Ford Ecosport Petrol Review in Malayalam | Used Cars Review | 4K | Car Master

  Рет қаралды 20,972

Car Master

Car Master

Күн бұрын

#fordecosport #ford #carmaster
എക്കാലത്തെയും ഫോർഡിന്റെ മികച്ച വാഹനാഗിൽ ഒന്ന്. എക്കോസ്പോർട് പെട്രോളിന്റെ വിശേഷങ്ങൾ നോക്കാം.
Whatsapp Group :chat.whatsapp....
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares

Пікірлер: 124
@zainulabid2702
@zainulabid2702 2 жыл бұрын
Ecosport ഫോട്ടോ കണ്ടാൽ വീഡിയോ കാണും ഏത് ഭാഷ ആയാലും 🔥
@thejus822
@thejus822 2 жыл бұрын
Njnum 🥺
@fordecosport7736
@fordecosport7736 2 жыл бұрын
Njanum!
@sudeshthaddaeus3890
@sudeshthaddaeus3890 2 жыл бұрын
Me too..
@anoopma6333
@anoopma6333 8 ай бұрын
കറക്ട്
@Sihab_AP
@Sihab_AP 2 жыл бұрын
സ്വന്തമായി വാഹനം വാങ്ങാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല വാങ്ങുവാണേൽ അത് ecosport ആകണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു അങ്ങനെ എനിക്കും വാങ്ങാൻ പറ്റി 2016 മോഡൽ titanium plus 36000 ഓടിയത് അടിപൊളി വണ്ടി ഡോർ തുറക്കുമ്പോൾ അറിയാം ക്വാളിറ്റി നല്ല പവർ എവിടെയും അടി തട്ടില്ല ഇത്രയും സേഫ്റ്റി ഉള്ള വാഹനത്തെ മറ്റ് വണ്ടികളെപ്പോലെ ജനങ്ങൾ സ്വീകരിച്ചില്ല എന്നതിലാണ് അത്ഭുതം
@zainulabid2702
@zainulabid2702 2 жыл бұрын
പെട്രോൾ or ഡീസൽ എത്ര ആയി
@Sihab_AP
@Sihab_AP 2 жыл бұрын
@@zainulabid2702 ഡീസൽ ആണ് ബ്രോ 6 LK
@zainulabid2702
@zainulabid2702 2 жыл бұрын
@@Sihab_AP 3600 km or 36000 6l പൊളിയാണല്ലോ ഇപ്പൊ എത്ര ഓടി മൈലേജ് ഒക്കെ എങ്ങനെ
@zainulabid2702
@zainulabid2702 2 жыл бұрын
@@Sihab_AP വാട്സാപ്പ് nombar തരുമോ
@Sihab_AP
@Sihab_AP 2 жыл бұрын
@@zainulabid2702 36000 എഴുതിയപ്പോൾ തെറ്റിയതാ
@zainulabid2702
@zainulabid2702 2 жыл бұрын
കാത്തിരുന്ന വീഡിയോ ES ഇഷ്ടം 🔥
@salihkakkove9353
@salihkakkove9353 2 жыл бұрын
ഒരുദിവസമെങ്കിലും കൊണ്ട്‌ നടക്കണം.. കമ്പനി പൂട്ടിപ്പോയാലും ഇല്ലേലും
@AutoSonicCars
@AutoSonicCars 2 жыл бұрын
🥰💕
@SHYAM_NAIR
@SHYAM_NAIR 2 жыл бұрын
അതെ bro 👍
@vipintv1482
@vipintv1482 7 ай бұрын
Njan edukkum 2024 April dream anu
@sreejitharathi
@sreejitharathi 3 ай бұрын
​@@vipintv1482adutha bro
@aslamachu7914
@aslamachu7914 2 жыл бұрын
Bro maintanance cashokke കൂടുതലാണോ പാർട്സിനൊക്കെ എന്റെ ഇഷ്ട വണ്ടിയാണ് but സ്വിഫ്റ്റാണോ ഇതാണോ ബെറ്റർ pls coment
@sumeshnair6932
@sumeshnair6932 Жыл бұрын
Amaze വാങ്ങാൻ ആഗ്രഹിക്കുന്നു. 2015 ന് ശേഷമുള്ള വണ്ടിയാണ് prefer ചെയ്യുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. എന്ത് വില നൽകേണ്ടി വരും. എന്തൊക്കെ സവിശേഷതകൾ ഈ വണ്ടിയ്ക്ക് ഉണ്ട്. വിശദവിവരങ്ങൾ നൽകാമോ
@abhiabhiraj61
@abhiabhiraj61 Жыл бұрын
Hi bro, 2014 model petrol titanium 56k km driven, ethra rate kodukkam?
@saharastudio5968
@saharastudio5968 2 жыл бұрын
Bro super review 👍👍. ecosport vangan thalparymund.nigalde kayyilninum vandi eduthal loan fecility availablano? ecosportinu loan labikumo? pls replay
@YounusMehran-dj5hf
@YounusMehran-dj5hf Ай бұрын
2015 model Ecosport automatic petrol വണ്ടി കിട്ടുമോ എനിക്ക് വേണമായിരുന്നു
@rijilks5999
@rijilks5999 2 жыл бұрын
3 cylinder 1.5 dragon engine better than 4 cylinder 1.5 came with Ecosport upto 2016. 3 cylinder engine gives more fuel efficiency than 4 cylinder counter part.
@carmaster012
@carmaster012 2 жыл бұрын
Complaints and vibration problms kooduthal showroom il report cheyyunnathum 3 cylndr engin anu
@rijilks5999
@rijilks5999 2 жыл бұрын
@@carmaster012 I am using 3 cylinder ford aspire. Ther is no complaints for me vibration is more 3 cylinder aspire/Freestyle.Ford Ecosport 3 cylinder engine comes with balencer shaft to reduce vibrations. We can't say 3 cylinder are unreliable. Alto, wagonr, Celerio ,VW Polo 1.2 ,1 all were there cylinder engines. Can we say they all are unreliable? Now all VW 1 litre engine are 3 cylinder ones.
@rijilks5999
@rijilks5999 2 жыл бұрын
When we care the with correct maintenance schedule, that will last
@rejo006
@rejo006 Жыл бұрын
@@carmaster012 completed 2 ladakh trips in 3 cylinder engine power cannot compared with any ecosport diesel engines.. even ecu mapped ecosport diesel engines are struggling in hilly areas especially in ladakh and 3 cylinder engine catwalk on these hilly areas....last month only completed ladakh trips with 10 ecosports 9 diesel engines and one petrol engines. vibrations u mentioned may be due to engine mountings..balanced shaft running in anticlockwise direction minimize the engine vibrations..
@n.saraswathysaravana7119
@n.saraswathysaravana7119 Жыл бұрын
DCT Gear box compliance kooduthal alle ?
@sunilbhidesshishila9239
@sunilbhidesshishila9239 Жыл бұрын
2lakh prisel 2015 above nalla family car venam edha car nalladano pareyamo?ninglude c/f/ gittumo?
@sreejitharathi
@sreejitharathi 5 ай бұрын
Ecosport petrol and diesel performance nalls veythyasam undo guys?
@rashida503
@rashida503 Жыл бұрын
Bro. 2014 15 model nalla neat ritz dsl vallom kittan undo ?
@ariyansgroup
@ariyansgroup 2 жыл бұрын
Bro, which tyre is best for Ecosport Diesel Ambient base model? For better grip and comfort
@kiranrs7959
@kiranrs7959 2 жыл бұрын
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച വണ്ടി, Ecosport petrol
@vijinat376
@vijinat376 2 жыл бұрын
Ecosport 2014 nu shesham ulla vandi ellam set vndi ano???
@vineethprakash43
@vineethprakash43 10 ай бұрын
HI BRO. WHICH CAR IS BEST TO DRIVE DIESEL OR PETROL. PLZ UPDATE BRO.
@yoursakshay8042
@yoursakshay8042 2 жыл бұрын
Eco sport ente dream aanu.. Ippo loan available aano bro..?🥰❤
@achuadukattil5183
@achuadukattil5183 2 жыл бұрын
ഭായ്, ഞാൻ ആദ്യമായി ഒരു വണ്ടി എടുക്കാൻ പോകുകയാണ് ഇപ്പോളത്തെ അവസ്റ്റയിൽ echosport എടുത്താൽ പണി കിട്ടുമോ? ഭായിയുടെ നമ്പർ തരുമോ?
@tomykuttan
@tomykuttan 2 жыл бұрын
ധൈര്മായി എടുത്തോ ബ്രോ കിടിലൻ വണ്ടി. സേഫ്റ്റി, കംഫർട്. ❤iam ecosport owner 👍👍👍👍. ഒരു 10വർഷേത്തേക്കു യാതൊരു പ്രോബ്ലം ഇല്ല
@fordecosport7736
@fordecosport7736 2 жыл бұрын
Nallathaayirikkum, enikkum und
@prathieu
@prathieu 2 жыл бұрын
ഈ മോഡലിൽ CNG kit കയറ്റാൻ പറ്റുമോ?
@prathieu
@prathieu 2 жыл бұрын
സ്നേഹം മാത്രം പോര സഹൊ,ഒരു answer തരൂ
@Aromal132
@Aromal132 6 ай бұрын
Itreym valya vandik 15 kitunund annit figok 9 ullalo ate enth
@sudeshthaddaeus3890
@sudeshthaddaeus3890 2 жыл бұрын
Well explained! Nothing to compare with Ecosport!
@bijuthomas3406
@bijuthomas3406 2 жыл бұрын
വന്നോട്ടെ പോന്നോട്ടെ waiting 👍
@davidjob3908
@davidjob3908 Жыл бұрын
Hi your review is very helpful, I bought a Ford Ecosport petrol automatic , there a clunk or a sound coming shifting 3 to 4 or from 4 to 3 but it’s not regular , it’s like metal sound , what will be issue pls guide me
@rejo006
@rejo006 Жыл бұрын
synchronizer issue,,
@shahirreturns
@shahirreturns 2 жыл бұрын
Looking for a similar automatic ecosport or terrano or nexon.... Let me know if available
@ramdasvnair55
@ramdasvnair55 2 жыл бұрын
Power of ford🚙🎠
@sudeshthaddaeus3890
@sudeshthaddaeus3890 2 жыл бұрын
Yes!! Nothing to compare with Ford!!
@anwarbinhabeeb3488
@anwarbinhabeeb3488 2 жыл бұрын
Etios liva 2019 vd nth vila und market vandi engnund
@sumithsathyan-cy7yp
@sumithsathyan-cy7yp Күн бұрын
കയറ്റം കയറാൻ ബുദ്ധിമുട്ടുണ്ടോ
@vvnikhil009
@vvnikhil009 2 жыл бұрын
Hey bro.. Couldn't find the WhatsApp link in the description box..
@Parkerpromax
@Parkerpromax 8 ай бұрын
Engine life how many km?
@sariltm3201
@sariltm3201 2 жыл бұрын
Grand i10 magna 2014 video cheyyumo
@ashwinbyju4505
@ashwinbyju4505 Жыл бұрын
milaga atra kittum
@zainulabid2702
@zainulabid2702 2 жыл бұрын
ഇവന്റെ അനിയൻ ഒരുത്തൻ ഉണ്ട് freestyle അവനേം എവിടുന്നേലും പിടിച്ചിട്ട് റിവ്യൂ ഇടണം 🔥🔥
@carmaster012
@carmaster012 2 жыл бұрын
sure
@ajithsukumaran3241
@ajithsukumaran3241 2 жыл бұрын
Athum poliyan
@yadu2020
@yadu2020 2 жыл бұрын
Athum kidu 👌👌
@ajithkumarcs7974
@ajithkumarcs7974 Жыл бұрын
Bro brv undo stock
@vishnumohanan1037
@vishnumohanan1037 2 жыл бұрын
Good car.. 👍 But മൈലേജ് അല്പം മോശം ആണ് ഈ മോഡലിന്.. സിറ്റി drive 13 എന്ന് പറഞ്ഞത് അല്പം കടന്നുപോയി..
@carmaster012
@carmaster012 2 жыл бұрын
City 13 sure anu driving onnu care cheithal kooduthal kittim sure provd
@rajrajkumarkumar5807
@rajrajkumarkumar5807 2 жыл бұрын
ഡിയർ, പാലക്കാടുള്ള ആ വർക്ക്‌ ഷോപ്പ് ലൊക്കേഷൻ / ഡീറ്റെയിൽസ് തരാമോ ?
@carmaster012
@carmaster012 2 жыл бұрын
+919447080840
@kannanps7566
@kannanps7566 2 жыл бұрын
Same model vandi use cheyyunnu and same colour m , superb
@saas3640
@saas3640 2 жыл бұрын
Bro milage?
@rajrajkumarkumar5807
@rajrajkumarkumar5807 2 жыл бұрын
@@saas3640 സർവീസ് എവിടാണ് ചെയ്യുന്നത്..
@kannanps7566
@kannanps7566 2 жыл бұрын
12
@ujjualus6088
@ujjualus6088 Жыл бұрын
Hi can i get your contact no please?
@shamnazriyas875
@shamnazriyas875 9 ай бұрын
Ecosport2016 petrol AT complaints indkumoo eduthl pnikitumo?
@bijuthomas3406
@bijuthomas3406 2 жыл бұрын
അടിപൊളി review 👍👍
@sachinsebastian6028
@sachinsebastian6028 2 жыл бұрын
Bro enty car 2015 model anu athinte number 0064 ennathu 64 ennu number plate chayan pattumo fine vallathu varumo
@hanaan__429
@hanaan__429 2 жыл бұрын
rc il 00 undo?
@sachinsebastian6028
@sachinsebastian6028 2 жыл бұрын
@@hanaan__429 ondu
@hanaan__429
@hanaan__429 2 жыл бұрын
@@sachinsebastian6028 appol 00 nirbandhamane. 64 maathram aakiyal bhayangara preshnam aane. chilappol fine il onnum ninnu enn varilla
@sujithkgn
@sujithkgn 2 жыл бұрын
Review was very much dragging, did not explain about the interior
@arjunpnair8816
@arjunpnair8816 Жыл бұрын
Bro enal pinne 6lackin Pazhe endeavor eduthoode🤦🏻‍♂️
@SureshKumar-zo1yz
@SureshKumar-zo1yz 2 жыл бұрын
, എക്കോ സ്പോർട്ട് നല്ലത് ഉണ്ടോ എടുക്കാൻ
@carmaster012
@carmaster012 2 жыл бұрын
undallo
@Darkknight-nn9yn
@Darkknight-nn9yn 2 жыл бұрын
Swift type 1 petrol review chayamo bro
@abhiram6372
@abhiram6372 2 жыл бұрын
Bro etios liva video cheyyo
@anandhuakhil2809
@anandhuakhil2809 2 жыл бұрын
Second hand Skoda review
@manu-dk6dv
@manu-dk6dv 2 жыл бұрын
ഇതിനു ENGINE COVER വരില്ലേ
@sudeshthaddaeus3890
@sudeshthaddaeus3890 2 жыл бұрын
No bro... only for diesel.
@shroffofficial9916
@shroffofficial9916 2 жыл бұрын
Punto evo diesel review pls
@carmaster012
@carmaster012 2 жыл бұрын
cheyyalo
@fordecosport7736
@fordecosport7736 2 жыл бұрын
3:32 8 airbags alla, 6 airbags aan
@carmaster012
@carmaster012 2 жыл бұрын
Yes
@bknminimart5448
@bknminimart5448 2 жыл бұрын
Adipoli.vandi.
@zubairahamed6549
@zubairahamed6549 2 жыл бұрын
Petrol automatic mileage ?
@sudeshthaddaeus3890
@sudeshthaddaeus3890 2 жыл бұрын
Very true as he said!! Depends on your driving...
@sudeshthaddaeus3890
@sudeshthaddaeus3890 Жыл бұрын
Approx 13 to 14
@nikhil.k4088
@nikhil.k4088 2 жыл бұрын
🔥
@ADHEEN1027
@ADHEEN1027 2 жыл бұрын
6 Airbag Alle ???
@Sihab_AP
@Sihab_AP 2 жыл бұрын
6 aanu
@jobyjoyp
@jobyjoyp 2 жыл бұрын
@@Sihab_AP തള്ളി മറക്കുമ്പോഴാണ്....ഇത്തരത്തിലുള്ള സംശയവുമായി..... മേലിൽ വന്നു പോകരുത് 😆
@Sihab_AP
@Sihab_AP 2 жыл бұрын
@@jobyjoyp 😄😄
@fredyvarkey3001
@fredyvarkey3001 2 жыл бұрын
👌👌👌
@sureshganapathy8657
@sureshganapathy8657 Жыл бұрын
Hi..
@manikandandeasamangalam1337
@manikandandeasamangalam1337 2 жыл бұрын
Ethra milage kittum.
@sudeshthaddaeus3890
@sudeshthaddaeus3890 Жыл бұрын
I am getting about 14 kms average..
@The_Black_Equine
@The_Black_Equine Жыл бұрын
മലയാളം ചാനലിൽ മലയാളം സംസാരിക്കുന്നിടത്ത് മലയാളം കണ്ടന്റ് ഉള്ളിടത്ത് ഇംഗ്ലീഷ് കമന്റ് ഇടുന്ന ഫുണ്ടകൾ 😂
@zainulabid2702
@zainulabid2702 2 жыл бұрын
നിങ്ങൾ വീഡിയോ ഇടാൻ ഇവിടേക്ക് വരുന്നില്ലേലും കമന്റിനു ചുവന്ന love തരാൻ വരുത്തിക്കും ഞാൻ 😜😜 A few moment latter your comment got a ❤️from car master 😜
@TomAlexV
@TomAlexV 2 жыл бұрын
Only 10kmpl mileage. Everything else is perfect.
@jobyjoyp
@jobyjoyp 2 жыл бұрын
ഒരറ്റ തള്ളായിരുന്നു പിന്നെ ഒന്നും ഓർമയില്ല....ക്ഷമിക്കണം ഇന്ത്യയിൽ ആയതുകൊണ്ട് മാത്രമാണ്...
@binujohn111
@binujohn111 2 жыл бұрын
Poyikalanjille avar 😔
@binujohn111
@binujohn111 2 жыл бұрын
Please come
@shamseeraboobacker687
@shamseeraboobacker687 2 жыл бұрын
2017 മുൻപുള്ള മോഡൽ ഓട്ടോമാറ്റിക് dct ആണ്..എടുത്താൽ പണി കിട്ടാൻ chance ഉണ്ട്..
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
എല്ലാം മാന്വൽ ആക്കണം...
@zainulabid2702
@zainulabid2702 2 жыл бұрын
02:07 ഇങ്ങനെ ഒക്കെ പറയാമോ മ്മള് നാളേം കാണണ്ടേ 😜
@manuchandran6399
@manuchandran6399 2 жыл бұрын
Mileage 10 oke ulu
@murukansukumaran6890
@murukansukumaran6890 2 жыл бұрын
ഹലോ ഭായ് നിങ്ങടെ നമ്പർ എന്നില്ലല്ലോ നമ്മുടെ കുടികൊള്ളുന്നു
@anwarbinhabeeb3488
@anwarbinhabeeb3488 2 жыл бұрын
Etios liva 2019 vd nth vila und market vandi engnund
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 31 МЛН
Ford Ecosport | Fast Track | Old episode | Manorama News
22:54
Manorama News
Рет қаралды 21 М.