Super idea. Oru rakshayum illa. Ellavarkkum upakarappedunna vedio..👍👍👍
@bluewings58843 жыл бұрын
ചേച്ചി പൊളിച്ചു........... ❤😍😍😍 എവിടെ നിന്ന ഈ ideas കിട്ടുന്നെ എന്നാലും പൊലിപൊളിച്ചു ❤😍❤😍❤😍👍
@abilashabi72963 жыл бұрын
Chachi super ithu etharayum useundannu njan eppozha ariyunne thanks chachi
@easowmathai76253 жыл бұрын
Wow!!! Absolutely brilliant!!! I don't know what to say but superb creativity!!!
@rayaanrayaan78713 жыл бұрын
Super എന്റെ വീട്ടിൽ ഒക്കെ പായ ചീത്ത ആയാൽ പൊതുവെ കത്തിക്കാറ ചെയ്യാറ് ഇനി ഇങ്ങനെ ചെയ്തു നോക്കാം
@kmc.58533 жыл бұрын
രമ്യ നിങ്ങളുടെ ഓരോ വർക്കും ഒന്നിനൊന്ന് മെച്ചപെട്ടതാണ് ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ് ഞാൻ ചെയ്യ്ത് നോക്കാറുണ്ട്.
@insightcraft36043 жыл бұрын
ക്രഫ്റ്റിൽ താല്പര്യമുള്ളവർ എന്റെ ചാനലിലേക്ക് കൂടി പോരെ.
@prarthanasfoodcraftideas3 жыл бұрын
👍👍
@kakashi87283 жыл бұрын
എനിക്ക് അത്ഭുതം തോന്നുന്നു. കാണുമ്പോൾ വളരെ സിമ്പിൾ. പക്ഷെ ഇങ്ങനെ ഒരു ഐഡിയ തോന്നിയിട്ടേയില്ല. Beautiful
@Funcartoons333 жыл бұрын
എന്റെ channel ഒന്നു കണ്ടു നോക്കു ഇഷ്ട്ടേപെട്ടാൽ subscribe chayamo
@kakashi87283 жыл бұрын
Subscriber ആണുട്ടോ. Giveawayപprize - നു ഇല്ലന്നേയുള്ളു.
@_Sha.diya_4563 жыл бұрын
Nannayittund Chechi evudenna ithreyum ideas
@ishqemadeena51273 жыл бұрын
ചേച്ചി ഇവിടുന്ന് കിട്ടുന്നു,... സൂപ്പർ ❤️👍❤️🙏 ഒന്നിനെയും വെറുതെ വിടരുത് ട്ടോ 😁😁😁😁😁❤️❤️❤️❤️👍👍 ഒന്നും പറയാനില്ല നമിച്ചു ചേച്ചി .... ലൗ you. ❤️❤️❤️❤️❤️❤️👍🙏👍🙏❤️❤️❤️
@subithasubi36873 жыл бұрын
തമ്പുരാനേ..., എന്റെ ചങ്കേ.... എവിടുന്നു കിട്ടുന്നു... ഈ ഐഡിയകളൊക്കെ... സൂപ്പർ
@prarthanasfoodcraftideas3 жыл бұрын
😀😀👍👍
@Acs_kunjuz_3 жыл бұрын
Chechi glue gun ഇല്ലാത്ത craft ചെയ്യാമോ
@sushithaprinov77093 жыл бұрын
Sheriya ente kayyilum glue gun illa
@sheenasebastian51443 жыл бұрын
Easy use aanu, orennam vaangu, njaanum vangi
@Noufeera_official3 жыл бұрын
Onlinil 150 roopak kittum flipkarttil
@liyalachu91713 жыл бұрын
Idhuvare kaanatha veriety ideas vechadhil thanks
@cheppusvlogs16203 жыл бұрын
ഹായ് ചേച്ചി. സൂപ്പർ. ഇത് എവിടുന്നു കിട്ടി ഐഡിയ. ചേച്ചി എന്റെ തോട്ടപർത് ഒരു മതിരി കണ്ടിട്ടുണ്ട് ചാടിയത്. അത് ഞാൻ എടുക്കും. ചേച്ചിയുടെ ഐഡിയ യായത് കൊണ്ട് ഉപ്പാപ്പയും ട്രൈ ചെയ്യും.. സത്യം
@insightcraft36043 жыл бұрын
ക്രഫ്റ്റിൽ താല്പര്യമുള്ളവർ എന്റെ ചാനലിലേക്ക് കൂടി പോരെ.
@BLOGGER3323 жыл бұрын
ചേച്ചി വളരെ നന്നായി ശരിക്കും ഇതൊരു കഴിവാണ് , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു, വളരെ അധികം ഇഷ്ടായി
@prarthanasfoodcraftideas3 жыл бұрын
വളരെ സന്തോഷം ♥️♥️
@ij65753 жыл бұрын
Anta ponnea adipoliii super ideas avadanuu kituunu ithokkea anta vittil 2 months munbe varea keadaya paya undayirunnu ippo illa amma athu kalagu inee paya chithavumbol ithupola njan try cheyyum suree
@ziyafathima79413 жыл бұрын
Veetl ഇനിയൊന്നും waste aavilla. Ellam reuse ചെയ്യാം. Super
@muhammedrahan.k.7373 жыл бұрын
Ys It correct
@aiswaryababu59373 жыл бұрын
Super idea Ente വീട്ടിലും ഉണ്ട് പഴയ പായ. കളയാൻ ഇരിക്കുകയായിരുന്നു ഇനി ഇപ്പോൾ കളയുന്നില്ല.👌
@anakhasajansajan75093 жыл бұрын
Wow chechi super nannayitundu 💜💜💜💜.Paya vechu ittreyum nalla craft cheyan pattumennu ottum karuthiyilla.chechi oru sambhavam aanuto💜💜💜💜
Eannatheyum pole super ayitund to chechi super💕💕💕💕
@aparnaravi46783 жыл бұрын
Avdunn kittunnu ethrayum ideas okke🤩
@trt42153 жыл бұрын
താങ്ക്സ് ഫോർ ദിസ് വിഡിയോ. പായ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു 👌👌
@rejanikishore62273 жыл бұрын
Ith enthaayaalum try cheyyum😍😍
@salmancbe49373 жыл бұрын
Chechiye parayan vaakugal illa athraikum nannayitund 😍👌👌
@fareedafareeda94303 жыл бұрын
സൂപ്പർ ഐഡിയ ആണ് ചേച്ചി
@lakshmilachu16963 жыл бұрын
Super chechi njan try cheyyam ennallae itta video aanu njan kannan thamasichu njan share cheyyatto work super aayirrunnu ❤️ 2 work njan beautiful aayirrunnu ❤️❤️❤️❤️
@abdulsatharkm6463 жыл бұрын
Chechi avidunn kiti ideas keep it up polichu 😻
@sreyamr49913 жыл бұрын
Chechi vasil vechathu adipoli yyanu
@justinkjoseph65993 жыл бұрын
Super... Ella idrasum onninonnu mechem... Midukkiiiiiii... Love you..
video കണ്ടു. കൊള്ളാം. പായ കൊണ്ടുളള എന്തെങ്കിലുഠ video ചെയ്യാൻ വേറൊരു ചാനലി, നോട് പറഞ്ഞിരുന്നു. ഇതുവരെ ഇട്ടില്ല. ഞാൻ ആവശ്യപ്പെട്ടത് രമ്യയുടെ ചാനലിലൂടെ കാണാൻ കഴിഞ്ഞു. Thanks രമ്യ. പിന്നെ സാധാരണമുത്തു കൊണ്ടുള്ള ഏതെങ്കി ലും ഒരു craft ചെയ്ത് കാണിക്കണേ. ഞാൻ മുമ്പും ഇത് പറഞ്ഞിരുന്നതാണ്. സൗകര്യമായി ചെയ്യണേ. കേട്ടോ..