Fr. Bobby Jose Capuchin | Meditation

  Рет қаралды 83,140

Happiness in Him

Happiness in Him

Күн бұрын

Пікірлер: 113
@shajijacob3710
@shajijacob3710 4 ай бұрын
എന്റെ എശുവേ. ഈ ലോകത്തിലെ ഏറ്റവും പാപിയോട് കരുണ കാണിക്കണേ
@MaryFrancis-gr9mk
@MaryFrancis-gr9mk 8 ай бұрын
അതിവിശിഷ്ടമായ നോമ്പുകാല ചിന്തകൾ പകർന്ന ബോബി അച്ചന് ഹൃദയപൂർവ്വം നന്ദിയുടെ വാടാമലരുകൾ!
@zetasavio
@zetasavio 3 жыл бұрын
ഞാൻ ഈ പ്രസംഗം എത്ര തവണ കേട്ടു എന്ന് എണ്ണിയിട്ടില്ല... എപ്പോ കേട്ടാലും അറിയാതെ കണ്ണ് നിറയും... സ്നേഹാർദ്രം... ദൈവത്തെ ചൂണ്ടിക്കാട്ടി തരുന്ന ... യേശുവിനെ മനസ്സിലാക്കി തരുന്ന... ബോബി അച്ചാ... നിങ്ങളുടെ ഉള്ളിലെ ചൈതന്യത്തെ പ്രണമിക്കുന്നു... നമസ്തേ.
@sumageorge5047
@sumageorge5047 Жыл бұрын
💕
@ThomasPA-yy8my
@ThomasPA-yy8my Жыл бұрын
@@sumageorge5047 l. ..n ... Ñ
@ThomasPA-yy8my
@ThomasPA-yy8my Жыл бұрын
@@sumageorge5047 .
@bindumolkv1408
@bindumolkv1408 Жыл бұрын
യഥാർത്ഥ സുവിശേഷം ... കേൾക്കാൻ ഇടയാക്കിയതിന് ദൈവമേ ..നന്ദി ....🙏🙏🙏❤❤❤
@seena8623
@seena8623 3 жыл бұрын
എന്റെ കർത്താവിന്റെ ഏറ്റവും പ്രിയപ്പെട്ടവനായ അച്ഛനെ ഒരുപാട് നന്മകൾ ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ
@Achayan53
@Achayan53 4 жыл бұрын
*അച്ചന്റെ വാക്കുകൾ ശ്രവിക്കുന്നവരെ ദൈവാനുഭവത്തിൽ കൂടുതൽ വളരുവാൻ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....❤️👌🙏*
@jacobtharakan7363
@jacobtharakan7363 3 жыл бұрын
Amen 🙏
@nirmalapothen9222
@nirmalapothen9222 3 жыл бұрын
God let this world be full of Ramankutties and priests like Bobby achan.
@nirmalaboban2379
@nirmalaboban2379 3 жыл бұрын
പവിഴമണികളാണ് അങ്ങയുടെ വാക്കുകൾ
@ashapeter3980
@ashapeter3980 3 жыл бұрын
You are like Jesus. I love to listen to your messages again and again.❤️❤️❤️
@jackmudliar9716
@jackmudliar9716 3 жыл бұрын
Very true
@tmebenezerthomas7487
@tmebenezerthomas7487 4 жыл бұрын
അച്ഛൻ അനുഗ്രഹിക്കപ്പെട്ട വചനമാണ് കേട്ടു കേട്ടു വളരെ സന്തോഷമായി
@thomasmathew5744
@thomasmathew5744 Жыл бұрын
Saktamaayozhukunnu thiru rektom nityavum sabaktani cholli karayunnuvo nadhan sabaktani cholli karayunnuvo rekhaka nin thiru rektatal njangalum rekshapetteedatte naalil naalil thank you father
@carmelgrace3139
@carmelgrace3139 Жыл бұрын
നന്ദി ....!!
@saljujose5280
@saljujose5280 Жыл бұрын
Thank you Father for all your most invigorating messages....taking each listener to the arms of Our Father in Heaven. ....bringing back everyone into the right senses... Yes Acha, May The Almighty Lord keep you in good health, happiness and within Gods armour of protection to save all those who are lost on earth..Praising and Glorifying Almighty Lord with Thanksgiving for giving Holy Priests like you*******
@sushamakgnair
@sushamakgnair 4 жыл бұрын
ദൈവം എന്ന കൂട്ടുകാരൻ ...🙏 ദൈവം എന്ന സ്നേഹമുള്ള കൂട്ട്..🌹 കലഹിക്കാനും, സ്നേഹിക്കാനും, കുറുമ്പുകൾക്ക് കൂട്ടാവാനും ഒക്കെ... You are being so passionately loved ... എന്ന ഓർമ്മപ്പെടുത്തൽ ...God is Love ❤️🌹
@leelammajacob6794
@leelammajacob6794 4 жыл бұрын
Great..
@MaryFrancis-gr9mk
@MaryFrancis-gr9mk 8 ай бұрын
@pushpajajoseph6127
@pushpajajoseph6127 2 жыл бұрын
Very respected Boby acha 🙏🙏🔥🔥thanks for the great inspiring and eye opening message 🙏🔥🔥may our appa father bless you to be a blessings for many 🙏🔥
@rosammageorgegeorge5843
@rosammageorgegeorge5843 3 жыл бұрын
യേശുവിന്റെ കൂടെ മരണം വരെ നടക്കുവാൻ എല്ലാം പൂർത്തിയാക്കാൽ വേണ്ടി ഈ ശോ അ പ്പാ, പ്രാത്ഥിക്കണമെ.
@simimathew5755
@simimathew5755 Жыл бұрын
Thank you🙏
@ashapeter3980
@ashapeter3980 3 жыл бұрын
I clearly understand Bible when you teach. Thank you Bobby Acha.
@cggeo220
@cggeo220 Жыл бұрын
❤ Amazing Speech Achaa❤️
@beenajoseph3552
@beenajoseph3552 3 жыл бұрын
Thank you dear Father for such an inspiring message
@beenajoseph3552
@beenajoseph3552 3 жыл бұрын
Oh my God, what a wonderful preaching
@anilashaji7938
@anilashaji7938 3 жыл бұрын
Walking with our master is a marvellous experience.🙏🙏
@mathewvarkey7759
@mathewvarkey7759 3 жыл бұрын
ഏറ്റവും വലിയ ദൈവാനുഭവം. *You are being Passionately Loved*. God bless you father.
@rosyuk7128
@rosyuk7128 Жыл бұрын
Repeatedly I am hearing this talk, every time feel of real spirituality, but not yet ….
@elsu6501
@elsu6501 4 жыл бұрын
God bless u Bobby Acha to reveals the God's mind to the shepherd less poor flocks.
@roopaphilip394
@roopaphilip394 4 жыл бұрын
Hearing his talk itself is a meditation ❤️❤️🙏🙏
@saviorraison5559
@saviorraison5559 3 жыл бұрын
Beautiful thoughts, dear father
@vinayakamath1459
@vinayakamath1459 Жыл бұрын
Praise the Lord 🌹🌹🌹🌹🌹🙏🙏🙏
@vinayakamath1459
@vinayakamath1459 Жыл бұрын
Beautiful 🌹🌹🌹... Initially, knowing that ' I am being passionately loved by God, Forgiveness, walking with the Master, husband & wife living in a garden of God remembrance, sharing our emotions openly with God like we friends, passion to know about Almighty, contendment , and finally 'Way back to home 🙏🙏🙏. Thank you Father, very nice 🙏🙏🙏🙏🙏
@salystanes7639
@salystanes7639 4 жыл бұрын
What a beautiful tallk bobbyacha.thank you, love you.
@jessyshaji1990
@jessyshaji1990 3 жыл бұрын
Thank you Acha & Love you JESUS
@emilysimon5052
@emilysimon5052 Жыл бұрын
Jesus, I love you🙏 Thank you acha🌹God bless🙏
@sofiyapaul1921
@sofiyapaul1921 Жыл бұрын
❤Amen
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
" അച്ചാ എന്തിനാണ് എന്നെ കൈവിട്ടതു്. " " മകളെ എന്തിനനാണ് ഞാൻ നിന്നെ കൈ വിട്ടത്.?". എന്റെ ഈശോയെ, എല്ലാം സ്നേഹപൂണ്ണമായിരുന്നു എന്നും ദൈവമഹത്വത്തിനായിരുന്നു എന്നു മനസ്സിലാക്കി കൊണ്ടു ദൈവമെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു , സ്തുതിക്കുന്നു , നന്ദി പറയുന്നു. ദൈവം സ്നേഹമാണ്..
@mathewpc2524
@mathewpc2524 2 ай бұрын
സങ്കടം സഹിക്കാൻ പറ്റുന്നില്ല
@john92206
@john92206 3 жыл бұрын
God bless you and strengthen you more
@santhysoman2402
@santhysoman2402 3 жыл бұрын
Wonderful words of real saint
@romiyofrancis7665
@romiyofrancis7665 4 жыл бұрын
Thank you Father Respected Father God May Give you abundance of Blessing
@lillypotter8911
@lillypotter8911 2 жыл бұрын
God bless you 🙏🏻
@Rennymarian
@Rennymarian 4 жыл бұрын
പ്രിയപ്പെട്ട ബോബി അച്ചാ നിങ്ങൾക്ക് ക്രിസ്തുവിന്റ മുഖമാണ്. ഞാൻ നിങ്ങളെ കേട്ടപ്പോളൊക്കെ.
@sreelekhamk4249
@sreelekhamk4249 Жыл бұрын
വാക്കുകളും ....
@chandigeorge8893
@chandigeorge8893 Жыл бұрын
​ 😮😮😮😮😮😢😢😮😮
@margaretsebastian2270
@margaretsebastian2270 Жыл бұрын
❤❤❤😇😇😇😇
@anilashaji7938
@anilashaji7938 3 жыл бұрын
Thankyou achha.🙏🙏🙏
@geevarghesethomas6672
@geevarghesethomas6672 4 жыл бұрын
Next to Solomon you r the epitome of wisdom boby acha🙏🙏🙏
@anilashaji7938
@anilashaji7938 3 жыл бұрын
Excellent teaching.🙏🙏🙏🙏🙏
@isayadas6665
@isayadas6665 Жыл бұрын
അജ്ഞത- വ്യക്തിയുടെ അജ്ഞതയ്ക്ക് കാരണക്കാരൻ അയാൾ തന്നെയായാൽ....
@reejavattathara8911
@reejavattathara8911 Жыл бұрын
Thanks acha
@babulouisbabulouis
@babulouisbabulouis 4 жыл бұрын
I am with you Master!
@tejipaulose6175
@tejipaulose6175 3 жыл бұрын
I love you APPA🙏🙏🙏🙏🙏🙏
@annammakuriakose77
@annammakuriakose77 3 жыл бұрын
Excelent speech
@alicegeorge2520
@alicegeorge2520 4 жыл бұрын
Good teacher father Bobby God bless you
@jackmudliar9716
@jackmudliar9716 4 жыл бұрын
Very easy to umderstand the word of God.
@anishkp3934
@anishkp3934 4 жыл бұрын
ആമേന്‍..
@miniantony5011
@miniantony5011 4 жыл бұрын
എത്ര സുന്ദരം അച്ചന്റെ വാക്കുകൾ
@sharinvarghese5510
@sharinvarghese5510 4 жыл бұрын
Love you father
@shrodisebastian2158
@shrodisebastian2158 3 жыл бұрын
Arum thettukaralla pabam chayyathavar kalleriyatte!!!!!!!!!!!!!! More give me More give me more!!!!!
@beenajoseph3552
@beenajoseph3552 3 жыл бұрын
Amen, Amen, Amen
@salualex5284
@salualex5284 4 жыл бұрын
Graceful
@garnetvibe
@garnetvibe 4 жыл бұрын
അച്ചാ, അവസാന ഭാഗം സ്വന്തം അച്ചൻ ന്റെ തീരാസ്നേഹത്തെ കുറിച്ച് പറഞ്ഞു. ശരിയാണ്. എനിക്ക് ജന്മം നൽകിയ അച്ചൻ എനിക്ക് ശത്രുവായി തീരുന്നത് ഭയനകമാണ്. പക്ഷേ കുട്ടികാലം മുതൽ ദൈവത്തെ അമ്മ എന്ന് പറഞ്ഞണ് ശീലിച്ചത്. യേശുവേ നിനക്ക് എന്റെ മനസ്സിനെ അറിയാം. അതു മതി. Pray for me .
@josephl4509
@josephl4509 4 жыл бұрын
O
@susanmini9763
@susanmini9763 4 жыл бұрын
സാരമില്ല. നമ്മുടെ ജീവിതം ദൈവത്തിൻറെ കൈയിൽ സുരക്ഷിതം ആണ്. അതുകൊണ്ട് ഈ ദൈവം നമുക്ക് തന്ന സമ്മാനം ആണ് നമ്മുടെ മാതാപിതാക്കൾ. മക്കൾ. ബന്ധങ്ങൾ എല്ലാം.ദൈവത്തെ സ്നേഹിക്കുന്നു എന്ന് നമ്മൾ പറയുന്നു. പക്ഷേ ദൈവം തന്നിട്ടുള്ളവരെ നാം വിശ്വസിക്കുന്നില്ല. അത് വലിയ വിരോധാഭാസം ആണ്. നമ്മൾ പറയുന്നത് അല്ല പലപ്പോഴും നമ്മൾ. അവരിൽ ദൈവം മറഞ്ഞിരിക്കുന്നു. കാലം നമുക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി തരും. വിഷമിക്കേണ്ട. മാതാപിതാക്കളെ മറ്റു മാതാപിതാക്കളുമായി താരതമ്യം ചെയ്യരുത്. നമ്മുടെ ചിന്തകൾ തിരിച്ചു വിടുക. എല്ലാം തെളിവായി കാണാൻ ശ്രമിക്കുക. എല്ലാ അധികാരങളും ദൈവത്തിന്റെ നിർണയം ആണ്.അറിവ് നല്ലത്. പക്ഷേ തിരിച്ചറിവുകൾ ആണ് ജീവിതം. അല്ലെങ്കിൽ മനുഷ്യനെ മരങ്ങൾ പോലെ കാണാനേ നമുക്ക് സാധിക്കൂ.അനുഭവങൾ നമുക്ക് എല്ലാം തിരിച്ചറിയാൻ ഉള്ള പ്രകാശം തരും. എല്ലാ ഔന്ന്യത്യങളിലേക്കും എത്തുവാൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു.മാതാപിതാക്കൾ എല്ലാം തികഞ്ഞവരല്ല. സ്നേഹം കൊണ്ട് കണ്ണുകളുടെ കാഴ്ചകൾ മങ്ങി പോയവരാണ്. കാണപ്പെടുന്നവരെ സ്നേഹിക്കാതെ കേട്ടു കേൾവി മാത്രം ഉള്ള ദൈവത്തെ എങനെ സ്നേഹിക്കാൻ സാധിക്കും. സ്നേഹം സ്ഥാനം തെറ്റിയാൽ പിന്നെ അത് നേരെയാക്കാൻ ഒരിക്കലും കഴിയില്ല. ആദ്യം നമ്മുടെ മാതാപിതാക്കൾ, പിന്നെ മക്കൾ,പിന്നെ ചാർച്ചക്കാർ.ഇത് കഴിഞ്ഞിട്ട് വേണം സ്നേഹിക്കാനും, ചാരിറ്റി ചെയ്യാനും. ഒന്നും സ്ഥാനം തെറ്റാതെ സൂക്ഷിക്കുക.മാതാപിതാക്കളിൽ ദൈവത്തിന്റെ ച്ഛായയില്ലേ. സൂക്ഷിച്ചു നോക്കിയാൽ കാണാം. യേശു അപ്പയോട് ചോദിക്കണം. യേശു അപ്പാ, ഞാൻ യേശു അപ്പയെ വേദനിപ്പിക്കുന്നുണ്ടോ,ഞാൻ മൂലം യേശു അപ്പയുടെ തല കുനിഞ്ഞു പോയോ. അപ്പാ,, നോവുന്നുണ്ടോ......ഞാൻ യേശു അപ്പയെ തല്ലുന്ന മകനാണോ......യേശു അപ്പയോട് സംസാരിച്ചിട്ട് എത്ര നാളായി..അപ്പോൾ നമ്മുടെ അപ്പൻറെ ചങ്ക് മനസ്സിലാകും. നെഗറ്റീവ് ചിന്തകൾ ദൈവത്തിൽ നിന്നും വരുന്നില്ല. അത് വളം ഇട്ട് പോഷിപ്പിക്കരുത്. സൂക്ഷിക്കുക. തകരാൻ ഒരു നിമിഷം മതി. വളരാൻ സമയം തികയില്ല എന്ന് തോന്നുന്നു.നമ്മൾ നമ്മളെ തന്നെ പ്രോത്സാഹനം കൊടുക്കാൻ ശ്രദ്ധിക്കണം. നല്ല വഴികളിലൂടെ നടക്കാൻ വേണ്ടി. ആരെയും ശ്രദ്ധിക്കേണ്ട. പക്ഷേ നമ്മുടെ ജീവിതം ആരേയും വേദനിപ്പിക്കരുത്. 95% ആളുകളെയും കണ്ണടച്ചു വിശ്വസിക്കരുത്. പക്ഷേ 95% പേർക്കും നമ്മളെ വിശ്വസിക്കാൻ സാധിക്കണം. 95% വേദനിപ്പിച്ചാലും 95% പേരേയും നമ്മൾ വേദനിപ്പിക്കരുത്. അങ്ങനെ തന്നെ എല്ലാ കാര്യങ്ങളും. എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@augustinhenry2606
@augustinhenry2606 3 жыл бұрын
Good narration
@arunthomas5559
@arunthomas5559 4 жыл бұрын
Beautiful path to spirituality... His words are gold mines.
@mercyjacob8427
@mercyjacob8427 4 жыл бұрын
Thanku Father
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
കുരിശിന്റെ പിറകിൽ ആയിരുന്നവർ തീർച്ചയായും യേശുവിലൂടെ പിതാവിന്റെ നിഴലായി തീരുവാൻ , മുഖമായി തീരാൻ വിളിക്കപ്പെട്ടവർ.
@salualex5284
@salualex5284 4 жыл бұрын
Thank you acha.
@mercykunnel1453
@mercykunnel1453 3 жыл бұрын
Thank you fr
@marypanakal9144
@marypanakal9144 Жыл бұрын
❤❤❤👏👏👏
@lalysunnykandathil8186
@lalysunnykandathil8186 4 жыл бұрын
Lots of love Boby Acha... GOD SHOWER BLESSING ABUNDANTLY.
@justinxavior1275
@justinxavior1275 2 жыл бұрын
❤️
@smithajoseph9120
@smithajoseph9120 Жыл бұрын
🙏🏻👍🌹🙏🏻
@sebinthomas1159
@sebinthomas1159 4 жыл бұрын
Love you Achaaaa...
@whiteandwhite545
@whiteandwhite545 2 жыл бұрын
🙏💓
@meenuanto1884
@meenuanto1884 4 жыл бұрын
ഒരേ ദനാറ..... ആഹാ... എത്ര മൂല്യം...ഈ . കൂലി.........
@shijibiju3394
@shijibiju3394 3 жыл бұрын
❤❤❤
@bijuzachariah5716
@bijuzachariah5716 4 жыл бұрын
PEACE be with Unto YOU in CHRIST LOVE YOU
@jessmanjaly4156
@jessmanjaly4156 2 жыл бұрын
Ale
@jobyanil7795
@jobyanil7795 4 жыл бұрын
❤️🙏
@reenajose5528
@reenajose5528 3 жыл бұрын
Eanikku. Kristhuvinea. Kaanan. Anubavikkan. Chrusthu. Mathathil. Aakanda. Avanilll. Vissvadikkuka. Maathram. Mathi
@Srk0970
@Srk0970 4 жыл бұрын
🙏
@marializy4052
@marializy4052 Жыл бұрын
🙏🙏
@reenajose5528
@reenajose5528 3 жыл бұрын
Eanikku. Jsthie. Eilla. Matham eillla. Love. Athu. Kaaaranam.
@annammathomas2272
@annammathomas2272 4 жыл бұрын
🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@janetxavier5519
@janetxavier5519 4 жыл бұрын
The great speaking thanks father
@elizebethj1506
@elizebethj1506 4 жыл бұрын
Acha, enthoru Aswasam vaakkukal,,
@reenajose5528
@reenajose5528 3 жыл бұрын
Achaaaa. Christtian. Aaaya. Njan. Parayum. Love. Aanu. Matham
@tomymathew1611
@tomymathew1611 4 жыл бұрын
സകലവും പുതുതാക്കുന്നു എന്നു ൦
@reenajose5528
@reenajose5528 3 жыл бұрын
Eandea. Acha. Oro. Mathavum. Matha. Nesthaakkalum. Parayunnu. Avaranu. Ssarie. Avarudea. Mathamanu. Ssareeee
@treesatd
@treesatd 4 жыл бұрын
Vathikanu vendium thiru sabaku vendium skthamayum prarthikuvn parisuda ammaparanju
@reenajose5528
@reenajose5528 3 жыл бұрын
Reenayea. Eattavum. Koiduthal. Veathanipoichavar. Kruuuuussithandea. Nasdraanie. Makkalil. Ninnnanu. Mattu. Mathathil. Ninnullla. Sahotharagal. Sathyamayum. Sneahikkunnu
@babujoseph8752
@babujoseph8752 Жыл бұрын
P
@elizebethj1506
@elizebethj1506 3 жыл бұрын
ESO
@marythomas9292
@marythomas9292 4 жыл бұрын
Illacha...ella appanmarudeyum oormma nallathayirikkilla...
@jishaanish1235
@jishaanish1235 6 ай бұрын
❤🙏🙏🙏
@Bindu_John
@Bindu_John Жыл бұрын
❤❤❤
@rosenarossv4ym
@rosenarossv4ym Жыл бұрын
@maggimathew9873
@maggimathew9873 3 жыл бұрын
Thanku father
@rosmymathew4518
@rosmymathew4518 3 жыл бұрын
🙏🙏🙏
@babymv5792
@babymv5792 3 жыл бұрын
🙏❤
@phillominapaiva5878
@phillominapaiva5878 4 жыл бұрын
🙏
@sudharathnam6833
@sudharathnam6833 2 жыл бұрын
Thanks dear father
@saviorraison5559
@saviorraison5559 3 жыл бұрын
🙏
@anniemanoj6635
@anniemanoj6635 Жыл бұрын
🙏🙏🙏
@joneenajohnson7832
@joneenajohnson7832 3 жыл бұрын
🙏🙏
@stellasymenthy4547
@stellasymenthy4547 8 ай бұрын
🙏❤️🙏
Fr. Bobby Jose Capuchin | Meditation 2
1:09:39
Happiness in Him
Рет қаралды 41 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 126 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 34 МЛН
Fr. Bobby Jose Capuchin | Inspiring Meditation
1:14:12
Happiness in Him
Рет қаралды 79 М.
Fr. Bobby Jose Kattikad | Meditation
26:22
akam_creative hub
Рет қаралды 23 М.
Fr.Boby Jose capuchin
57:56
Aakashaparavakal FBA
Рет қаралды 11 М.
Fr. Bobby Jose Capuchin | Family Week Meditation | Part II
1:11:17
Happiness in Him
Рет қаралды 37 М.
Fr. Bobby Jose Capuchin | Family Week Meditation
1:05:40
Happiness in Him
Рет қаралды 26 М.
Fr. Bobby Jose Capuchin | Family Week Meditation | Death
1:02:22
Happiness in Him
Рет қаралды 58 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 126 МЛН