ഈശോയെ എന്റെ സഹനങ്ങളെ അങ്ങയുടെ കുരിശിനോട് ചേർത്ത് എന്റെ ജോലി തടസം മാറ്റി അനുഗ്രഹങ്ങൾ ആക്കി തരണമേ 🙏🙏
@kochumariyam86443 жыл бұрын
എന്റെ ഈശോയെ എന്നോട് കരുണ കാണിക്കേണമേ എന്റെ കുടുംബ ജീവിതത്തിനു മേൽ കരുണയായിരിക്കേണമേ ഈശോയെ ജീവിത പങ്കാളിയോട് അവിടുന്ന് ഇടപെടണേ കർത്താവേ
@girlyraju82954 жыл бұрын
ഈശോയെ എല്ലാവരെയും സേനഹിക്കുന്നതിനുള്ള കഴിവ് എനിക്ക് നൽകേണമെ. ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന.
@reshmas.r11402 жыл бұрын
അപ്പാ ഈ സഹനം ഞങ്ങൾ ഏറ്റെടുക്കുന്നു 🙏കൂടെ ഉണ്ടാവേണമേ 🙏
@sujashaju273 Жыл бұрын
ഈശോ നാഥാ ഞങ്ങളുടെ കണ്ണീരൊപ്പി നന്മയുടെ ഒരു നല്ല കാലം തരേണമെ മക്കളെ അനുഗ്രഹിക്കണമെ ആമേൻ.
@galaxyps84122 жыл бұрын
യേശുവേ എൻറെ തോൾവേദന മാറ്റണമേ
@anithakumari14644 жыл бұрын
ഞാൻ ഇപ്പോൾ സഹനം ഏറ്റടുത്ത പ്രാത്ഥിക്കുന്നു കർത്താവെ തളരുബോൾ താങ്ങായി വന്നു എന്നെ അനുഗ്രഹിക്കണം.
@alphonsajob84894 жыл бұрын
അച്ചാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ. മകൻ ഈശോയെ കൂടുതൽ കൂടുതൽ അറിഞ്ഞു രക്ഷകനും നാഥനുമായി സ്വീകരിച്ചു, പരിശുദ്ധാത്മാവിൽ നിറയാൻ പ്രാർത്ഥിക്കണേ
@MercyJoshy-vx3zg7 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം ഞാൻ ഈ അച്ഛൻ്റെ പ്രസംഗം ഇത് മൂന്നാം തവണയാണ് കേ ൾക്കുന്നത് എനിക്ക് വലിയ സന്തോഷം തന്ന ഒരു മെസ്സേജ് ആയിരുന്നൂ ഇത് സഹനംതെകുറിച്ചുള്ള അച്ഛൻ്റെ പ്രസംഗം എനിക്ക് വല്ലാതെ ഫീൽ ചെയ്തു വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട്പെടുകയാണ് ഈ അച്ഛനെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്ക് ട്ട്എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു എൻ്റെ പോരായ്മകളും ബലഹീനതകളും എല്ലാം മാറ്റി അഭിഷേകത്തിൻ്റെ ശക്തി എന്നിൽ നിറച്ച് എല്ലാം സഹിക്കുവാനുള്ള ദൈവകൃപ എന്നിൽ പകരണ്ണമേ ആമേൻ
❤❤❤❤അച്ഛന്റ് ടോക് എനിക്ക് വലിയാ ഇഷ്ടമാണ് ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤
@sujashaju273 Жыл бұрын
എന്റെ ഈശോയെ അങ്ങ് നൽകിയ മക്കളെ സമർപ്പിക്കുന്നു. അവർക്ക് നല്ല ജോലിയും നന്മയുള്ള വിവാഹവും നൽകി സമുദ്ധമായി അനുഗ്രഹിക്കണമെ. ആമേൻ.
@irancethomas93566 жыл бұрын
അച്ചനെപ്പോലെ സഹനങ്ങളെ സന്തോഷത്തോടെ കാണുന്ന ഒരു പാട് വൈദികർ നമ്മുടെ സഭയിൽ ഉണ്ട്..... Praise the lord
@anums6995 жыл бұрын
no
@ramesanrameshpaul34165 жыл бұрын
Parisudha amma vydikarude madhyastha.
@tincyfigy61325 жыл бұрын
Njan oru valiya sangadathiloode poykondirikkuvaayrunnu... Appazha achante talk kettath... ente ee sangadavum njan oru niyogathinaayi kazhchavachu... Ipol oru aashwaasam thonnunnund... Praise the Lord !!!
@shakthiproffesor25955 жыл бұрын
അച്ഛാ വേദനിക്കുന്ന ഒരുഹൃദയമാണ് എനിക്കുള്ളത് എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ
@anittaphilip40164 жыл бұрын
കൃപ നൽകി anugrahikenamae
@vijayalakshmip83855 жыл бұрын
ജപമാലയെ കുറിച്ച് പറഞ്ഞു തന്നത് കേൾക്കാൻ നല്ല രസമുണ്ട്. എന്തൊരു കഴിവ് മറിയം തന്നത് പറഞു തന്നതിന് thaks
@appuvlog45493 жыл бұрын
ഈശോയെ എന്റെ ഭാര്യ ഡിവോഴ്സ് വേണം എന്ന് വാശി പിടിച്ചു നിൽക്കുകയാണ് ഈശോയെ അവളുടെ മനസ് മാറ്റി എന്റെ ഒപ്പം വന്നു ജീവിക്കേണമേ
@alicejose17154 жыл бұрын
What a peace am geting after your speech! God bless you abundantly..
@sobhasobha27675 жыл бұрын
ദൈവമേ ഈ സമയത്ത് ഞാ൯ മാനസ്സീകമായിഒരുപാട് വേദനിക്കുന്നു ഇതിന് പകരമായി എ൯്റ ഭ൪ത്താവി൯്റ മോശ൦ സ്വഭവ൦ മാറ്റി എന്നോടു൦ കുഞ്ഞുങ്ങളോടു൦ സ്നേഹവു൦ കരുതലു൦ ഉണ്ടാകണേ
@aryansiju31845 жыл бұрын
God bless you
@archanasuniljvavachi68275 жыл бұрын
Amen
@vandanathomas22664 жыл бұрын
I will pray for you.
@eldhosaju23744 жыл бұрын
Saumya saju 1 bs in benign prostatic hyperplasia for the use
@p1r9n9c16 жыл бұрын
ഒരു ചതിക്കപ്പെട്ട വേദനയുടെ ഹൃദയഭാരത്തോടെ ആണ് ഞാൻ ഈ ശുശ്രൂഷ കണ്ടത്. അച്ചൻ പറഞ്ഞപോലെ ഞാൻ ഈ വിഷമം എന്റെ അമ്മയുടെ സൗഖ്യത്തിനു വേണ്ടി ദൈവത്തിനു സമർപ്പിക്കുന്നു. ഇവിടെതന്നെ ഞാൻ അത് സാക്ഷ്യപ്പെടുത്തും. യേശുവേ നന്ദി യേശുവേ സ്തുതി 🙏
ആമേൻ ആമേൻ എനിക്കും സഹിക്കാൻ അനുഗ്രഹം തരണെഈശോയെ ഹല്ലേലുയ്യ
@joygeorge81785 жыл бұрын
By Jesus grace me and my family members will become very rich today itself,we have good health,courage,cureness,good job,very good spouse,very good education,big beautiful house,very big car,very big salary ,long life, heaven, happiness,peace.I am asking all the above mentioned virtues in the name of Jesus to you heavenly Father and taking these virtues from you heavenly Father now itself.Amen.
@joygeorge81784 жыл бұрын
@Matt Blaise hi who are you
@sheelavv73306 жыл бұрын
സാതാര ണ കാരനു മനസിലാവുന്ന മനസിൽ തട്ടുന്ന വചനമാണ്
@lillykuttyjacob765 Жыл бұрын
Yeshoye ente jeevithasahanangale aviduthe kurishoducherthu samarppikkunnu🙏
@tessymolpeeyuse40596 жыл бұрын
യേശുവേ എന്റെയും എന്റെ കുടുംബത്തിന്റെമേലും karunaayirikkaname
@jomoljoy51576 жыл бұрын
എന്റെ ഈശോയോ ഞാൻ അനുഭവിക്കുന്ന വേദന എന്റെ അമ്മയുടെ രോഖ സൗഖ്യം നല്കി അനുഗ്രരഹിക്കണേ മേ ഇവിടെ ഞാൻ സാക്ഷ്യപ്പെടുത്തി കോള്ളാം ആമേൻ
@smijojoy71636 жыл бұрын
amen
@tinumathew7715 жыл бұрын
Amen
@georgerodrigues21495 жыл бұрын
God bless you
@lakshmi3453511 ай бұрын
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
@lakshmi3453511 ай бұрын
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@healingandlearninglittletr55976 жыл бұрын
After hearing the testimony I am also holding the cross and praying to Jesus for my needs I feel a lot of peace when I hold the cross in my hand thinking about the pain Jesus endured for us and when I pray I feel Jesus is removing my burdens.
@bijikuriakose57404 ай бұрын
അച്ഛൻ ഞങ്ങളുടെ സഹോദരൻ ആണ്, ഇതേ സഹനങ്ങളിൽ കൂടി ഞങ്ങളും കടന്നു പോയതാണ്. ...🙏🙏🙏
@wordofgod87224 жыл бұрын
Esoye ente jeevithathil edapedaname anugrahikkaname
@merinmathew71432 ай бұрын
Eshoyee nanni eshoyee aradhnaa
@marygeorge37445 жыл бұрын
Powerful prayer. I am touched by your talk,Father.
@dennyjohn25535 жыл бұрын
Eesoyeeee ente appante madyapanam um maati kudumbathil samadanm tharaname...aameen
@BABU-qh3zk5 жыл бұрын
Very much inspirational speech , Father you are blessed.
@annamageorge5662 Жыл бұрын
Acha അടിയന്റെ മകന്റെ അഹങ്കാരം അഹംഭവം ഈഗോ ശത്രുത വൈരാഗ്യം നിന്ദ അവഗണന ഇവയെല്ലാം മാറ്റി വേരോടെ പിഴുതു എറിഞ്ഞു ആ സ്ഥാനത്തു വിനയം താഴ്മ സ്നേഹം സന്തോഷം സമാധാനം ഇവ നിറക്കണമേ
@sona15316 жыл бұрын
Feeling the power of my God's love and sacrifice. Thank you father.
@sheelavv73306 жыл бұрын
അച്ചാഏറ്റവും വലിയ ധ്യാനം നടത്തും അച്ചനാണ് പ്രധാന വൈധി കൻ
Hallelujah. Dhaivamae ente kadabadhyatha matti tharenamae. Ente prayasangal matti tharenamae .
@sajeelatt41375 жыл бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ
@mercybabe67646 жыл бұрын
Dear father my heart cries for the suffering you went through.. so the lessons taught by the soul will rule the world for the goodness of the earth !!! thank you father..
@contragamer1356.-.4 жыл бұрын
Esoye enne strong akkaname enikku relaxayi uraghan sadhikkaname Amen
@elizabeththomas12016 жыл бұрын
Cheruppam Muthal thudangiya sahanam eppolum eniku koottu aaye undu..praise the Lord
God bless you Father and the Holisprit giving us strength from your talk.
@neenu2804 Жыл бұрын
യേശുവേ 🙏കരുണയായിരിക്കണമേ 🙏
@jaicyjoseph78435 жыл бұрын
Acha ithe sahangalliloodeyannu ente kudumbam kadannupoyathu,,ippo dhaivathal,anugrahikkappettu.... praise the lord
@ancyabraham92105 жыл бұрын
Amen
@sanjanathomas52675 жыл бұрын
എന്റെ ജീവിതവും അച്ഛന്റെ ജീവിതവും ഒന്ന് തന്നെയാണ് ഞാനും അമ്മയും ഒത്തിരി പുറത്ത് കിടന്നതാ ഇേപ്പാൾ അമ്മയും പപ്പയും തമ്മിൽ പിരിഞ്ഞു താമസിച്ചതിൽ പിന്നെ ആണ് സമാധാനം ആയിട്ട് ഉറഞുെന്ന
Lord... Thanks for your blessings and unconditional fotgiveness
@jitharenjith52255 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ
@abinbabu16333 жыл бұрын
Eshooyee suthiiii....hallelujah....orupad anugrhangall ente eshoo...ennikk...tahrunndddd....hallelujah....
@sheelajosechemmachery48056 жыл бұрын
Dear father, your experience made me cry. Believe me, i wish i had heard it before...when i had gone through a lot of sufference. But even now i think it's more useful than before....thanku father. I remember ur word "sufference is worthwhile" from another saint john paul 2. God bless u father
@antonydavid91996 жыл бұрын
Adutha achan kudi ethi poyi....thank u Jesus..... praise the Lord
@prasannathankachan70966 жыл бұрын
antony david ദൈവമേ.
@mayamanu55535 жыл бұрын
ഹല്ലേലൂയാ ആമേൻ
@bettyshibu38226 жыл бұрын
എന്റെ ഈശോയെ എനിക്ക് സഹിക്കാനുള്ള ശക്തി തരണേ
@annammasiby44586 жыл бұрын
Y9
@sheenavkvk6396 жыл бұрын
Acha ente kudumbathinu vendi prarthikanam oru veedilla kadabadyatha achan prarthikanam
@elizabeththomas12016 жыл бұрын
Amen.
@lissylissy50915 жыл бұрын
Whenever I hear your speeches Iam getting enlightened
@anniefrancis12836 жыл бұрын
Thank you acha for your HOLY SPIRIT filled words
@monakaripel54586 жыл бұрын
i am touched by your talk father. god bless this servant of God
@lizymary26332 жыл бұрын
God gave an Excellent Malayalam Messenger .Very Happy Father.👍👍🙏🙏🙏
@shinejossy82776 жыл бұрын
Very good and inspirational talk,Father.Please pray for us.
@sophiarebeiro47895 жыл бұрын
Wonderful testimony. God bless you dear Fr.
@ajithasukumaran7935 жыл бұрын
Praise the lord enter Ella sahanangalum njanmente eeshoye .elpikunnu .eeshoye.anugrahikaname
@sushmaprasad565212 күн бұрын
Ente priya deyvame y kudumbathe avidunnu ettedukkaname, anugrehikaname sthuthi
@aneenabinu29926 жыл бұрын
Hallelua This talk gave me more confidence..... Praise the lord..... Sahanam.... Enik orupadu santjosham nalkunnnuuu .....
@jainamapiju92246 жыл бұрын
Thinks ilovejesuess
@mercysabu59303 жыл бұрын
ദൈവത്തിനു സ്തൂതി 🙏🙏🙏🌹
@bridgetsebastian32194 жыл бұрын
God bless. Thank you Father
@janestephen69676 жыл бұрын
Thank you father for answering the phone call when I was in desperate, struggling, painful situation. I felt that God appeared for Maria Magdalena's sad moment. Our family need faith. Please pray for us. Thank you father.
@roomaamondol96285 жыл бұрын
achante phone number tharramo?
@shaijiantony10094 жыл бұрын
എന്റെ സഹനം അറിയുന്ന തമ്പുരാനേ ......കൂടെ ഉണ്ടാവണേ . ആമേൻ
@deepashibu9765 жыл бұрын
Achante ee. Video njan ennum kaanum...ath enikku oru dairyam aanu
@gracyvarghese88776 жыл бұрын
നല്ല ഒരു മെസ്സേജ്... Heart touching... ആമേൻ
@bobbytherese29796 жыл бұрын
Amen
@nishap.m68374 жыл бұрын
Ente veedhankalil ente koode ninnu enne anugrahikkanee eeshooyee
@sunitatr4656 жыл бұрын
Amen amen prise the lord halleluyya loan pass ayi kittan nattil pokanyaan thandysam marvan parithkkanam amen
@nandininandini85125 жыл бұрын
Karthaveee ente naavil ninnum nallathu maathram varan anugrahikane
@divyamariya35266 жыл бұрын
God please help me..and my family
@cxshcartii_7773 жыл бұрын
i thank you Heavenly father for giving me an excellence endorsement in my studies
@antonypc99115 жыл бұрын
പാപം വർദ്ധിക്കുമ്പോൾ കൃപ അതിനേക്കാൾ വർദ്ധിക്കുന്നു.ഇതു പോലെ അനുഗ്രഹീതരായ അച്ചൻമാർ തന്നെ അതിനു തെളിവ്.
@anittajoy63736 жыл бұрын
God bless you father . great talk
@shaniphilip79996 жыл бұрын
Thank you jesus
@ambilyfeby24276 жыл бұрын
amen
@jainjohn68795 жыл бұрын
God bless you father
@theodosiamaria28155 жыл бұрын
@@jainjohn6879
@philiposevarughese50924 жыл бұрын
Pentlvosrtalspedch
@neethumoljose21226 жыл бұрын
hi fr.praise the lord .i heard ur speech.correct words .sahanatilude kadannu pokunna ala njsn.but ente karatavu ente kode undu.ateniku ariyan akunnundu oro pblm kazhiypol adutatayi varunnundu .but ente eshoyude snehatal jeevikunuu.love u jesus
@aleykuttydavid81156 жыл бұрын
Thank you for the heavenly speach
@irine8104 жыл бұрын
Ellam sahikaanulla shemayum sakthiyum tharane. E kudumbathe kaividalle
@sobhajoby70613 жыл бұрын
എന്റെ ദൈവമേ മോനെ പ്ലസ് ടു സെ എക്സാം പാസ്സാക്കി തരേണമേ ആമേൻ 😭😭🙏
@jainjain19922 жыл бұрын
Ente bharthavinte mathyapaname Maran vendie prathicaname acha
@catholicatefamily69545 жыл бұрын
ആമീൻ...... എന്റെ കല്യാണം നടക്കുന്നില്ല എല്ലാവരും പ്രാർത്ഥിക്കണം
@elizabethvarghese49384 жыл бұрын
May God bless you with a better half soon...
@TulasitvmTulasi6 жыл бұрын
ഈശോ ആരിലും വലിയവൻ.ആമേൻ
@joypaul70646 жыл бұрын
This speech throws more lights to my way of thinking.Praise the Lord.