ആംഗ്ലിക്കൻ നുകത്തിൽ ഞെരിഞ്ഞമർന്നു താറുമാറായ മലങ്കര സഭയെ വിക്ടോറിയാ രാജ്ഞിയുടെ സഹാത്തോടെ പരിശുദ്ധ പത്രോസ് തൃദീയൻ പാത്രിയർക്കീസ് ബാവ രക്ഷിച്ചതും, പരുമല തിരുമേനിയുൾപ്പെടെ 6 മെത്രാൻമാരെ ബാവ വാഴിച്ചതും, മലങ്കരയെ 7 ഭദ്രാസനങ്ങളാക്കി സഭയിൽ ജനാധിപത്യ രീതിയിൽ 1875 ൽ ഭരണ നിർവഹണം ക്രമപ്പെടുത്തിയതും തെറ്റായി പോയി എന്ന തരത്തിലുള്ള M.O ജോണച്ചന്റെ കുൽസിതത്തെ ഷിബു പീടിയെക്കൽ പൊളിച്ചടുക്കുന്നു. Courtsey 20/20
@EttimanilKuruvilla3 сағат бұрын
രക്ഷകൻ "രാക്ഷസ" നായ താണ് എല്ലാ ത്തിനും കാരണം:
@biyasskaria48143 сағат бұрын
അവന്മാർ അല്ലേലും സത്യം പറയുമോ
@roshancherian79233 сағат бұрын
London നിൽ പോയി Queen നെ കണ്ടു, അവിടെ നിന്ന് ഇന്ത്യൻ വൈസ്രോയ് ക്ക് direction വാങ്ങി
@PhilipMathew-k3j2 сағат бұрын
M.O.JOHN Achan knows the histiry of Malankara Sabha.
@georgeverghese512114 сағат бұрын
Well analysed and found the exact truth and events gracefully ignored by our respected MOJ Achan… history cannot be distorted or erased, the truth will appear back in some form in the distorted version, as the spirit of The Almighty guards His church
@marysanu14055 сағат бұрын
🙏
@TESTER200TESTER10 сағат бұрын
എൻ്റെ പൊന്നു!!
@JoyKV-q2zСағат бұрын
Kallakoottangal
@roshancherian79233 сағат бұрын
Patriarch is king of kings of Syriac Church
@bobbyv90957 сағат бұрын
എബ്രഹാം ലിങ്കൺ: "എല്ലാവരെയും ചിലപ്പോഴൊക്കെ വിഡ്ഢികളാക്കാം എന്നത് സത്യമാണ്; ചിലരെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം; പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും വിഡ്ഢികളാക്കാൻ കഴിയില്ല." ഇതിന്റെ ഉത്തമമായ ഉദാഹരണം ആണു ഈ സഭാ തർക്കം.
@StibyBenny5 сағат бұрын
അച്ഛൻ കൊള്ളാം 😂😂 മിടുക്കൻ ഇങ്ങനെ പറഞ്ഞില്ലങ്കിൽ തേർഡ്... ഓടിക്കും 😅
@TESTER200TESTER5 сағат бұрын
റഷ്യൻ എം ഓ ജോൺ അച്ഛൻ😊
@TESTER200TESTER5 сағат бұрын
റഷ്യൻ റൂബിൾസ് ആണ് ലക്ഷ്യം😅
@rajanmathew88605 сағат бұрын
Abraham Malpan and Mathews Athanasius had some differences, as I understand. ( Malpan refused last communion from his nephew) . What do you think was the reason for this difference between them?
@westwind-37013 сағат бұрын
അച്ഛൻറെ വയറ്റിപിഴപ്പിന് വേണ്ടി പറയുകയാണ്😂
@RejiParanal42 минут бұрын
Ethu endhonne achan.
@Avin99695 сағат бұрын
"ഞങ്ങളെ വന്നു രക്ഷിക്കണേ " എന്ന് പുലിക്കോട്ടിൽ അച്ഛൻ കരഞ്ഞുകൊണ്ടെഴുതിയ കത്ത് അതേപടി ഇപ്പോഴും ഉണ്ട്.. പാത്രിയർക്കീസിന് വഴങ്ങാത്ത വീരശൂരപരാക്രമിയായി പുലിക്കോട്ടിൽ അച്ഛനെ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ അച്ഛന്റെ കരഞ്ഞു നിലവിളിക്കുന്ന കത്ത് ഒരു യാഥാർഥ്യമായി നിലകൊള്ളുന്നു.. പൂമൊണ്ണചേട്ടനെപ്പോലെ, അല്ലെങ്കിൽ RK ചേട്ടനെപ്പോലെ വീരന്മാർ അന്ന് കഞ്ഞിക്കുഴിയിൽ ഉണ്ടായിരുന്നില്ലേ ? അവർ ഏതു കാലിന്റിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ?
@EttimanilKuruvilla3 сағат бұрын
രക്ഷകൻ" രാക്ഷസ" നായതാ ണ് എല്ലാ റ്റിനും കാരണം '
@EttimanilKuruvillaСағат бұрын
രക്ഷകൻ എന്ന പറഞ്ഞ് വന്നത് രാക്ഷ സന്മാരായിരുന്നു എന്ന് മനസി ലാക്കിയപ്പോ ളാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
@sunnyjacob308414 сағат бұрын
Glorious Gospel?
@marinpacks16866 сағат бұрын
മോണണകൾക്ക് കുരു പൊട്ടുന്നുണ്ട്.
@noblemottythomas76647 сағат бұрын
Patriarch of Antioch is spiritual father in Christ If we do have a problem we will have to still call him it’s our right as being his flocks Malankara church is a greater diocese of universal Syrian Orthodox Church of Antioch and all the east in all means Whosoever opposes and revolt against the patriarchate is opposing lord’s church his disciples and lord Jesus himself John 21 15-17.. Rivalry of pulikottil Joseph mor Dionysius against Patriarch was just a recently cooked up story..... He stood with Patriarch in all means,,, his letter written to Canterbury archbishop lord Gampier is still a strong evidence,,, in this pulikottil thirumeni has written he himself and the whole malankara church is a greater diocese of the universal Syrian orthodox patriarchate of Antioch... History should be truth,,, cooked up false stories cannot history it can only be tales or stories
@shajiseenayil27119 сағат бұрын
ഷിബു പാത്രിക്യാസിനു തുർക്കിയിൽ പോലും പിടിച്ചുനിക്കാൻ പറ്റിയില്ല എന്നിട്ടാ ഷിബു വിന്റെ കൂടെ അമേരിക്കയിൽ ആണന്നു തോന്നുന്നു ഇപ്പോൾ പത്രകിയാസ് എടാ ഷിബു
@joshuaphilip7169 сағат бұрын
ada pattithayoii avidokke nine pole suriyani sabhaye vishvasikkuna christianikl anu marichu veeenthu ninokoke enth ariyaaammmm jai ka tholikoos ennu paraynn ariyaaammm
@wilsonkpaul29587 сағат бұрын
താങ്കൾ ലാഡൻ മത്തായിയുടെ കാര്യം നോക്ക്
@JoTk-he5lc5 сағат бұрын
കുബ്ബസ്സാര പീഢനം വഷളൻ മത്തായി മൂന്നാമൻ ഗുണ്ട യുടെ ആളാണെന്ന് തോന്നുന്നു
ആക്രമണം നേരിട്ട് എന്നുവെച്ചു പാത്രിയർക്കീസ് പാത്രിയർക്കീസ് അല്ലാതാവുന്നില്ല.. റോമക്കാരെ പേടിച്ചു ഗുഹകളിൽ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു ആദിമക്രിസ്ത്യാനികൾക്ക്.. അവരെയൊക്കെ താൻ എന്തുവിളിക്കും ?
@shajiseenayil27119 сағат бұрын
ഷിബു trump കുടിയേറ്റക്കരെ ഒഴിപ്പിക്കുന്നു ഷിബുവും പത്രിക്യാസ് ബാവയും അതിൽ പെടുമോ പാത്രഖ്യാസ് ബാബ ഇനി എവിടെ പോകും ലേബനോണിലോട്ടു ചെന്നാൽ അവിടെ ഇപ്പോൾ ഒന്നും ഇല്ല കക്ഷി പോകുന്നിടത് എല്ലാം പ്രശനമാണല്ലോ ഷിബു
@glorious_vismaya7 сағат бұрын
സങ്കടം ഉണ്ടോ
@mathaii2905 сағат бұрын
നീ നരകത്തിൽ ചെല്ലുമ്പോൾ മറ്റെവിടെ പോകും.
@bold73514 сағат бұрын
Trump Christian നേ support ചെയ്യുന്നു. അത്യോക്യ തിരിച്ചു കിട്ടും. Old churches rebuild ചെയ്യും. അതിനല്ലേ നെതന്യാഹു and Trump try ചെയ്യുന്നത്. 🎉🎉🎉🎉
@Varba915 сағат бұрын
Please refrain from such hateful & abusive language.