Fort Kochi Murder Case |വീണ്ടും കുരുതിക്കളമായി കൊച്ചി ; യുവാവിനെ കടയിൽ കയറി കുത്തിക്കൊന്നു

  Рет қаралды 12,970

News18 Kerala

News18 Kerala

Күн бұрын

Пікірлер: 47
@narayanannair9943
@narayanannair9943 7 ай бұрын
ഒന്നും പറയാനില്ല ജീവിതം ആകെ പേടിതന്നെ
@shitgod109
@shitgod109 7 ай бұрын
മാപ്ര തായോളികൾ അങ്ങിനെ വരുത്തുകയാണ്. പണ്ട് ഇതില്ലാത്തത് കൊണ്ട് പ്രശ്നമില്ലായിരുന്നു.
@Shareef-wk8ow
@Shareef-wk8ow 7 ай бұрын
ലഹരി നിരോധികാത കാലത്തോളം നാട് നന്നാവില്ല
@sriyafancynvp6133
@sriyafancynvp6133 7 ай бұрын
ഇത് പോലീസിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇന്ത്യൻ നിയമം അതാണ് ഏറ്റവും പ്രശനം കോടതി എന്നത് കുറ്റം വീണ്ടും വീണ്ടും ചെയ്യാൻ ജാമ്യം കൊടുത്തുവിടുന്ന ഒരു സ്ഥാപനമായി മാറി
@manjushabiju2955
@manjushabiju2955 7 ай бұрын
കർത്താവേ കണ്ടിട്ട് ഭയം തോന്നുന്നു......😢😢😢
@rajimol861
@rajimol861 7 ай бұрын
അയ്യോ,,,, അത് കണ്ടിട്ടു സഹിക്കാൻ പറ്റണില്ല,, അവൻ എത്ര തവണയ,,, കുത്തുന്നത് അവനെ,,,,,,,,,,,,,,,, police pidikkanam,,,, അവനെയും അതുപോലെ cheyyAnam🤛🤛അവൻ മയക്കുമരുന്നിനു അടിമയ, അല്ലാതെ മാനസികരോഗിയല്ല,,,,,,,,
@babu8695
@babu8695 7 ай бұрын
അക്രമങ്ങൾക്ക് നിയമം കൂട്ട് നിൽകു ബോൾ ജനങ്ങൾക്ക് ഒണുംകഴിയില്ല
@manoj177252
@manoj177252 7 ай бұрын
ആഭ്യന്തര വകുപ്പ് അടിപൊളി
@manjushabiju2955
@manjushabiju2955 7 ай бұрын
ഇവിടെത്തെ നിയമത്തിന്റെയും ഭരണാധികാരികളുടെയും കഴിവ് കേട് 😢😢
@dreamsareforsale.9769
@dreamsareforsale.9769 7 ай бұрын
ഈകേസന്വേഷിച്ചാലുംപ്രതി പിടിക്കപ്പെട്ടാലുംതെളിവുകളില്ലെന്ന് കണ്ട് കൊലകേസ്പ്രതികള്‍നിരപരാതികളായി പുറത്തിറങ്ങുന്ന നമ്മുടെ രാജ്യത്ത് കേരളനാട്ടില്‍ ഇതൊന്നും വലിയ വിഷയമായി തോന്നുന്നില്ലകാരണം... കാസറഗോഡ് ജില്ലയിലെ ചൂരി റിയാസ്മൗലവി വധകേസിലെ വിധിപറഞഞത് കേരളീയസമൂഹം കണ്ടിട്ടുംആര്‍ക്കും ആരിലുംഒരുവികാരവുംകണ്ടില്ല ചിലരാഷ്ട്രീയപാര്‍ട്ടികള്‍ക്കുംഅല്ലാതെപ്രതിഷേധവുംകണ്ടില്ല...... കേരളത്തില്‍ ഹൈന്ദവരാല്‍,Rss Bjp തുടങ്ങിരാജ്യത്തെഫാഷിസ്റ്റ്കളാല്‍കൊല്ലപ്പെടുന്നത്മുസ്ലീംമതവിശ്വാസിആണെങ്കില്‍ നിയമപാലകരും പോലീസും കോടതിയും നിഷ്ക്രിയരായി മാറുന്നു പോലീസ് അന്വേഷണസംഗത്തെ രാഷ്ട്രീയക്കാരാലും ഉന്നബന്ധത്താലുംസംഘടനാമികവുപയോഗിച്ചുംസ്വാദീനിച്ചുകൊണ്ടുംപോലീസ്തന്നെകിട്ടിയതെളിവുകള്‍നശിപ്പിച്ചുകൊണ്ട് തെളിവുകള്‍നശിപ്പിക്കുകയും പ്രതികള്‍ക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുന്നത് നാംകാണുന്നു അതൊക്കെ കൂട്ടിവായിക്കുമ്പോള്‍. കേരളത്തിലെ കൊലപാതകങ്ങളൊന്നും വലിയ ഗൗരമുള്ളതായികാണാന്‍സാദിക്കുന്നില്ല.. കേരളത്തിന്റെഭരണകൂടത്തേയും നിയമപാലകരേയുംകോടതിയേയുംജഡ്ജിമാരേയും കൊലയാളികളേക്കാള്‍ നമ്മള്‍ഭയപ്പെട്ടേമതിയാകു.
@gopinathanm7370
@gopinathanm7370 7 ай бұрын
മനസികാവിഭ്രാന്തിയുള്ള ആളാണ് ആകൃമിയെന്നു പോലീസ് പറഞ്ഞുകഴിഞ്ഞു
@manjushabiju2955
@manjushabiju2955 7 ай бұрын
😂😂😂😂😂
@NajeemKM-lp1xe
@NajeemKM-lp1xe 7 ай бұрын
കഷ്ടം
@sindhus8317
@sindhus8317 7 ай бұрын
Glass itt adach pootti irikkunna kadakal alle ippo illath....onn vilichal polum aarum kelkkilla.....lahari upayogikkunnavarkk.....krooratha cheyyan oru aavesham aanu....manassinu athum lahari aanu
@sunishav1
@sunishav1 7 ай бұрын
PV is only interested in Kartha and karimanal dealings 😮
@shamilexclusive
@shamilexclusive 7 ай бұрын
സിനിമകൾ നിരോധിക്കണം ഇതൊക്കെ കണ്ടിട്ട് ചിലർക്ക് ഇങ്ങനെ തോന്നുന്നു, പല കേസികളിലും സിനിമ പേര് കേറി വരുന്നു
@NajeebMoonamkadavu
@NajeebMoonamkadavu 7 ай бұрын
Ivane kittiyal ethrayum pettenn thookilettanam a marichayalod orichiri dhaya undengil 😡😭🙏🙏🙏
@lethatr9322
@lethatr9322 7 ай бұрын
Nammude nattil law illa
@narayananab3097
@narayananab3097 7 ай бұрын
കടയിൽ വേറെ അവിടെ ആരും ഉണ്ടായിയിരുന്നില്ലെ അവർക്ക് തടയാൻ ശ്രമിക്കുകയോ പോലീസിൽ വിളിച്ചു പറയുകയോ ച്ചെയ്യാമായിരുന്നു.
@seethalekshmi6641
@seethalekshmi6641 7 ай бұрын
Enthu cheythalum prathi rakshapedunnu enna sathyam.akrsmi purathu aanu nadakkunnathu .case orupadu ondu ennum parayunnu. Appol jail l kidakkunnathu aara?? Pencil moshtivhavanum kazhiye kattavanum bread nde paise kodukkathavaneyum aanu police pidichu judge vadichu case vidhicha case kal ennu venam vicharikkan .police alambhavam kaanikkunnathu atha police valiya veedu valiya car makkal rusdia yilum poyi mbbs padippikkunnathu salary kondu thikayilla police nu
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go 6 ай бұрын
കുത്തുന്നത് വ്യക്തമായി നോക്കിയാൽ 20 തവണയല്ല 24 തവണ ഉണ്ട്
@seethalekshmi6641
@seethalekshmi6641 7 ай бұрын
Filim stars producers nde purakilum mayakku marunnu Kalla kadathukarum aanu.avar pidimurukkunnu.
@VijayanadhaKurup-en1cz
@VijayanadhaKurup-en1cz 3 ай бұрын
Avantekayumkalumvetikalanjeke AvanpartiyudeAalarikum
@josephcx1978
@josephcx1978 7 ай бұрын
മട്ടാഞ്ചേരി യിൽ പാർട്ടി നേതാക്കൾ ആണ് മയക്കുമരുന്ന് വിൽക്കുന്നത് പിന്നെ എങ്ങനെ പോലീസ് പിടിക്കും..
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go 6 ай бұрын
അങ്ങനെയാണെങ്കിൽ താങ്കളുടെ കൈയിൽ തക്കതായ തെളിവുകൾ ഉണ്ടെങ്കിൽ അതിന് ഉന്നത അധികാരികളിൽ പരാതി കൊടുക്കണം അല്ലാതെ യൂട്യൂബിൽ കമൻറ് ഇട്ടിട്ട് പ്രയോജനമുണ്ടോ അതിനുള്ള ചങ്ക് ഉറപ്പ് എങ്കിലും കാണിക്കണം
@NajeebMoonamkadavu
@NajeebMoonamkadavu 7 ай бұрын
Ivanoke manushyanano atho mrga mano 🫢🙄😡😡😡😡😡
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 7 ай бұрын
കേരളം എന്തൊരു മാറ്റമാണ്
@unnikrishnan4165
@unnikrishnan4165 7 ай бұрын
നിയമ വാഴ്ച ഉള്ള നാട് ന്ന് പിണുങ്ങാണ്ടി...
@sunishav1
@sunishav1 7 ай бұрын
Inspector Biju evida😮
@bobinbs9829
@bobinbs9829 7 ай бұрын
Sathyam paranjal nammal jenangal bharanathinu support kodukkumthorum...
@DavidDavid-d1s
@DavidDavid-d1s 7 ай бұрын
Ivana oka encounter chayithu kalayannum..keralathil oru safe ilaa...government varum waste
@vigneshsaji7539
@vigneshsaji7539 7 ай бұрын
Idhinte orginal video kandu njn jeevanu vendi nilavilikunen sound kelkam adhil 😐
@snehithps2175
@snehithps2175 7 ай бұрын
Evide original video
@vigneshsaji7539
@vigneshsaji7539 7 ай бұрын
Whatsupil vnnadha delete cheydhu​@@snehithps2175
@lekshmir.s1300
@lekshmir.s1300 7 ай бұрын
അവിടെ ഒക്കെ ഫുൾ കഞ്ചാവ് ആണ്
@josephcx1978
@josephcx1978 7 ай бұрын
എങ്ങനെ അറിയാം
@lekshmir.s1300
@lekshmir.s1300 7 ай бұрын
@@josephcx1978 ഞാൻ കൊച്ചിയിൽ ആയിരുന്നു. മട്ടാഞ്ചേരി. പിള്ളേർ ഒരു സമയം കഴിഞ്ഞ കള്ളും കഞ്ചാവും. അടി. പിടി
@georgemathew-w7c
@georgemathew-w7c 7 ай бұрын
pinarayi govt neeenal vazhatte
@shajipp761
@shajipp761 7 ай бұрын
സിപിഎം MDA
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН