Thank you bro, thank you. എനിക്ക് ഈ വീഡിയോ വളരെയധികം ഉപകാരപ്പെട്ടു. Thank you.
@mohammedkutty8864 жыл бұрын
ന്യക്കു ല
@Since-je6xt3 жыл бұрын
Noníiiiiiiiiiiiiíiiiiiiiíiiiiii
@vaishakh18473 жыл бұрын
Chettan super ann 💥 thanks for the information ,thank you sir
@rahmatham7274 жыл бұрын
Ente oru friedine njan fb block cheyithu messagerilum but aa friendine unblock cheyyaan entha cheyya pls repl
@divyaanoop70083 жыл бұрын
ഉപകാരപ്പെട്ടു, thanks bro
@diluff35294 жыл бұрын
സൂപ്പർ വീഡിയോ
@sivakumarrajendrann95003 жыл бұрын
ഹലോ നിഖിൽ please help. ഇതെല്ലാം നോക്കിയിട്ടും. എന്റെ പ്രൊഫൈൽ തെളിയുന്നതല്ലാതെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഒന്ന് സഹായിക്കാൻ കഴിയുമോ please. അല്ലെങ്കിൽ ഫേസ്ബുക് ബുക്കിനെ നേരിട്ടു contact ചെയ്യാനുള്ള വഴി പറയുമോ please. 🙏🙏🙏My വാട്സ്ആപ് number 6235285764
@sangeethasangeetha13732 жыл бұрын
Face book create cheytha ph.number eppo ella. Athukondu otp varunilla vere number koduthittu open akunilla
@tintuanz21727 жыл бұрын
hello ith cheyumbo mail lek anu password sent agune nilavil Njan ah mail use cheyunila.. ah kanikuna mobile number um use cheyunila.. apo entha cheyuka please help me
@national3774 жыл бұрын
Same problem for me did you solve it
@nidhin3084 жыл бұрын
Enteyum
@mujeebcprahman3634 жыл бұрын
Same problem me
@sujithals19903 жыл бұрын
Ss...same problem...plz rply
@nktraveller28103 жыл бұрын
നിങ്ങൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ മൊബൈൽ നമ്പർ നിലവിൽ നിങ്ങളുടെ കയ്യിൽ ഇല്ല ഇമെയിൽ ഐഡി പാസ്‌വേഡ് മറന്നുപോയി.... ഇങ്ങനെയുള്ളവർ ഈ വീഡിയോ കണ്ടിട്ട് കാര്യമില്ല...... ഈയൊരു കാര്യം വീഡിയോയിൽ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഈ വീഡിയോ മുഴുവനും കാണേണ്ട ആവശ്യം ഇല്ലായിരുന്നു👎🏼 ഒരു മാതിരി കോപ്പിലെ എടപാടായി പോയി
@aslamk81324 жыл бұрын
Bro one year aayittu use cheyyatha Facebook aanu.... forgot password adikumbol mobile numberilek sms pokunnund...but aa number ippol use ചെയ്യുന്നില്ല .......any suggestions?
@pscwinner9352 жыл бұрын
Yes... Same problem....
@athirakarthik635 жыл бұрын
Thank uu so much brother... Ith workout ayi👍👍👍👌👌
@afeefkkd65294 жыл бұрын
Nasif
@gokulggeeth48175 жыл бұрын
നിലവിൽ ഞാൻ fb ഉപയോഗിക്കുന്നില്ല. എന്നാൽ എന്റെ പഴയ ഒരു നമ്പറിൽ തുടങ്ങിയ facebook ഇപ്പോഴും ആക്റ്റീവ് ആണ്. ഏറെ നാൾ ഉപയോഗിക്കാതിരുന്നത് കൊണ്ട് ആ നമ്പർ ഇപ്പോൾ നിലവിൽ ഇല്ലാ. fb ടെ password ഉം മറന്നുപോയി. എങ്ങനെങ്കിലും അതൊന്ന് delete ചെയ്യണം എന്നുണ്ട് വല്ല വഴിയും ഉണ്ടോ. 100%സത്യസന്ധമായ കാര്യമാണ്.ഇതിന് ഒരു പരിഹാരം നിർദ്ദേശിക്കാമോ.??
@albin0782 жыл бұрын
Chettayi suppperrrr❤️❤️ enik kittiii😘😘😘😘😘
@binudharmarajan40824 жыл бұрын
Hi nikhil എന്റെപഴയ.facebook.account .permanentlydelete ചെയ്യണം പക്ഷെ മുൻപ് ഉപയോഗിച്ചിരുന്ന facebook, iDയോ passwerd or gmail.ഫോൺ number ഇപ്പോൾ ഉപയോഗമില്ല delete ചെയ്യാൻ പറ്റുമോ പ്ലീസ്ഹെൽപ്
@saleemmalik57872 жыл бұрын
Hi ഡിലീറ്റ് ചെയ്തോ
@muhammedshafi67294 жыл бұрын
Bro enikk orupadu upakaramundayi... Tanks bro
@Ammu-vi1lp4 жыл бұрын
Very helpful thank you
@jouharmtgdr72915 жыл бұрын
സൂപ്പർ...... tnx bro.... 💓
@midhunnadakkal51892 жыл бұрын
Thanks bro കിട്ടി 🥰🥰🥰
@narayanaswamyr157 Жыл бұрын
Excellent presentation. You may go la little slow so that viewers can understand clearly. Thanks a lot.
@ajmalkanichattu34746 жыл бұрын
Sir കുറെ മാസങ്ങൾ ആയിട്ട് എനിക്ക് fb ഉപയോഗിക്കാൻ പറ്റുന്നില്ലാ പല KZbinറും ശ്രമിച്ചു പരാജയം മാത്രം.. എന്റെf b അക്കൗണ്ടിൽ ഞാൻ ജീ മെയിലുമായി ലിങ്ക് ചെയ്തിരിക്കുകയാണ് ജീ മെയിലിന്റെ പാസ് വേഡ് മറന്നു പോയി രജിസ്റ്റർ ചെയ്ത നമ്പറിൽ OT Pവരുന്നുണ്ടെങ്കിലും ശരിയാകുന്നില്ല fb യിൽ forgetting Password കൊടുക്കുമ്പോൾ ജീമെയിൽ ലേക്ക് അണ് കോഡ് സെന്റ് ആകുന്നത് ഇതാണ് problem എന്ത് ചെയ്യും സാർ please help
@NIKHILKANNANCHERY6 жыл бұрын
വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു.
@redroserose1186 жыл бұрын
hi nikil bro eñnale ente fb password mattiyirunnu shesham njan aa new password adichu nokki open ayilla old adichu ennittum open ayilla ennale full you tubum nokki pinnidanne bro yude profile pc vachu kadupidikkam ennu kadathu athu nokki profile kannum chethu njan fb unedakkumbol kodutha namber eppo nilavil ella .mail id yude password marannu .eppo vere mail uned use cheyyunnathu enik ente fb open cheyyan pattumo pls help me
@makrumakru53005 жыл бұрын
@@redroserose118 swantam email number allengil kittulaa
@Oazistv24766 жыл бұрын
ഫോൺ നമ്പർ വെച്ചിട്ടുള്ളവർക്ക് വെരിഫിക്കേഷൻ കോഡ് ആ നമ്പരിലേക്കാണ് അയക്കുന്നത്. ആ നമ്പർ ഇല്ലെങ്കിൽ കോഡു ലഭ്യമാകില്ലല്ലോ. അപ്പോൾ പാസ്സ്‌വേർഡ് എങ്ങനെ കണ്ടെത്തും.
@mohandase.m39474 жыл бұрын
ഞാൻ കുറെമുൻപ് ഒരു fb a/c എടുത്തിരുന്നു. അറിയാതെ ഒരു ദിവസം ലോഗ് ഔട്ട് ചെയ്തു. പിന്നേ തുറക്കാൻ പാസ്സ് വേർഡ് ഓർമ്മയില്ല. ആ അവസരത്തിൽ എനിക്കു വേറൊരു fb a/c ഉണ്ടായിരുന്നു. അതിന്റെ password മറ്റൊന്നായിരുന്നു. ആ a/c, നിലനിൽകുന്നു. പഴയതു റിക്കവർ ചെയ്യാൻ മാർഗ്ഗമുണ്ടോ? ഇപ്പോഴും ആ a/c ൽ ഫ്രണ്ട്സിന്റെ ഷെറിംഗും, കംമെന്റ്സും വരുന്നുണ്ട്, അത് അപകടമല്ലേ
@vidhyanu32884 жыл бұрын
Bro athil entering too many codes try again later katuva. But pinned enter cheythalum ath thanna display aakunne. Ok aakunnilla😭😭😭
@sudheeshkumar56022 жыл бұрын
എനിക്ക് ഈ video വളരെസഹായിച്ചു
@പ്രഭാത്വായനശാല4 жыл бұрын
ഞാൻ അക്കൗണ്ട് permanent ആയി അക്കൗണ്ട് ഡിലീറ്റ് ആക്കി ഒരു വർഷം മുന്നെ.. എനിക്ക് ഇപ്പോൾ അക്കൗണ്ട് ആവശ്യമായി വന്നു.. ഡിലീറ്റ് ആക്കിയ അക്കൗണ്ട് തിരിച്ചു എടുക്കാൻ പറ്റുമോ??
@ajmal44306 жыл бұрын
എനിക്ക് രണ്ട് അക്കൗണ്ട് ഉണ്ട് ഒരു നമ്പറിൽ old & new അത് conde എനിക്ക് എന്റെ old അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല ഈ വീഡിയോയിൽ ഉള്ളത് polle ആകിയപോൾ new അക്കൗണ്ട് ആണ് ഓപ്പൺ ആയത് എനിക്ക് എന്റെ old അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എന്താണ് ചെയുക
@nandu49895 жыл бұрын
Same issue.... nth cheythal account thirike kittum. Pls help
@dinqu57712 жыл бұрын
Eatta fb passwrd മറന്നുപോയി അതുമായി cnt ആണ് ഇൻസ്റ്റഗ്രം അകൗണ്ട് അപ്പോഴേൾ എങനെ ആണ് പാസ്സ് വേർഡ് എടുക്കുക pls ഹെല്പ്. Me eppam 2 ഉം ഉപയോഗിക്കുന്നുണ്ട് but എനിക്കി പാസ്സ്‌വേർഡ് എന്തായിരുന്നു എന്ന് നോക്കൻ njn എന്താണ് cheyyendath
@faisalbabuptb6 жыл бұрын
facebook പഴയ ഫോൺ നമ്പർ OTP കൊടുത്തിരുന്നു ഇപ്പോൾ ആ നമ്പർ കയ്യിൽ ഇല്ലാ അത് കൊണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല ഇനി എന്താ ചെയ്യാ ആ നമ്പറിൽകാ പാസ്‌വേഡ് വരാ Id എല്ലാം എനിക്കറിയാം ആ നമ്പർ ഇല്ലാത്ത കാരണം
@Shameem-ib2ut7 жыл бұрын
Vere oru nomburil aann account undakkiyath.ennod password marannu poyi.forgot password adichitt athil oru 6 chracter code venamenn paranju.accont thudangiya nombur ente kayyilalll ullath.code aaa nomburilekk vannu.ente cousin nte kayyilaan aaa nombur avan aa code nombur paranjathanusarich njan ente phonil apply cheythitt .code not matche ennann parayunnath ath enthu kondanenn paranju tharumo
@NIKHILKANNANCHERY7 жыл бұрын
ചില സമയങ്ങളിൽ അങ്ങനെ സംഭവിക്കാറുണ്ട്. ഒരിക്കൽകൂടി ശ്രമിച്ചു നോക്കാമായിരുന്നില്ലേ?
@Shameem-ib2ut7 жыл бұрын
KUre vattam nokki but nadakkunnilllla
@athiravishnudas82523 жыл бұрын
Mobile no and email id ariyille appo nthu cheyyum.plz help me🙏
@ranjitrajandran40642 жыл бұрын
Response kitiyo ... Same issue from 3 weeks 😭
@aravindraj27974 жыл бұрын
Bro sim nilavil illa password marannu but instagram fb ayit connect ann ath use cheyyan patunund
@kalee23827 жыл бұрын
Hi enik oru samshaysm und njsn fb il kodutha phone nmbr ippol nilavil illa so reset cnfrmtion eniknayakkan pattunnilla so enth cheyya just help me
@NIKHILKANNANCHERY7 жыл бұрын
ഞാൻ വീഡിയോ അപ്ലോഡ് ചെയ്യാം.
@kalee23827 жыл бұрын
Ok thank u
@kalee23827 жыл бұрын
Eppol just do qckly okey
@sadhiqv.v79227 жыл бұрын
ഫേസ്ബുക്കിൽ കൊടുത്ത ഫോൺ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ല ജിമെയിൽ പാസ്സ്‌വേർഡ് അറിയില്ല അപ്പോൾ ഫേസ്ബുക് ഓപ്പൺ ചെയ്യാൻ പറ്റുമോ ?
@asheeldk74297 жыл бұрын
mohammed sadhiq.v.v sadhiq സാദിക്ക് നിങ്ങൾകു ഇതിനു reply കിട്ടിയോ ഏനികും ഒന്നും പറഞ്ഞു തരുമോ
@Banker6696 жыл бұрын
Sir ntew fb password marannu poyi appo atil forgot password nna option click cheytittum new password create cheyyan pattunilla atil ntew id Ulla account kaanikkunilla.but atu click cheyyumbozum password adichu kodukknullatanu verunnatu . New password create cheyyanulla option illa .plz help me sir .atondu ntew fb account open aakan paatunilla.
@cvid19614 жыл бұрын
Bro fb login chyytha number nilavil illa appolo
@sugusugu35574 жыл бұрын
നമ്പറ് chenge chay
@athirasrineesh57336 жыл бұрын
Enik chrom lum google lum fb open akam ....but fb appil open akan passward chodhikunnu ....forgot adichal code send cheyan parajittum no k code send akunnilla .....engne passward kandu pidikum
@AdoorfoodshotsbyVinod4 жыл бұрын
എൻറെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തിരിക്കുന്നത് മൊബൈൽ നമ്പർ വഴിയാണ് ആ മൊബൈൽ നമ്പർ ഇപ്പോൾ നിലവിലില്ല എൻറെ ഫേസ്ബുക്ക് അക്കൗണ്ട് പാസ്സ്‌വേർഡ് മറന്നു പോയാൽ എങ്ങനെ തിരിച്ചെടുക്കാൻ പറ്റും ഒന്നു സഹായിക്കുക
@MAHESHmahesh-ws5ig7 жыл бұрын
thanks etta...
@NIKHILKANNANCHERY7 жыл бұрын
ഹായ് MAHESH mahesh നന്ദി. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യൂ, ഈ അറിവ് കൂട്ടുകാരും അറിയുന്നതിന് ഷെയർ ചെയ്യൂ...
@mowlu86752 жыл бұрын
2023ill kanunnavar undooo
@ujgamingoo7173 Жыл бұрын
Laa😌
@rathnakaranthoovayil71465 жыл бұрын
പ്രിയ സുഹൃത്തേ എന്റെ യാഹൂ മെയിൽ പാസ്‌വേഡ് മറന്നുപോയി സൗദിയിൽ നിന്നും തിരികെ വന്നത് കൊണ്ട് അന്ന് കൊടുത്ത ഫോണും നമ്പറും ഇപ്പോൾ എന്റെ കൈവശമില്ല ഈ ഇമെയിൽ പാസ്‌വേഡ് തിരികെ കിട്ടി മെയിൽ തുറക്കാൻ എന്താണ് ഒരു വഴി ഒന്ന് സഹായിക്കാമോ ? ?
@yadhukrishna57204 жыл бұрын
സാർ, എന്റെ fb acc കുറച്ചു ദിവസമായി create new account എന്നു കാണിച്ചിരുന്നു അതുകൊണ്ട് ഞാൻ പുതിയ അക്കൗണ്ട് create ചെയ്തു എനിക്ക് ഇപ്പോ എന്റെ പഴയ അക്കൗണ്ടിൽ പോകണം വിഡിയോ കണ്ടു ശ്രമിച്ചു നോക്കി forget പാസ്സ്‌വേർഡിൽ എന്റെ name സെർച്ച് ചെയുമ്പോൾ വരുന്നില്ല ഇനി എന്താണ് ചെയേണ്ടത് മറുപടിക്കായി കാത്തിരിക്കുന്നു സാർ..
@user-lx1yj8ug9l6 жыл бұрын
Hi Ente fb accountinu password number koodathe veroru login code chodikkunnu. Open akunnilla.mail id ,pass word correct aane. Resent code ennu kanikkunnu.athil ok koduthaal sent code ennum Ennaal code varunnilla.open akunnilla engane open cheyum. Onnu sahayikkumo?
@akashvs83212 жыл бұрын
Sheriyayo ennit enek ipo same prblm vannu?
@karthikachu47264 жыл бұрын
Anna thanks anna ennik valya upakaaram aye
@abdurazak43945 жыл бұрын
Phon number kodutha sim kattaii email id ella but passwerd marann poi eganaa accound terich edukunnath plezz help me
@abhinandhsreekumar97745 жыл бұрын
വേറെ ആളുടെ നമ്പറിലും ഇമെയിലും ആണ് OTP സെൻറ് ആവുന്നത്... ഇനി എന്താണ് ചേട്ടാ ചെയ്യണ്ടത്
2012ൽ ഉള്ള ഫേസ്ബുക് ഐഡിയാണ് എന്റെ. അതിൽ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയുടെ പാസ്‌വേഡ് അറിയില്ല. അതുപോലെ അന്ന് യൂസ് ചെയ്തിരുന്ന മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നില്ല. One week മുൻപ് പാസ്‌വേഡ് ചേഞ്ച് ആക്കിയിരുന്നു. അത് മറന്നു പോയി. Ac ഫേസ്ബുക് ലൈറ്റ് ആപ്ലിക്കേഷൻ ൽ ഓപ്പൺ ആണ്. ഫേസ്ബുക് ന്റെ ഒറിജിനൽ വേർഷൻ ൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നില്ല. മൊബൈൽ നമ്പർ new കൊടുത്തിട്ടുണ്ട് പക്ഷെ. Old ഇമെയിൽ ഐഡിയാണ് അതിൽ കാണിക്കുന്നത് വെരിഫിക്കേഷൻ code ന്. എന്തലും മാര്ഗ്ഗമുണ്ടോ ഒർജിനൽ വേർഷനിൽ ലോഗ് ഇൻ ചെയ്യാൻ
@sheneefck3305 жыл бұрын
Bro paranja pole cheythu last oru step entethil kooduthal kaanikunnu. Code generator
@Simplejourneywithsubi97-.5 жыл бұрын
Bro.. Nte acnt thudangitulla nmbr eniku ariyam but aa sim ipo vere aal aanu use cheyunne.. Njn passwrd marannupoi.. Kandupidikan valla margam indoo😭
@ushausha92605 жыл бұрын
Same അവസ്ഥ
@jithinsait66814 жыл бұрын
എന്റെ ഫേസ്ബുക് പാസ്‌വേഡ് മറന്നു പോയി... രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് otp വരുന്നില്ല... ട്രസ്റ്റഡ് കോൺടാക്ട് ഇട്ടിട്ടും ആ കോഡ് അടിച്ചു കൊടുത്തിട്ടും ശരിയാവുന്നില... എന്ത് ചെയ്യും
@dennisonkishore69004 жыл бұрын
Chetta oru help cheyamo ente old account password njan marannu poi new account eduthu athe same id vechu athu. Kazhinju enik ente old account password kitty enter cheyumbo ingane ah parayunne.. to log in to your Facebook account you need to first confirm your identity enna please onnu help cheyamo ah account open akanda athyavishyam ondu please endhellum vazhi ondoo
@diegointriago10254 жыл бұрын
Dennison Kishore *I recommend prof_hack1 on insta he’s a pro and he got me back to FB successfully*
@advikaworld3268 Жыл бұрын
Ente sim cut ayi ah sim thirich kiti.. But ente paswrd enik edukn nokumbol code vrunila simil njn engna ente fb open akum
@jishigangadharang12354 жыл бұрын
Thanks.. innu ipo last option you tube noki ingne fb account thirich pidihu.
@afnithaAami5 жыл бұрын
Hlo sir njn email adichattum athilekk code varunnilla....apolentha cheyya.... Plz help
ഇപ്പോൾ ഉപയോഗിക്കുന്ന ഫോണിൽ നിന്നു പുതിയ ഒരു ഫോൺ ലേക്ക് മാറുമ്പോൾ എങ്ങനെയാ same fb ഉപയോഗിക്കുന്നത്.??? Password മറന്നുപോയി....
@sankarkr36885 жыл бұрын
Pazaya phone number illa account thudagiye but IPO aa no illa. FB full name koduthappol account first vannu but open cheyyan pattunilla,pls onnu help cheeyyu
@abhishekkaniyalath69685 жыл бұрын
ഇമെയിൽ ഉണ്ട് ഫോൺ നമ്പറും ഉണ്ട്... ഫോർഗെറ്റ് പാസ്സ്‌വേർഡ് കൊടുക്കുമ്പോ കാണിക്കുന്ന മെയിൽ എന്റേതല്ല... അതുകൊണ്ട് റിക്കവറി കോഡ് വരുന്നുമില്ല... എന്തുചെയ്യണമെന്ന് അറിയില്ല ഹെല്പ് ചെയ്യാൻ പറ്റുമോ??
@keerthijithin20674 жыл бұрын
Chettaa face book aayit contact cheyan parayunudalo ath engane aane nu koodi parayamo
@madhuvkvk48792 жыл бұрын
Facebook പിന്നെ messenger remove ചെയ്തു എങ്ങനെ എടുക്കാം അതൊന്നു പറഞ്ഞു തരുമോ
@abhaylallu30365 жыл бұрын
Plezz enthelum idea paranju tharanam phone format aakan nokkiyapol pincod chothikkuvaa pin code ariyilla ini egana jan phone rest cheyyum
@reignspablo65004 жыл бұрын
*he is good and trusted*
@nadheermashoodu64096 жыл бұрын
Super 👍👍👍
@aryananda024 жыл бұрын
ചേട്ടാ എനിക്ക് birth month ആ ചോയിക്കുന്നെ frndz name നു പകരം..... Plz റീപ്ലേ ചേട്ടാ എന്റെ acunt എന്റേന്ന് പോയി ബട്ട് still അതിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് പോകുന്നു....😔😔
@saleemmuhammad11874 жыл бұрын
Bro I cloud password marannu poyi 28 days wait cheyyaathe enthenkilum option undo ?
@Mnbcxza4 жыл бұрын
Broo.. Face bookil vechirikunna phone numberum, mail idyum maranatanu Appol entucheyyum Pls reply
@blessingebibokefie79294 жыл бұрын
With proof, I confidently refer you to this professional HACKER called cecil_hacks on INSTAGRAM Website: cecil.kingslogistics.net or WhatsApp@ +19318051636....
@yasircpysm7 жыл бұрын
Hi iam nikhil bay ente mobile mi redmin note 3 yan ithil android update cheyyaan pattunnilla plz help me plz
@NIKHILKANNANCHERY7 жыл бұрын
കമ്പനി അപ്‌ഡേഷൻ തരുന്നുണ്ടോ?
@yasircpysm7 жыл бұрын
illaa boss
@shanudaniel34065 жыл бұрын
Very good informatio.. thank u..
@sethulekshmipa56555 жыл бұрын
account deactivate cheythatha pass wrd marannu poyi phn number ariyam bt worK avilla number...... account recover cheyyan pattumo?
@sebankichu90824 жыл бұрын
Pass word correct anu but incorrect anu kanikkunnath nth cheyyum login cheyyan pattunnilla
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
bro nigal paranja pole cheyithy appo athil kodutha numbril cod varum anna kanikune ..ath coduthal new pswd set cheyan pattuvo
@munafiq51645 жыл бұрын
Id ormayund. Pakshe aa mailum phone numberum ipo use cheyyunnillA. Vere oru fonil ente account logged in aanu.. pakshe puthiya fonil login cheyya. Password ormayilla enthenkilum vazhiyundo?
@ammuathira13823 жыл бұрын
Tnx ബ്രോ എത്ര ഉപകാരം ആയന്ന് അറിയുമോ
@jagadeeshnambiar83534 жыл бұрын
Fb account password change cheythu. Old Phone number ayathukond, identity confirm cheyyan pattunilla. Engane ith resolve cheyum???
എന്റെ ഫേസ്ബുക്ക് പാസ്സ് വേഡ് മറന്നുപോയി.sim കട്ടായി ,ഇമെയിലും കൊടുത്തിട്ടില്ല എങ്ങനെയാ അക്കൗണ്ട് തിരിച്ചെടുക്കുക pls help
@NIKHILKANNANCHERY6 жыл бұрын
ആ നമ്പർ ഇല്ലാതെ ഇനി നടക്കില്ല.
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
ee problm aanu anikum..but aa numbr ipo arum use cheyunilla swich off anu aaa nunbr new aduth open akan patuvo..athil numbr ilek cod snd kanikunund..plz reply..
@venugopalannair71408 ай бұрын
എന്റെ അക്കൗണ്ട് ലോക്ക് ആയി. ഞാൻ ഫേസ്ബുക് ഉൺലോക്ക് ചെയ്തു. എനിക്ക് ആ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം
@prasanthvlogs23234 жыл бұрын
ലോഗിൻ കോഡ് വരുന്നില്ല.. പാസ്സ്‌വേർഡ് create ആയി പക്ഷേ.. വീണ്ടും ലോഗിൻ കോഡ് കാണിക്കുന്നു... ethucheyum
@mohammadaslamchirakkal14216 жыл бұрын
Bro ente FB account password marannu ath undakiya number ippo nilavil illa ini a password kittan entha oru margam
@pscupdates21745 жыл бұрын
Same situation
@suhailchirakkal43955 жыл бұрын
same
@shymolmmathew6155 жыл бұрын
My pblm also.Plz help me bro
@anithamidhun43244 жыл бұрын
Ente facebookinte user id ariyam password marannu poyi puthiya phone number add cheyithattilla email lum addcheyithittilla log in cheyyan nthu cheyyanam pls reply
@seemakannan46314 жыл бұрын
Authenticatioin code കിട്ടുന്നില്ല... മെസ്സേജ് വരുന്നില്ല... എങ്ങനെ fb അക്കൗണ്ട് ഓപ്പൺ ചെയാൻ പറ്റും???
@biju.cmbijucmbiju.cmbijucm45426 жыл бұрын
താങ്ക്സ് ബ്രോ
@renjithv15235 жыл бұрын
Ithu dislike cheythathu enthinaanennu manasilaayilla.enikku ithu usefull aayirunnu thank u for this valuable information
@ismailhamsa64706 жыл бұрын
entey fb njan use chayyunnud but password marrnnu mobail link aayirinnu aaa number ippo kayyil illa otp athilek aanu varunnad entey kayyil aa number illa fb use chayyunnud logout chaiditilla enghna pass word mattam
Sir ente phone no adikumbo ath oru accountnum match avunnillanane kanikanea fb open akkan partunilla ndhelum cheyan patto plz help me alagil ath delete cheyn patto
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
athil kodutha numbr und but ath ipo arum use cheyunilla awich off anu.aa numbr new eduth open akaan patuvo..aa numbril cod snd kanikunund plz reply..
@danidaniels31787 жыл бұрын
Facebook log in il തന്നെ ഉണ്ട് but password മറന്ന് പോയി... അത് ആ log in.ആയ Facebook ലെ Password എങ്ങനെ Show ആക്കാന്‍ പറ്റും..pls help
@NIKHILKANNANCHERY7 жыл бұрын
+Muhammed Faizal computer aanenkil vazhiyundu.
@danidaniels31787 жыл бұрын
computer illa ...*Android phone Aanu,Fb Log in ൽ തന്നെ ഉണ്ട് But Password marann poyi,Ath onnu show Aayi kittiyamathi*
@jaseenaharis80356 жыл бұрын
Nikhil Kannanchery Tech. System anenkil engane pattum
@kusruthichodyangalumnjanum96966 жыл бұрын
@@NIKHILKANNANCHERY cn u please help me.
@abhijithsfc39347 жыл бұрын
plzz help bro. njan password marannupoyi. pakshe njan forgot password adichu pakshe code verunnillaa.njan kure nookki. njan use cheyyunna numberil thannayaa fb eduthh ennnttum code varunnillaa endhaa cheyyuuaa.please help bro
@alfiyaalfu11395 жыл бұрын
Ado niggal nthu chyunne??? Prfl kitittu pnne ntha chyandenu para
@afme93775 жыл бұрын
Hi
@jollycm53595 жыл бұрын
Chetta enikk oru abhadham pati ...Njan pand 6 kolam mumb oru Fb account thudangi (5th standard) ..Athil friends illa.. athinte Fb password, Email Njan marannu. vere account njan sharikum upayogichu. Ath njan permenant ayi delete cheythu. Ith delete cheyyan enne sahayikko..plz ente profile photo athil und..
@josnajoy46153 жыл бұрын
Enik pasword kand pidikkan patiyilla.pls help me
@AmAl-ri4hl5 жыл бұрын
Ore numberil rand account undengil enthu cheyyum ende avasta atha chetta ende instayokke db linka plzz help me
@c.kwilfred22146 жыл бұрын
Thank you
@NIKHILKANNANCHERY6 жыл бұрын
C.K Wilfred, Thanks, Please share with your friends and family
@faizifaisal31174 жыл бұрын
Can i contact u
@febi17195 жыл бұрын
Ente fcebook nte pasword maranu.. mail idyude paswrdm ila.. phon number vere aal use cheyyne.. so otp numbr kitan vayhi ila eantha cheya
Hai .. enik already Facebook undd . But najn enta instagram fb ayitt link chythekkuvaa ... enikk Fbyum instayum veraa mattiii instagram puthiya password create chyyanam ... ath enganeyann ennu paranjuu tharamo plz.
@artistprathapnkm99856 жыл бұрын
Dear Nikhil Yente Fb Temporary block Aayi , but Avarude Nirdesam Anusarichu Njan Njan Solve cheythu Nokki .. Athu open aayilla , Koodathe Njan 2 Fb Njan Ariyathe Thanne Seryakki .. yenkku Yente Old fb Mathi , please help me ..!!!
@raheesvrty99636 жыл бұрын
എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് മറന്നുപോയി പഴയത് എന്നിട്ട് ഞാൻ പുതിയ ഒരു ഫേസ്ബുക്ക് അതേ ഈ മെയിൽ ഐഡിയിൽ ഞാൻ ഉണ്ടാക്കി എനിക്ക് പഴയ ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയുമോ അതിൻറെ പേരും അഡ്രസ്സും പ്രൊഫൈൽ ഫോട്ടോയും എനിക്കറിയാം അതിന് എന്ത് ചെയ്യണം