Nail polish kuppinte ella partsum reuse cheythath pwolichhuuu 🔥🔥🔥
@redrose32764 жыл бұрын
Njanoru +1padikkumbo vangiya nail Polish botle muthal Ente kayyilund...Oru hobby ennu thanne parayam.. Theernnalum Njan kalayullaa.... Ellarum parayum Enik vattannu total oru 500molil Ennam kanumm😀😀😀ellarem ee video kattikkodukkanam iniiii ❤️
@jishnujishnu13134 жыл бұрын
Supera chechy aa flowerum kudy vachaposane super ayathe njan chechyda alla videossum kanarund supraa👌👌👌👌👌👌
@indiraraghupathi49414 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ.ഞാൻ ഒരു subscriber ആണ്.എനിക്ക് waste material craft വളരെ ഇഷ്ടമാണ്.I have made many things after my retirement as a teacher.
@prarthanasfoodcraftideas4 жыл бұрын
വളരെ സന്തോഷം ടീച്ചർ. ഞാനും ഒരു ടീച്ചർ ആയിരുന്നു. ഇപ്പോൾ ഫുൾടൈം youtuber.. 🙏🙏🙏🙏🙏
@indiraraghupathi49414 жыл бұрын
@@prarthanasfoodcraftideas Very nice to hear that.Looking forward for more good videos.
എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ ഐഡിയാസ് ഒരു രക്ഷയും ഇല്ല super
@purplethinker4 жыл бұрын
Thank you ചേച്ചി കുറേ ട്രിക്സ് പറഞ്ഞു തന്നതിന്
@alwinsgeorge52184 жыл бұрын
najn try cheyyamtto .....super enik bhayankaramayitt eshttayi..... very amazing.... very talented aunty
@prarthanasfoodcraftideas4 жыл бұрын
Thx 👍👍👍
@angelgeorge20084 жыл бұрын
Njaan chechiyude big fan aanu.Super idea 👍🏻👍🏻👍🏻
@deepthim57114 жыл бұрын
Ente chechi...enth crvt timila ee video itath.njn nailpolish kainjapo kuppikal kalayathe eduth vech..chechide videosil nthelum use paranjitundakum ath noki cheyamen vicharich irikvarnu..thanku so much😘😘😘
@krishnaradha90544 жыл бұрын
Adipoli tip aanu.keto..awesome..
@athiraku98674 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് 🥰🥰🥰🥰
@shihabk26624 жыл бұрын
ഹലോ ചേച്ചി ചേച്ചിയുടെ craft ഞാനും ചെയ്തു നോക്കീ super👍👌😍
@aneeshakumarianeesha33044 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഒത്തിരി കുപ്പികൾ വെറുതെ കളഞ്ഞു പോയി കഷ്ടം
@TinyTreasures4 жыл бұрын
support me tooo
@adilan24474 жыл бұрын
Super nalla bangiyund nalla reuse idea🙂👌👌👌👌👌👌👍👍👍👍👍👍
@prarthanasfoodcraftideas4 жыл бұрын
💖💖💖💖💖
@ajithasatheesh27584 жыл бұрын
👌👌👌 അടിപൊളി ഈ ഐറ്റംസ് എല്ലാം എന്റെ കയ്യിൽ ഉണ്ട്. എനിക്ക് ഇന്നുതന്നെ ഇതു ട്രൈ ചെയ്യണം സൂപ്പർ ഐഡിയ ഡെമോ ചെയതിന് ഒത്തിരി താങ്ക്സ്
@prarthanasfoodcraftideas4 жыл бұрын
😊😊😊😊👍👍👍
@nishajoy7734 жыл бұрын
Chechi adipoli idea checheede craft nik valare ishtaanu 😘😘😍😍
@sijisusan4624 жыл бұрын
Enthorruiu idea aaaa. Super 😘
@devika32774 жыл бұрын
ഇതൊരു സംഭവം തന്നെയാണ് ചേച്ചി 👌👌👌
@aparnarajesh84514 жыл бұрын
Super ❤️
@ranjinibabu73044 жыл бұрын
Uff....your ideas 👏👏🥳💥🥰 Love your videos and ideass
@ദേവരാഗം-ങ1ന3 жыл бұрын
Super പറയാൻ വാക്കില്ല... ❣️❣️❣️❣️❣️❤️❤️❤️❤️❤️
@മധുവസന്തം4 жыл бұрын
എന്റെ പൊന്നോ എന്തോരം ഐഡിയസ് ആണോ, കണ്ണുതട്ടാതിരിക്കട്ടെ, പൊളിച്ചുട്ടോ ഒത്തിരി ഇഷ്ട്ടായി
@sujababu94134 жыл бұрын
ചേച്ചി..... എന്തൊരു ടാലെന്റ്റ് ആണ്... ദൈവം അനുഗ്രഹിക്കട്ടെ
@gayathripgirish90354 жыл бұрын
Chechi nannayittund super👌👌
@Dreamsofraisa0064 жыл бұрын
Orupad ishttaitto..super. lovingly dreams of Raisa
@naliniathikoth8994 жыл бұрын
ചേച്ചീ എൻ്റെ കൈയിൽ കുറെ കുപ്പി ക്കൾ ഉണ്ട് Thanks ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
@neethupraveen76094 жыл бұрын
Engane oke cheyan Patto.... Sho..polichu... Definitely Will try 😍
@pokagamerz22234 жыл бұрын
വളരെ നന്നായിട്ടുണ്ട് . This is so nice. ☺️☺️
@SureshBabu-pb5zm4 жыл бұрын
😚👍👌👌👌👌anti nale useful annu innum ithu pole supr viedos cheyanan
@HappyMinds82 жыл бұрын
Onnum waste ella!..... sherikkum brain use cheiumengil alla usefull..♥️..... enik veetilum friendsum parayarulla dialogue aan. Nammale pole allaru use cheyyan padichal time waste avilla kude oru sadanaum waste avilla..... ningala video istamai👍.... orupad useful tips ittiri perk share cheiditund..... good luck inium nalle videos cheyyane.
@nadhafathimaek63824 жыл бұрын
Super aayikk chechi adipoli
@avaniratheesh2593 жыл бұрын
അടിപൊളി chechi super wall decor
@ushakumaripk90604 жыл бұрын
Ishtappettengil oru like👍👍👍
@dreamcatcher48454 жыл бұрын
നന്നായിട്ടുണ്ട്... ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഐഡിയസ് ആയിരുന്നു.. പക്ഷെ ഇതിനൊക്കെ എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ ഓരോത്തർക് തോന്നുന്നു എന്നു മനസിലാകുന്നില്ല... എന്തായാലും അടിപൊളി ആണ്...
@anjudavis82254 жыл бұрын
വളരെ നന്നായിട്ടുണ്ട്... എന്റെ കയ്യിൽ കുറെ കുപ്പികൾ ഉണ്ട് എന്തായാലും ഞാൻ ചെയ്തു nokukum😁🤩