിൽ ❤... ഞങ്ങളുടെ ഒന്നും കുടുംബം ആയില്ലല്ലോ എന്ന സങ്കടം മാത്രമേ ഇപ്പോൾ നിങ്ങളോടുള്ള.... അല്ലാഹു നിങ്ങൾക്ക് കുടുംബത്തിനും ജീവിതത്തിലുടനീളം നല്ലത് വരുത്തട്ടെ ആമീൻ 😢❤
@gheethusivaraman5019
@gheethusivaraman5019 40 минут бұрын
ഞാനിത് പ്രതീക്ഷിച്ചിരുന്നു മനാഫിക്കയുടെ തീരുമാനം ഇതായിരിക്കുമെന്ന്❤
@NaushadNaushad-m8k
@NaushadNaushad-m8k 10 сағат бұрын
Manaf. ❤
@ashaasha6399
@ashaasha6399 4 сағат бұрын
👏👏👏👏👏👏👏👏👏👏
@muhammaedshafi3680
@muhammaedshafi3680 3 сағат бұрын
Mom🎉🎉🎉
@leelammajacob8510
@leelammajacob8510 51 минут бұрын
Nalla oru manasinte idamayanu Manaf. Muslim. Enno Hindu enno nokiyano sa manushyan cheythathu.Jangal ithu kandu manasilakanam. Oru manushyane engane thazhthikettamo athrem cheyan chila aalkar thuninju irangum. Nerulla nalla karyangal parayuvan kazhiyatte.
@rabiabirabiabi852
@rabiabirabiabi852 45 минут бұрын
Manafikka thangalude vakkukalkk veendum veendum patharamathu kootunnu❤
@ranjithrajankrkr4176
@ranjithrajankrkr4176 7 сағат бұрын
🙏🏻🙏🏻🙏🏻👌❤
@Sidhisanu
@Sidhisanu 9 сағат бұрын
അർജുന്റെ പെങ്ങൾ അഹങ്കാരി കഷ്ട്ടം 😭😭
@RKV-f7f
@RKV-f7f 9 сағат бұрын
❤️❤️❤️❤️❤️❤️❤️❤️
@ajibsraj5882
@ajibsraj5882 8 сағат бұрын
Good❤❤❤
@kuttykutty8030
@kuttykutty8030 8 сағат бұрын
❤️🙏🙋👍
@Asha.george
@Asha.george 8 сағат бұрын
❤❤❤🙏🙏🙏
@MariMariyath
@MariMariyath 9 сағат бұрын
👌🏻👌🏻
@sumithaen6126
@sumithaen6126 10 сағат бұрын
❤❤😢🙏🙏
@sameerjinn2083
@sameerjinn2083 7 сағат бұрын
🙏🙏🙏
@vasanthic7652
@vasanthic7652 10 сағат бұрын
🙏🙏🙏
@ajithaajitha6033
@ajithaajitha6033 8 сағат бұрын
Aa kudumbathe cherth nirthanam manaf ikka aa wife nem kunjinem orikalum aa waist pengalku thattan ittu kodukkaruth arjunte aathmavum ippol atharikum agrehikunnathum
@riyaspp5161
@riyaspp5161 12 минут бұрын
അർച്ചുണ് പെങ്ങൽ പേരും കളിയാണ്
@maneeshamaneesharajesh3492
@maneeshamaneesharajesh3492 10 сағат бұрын
എന്റെ. ചേട്ടൻ. ആയി. ജനിക്കാം. ആയിരുന്നു..
@RadhaPk-gh4cg
@RadhaPk-gh4cg 11 сағат бұрын
@NoufiHazi
@NoufiHazi 10 сағат бұрын
@rabiabirabiabi852
@rabiabirabiabi852 45 минут бұрын
Manafikande athmarthathayulla vakkukal
@AnilNair-wg5zd
@AnilNair-wg5zd 57 минут бұрын
Anilwadi🎉🎉🎉❤
@SunilSunil-pp4vv
@SunilSunil-pp4vv 15 минут бұрын
Good
@AmiibrahimAmiibrahim
@AmiibrahimAmiibrahim 6 минут бұрын
👍👍👍👍❤❤❤❤🤲🤲🤲🤲🤲
@RekhaDevi-re6gs
@RekhaDevi-re6gs 26 минут бұрын
🙏🙏🙏🙏👍👍👍
@krishnakrishna1385
@krishnakrishna1385 Сағат бұрын
Manaf❤❤❤❤
@muhumurshi894
@muhumurshi894 21 минут бұрын
👍
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН