പെരുമ്പാവൂർകാരുടെ കള്ളപ്പവും താറാവ് കറിയും | Okkal Sebastian's Kada + Apsara Hotel Perumbavoor

  Рет қаралды 68,438

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

അപ്സര ഹോട്ടലിൽ നിന്ന് മട്ടൺ ഫ്രൈ + സെബാസ്റ്റിൻറെ കടയിൽ നിന്ന് വെള്ളയപ്പവും താറാവ് കറിയും! Apsara hotel in Perumbavoor is famous for their biryani, but in this video we are enjoying their mutton fry and breakfast. After having our breakfast from Perumbavoor Apsara Hotel, we traveled a short distance until Okkal to try Kallu Appam and Duck Curry from Sebastian's Homely Food.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot 1: 🥣 Apsara Hotel, Perumbavoor 🥣
Location Map: maps.app.goo.g...
Address: Signal Junction, Perumbavoor, Kerala 683542
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.2/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.7/5)
Accessibility: 😊😊😊😊😑 (4.1/5)
Parking facility: Limited
Google rating for this restaurant at the time of shoot: 4.2 (3,383 reviews)
Contact Number: 09387572993
Price of the items that we tried at Apsara Hotel Perumbavoor:
We spent Rs. 746.00 for 3 people
Today's Food Spot 2: 🥣 Sebastian's Homely Food, Okkal 🥣
Location Map: maps.app.goo.g...
Address: Bank Canal Road, Thannipuzha, Chelamattom part, Kerala 683550
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.3/5)
Service: 😊😊😊😊😑 (4.0/5)
Ambiance: 😊😊😊😑 (3.5/5)
Accessibility: 😊😊😊😑 (3.9/5)
Parking facility: Limited
Google rating for this restaurant at the time of shoot: 4.7 (88 reviews)
Contact Number: 9744525404
Price of the items that we tried at Sebastian's Homely Food, Perumbavoor:
1. Kallappam: Rs. 10.00
2. Kappa: Rs. 30.00
3. Duck curry: Rs. 120.00
4. Chicken Curry: Rs. 100.00
5. Pork roast: Rs. 100.00
#perumbavoorfood #apsarahotel #perumbavoorapsara #foodvideo #keralaviralfood #viralfood #viralvideo

Пікірлер: 233
@RajeshKumar-sp9qx
@RajeshKumar-sp9qx 2 ай бұрын
ഞങ്ങളുടെ പെരുമ്പാവൂർ ഭക്ഷണം വെറെറ്റിയുടെ കാര്യത്തിലും, രുചിയുടെ കാര്യത്തിലും അടിപൊളി👌 ഞങ്ങൾക്ക് അപ്സര ഹോട്ടൽ ഒരു വികാരമാണ്❤️❤️( ഞാൻ പെരുമ്പാവൂർ ഇരിങ്ങോൾക്കാരൻ) ഏബിൻ ചേട്ടാ അവതരണം പൊളിയാണ് സൂപ്പർ🤝❤️❤️
@FoodNTravel
@FoodNTravel 2 ай бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. ഒത്തിരി സന്തോഷം 🥰🥰
@sameerpanicker7452
@sameerpanicker7452 2 ай бұрын
Ebbin Chetan I really like your vlogs. Your video quality, explanation, detailing everything is excellent. One small suggestion as you travel to good places, along with your food exploration you could also include some details about the places too. I assume it will be helpful for people who also want to travel. At present I see you do it, but food takes more precedence 😊. It is a humble suggestion, take care.
@FoodNTravel
@FoodNTravel 2 ай бұрын
Thank you so much... I will tey to do that the best way possible 😊👍🏼👍🏼
@veenaantony4953
@veenaantony4953 2 ай бұрын
Kothippichu... 😋Intro onnum sradhichilla.... Ebin chettante nettiyil enthu patti ennu alochikkuvarunnu...
@FoodNTravel
@FoodNTravel 2 ай бұрын
Athonnu thattiyathaanu 🙂
@vinodkolithadam3144
@vinodkolithadam3144 2 ай бұрын
ഹായ് എബിൻ ചേട്ടാ ഇങ്ങനെയുള്ള കടകളും അവിടുത്തെ വൈവിദ്യമായ രുചികളും മറ്റുള്ളവരുമായി പങ്കുവെക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ❤️❤️❤️❤️🌹🌹🌹
@FoodNTravel
@FoodNTravel 2 ай бұрын
താങ്ക്സ് ഉണ്ട് വിനോദ്.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍
@sonukpra6695
@sonukpra6695 2 ай бұрын
😋😋😋 നെറ്റിയിൽ എന്ത് പറ്റി ഉണ്ണിയപ്പക്കാരൻ തവികൊണ്ടടിച്ചോ 😂
@FoodNTravel
@FoodNTravel 2 ай бұрын
😂😂 ഇല്ല ഇല്ല.. തലയൊന്ന് തട്ടിയതാണ്
@B_lux
@B_lux 2 ай бұрын
😜
@yahyakarayil9594
@yahyakarayil9594 2 ай бұрын
😁😁😁😁
@rajsrenee1
@rajsrenee1 2 ай бұрын
@@FoodNTravel 😆😆
@anuroopvithura2022
@anuroopvithura2022 2 ай бұрын
Ebin chettan video idunnath correct timingilla ravile break fast uchaikku oonu vaikittu chaya ....Njan eppo video ittalum ingane aanu kittunnath.....Idunna video kidilavum❤❤❤
@FoodNTravel
@FoodNTravel 2 ай бұрын
😄😄 othiri santhosham ❤️
@akhilarumukhan9104
@akhilarumukhan9104 2 ай бұрын
അവിടുത്തെ അപ്പവും താറാവും must try item ആ 😋
@FoodNTravel
@FoodNTravel 2 ай бұрын
😍👍👍
@rajeesh3286
@rajeesh3286 2 ай бұрын
നല്ല സൂപ്പർ താറാവ് കറിയും പോർക്ക്‌ കറിയും 👌👌 വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️
@prasanthcs1995
@prasanthcs1995 2 ай бұрын
Perupamur 🐷🙏😊
@FoodNTravel
@FoodNTravel 2 ай бұрын
താങ്ക്സ് ഉണ്ട് രജീഷ്.. വളരെ സന്തോഷം 🥰
@vishnuvs8413
@vishnuvs8413 2 ай бұрын
Intro thanneh kothipichu..😊😊😊
@FoodNTravel
@FoodNTravel 2 ай бұрын
☺️☺️
@user-oe8gw4zr9k
@user-oe8gw4zr9k 2 ай бұрын
Super video.. 👍 Ellam adipoli.. Enjoy..
@FoodNTravel
@FoodNTravel 2 ай бұрын
Thank you dear
@arjunasok9947
@arjunasok9947 2 ай бұрын
Ebbin chetta kidu❤❤
@FoodNTravel
@FoodNTravel 2 ай бұрын
💖💖
@sanithajayan3617
@sanithajayan3617 2 ай бұрын
Super aayittundu ebinchetta good video nettiyill enthupatti
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Sanitha.. Netti cheruthaayi thattiyathaanu
@VINISH1983
@VINISH1983 2 ай бұрын
എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കണത് നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ്
@FoodNTravel
@FoodNTravel 2 ай бұрын
വളരെ സന്തോഷം 😍😍
@VINISH1983
@VINISH1983 2 ай бұрын
താറാവ് കറി + കള്ളപ്പം Super ❤ Head injury എന്ത് പറ്റി
@FoodNTravel
@FoodNTravel 2 ай бұрын
ഫുഡ്‌ അടിപൊളി ആയിരുന്നു.. പ്രത്യേകിച്ച് താറാവ് കറി.. 👌 തല ചെറുതായൊന്നു തട്ടിയതാണ് 🙂
@johnraju3434
@johnraju3434 2 ай бұрын
എബിൻ ചേട്ടോ മൊത്തത്തിൽ സൂപ്പറാ ❤️❤️❤️❤️❤️❤️ എബിൻ ചേട്ടാ എബിൻ ചേട്ടന്റെ മുഖത്ത് എന്തോ പറ്റി
@FoodNTravel
@FoodNTravel 2 ай бұрын
താങ്ക്സ് ഉണ്ട് ജോൺ.. തല ഒന്ന് തട്ടിയതാണ്
@nikhilaravind8871
@nikhilaravind8871 2 ай бұрын
Ebbin chettayi kidukki super presentation Ningalude videos oru rakshayum illaaaa superb quality All the best ebbin chettayi Iniyum uyarangalil ethatte🎉🎉🎉🎉
@FoodNTravel
@FoodNTravel 2 ай бұрын
Thank you so much for your kind words 😍😍
@ShamnasherinSherin-iu2wt
@ShamnasherinSherin-iu2wt 2 ай бұрын
Ebin chetta super. Njan Taaravu ithu vere kazhichitilla
@FoodNTravel
@FoodNTravel 2 ай бұрын
Thank you Shamna.. 🙂
@induprasobh5054
@induprasobh5054 2 ай бұрын
Sebatti♥️♥️♥️♥️ Super food aan.. Kl40❤ Ente Perumbavoor ♥️
@FoodNTravel
@FoodNTravel 2 ай бұрын
👍👍
@eswarynair2736
@eswarynair2736 2 ай бұрын
താറാവും കപ്പയും സൂപ്പർ 😋
@FoodNTravel
@FoodNTravel 2 ай бұрын
Adipoli 👌👌
@Tintumon577
@Tintumon577 2 ай бұрын
Ebbin Bro forehead il endhu patti🤗🤗🤗🤗🤗🤗🤗 കള്ള് അപ്പം,താറാവ് കറി സൂപ്പർ ആയിരുന്നു😋😋😋😋😋😋
@FoodNTravel
@FoodNTravel 2 ай бұрын
Cheruthaayitt onnu thattiyathaanu
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 2 ай бұрын
അടിപൊളി താറാവും കോഴിയും പന്നിയും... എൻ്റെ വൈഫിൻെറ സിസ്റ്റർ പെരുമ്പാവൂരിൽ ആണ് വീട്. അവിടെ എപ്പോൾ ചെന്നാലും പോർക്ക് റോസ്റ്റ് ഉണ്ടാവും. പെരുമ്പാവൂരിൽ ദേശം എന്ന സ്ഥലം. കൊച്ചി എയർപോർട്ട് അടുത്ത്.
@FoodNTravel
@FoodNTravel 2 ай бұрын
Ok🙂👍👍
@shinjithkjaithram5147
@shinjithkjaithram5147 2 ай бұрын
എബിൻ ചേട്ടാ ഇതുവരെയുള്ള എല്ലാ വീഡിയോകളും ഇഷ്ടമായി. കള്ളപ്പം, പാലപ്പം ,വെളളയപ്പം മുന്നും വ്യത്യസ്തമാണോ? അതോ ഒന്നിനു തന്നെ വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത പേരുകൾ പറയുന്നതാണോ? നെറ്റിയിലെ പരിക്ക് സാരമുള്ളതല്ല എന്നു കരുതുന്നു
@FoodNTravel
@FoodNTravel 2 ай бұрын
മൂന്നും വേറെ വേറെ ആണ്
@user-nr4ri7cd3g
@user-nr4ri7cd3g 2 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 അപ്പവും , താറാവ് കറിയും പൊളിച്ചു 👍 . കൊതിപ്പിച്ചു ❤️❤️
@FoodNTravel
@FoodNTravel 2 ай бұрын
🙂🙂നല്ല ഫുഡ്‌ ആയിരുന്നു 👌
@nirmalsurendranmenon7049
@nirmalsurendranmenon7049 2 ай бұрын
എബിനെ, കണ്ടപ്പോൾ പറയാതെ വയ്യ....എല്ലാവരും കണ്ടു പേടിക്കേണ്ട ഒരു ആളാണ് സെബാസ്റ്റ്യൻ ചേട്ടൻ...ഒരു ജാടയും ഇല്ല...എന്തൊരു എളിമ...താങ്കളുടെ ചില വിഡോയിൽ ചില പാചകം ചെയ്യുന്ന ആളുകൾ ചോദിക്കുന്ന ചോദ്യത്തിന് അര്കാണ്ടോ വേണ്ടി മറുപടി പറയുന്നതേ ഒത്തിരി പ്രാവശ്യം കാണാൻ ഇടയായിട്ടുണ്ടെ...പക്ഷെ സെബാസ്റ്റ്യൻ ചേട്ടൻ മനസ് കവർന്നു...എന്റെ ഒരു നല്ല നമസ്കാരം സെബാസ്റ്റ്യൻ ചേട്ടന്
@FoodNTravel
@FoodNTravel 2 ай бұрын
100% സമ്മതിക്കുന്നു 😊👍🏼
@Alpha90200
@Alpha90200 2 ай бұрын
Adipoly aayitund ellam super taste anallo😋 Video poly😍🥰
@FoodNTravel
@FoodNTravel 2 ай бұрын
Thank you so much Alpha 🥰
@Alpha90200
@Alpha90200 2 ай бұрын
@@FoodNTravel 😍🥰
@sebinmsunny2921
@sebinmsunny2921 2 ай бұрын
aa vazhi nere Kothamangalam pidicho.. Laksmi hotelile biriyani onne try cheyyu.
@FoodNTravel
@FoodNTravel 2 ай бұрын
Will try👍
@suhailvlog1233
@suhailvlog1233 2 ай бұрын
നെറ്റിയിൽ എന്തു പറ്റി താറാവ് കറി, അപ്പം, കപ്പ 👌🏻😋
@FoodNTravel
@FoodNTravel 2 ай бұрын
Cheruthaayitt onnu thattiyathaanu
@Smithak-jr8ro
@Smithak-jr8ro 2 ай бұрын
Palakkade manistaff ude railway station aduthe orudvasam varu
@FoodNTravel
@FoodNTravel 2 ай бұрын
👍👍
@akhisreenandha3233
@akhisreenandha3233 2 ай бұрын
Perumbavoorukaranaya njan👌👌👌👌👌
@FoodNTravel
@FoodNTravel 2 ай бұрын
👍
@akhisreenandha3233
@akhisreenandha3233 2 ай бұрын
@@FoodNTravel apsarayile biriyani video koodi vendathayirunu
@siniseelas9056
@siniseelas9056 2 ай бұрын
എബിൻ ചേട്ടാ പൊളി. കള്ളപ്പം ചിക്കൻ കറി 👌👌👌👌
@FoodNTravel
@FoodNTravel 2 ай бұрын
👍👍
@rohishbhaskaran9687
@rohishbhaskaran9687 2 ай бұрын
Chetta channel mothathil onn puthukan melayruno dp intro...
@FoodNTravel
@FoodNTravel 2 ай бұрын
Sure
@mohammadfaizal8461
@mohammadfaizal8461 2 ай бұрын
good one...
@FoodNTravel
@FoodNTravel 2 ай бұрын
Thanks bro
@Mrwick-cg7sq
@Mrwick-cg7sq 2 ай бұрын
അടിപൊളി 💓💓
@FoodNTravel
@FoodNTravel 2 ай бұрын
Thank you
@maheshr66
@maheshr66 2 ай бұрын
Super Video Ebbin chetta...
@FoodNTravel
@FoodNTravel 2 ай бұрын
Thank you Mahesh 🥰
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 2 ай бұрын
Eppo rathre bhakshanam Ningalde veedeyo Kandane. EbinG. Karanam Orupade side dishe Kandukonde kazhekkam Athenkil. Angane❤
@FoodNTravel
@FoodNTravel 2 ай бұрын
😄😄 👍 video ishtamakunnund ennarinjathil othiri santhosham ❤️
@BeautifulSignatureByRaji23
@BeautifulSignatureByRaji23 2 ай бұрын
Vannallo ebin chettan.... Super chettaa Netti enthu patty ebin chettaa
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Raji.. Netti cheruthaayi onnu thattiyathaanu 🙂
@BeautifulSignatureByRaji23
@BeautifulSignatureByRaji23 2 ай бұрын
@@FoodNTravel Okay ebin chetta .. Sukhamayirikkatteee
@GladwinGladu-fp1mh
@GladwinGladu-fp1mh 2 ай бұрын
😍😘adipoli😍😘 എങ്ങനെയുണ്ട് നെറ്റിയിൽ വേദനയുണ്ടോ😍😍
@FoodNTravel
@FoodNTravel 2 ай бұрын
Illa 🙂
@77kerala
@77kerala 2 ай бұрын
Duck curry.. ..vibe all good..but happened on your forehead bro?
@FoodNTravel
@FoodNTravel 2 ай бұрын
Hit my head 🙂
@damodaranp7605
@damodaranp7605 2 ай бұрын
Totally yummy!!!
@FoodNTravel
@FoodNTravel 2 ай бұрын
👌👌
@BaijuTs-dv8ue
@BaijuTs-dv8ue 2 ай бұрын
അടിപൊളി സൂപ്പർ 👌👌👌 💞💞💞
@FoodNTravel
@FoodNTravel 2 ай бұрын
Thank you dear
@hareamz
@hareamz 2 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel
@FoodNTravel 2 ай бұрын
💖💖
@honeymahi4944
@honeymahi4944 2 ай бұрын
To be always loving u❤️Hope ur injury in ur head is ok
@FoodNTravel
@FoodNTravel 2 ай бұрын
yes 👍
@jeffyfrancis1878
@jeffyfrancis1878 2 ай бұрын
Adipoli. 🙌🙌😍
@FoodNTravel
@FoodNTravel 2 ай бұрын
Thank you 🥰🥰
@saikamalsnair
@saikamalsnair 2 ай бұрын
Ebin chetta njan oru karyam paranjirunnu. Alpy Zakaria bazar il ulla sadias restuarant il poyi video cheyyunna karyam. But video ithuvare kandilla 😀
@FoodNTravel
@FoodNTravel 2 ай бұрын
Aa bhagathekk pokan pattiyittilla.. Athuvazhi pokumbol cheyyam👍
@nishantbalakrishnan
@nishantbalakrishnan 2 ай бұрын
Hmmm, very nice and interesting, looks yummy 😋 ❤❤ and what's with the band-aid?
@FoodNTravel
@FoodNTravel 2 ай бұрын
Hit my head 🙂
@nishantbalakrishnan
@nishantbalakrishnan 2 ай бұрын
@@FoodNTravel oh
@reshmiks3140
@reshmiks3140 2 ай бұрын
Super😊😊👌
@FoodNTravel
@FoodNTravel 2 ай бұрын
Thank you!
@anandhusnair
@anandhusnair 2 ай бұрын
Appam-Chicken Curry combo🎉
@FoodNTravel
@FoodNTravel 2 ай бұрын
👌👌
@pudhukatilsadanandan1554
@pudhukatilsadanandan1554 2 ай бұрын
Good video Ebbin bro❤
@FoodNTravel
@FoodNTravel 2 ай бұрын
Thanks und bro 🥰🥰
@jospaul6309
@jospaul6309 2 ай бұрын
Adipoli food👌👌👌
@FoodNTravel
@FoodNTravel 2 ай бұрын
Kollam 👍
@CSManoj2024
@CSManoj2024 2 ай бұрын
What happened Ebbin bandaid? Video as always is super
@FoodNTravel
@FoodNTravel 2 ай бұрын
Hit my head 🙂
@akdk47
@akdk47 2 ай бұрын
Ebbin chetta, when is your restaurant opening. Waiting to hear for some updates
@FoodNTravel
@FoodNTravel 2 ай бұрын
July first week
@akdk47
@akdk47 2 ай бұрын
Awesome! Wishing you the best! God bless.
@akdk47
@akdk47 2 ай бұрын
Awesome! Wishing you the best! God bless.
@shahidafridi7365
@shahidafridi7365 2 ай бұрын
❤❤
@FoodNTravel
@FoodNTravel 2 ай бұрын
Thanks bro
@ShajaHan-nd9qv
@ShajaHan-nd9qv 2 ай бұрын
Gpod 👍😂😍😍😘❤️🌹
@FoodNTravel
@FoodNTravel 2 ай бұрын
🥰🥰
@sajanasaju2743
@sajanasaju2743 2 ай бұрын
Super video ❤❤❤
@FoodNTravel
@FoodNTravel 2 ай бұрын
Thank you very much!
@lakshmilachuzz6683
@lakshmilachuzz6683 2 ай бұрын
സൂപ്പർ
@FoodNTravel
@FoodNTravel 2 ай бұрын
Thank you
@deepakpn3357
@deepakpn3357 18 күн бұрын
♥️❤️♥️❤️super👍❤️❤️❤️
@FoodNTravel
@FoodNTravel 18 күн бұрын
Thanks und Deepak ❤️❤️
@valsammathomas817
@valsammathomas817 2 ай бұрын
Supr Ebinchetta❤❤❤
@FoodNTravel
@FoodNTravel 2 ай бұрын
Thank you 😍
@vigneshwaran4418
@vigneshwaran4418 2 ай бұрын
Welcome வணக்கம் sir...
@FoodNTravel
@FoodNTravel 2 ай бұрын
😍🤗
@user-ip1ht8yn6v
@user-ip1ht8yn6v 2 ай бұрын
Nettiyil poovulla swaranna chirakulla pakshi 😂😂😂😂😂 enthaa ...ennaaa Patti nettiyil
@FoodNTravel
@FoodNTravel 2 ай бұрын
😂😂😂 onnu cheruthayitt thattiyathaanu
@aparnakj6727
@aparnakj6727 2 ай бұрын
Superb
@FoodNTravel
@FoodNTravel 2 ай бұрын
Thank you!
@jayamenon1279
@jayamenon1279 2 ай бұрын
Adipoly Food 👌👌👌
@FoodNTravel
@FoodNTravel 2 ай бұрын
കൊള്ളാം 👍
@anilkumaranil6213
@anilkumaranil6213 2 ай бұрын
💖💖👍👍👍👍👌
@FoodNTravel
@FoodNTravel 2 ай бұрын
💖💖
@sandy____697
@sandy____697 2 ай бұрын
Good 👍❤
@FoodNTravel
@FoodNTravel 2 ай бұрын
❤️❤️
@Shibinbasheer007
@Shibinbasheer007 2 ай бұрын
💙🍀
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Shibin 🥰
@MalabarKitchen340
@MalabarKitchen340 2 ай бұрын
Onnum parayanda.... yummy
@FoodNTravel
@FoodNTravel 2 ай бұрын
👌👌
@bobanpr7691
@bobanpr7691 2 ай бұрын
Super bro
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Boban🥰
@ismailch8277
@ismailch8277 2 ай бұрын
super👍👍👌👌😘😘
@FoodNTravel
@FoodNTravel 2 ай бұрын
Thank you🥰
@geethadevikg6755
@geethadevikg6755 2 ай бұрын
Super
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Geetha 🥰
@chethanreddy4547
@chethanreddy4547 2 ай бұрын
Super Food Bro 🍗🍗🍗🥩🥩🥩
@FoodNTravel
@FoodNTravel 2 ай бұрын
Thanks Chethan🥰
@shamsusafa5494
@shamsusafa5494 2 ай бұрын
Ebbinchetta👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Shamsu ❤️
@AadilSathyajith
@AadilSathyajith 2 ай бұрын
Super😋❤️❤️👍👍
@FoodNTravel
@FoodNTravel 2 ай бұрын
Thanks und Aadil ❤️
@AadilSathyajith
@AadilSathyajith 2 ай бұрын
@@FoodNTravel 😊❤️👍
@Inba7889
@Inba7889 2 ай бұрын
🎉 poli 🎉❤❤
@FoodNTravel
@FoodNTravel 2 ай бұрын
Thanks Inba ❤️❤️
@AnnieThomas342
@AnnieThomas342 2 ай бұрын
Ebin😋😋😋😋
@FoodNTravel
@FoodNTravel 2 ай бұрын
🙂🙂
@Rakesh-vp4nl
@Rakesh-vp4nl 2 ай бұрын
എന്താ പറ്റിയത് ചേട്ടാ സ്റ്റിക്കർ 🤔
@FoodNTravel
@FoodNTravel 2 ай бұрын
ഒന്ന് തട്ടിയതാണ് 🙂
@B_lux
@B_lux 2 ай бұрын
വിശന്ന് ഇരിക്കുബോ ദാ വരുന്നു താറാവും വെള്ളപ്പവും😂
@FoodNTravel
@FoodNTravel 2 ай бұрын
🙂🙂👍
@manu241634
@manu241634 2 ай бұрын
ഈ സെബാസ്റ്റ്യൻ ചേട്ടനെ കാണുമ്പോൾ തന്നെ നല്ല എളിമ ഉള്ള മനുഷ്യൻ, but ഇന്നലെ കണ്ട ഉണ്ണിയപ്പക്കാരൻ ന്റെ ജാഡ കണ്ടാൽ അവിടെ കേറാൻ തോന്നില്ല..
@FoodNTravel
@FoodNTravel 2 ай бұрын
🤐
@rajeshjayaprakash1993
@rajeshjayaprakash1993 2 ай бұрын
Ebin chetta entha pattiye
@FoodNTravel
@FoodNTravel 2 ай бұрын
Thalayonnu thattiyathaanu 🙂
@anithaanitha6571
@anithaanitha6571 2 ай бұрын
എബിൻ ചേട്ടാ നെറ്റിയിൽ എന്ത്പറ്റി,
@FoodNTravel
@FoodNTravel 2 ай бұрын
ഒന്ന് ഇടിച്ചതാണ് 🙂
@LinceMontk-nl6lx
@LinceMontk-nl6lx 2 ай бұрын
😋😋
@FoodNTravel
@FoodNTravel 2 ай бұрын
🙂🙂
@sureshsuresh703
@sureshsuresh703 2 ай бұрын
എബിൻ. ചേട്ടാ. നെറ്റിയിൽ. എന്തു പറ്റിയതാണ്.
@FoodNTravel
@FoodNTravel 2 ай бұрын
തലയൊന്ന് ഇടിച്ചതാണ് 🙂
@Kas.anam952
@Kas.anam952 2 ай бұрын
ബിരിയാണി ചായ
@FoodNTravel
@FoodNTravel 2 ай бұрын
🙂
@rehanavettamukkil7223
@rehanavettamukkil7223 2 ай бұрын
👍🏻👍🏻
@FoodNTravel
@FoodNTravel 2 ай бұрын
😍🤗
@arun.a6851
@arun.a6851 2 ай бұрын
🥰
@FoodNTravel
@FoodNTravel 2 ай бұрын
😍🤗
@Mrwick-cg7sq
@Mrwick-cg7sq 2 ай бұрын
നെറ്റിയിൽ എന്താ ഒരു bandage എന്ത് പറ്റി ebbin ചേട്ടാ?😶
@FoodNTravel
@FoodNTravel 2 ай бұрын
Cheruthaayi onnu thattiyathaanu 🙂
@Mrwick-cg7sq
@Mrwick-cg7sq 2 ай бұрын
@@FoodNTravel tc ebbin chetta
@ajeshga4594
@ajeshga4594 2 ай бұрын
👍
@FoodNTravel
@FoodNTravel 2 ай бұрын
😍😍
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 2 ай бұрын
👍👌
@FoodNTravel
@FoodNTravel 2 ай бұрын
❤️❤️
@tgno.1676
@tgno.1676 2 ай бұрын
👌👌👌👌👍👍😍
@FoodNTravel
@FoodNTravel 2 ай бұрын
😍😍
@nikhilaravind8871
@nikhilaravind8871 2 ай бұрын
Second comment
@FoodNTravel
@FoodNTravel 2 ай бұрын
🤗🤗
@navasmk2955
@navasmk2955 2 ай бұрын
👍👍👍😍😍
@FoodNTravel
@FoodNTravel 2 ай бұрын
🥰🥰
@prasanthcs1995
@prasanthcs1995 2 ай бұрын
No പ്ലീസ് ❤
@FoodNTravel
@FoodNTravel 2 ай бұрын
🙂
@manojlakshman7152
@manojlakshman7152 Ай бұрын
താങ്കളുടെ മൊബൈൽ നമ്പർ അയക്കമോ
@FoodNTravel
@FoodNTravel Ай бұрын
Please message me on my insta page @foodntraveltv
@558065
@558065 2 ай бұрын
Ebinchetta ഇത് കള്ളപ്പം അല്ലല്ലോ കല്ലപ്പം അല്ലെ....
@FoodNTravel
@FoodNTravel 2 ай бұрын
അവര് അങ്ങനെ ആണ് പറഞ്ഞത്
@mathewschacko428
@mathewschacko428 2 ай бұрын
Athupatti ebbin
@FoodNTravel
@FoodNTravel 2 ай бұрын
Thalayonnu thattiyathaanu
@sarithps8265
@sarithps8265 2 ай бұрын
Enna patti bro headnn 😮
@FoodNTravel
@FoodNTravel 2 ай бұрын
Cheruthaayitt onnu thattiyathaanu 🙂
@sarithps8265
@sarithps8265 2 ай бұрын
@@FoodNTravel 🙂‍↔️
@soulcurry_in
@soulcurry_in 2 ай бұрын
Ebbin nettikyu endu patti? The owner also has cut his finger? Entha Ebbin Pranavinu oru mlanatha...ithra Nalla food kandittu oru excitement illalo?😄
@FoodNTravel
@FoodNTravel 2 ай бұрын
Hey angane omnum illanne ☺️ netti cheruthaayi onnu thattiyathaanu
@VineeahVineesh
@VineeahVineesh 2 ай бұрын
ആർത്തി മൂത്ത് ഓടി പോയപ്പോ സംഭവിച്ചതാകം അല്ലെ നെറ്റിയിലെ പൊട്ട്
@FoodNTravel
@FoodNTravel 2 ай бұрын
😂😂😂
@leoantony71
@leoantony71 2 ай бұрын
പോർക്ക്‌ ഹറാം ആയ ആളുകളോട്... സോറി... ഒന്ന് ക്ഷേമിക്കണേ... 😢 എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുന്നു 😊
@FoodNTravel
@FoodNTravel 2 ай бұрын
🙏🏻
@ritalyke1060
@ritalyke1060 2 ай бұрын
What happened to your forehead brother
@FoodNTravel
@FoodNTravel 2 ай бұрын
Hit my head
@ritalyke1060
@ritalyke1060 2 ай бұрын
@@FoodNTravel you should be careful pl take care and be blessed
@naveenmohanan2657
@naveenmohanan2657 2 ай бұрын
സെബാട്ടിയുടെ കട
@FoodNTravel
@FoodNTravel 2 ай бұрын
👍
@naseemanaseema3069
@naseemanaseema3069 2 ай бұрын
❤❤❤🤣
@FoodNTravel
@FoodNTravel 2 ай бұрын
Thank you ❤️❤️
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 59 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 15 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН