Рет қаралды 606,556
Disclaimer
------------------
Warning!
---------------
Removing cap of spray bottles is to be done very carefully. If there is any smalll quantity of perfume inside the bottle, never do this method. It might lead to explosion. Do not overheat. Do not use gas flame. Do with only candle flame. We are not responsible for any injuries if done carelessly..
പ്രത്യേക ശ്രദ്ധയ്ക്ക്
-------------------------------
സ്പ്രേ ബോട്ടിലിന്റെ മൂടി ഊരിയെടുക്കേണ്ടത് വളരെ ശ്രദ്ധയോടെയാണ് . ബോട്ടിലിനുള്ളിൽ ഒട്ടുംതന്നെ സ്പ്രേ ഉണ്ടാകാൻ പാടുള്ളതല്ല . സ്പ്രേയുള്ള ബോട്ടിൽ ചൂടാക്കിയാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട് . സ്പ്രേയില്ലാത്ത കുപ്പി ചൂടാക്കുമ്പോൾ മെഴുകുതിരി മാത്രം ഉപയോഗിക്കുക . LPGഗ്യാസ് ഉപയോഗിച്ച് ചൂടാക്കരുത് . മെഴുകുതിരിയിൽ ചൂടാക്കിയാൽ വളരെയധികം നേരം ചൂടാക്കരുത് . നിർത്തി നിർത്തി മാത്രം ചെയ്യുക . ശ്രദ്ധയില്ലാതെ എന്തെങ്കിലും അപകടത്തിന് ഇടവന്നാൽ ഞങ്ങൾ ഉത്തരവാദിയാകുന്നതല്ല . പ്രത്യേകം ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ് . .
--------------------------------------------------------------------------------------------
Hello friends, welcome to "FOOD & CRAFT" #foodandcraftchannel
Today, I am here to show you 8 Amazing Reuse Ideas Of Empty Spray /Perfume Bottle.
I hope this video will be helpful to you all. So, If you like this video, Don"t forget to Like, Share my video & Subscribe(free) my channel, press Bell button for getting notification of all my new tasty & simple recipes and also simple,attractive & useful crafts. Thank you for watching!
എല്ലാവർക്കും FOOD & CRAFT എന്ന youtube ചാനലിലേക്ക് സ്വാഗതം.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like(ലൈക്)ചെയ്യാനും share(ഷെയർ)ചെയ്യാനും, ചാനൽ subscribe(സബ്സ്ക്രൈബ് )ചെയ്യാനും bell button (ബെൽ ബട്ടൺ ) പ്രെസ്സ് ചെയ്യാനും മറക്കരുത്. സബ്ക്രൈബ് ഫ്രീ ആയി ചെയ്യാവുന്നതാണ്. സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെയും ബെൽ ബട്ടൺ പ്രെസ്സ് ചെയ്യുന്നതിലൂടെയും നിങ്ങൾക്കു എന്റെ എല്ലാ
പുതിയ വിഡിയോസിന്റെ notification(നോട്ടിഫിക്കേഷൻ)വരുന്നതാണ്. ഈ വീഡിയോ കണ്ടതിന് ഒരുപാട് നന്ദി അറിയിക്കുന്നു.
------------------------------------------------------------------------------------
Click on my channel link 👉 / @prarthanasfoodcraftideas
------------------------------------------------------------------------------------------
Easy chilli chicken 👉 • ചില്ലി ചിക്കൻ |Restaur...
Banana cutlet 👉 • Banana cutlet malayala...
Easy hair bun making 👉 • How to make Easy bun f...
Easy beef curry recipe 👉 • Nadan Beef Curry Keral...
Easy banana smoothie recipe 👉 • Banana smoothie|Banana...
Easy chilli egg recipe 👉 • Easy Chilli egg recipe...
Easy microwave chocolate cake recipe 👉 • Easy Microwave Chocola...