Bro ee scrapil ninn vandi edukal possible ano Kure kalathe samshayan ann pls help
@Villagegenius2 жыл бұрын
Vandi edukam.... Legal issues nammal nokanam... Papper work matram👍
@joyalvs133 жыл бұрын
⚡
@sinan57722 жыл бұрын
Bro video poli🤍🤍🤍
@Villagegenius2 жыл бұрын
❤😊
@arunmonm14902 жыл бұрын
Enik oru automatic transmission vehicle restore cheyyan thalparyam und. Scrap owner number onn tharamo
@Villagegenius2 жыл бұрын
Comment pin chythathi und
@sabu97132 жыл бұрын
ഹലോ ഹായ് ചേട്ടാ ചേട്ടന്റെ എല്ലാ വീടുകളും കാണാറുണ്ട് എന്നെ ഒന്ന് സഹായിക്കാമോ എനിക്ക് condasa classic 1998to2002 model എവിടെയെങ്കിലും scrap ഉണ്ടെങ്കില്‍ ഒന്ന് അഡ്രസ്സ് തരാമോ ബോഡി ആയാലും മതി
@Villagegenius2 жыл бұрын
കോൺഗ്രസ് ക്ലാസിക് ഇപ്പോഴും കിട്ടുക എന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യം ആണ്.. വളരെ റെയർ ഉം ആണ് അതിനാൽ തന്നെ പണച്ചെലവും ഉണ്ടാവും... പറഞ്ഞതനുസരിച്ച് ഞാൻ അന്വേഷിച്ചു മൂന്നു ലക്ഷം വരെ ഇപ്പോൾ വില വരുന്നുണ്ട് സ്ക്രാപ്പ് ആണെങ്കിൽ ഈ ഉദ്ദേശിച്ച വിലയൊന്നും ആവില്ല.... ഫയർ പീസ് ആയതുകൊണ്ട് സ്ക്രാപ്പ് ആക്കാൻ അനുവദിക്കാറുമില്ല 70 ശതമാനത്തോളം അങ്ങനെയാണ്.... ഫേസ്ബുക്കിൽ ഒന്ന് സെർച്ച് ചെയ്താൽ നന്നായിരിക്കും.... എന്റെ അടുത്ത് ഇങ്ങനെ എന്തെങ്കിലും വന്നാൽ ഞാൻ ചാനലിലൂടെ അറിയിക്കാം 😊
@RASHWINSTUBEYT2 жыл бұрын
Hi bro , scrap shopil ninnu car vangiyal rc seriyaki edukkan patto 😢
@Villagegenius2 жыл бұрын
Pattum..
@Villagegenius2 жыл бұрын
Scrapil നിന്നും ഒരു വണ്ടിയെടുത്ത് അതിന്റെ പേപ്പർ വർക്കുകൾ എല്ലാം കറക്റ്റ് ആയി കഴിഞ്ഞാൽ റോഡിൽ ഓടിക്കുന്നതിന് യാതൊരുവിധ നിയമ തടസ്സങ്ങളും ഇല്ല.,.. ആർ സി ബുക്ക് കട്ട് ചെയ്ത വണ്ടി ആണെങ്കിൽ പുതിയ ആർസി എടുക്കണം എന്ന ഒരു പ്രശ്നം മാത്രമേ ഉള്ളൂ. റിന്യൂവൽ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കഴിഞ്ഞതാണെങ്കിൽ ഫൈനോട് കൂടി റിന്യൂവൽ എടുക്കാം. 👍so yes it is possible