Forgotten Malayalam Movies S02 E11 |Rain Rain Come Again |Malayalam Movie Review Funny|Season Finale

  Рет қаралды 829,921

Appuppan and The Boys

Appuppan and The Boys

Күн бұрын

Пікірлер: 2 100
@ajaya4045
@ajaya4045 3 жыл бұрын
ഈ പടം ഇറങ്ങിയതിനു ശേഷം Stock Market ഇൽ Lion Dates ന്റെ Share കുത്തനെ ഇടിഞ്ഞെന്നാ കേട്ടെ 📉
@REactiFYhere
@REactiFYhere 3 жыл бұрын
🤯🤯🤯
@Being_hu_men
@Being_hu_men 3 жыл бұрын
Why🙄?
@ajaya4045
@ajaya4045 3 жыл бұрын
@@Being_hu_men 3:40
@modrex2485
@modrex2485 3 жыл бұрын
🤣 -100
@modrex2485
@modrex2485 3 жыл бұрын
Company bankrupt aayipoyi
@lonewolf2612
@lonewolf2612 3 жыл бұрын
4:15 this scene has a seperate fan base♥️😜
@josephderrick9249
@josephderrick9249 3 жыл бұрын
ഈ സിനിമ കാരണം ഉണ്ടായ ഒരേയൊരു ഗുണം 🎶തെമ്മ തെമ്മ തെമ്മാടി കാറ്റെ 🕺💃
@albinvp8421
@albinvp8421 3 жыл бұрын
🕺🕺🕺💃💃💃👍👍👏👏
@Rahulraju1127
@Rahulraju1127 3 жыл бұрын
നില്ല് നില്ല് നില്ലെന്റെ നീല കുയിലേ ... പൂവിന്നുള്ളിൽ പൂമഴ പോലെ ... ഇതൊക്കെ അന്ന് CD yil repeat ഇട്ട് കേട്ട് നടന്ന പാട്ടുകളാണ് ❤️
@ashafelix8184
@ashafelix8184 3 жыл бұрын
Themma themma themmadi kate and Nillu Nillu neelakuyile ee pattokke oru paad kettitundelum athokke ee filmilullath aanennu enik areelarnnu
@mrwerewolfvampire
@mrwerewolfvampire 3 жыл бұрын
Athile full songs poliya
@sidharth4957
@sidharth4957 3 жыл бұрын
Poovinullil poomazhapole 😂
@Iampauljoseph
@Iampauljoseph 3 жыл бұрын
There is no riyaz Khan,devji or Shankar sir in this film 🥺😰
@lookingforlove839
@lookingforlove839 3 жыл бұрын
Pakaram we have shirtooran and marakashanam franko
@Iampauljoseph
@Iampauljoseph 3 жыл бұрын
@@lookingforlove839 but they are not like this trio🥺😌
@chikku_pailo
@chikku_pailo 3 жыл бұрын
Or CR7
@hyde9288
@hyde9288 3 жыл бұрын
@@lookingforlove839 mr.Frank (under)wood . 😂
@Iampauljoseph
@Iampauljoseph 3 жыл бұрын
@@chikku_pailo yeah😅
@arjunmurali1031
@arjunmurali1031 3 жыл бұрын
Marakashnam Franco was my friend in Bahrain. We used to go the same gym he had even invested some money in this movie. Unfortunately he passed away some years back in an accident on his way back from Bangalore... RIP Asif Khan
@sruthispillai5715
@sruthispillai5715 2 жыл бұрын
😢
@edwinfrancis4269
@edwinfrancis4269 2 жыл бұрын
RIP😢😢😢
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
Oh No😔 May he rest in peace ❤️
@hananmuhammedkt2407
@hananmuhammedkt2407 2 жыл бұрын
Bro ennayirunu death year ariyamo
@dimonkochappi1567
@dimonkochappi1567 2 жыл бұрын
🌹🌹
@ams619
@ams619 3 жыл бұрын
ഇതില് ജാസി ഗിഫ്റ്റ് സംഗീതം കൊടുത്തില്ലയിരുന്നേൽ ഈ സിനിമ ഇറങ്ങിയത് തന്നെ ആരും അറിയില്ലായിരുന്നു...
@rhynoworld
@rhynoworld 3 жыл бұрын
sathyam
@anthonynair2842
@anthonynair2842 3 жыл бұрын
True
@TrivianFoodie
@TrivianFoodie 3 жыл бұрын
Road to 100k
@shravankrishna5012
@shravankrishna5012 3 жыл бұрын
And then he reveal appoopan💕💕
@fxswinger5922
@fxswinger5922 3 жыл бұрын
Hello guys, കാർത്തിക് ആണ് 😅😅🥰🥰👍👍
@donlee40
@donlee40 3 жыл бұрын
Chetta nedumangadu evidaya🤔🤔
@evolutedmonkeyhuman6908
@evolutedmonkeyhuman6908 3 жыл бұрын
രക്ഷ രക്ഷ ഊമ്പൽ
@vinodmohan8248
@vinodmohan8248 3 жыл бұрын
Hi trivian bro❤️❤️❤️
@aduthoma4594
@aduthoma4594 3 жыл бұрын
Dates? No, I'm more into one night stands the subtitler is lit🔥
@Iampauljoseph
@Iampauljoseph 3 жыл бұрын
10:15 because of the music of jassie gift even the cameraman danced🕺🎥🔥
@adithyalal8197
@adithyalal8197 3 жыл бұрын
😂😂
@kannansaketham408
@kannansaketham408 3 жыл бұрын
എടാ 5മണിക്ക് വരുമെന്ന് അല്ലെ പറഞ്ഞത് 😂😂😂
@subzer1655
@subzer1655 3 жыл бұрын
Gaazi
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
ആദ്യം കമെന്റ് കണ്ടു മനസ്സിലായില്ല.വീഡിയോ കണ്ടു .ഇപ്പൊ പോസ് ചെയ്ത് വന്നു ലൈക് അടിച്ചു
@MrTibincleetus
@MrTibincleetus 3 жыл бұрын
😂
@maheshmurali2697
@maheshmurali2697 3 жыл бұрын
Theater il odukalathe kooval arunnu
@adithyalal8197
@adithyalal8197 3 жыл бұрын
🤣😂
@vineethpv1456
@vineethpv1456 3 жыл бұрын
ഊഞ്ഞാലിൽ ഇരുന്ന് പടം പിടിക്കുന്ന കാമറ മേനോൻ
@Sarathsadasivan
@Sarathsadasivan 3 жыл бұрын
കാര്യം എന്ത് പറഞ്ഞാലും തെമ്മാ തെമ്മാ സോങ്ങും, നില്ല് നില്ല് സോങ്ങും തന്ന ഓളം 👌👌👌👌
@sharodastamannah2800
@sharodastamannah2800 2 жыл бұрын
Poovinnullil, kannampothi mele
@arjunr798
@arjunr798 2 жыл бұрын
Really
@rambo32932
@rambo32932 2 жыл бұрын
തെമ്മാടി കാറ്റേ വേറെ ലെവൽ വൈബ്
@aibelrapheal5176
@aibelrapheal5176 3 жыл бұрын
*Director of the movie after watching this video: Pain pain come agian*
@saidaliansar1426
@saidaliansar1426 3 жыл бұрын
അത് പൊളിച്ചു 😄
@AnandSivaram22
@AnandSivaram22 3 жыл бұрын
Shinra tensei
@Chrome._.
@Chrome._. 3 жыл бұрын
Did you called me
@vidhusankar.a7829
@vidhusankar.a7829 3 жыл бұрын
@@Chrome._. RIP ENGLISH
@Chrome._.
@Chrome._. 3 жыл бұрын
@@vidhusankar.a7829 ok then you teach me how to write it
@itsmeakash3492
@itsmeakash3492 3 жыл бұрын
തെമ്മാടി കാറ്റേ, നില്ല് നില്ല് പാട്ട്കൾ :🕺💃..👌 ജാസി അണ്ണന്റെ പാട്ട് കേട്ടിട്ട് ക്യാമറമാനും തുള്ളിയതാ 😎
@ye_dil_maange_moor3870
@ye_dil_maange_moor3870 2 жыл бұрын
DIRECTOR:എല്ലാരും ഡാൻസ് കളി CAMERAMAN STARTS DANCING DIRECTOR:താൻ എന്തിനാടോ ഡാൻസ് കളിക്കാനെ CAMERAMAN: SIR,PLEASE DIRECTOR: ആ എന്തേലും കാണിക്ക് 🤣🤣🤣
@abi3751
@abi3751 Жыл бұрын
😂
@vyshnavdudezzz7120
@vyshnavdudezzz7120 Жыл бұрын
🤣🤣🤣🤣
@JithuRaj2024
@JithuRaj2024 Жыл бұрын
Sir please എന്നല്ല. പ്ലീസ് മാത്രം
@vyshnavdudezzz7120
@vyshnavdudezzz7120 7 ай бұрын
🔥🙂
@ananduchunkzz9297
@ananduchunkzz9297 3 жыл бұрын
മലയാളസിനിമ ഗാനങ്ങളുടെ റവലൂഷനാണ് ജാസി ഗിഫ്റ്റ് - - അതില് ഒരു സംശയവും ഇല്ല... 🔥
@manumathaigijo9964
@manumathaigijo9964 3 жыл бұрын
paksae potta cinemaya kittunae
@iamnotahuman4150
@iamnotahuman4150 2 жыл бұрын
For the people adipoli aanu
@anaghasgouri3196
@anaghasgouri3196 3 жыл бұрын
Themma Themma and nillu nillu songs 've separate fan base❤️❤️.. Jassie gift fans please assemble🔥🔥..EISSAJSIDOG..Eda 5manik varumennalle paranjath😂😂...Love reading the subtitles btw👏👏
@adilhashmi7608
@adilhashmi7608 3 жыл бұрын
♥️🔥
@adilhashmi7608
@adilhashmi7608 3 жыл бұрын
Ithile heroine♥️
@pachathavala
@pachathavala 3 жыл бұрын
poovinullil Poona,ha pole
@immoralpolice9900
@immoralpolice9900 3 жыл бұрын
My favourite song themma themma themmadikatte🔥🔥🔥🔥🔥🔥
@Rahulraju1127
@Rahulraju1127 3 жыл бұрын
പൂവിന്നുള്ളിൽ പൂമഴ പോലെ ❤️
@abhijithskarunakar7949
@abhijithskarunakar7949 3 жыл бұрын
People call it "Rain rain come again" We call it : ജാസി അണ്ണൻ്റെ ഗാനമേള
@rishnasarasidheeque4030
@rishnasarasidheeque4030 3 жыл бұрын
One doubt ആരാ jaassi
@Gunter06
@Gunter06 3 жыл бұрын
@@rishnasarasidheeque4030 jassi gift
@wise7587
@wise7587 2 жыл бұрын
@@rishnasarasidheeque4030 🙄
@arjunsukumaran2540
@arjunsukumaran2540 2 жыл бұрын
bro 😂😂
@arjunr798
@arjunr798 2 жыл бұрын
@@rishnasarasidheeque4030 മ്മടെ jassi അണ്ണനെ അറിയില്ലേടാ
@Athul_kumar_
@Athul_kumar_ 3 жыл бұрын
പടം comedy ആയിരിക്കാം,but 'തെമ്മാടികാറ്റേ' has a different fan base ♥️
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
Ath sathyam anau
@Being_hu_men
@Being_hu_men 3 жыл бұрын
ഇന്നലേം കൂടി കണ്ടേ ഉള്ളൂ
@aaradhika8285
@aaradhika8285 3 жыл бұрын
അതെ ❤
@bussinessmalayalam2132
@bussinessmalayalam2132 3 жыл бұрын
Nillu nillu
@thegorr7742
@thegorr7742 3 жыл бұрын
Comedy alla tragedy 🥵
@adilsaju
@adilsaju 3 жыл бұрын
4:35 camera evide guys. Exactly 😂
@jithinpBalan
@jithinpBalan 3 жыл бұрын
കംബോജി റീവ്യൂവിന് വേണ്ടിയാണ് 99.9% മലയാളികളും കാത്തിരിക്കുന്നത്
@influenceme335
@influenceme335 3 жыл бұрын
അപ്പൂപ്പനോ ബോയ്സോ ആരേലും ഇതിനു review ചെയ്ത മതിയായിരുന്നു
@nidhisp5165
@nidhisp5165 3 жыл бұрын
Takajam ser uyir
@aswinrajan7312
@aswinrajan7312 3 жыл бұрын
അത് വേണോ?
@StaywithmebyRebin
@StaywithmebyRebin 3 жыл бұрын
kzbin.info/www/bejne/nIPdpYOJqZallbM
@vishnunamboothiri9936
@vishnunamboothiri9936 3 жыл бұрын
Ath veno.thakajem pilleru chilanka konderiyum
@vishnu21111995
@vishnu21111995 3 жыл бұрын
When director tried to blend the idea of devil worship and illuminati into karan johar-dharma campus cinematic universe with a low budget gave rise to this cult😎💪🏻
@angel_merin
@angel_merin 3 жыл бұрын
😬
@Downtownigga
@Downtownigga 3 жыл бұрын
Mallufied Cutlet😍
@vishnu21111995
@vishnu21111995 3 жыл бұрын
@@Downtownigga imagine tiger Sheroff or Varun dhawan and shraddha kapoor or alia bhatt dancing for "nillu nillu" with honey Singh or baddshah signing around. 🤣🤣
@Downtownigga
@Downtownigga 3 жыл бұрын
@@vishnu21111995 average fun ind
@surjithsudhakaran7065
@surjithsudhakaran7065 3 жыл бұрын
I find it hard to believe that this movie was directed by the same director who gave us classics such as Deshadanam and Kaliyattam.
@mollywoodtalks8196
@mollywoodtalks8196 3 жыл бұрын
അങ്ങനെ എന്റെ ആഗ്രഹം സഫലമായിരിക്കുകയാണ് 🤩 Most Awaitted Rain Rain Come Again is on board🔥🔥
@aliyarc.a150
@aliyarc.a150 3 жыл бұрын
ഈ സിനിമയുടെ ആകെയുള്ള പോസിറ്റീവ് എന്ന് പറയുന്നത് തന്നെ ജാസി ഗിഫ്റ്റിന്റെ സംഗീതമാണ് 👍 EISSAJSIDOG 🔥🔥
@Islamicuses
@Islamicuses 3 жыл бұрын
Story um kuzhappamillenu...but making 🤦
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 3 жыл бұрын
അല്ല ഇതിലെ വില്ലൻ അടിപൊളി ആണ്
@shibinshibu4330
@shibinshibu4330 3 жыл бұрын
നല്ലൊരു ആശയം തന്നെ ആയിരുന്നു ഈ സിനിമയിൽ ഉള്ളത് കഥയിലും, കാസ്റ്റിംഗിലും പാളി പോയി എന്നേ ഉള്ളു.
@krishnair4642
@krishnair4642 8 ай бұрын
Dinesh was perfect in shape,but acting could be more better
@lilymaguire
@lilymaguire 3 жыл бұрын
Holyyy!! Just finished this FMM marathon! Big ups to my g Anant! 💯 But the subtitler dude's got a vere level fanbase!! 🔥🔥
@akshayvishnu3476
@akshayvishnu3476 3 жыл бұрын
Meanwhile ജയരാജ്: ജാസീ ഞാനൊരു പുതിയ പടം എടുക്കുന്നുണ്ട്. താനതില് അഴിഞ്ഞാടിക്കോ 😂 ഇജ്ജാതി🔥
@lollmao5457
@lollmao5457 3 жыл бұрын
Shirtooran’s dance is the new rickroll😂
@RetroMaverick
@RetroMaverick 3 жыл бұрын
Never gonna give you up 😃
@athulanil7093
@athulanil7093 3 жыл бұрын
True AF😂💯
@markthethug6730
@markthethug6730 3 жыл бұрын
Never gonna let u up
@jerrymathewninan6739
@jerrymathewninan6739 3 жыл бұрын
@@markthethug6730 Never gonna run around and desert you
@yokez8310
@yokez8310 3 жыл бұрын
@@jerrymathewninan6739 never gonna make you cry
@anushkats2777
@anushkats2777 3 жыл бұрын
Q :ദേശാടനം, കളിയാട്ടം, ഒറ്റാൽ ഒക്കെ എടുത്തത്? ജയരാജ്‌ : ഞാൻ തന്നെ. Q :ഫോർ ദി പീപ്പിൾ? ജയരാജ്‌ : ഞാൻ തന്നെ. Q: അപ്പോൾ റെയിൻ റെയിൻ കം എഗൈൻ ചെയ്തതോ? ജയരാജ്‌ : അതും ഞാൻ തന്നെ. ക്യാമറ വർക്ക്‌ ഇഷ്ടായോ എല്ലാർക്കും ? ഇത്രേം ദിവസം ഞാൻ ചാടി. ഇനിയൊരു 2 മണിക്കൂർ നിങ്ങൾ ചാടിക്കോ 🙏.
@rohith1089
@rohith1089 3 жыл бұрын
13:30 - ഷർട്ടൂരാനും ഗസൽകാരൻ പോലീസുകാരനും ശബ്ദം നൽകിയത് ഒരേ ഡബ്ബിങ് ആർട്ടിസ്റ്റാണെന്ന സംശയം പറയുമ്പോൾ
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
When the song is so good, even the cameraman danced
@anilatsunny7274
@anilatsunny7274 3 жыл бұрын
That hilarious music and dance of Shirtooran in between though😂😂
@meghamariam2476
@meghamariam2476 3 жыл бұрын
Enik athu kandittu chiri sahikan mela😂
@moviescriticz2348
@moviescriticz2348 2 жыл бұрын
@@meghamariam2476 😂😂😂
@hehe3986
@hehe3986 Жыл бұрын
Shirtooran chad 🗿🗿🗿
@shammas371
@shammas371 9 ай бұрын
Tough steps
@thomasshelby7482
@thomasshelby7482 3 жыл бұрын
One minute silence for those who expected Devji in this film 😢😢
@ajithravindran6579
@ajithravindran6579 3 жыл бұрын
Devji will be back! In season 3
@PRAV3EN
@PRAV3EN 2 жыл бұрын
#devjikoppam
@bprogamer1546
@bprogamer1546 Жыл бұрын
Thomas Shelby Malayali 😂😂😂
@rahulr4979
@rahulr4979 3 жыл бұрын
8:44 ente പൊന്നോ ചിരിച്ചു ചത്ത് 😂😂😂
@ഷാഹിറേ
@ഷാഹിറേ 3 жыл бұрын
Sachi becomes highly emotional അതുപോലെ Subtitler dude and Maddy get emotional 🤣
@kmkriskm
@kmkriskm 3 жыл бұрын
11:00 poovinnullil poomazha pole.A very underrated song from Jassie.6th std memories.
@shanthanuvarma4395
@shanthanuvarma4395 3 жыл бұрын
കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ പിള്ളേരൊക്കെ അടിപൊളി പടം ആണെന്ന് പറഞ്ഞു കേട്ട് പോയി കണ്ടതാണ്, ഒടുക്കത്തെ ഹൈപ്പ് ആയിരുന്നു ഇതിന്
@koyamma9575
@koyamma9575 3 жыл бұрын
Ann college based aytulla horror comedy type cinemaghalk vallatha hype Ann 2000-06 time was crapiest time of mollywood
@zamusaaa
@zamusaaa 3 жыл бұрын
@@koyamma9575 athe Malayalam cinema at its very worst time and B grades became popular
@winit1186
@winit1186 3 жыл бұрын
ക്ലാസ്സ് കട്ട് ചെയ്ത് ജൂലൈ മാസത്തിലെ ഒരു പെരുമഴയത്ത് അരമണിക്കൂറോളം ക്യൂ നിന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ട പടം.....
@shyamsankar4146
@shyamsankar4146 3 жыл бұрын
@@winit1186 ith kanan thirakoke ndayirunu le
@ArtAlive
@ArtAlive 3 жыл бұрын
Pathy ayapo jeevanum kondu odikanum alle
@sirjm6665
@sirjm6665 3 жыл бұрын
എനിക്ക് ഈ പടം ഇപ്പഴും നൊസ്റ്റാൾജിയ ആണ് 🤩
@jessieraj5701
@jessieraj5701 3 жыл бұрын
The subtitles have a mind of its own.
@സുബേദാർസുധാകരൻ
@സുബേദാർസുധാകരൻ 3 жыл бұрын
ഊക്കനാണേൽപോലും ഇതൊക്കെ ഇരുന്ന് കാണാൻ കാണിക്കുന്ന ആ വല്യ മനസ്സുണ്ടല്ലോ. സമ്മതിച്ചടാവേ ❤️❤️❤️
@professormoosa855
@professormoosa855 3 жыл бұрын
Oru kaalathu collegukalil karan kollicha song 9:58 Nille Nille ❤️🎶🎵
@alenjoseph2001
@alenjoseph2001 3 жыл бұрын
ഇങ്ങേരുടെ സിനിമ റോസ്സ്റ്റിംഗ് എന്തായാലും വേറെ ലെവൽ aanto Big fan
@hemalatha1964
@hemalatha1964 3 жыл бұрын
But honestly ithrem variety aaya subject aadyam eduth experiment cheytha director vere level aanu 🥰
@Simon77399
@Simon77399 2 жыл бұрын
Chechide qualification entha😁
@nidhijeevan9446
@nidhijeevan9446 3 жыл бұрын
that subtitler chettan is bringing Mr.Anandhu to his knees...that bathing in limelight at 0:47 had me rolling!!!
@DroneWorlD-A2Z
@DroneWorlD-A2Z 3 жыл бұрын
ഭൂമികുലുക്കം ഉള്ളപ്പോൾ എടുത്ത സിനിമയാണെന്ന് ആർക്കൊക്കെ അറിയാം😁😌 (ക്യാമറാ മേനോൻ)
@nithin2325
@nithin2325 3 жыл бұрын
ഇനി ജൂലൈ വരെ കാത്തിരിക്കണോ അതിനു മുന്നേ എന്തെങ്കിലും ചെയ്യണം കട്ട വെയിറ്റിങ് 🔥
@rohithkr7737
@rohithkr7737 3 жыл бұрын
The subtitler needs a huge round of applause guys!!!!he's killin it!!!!
@niranjananandu4411
@niranjananandu4411 3 жыл бұрын
You know franco was the coolest guy in college when you see him wearing them naptol glasses 😎
@vishnuts8931
@vishnuts8931 3 жыл бұрын
🤣🤣🤣
@sanjay.tsanju215
@sanjay.tsanju215 3 жыл бұрын
😂😂😂
@rohithkr7737
@rohithkr7737 3 жыл бұрын
😂that cracked me up!!!!
@ashwinpradeep1015
@ashwinpradeep1015 2 жыл бұрын
😂🤣
@bt9604
@bt9604 3 жыл бұрын
Director Jayaraj is the perfect example of extremes Ith cheytha manushyan aanu vere kore classics cheyth vechekkune
@souravsunilkumar4852
@souravsunilkumar4852 3 жыл бұрын
5:36 athu infinity stones alle..
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
Thanos in disguise 😆😆
@afreed007
@afreed007 3 жыл бұрын
ഷർട്ടൂരാന്റെ ഡാൻസ് ഇടയ്ക്കു കാണിക്കുന്നത് കളറായിട്ടുണ്ട് 😝😎
@anuantony4146
@anuantony4146 3 жыл бұрын
Ayooooo🤣😂🤣
@afreed007
@afreed007 3 жыл бұрын
@@anuantony4146 😀😀
@Master-bm8lf
@Master-bm8lf 3 жыл бұрын
😂😂😂
@thestranger1614
@thestranger1614 3 жыл бұрын
Shirtoorane vere evdenkilum kandittundo...Baba Kalyani yil lalettanum bijumenonum oppam und kundik Vedi vechapolum expression varatha nadan😂
@afreed007
@afreed007 3 жыл бұрын
@@thestranger1614 കണ്ടീണ് 😆👌
@ameennasar2583
@ameennasar2583 3 жыл бұрын
Forgotten movies:the endgame 💪😔
@dhanushu
@dhanushu 3 жыл бұрын
കുട്ടി ആയിരുന്നപ്പോൾ ഈ പടം കണ്ട് കിളി പാറി ഇരുന്നത് ഓർക്കുന്നു🥴
@amalavinod2503
@amalavinod2503 3 жыл бұрын
Sathyam..😅😅
@akashsasidharan1627
@akashsasidharan1627 3 жыл бұрын
Satyam
@poojamukundan96
@poojamukundan96 3 жыл бұрын
😂😂😂😂
@jyothis571
@jyothis571 3 жыл бұрын
ഹരിവരാസനം ട്യൂണിൽ പാട്ട് വായിച്ച ആനന്ദ് ആണ് എന്റെ ദൈവം🥵✨
@ajaya4045
@ajaya4045 3 жыл бұрын
Cowboy bebop kando motham?
@iabhishek1662
@iabhishek1662 3 жыл бұрын
@@ajaya4045 oo pinne
@ajaya4045
@ajaya4045 3 жыл бұрын
@@iabhishek1662 ishtapetto? Enk ishtayilla 🥲
@rohitsathishnair3730
@rohitsathishnair3730 3 жыл бұрын
9:21 Lord Ayyappan be lyk: "Ente thaaraattinte varae parody irakki kalanjallo mahapaapikalae!"
@anjali_nr
@anjali_nr 3 жыл бұрын
You reminded me of pretentious movie reviews .. this was hilarious🤣🤣 keep reviewing such classic malayalam movies 😁 and kudos to those subtitles which was another level😂
@_Hari_06
@_Hari_06 3 жыл бұрын
2:52 "This is Looney tunes gang and we want you to be our Tasmanian devil" 😂 Ohh my subtitle boi (☞゚ヮ゚)☞
@akagamingboy7700
@akagamingboy7700 3 жыл бұрын
Appupan and the boys are now like we are unstoppable now :)
@silpaprakasan7437
@silpaprakasan7437 3 жыл бұрын
മഞ്ജുളൻ സെറിന്റെ ഡെൻസിന് മുന്നിൽ ഷർട്ടൂരാനൊക്കെയെന്ത്😎
@sandeepsm6214
@sandeepsm6214 3 жыл бұрын
Galaxy star manjulan
@akhilsiva2527
@akhilsiva2527 3 жыл бұрын
പ്രപഞ്ചനായകൻ മഞ്ജുളൻ സെർ ❤
@akhilsiva2527
@akhilsiva2527 3 жыл бұрын
@@sandeepsm6214 VALI Fans kelkkanda.. galaxy star vinu annan alle VALI( VINU annan lovers india)
@shaileshlprabhu1435
@shaileshlprabhu1435 3 жыл бұрын
There should be a crossover btw them
@sourabhvinod7230
@sourabhvinod7230 3 жыл бұрын
Manjulan alla manjulun
@talentzone2656
@talentzone2656 3 жыл бұрын
When director calls the shots, but you're busy downing tequila shorts 😂😂
@nikhil_willington
@nikhil_willington 3 жыл бұрын
11:20 😂 imma scoot 😂😂🔥 fek u pashu 😂😂😂🔥
@mohammedrasal6539
@mohammedrasal6539 3 жыл бұрын
6:35 Terminator 😂😂😂😂
@adithyalal8197
@adithyalal8197 Жыл бұрын
😂😂
@abhishekreji2572
@abhishekreji2572 3 жыл бұрын
You did justice to this film. 😍😍😍. Polichu adukki. Also Jassie never got the respect he deserved in the Malayalam film industry. Loved that you paid your respect to his music
@underdogs703
@underdogs703 3 жыл бұрын
ഇതു കണ്ടപ്പോ ആ നന്തൻകോഡ് സൈക്കോ ജിൻസനെയാണ് ഓര്മ വന്നത്.
@abhishekmsful
@abhishekmsful 3 жыл бұрын
ആർട്ടിസ്റ്റ് ഗ്രൗണ്ടിൽ ചാടുകയാണല്ലോ എപ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ!!!!
@framescantalk6243
@framescantalk6243 3 жыл бұрын
ഇതിലെ നായികയുടെ മുഖം ഇടക്കിടെ മാറുന്നത് പോലെ തോന്നിയിട്ടുണ്ട്.ഓരോ സമയത്ത് വേറെ വേറെ ഛായ. ഇനി ഇടക്ക് വച്ച് artist മാറിയോ ആവോ 😂
@arundv1136
@arundv1136 3 жыл бұрын
ee sambavm enkum tonniytund 😅
@kmkriskm
@kmkriskm 3 жыл бұрын
Yes.At some point she looked like Anju Bobby George.
@sandeepparumala
@sandeepparumala 3 жыл бұрын
Sheriyanallo..
@amalavinod2503
@amalavinod2503 3 жыл бұрын
Ath enikkum thonnittund...chilappo ath actress kaadhal sandhya aanenn thonnum.chilappo vere mukham.njn orthu enikk mathre thonnittullu enn.
@framescantalk6243
@framescantalk6243 3 жыл бұрын
@@amalavinod2503 തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ പാട്ടിലുള്ള മുഖഛായ ആ പടത്തിൽ വേറെ എവിടെയും ഇല്ല. അതില്‍ ഒരു ജ്യോതിർമയി cut ആണ്.
@shajimoothedan9791
@shajimoothedan9791 3 жыл бұрын
It's all been leading up to this !! Yes yes yes
@atwunz
@atwunz 3 жыл бұрын
All episodes less to this.
@saranjibhasi405
@saranjibhasi405 3 жыл бұрын
"ഞാൻ നിഷ്ക്കുവാ എനിക്കൊന്നും മനസിലായില്ല" 😂😂😂
@harikrish5089
@harikrish5089 3 жыл бұрын
ആ ഇടക്ക് ഇടക്ക് ഉള്ള പാട്ട് സീൻ.. 😂😂😂
@Here_we_go..557
@Here_we_go..557 3 жыл бұрын
14:30 After hearing this rap Eminem be like: friends ലെ ജയറാം
@poojauk4940
@poojauk4940 3 жыл бұрын
Dude...this was hilarious 😂 Not just this..every season... waiting for the next one. Hope you reach 100k real soon😊✌🏻
@sumanchalissery
@sumanchalissery 3 жыл бұрын
ഒറ്റാലും...ശാന്തവും...കളിയാട്ടവും...ദേശാടനവും...പൈതൃകവും...സോപാനവും... തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ക്ലസ്സിക് സിനിമകൾ മലയാളികൾക്ക് നൽകിയ ജയരാജ്‌ സർ ആണ് ഇതിന്റെ ഡയറക്ടർ എന്ന് ശരിക്കും ഞെട്ടിച്ചു! 🤨 #ജയരാജ്‌ 🧡
@Litera_Trotter
@Litera_Trotter 3 жыл бұрын
New idea pareekshichatha cheeti poyi
@WalterWhite-lw7jg
@WalterWhite-lw7jg 3 жыл бұрын
@@Litera_Trotter @AMARNATH NAIR ith വല്ലാത്ത ചീറ്റൽ ആയിപ്പോയി 4the പീപ്പിൾ ഉം ഇങ്ങേരുടെ ആണ് പക്ഷെ അത്‌ ഹിറ്റ്‌ ആണോ എന്ന് അറിയില്ല
@Litera_Trotter
@Litera_Trotter 3 жыл бұрын
@@WalterWhite-lw7jg aa samayathu hype okke indarnu ennoru orma indu.
@soorajvr3094
@soorajvr3094 3 жыл бұрын
🙄
@emiljames5515
@emiljames5515 3 жыл бұрын
@@WalterWhite-lw7jg 4 the people hit ane bro
@adhil3927
@adhil3927 3 жыл бұрын
ഈ സിനിമയിലെ പാട്ട് 🔥🔥 തെമ്മാടികാറ്റ് ✨️⚡️
@ammujayan6031
@ammujayan6031 3 жыл бұрын
Man, I remember watching this movie for the first time! Ngl, I was so scared because we were just kids.😂😂 Now it looks ridiculous.
@yadhukrishnan.t5037
@yadhukrishnan.t5037 3 жыл бұрын
Actually It is a revolutionary film in Malayalam film industry,I'm a big fan of this movie, Malayalam films inte track veroru level ilekk mattan karanamaayendiyirunna oru project aanu ith, "Judging a product after 17 years" 😂😂😂
@Akshayjs1
@Akshayjs1 3 жыл бұрын
ഇതൊന്നും പറഞ്ഞാൽ ഇവർക്ക് മനസ്സിലാവില്ല. ജസ്റ്റ് കൺസെപ്റ്റ് മാത്രമല്ലായിരുന്നു സിനിമയും അത്യാവശ്യം കൊള്ളാമായിരുന്നു അന്നത്തെ കാലഘട്ടം പരിഗണിക്കുമ്പോൾ
@melvinkurianabraham9069
@melvinkurianabraham9069 3 жыл бұрын
The subtitles to this video has a different fan base !! 🤣🤣🤣
@daydreamer7882
@daydreamer7882 3 жыл бұрын
അന്ന് ഈ സിനിമ കണ്ടപ്പൊ വേറെ ഫീൽ ആയിരുന്നു. ഇപ്പോ 😂😂😂😂
@SK_9797
@SK_9797 3 жыл бұрын
Injoy 😌 0:36 02:01 02:54 04:07 05:15 05:55 10:03 😂😂 Let this be the anthem of apoopan and the boys😂
@patrickbateman6888
@patrickbateman6888 Жыл бұрын
💀
@rohitsathishnair3730
@rohitsathishnair3730 3 жыл бұрын
6:25 He made vocal fry sound great even before Kardashian
@BruceWayne-yx8bx
@BruceWayne-yx8bx Жыл бұрын
Jis joy 😂
@rohitsathishnair3730
@rohitsathishnair3730 Жыл бұрын
@@BruceWayne-yx8bx Deivame ippozha manassilaayathu!
@rohitsathishnair3730
@rohitsathishnair3730 Жыл бұрын
@@BruceWayne-yx8bx Drngitt!
@sivakrishnan9506
@sivakrishnan9506 3 жыл бұрын
ഇത് വെറും പൊളി.❤️ ബട്ട്, അയ്യപ്പ ബൈജൂന്റെ കൂടിയൻ മാഷിനെ റിവ്യൂവിൽ നിന്ന് ഒഴിവാക്കിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു.💪
@cyriac93
@cyriac93 3 жыл бұрын
ഇതിൽ അഭിനയിച്ച ആളുകൾ ഒക്കെ ഇപ്പൊ എവിടെ ആണോ ന്തോ???😆😆 Jassie songs...😍😍
@aneeshms5192
@aneeshms5192 3 жыл бұрын
Kalyanam kazhinju kaanum
@BENZENE6K
@BENZENE6K 3 жыл бұрын
Hero ippol Gulf il Lulu il work cheyyunnu.
@Vishu95100
@Vishu95100 2 жыл бұрын
മരക്കഷണം ഒരു അപകടത്തിൽ മരിച്ചു..
@abelmatw
@abelmatw 3 жыл бұрын
I actually thought Natassidog was the name of his dog.
@rohithkr7737
@rohithkr7737 3 жыл бұрын
😂
@rohithkr7737
@rohithkr7737 3 жыл бұрын
I was like - shit he's gonna kill some dog!!!can't watch this!!!😂
@abelmatw
@abelmatw 3 жыл бұрын
@@rohithkr7737 😂😂😂
@sreeharism-v6o
@sreeharism-v6o 11 ай бұрын
പാതി നിലാവിൻ പാൽമഴ പോലെ 😂😂😂🤣🤣🤣🤣🤣11:13
@arunkrupa2410
@arunkrupa2410 3 жыл бұрын
മുത്തേ നിന്നെ പോലെ ഒരുപാട് പേര് അവതരിക്കുന്നുണ്ട് പക്ഷെ മച്ചാ നിന്റെ തട്ട് അത് താഴ്ന്നു തന്നെ ഇരിക്കും അത്രയ്ക്ക് സൂപ്പർ presenting ആണ് മച്ചാനെ നീ ❤❤❤❤❤❤❤❤❤
@vinayakp1283
@vinayakp1283 3 жыл бұрын
മച്ചാനെ ഞങ്ങൾ ഫ്രണ്ട്‌സ് eveningil കൂടുമ്പോ നിങ്ങടെ വീഡിയോ repeat അടിച്ചു കണ്ട് ചിരിച്ചു ചാകും 😂... Especially kailu beats
@KING-ri2vs
@KING-ri2vs 3 жыл бұрын
*I've never understood Jayaraj, the director. Either he is suffering from a serious case of dual personality disorder or he is mocking all of us audience through his direction. How can you even explain ultra duds like Arabia, Rain Rain and Camel Safari with his other classic works in his filmography. Strange dude this Jayaraj.*
@HHHHHH-kj1dg
@HHHHHH-kj1dg 3 жыл бұрын
Which are the classics?
@SaiKiranLive
@SaiKiranLive 3 жыл бұрын
@@HHHHHH-kj1dg Watch his national award winning movie 'Ottaal'. It's the best one. Other good movies are Kaliyaattam, Loud speaker, Sopanam, Gulmohar, Sneham, Vidyarambham, Deshadanam etc.
@arjunjmenon
@arjunjmenon 3 жыл бұрын
Even thilakkam is his work . Maybe he likes to experiment with all genres
@arjunjmenon
@arjunjmenon 3 жыл бұрын
@@SaiKiranLive thilakkam is his .another genre . Johny walker ,yet another type
@SaiKiranLive
@SaiKiranLive 3 жыл бұрын
@@arjunjmenon Yes, he is a good director.
@mallutripstories
@mallutripstories 3 жыл бұрын
Jassie gift ne force cheythu abhinayipichatha ennu enikku annu thanne thonniyarunnu😂 Pinne cameraman thendi.. padam kandu theatre nnu erangiyappo thala karangi.🙄
@prince.t.u2872
@prince.t.u2872 2 жыл бұрын
5:12 Salim Kumar gives the answer to this question in 2007's Chocolate
@Sahad_Cholakkal
@Sahad_Cholakkal 3 жыл бұрын
1:10 പര കിണ്ടി ക്യാമറാമാൻ 🍻 Cinematography Gopinath 🤣
@Cma2506
@Cma2506 3 жыл бұрын
The Ghazal police guy is the same who dubbed for “Twomy” in Kilukkampetty Cartoon.#OnlyKilukkampetty fans will get this😎
@Hidden.places
@Hidden.places 3 жыл бұрын
ബ്രോ നിങ്ങൾ പൊളിയാ 😂. വീഡിയോ എല്ലാം കിടിലൻ ആണ് 🤩. ആ ചിരിയാണ് fav 🤣🤣
@nid6362
@nid6362 3 жыл бұрын
Still my favourite episode is BADRA. "Raksha raksha oom-bhal"😂😂
@nidhijeevan9446
@nidhijeevan9446 3 жыл бұрын
same here!!
@REactiFYhere
@REactiFYhere 3 жыл бұрын
The legit magic spell 🔥🔥🔥
@Train24
@Train24 3 жыл бұрын
CR7
@shanelgeorge2994
@shanelgeorge2994 3 жыл бұрын
Further watching : themma themma song ile oru blooper, final cutil enganeyo vannu🥴 at 22: 34
@arjunpvspecter
@arjunpvspecter 3 жыл бұрын
👌🏻👌🏻
@JithuRaj2024
@JithuRaj2024 Жыл бұрын
4:30 save me these dangerous kids🙄🤣🤣
@navamiammu1711
@navamiammu1711 3 жыл бұрын
ഞാൻ കുട്ടിക്കാലത്തു കണ്ടു പനി പിടിച്ച സിനിമ ആയിരുന്നു 😄😄😁
@aneeshms5192
@aneeshms5192 3 жыл бұрын
Ano
@VK-dm8bl
@VK-dm8bl 3 жыл бұрын
Guds elel kanan nikale
@just_a_nomad
@just_a_nomad 3 жыл бұрын
It's very hard to listen to your comments and read the subtitle dude😂😂
@immoralpolice9900
@immoralpolice9900 3 жыл бұрын
തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ പാട്ടന്റെ ഫാൻസ്😎😎😎😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥
@anilkumarvs4568
@anilkumarvs4568 3 жыл бұрын
Subtitle chettaaaa polichuu😂😂😂😂
@shadowslayer2248
@shadowslayer2248 2 жыл бұрын
Lyricist: Chetta njan dhe ethi Jassie Gift: Eda 5 manik varumennalle prnjath *frustrated Jassie Gift proceeds to create dance song from bhajana lyrics*
@fkworld5195
@fkworld5195 3 жыл бұрын
13:30 സംശയിച്ചോ ഞാൻ പോണു ഇജ്ജാതി 😂
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН