മുട്ടയപ്പം മുതൽ കല്ലുകഫെ വഴി കപ്പയും ബെല്ലം കാപ്പിയും വരെ | A few interesting breakfasts from Kannur

  Рет қаралды 103,055

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 256
@mdj2634
@mdj2634 11 ай бұрын
ഇങ്ങനെയുള്ള ചെറിയ നാടൻ കടകളുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നൂ❤☺️
@FoodNTravel
@FoodNTravel 11 ай бұрын
Sure 🙂👍
@Drarjunmenon
@Drarjunmenon 11 ай бұрын
This is why we ❤ this channel ! Absolutely gorgeous food and heartwarming presentation.
@FoodNTravel
@FoodNTravel 11 ай бұрын
Glad you enjoy it! 😍
@Priya-o4k2q
@Priya-o4k2q 10 ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@FoodNTravel
@FoodNTravel 10 ай бұрын
താങ്ക്സ് ഉണ്ട് പ്രിയ 😊👍
@nimishputhanpura
@nimishputhanpura 11 ай бұрын
Adipoliii 🧆🍲🍛 നമ്മുടെ സ്വന്തം കൂത്തുപറമ്പ് ❤
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro 🥰
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
❤️❤️❤️🙏
@peepee2763
@peepee2763 11 ай бұрын
പാനൂർ അഥർവ്വ് ഹോട്ടൽ (near bustand), പാറാട് Geetha hotel രണ്ടിടത്തും 12.30 ന് മുന്നെ വരിക. പിന്നെ സെൻ്റർ പൊയിലൂർ കിഴക്ക് ഭാഗത്ത് രാവിലെ 10 മണിക്ക് മുന്നെ വന്നാൽ കപ്പപ്പുഴുക്ക് with പുട്ട് പൊറോട്ട കൂടെ പ്രകൃതി ഭംഗിയും ആസ്വദിക്കാം
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
അധർ വി ഇൽ, കഴിക്കാൻ പോയപ്പോൾ, മുയലാളി യുടെ, പെരുമാറ്റം, എനിക്ക് മോശമാ യി, തോന്നി
@FoodNTravel
@FoodNTravel 11 ай бұрын
അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍
@sanithajayan3617
@sanithajayan3617 11 ай бұрын
Video super aayittundu ebinchetta good ellam kollaam items ellam
@FoodNTravel
@FoodNTravel 11 ай бұрын
Thank you.. Ellam nalla ruchi aayirunnu 👍
@johnraju3434
@johnraju3434 11 ай бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 11 ай бұрын
Thank you 😍😍
@soulcurry_in
@soulcurry_in 11 ай бұрын
Hi Ebbin. The people of Malabar are such wonderful human beings. So warm and humble
@FoodNTravel
@FoodNTravel 11 ай бұрын
True 😍👍
@mcreejith2373
@mcreejith2373 11 ай бұрын
കാപ്പിയിൽ നെയ്യ് ചേർത്ത് കുടിച്ചില്ലേ അത് അവിടുത്തെ ഒരു സ്പെഷ്യൽ ആണ്.
@Sreerag01
@Sreerag01 11 ай бұрын
He missed it😊
@FoodNTravel
@FoodNTravel 11 ай бұрын
Okay 🙂👍
@anandhuprakash146
@anandhuprakash146 11 ай бұрын
Koppanu onnu poda thalland
@annuanitt
@annuanitt 11 ай бұрын
Robesta... njanum Kottayam. Nammal aval nanakumpol jeerakam add cheyyulo. Kappa kollam.
@FoodNTravel
@FoodNTravel 11 ай бұрын
Ok👍👍
@jessythomas561
@jessythomas561 11 ай бұрын
Nammude nattil palappam avide velleppam😮nammude ivide aval avaide avil😮super🎉vellam nammude ivide sarkara
@FoodNTravel
@FoodNTravel 11 ай бұрын
Athe 😍👍
@jayamenon1279
@jayamenon1279 11 ай бұрын
AVILU NANACHATHUM KATTANKAPPIYUM Kandappol Orupadu Santhosham Aayi 🙏 Pandu AMMUMMA Engane Pettennu Thanne AVIL Nanachatnu Undakki Tharmatirunnu Entha Athinteyoru SWAD 👌👌👌👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Yes 😍👍👍
@anuragkp9237
@anuragkp9237 11 ай бұрын
Ebbin chettan pwoli aane❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you🙂
@anithap9088
@anithap9088 11 ай бұрын
The karuvan kada looks something out of past...so rustic, nostalgic..... amazing
@FoodNTravel
@FoodNTravel 11 ай бұрын
😍😍👍
@nishantbalakrishnan
@nishantbalakrishnan 11 ай бұрын
Simple, beautiful and yummy foods of Kerala ❤❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
Yes😍👍
@shreyashshetty7061
@shreyashshetty7061 11 ай бұрын
Super breakfast waiting for more video
@FoodNTravel
@FoodNTravel 11 ай бұрын
😍👍👍
@wilsonmathew3668
@wilsonmathew3668 10 ай бұрын
Used to have these breakfast during my childhood- red aaval !! ❤
@FoodNTravel
@FoodNTravel 10 ай бұрын
Okay😍👍
@DileepKumar-m6c
@DileepKumar-m6c 11 ай бұрын
Super video.. 👍 Nosttu aayi... 🤝
@FoodNTravel
@FoodNTravel 11 ай бұрын
Valare santhosham 😍.. Thank you 🤗
@vigneshwaran4418
@vigneshwaran4418 11 ай бұрын
Welcome வணக்கம் sir....
@FoodNTravel
@FoodNTravel 11 ай бұрын
Thank you 😍
@anandhusnair
@anandhusnair 11 ай бұрын
Adipoli Breakfast❤
@FoodNTravel
@FoodNTravel 11 ай бұрын
🙂👍👍
@sonukpra6695
@sonukpra6695 11 ай бұрын
Variety അല്ലെ കൊള്ളാം 👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thank you dear
@Rajan-sd5oe
@Rajan-sd5oe 11 ай бұрын
ഉലുവ ചേർത്ത കട്ടൻ കാപ്പിക്കൊപ്പം അവലും തേങ്ങയും വെല്ലവും ഒപ്പം റോബസ്ററ പഴവും!മുൻപ് മൈസൂർ പൂവൻ ആയിരുന്നു റോബെസ്റ്റ പഴത്തിന് പകരം നൽകിയിരുന്നത്! കൃത്രിമ ത്വം തീരെ യില്ലാത ഭക്ഷണം ,ഏറ്റവും ചെറിയ ചിലവിൽ കല്ലു കഫെയിൽ നിന്നും വയറു നിറച്ചു തൃപ്തിയോടെ കഴിക്കാം!ഇത് ഒരു കുത്തുപറമ്പ് കാരന്റെ അനുഭവം സാക്ഷ്യം!👍👍👍
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ബ്രോ 😍😍👍
@shanilkumar6273
@shanilkumar6273 9 ай бұрын
അടിപൊളി ❤
@FoodNTravel
@FoodNTravel 9 ай бұрын
താങ്ക്സ് ഉണ്ട് ഷനിൽ
@razaksk6653
@razaksk6653 11 ай бұрын
പഴയ കാലത്തെ ഫുഡ്‌ 👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@sujilkn207
@sujilkn207 11 ай бұрын
എബിൻ ചേട്ടായി അടിപൊളി 🥰
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@jiteshjayendran2638
@jiteshjayendran2638 11 ай бұрын
Ebbin bro avil dish looks simply superb...... would like to try it...
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@harikarthik519
@harikarthik519 11 ай бұрын
Anna, awesome traditional keralam foods. Want to see more like this. Love from Tamil Nadu, Anna ❤
@FoodNTravel
@FoodNTravel 11 ай бұрын
So glad to know you enjoyed the video.. Thank you so much🤗
@karthikaabey7124
@karthikaabey7124 11 ай бұрын
ബ്രോ, നിങ്ങളുടെ വീഡിയോ ടെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍, ഒന്നും ഇല്ലെങ്കിലും കൊതി പിടിച്ചു ഇരിക്കാലോ 😂😂😂
@FoodNTravel
@FoodNTravel 11 ай бұрын
😂😂😂 വളരെ സന്തോഷം ❤️
@abhilashkerala2.0
@abhilashkerala2.0 11 ай бұрын
Egg appam❤❤❤ Avil combo❤❤❤❤❤❤ Old shop+ kappa in box+ pickle ❤❤❤❤❤❤ 🎉🎉🎉🎉
@FoodNTravel
@FoodNTravel 11 ай бұрын
Thank you Abhilash ❤️❤️
@shyjuindian953
@shyjuindian953 7 ай бұрын
ആ അവിൽ കുഴച്ചതിൽ കുറച്ച് ചെറിയ ഉള്ളിയും കൊള്ളി മിക്ച്ചർ ഉം കൂടെ ഇട്ടാൽ പൊളി ടേസ്റ്റ് കിട്ടും ...
@FoodNTravel
@FoodNTravel 7 ай бұрын
Ok
@eswarynair2736
@eswarynair2736 11 ай бұрын
കപ്പ അച്ചാർ പൊളി
@FoodNTravel
@FoodNTravel 11 ай бұрын
Adipoli 👌
@bijumaya8998
@bijumaya8998 11 ай бұрын
എബിൻ ചേട്ടാ അടിപൊളി വീഡിയോ കൊള്ളാം പിന്നെ എബിൻചേട്ടാ അവൽ വീഡിയോകണ്ടിട്ടുണ്ട് 🙏🏼🙏🏼🌹🌹 പിന്നെ അ ചേട്ടനും ചേച്ചിക്കും ഒരു ഹായ് 😃😃😃
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
🙏🙏🙏💞💞💞
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ബിജു 🥰🥰
@rehanavettamukkil7223
@rehanavettamukkil7223 11 ай бұрын
കൊള്ളാം 👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Rehana 🥰
@sreelekhapradeepan1994
@sreelekhapradeepan1994 11 ай бұрын
Veendum nammude nattil ethiyo.... Idu Kottayam poyil alle.... Hii Ebin oru kalathu ente husbandinte sthiram kadayanu thazhe chovvayile aa kada.. Choodathu nalla kanji kittum avide...
@FoodNTravel
@FoodNTravel 11 ай бұрын
Okay 😍👍
@mbdas8301
@mbdas8301 11 ай бұрын
Watching the video for the first time. Nice presentation, Ebin! One suggestion. All the participants, other than the presenter also, should wear collar mike. Here, Jaleel and Sumi are barely audible. Also, exact location details must accompany each video.
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much for your suggestion 👍
@sameerajaleel6364
@sameerajaleel6364 11 ай бұрын
Nice. Polichu. 👍👍
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Sameera🥰
@bindubriscoe5328
@bindubriscoe5328 11 ай бұрын
Hiiiii EBINchetta...lots of love from us❤❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you 😍❤️
@mrperea112
@mrperea112 11 ай бұрын
താഴെ ചൊവ്വ കപ്പിക്കറുവേട്ടന്റെ കട .. എന്റെ നാട് ..ഇതിനു മുമ്പിൽ ഉള്ള LP സ്കൂളിൽ പഠിച്ച ഞാൻ 😄😄😍
@FoodNTravel
@FoodNTravel 11 ай бұрын
🙂👍👍
@Alpha90200
@Alpha90200 11 ай бұрын
Mothathil adipoly aayitund😋 Super Video🥰😍
@FoodNTravel
@FoodNTravel 11 ай бұрын
Thank you dear 💖
@Alpha90200
@Alpha90200 11 ай бұрын
@@FoodNTravel 😍🥰
@jiffinukranraphy3678
@jiffinukranraphy3678 11 ай бұрын
Good to see you Ebbin chetta ❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much dear🥰
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 കൂടെയുള്ള രണ്ടാൾക്കും ഒരു വലിയ നമസ്ക്കാരം ... 🙏 മുട്ട അപ്പവും ... ഉരുളക്കിഴങ്ങ് സ്റ്റൂവും ഇഷ്ട്ടമായി 👍 . അവിൽ മിക്സും .... കാപ്പിയും കിടു ആയിരുന്നോ 🥰🥰 . എന്തായാലും വെറൈറ്റി തന്നെ .. നമ്മുടെ നാട്ടിലെ അവിലു നനച്ചത് ... ഇതിൽ ഇത്തിരി തേങ്ങാ വെള്ളം ഒഴിച്ച് നനച്ചിരുന്നെങ്കിൽ പൊളിച്ചേനെ 🥰🥰
@FoodNTravel
@FoodNTravel 11 ай бұрын
ബ്രേക്ഫാസ്റ് എല്ലാം നല്ലതായിരുന്നു 👌👌
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
🙏🙏🙏💞💞
@shereejk5079
@shereejk5079 11 ай бұрын
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
@shereejk5079
@shereejk5079 11 ай бұрын
തേങ്ങ വെള്ളം എന്തിലാ ചേർ കുന്നത് 1 അവിലിൽ ആണൊ ?
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
തേങ്ങാ വെള്ളം ചെറുതായി തളിച്ചാണ് അവിൽ നനക്കുന്നത് 🥰
@pudhukatilsadanandan1554
@pudhukatilsadanandan1554 11 ай бұрын
Nice about Kolli boiled one with pickle bro❤
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro ❤️
@anandnarayanan7085
@anandnarayanan7085 11 ай бұрын
Avide vare poya sthithik vadakkan vlogs ne kudi kanamairunnu
@FoodNTravel
@FoodNTravel 11 ай бұрын
🙂
@muhammedshameem4965
@muhammedshameem4965 11 ай бұрын
kakkayangad new life hotel beef porottayum
@FoodNTravel
@FoodNTravel 11 ай бұрын
👍
@arjunasok9947
@arjunasok9947 11 ай бұрын
Ebbin chettaaa 👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thank you Arjun 🤗
@shafeeq-muhammed.
@shafeeq-muhammed. 11 ай бұрын
നാടൻ ഫുഡ്‌ ശരിക്കും കാണണമെങ്കിൽ ഇങ്ങേരുടെ ചാനലിൽ തന്നെ കേറണം..❤❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
🙂🤗
@vishwanathk9265
@vishwanathk9265 11 ай бұрын
Hi ebbin Josh very very good morning have a nice day
@FoodNTravel
@FoodNTravel 11 ай бұрын
❤️
@kurippecreation6471
@kurippecreation6471 11 ай бұрын
Next time visit spicy hotel muzhapilagade (biriyani 🤤 )
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@vipinkv3229
@vipinkv3229 11 ай бұрын
Unni chetta ningal kothipichu kollum
@FoodNTravel
@FoodNTravel 11 ай бұрын
ഉണ്ണി ചേട്ടനോ 😂😂
@vipinkv3229
@vipinkv3229 11 ай бұрын
Ebin chettan omkv aayi marpoi..sry
@msvinod297
@msvinod297 11 ай бұрын
New type of food 👍👍❤❤
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@athiraor9426
@athiraor9426 11 ай бұрын
Sugaano
@FoodNTravel
@FoodNTravel 11 ай бұрын
Sukamayirikkunnu 🤗
@KafeKapsicum
@KafeKapsicum 11 ай бұрын
തനി നാടൻ കടകളുടെ വൈബ് വേറെ തന്നെ ആണ് ചേട്ടാ...കപ്പെടെ മോളിൽ അച്ചാർ ഒഴിച്ചപ്പോ തന്നെ വായിൽ വെള്ളം നിറഞ്ഞു 😀
@FoodNTravel
@FoodNTravel 11 ай бұрын
നാടൻ രുചികൾ ഒന്ന് വേറെ തന്നെയാണ്.. എല്ലാം അടിപൊളി ആയിരുന്നു 👌
@hareamz
@hareamz 8 ай бұрын
എബിൻ ചേട്ടൻ ❤️❤️
@FoodNTravel
@FoodNTravel 8 ай бұрын
താങ്ക്സ് ബ്രോ 🥰
@shahanaspp3225
@shahanaspp3225 11 ай бұрын
Ithentea nattilulla kadayannn😊
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@Naturalshort11223
@Naturalshort11223 11 ай бұрын
അവിൽ പഴം കുഴച്ചത് നമ്മുടെ വിട്ടിൽ കഴിക്കാറുണ്ട് 👍👌😋
@FoodNTravel
@FoodNTravel 11 ай бұрын
Ok😍👍
@anoopthomas7766
@anoopthomas7766 11 ай бұрын
Super 💯
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Anoop 🥰🥰
@MG-kz9ig
@MG-kz9ig 11 ай бұрын
Superb ❤
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro 🤗
@jeffyfrancis1878
@jeffyfrancis1878 11 ай бұрын
Adipoli. 🙌🙌😍
@FoodNTravel
@FoodNTravel 11 ай бұрын
Thank you Jeffy 😍😍
@athiraor9426
@athiraor9426 11 ай бұрын
Chetta kanan ellallo ? Su
@FoodNTravel
@FoodNTravel 11 ай бұрын
Onnidavitta divasangalil video idunnundallo..
@reshmiks3140
@reshmiks3140 11 ай бұрын
super👌👌👍🥰🥰🥰
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much 🤗
@yellowgreen
@yellowgreen 11 ай бұрын
Sweet Putti Romba Pidikkam
@FoodNTravel
@FoodNTravel 11 ай бұрын
👍
@anilkumaranil6213
@anilkumaranil6213 11 ай бұрын
അവൽ സൂപ്പർ 👍💞
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
@nijokongapally4791
@nijokongapally4791 11 ай бұрын
വെറൈറ്റി 👌🥰❤️
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@manila398
@manila398 11 ай бұрын
Super
@FoodNTravel
@FoodNTravel 11 ай бұрын
Thank you 🥰🥰
@aramalluninja
@aramalluninja 11 ай бұрын
adipoli chetta
@FoodNTravel
@FoodNTravel 11 ай бұрын
Thank you🤗
@Abhil-qb2fx
@Abhil-qb2fx 11 ай бұрын
Nice Ebin chetta👍👍
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Abhil 🤗
@ismailch8277
@ismailch8277 11 ай бұрын
super/bro👍👍👌👌😘😘
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Ismail ❤️
@sandeshmm8280
@sandeshmm8280 11 ай бұрын
Adipoli ❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you ❤️
@mohammadfaizal8461
@mohammadfaizal8461 11 ай бұрын
good one...
@FoodNTravel
@FoodNTravel 11 ай бұрын
Thank you 🙂
@jobymanu5817
@jobymanu5817 11 ай бұрын
Super 😋😋👍👍🥰
@FoodNTravel
@FoodNTravel 11 ай бұрын
Thank you 🤗
@babym929
@babym929 11 ай бұрын
Kannur ❤
@FoodNTravel
@FoodNTravel 11 ай бұрын
🤗
@mrperea112
@mrperea112 11 ай бұрын
Please note: കണ്ണൂരിൽ പാലപ്പം ഇല്ല only വെള്ളാപ്പം 🤣🤣
@FoodNTravel
@FoodNTravel 11 ай бұрын
Ok😄
@rajeshmaloos
@rajeshmaloos 11 ай бұрын
കപ്പ കട്ടൻ ആഹാ
@FoodNTravel
@FoodNTravel 11 ай бұрын
Adipoli 👌👌
@aswinashok3315
@aswinashok3315 11 ай бұрын
Namde Thalassery Namde Goku Bro!..
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
Poli😍😍
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Ibrahimbathisha 🥰
@Jayajeevitham
@Jayajeevitham 11 ай бұрын
കൊതി വരുന്നല്ലോ😔
@FoodNTravel
@FoodNTravel 11 ай бұрын
🙂
@arjunpc3346
@arjunpc3346 11 ай бұрын
Appam 😋😋😋😋😋
@FoodNTravel
@FoodNTravel 11 ай бұрын
👌👌
@gireeshkumarkp710
@gireeshkumarkp710 11 ай бұрын
ഹായ്,എബിൻചേട്ട, മുട്ടയപ്പംതക്കാളികറി,അവിൽനനച്ചതുംകട്ടൻകാപ്പിയുംകപ്പയുംഅച്ചാറുംകട്ടൻകാപ്പിയും, സൂപ്പർ, എബിൻചേട്ടനാളെ,ജനുവരി26തിയതി,തൈപൂയംപഴനിയിൽമുരുകന്റെപള്ളിവേട്ടമഹോത്സവം,❤
@FoodNTravel
@FoodNTravel 11 ай бұрын
Ok😍👍 ഞങ്ങൾ ഇപ്പോൾ യാത്രയിൽ ആണ്
@pookothrahul3663
@pookothrahul3663 11 ай бұрын
Kannur il evideya ithu, correct location
@FoodNTravel
@FoodNTravel 11 ай бұрын
See the description for their details 👍
@jaleelpareed5320
@jaleelpareed5320 11 ай бұрын
ഈ മുട്ടയപ്പത്തിന്റെ പൊന്നാനി വേർഷന് മുട്ടപ്പത്തിരി എന്ന് പറയും. ചൂടോടെ കഴിച്ചാൽ ഹാവൂ
@jaleelpareed5320
@jaleelpareed5320 11 ай бұрын
സോറി. ഈ മുട്ടയപ്പം ഒരു പുതുമ തന്നെ; വെള്ളേപ്പത്തിന്റെ ചേട്ടൻ തന്നെ.
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@milanjaleelahmed2435
@milanjaleelahmed2435 11 ай бұрын
Papa and Umma🤍
@FoodNTravel
@FoodNTravel 11 ай бұрын
😍😍
@shamshadsha9804
@shamshadsha9804 11 ай бұрын
കൃത്യമായിട്ടുള്ള അഡ്രസ്സ് പറഞ്ഞു കൊടുക്കണം ഈ സ്ഥലം താഴെചൊവ്വയാണ്
@FoodNTravel
@FoodNTravel 11 ай бұрын
Ok
@sanal_z
@sanal_z 11 ай бұрын
Like ❤എബിൻ ചേട്ടാ 😍
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് സനൽ 🥰
@sasikalas3608
@sasikalas3608 11 ай бұрын
ഒന്നിന്റെയും price പറഞ്ഞില്ല. 🤔🤔
@Shinojkk-p5f
@Shinojkk-p5f 11 ай бұрын
See in description
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
Coment box ൽ ഉണ്ട്
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
Price, dis, box, nookkiyaalllmathi
@FoodNTravel
@FoodNTravel 11 ай бұрын
Descriptionil koduthitundallo
@anoopthomas7766
@anoopthomas7766 11 ай бұрын
Ebin ചേട്ട ഇങ്ങനെ യുള്ള കുഞ്ഞ് കടകളിൽ കയറണേ ? ഒരു verity വേണം
@FoodNTravel
@FoodNTravel 11 ай бұрын
തീർച്ചയായും.. നമ്മൾ ചെയ്യാറുണ്ടല്ലോ
@sujithvijayan8132
@sujithvijayan8132 11 ай бұрын
Srilankan food anallo......
@FoodNTravel
@FoodNTravel 11 ай бұрын
🙂
@shamsusafa5494
@shamsusafa5494 11 ай бұрын
Ebbinchetta😍😍😍😍😍😍
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Shamsu 🥰
@shijo1412
@shijo1412 11 ай бұрын
Calicut pokumbol Achayante chayakkada onnu try cheyithu nokku.
@FoodNTravel
@FoodNTravel 11 ай бұрын
Details ente insta pageil onnu share cheyyamo? @foodntraveltv
@kurippecreation6471
@kurippecreation6471 11 ай бұрын
Thalassery oodo?
@FoodNTravel
@FoodNTravel 11 ай бұрын
Illa. Randazhcha munne aanu vannath
@arjunpc3346
@arjunpc3346 11 ай бұрын
😊😊😊😊😊😊😊😊
@ajeshga4594
@ajeshga4594 11 ай бұрын
👍
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@solamansby3400
@solamansby3400 10 ай бұрын
കല്ലു കഫേ ഇത് SK പൊറ്റക്കാടിൻ്റെ നോവലിൽ പറഞ്ഞിട്ടുണ്ട് ഈ കടയെപ്പ റ്റിയും ഇവിടുത്തെ അവിലും കാപ്പിയെ കുറിച്ചും
@FoodNTravel
@FoodNTravel 10 ай бұрын
Ok👍
@nishakannan4177
@nishakannan4177 11 ай бұрын
👍👍👍👍🌹🌹🌹🌹🌹
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@govindhbyju313
@govindhbyju313 11 ай бұрын
👍❤
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@arjunpc3346
@arjunpc3346 11 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@laijudevassy4450
@laijudevassy4450 11 ай бұрын
❤❤
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@shukoorkorad9027
@shukoorkorad9027 11 ай бұрын
😊❤
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@arjunpc3346
@arjunpc3346 11 ай бұрын
❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
💖💖
@AbdulJaleel-f2d
@AbdulJaleel-f2d 11 ай бұрын
🙏🙏🙏
@arjunpc3346
@arjunpc3346 11 ай бұрын
@@AbdulJaleel-f2d 😊😊😊
@fahadsiyad5730
@fahadsiyad5730 11 ай бұрын
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro💖
@sandeepviswanathan7707
@sandeepviswanathan7707 11 ай бұрын
മുട്ട ദോശ കഴിച്ചിട്ടുണ്ട്.. ഇത് ആദ്യമായ് ആണ് മുട്ട അപ്പം കാണുന്നത്. എന്തായാലും അടിപൊളി 😊
@FoodNTravel
@FoodNTravel 11 ай бұрын
നല്ലതായിരുന്നു 👌
Oliver and Mom Rescue Roma from a Telephone Trap
33:03
✿ Kids Diana Show
Рет қаралды 25 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 10 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 23 М.
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 947 М.
Pooja for Baby and Family | Diya Krishna | Ozy Talkies
20:13
Ozy Talkies
Рет қаралды 169 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН