South Asia's Largest Exotic Fruit Nursery in Kerala | റംബുട്ടാൻ മുതൽ ദുറിയൻ വരെ

  Рет қаралды 1,210,372

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഏക്സോട്ടിക് പഴങ്ങളുടെ നഴ്സറി നമ്മുടെ കാഞ്ഞിരപ്പള്ളിയിൽ ആണ് എന്ന് നമ്മുടെ ചിങ്കു പറഞ്ഞാണ് അറിഞ്ഞത്. അപ്പൊ പിന്നെ കാഞ്ഞിരപ്പള്ളി വഴി പോവുമ്പോൾ നമുക്ക് അത് ഒന്ന് കേറി കാണണമല്ലോ. അങ്ങനെ ഞങ്ങൾ ഹോം ഗ്രോൺ എന്ന ഈ നഴ്സറിയിൽ പോയി. റംബൂട്ടാൻ, പലാസാൻ, ടൂറിയൻ, മംഗോസ്റ്റീൻ, അങ്ങനെ പലതരം പഴങ്ങളുടെ വൃക്ഷങ്ങൾ വിൽക്കുന്ന ഒരു നഴ്സറി. ഏറ്റവും വലുത് എന്ന് പറയുമ്പോൾ ഈ നഴ്സറിക്ക് 80 ഏക്കർ സ്ഥലവും അവിടെ പഴങ്ങളുടെ കൃഷിയും ഒക്കെയാണ് ഉള്ളത്. While travelling through Kanjirapally, I called up Chingu for his suggestions for a good food spot. During our conversation he mentioned about a nursery that sells exotic fruit plants in Kanjirappally. He also mentioned that it is the largest exotic fruit plant nursery in South Asia. Thus we decided to explore Home Grown Nursery that day. It has got 80 acres of land and several species of exotic fruit plants. Rambutan and several varieties of it including N18 Rambutan, E35 Rambutan, and several more. They also have Pulasan, Durian, Mangosteen, and several more. By the way, do you know which is the queen of fruits? Yeap, Mangosteen is considered as the queen of fruits and also the food of the Gods. This sweet and tangy fruit is grown in several parts of South-East Asia including Thailand, Malaysia, and Singapore.
Homegrown contact details: homegrown.in/
Contact Number: 8113966600
Do you love watching the Durian Shake video? • ഇതാണോ പഴങ്ങളുടെ രാജാവ്...
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 300
@jayasuresh8831
@jayasuresh8831 3 жыл бұрын
നല്ല വിവരണം റംബുട്ടാൻ നെ പറ്റി കൂടുതൽഅറിയാൻ കഴിഞ്ഞു , താങ്ക്യൂ,
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം 😍
@sreeraghec1127
@sreeraghec1127 3 жыл бұрын
കിടിലൻ വെറൈറ്റി എപ്പിസോഡ് എബിൻചേട്ടാ .. ഡ്രോൺ ദൃശ്യങ്ങൾ ഒരു രക്ഷയുമില്ല, സൂപ്പർബ്.👍🏻♥️💕
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരാഗ് 💕
@rajithavs3152
@rajithavs3152 3 жыл бұрын
പഴങ്ങൾ മരങ്ങളിലും, ചെടികളിലും നിക്കുന്നെ കാണാൻ നല്ല ഭംഗിയാ... 😍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@jcrcrzs
@jcrcrzs 2 ай бұрын
നല്ല fresh oxygen and smell
@dhanalakshmick7513
@dhanalakshmick7513 3 жыл бұрын
Staffukal valare elimayullavar Anu..avarude perumattam enikorupadishttai..thanku brothers.. nammude ebinchettan pinne parayendallo..🥰🥰🥰👍
@FoodNTravel
@FoodNTravel 3 жыл бұрын
Athe, avaru ellam nalla kshmayode paranju thannu.. Ee video cheyyan othiri help cheythu..
@Linsonmathews
@Linsonmathews 3 жыл бұрын
ഇത്രയും വലിയൊരു നഴ്സറി കാഞ്ഞിരപിള്ളിയിൽ ഉള്ള കാര്യം ഇപ്പോഴാ അറിയുന്നേ, ഇനി വിശേഷങ്ങൾ കാണട്ടെ എബിൻ ചേട്ടോയ് 🤗❣️
@FoodNTravel
@FoodNTravel 3 жыл бұрын
Kaanu 🤗
@survivor444
@survivor444 3 жыл бұрын
Kanjirappally alla vizhikkathodu aanu ethu
@Anandhan
@Anandhan 3 жыл бұрын
sathyam
@kochubaby2005
@kochubaby2005 3 жыл бұрын
Anchalippa,owned by kondooparsmbil Jogo
@rubingeorge98
@rubingeorge98 3 жыл бұрын
മ്മടെ എബിൻ ചേട്ടായിടെ സംസാരം ഒരു രക്ഷയുമില്ല 😘👏
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റൂബിൻ 🥰
@sukanyarishi
@sukanyarishi 3 жыл бұрын
ഇന്ന് മധുരം ഉള്ള വീഡിയോ ആണല്ലോ..☺️ എബിൻ ചേട്ടോയ് പൊളി❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അരുന്ധതി 🥰
@Arjuntk98
@Arjuntk98 3 жыл бұрын
കേരളത്തിലും ഇങ്ങനെ ഒക്കെ ഉണ്ടോ 🔥 അടിപൊളി എബിൻ ചേട്ടാ... ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം ട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍
@thehommaker12
@thehommaker12 3 жыл бұрын
Eeyaduthu kanda videos il one of the best...... very beautifully presented and the video quality is superb....the staff is so lucky to work in that lush green farm😍😍😍😍
@divyas2875
@divyas2875 3 жыл бұрын
Chetta
@divyas2875
@divyas2875 3 жыл бұрын
Where is this
@truthhurts5564
@truthhurts5564 3 жыл бұрын
@@divyas2875 Kottayam
@shinukumar3560
@shinukumar3560 3 жыл бұрын
മനസ്സിന് മധുരവും,,കണ്ണിനു കുളിർമ ആവോളം പകർന്ന് eabin ചേട്ടൻ വീണ്ടും,,,,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ഓരോ ഫ്രൂട്സിനും എന്തെല്ലാം വ്യത്യാസങ്ങൾ..... കുറേ തെറ്റിച്ചു പറഞ്ഞ പേരുകൾ ശരിയായി കേട്ടപ്പോൾ അതിശയം ആയി. ചേട്ടായി ഈ വ്ലോഗിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം ആയി. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി..... ഒത്തിരി ഒത്തിരി..... ഒത്തിരി.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍❤️
@RuralMallu
@RuralMallu 3 жыл бұрын
അങ്ങനെ കുറെ കാലങ്ങൾക്ക് ശേഷം ബിരിയാണി വിട്ട് പിടിച്ചു വീണ്ടും നല്ല പ്രകൃതി ഭംഗി വിഡിയോകൾ 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@EVNvillagelifeCooking
@EVNvillagelifeCooking 3 жыл бұрын
മധുരം തുളുമ്പുന്ന വീഡിയോ ഇഷ്ടപ്പെട്ടു❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍😍
@bornagainhuman7581
@bornagainhuman7581 3 жыл бұрын
Both the guys are awesome. explained it so well and made it very interesting to watch. They should be teaching botany.
@അപ്പു-ഹ2ജ
@അപ്പു-ഹ2ജ 3 жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല എബിൻ ചേട്ടാ.... അവരോട് കാര്യങ്ങൾ ചോദിക്കുന്നതും അതിന് ശേഷം അവരോടു ചിരിച്ചുകൊണ്ടുള്ള മറുപടിയും കൊക്കെ കാണാനും കേൾക്കാനും രസം ആണ്... താങ്കൾക്ക് എന്നും നല്ലത് മാത്രം വരട്ടെ 👍🙏 പ്രാർത്ഥിക്കുന്നു 👍🙏
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിപിൻ.. വളരെ സന്തോഷം 😍🤗
@simijosephina5248
@simijosephina5248 3 жыл бұрын
എബിൻ ചേട്ടാ.. ഇതൊരു നല്ല ഫാം ആണ്. വീട്ടിൽ ഇവിടുന്നു കുറച്ചു തൈകൾ മേടിച്ചു വച്ചാരുന്നു.പലതരം fruits എല്ലാം 2-3 yrs കായിച്ചു.
@FoodNTravel
@FoodNTravel 3 жыл бұрын
Super 😍👍👍
@jishnaajeesh198
@jishnaajeesh198 3 жыл бұрын
Idha evideya correct place
@thehommaker12
@thehommaker12 3 жыл бұрын
Presentation as well as Video quality is superb.... The staff is soo lucky to work in that lush green farm😍🥰😍
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍 thanks a lot for watching my video
@ReggieJoyful
@ReggieJoyful 3 жыл бұрын
Extraordinarily impressed both by the farm, and your branching out to showcase such entities. Thank you..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@athirasekharan4271
@athirasekharan4271 3 жыл бұрын
സെബാസ്റ്റ്യൻചേട്ടനും റെജിൻചേട്ടനും എബിൻ ചേട്ടനെക്കാൾ intrest ആണ് ഓരോ frutsum പരിചയപെടുത്താൻ ♥️♥️ nice 💕💕
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. Avar othiri help cheythu. 😍❤️
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
റമ്പുട്ടാൻ കാലം. എല്ലായിടത്തും റമ്പുട്ടാൻ. സൂപ്പർ വീഡിയോ. നല്ല കാഴ്ചകൾ. 👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@sonusunny2875
@sonusunny2875 3 жыл бұрын
എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല രണ്ടു വീഡിയോ ഇട്ടതിനു ചേട്ടന്റെ ഇന്നലെ ഇട്ടതിനും നോട്ടിഫിക്കേഷൻ വന്നില്ല അതോണ്ട് കാണാൻ വൈകി വീഡിയോസ്. പൊളി ചേട്ടാ ❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സോനു. നോട്ടിഫിക്കേഷൻ വരാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോൾ technical issues ആയിരിക്കും
@visakht.s9046
@visakht.s9046 3 жыл бұрын
They explained it well , they are so customer friendly , your presentation was also very adorable ebin chetta😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Visakh 😍
@bijinarayanan4323
@bijinarayanan4323 3 жыл бұрын
Hai എബിൻ.... വളരെ നന്ദി... ഇങ്ങനെ ഒരു ഫാം പരിചയപെടുത്തിയതിൽ.... കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് ഒരു എപ്പിസോഡ് കൂടെ ചെയ്താൽ നന്നായിരുന്നു..... 🙏🏻🙏🏻🙏🏻
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@vs3485
@vs3485 3 жыл бұрын
Mr. Sébastien detailed explanation makes this video very interesting. 💐 He is well versed in plant classification and of interactions with the environment.
@FoodNTravel
@FoodNTravel 3 жыл бұрын
Yes, that's true
@sureshkottakkal3616
@sureshkottakkal3616 3 жыл бұрын
അടിപൊളി നഴ്സറി കേരളത്തിൽ ആദ്യമായി കാണുകയാണ് ഇങ്ങനെ
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@jeffinbijoy7251
@jeffinbijoy7251 3 жыл бұрын
Happy to see my uncle(Sebastian) explaining it very well. Expecting more videos from Ebbin chettan🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@mentalchemistry9201
@mentalchemistry9201 2 жыл бұрын
Your Uncle is an expert.. Good luck to him for his expertise.
@unnichan32
@unnichan32 3 жыл бұрын
Nice presentation ❤️❤️❤️, 🎉🎉 It's me 0:39 Cap man, Anyway best vdo presentation I like it👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Unnichan 😍❤️
@lecturestudio4640
@lecturestudio4640 2 жыл бұрын
The most informative of HomeGrown videos. Kudos to the presenting team!!
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Lecture Studio
@mithusworld9047
@mithusworld9047 3 жыл бұрын
Ella message nte reply kandittaanu njan innu eattante channel subscribe cheythathu chettante avatharanam poli aanu 😍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mithus World.. Thank you so much
@chandanchandra4819
@chandanchandra4819 2 жыл бұрын
Thanks for sharing this video. Great explanation. Thanks also for providing English subtitles. Please make another video covering other fruits plant from this yard.
@FoodNTravel
@FoodNTravel 2 жыл бұрын
Sure.. Will plan 👍
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
പുതുമയുള്ള കാഴ്ച്ചയും പുതിയകുറച്ചു അറിവുകളും.. പൊളിച്ചു എബിച്ചേട്ടാ.. 👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രഞ്ജിത്ത് 🤗
@Drarjunmenon
@Drarjunmenon 3 жыл бұрын
This is epic! Will definitely visit there someday, once this nightmarish pandemic is done with. *Thankyou Ebbin Chetta !❤️*
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arjun 😍😍
@nidhinc
@nidhinc 3 жыл бұрын
You have to visit really superb
@anilkumaranil6213
@anilkumaranil6213 3 жыл бұрын
ബ്രോ പതിവിൽനിന്നും വ്യത്യസ്തമായൊരു സൂപ്പർ വീഡിയോ 👌എല്ലാം സൂപ്പർ തന്നെയാ.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ കുമാർ 😍🤗
@archangelajith.
@archangelajith. 3 жыл бұрын
Unbelievable !! 25 acres of farm with trees and fruits and all the nature surrounding the place????? ❤️🔥. I just wanna visit the place and want to stay there for a day 😍😍!! You are one lucky.......😬👊😍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@TheDomestic_Chef
@TheDomestic_Chef 3 жыл бұрын
അടിപൊളി..!! വീഡിയോ ക്വാളിറ്റിയിൽ വന്ന മാറ്റം വ്യൂസ് ലും കാണാനുണ്ട്. Keep going ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Fresh Chilli
@Raj-cw1eq
@Raj-cw1eq 3 жыл бұрын
Beautiful video ... Thank u Ebbin chetta Love from Aalappuzha ❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Raj
@bhagyascreations7546
@bhagyascreations7546 2 жыл бұрын
Hello Ebin chetta,njangaldae vtil mangostine und .oru 20 varshathil kooduthal aayi . Ithinte fruit cheriya Nellika valupathil vare aayit pozhinju pokum ..ith enthu kondu aanu ennu ariyumo
@FoodNTravel
@FoodNTravel 2 жыл бұрын
Kooduthal details ariyan avare nerit contact cheyyunnathanu nallath. Contact details thazhe descriptionil koduthitund tto 🤗
@junaidalingal9558
@junaidalingal9558 3 жыл бұрын
ഏത് വീഡിയോ ചെയ്യുംബഴും കേരളത്തില്‍ ഇന്ന ജില്ലയില്‍ ഇന്ന സ്ഥലത്ത് എന്ന് അബിസംബോധന ചെയ്യണം. പിന്നേ നംബര്‍ കൊടുക്കണം,
@FoodNTravel
@FoodNTravel 3 жыл бұрын
Athu mikka Videos lum parayarund. Baki details descriptionil koduthitund
@jaik9321
@jaik9321 Жыл бұрын
good to see with clear captions in English
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@a1n14e5
@a1n14e5 3 жыл бұрын
Great presentation and choice of location. Very knowledgeable people at the farm. Their language shows that they know quite a bit about the practices at the farm. Fascinating place. Ebbin chetta: If you have knowledgeable guests on the show, please let them share more and more info.
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍 Thanks a lot for watching my video 🤗🤗
@smithapj2141
@smithapj2141 3 жыл бұрын
ഇനിയും ഇതുപോലെ ഉള്ള നമ്മുടെ നാട്ടിലെ ഫാം കാണിക്കണേ എബിൻ ചേട്ടാ.... Super ആയിട്ടുണ്ട്.... 👍🏻😍🙏
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സ്‌മിത.. ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 3 жыл бұрын
Ebin, appreciate to introduce farming and agriculture ...also huge respect to the farming community to make our homeland lush green and productively worth .
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@anjujoy8487
@anjujoy8487 Жыл бұрын
Now I'm Your New Subscriber, You're Humple Bro, Ellam Valare Bhanggiyode Paranju Manasilakki Tharunnu🤗
@FoodNTravel
@FoodNTravel Жыл бұрын
Thank you so much😍🙏
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
A beautiful and well organized place....
@FoodNTravel
@FoodNTravel 3 жыл бұрын
True 😍👍👍
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഇന്ന്‌ വെറൈറ്റി വീഡിയോസ് ആണെല്ലോ ചേട്ടായി. മധുരമൂറുന്ന ഫ്രൂട്ട്സുകൾ ✨️super👌 super👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജ്യോതി 🥰
@harikrishnan9007
@harikrishnan9007 3 жыл бұрын
നല്ല പവർ ഫുൾ വോയ്‌സ് ചേട്ടന്റെ...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@harismoideen8799
@harismoideen8799 3 жыл бұрын
ഈ upload ചെയ്ത video ൽ തന്നെ അറിയാം. KZbin ൽ തന്നെ ഒരൊന്നൊന്നര Food Travell Channel തന്നെ ആണ് Ebbin ചേട്ടന്റെത്. കാരണം ഇദ്ദേഹം ചെയ്യുന്ന ഓരോ videos സും Important തന്നെ ആണ് ഓരോ ദിവസം കൂടുമ്പോഴും ഉള്ള ഓരോ updation ഇനിയും മുന്നോട്ട് പോട്ടെ എല്ലാം ആശംസകളും നേരുന്നു.❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Haris for your kind words.. ❤️❤️
@hareesmusaliar2967
@hareesmusaliar2967 3 жыл бұрын
Would like to know more about Mangostine planting. Hoping that you would do a video on that
@FoodNTravel
@FoodNTravel 3 жыл бұрын
Will try
@aponraj1
@aponraj1 2 жыл бұрын
Informative video about exotic fruits farming. Thanks Ebbin Jose
@FoodNTravel
@FoodNTravel 2 жыл бұрын
😍😍🤗
@pankajakshangovindan362
@pankajakshangovindan362 2 жыл бұрын
Greetings from Malaysia. Mr. Sebastian very correctly translated & pronounced the names (in Malay) of rambutan, durian and pulasan. These fruits are from South East Asia. Durian is the KING of fruits. Foreigners generally hate the the smell of durian but loved by SE Asians. Not allowed in hotels, airplanes etc. Generally grown on foothills and jungle fringes. The fruit must fall down not plucked. Wild animals like tigers, bears love them, having long sharp claws to open the fruits. So collecting them near jungle fringes used to be risky. Now also grown on plantations/farms. A tip, after removing the outer skin of rambuatan, place the fruit (flesh) in a bowl and place it in the fridge before eating, emmmmmm. My Acha who was from Kannur district and migrated to Malaya (now Malaysia) on 1937 said there were no durian tress or rambuatan trees in Malabar.
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Pankajakshan for this detailed information 😍
@muneerali9983
@muneerali9983 3 жыл бұрын
കുറെ നല്ല കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
@FoodNTravel
@FoodNTravel 3 жыл бұрын
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍🤗
@HaibTshajHaib
@HaibTshajHaib 2 жыл бұрын
Beautiful farm. I love both mangosteen and rambutan. They’re my #1 favorites.
@FoodNTravel
@FoodNTravel 2 жыл бұрын
☺️👍👍
@arunnjose8123
@arunnjose8123 3 жыл бұрын
Supr👌👌👌😘😘😘. എബിൻചേട്ടന്റെ കഴിക്കുന്ന രീതി.. രുചി പറയുന്ന രീതി ഹാവൂ.... അതാണ് ഒരു രക്ഷയും ഇല്ലാത്ത.. 😍👍🏼👍🏼. U r great food reviewer 👌💐💐💐. Good job ebin bro 👏🏻👏🏻👏🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 🥰🥰
@alwin17
@alwin17 3 жыл бұрын
ക്യാമറാമാന് oru big haii , ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു abin ചേട്ടാ❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ആൽവിൻ ❤️
@Roshintellicherry
@Roshintellicherry 3 жыл бұрын
Wow beautiful I love rambutan, mangosteen and durian....from Malaysia
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@mamtalakshmi
@mamtalakshmi 3 жыл бұрын
Beautiful and well explained and organized 😊👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mamta 🤗
@manojnattunilam1487
@manojnattunilam1487 3 жыл бұрын
Foodinoppam ithupolathe videoum kollaam. Sebastian nalla reethiyil kaaryangal vivarikkunnu....Good👏👏👏
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. Nannayi explain cheythu thannu. Video ishtamayathil othiri santhosham
@Krisya04
@Krisya04 3 жыл бұрын
What a visual treat informative and beautiful video.. Ebbin deserves more appreciation and views such a gem
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Krishna Priya 🥰
@sumeshpm7902
@sumeshpm7902 3 жыл бұрын
Ebhin bhai.. Variety video aayitt vannallo.. Pinne thangalude presentation vere levelanu.. Ithokkeyanu thangale mattullavaril ninnum vysthyasthanakkunnath... Keep going bhai..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sumesh. Thank you so much for your kind words.. 😍
@prasadpavithran6230
@prasadpavithran6230 3 жыл бұрын
💞👏👏👏👏സൂപ്പർ അടിപൊളി... ക്യാമറ wrk കൊള്ളാം
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് പ്രസാദ് 💕💕
@muhammadafnan6291
@muhammadafnan6291 2 жыл бұрын
എന്ത് ഭംഗിയുണ്ട് കാണാൻ സ്ഥലവും ഫ്രൂട്ട് പ്ലാന്റും
@FoodNTravel
@FoodNTravel 2 жыл бұрын
👍👍
@abc_cba
@abc_cba 2 жыл бұрын
Thank You so much for the English subtitles. In this way, you connected non-Dravidian language speakers as well.
@FoodNTravel
@FoodNTravel 2 жыл бұрын
☺️🤗
@gokulg2208
@gokulg2208 3 жыл бұрын
Ente ammayude ettuvum favourite channel ann thankaludee💜💯🥰 camera man oru rakshayum illetaa💕
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much.. 🥰❤️
@Kennyg62464
@Kennyg62464 3 жыл бұрын
Good information about fruits. Good camera and well shooting 👍💐
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🤗
@shuvendunandi254
@shuvendunandi254 2 жыл бұрын
well explained. How can i collect rambutan grafted plant in West Bengal?
@FoodNTravel
@FoodNTravel 2 жыл бұрын
Please contact them.
@sonavarghese737
@sonavarghese737 3 жыл бұрын
Awesome place. I didn't know that Durian became a thing in Kerala. Nice video 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sona 🤗
@SurajInd89
@SurajInd89 3 жыл бұрын
He didn't mention anything about the smell through 👃
@zainuskitchen9673
@zainuskitchen9673 3 жыл бұрын
Ith adipoli video aanallo. Eniyum ithupolulla kaaychakalkk kaathirikkunnu
@FoodNTravel
@FoodNTravel 3 жыл бұрын
Theerchayayum ithupolulla videos iniyum cheyyam 👍
@gbthachil
@gbthachil 3 жыл бұрын
Rambutan and mangosteen videos venam.. ll be helpful for farmers... Especially how to pluck mangosteen without damaging
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@sanithasanu4872
@sanithasanu4872 3 жыл бұрын
Nalla video ebinchetta nature kidu super fruits kollaam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanitha 😍
@abhishekvinod3315
@abhishekvinod3315 3 жыл бұрын
ഇത് ഞങ്ങൾ കാഞ്ഞിരപ്പള്ളി കാരുടെ അഹങ്കാരം Aaaa🥳💥അങ്ങനെ Abin chettanum kanjirappally ൽ എത്തി 🥳🥳🥳
@FoodNTravel
@FoodNTravel 3 жыл бұрын
Athe 🤗
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി..... നമസ്ക്കാരം. സൂപ്പർ...... സൂപ്പർ..... സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു 😍😍
@vijesheyyal6332
@vijesheyyal6332 3 жыл бұрын
അവിടുത്തെ എല്ലാ പ്ലാന്റിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@FoodNTravel
@FoodNTravel 3 жыл бұрын
Will try
@smithamariathomas4894
@smithamariathomas4894 3 жыл бұрын
പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഈ വീഡിയോ കാണാം.. 😘
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Thanks for this wonderful video Ebin cheta ...Ebinchetane pole tane avide ullavarude cooperation parayate vayya ...Well explained and it was absolutely excellent video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neethu
@Sushitha_shinil
@Sushitha_shinil 3 жыл бұрын
👍 super, detailed video cheyyu 👌rambuttan
@FoodNTravel
@FoodNTravel 3 жыл бұрын
Will try
@saneone4453
@saneone4453 3 жыл бұрын
From food tasting to fruitfarming (Pomology) this was a wild cross over ! Interesting there are such large yield Farms in those parts n people who understand the crop diligently. And yes Rambutan ( Hairy) n Pulasan (Twister) and the notorious Durian are Malay by birth. The latter is critically banned in Hotels n such other commercial bldgs for its strenuous n obnoxious odour. Cheers EJ !
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@shajanjacob1576
@shajanjacob1576 3 жыл бұрын
Obnoxious? I have big 3 year old tree. Its one of the best fruits
@saneone4453
@saneone4453 3 жыл бұрын
@@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!
@saneone4453
@saneone4453 3 жыл бұрын
@@shajanjacob1576 /Subjective SJ..and as I said too, despite the public ban on this Fruit it still has a clientele ?!
@letchumytheresa8970
@letchumytheresa8970 3 жыл бұрын
@@shajanjacob1576 Durian has very high content of sugar....
@Thiruvallapullad
@Thiruvallapullad 3 жыл бұрын
Njan pandu muthale chedikal ishtapedunnu- evide nursery garden sign kandalum kayarum- pachappindu valiya ishtam- Thiruvallyil niinu avidam vaeran othiri dooram undu- enkilum daivam anuvadichal pokanam ennu agrahikkunnu
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Thanks for sharing. Need to visit and buy these plants 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@renukanambiar4442
@renukanambiar4442 3 жыл бұрын
Ihave just one tree at home. This year Just had a bunch of fruits. what should I do to get more fruits. Liked your video. Thanks.
@FoodNTravel
@FoodNTravel 3 жыл бұрын
Their website is given in the description. It has all the details. Please contact them
@jamesgeorge5835
@jamesgeorge5835 3 жыл бұрын
I visited the Mother farm in December 2019, they are number one in the field. Are you able to do another video of Jackfruit trees and mango trees please? Thank you 🙏 young brother
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@jamesgeorge5835
@jamesgeorge5835 3 жыл бұрын
@@FoodNTravel . Thanks again
@nmskitchen3118
@nmskitchen3118 3 жыл бұрын
kzbin.info/www/bejne/bIPdpZWHe5Wjopo
@razaneasakv5774
@razaneasakv5774 3 жыл бұрын
Evideya place
@reshmaraj1803
@reshmaraj1803 3 жыл бұрын
Ebbinbhai how are you? Thank you dear. take care .god bless
@FoodNTravel
@FoodNTravel 3 жыл бұрын
I'm fine..Thank you 😍🤗
@soccerismylife5466
@soccerismylife5466 3 жыл бұрын
നിങ്ങൾ കഴികുന്നത് കണ്ടാൽ തന്നെ കൊതി തോന്നും 😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@snehavssnehavs3683
@snehavssnehavs3683 3 жыл бұрын
Chetta nte veed kottayam pala ahn.. Njn kore nokiyirunnu kiwi um durian fruit um okkke... But enikk ith vare kittiyillaa.... Ivide kittunna pole ulla orange, mango pole ulla fruits alland, vere vere fruits taste chyyanam ennan nte dream... Enikk arinjooda ndhukondan inghne oru dream enn... ee video enikk othiri ishttayi❤
@FoodNTravel
@FoodNTravel 3 жыл бұрын
അവരുടെ വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക്, അവരെ കോൺടാക്ട് ചെയ്താൽ മതി ☺️
@gigiscookingshow1183
@gigiscookingshow1183 3 жыл бұрын
Hi Abbin my favorite fruit is Mangosteen in NY I buy it from a Chinese grocery store 1lb is $19.99 It comes in a net bag 8-10 in number it’s awailable year around also rumbuttan too and dragon fruit in 3types
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
അടിപൊളി വീഡിയോ.എന്റെ വീടിന്റെ അടുത്തുള്ള നേഴ്സറി.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Josian 😍😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Spr chetto verreitty polichu abin chetto 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 😍
@eustacepainkras
@eustacepainkras 3 жыл бұрын
Thanks for sharing. Do you have longan and lychees?
@FoodNTravel
@FoodNTravel 3 жыл бұрын
Please contact them
@ranjithkunnil2359
@ranjithkunnil2359 3 жыл бұрын
അടിപൊളി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രഞ്ജിത്ത് 🤗🤗
@jyothi5563
@jyothi5563 3 жыл бұрын
Wow...that drone shot 🤗 എപ്പോഴെലും പോകണം
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@dijithrv4257
@dijithrv4257 3 жыл бұрын
അവതരണം... കിടു👍❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ദിജിത് ❤️
@gokul9039
@gokul9039 3 жыл бұрын
കിടുക്കി.. കാണാത്ത കുറേ Fruits കണ്ടു!🤩👍🏼
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം
@gokul9039
@gokul9039 3 жыл бұрын
@@FoodNTravel ❤️👍🏼
@AchuAchu-fu1je
@AchuAchu-fu1je 3 жыл бұрын
Super video chettaa🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Alan
@ലോഫിഷ്
@ലോഫിഷ് 3 жыл бұрын
അമ്മോ കിടിലൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടാൻ തോന്നുന്നേ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤩
@rejithamol7611
@rejithamol7611 3 жыл бұрын
സെബാസ്റ്റ്യൻ ചേട്ടൻ എന്റെ തൊട്ട് അയൽവാസി ആണ് നന്നായി കീബോർഡ് വായിക്കും ജയ് ചേട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@indianmusic8727
@indianmusic8727 3 жыл бұрын
Chetta....Kanjirappally yo..njan ponkunnam aanu...working in Tata Motors Kanjirappally...Kanjirappally evida eth?
@FoodNTravel
@FoodNTravel 3 жыл бұрын
See the description. Avarude website koduthitund. Details athilund tto 🤗
@Babu_2020
@Babu_2020 3 жыл бұрын
ഈ ഫാം വളരെ ഫേമസാണ്.
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👍👍
@t-shotsbythasnibasheer7859
@t-shotsbythasnibasheer7859 3 жыл бұрын
Ebbin chetta..kodhippichu kalanjallo..super vlog..good presentation..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Basheer 🤗🤗
@ashlyantony7941
@ashlyantony7941 3 жыл бұрын
Explained very well😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ashly 😍
@aneeshkutty9297
@aneeshkutty9297 3 жыл бұрын
vlog cheyyumbol ingane ingane cheyynam . super bro 💪 🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤩❤️
@abhilashjohney6195
@abhilashjohney6195 3 жыл бұрын
Delicious Relaxing video❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@fsvlogs5401
@fsvlogs5401 3 жыл бұрын
Ingeer ellaarkum reply kodukkuoo??😛 Video pwoli aaan..ingnthe videos ineem pratheekshikkunnu 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you FS Vlogs.. Ellavarkkum reply kodukkanam ennanu agraham. Maximum reply kodukkum ☺️
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 38 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН