District Jail, Calicut Food Making | കോഴിക്കോട് ജില്ലാജയിലിലെ ഫുഡ് മേക്കിംഗ് | ചപ്പാത്തി, ചിക്കന് ബിരിയാണി, മുട്ടക്കറി, ബീഫ് ഫ്രൈ,
Пікірлер: 201
@arunclr58002 жыл бұрын
മെഡിക്കൽ കോളേജ് പരിസരത്ത് ഒരു കൗണ്ടർ ഓപ്പൺ ചെയ്താൽ വളരെ ഏറെ ഉപകാരപ്രദമായിരിക്കും👍
@user-us9oj6pe2t4 жыл бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും ജയിൽ ഫുഡ് free ആയിട്ട് കൊടുക്കുന്നുണ്ട് രാവിലെയും വൈകുന്നേരവും അവിടുന്ന് ഞാൻ കഴിച്ചിട്ടുണ്ട്. നല്ല ഫുഡ് ആണ്. ഞാൻ കോഴിക്കോട് ആണ്
@hibuchennara96184 жыл бұрын
കോഴിക്കോട്KSRTC Stand കോബ്ലസ്ൽ ഒരു ഔട്ട് ലെറ്റ് ഉണ്ടെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമാകും
@sameercp16164 жыл бұрын
Hibu ചേന്നര വരുന്നുണ്ട്
@ameenmgm4 жыл бұрын
ഇവിടുത്തെ വൃത്തിയെ പറ്റി സംശയം ഉണ്ടായിരുന്നു. അത് മാറി കിട്ടി. Thanks
@azaanansari28644 жыл бұрын
Enikum
@Ymee2342 жыл бұрын
Ini poyi kidannolu
@sreejulive2 жыл бұрын
ഇവിടുത്തെ ചപ്പാത്തിയും കറിയും നേരത്തെ കുറെ കഴിച്ചിട്ടുള്ളതാണ്,ഈ അടുത്ത കാലത്താണ് ബിരിയാണി കഴിച്ചത്... അടിപൊളി ബിരിയാണി വെറും 65 രൂപയ്ക്കു അടിപൊളി ബിരിയാണി.
@shinymaria46502 жыл бұрын
1.Use Gloves 2 kitchen clean cheyyam
@anascholakkal23704 жыл бұрын
ചുരുക്കി. പറഞ്ഞാൽ. ഒരു. കാറ്ററിങ്. കമ്പനി ആയി. പിന്നെ. എങ്ങിനെ. അവിടെ. ആൾ കൂടാതിരിക്കും
@devikagd86172 жыл бұрын
Medical College kidakkunnavarku kuranja vilayil nalla food kittunnathu oru upakara pradan anu 👍🏻
@mohanparat98302 жыл бұрын
Jail is a good place to enjoy good food and for easy living
@heanagm13654 жыл бұрын
ഞാൻ വാങ്ങാറുണ്ട് ചിക്കനും ചപ്പാത്തിയും നല്ലതാണ്
@angel0fangelsangel5044 жыл бұрын
How much😛
@midhuncharles184 жыл бұрын
Jail food was my only savior during the lockdown in Trivandrum...
@sreekumarps69222 жыл бұрын
What ever may be I like jail.Chapathi. chicken curry. .Mutton. Curry ...Egg masala Fish curry. .What a wonderful life in jail. Very nice. Life. I like it. .sooooo much
@zayanzahra82634 жыл бұрын
ആ കൈകൾ ക്ക് ഒരേ ഗ്ലൗസ് ഉപയോഗിക്കാം.....
@user-us9oj6pe2t4 жыл бұрын
അങ്ങനെ ഒക്കെ നോക്കിയാൽ ഹോട്ടലുകളിൽ ബംഗാളികൾ ഇതൊക്കെ ചെയ്തിട്ടാണോ ഫുഡ് ഉണ്ടാക്കുന്നത്.
@zayanzahra82634 жыл бұрын
ഹോട്ടലിൽ ബംഗളി ആയാലും മലയാളി ആയാലും വൃത്തി നിർബന്ധം മാണ്...
@user-us9oj6pe2t4 жыл бұрын
@@zayanzahra8263 എല്ലാ ഹോട്ടലിലും കഴിക്കുന്നവരെ കാണിച്ചിട്ട് അല്ല ഒന്നും ചെയ്യുന്നത്. പിന്നെ ജയിൽ ഫുഡ് ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഭക്ഷണം ആണ്.
@zayanzahra82634 жыл бұрын
ഫുഡ് മോശമായി എന്ന് പറഞ്ഞില്ലേ ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലത് എന്നെ...
@vandersar51574 жыл бұрын
വീട്ടിൽ അമ്മ ഗ്ലോവ് ഇട്ടാരിക്കും അല്ലെ ഫുഡ് ഉണ്ടാക്കി തരുന്നത്
@unni75824 жыл бұрын
ആഹാ.,, ഇത് കണ്ടിട്ട് ജയിലിൽ പോകാൻ തോന്നണ്🥺🥺
@adarshsuresh52463 жыл бұрын
അവിടെ kidakkunnavarkkullathalla😂
@navaspsheriff48873 жыл бұрын
@@adarshsuresh5246 അതിൽ നിന്ന് അവർക്കും കിട്ടും
@adarshsuresh52463 жыл бұрын
@@navaspsheriff4887 ഇല്ല.. ഞാൻ അവിടെ പോയിട്ടുണ്ട്.. സുപ്രണ്ട് നെ ഒക്കെ അറിയാം.
@shoukathali77852 жыл бұрын
മനുഷ്യൻ പലതരം ആഗ്രഹങ്ങൾ പറയാറുണ്ട്. ഇത് വല്ലാത്തജാതി ആഗ്രഹമായിപ്പോയി. ജയിലിൽ പോകാനുള്ള ആഗ്രഹം.
@unni75822 жыл бұрын
@@shoukathali7785 thanneee
@sakariyasakku55082 жыл бұрын
പുറത്ത് പണി എടുക്കാതെ വിയർപ്പിന്റെ അസുഖമുള്ളവർക്ക് ഉള്ളിൽ നല്ല പണിയാണ്😁😁😁
@ajijagan4 жыл бұрын
Achaar pack cheyunna chettante table il red colour and vinegar.... 🤔 pls avoid food colours🙏🙏🙏🙏
@faisalfaizy7774 жыл бұрын
അണ്ണാ ഇത് പിടിക്കുന്ന സമയത്തു ജോളി ചേച്ചീനെ കണ്ടാർന്ന
@thajudheenthaju79494 жыл бұрын
faisal faizy Nazarudeen 😂😂😂😂😂
@sindhunair47874 жыл бұрын
🤭🤭
@rasheekkadampuzha4 жыл бұрын
🤣🤣🤣🤣
@diyasreejith17024 жыл бұрын
Saranya ye pole ullavark munnil jolly onnum alla brother
@arshithrayaroth28384 жыл бұрын
കണ്ടിരുന്നു ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും ഉണ്ടാക്കി തന്നു .ശുഭം...
@sdsj84792 жыл бұрын
Jeyilil ulleverkum e food ano?? 😳😳😳
@vishnurahul21724 жыл бұрын
ജയിലിലെ കുക്കിംഗ് നെ പറ്റി ചിന്ദിച്ചിട്ടുണ്ട്. ഇപ്പൊ ക്ലിയർ ആയി
@raeesareekoden85544 жыл бұрын
രഞ്ജിപണിക്കർ ആണോ ഇത് വീഡിയോ ചെയ്യുന്നത്
@HariKrishArts3 жыл бұрын
Sathyam😅
@soumya_gopinath4 жыл бұрын
അനാഥാലങ്ങളിലും ഓൾഡേജ് ഹോമിലും ആഹാരമില്ല. ജയിലിൽ സുഭിക്ഷമായി ആഹാരം എന്താല്ലേ ☹️☹️
@safna48844 жыл бұрын
Ith vilkan ullatha
@arshuramshi48394 жыл бұрын
avark thinnanullladhalla.vilkunnadha
@faiznaduvannurndr64434 жыл бұрын
Ith Jailil ullorkkk kittulla bhai, jailil kidannappo aan ath manassilaye
@user-us9oj6pe2t4 жыл бұрын
ഇത് ജയിലിൽ ഉള്ളവർക്ക് കഴിക്കാൻ ഉള്ളത് അല്ല.വിൽക്കാൻ വേണ്ടിയാണ്. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും രാവിലെയും രാത്രയിലും ജയിൽ ഫുഡ് free ആയിട്ട് കൊടുക്കുന്നുണ്ട്. അവിടുന്ന് ഞാൻ കഴിച്ചിട്ടുണ്ട്.അത് പോലെ അവിടെ തെരുവിൽ കഴിയുന്നവരും അവിടെ വന്ന് കഴിക്കുന്നുമുണ്ട്.നല്ല ഫുഡ് ആണ്.
@vivek95pv144 жыл бұрын
Nalla resa pokunundo thaanhmmm
@angieordiz15482 жыл бұрын
Pakk cheyyumbo glus ittude
@aadhillatheef1062 жыл бұрын
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വേണം കൗണ്ടർ. പിന്നെ ksrtc ബസ് സ്റ്റൻഡിലും,. ബീച് ഹോസ്പിറ്റലിനും ബീച്ചിന്റെയും ഇടയ്ക്കുള്ള പരിസരത്തും ..ഒന്ന് നടക്കാവ് ഭാഗത്തും ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. മീൻ വിഭവങ്ങൾ കൂടി ഉണ്ടായാൽ നല്ലത്. വിഷമില്ലാത്ത മീൻ ബോട്ട് കരോടോ, തോണിക്കാരോടോ മേടിച്ചാൽ മതി..വിലയോ തുച്ഛം ഗുണമോ.മെച്ചം. കോഴി ആരോഗത്തിന് അത്ര നല്ലത് അല്ലല്ലോ
@11_Real_Life_Story4 жыл бұрын
അടിപൊളി ഐഡിയ 😄😄😄😋😋😋
@afiyaasif95284 жыл бұрын
Egg curry recipe super
@midhunmathew12684 жыл бұрын
NYC video
@focuswithserious4 жыл бұрын
Corona issue onnu theernnit ini food items vdo mathi bro
@antofrancis12962 жыл бұрын
Thanks to Dr Alexander Jacob IPS
@shereefam52503 жыл бұрын
👍👍👍
@abhijithnarayanan17574 жыл бұрын
അധികൃതർ അറിയേണ്ടതുണ്ട് ഇവിടെ നിന്നും ചപ്പാത്തി 2 രൂപ നിരക്കിൽ വാങ്ങിയിട്ട് പുറത്ത് 10 രൂപ നിരക്കിൽ വില്പന നടക്കുന്നുണ്ട്, അത് അനുവദിക്കരുത് നിങ്ങളുടെ നല്ല പ്രവർത്തി ജനങ്ങൾക് ഉപകാര പെടണം അല്ലാത്ത കച്ചവടക്കാരുടെ ചൂഷണം അനുവദിക്കരുത്....
@shaheenmt4 жыл бұрын
Good video..
@fathimalakshmimaria66664 жыл бұрын
Evdthe food kazhichavurnundo??
@Davey10224 жыл бұрын
ൈമന ൈമന scary
@user-us9oj6pe2t4 жыл бұрын
Njan kazhichittund Njan calicut an
@ashrafkunjon26434 жыл бұрын
ആഹാ നല്ല കാര്യം നാട്ടിൽ നല്ലനടപ്പിന്ന് ഓസ്കർ അവാർഡ് കിട്ടിയവരല്ലേ ഉള്ളിലുള്ളത്
@sumakt62574 жыл бұрын
😀
@rejithadevika33424 жыл бұрын
Pode
@Krishñå-h9w4 жыл бұрын
Oru different approach....Mrinal cinima karuda food kazhichu video ethapol thoniya atha feel ethu kandapozhum kitti
@cvkabshir4 жыл бұрын
Hygiene matters...not using hand gloves .
@asifkt33614 жыл бұрын
ഒന്ന് മലയാളത്തിൽ പരടോ
@jijithomas25914 жыл бұрын
സൂപ്പർ
@rasheekkadampuzha4 жыл бұрын
ജൈൽ. സൂപ്രണ്ട് ന്റേ ഒരു ഭാഗ്യം....
@hazey14404 жыл бұрын
asma rasheek 😂😂😂
@adarshsuresh52464 жыл бұрын
അതിന് മൂപ്പര് ഇതു മാത്രം അല്ല ജയിലിലെ പ്രതികളുടെ ഫുഡും ടേസ്റ്റ് നോക്കാറുണ്ട്
രാവിലെ എത്ര മണിമുതൽ ഫുഡ് കിട്ടാൻ തുടങ്ങും ഏതൊക്കെ സമയം കിട്ടും. അതും കൂടെ വിശദീകരണം നല്ലത് ആയിരുന്നു. ദുരെ സ്ഥലത്തു നിന്നുവരുന്നവർ കോഴി കോട്. വന്നാൽ ജില്ലാ ജയിൽ അന്യഷിച്ചാൽ മതിയല്ലോ
I don't think so, like this food prisoners getting in prison.
@anilraghu86872 жыл бұрын
There will be no secret masala in jail.
@georgethomas54374 жыл бұрын
Great
@Venom-cb4my4 жыл бұрын
Ethu prethekam pachakakkar ano Ollathu
@ofavp7484 жыл бұрын
No
@SabuXL4 жыл бұрын
ചങ്ങാതീ , നമ്മുടെ അലക്സാണ്ടർ ജേക്കബ് സാർൻെറ ആശയം ആണ് ജയിലിൽ ഈ പരിപാടി തുടങ്ങണം എന്നത്. നല്ല ഒരു പാചകക്കാരൻ ജയിലിൽ തടവിൽ കഴിഞ്ഞ വേളയിൽ സാർന് തോന്നിയ ആശയം..! സഫാരി ചാനൽ കണ്ടു നോക്കിയാലും.
@user-dw3jl7xe2t2 жыл бұрын
ജയിലിൽ പോകാൻ ആഗ്രഹിക്കുന്നവരോട് ഇതൊക്കെ കഴിച്ചു കഴിയുമ്പോൾ നിങ്ങൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത് അവിടെ കിട്ടാൻ സാധ്യതയില്ല 🤣🤣🤣🤣🤣🤣🤣
@GokulGopakumar-GG2 жыл бұрын
Entha athu?
@kulappulliappan83272 жыл бұрын
@@GokulGopakumar-GG swathatriyam
@chirakkalchirakkal71994 жыл бұрын
hi
@jamseelajamsi56314 жыл бұрын
NICE
@ranjithprabhakar60714 жыл бұрын
Use gloves
@babeeskitchen37314 жыл бұрын
ഞാൻ ഇവിടെ 14 ദിവസം കിടന്നതാണ് ഇതൊന്നും അവിടെ കണ്ടിട്ടില്ല വളരെ മോശം ഭക്ഷണമാണ് അവർ തരുന്നത്..
@blossom79284 жыл бұрын
ന്തയിരുന്നു കേസ് ??
@adarshsuresh52464 жыл бұрын
അതിന് ഇത് താങ്കൾക്ക് ഉള്ളതല്ല.. Welfare officer rajesh bro alle ithinte controll
@PradeepKumar-zx7jv3 жыл бұрын
റേപ്പ് ചെയ്യണോ കൊലപാതകം നടത്തണോ അതോ ബോംബ് വെച്ചാൽ മതിയോ. കോവിഡ് ആയത് കൊണ്ട് പട്ടിണിയിലാണ്.
@abdulrahmanahmad63914 жыл бұрын
Clean pora
@vanajavanaja42022 жыл бұрын
ഇനി ജയിലിൽ പോകാൻ ഉദ്ദേശിക്കുന്നവർ കുക്കിംഗ് കൂടി പടിച്ചാൽ നല്ലതാണ്. നല്ല കാര്യം തന്നെയാണ്. ഈ സൗകര്യങൾക്ക് ജയിൽ പുള്ളികൾ യോഗ്യരല്ല.
@therandomnomad4352 жыл бұрын
They are also humam. Beings, and many of them are forced to do certain crimes because of circumstances.
@chichuthirupathi2 жыл бұрын
Superb 👍❤️
@arjun.tootoxic3 жыл бұрын
🍒
@clashofclanskochi722 жыл бұрын
🙄avide ullavarkk unda thanne aan🙂
@arjun.tootoxic2 жыл бұрын
@@clashofclanskochi72 🍒💞
@clashofclanskochi722 жыл бұрын
@@arjun.tootoxic Koch kallan edit cheythalle😁
@arjun.tootoxic2 жыл бұрын
@@clashofclanskochi72 old ആയിരുന്നു ഇപ്പൊ അത് കാണുമ്പോ 🤣🤣
@arjun.tootoxic2 жыл бұрын
@@clashofclanskochi72 subscribers nok
@shafeekkp19694 жыл бұрын
ജയിലിൽ പോയ മതിയായിരുന്നു 😂
@rajeshatham44964 жыл бұрын
😂
@adarshsuresh52464 жыл бұрын
@Rainbow Rainbow njan jayilinullil ninn kayichittund.. But njn prathi alla.. Wall art cheyyan povunne aaa
@mehthabshahjahan36783 жыл бұрын
@@adarshsuresh5246 ജയിലിൽ എന്ത് wall art ആണ് ബ്രോ 🌹❓️
@adarshsuresh52463 жыл бұрын
@@mehthabshahjahan3678 അകത്ത് office ന്റെ മതിലിൽ 2 കഥകളി ചിത്രം ഞാൻ വരച്ചു.. അടുത്തത് 2 ഡേ കഴിഞ്ഞ് start ചെയ്യാം പറഞ്ഞു പോന്നു but lock down aayi. pinne moppar vilichittilla
@mehthabshahjahan36783 жыл бұрын
@@adarshsuresh5246 you are a great Artist🌹
@prajeeshammus4 жыл бұрын
Vivaranam pora
@rashidvm69504 жыл бұрын
Idhanu india 🤣🤣🤣
@hibuchennara96184 жыл бұрын
I love India ഇതാണ് കേരളം
@hibuchennara96184 жыл бұрын
ഇന്ത്യയിൽ എവിടെയാണ് ഇത് പോലെ കാര്യക്ഷമമായിട്ടുള്ള ജയിലുകൾ ഉള്ളത്
@adarshsuresh52464 жыл бұрын
Ilikkaan entha ithramaathram.. Ee fud onnum jayil pulligalkk ullathalla