kzbin.info/www/bejne/gXTbXn6Km7dnrcU പുതിയ വീഡിയോ ആണ്. അയർലണ്ടിൽ നിന്ന്. കണ്ടിട്ട് അഭിപ്രായം പറയണേ
@paulvk83483 жыл бұрын
ഞാൻ ഒരു Taxi Driver ആണ് എന്റെ വീട്ടിലേക്ക് 15 കിലോ മീറ്ററെ ഉള്ളു ഞാൻ ഒരു പാട് പ്രാവശ്യം ഇതിലൂടെ പോയിട്ടുണ്ട് എനിക്കറിയില്ലായിരുന്നു ഇത്ര നല്ല ഫുഡ് കിട്ടുമെന്ന് ഇനി ചാൻസ് കിട്ടുമ്പോൾ ട്രൈ ചെയ്യണണം ഈ ഷാപ്പ് പരിചയപെടുത്തിയ ചേട്ടന് ബിഗ് സല്യൂട്ട് 👍
@foodtravelwithanishgeorge63433 жыл бұрын
❤🙏
@jineeshkp6453 жыл бұрын
സൂപ്പർ വീഡിയോ താങ്ക്സ് ഉണ്ട് ഇങ്ങനൊരു സ്ഥലം ചേട്ടൻ കാണിച്ചു തന്നതിന്
@ShaijuP-sy6fy7 күн бұрын
സൂപ്പർ അവതരണം ചേട്ടന് ബിഗ് സല്യൂട്ട്
@balanck72702 жыл бұрын
Adipoli ഊണ് സൂപ്പർ ആണെന്നറിഞ്ഞതിൽ സന്തോഷം.
@jm21602 жыл бұрын
Good presentation.. Reasonable price of food items...
നിങ്ങൾ വായിൽ ഫുഡ് വെച്ച് മ്മ്മ്മ്മ്മ്മ്മ് എന്ന മൂളൽ എന്റെ ശിവനെ.... ✌️✌️✌️✌️
@foodtravelwithanishgeorge63433 жыл бұрын
❤🙏🥰😇
@arunjoseph40323 жыл бұрын
Chalakudy👌👌
@rajiraghu84723 жыл бұрын
Nice brother👍👍👍👍
@foodtravelwithanishgeorge63433 жыл бұрын
❤🙏🙏
@sumeshks29893 жыл бұрын
അനീഷേട്ടൻ mass ആണ് ട്ടാ
@foodtravelwithanishgeorge63433 жыл бұрын
❤❤❤🙏
@angelpaul3 жыл бұрын
Ente amma veedinte aduthanu appu chettan biju food super ethreyo thavanna kazhichirikkunnu ❤❤❤❤❤👍👍👍🇸🇦
@foodtravelwithanishgeorge63433 жыл бұрын
😃😃❤
@adv.bernardzacharia91393 жыл бұрын
അനീഷേ പ്രസന്റേഷൻ നന്നായിട്ടുണ്ട്.
@foodtravelwithanishgeorge63433 жыл бұрын
😃🥰🥰❤
@sundaranp64432 жыл бұрын
എവിടെ കാണാറില്ലല്ലോ
@boottiyaas4053 жыл бұрын
Alpam koodi munoilot poyit potta signal il ninnum right poyit vellanchira Gate nte avide oru thomas chettante veetil oonu und..Athikam arkum ariyilla ..But polappan anu...
@abinsunny4013 жыл бұрын
Athe.... Poli item 🔥
@surakumar68703 жыл бұрын
ഞാൻ പോയി കഴിച്ചിട്ടുണ്ട് ഇവിടെന്നു. Pork super ആണ്
ഞാൻ ഒരു 18 കൊല്ലത്തിനിപ്പുറം അവിടുന്ന് ഭക്ഷണം കഴിച്ചിട്ടില്ല. മട്ടൻ കറി ഉണ്ടായിരുന്നു വലിയ കഷ്ണങ്ങളായിട്ട്. പോർക്കാണ് രുചിയിൽ കേമൻ.100%സത്യമാണ് 👍👍👍👍👍❤️
@aacharyagranthajyothishala4834 Жыл бұрын
Gud
@elephantwelfare17633 жыл бұрын
ആശംസകൾ 😍 1st Comment
@foodtravelwithanishgeorge63433 жыл бұрын
❤🙏
@anishpaanishpa82002 жыл бұрын
താറാവ് കറി, ചിക്കൻ കറി കിടു
@nidheeshvarghese32022 жыл бұрын
Kodakara, Potta Signal Aduthano ?
@kutteerihouse835515 күн бұрын
U ട്യൂബർ മാർക്ക് ഫ്രീ സാപ്പാട് അടിക്കാൻ ഇപ്പോൾ നല്ല അവസരം aan
@techwin88913 жыл бұрын
വ്യക്തമായി സംസാരിക്കാൻ മാസ്ക് താഴ്ത്തിയ ആ കള്ള് കുടിക്കാൻ വന്ന ചേട്ടൻമാരുടെ വലിയ മനസ്സ് ആരും കാണാതെപോകരുത് :-)
@foodtravelwithanishgeorge63433 жыл бұрын
❤🙏
@babusomanathkv3053 жыл бұрын
j
@drdeo36923 жыл бұрын
@@foodtravelwithanishgeorge6343 idhindhe location onnu correct aayi parayoo? Apollo hospital ahno?
@ranjithranji89953 жыл бұрын
Super adipolli
@foodtravelwithanishgeorge63433 жыл бұрын
❤
@sitemajor79153 жыл бұрын
I like your work and viedio a,One suggestion please it’s disturbing so bakshanam kazhikumbol moolaruth please a request .
ഞാൻ കഴിക്കാറുണ്ട് അവിടെന്നു. ഫുഡ്. അതിന്റെ അപ്പുറത്ത് ഉള്ള കൾ ഫുഡ് പാലസ് ഹോട്ടൽ ഞങ്ങളുടെ ആണ്. ഹോട്ടൽ വരുമ്പോൾ ഇവിടുന്നു ഇടക്ക് കഴിക്കും
@rinilraj8443 жыл бұрын
@@savissweethome Ente annyeshanam parayane chechi
@balakrishnanbalakrishna28703 жыл бұрын
അടിപ്പൊളി
@pravinp69563 жыл бұрын
വൃത്തി ഹീനമായ സ്ഥലത്ത് ഇപ്പോഴും കള്ളുഷാപ്പിൽ കള്ളും കറികളും വിളബുന്ന രീതി മാറ്റണം. ശ്രീ ലങ്കയിൽ സ്റ്റാർ ഹോട്ടലിൽ കള്ളു കിട്ടും. ഇവിടെ ആരോഗ്യ പരമായ സ്ഥലത്ത് ഹോട്ടൽ ൽ വിളമ്പിക്കൂടെ. ശ്രീ ലങ്ക യിൽ നിന്ന് ഇന്ത്യയിലേക് സിലോൺ toddy എന്ന പേരിൽ സ്റ്റാർ ഹോട്ടലിൽ വിൽക്കാൻ കൊണ്ട് വരുന്നുണ്ട്
@foodtravelwithanishgeorge63433 жыл бұрын
അതിൽ കോട്ടയം ഭാഗം പാല തുടങ്ങിയ സ്ഥലം വളരെ വൃത്തിആയിട്ടുള്ള കള്ളുഷാപ്പുകൾ ഉണ്ട് അടിപൊളി കറിയും നല്ല ആംബിയൻസ് നല്ല പെരുമാറ്റവും
@foodtravelwithanishgeorge63433 жыл бұрын
തൃശ്ശൂരിൽ ഇല്ല എന്നല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്. കോട്ടയം കുറച്ചുകൂടി നല്ലതായി കള്ളുഷാപ്പുകൾ നടത്തുന്നുണ്ട് എന്ന് പറഞ്ഞു എന്ന് മാത്രം
@Willys-ls6iu2 жыл бұрын
Cash kodukkaneee
@sarathsasikumar87733 жыл бұрын
Polichu taaa
@foodtravelwithanishgeorge63433 жыл бұрын
❤🙏🙏🙏🙏
@shajiaj22473 жыл бұрын
Where is this shop.
@SabuXL3 жыл бұрын
ഓ ചങ്ങാതീ വീഡിയോ ശകലം കാണൂ. ആദ്യം തന്നെ പുള്ളി പറഞ്ഞത് കേട്ടില്ലേ. അപ്പോളോ ടയേഴ്സ് അറിയാലോ ചങ്ങാതീ. അത് കഴിഞ്ഞ് മെല്ലെ മെല്ലെ വണ്ടി ഓടിക്കുക ഇടത് വശത്തേയ്ക്ക് നോക്കി മുന്നോട്ട് പോകാം. കേവലം അഞ്ഞൂറ് മീറ്റർ മുമ്പിൽ നിലകൊള്ളുന്നു. 👍🏼
@shajipm41833 жыл бұрын
എന്റെ വീടിനടുത്താണ് 1 KM. തീററപ്പിരാന്തല്‌പം കുറവായതു കൊണ്ട് 2 പ്രാവശ്യമെ അവിടെ പോയീട്ടൊള്ളു.
@mooranyujoki3 жыл бұрын
Hai guddies njan nianghalude subscriber annu e shapp nte location tharamo
@rinilraj8443 жыл бұрын
Ella curryum theernallo,bro
@foodtravelwithanishgeorge63433 жыл бұрын
😃❤🙏🙏
@tintubahrain3 жыл бұрын
Navill vellam vanitte vayya
@foodtravelwithanishgeorge63433 жыл бұрын
😃❤🙏
@you2bersfansclub843 жыл бұрын
ഹലോ ഗയ്സ് സുഖമാണോ.....
@foodtravelwithanishgeorge63433 жыл бұрын
❤🙏
@foodtravelwithanishgeorge63433 жыл бұрын
❤ പിന്നെ പരമസുഖം
@anilraghu86873 жыл бұрын
Eat one spoon if there are more curry and take parcel. In Kerala that is not done muchh as in Bangalore etc.
@foodtravelwithanishgeorge63433 жыл бұрын
❤
@hosannachipsandsnacks78072 жыл бұрын
പരസ്യം ആണോ
@studiomaster72323 жыл бұрын
Aneeshe.... Minnichu ട്ടോ
@foodtravelwithanishgeorge63433 жыл бұрын
❤🙏
@sagar194083 жыл бұрын
😋😋😋
@foodtravelwithanishgeorge63433 жыл бұрын
😃❤
@knowledgecloud62843 жыл бұрын
ഇനി ഇതിലെ പോകുമ്പോൾ ഇവിടെ കയറണം....
@amalnarayan93973 жыл бұрын
Camera athra poratto
@foodtravelwithanishgeorge63433 жыл бұрын
ശരിയാക്കാം
@tintubahrain3 жыл бұрын
Kodhi kittiyal njan anne parayarakko😜😋😅😅😅😅😂😂😂😂😂😂😂
@foodtravelwithanishgeorge63433 жыл бұрын
😃❤❤❤❤❤😀
@febinpoulose97423 жыл бұрын
തനി നാടൻ ഭക്ഷണം. മാർക്കറ്റിൽ നിന്ന് ഏറ്റവും നല്ല സാധനങ്ങൾ വാങ്ങി നല്ല നാടൻ രീതിയിൽ കറി വക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്നതാണ്. യാതൊരു വിധ മായവും ഇല്ല
പ്രവർത്തന സമയം കൃത്യമായിട്ട് എനിക്കറിയില്ല. എന്തായാലും ഷാപ്പ് അല്ലേ രാവിലെ 9 മുതൽ അഞ്ചു മണി വരെ ഉണ്ടാകും
@anishkumarap9303 жыл бұрын
Thanks
@sanoopsanu7473 жыл бұрын
Polich
@appu25893 жыл бұрын
എന്റെ നാട്ടിലൊക്കെ കുറെ കള്ളുഷാപ്പ് ഉണ്ട് കറികൾ ഒന്നും തന്നെഇല്ല ആകെ പപ്പടവടയും ഉഴുന്നുവടയും പരിപ്പുവടയുംമാത്രം (വാഴ ഇലയിൽ വിളമ്പുന്ന ഇറച്ചി ഐറ്റംസ് കണ്ടപ്പോൾതന്നെ വയറ് നിറഞ്ഞു )