പണ്ട് സഫാരി Tv കണ്ടിരുന്ന ഞാൻ ഇപ്പോൾ ഏറ്റവും കാണുന്ന ചാനൽ ഇതാണ്. അവതരണം ❤️.
@Pikolins9 ай бұрын
Ohh, Lovely. Thank you ❤️
@Mohamedsinan-h6g9 ай бұрын
ഇങ്ങളെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു വ്യസ്‌മം വരും തീർന്നല്ലോ എന്ന് കരുതി പിന്നെ അടുത്ത വീഡിയോ ക്ക് വൈറ്റ് ചെയ്യും ❤❤
@askaraliv85119 ай бұрын
❤❤
@shujahbv40159 ай бұрын
Same ആണ് എന്റെയും കാര്യം കാരണം നമ്മൾ ഒക്കെ ഒരു content ഇല്ലാത്ത couples വ്ലോഗ് അല്ലെങ്കിൽ ഫാമിലി വ്ലോഗ് ഒന്നും കാണാറില്ല ഇത്പോലെ പ്രകൃതി യും കാടും കാട്ടു ജീവികളെ യും വളരെ ക്ലിയർ ആയി കാണിച്ചു തരുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ഒക്കെ അല്ലെ കാണേണ്ടത്
@Pikolins9 ай бұрын
Loves bro.. Thank you so much ❤️
@AJ2015a9 ай бұрын
ആ വെയിറ്റ് ചെയുന്ന ടൈം കൊണ്ട് മലയാളം കൃത്യമായി ഒന്ന് പഠിക്കുക ആണേൽ ആ വ്യസനം അങ്ങ് മാറി കിട്ടിയേനെ😂
@Mohamedsinan-h6g9 ай бұрын
@@AJ2015a മനുസ്യനല്ലെ പുള്ളേ 😀
@salmaneranikkal8189 ай бұрын
ഇങ്ങേരെ ഒക്കെ ആണ് ശരിക്കും സപ്പോർട്ട് ചെയ്യേണ്ടത്.. കാടിനുള്ളിൽ ഉള്ളതെല്ലാം മൂപ്പർ നമുക്ക് വേണ്ടി അതേപടി പകർത്തി കാണിച്ചു തരുന്നു.. 👍🏻 മറ്റുള്ളവരിൽ നിന്നും ഇങ്ങേർ വ്യത്യസ്തനായിരിക്കുന്നതിന്റെ കാരണം എന്താന്ന് ചോയിച്ചാൽ ഇങ്ങേർ മറ്റുള്ളവരെ പോലെ വീഡിയോയിൽ ഇടയ്ക്കിടെ സ്വായം മുഖം കാണിച്ചു വെറുപ്പിക്കില്ല എന്നത് തന്നെയാണ്.... നിങ്ങൾ മുന്നോട്ട് തന്നെ പോകൂ ഞങ്ങൾ ഉണ്ട് കൂടെ.. 💞🫂
@Pikolins9 ай бұрын
വളരെ സന്തോഷം ബ്രോ... Thank you ❤️
@rageshwandoor62199 ай бұрын
💯
@carljohnson07129 ай бұрын
എത്ര കണ്ടാലും മതി വരാത്ത visuals ❤
@Pikolins9 ай бұрын
Thank you so much 🥰
@renjisam1205Ай бұрын
ആദൃാമായിട്ട് ഒരു വീഡിയോ കണ്ട് ഇപ്പോൾ ഈ ചാനലിലെ എല്ലാ വീഡിയോസും കണ്ടു സൂപ്പർ എല്ലാ ഒന്നിന് ഒന്ന് മെച്ചം
@PikolinsАй бұрын
Ohh, വളരെ സന്തോഷം.. Thank you ❤️
@levyashin80269 ай бұрын
Ravile eneetu kainjaa udane ee kaatalante videoo kanda pne annathe. Day. Vallaathoru vibe aanu birds nte soundum kaadinte soundum okke nammukku chithreekarichu avatharanam nte mone vallatha jaathi feel njn ennum oru video polum kanaathe urangaarilla
@Pikolins9 ай бұрын
Ha ha, Thank you so much friend ❤️
@binojchandra11359 ай бұрын
ദുബായിലെ തിരക്കിനിടയിൽ എല്ലാ ജോലിഭാരവും കഴിഞ്ഞു നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സന്തോഷമാണ്❤
@Pikolins9 ай бұрын
Thank you so much friend 🥰
@shujahbv40159 ай бұрын
നിങ്ങളുടെ പുതിയ കാടിന്റെ വീഡിയോ വന്നതിൽ സന്തോഷം നിങ്ങളുടെ വീഡിയോ വരുമ്പോൾ കാണാൻ തന്നെ ഒരു പ്രതേക മൂഡ് ആണ്
@Pikolins9 ай бұрын
Thank you so much 🥰
@JourneysofSanu9 ай бұрын
11:11 Great Indian Horn bill sound adipoli aayi kittiyallo ❤
@Pikolins9 ай бұрын
അതെ.. ❤️
@Santiago778439 ай бұрын
0:46 നിങ്ങളുടെ presentation അടിപൊളി ആണ് bro ❤
@Pikolins9 ай бұрын
Thank you 🥰
@nivedithaap75022 ай бұрын
വീഡിയോ കാണുബോൾ നമ്മൾ കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നുന്നു സൂപ്പർ 🥰
@Pikolins2 ай бұрын
Thank you.. അങ്ങനെ തോന്നിയാൽ Happy ആണ് ❤️
@Kunji-puzhu-219 ай бұрын
Super വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ് ഇത്രയും നല്ല വിവരണം പോകുന്ന വഴി ആയാലും നമ്മൾ കാണുന്ന ജീവജാലങ്ങൾ ആയാലും ഒരു കഥ പോലെ പറഞ്ഞുള്ള അവതരണം ❤️👌🏻
@Pikolins9 ай бұрын
Thank you so much ❤️
@Kallus-m6s6 күн бұрын
നിങ്ങൾ പോളിയാണ് ബ്രോ 👍. നിങ്ങളുടെ അവതരണം 👌. എന്റെ രണ്ടു മക്കളും കാർട്ടൂൺ അഡിറ്റ് ആയിരുന്നു..... നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയശേഷം മൃഗങ്ങളെയും കാടിനെയും പക്ഷികളെയും ഒക്കെ ഇഷ്ട്ടപെടാൻ തുടങ്ങി........ ഇപ്പോൾ വെളിയിൽ കാക്ക കരയുമ്പോഴും അവർ പരസ്പരം പറയും അലാം കാൾ ആയിരിക്കും ചേച്ചി എന്നു 🥰ഒരുപാട് അറിവുകളാണ് ഓരോ വീഡിയോയിലും 👍👍👍👍👍
@Pikolins3 күн бұрын
Ohh, ഒരുപാട് സന്തോഷം ബ്രോ.. Thank you ❤️
@shafeee69148 ай бұрын
താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്തോ ഒരു പ്രേത്യേകത ഫീൽ ചെയ്യാറുണ്ട്. ❤
@Pikolins7 ай бұрын
Thank you so much 🥰
@iamhere40229 ай бұрын
എന്താ രസം... കണ്ടുകൊണ്ടിരിക്കുമ്പോൾ സമയം പോകുന്നതറിയുന്നില്ല... 🤩superb bro👍
@Pikolins9 ай бұрын
Thank you so much 🥰
@dragonpaili6969 ай бұрын
അവസാന ഭാഗത്തുള്ള പക്ഷികളുടെ വീഡിയോ അടിപൊളിയായി. പിന്നെ ലാസ്റ്റ് ഷോട്ട്
@Pikolins8 ай бұрын
Thank you so much ❤️
@renjithpanthalloor9 ай бұрын
Amazing really really amazing , അടിപൊളി കാഴ്ചകൾ at natgeo ലെവൽ..
@Pikolins9 ай бұрын
Thank you bro ❤️
@arms20009 ай бұрын
Very informative and interesting video,so far the best Safari video in this channel(in my opinion),such a beautiful variety of animals and birds.Decided as a must visit place.Thank you so much Cholin.
താങ്കളുടെ വീഡിയോയിലൂടെ കിട്ടുന്ന പുതിയ അറിവുകളും, കാഴ്ചകളുടെ ഭംഗിയും ആസ്വാദനത്തിന്റെ വേറിട്ടൊരു ലോകത്തേക്കു കൂട്ടി കൊണ്ടുപോകുന്നു. പിന്നെ കാടിന്റെ കാഴ്ചകൾ ആകുമ്പോൾ അത് വേറെ ലെവൽ ആണ് bro👍👍👍🥰🥰🥰🥰🥰🥰
@Pikolins9 ай бұрын
Thank you so much ❤️
@SreelalPhotography9 ай бұрын
Veendum oru visual treat 😍, Super 🥰
@Pikolins9 ай бұрын
Thank you bro 🥰
@explorer-m16332 ай бұрын
Machane oru padu videos kaanan und ellam oronayi kand varunu santhosham und ❤.
@Pikolins2 ай бұрын
Thank you… ഇഷ്ടമാവുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤️
@georgeaug078 ай бұрын
Enjoyed this Vlog !! Great presentation and videography!!
@Pikolins8 ай бұрын
Thank you so much ❤️
@sukeshps30559 ай бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ..നല്ല രീതിയിലുള്ള അവതരണം..❤
@Pikolins9 ай бұрын
Thank you 🥰
@IntroduceTechnology9 ай бұрын
ഞാൻ ഇപ്പോൾ ഏറ്റവും കാണുന്ന ചാനൽ ഇതാണ്. അവതരണം ❤.
@Pikolins9 ай бұрын
Loves bro 🥰
@rafeeqpc23959 ай бұрын
Ningalude video superan Kanumbol thanne oru positive vibe ann
@Pikolins9 ай бұрын
Thank you so much bro ❤️
@aboosaboo37389 ай бұрын
രണ്ട് മാസത്തെ വെക്കേഷൻ പാർക്കുകൾക്ക് പകരം കാടുകൾ കാണലിലേക്ക് മാറിയിട്ടുണ്ടെങ്കിൽ അത് പിക്കോളിനും dot green ഉം അവകാശപ്പെട്ടതാണ്❤
@Pikolins9 ай бұрын
Ha ha, Thank you ❤️
@jibincherianjibincherian79789 ай бұрын
ഓരോ വീഡിയോസിനും വേണ്ടി waiting ആണ് bro ♥️beautiful frames♥️🦋
@Pikolins9 ай бұрын
Thank you so much 🥰
@chithrashivani93289 ай бұрын
Appo ini cherrapunjee .. nalla visuals aayittu odivaayottaa ishtam❤❤❤
@Pikolins9 ай бұрын
വരാം വരാം ❤️
@Ambathursingham9 ай бұрын
എൻഡിങ് സീൻ വളരെ അടിപൊളിയായി... 👍👍❤
@Pikolins9 ай бұрын
Thank you bro ❤️
@drpramilkaniyarakkal50219 ай бұрын
U INTRODUCED A LOT OF NEW ANIMAL SPECIES ,NICE 😍
@Pikolins9 ай бұрын
Thank you so much 🥰
@foodfuntravelvlogsbyjobinbeena9 ай бұрын
Wow. ഗംഭീര forest story Cholin bro👏👏👏 .
@Pikolins9 ай бұрын
Thank you so much bro 🥰
@DotGreen9 ай бұрын
അപാര വീഡിയോ ❤️❤️👌👌
@Pikolins9 ай бұрын
Thank you so much Bibin ❤️
@PavithraSreedharan9 ай бұрын
Hoi bro Enik travel bayagara ishtaa😍 Kayyil oru new dio nd🥰 Plkd ann place Enna plkd town vitt evdem poyitilaa😣 Bro nte vedeo oroo days um Phone nokunna, time ll Oru scene miss akand Kandu orupaad ishtayii Adict Iniyum orupad vedeos idanm My request😍😍 E chanel le backiyula vedeos oroonnayi noknm🥰
@lodos69579 ай бұрын
അയിന് 😂
@Pikolins8 ай бұрын
Thank you so much friend 🥰 ഇത്തരം വീഡൊയോസ് ഇനീം ഉണ്ടാവും
@muhammadfaiz45669 ай бұрын
Video polichu bro🎉❤❤
@Pikolins9 ай бұрын
Thank you ❤️
@joyal_fastin_peter9 ай бұрын
As usual brother.....The vedio is very interesting and fantastic ❤❤❤
@Pikolins9 ай бұрын
Many many thanks bro ❤️
@AanSanta9 ай бұрын
Kaziranga episodes randum orupaad ishttamaayi bro. Full animal sighting ulla nalloru video. Kazhinja video yil myna kk comentary koduthapole ithavanathenvideo yil aamakk comentary koduthath ishttapettu 😂.. evidunnu varunnu bro ee varnanakal ellam.. i just loved it as usual ❤❤❤...
@Pikolins9 ай бұрын
😁 Thank you so much ❤️
@prashobk69049 ай бұрын
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നെ ഇന്ന് ഫുൾ നിങ്ങളുടെ ചാനലിലെ വീഡിയോ കണ്ടു തീർക്കണം 😍
@Pikolins9 ай бұрын
Ohh, Lovely bro… Thanks for the time ❤️
@forframes9 ай бұрын
Bro എങ്ങനെ video എടുത്താലും frames ഓക്കേ ഒരു പ്രത്യേക ഭംഗി ആണ് 😍😍😍😍😍👌👌👌👌👌👌👌
@Pikolins9 ай бұрын
Haha, Thank you ❤️
@rameshkunju68239 ай бұрын
അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്......❤❤❤
@Pikolins9 ай бұрын
Thank you 🥰 1 ആഴ്ച കൂടി താമസമുണ്ട്
@parvathikannan19649 ай бұрын
ഗുഹഹാതിയിൽ കുറച്ചു നാള് ഉണ്ടായിരുന്നിട്ടും kazhiranga പോകാത്ത വിഷമം ഇപ്പോഴും മാറിയിട്ടില്ല. പിന്നെ വീഡിയോ എപ്പോഴെത്തെയും പോലെ 👌👌👌
@Pikolins9 ай бұрын
Thank you 🥰, ശേ, മിസ്സാക്കാതെ പോണ്ടാരുന്നോ...
@RidingToNature9 ай бұрын
എന്ത് പറയാനാ ബ്രോ... as usual സൂപ്പര്‍.... ബ്രോയുടെ വീഡിയോകള്‍ കണ്ട് ഞങ്ങളും യാത്ര ചെയ്യുന്നു. മണിക്കൂറുകള്‍ സഫാരി നടത്തിയിട്ടും നല്ല sighting ഒന്നും കിട്ടിയില്ല ഇതുവരെ എവിടെ നിന്നും. എന്നാലും യാത്ര പ്രതീക്ഷയോടെ തുടരുകയാണ്.
@Pikolins9 ай бұрын
എന്നാ ഒരു മാസത്തിനുള്ളിൽ Mudumalai or Kabini plan cheyyu. You will get sightings ❤️
@kittysebastian73659 ай бұрын
Enthu kiduva bro ningalde videos👏
@Pikolins9 ай бұрын
Thank you so much bro 🥰
@treesafrancis68749 ай бұрын
Spr ayittndtta last aa scn nalla rsnidairnu
@Pikolins9 ай бұрын
Thank you 🥰
@thomasshelby15329 ай бұрын
I was waiting for you bro ❤
@Pikolins9 ай бұрын
Thank you 🥰
@unnnikrishnangovindan63419 ай бұрын
Bro soundaryam maathram nokkila nu manasilayi. Behaviourum nokkunundu, 😊 good.. you are also a 👑.. clarity of conveying the message, well done!
@Pikolins9 ай бұрын
Thank you 🥰
@sharilm19 ай бұрын
Very good voice visuals..adddicted to you video
@Pikolins9 ай бұрын
Thank you friend ❤️
@nikhiL007779 ай бұрын
Tv il കാണാൻ അതിമനോഹരം 🥰
@Pikolins9 ай бұрын
Thank you Nikhil ❤️
@fehmidashereef6239 ай бұрын
Awesome visuals! പറയാതെ വയ്യ!❤ ഞാനും എൻ്റെ രണ്ടര വയസ്സുള്ള മകനും pikolins vibe ൻ്റെ huge fans ആണ്. അവനു screen time ആയി കാണിക്കറുള്ളത് സഞ്ചാരവും ഈ ചാനലും ആണ്. പ്രകൃതിയെയും മൃഗങ്ങളെയും ചരിത്രത്തെയും കുറിച്ചുമുള്ള തങ്ങളുടെ വിവരണങ്ങൾ എടുത്തു പറയേണ്ടതാണ്. എന്നും ഫുഡ് കഴിക്കുമ്പോൾ അവൻ ചൊതിക്കും, 'pikolins vibe പുതിയ video വന്നോ' എന്ന്😍
@Pikolins9 ай бұрын
ഒരുപാട് സന്തോഷം... Thank you so much for the beautiful comment ❤️
@dicho_de_la_verdad_9 ай бұрын
Great Brother , superb Visual Treat 🎉
@Pikolins9 ай бұрын
Thank you so much ❤️
@sanjunathms57979 ай бұрын
Adipoli❤️Waiting for this🥰🤞
@Pikolins9 ай бұрын
Thank you so much 🥰
@maheshm-ic9it9 ай бұрын
സൈറ്റിങ്ങിനാൽ സമ്പന്നമായ കാസിരംഗ...❤
@Pikolins9 ай бұрын
അതെ 🥰❤️
@AjithKumarH_879 ай бұрын
Again visual powli bro 🥰😍😍😍
@Pikolins9 ай бұрын
Loves bro 🥰
@Jishnu_Ambadi9 ай бұрын
Hat's off your efforts Etta.....❤️❤️ Wot a quality content 🤌💥
@Pikolins9 ай бұрын
Thank you so much Jishnu ❤️
@AshrafAshrafpp-p8t9 ай бұрын
ഒരു രക്ഷയുമില്ല. അടിപൊളി. പക്കാ❤❤❤
@Pikolins9 ай бұрын
Thank you 🥰
@5am5on9 ай бұрын
Bro udee vedios ufff😇😇😇🤤
@Pikolins9 ай бұрын
Loves ❤️
@ajicalicutfarmandtravel85469 ай бұрын
Best wishes Happy journey Love from Kozhikode 💖💕
@Pikolins9 ай бұрын
Thanks a lot bro
@sajeevjoy50259 ай бұрын
ബ്രോ, സൂപ്പർ സഫാരി. 👌👍
@Pikolins9 ай бұрын
Thank you 🥰
@pranavc15709 ай бұрын
I was waiting for this ❤❤❤❤
@Pikolins9 ай бұрын
Thank you 🥰
@AneeshKaricode9 ай бұрын
ഈ കാഴ്ചയും പൊളിച്ചു അടിപൊളി
@Pikolins9 ай бұрын
Thank you 🥰
@aryakp71289 ай бұрын
Adutha partinu waiting 🥰
@Pikolins9 ай бұрын
Next Friday വരും ❤️
@rihanp179 ай бұрын
Video 👌🏼👌🏼👌🏼👌🏼❤️
@AKtrueface9 ай бұрын
As usual excellent..
@Pikolins9 ай бұрын
Thank you! Cheers!
@rageshraghav45259 ай бұрын
22:44 frame ❤
@Pikolins9 ай бұрын
❤️
@vayalumkulavum3209 ай бұрын
Love your voice n narration ❤
@Pikolins9 ай бұрын
Thank you bro 🥰
@kuttu07.9 ай бұрын
Weekly 3 വീഡിയോ എങ്കിലും വേണം ❤
@Pikolins9 ай бұрын
Ohh, ഒരെണ്ണമിടാൻ ഉള്ള പാട് എനിക്കറിയാം.! 😁 ഒരെണ്ണം edit ചെയ്യാൻ തന്നെ 3 full days വേണം ബ്രോ...quality matters!
@anilaanwitakshay9 ай бұрын
Waiting for next episode 😊😊
@Pikolins9 ай бұрын
Thank you 🥰
@salju-wo2gf9cl4d9 ай бұрын
Zoom ചെയ്തു വീഡിയോ create cheyyy bro 6:01
@Pikolins9 ай бұрын
അത് മാക്സിമം സൂം ആണ് ബ്രോ... നല്ല ദൂരെ ആയിരുന്നു
@salju-wo2gf9cl4d9 ай бұрын
@@Pikolins ohh
@rizvlogsriz46869 ай бұрын
ബ്രോ വേറെ ലവൽ pikolin ഉയിരേ ❤❤❤❤❤❤❤❤❤❤❤❤❤
@Pikolins9 ай бұрын
Loves bro 🥰
@ambilisivadam24449 ай бұрын
പെട്ടെന്ന് തീർന്നു പോയി. കാഴ്ചകൾ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.
@Pikolins9 ай бұрын
Ohh, Thank you
@askerali86839 ай бұрын
Onnum Kodi kandal pore
@ahmadsalim16369 ай бұрын
സുന്ദരം ❤❤❤🥰
@Pikolins9 ай бұрын
Thank you ❤️
@chanjoozlive33519 ай бұрын
പാവങ്ങളുടെ അനിമൽ പ്ലാനറ്റ് 😂❤❤❤❤........
@Pikolins9 ай бұрын
😁😁❤️
@reyyan27299 ай бұрын
Waiting for this😊
@Pikolins9 ай бұрын
❤️
@shafikadampuzha22787 ай бұрын
ആദ്യമായിട്ടാണ് ഇന്ത്യൻ കാട്ടുപോത്തുകളെ കാണുന്നത്
@Pikolins7 ай бұрын
Thank you 🥰
@ramlathhamza88099 ай бұрын
Big fan bro next video gir forest
@Pikolins9 ай бұрын
Gir ഇനി അടുത്ത മഴക്കാലത്ത് ചെയ്യാം.
@aneethkm95059 ай бұрын
First 🎉
@muhdkamil51189 ай бұрын
First❤️
@Pikolins9 ай бұрын
First ❤️
@shajiksa92229 ай бұрын
സൂപ്പർ 🌹🌹🌹
@Pikolins9 ай бұрын
Thank you ❤️
@anishkumali93669 ай бұрын
അടിപൊളി 💞👌
@Pikolins9 ай бұрын
Thank you 🥰
@jyothishmuhamma51886 ай бұрын
Super bro❤
@Pikolins6 ай бұрын
Thank you 🥰
@shafeeqshafi81409 ай бұрын
സൂപ്പർ ❤❤❤❤❤❤❤❤
@safeerabees25439 ай бұрын
Good video bro ❤❤
@Pikolins9 ай бұрын
Glad you liked it bro ❤️
@afsal6509 ай бұрын
സൂപ്പർ
@Pikolins9 ай бұрын
Thank you
@vahidvahid58749 ай бұрын
nice ❤💚
@Pikolins9 ай бұрын
Thank you 🥰
@mubeenpk33438 ай бұрын
Masai mara യിലേക്ക് ഒരു സഫാരി ചെയ്യ് ....😌
@Pikolins8 ай бұрын
ന്നാപ്പിന്നെ അധികം വൈകാതെ തന്നെ ചെയ്യാ
@mubeenpk33438 ай бұрын
@@Pikolins😀👍🏻
@ratheeshkumar79189 ай бұрын
അടിപൊളി❤
@Pikolins9 ай бұрын
Thank you so much 🥰
@bolerofanskerala65539 ай бұрын
പൊളി❤
@Pikolins9 ай бұрын
Thank you ❤️
@jabirjabi38069 ай бұрын
Poli bro👌👍
@Pikolins9 ай бұрын
Thank you ❤️
@tijojoseph98949 ай бұрын
Poli views❤❤
@Pikolins9 ай бұрын
❤️
@AjmalSherief9 ай бұрын
Nice bro👍
@Pikolins9 ай бұрын
Thanks ✌
@nishamputhuvana89469 ай бұрын
❤ nice bro
@Pikolins9 ай бұрын
Thank you 🥰
@visaganilkumar80769 ай бұрын
Nice bro❤🎉
@Pikolins9 ай бұрын
Thank you ❤️
@Vishakhtk-po4jh9 ай бұрын
Nice bro 😍😍
@Pikolins9 ай бұрын
Thanks 🤗
@unnipalathingal53679 ай бұрын
poli.........
@Pikolins9 ай бұрын
Thank you
@sj-hx7ew7 ай бұрын
Nice presentation bro. But oru karyam parayan vittu poi ennu thonnunnu. Ottakkomban rhinos anu Asam nte attraction. African Rhinos are the one having two horns, which are much bigger in size in comparison.
@Pikolins7 ай бұрын
അതെ.. വിട്ടുപോയി
@sj-hx7ew7 ай бұрын
Really appreciate your efforts and work bro…u always maintain a class… we keep on watching your videos…kudos🫡
@shijuzamb83559 ай бұрын
Super❤❤❤
@Pikolins9 ай бұрын
❤️
@rajeevrnath9 ай бұрын
നല്ല അവതരണം .............ചില പക്ഷികളെ സൂം ചെയ്തു കാണിക്കാൻ ശ്രെദ്ധിക്കു
@Pikolins9 ай бұрын
ലൻസിന്റെ പരമാവധി കപ്പാസിറ്റിയിൽ എല്ലാം സൂം ചെയ്യാറുണ്ട്.