Fr. Daniel Poovannathil Powerful Talk | Our Blessed Mother

  Рет қаралды 84,046

Divine Mercy Daily News

Divine Mercy Daily News

Күн бұрын

Пікірлер: 177
@judycleetus1127
@judycleetus1127 4 жыл бұрын
അച്ചാ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ - കടബാധ്യതകളെല്ലാം വീടുവാൻ ഒരു വഴി കാണിച്ചു തരാൻ പ്രാർത്ഥിക്കണേ -
@meerasibichen4573
@meerasibichen4573 4 жыл бұрын
അമ്മയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല താങ്ക്യൂ ഫാദർ🙏🙏🙏🙏🙏
@layasabu7552
@layasabu7552 Жыл бұрын
Sathyam. Njn thiranju pidichu kelkum.. Kettath pinnem pinnem kelkkum🙏
@c2ashik939
@c2ashik939 4 жыл бұрын
അച്ഛാ ഞാൻ കടൽ ജോലിക്ക് പോകുന്ന ആളാണ് എന്റെ അടുത്ത് കിടക്കുന്ന എല്ലാ വള്ളത്തിലും മീൻ കിട്ടുന്നു എനിക്ക് ഒന്നും കിട്ടുന്നില്ല എന്റെ വള്ളത്തിൽ ഉള്ള എല്ലാ തടസവും മാറാൻ അച്ഛൻ പ്രാർത്ഥിക്കണം
@alfan8788
@alfan8788 4 жыл бұрын
Eshoye ente vallathil nee varanenu prarthiku.esho varum
@varshapaulson1467
@varshapaulson1467 4 ай бұрын
❤ Hail Mary full of grace
@lillykuttydas3496
@lillykuttydas3496 4 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ ദാസിയേയും കുടുംബാംഗങ്ങളേയും അമ്മയുടെ അടിമകളായി സ്വീകരിക്കേണമേ.... ആവേ മരിയ ആവേ മരിയ. ..
@lijomathew8697
@lijomathew8697 4 жыл бұрын
അമ്മയ്ക്ക് അടിമകളെ വേണ്ട, ആ അമ്മയെ ഒന്ന് സ്നേഹിച്ചാൽ നമ്മുടെ കൂടെ ഉണ്ടാവും 🌹🌹🌹
@minijohn436
@minijohn436 4 жыл бұрын
Amme Mathave nannieeeeeee
@greeshmabinoy3508
@greeshmabinoy3508 4 жыл бұрын
പരിശുദ്ധ അമ്മേ പരിശുദ്ധ രാഞ്ജി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏
@kuruvilakj3196
@kuruvilakj3196 4 жыл бұрын
പരിശുദ്ധ മാതാവ് ജപമാല രാജ്ഞി എളിമ നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ അമ്മ ഈശോയാ ട് prarthikkaname
@Nina-eo8qd
@Nina-eo8qd 4 жыл бұрын
മാതാവിനെ അടുത്ത് അറിയാൻ കഴിഞ്ഞതില്‍ സന്തോഷം🙏Thank you അച്ഛാ
@madhupetersam3196
@madhupetersam3196 4 жыл бұрын
പരിശുദ്ധ അമ്മ യുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു..
@preethatrivandrum1938
@preethatrivandrum1938 4 жыл бұрын
പരിശുദ്ധ അമ്മേ, എളിമ തരണമേ.. എന്റെയും കുടുംബാംഗങ്ങളുടെയും സകല പാപങ്ങളും പൊറുത്തു കൃപ യിൽ നിറയ്ക്കണമേ.. ഹല്ലേലുയ ആമേൻ..
@shynipynadath8878
@shynipynadath8878 4 ай бұрын
Yesuve enteyum makkaludeyum udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏Amme kripasanam Amme സഞ്ചാരിമാതാവേ സമയച്ചുരുക്കത്തിന്റെ അമ്മേ സഹായിക്കണേ 🙏🙏🙏
@theresajoseph4057
@theresajoseph4057 4 жыл бұрын
ദൈവമേ നന്ദി ആരാധന ഈശോ നന്ദി ആരാധന. പരിശുദ്ധാൽമാവെ നന്ദി ആരാധന. അമ്മേ മാതാവെ നന്ദി നന്ദി അമ്മേ മാതാവെ നന്ദി
@pintolprakash5587
@pintolprakash5587 4 жыл бұрын
ആമേൻ എളിമ എന്ന പുണ്യ നിറയാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@marylobiya2323
@marylobiya2323 4 жыл бұрын
എന്റെ എല്ലാമായ മേരിമാതാവേ അമ്മേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു
@jishachacko5484
@jishachacko5484 4 жыл бұрын
ഈശോയുടെ അമ്മ 🌹🌹ഞങ്ങളുടെ യും♥️♥️
@sibinjosepher36
@sibinjosepher36 Жыл бұрын
Enikum thrane എളിമ എന്റെ മാതാവേ
@josnacs539
@josnacs539 3 ай бұрын
Amma enne sahayikkane 🙏🙏
@johnkoshy5372
@johnkoshy5372 4 ай бұрын
Kreupasanam mathave thanks for all blessings given to me today. Jesus thanks for all blessings given to me today. Help me to present a testimony before 10/9/24
@alphonsaiype8004
@alphonsaiype8004 4 жыл бұрын
Amme Mathave Ellavareyum kathukollane 🙏 Amen 🙏🙏🙏
@josnacs539
@josnacs539 3 ай бұрын
Amma mathave enik vendi prarthikkane 🙏🙏🙏
@ijujoseph1222
@ijujoseph1222 4 жыл бұрын
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കേണമേ
@lucyvarghese2122
@lucyvarghese2122 4 жыл бұрын
അച്ചാ, പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി സമർപ്പിക്കണമെ. എന്നും ഈശോയോടു ചേർന്നു നിന്നുള്ള ഒരു ജീവിതത്തിന് ക്യപ നൽകേണമെ. അമ്മേ മാതാവേ ഞങ്ങളെ അഞ്ചുപേരെയും പുതുതായി ഒത്തു ചേരാൻ പോകുന്ന എന്റെ മോളുടെ കുടുംബത്തെയും അമ്മയോടൊപ്പം ചേർത്തു നിർത്തേണമെ ആമ്മേൻ🙏🙏🙏
@lijomathew8697
@lijomathew8697 4 жыл бұрын
എന്റെ പൊന്നമ്മ പരിശുദ്ധ കന്യക മറിയം♥️🌹🌹🌹
@rijimathew8924
@rijimathew8924 4 жыл бұрын
ആമേൻ യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏🙏🙏
@salythoomas2136
@salythoomas2136 4 жыл бұрын
അച്ഛാ.. എന്റെ മകൻ തെറ്റായ ബന്ധത്തിൽ പെട്ടുപോയി. അതിൽ നിന്നും പിന്മാറി ദൈവസ്‌നേഹമുള്ള ക്രിസ്ത്യൻ പെണ്ണിനെ വിവാഹം കഴിക്കാൻ പ്രാർത്ഥിക്കണമേ
@soumyaks1712
@soumyaks1712 4 жыл бұрын
Eeshoye kude undavanme exam pass akkaname eeshoye hallelujah amen amen amen amen amen amen
@soumyaks1712
@soumyaks1712 4 жыл бұрын
Result vannu pass aayii first class und thank god
@antony33378
@antony33378 Жыл бұрын
ആമേൻ 🥰
@valsamc5961
@valsamc5961 4 жыл бұрын
Blood Cancer ഉള്ള എൻ്റെ ജീവിത പങ്കാളിക്കു വേണ്ടി പ്രാർഥിക്കണേ. 1 വർഷത്തിലധികമായി Chemo ചെയ്തു വരുന്നു. നാളെBlood test ചെയ്യാൻ പോകുന്നു. Count നാലായിരമെങ്കിലും വേണം.
@jyotsnajoseph2941
@jyotsnajoseph2941 4 жыл бұрын
Prayers
@swargaropitha
@swargaropitha 4 жыл бұрын
ദൈവം സ്പർശിക്കട്ടെ!
@jinugeorge8823
@jinugeorge8823 4 жыл бұрын
Prayers
@devayanirajeev584
@devayanirajeev584 4 жыл бұрын
Praying
@georgebaby6587
@georgebaby6587 4 жыл бұрын
Praying
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit. .. blessing us to live as God wish..
@joygeorge8178
@joygeorge8178 4 жыл бұрын
In the name of Jesus I am asking you heavenly Father make my family healthy ,wealthy, happy,holy , strong very soon and taking these virtues from you heavenly Father.
@jessammathomas2494
@jessammathomas2494 4 жыл бұрын
👍May God Bless uuuu Fr Daniel🙏🙏🙏
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit for giving children to those who wish to receive children
@ncsgamer7800
@ncsgamer7800 Жыл бұрын
Really great father.Thanku🙏🙏
@abinamichaels
@abinamichaels 4 жыл бұрын
Wow!!! Hearing this wisdom for the first time. Thank You Father 🌹
@thresian4791
@thresian4791 2 жыл бұрын
Most inspiring talk.ThanksFather
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit Amma MATHAVU ,st Joseph Arch Angels guardian angels and all saints and Angeles. for everything
@josephinepreenu3207
@josephinepreenu3207 4 жыл бұрын
പരിശുദ്ധ അമ്മ, എന്റെ അമ്മ, എന്റെ ഏറ്റവും വലിയ ഭാഗ്യം !!
@jobinjohnson6621
@jobinjohnson6621 4 жыл бұрын
Good talk about blessed Virgin Mary
@shylasolaman9143
@shylasolaman9143 4 жыл бұрын
Mathavea enta neyogagal nadathe thareanama
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit for giving us Holy Spirit as Amma MATHAVU got.. blessing us to live with out sin and diseases
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit .. giving us blessings to come to Heaven directly to heaven after death
@liyabijoy5408
@liyabijoy5408 4 жыл бұрын
Maathave karuna thonnaname
@tessythomas6196
@tessythomas6196 4 жыл бұрын
എന്റെ അമ്മേ...... എൻ്റെ ആശ്രയമേ.......എന്റെ കുടുംബത്തിൽ വന്നു വാഴണമേ
@Alwinjoseph36999
@Alwinjoseph36999 4 жыл бұрын
Mother Mary love you so much AmmA 🙏🙏🙏
@Mj-yz5jl
@Mj-yz5jl 4 жыл бұрын
Parisudha amme enneyum visudheegarikane. Nte ella thettugal shemikane ave mariya
@sheenabenny4789
@sheenabenny4789 4 жыл бұрын
Mother Mary Pray for my daughter to take a good decision on her future life and the decision to be god's will
@kunjammaalex8959
@kunjammaalex8959 4 жыл бұрын
Mother Mary pray for us
@sdmanja1838
@sdmanja1838 2 жыл бұрын
Powerful talk for deep prayer
@filsynarlelil3401
@filsynarlelil3401 4 жыл бұрын
Heavenly Mother, indeed You were humble and gentle of Heart like your Son , protect our Churches from the attack of devil and bring us close to the Blessed Trinity , Amen
@marymampilly8482
@marymampilly8482 4 жыл бұрын
Protect my family in your hands
@anilachacko9641
@anilachacko9641 3 жыл бұрын
Oh Jesus christ and Mother Mary,please be with us
@lisysaju1563
@lisysaju1563 4 жыл бұрын
കരുണ തോന്നണം ഈശോയെ
@ebisonkuzhuppil9739
@ebisonkuzhuppil9739 4 жыл бұрын
കരുണ കാണിക്കണേ പരിശുദ്ധ അമ്മേ
@jubinullattil9774
@jubinullattil9774 4 жыл бұрын
AMEN thanku jesus praiase the lord
@amalalj5482
@amalalj5482 4 жыл бұрын
Ave Maria.Bless our family.thanks God.
@judycleetus1127
@judycleetus1127 4 жыл бұрын
prise the lord
@renisaju2936
@renisaju2936 4 жыл бұрын
Thank you Jesus .praise you Lord .Abba Father have Mercy on us .Ave Maria .love you Maa .pray for us .
@georgemathews9051
@georgemathews9051 4 жыл бұрын
Amen pray for my son to get anew visa for Canada. Praise the Lord. Hallelujah Thanks for Lord Jesus Christ
@minim2185
@minim2185 4 жыл бұрын
Ave mariya എന്റെ അമ്മേ എന്റെ ആശ്രയമേ
@soniajoseph2237
@soniajoseph2237 3 жыл бұрын
Holi Mary Mother of God🙏🏼
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit for giving I T job in good companies..those who wish to receive good l T job in good companies
@chackokv8806
@chackokv8806 4 жыл бұрын
Thanks Heavenly Father Son and Holy Spirit for giving us Holy Spirit as Amma MATHAVU got 👍
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
✨🌹🌹🌹 My Lord Jesus 🌹🌹🌹✨
@anjalisony2679
@anjalisony2679 4 жыл бұрын
Ente amme ente asrayame
@renjujose346
@renjujose346 2 жыл бұрын
Lord Jesus, have mercy on my family...
@princeabraham7287
@princeabraham7287 4 жыл бұрын
Praise the lord 🙏Ave Maria 🙏
@zaararose9570
@zaararose9570 4 жыл бұрын
Praise the Lord Jesus Christ. Amen
@ushajoseph6939
@ushajoseph6939 4 жыл бұрын
Praise the Lord. Amen. Ave Maria.
@maryvincent3006
@maryvincent3006 4 жыл бұрын
Glory to God 🙏 amen.💫🌟🌸👏
@st.georgelaboratoryangamal4687
@st.georgelaboratoryangamal4687 4 жыл бұрын
Amme. Ente. Kudumbathe. Anugrahikkaname
@jayababu4788
@jayababu4788 4 жыл бұрын
മാതാവേ അപേക്ഷിക്കണേ
@praveenliverpool
@praveenliverpool 3 жыл бұрын
All glory to God and his beloved mother
@chackokv8806
@chackokv8806 4 жыл бұрын
Lord hear from us and fulfill our intensions and wishes
@AmmuAmmu-yb9tp
@AmmuAmmu-yb9tp 4 жыл бұрын
അമ്മേ മാതാവേ 🙏🙏🙏
@josephgabriel007
@josephgabriel007 4 жыл бұрын
Praise God
@hennajohnson1986
@hennajohnson1986 4 жыл бұрын
Holy Mary, hold my hands always
@tomythomas8314
@tomythomas8314 4 жыл бұрын
എന്റെകൊച്ചുമകൻ ജെറാഡ്തോമസ് 3monthsold severkidneydisease. Pls pray for him.
@alfan8788
@alfan8788 4 жыл бұрын
Surely.jesus athu heal cheyum
@princyshyne4604
@princyshyne4604 4 жыл бұрын
Prayers
@susanmathew1248
@susanmathew1248 4 жыл бұрын
Mathave pray for my family and my childre . Pray for my children's marriage and job. I want to witness my Lord
@Jossjacob
@Jossjacob 4 жыл бұрын
Ave Ave Ave Maria
@littyjoseph594
@littyjoseph594 4 жыл бұрын
May god bless you. Please pray for our family father
@philominapeelu9387
@philominapeelu9387 4 жыл бұрын
ആമേൻ 🙏
@rajammajohn8250
@rajammajohn8250 4 жыл бұрын
Hail Mary full of mercy
@sheebajobi4995
@sheebajobi4995 Жыл бұрын
❤❤
@siviafrancis7582
@siviafrancis7582 4 жыл бұрын
🙏Ave Maria 🙏
@roopasarathomas2113
@roopasarathomas2113 4 жыл бұрын
Ave Maria 🙏
@simyjomon5378
@simyjomon5378 4 жыл бұрын
Praise the Lord
@valsammajacobvalsammajacob1004
@valsammajacobvalsammajacob1004 4 жыл бұрын
Amma mathave please pray for my daughter to live in simble and humble
@telmajustin2208
@telmajustin2208 4 жыл бұрын
Mathave ente makalk p r koduth anugrahikkaname
@carlocarlo5219
@carlocarlo5219 4 жыл бұрын
Ave Maria
@susyraju4987
@susyraju4987 4 жыл бұрын
Ave mariya
@susanmathew1248
@susanmathew1248 4 жыл бұрын
Mathave pray for my children to have God's blessings and God's Holy Spirit and God's wisdom and knowledge and guidance
@theressajose718
@theressajose718 4 жыл бұрын
ആമേൻ
@Maria-qf8ek
@Maria-qf8ek 2 жыл бұрын
amme
@chinjuxavier433
@chinjuxavier433 2 жыл бұрын
Eshoye njan enna bhavam vedinju elimma pettu jeevikan sahayikannamme
@SheebaGeorgeSheebaGeorge-rb8xh
@SheebaGeorgeSheebaGeorge-rb8xh Жыл бұрын
@praveenpalluruthy570
@praveenpalluruthy570 3 жыл бұрын
പരിശുദ്ധ മ്മയുടെ കരുണയായൽ ലോകം മഹാമാരിയുടെ പിടിയിൽ ലാ യിരിക്കുന്ന എല്ലാവരുംഈ നിമിഷം ജപമാല ചൊല്ലി കോവിഡ് രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കാം 🙏 കോവിഡിൻ്റെ രണ്ടാം വരവ് അതിതീവ്രമാണ് മനുഷ്യർ ഈയ്യാം പാറ്റയേ പോൽ മരിച്ചുവീഴുകയാണ്
@samuelvarghese5649
@samuelvarghese5649 4 жыл бұрын
മത്തായി 11:28 യേശു അരുളിച്ചെയ്തു ,അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
@annmariasunny6955
@annmariasunny6955 4 жыл бұрын
Ave Maria 👃👃👃 Maryammee♥️♥️♥️
@ancyselvister74
@ancyselvister74 4 жыл бұрын
Ave maria🙏🙏🙏
@cicisojan2847
@cicisojan2847 Жыл бұрын
🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
@babuphilipose6259
@babuphilipose6259 4 жыл бұрын
Hallelujah
@agnessuresh5870
@agnessuresh5870 4 жыл бұрын
Amen hallelujah
@cmcshclcmc7738
@cmcshclcmc7738 4 жыл бұрын
Please pray for my brother Roy kadabathiatha and faith vendyand Jose and familyudemanasantharam
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Fr. Daniel Poovannathil Powerful Talk | Hail Mary, Full of Grace
23:27
Divine Mercy Daily News
Рет қаралды 430 М.
Fr. Daniel Poovannathil Powerful Talk About Mother Mary
1:27:36
Divine Mercy Daily News
Рет қаралды 100 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН