Рет қаралды 160,858
ബാംഗ്ലൂർ നഗരത്തിൽ ഏകദേശം രണ്ടായിരം മിലിറ്ററി ഹോട്ടലുകൾ ഉണ്ട്. ഇതിൽ രണ്ടെണ്ണം ആണ് ഈ വീഡിയോയിലെ ഉള്ളടക്കം. രംഗണ ഹോട്ടലും ശിവാജി ഹോട്ടലും, അവിടെ നിന്നും കഴിച്ച മട്ടൺ രുചികളും ബിരിയാണിയും. Have you heard about the military hotels of Bangalore? There are around 2000 of them in the city. These hotels are thronged by people due to their simple and traditional food. We got a chance to explore two of the famous military hotels of Bangalore. Ranganna Military Hotel and Shivaji Military Hotel. Food was good in both restaurants.
മിലിറ്ററി ഹോട്ടൽ എന്നാൽ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? മിലിട്ടറിക്കാർ നേരിട്ട് നടത്തുന്ന സ്ഥാപനം എന്നായിരുന്നു എന്റെ ധാരണ. ഈ ധാരണ മുഴുവൻ ആയും ശെരി ആയിരുന്നില്ല എന്ന് സുബൂ പറഞ്ഞപ്പോൾ ആണ് മനസ്സിലായത്. തനി നാടൻ രീതിയിൽ ഭകഷണം ഉണ്ടാക്കുന്ന ഈ ഹോട്ടലുകളിൽ തിരക്കോടു തിരക്ക് ആണ്. കോവിഡ് ആയിട്ട് പോലും. എങ്കിലും രണ്ടു ഹോട്ടലുകളിലെ രുചികൾ അറിയാൻ സാധിച്ചു.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Ranganna Military Hotel, Bangalore🥣
Location Map: goo.gl/maps/sx...
For timing, address, and contact number, please visit the Google Maps link.
⚡FNT Ratings for Ranganna Military Hotel, Bangalore⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊(4.0/5)
Parking facility: Limited
Price of food that we tried in Ranganna Military Hotel, Bangalore
1. Mutton Biriyani: Rs. 240.00
2. Chicken Biriyani: Rs. 200.00
3. Mutton Leg Soup: Rs.222.00
4. Chicken Kuruma: Rs. 140.00
5. Mutton Kuruma: Rs. 185.00
🥣 Today's Food Spot 2: Shivaji Military Hotel, Bangalore🥣
Location Map: goo.gl/maps/fc...
For timing, address, and contact number, please visit the Google Maps link.
⚡FNT Ratings for Shivaji Military Hotel, Bangalore⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊(4.0/5)
Parking facility: Limited
Price of food that we tried in Shivaji Military Hotel, Bangalore
1. Mutton Biriyani: Rs. 260.00
2. Mutton Dry: Rs. 220.00
3. Mutton Liver: Rs. 160.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)