Fr.Mathew Vayalamannil CST

  Рет қаралды 173,853

Sanoop Kanjamala

4 жыл бұрын

Anugraha Retreat Centre,Vaduvanchal,Wayanad.(DT)673581
Prayer Request & Retreat Booking
Ph : 8113061008, 7306016392, 9400517415
Camera & Video Uploaded By
SanoopKanjamala

Пікірлер: 558
@anuanoop138
@anuanoop138 3 жыл бұрын
അമ്മേ മാതാവേ എന്റെ ഛർദിയും ചുമയും ഷീണവും കാൽ വേദനയും മാറ്റി തരണേ. അതുപോലെ തന്നെ ഇച്ചായന്റെ ടുബാക്കോ യൂസ് ചെയ്യൽ എന്നന്നേക്കുമായി മാറ്റി തരണേ. അതുപോലെ കടങ്ങൾ ഏല്ലാം തന്നെ തീർത്ത് സമാധാനം ആയി ജീവിക്കാൻ കഴിയണേ. അതുപോലെ നമുക്ക് സ്വന്തം ആയി ഒരു പത്ത്‌ സെൻറ് സ്ഥലം വാങ്ങിക്കുവാനും അവിടെ നല്ലൊരു വീട് വെച്ച് സമാധാനം ആയി ജീവിക്കാൻ പറ്റണെ. ആമ്മേൻ
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
കർത്ത വെ എന്റെ വിട് സ്ഥലവിൽക്കാൻ ഇന്നയി അനുഗ്രഹിക്കണമെ യേശു വെ അനുഗ്രഹിക്കണമെ....... ആ മെ
@jesmybenny5946
@jesmybenny5946 3 жыл бұрын
Upsa ക്ക് വേണ്ടി padichorungunna ഒരു ജോലി സ്വപ്നം കാണുന്ന എല്ലാ മക്കൾക്കും വേണ്ടി അച്ഛാ പ്രാര്ഥിക്കന്നെ .
@jincypeter8221
@jincypeter8221 3 жыл бұрын
യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരേണമേ
@mayasanu6497
@mayasanu6497 4 жыл бұрын
ദൈവമേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി തരണമേയെന്നു പ്രാർഥിക്കുന്നു
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
അച്ഛ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ച് തരണമെന്നും എനിക്ക് സു വിക്ഷേ ക്ഷേ വേല ചെയൻ അനുഗ്രഹിക്കണമെ എന്ന് പ്രാർഥിക്കണം എനെ കളിയക്കുന്നവരുടെ മുബിൽ എനിക്കു വേണ്ടി പ്രാർഥിക്കണം അച്ഛ
@shaijiantony1009
@shaijiantony1009 3 жыл бұрын
ഈശോയേ രോഗികൾ ആയിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കുവാൻ മാതാവേ മാധ്യസ്തം ഞാൻ അപേക്ഷിക്കുന്നു
@ashaligi9984
@ashaligi9984 3 жыл бұрын
അമ്മേ എന്റെ mole കാക്കേണമേ അനുഗ്രഹിക്കേണമേ....മോൾടെ ജീവിതത്തിൽ അമ്മേടെ ശക്തി പ്രകാശികേണമേ ആമേൻ 🙏🙏🙏
@anniashokan5055
@anniashokan5055 3 жыл бұрын
ദൈവ മാതാവേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിനു വേണ്ടി, എന്റെ മകളുടെ അഹല്യയുടെ കുടുംബ ത്തിനു വേണ്ടിയുടെ, അവിടുത്തെ പ്രിയ പുത്രനോട് ഞങ്ങൾക്കു വേണ്ടി അപേഷിക്കേണ്മേ
@josek.t8027
@josek.t8027 4 жыл бұрын
ദൈവത്തിനു സ്തുതി അച്ചാ സന്ദേശം എനിക്ക് ആശ്വാസമായി കാരണം എന്റെ മകളുടെ വിവാഹം ഈസ്റ്റർ കഴിഞ്ഞു നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് കനായിലെ വിവാഹ വിരുന്നിൽ കർത്താവായ ഈശോ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയാൽ ആ ഭവനത്തിലെ കുറവുകൾ പരിഹരിച്ചതുപോലെ മകളുടെ വിവാഹം ഭംഗിയായി നിറവേറ്റിത്തരുമെന്നു ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു പ്രത്യാശിക്കുന്നു മാതാവും ഈശോയും വിവാഹത്തിന്റെ എല്ലാ കാര്യത്തിലും ഉണ്ടാകണം എന്നാണ് എന്റെ പ്രാർത്ഥന അച്ചന്റെ പ്രാർത്ഥനയിൽ ഈ നിയോഗവും ഓർക്കണമേ അച്ചാ ഈ വാചനഭാഗം നൽകിയതിന് നന്ദി
@garnetvibe
@garnetvibe 3 жыл бұрын
യേശുവേ, മാതാവേ, മോളുടെ കല്യണം എറ്റ് എടുത്ത് കാനനിലെ കല്യണം പോലെ തൃപ്തിയും സന്തോഷവുമായ ഒരു അനുഗ്രഹമായി നടതേണമെ
@ramanikk6539
@ramanikk6539 4 жыл бұрын
യേശുവേ നാഥാ ഞങ്ങളുടെ കടബാധ്യത എത്രയും വേഗം തീർത്തു തരേണമേ
@alphonsajose1275
@alphonsajose1275 4 жыл бұрын
ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറവുകളെ നിറവുകൾ ആക്കുവാൻ പരിശുദ്ധ അമ്മേ ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ ആമേൻ..
@Aj-yu3yd
@Aj-yu3yd 4 жыл бұрын
Amen
@lijuvarghese4822
@lijuvarghese4822 3 жыл бұрын
അമ്മേ മാതാവേ ente സങ്കടം മാറ്റി തരണേ അമ്മ
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
എനിക്ക് അനുഗ്രഹം മാണ് ജപം മാല ചൊല്ലീ പ്രാർഥിക്കാനു അനുഗ്രഹം മാണ് അച്ഛന്റെ വജനം യേശു പറയുന്നത് പോലെയാണ നന്ദി അച്ഛ
@tajimurphy2412
@tajimurphy2412 2 жыл бұрын
എന്റെ അമ്മേ... എന്റെ ആശ്രയമേ.,.. പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🌸🙏🌸
@deepthydeepthy9380
@deepthydeepthy9380 4 жыл бұрын
ഈശോയെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞു മക്കൾക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ അമ്മ
@sherliv1186
@sherliv1186 4 жыл бұрын
ആമേൻ
@nijilyphilip7915
@nijilyphilip7915 Жыл бұрын
മാതാവേ അമ്മയുടെ ജപമാല ചൊല്ലുമ്പോൾ അമ്മകൂടെവരേണമേ ഓരോ മണി എത്തിക്കുമ്പോളും 'അമ്മ ഞങ്ങളുടെ കാര്യങ്ങളും സാധിച്ചു തരണേ ഉറപ്പായും അമ്മ സംരക്ഷിക്കും ആമേൻ
@shinyemmanuel8493
@shinyemmanuel8493 3 жыл бұрын
ഞാൻ അനുഭവിക്കുന്ന ശാരീരിക അസുഖത്തിൽ നിന്നും സുഖം പ്രാപിക്കാൻ ഈശോയോട് അച്ഛന്റ വചന സൃഷ്ഷയിൽ പ്രാർത്ഥിക്കണമേ
@abinjoseph4211
@abinjoseph4211 4 жыл бұрын
അച്ഛനെ ദൈവം ഇനിയും ഒരുപാടു ഒരുപാടു ഉയർത്തട്ടെ... ആമേൻ ഹല്ലേലുയ...
@silvymathew4493
@silvymathew4493 3 жыл бұрын
ശരിയാണ്🤝🤝✍✍
@akhilakrishnan8647
@akhilakrishnan8647 3 жыл бұрын
Amme.ennum aviduthe koode koottename
@tinulorence803
@tinulorence803 3 жыл бұрын
kzbin.info/www/bejne/eqKTaGpvbdCVndE
@lissygeorge3551
@lissygeorge3551 3 жыл бұрын
@@silvymathew4493 lo
@bindur7919
@bindur7919 4 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കമ്പനിയിലെ സാമ്പത്തികത്തിനു വഴി തെളിഞ്ഞിട്ടുണ്ട് അതു എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കേണമേ മാർച്ച്‌ 5 /2020 അനുഗ്രഹിക്കേണമേ ആമേൻ
@kidsstoryvlog4058
@kidsstoryvlog4058 2 жыл бұрын
യേശുവേ എൻറെ വീട്ടിൽ സമാധാനം കൊടുക്കണമേ. അപ്പനും മകനും തമ്മിലുള്ള ശത്രുത ഇല്ലാതാക്കണേ. മകന്റെ ഉള്ളിലെ പൈശാചിക ബന്ധനങ്ങളെ ഇല്ലാതാക്കണമേ
@harikumarkumar2040
@harikumarkumar2040 4 жыл бұрын
യേശുവേ ഞങ്ങളുടെ കട ബാധ്യത വേഗം തീർത്തു തരണമേ
@criminal.gaming.yt.
@criminal.gaming.yt. 3 жыл бұрын
Amen
@jamespaulpaul8327
@jamespaulpaul8327 3 жыл бұрын
Amen
@sajeshmanuel8748
@sajeshmanuel8748 3 жыл бұрын
പരിശുദ്ധ 'അമ്മ പോയ 1.നസ്രത്‌ വീട് ,2.സക്കറിയായുടെ വീട് ,3.കാനായിലേ കല്യാണ വീട് ,4.സെഹിയോൻ മാളിക ,5.യോഹന്നാന്റെ വീട് (നമമുടെ വീട് )14 വർഷമായി മക്കൾ ഇല്ലാതെ അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലും ഒന്ന് വരേണമേ
@deepthydeepthy9380
@deepthydeepthy9380 4 жыл бұрын
ഈശോയെ സമാധാനം ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകണമേ ആമേൻ
@sherliv1186
@sherliv1186 4 жыл бұрын
ആമേൻ
@regismary909
@regismary909 3 жыл бұрын
Jesus save us
@mariyajames3448
@mariyajames3448 3 жыл бұрын
Amen
@magletemanuel3507
@magletemanuel3507 Жыл бұрын
ദൈവമേ തക്കസമയത്ത് അങ്ങന്റെ ജീവിതത്തിൽ ഇടപ്പെടുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആമേൻ🙏
@An-An-Jo
@An-An-Jo 4 жыл бұрын
പരിശുദ്ധ അമ്മേ, പ്രലോഭനങ്ങളെ അതിജീവിക്കാനും വിശുദ്ധിയുള്ള ജീവിതം നയിക്കാനും എന്നെ സഹായിക്കണേ. 🙏🙏🙏
@SNNN61215
@SNNN61215 3 жыл бұрын
🙏🙏🙏
@premaradhakrishnan5527
@premaradhakrishnan5527 3 жыл бұрын
@@SNNN61215 parisudhaammaeanugrahikkanamae
@aparnass2223
@aparnass2223 2 жыл бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ ഭാവി നിന്റെ കരങ്ങളിൽ ആണ് അവരെ കൈവിടറുതെ എന്റെ കുടുംബത്തിലെ പ്രതിസന്ധികൾ എന്നെ വേദനിപ്പിക്കുന്നു ഫാദർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം
@shijivarghise7703
@shijivarghise7703 2 жыл бұрын
ഈശോയെ എന്റെ ആങ്ങളകു ഒരു ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ വിവാഹ പ്രായം കഴിയാൻ ആയി അവനു വീട് ആയി ഒറ്റയ്ക്ക് ആക്കി കളയരുതെ കനായിലെ കല്യാണം പോലെ നടത്തി കൊടുക്കണമേ അവന് അമ്മയും ഇല്ല ഒറ്റയ്ക്ക് ആണ് ബഹു അച്ഛാ ഒന്ന്‌അവന് വേണ്ടി പ്രാര്ഥികണമേ വിവാഹ തടസംമാറാൻ ഒന്നും അങ്ങു ശരി ആകുന്നില്ല
@peterka1232
@peterka1232 3 ай бұрын
അമ്മേ മാതാവേ എന്റെ മോൻ ജർമ്മൻ ഭാഷ പഠിക്കുകയാണ് വിജയം നൽകി അനുഗ്രഹിക്കണമേ ജർമ്മനിൽ പോയി ജോലി ചെയ്യാനും അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ സഹായിക്കണമേ🙏🙏🙏
@deepthydeepthy9380
@deepthydeepthy9380 4 жыл бұрын
അമ്മ മാതാവേ സമാധാനം ഇല്ലാത്ത എന്റെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ആമേൻ
@layajijo4742
@layajijo4742 4 жыл бұрын
യേശുവേ അച്ഛനെ അനുഗ്രഹിക്കണേ
@agciliamarihishighness3597
@agciliamarihishighness3597 4 жыл бұрын
ജീവിക്കുന്ന എന്റെ ഈശോയുടെ അമ്മ എന്റെ അമ്മയാണ്, എന്റെ ഈശോയ്ക്കും എന്റെ അമ്മയ്ക്കുo കോടാനുകോടി നന്ദി നന്ദി ചക്കര umma uuummmmmmaaaa😘😘😘😍😍😍🙏🙏🙏😘😘😘
@jessydavid3865
@jessydavid3865 3 жыл бұрын
Daivame njangalude kudumbangale anugrahikaname. Makkale nervazhike nadathaname
@tonyantony3211
@tonyantony3211 3 жыл бұрын
ഈശോയെ എന്റെ മുടങ്ങി കിടക്കുന്ന ഒരു നിയോഗം ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു, എനിക്ക് അതു നടത്തി തരണമേ
@ayonabiju6445
@ayonabiju6445 3 жыл бұрын
പിതാവായ വയലാമണ്ണിൽ അച്ഛാ അങ്ങേക്ക് ദൈവം നൽകിയിരിക്കുന്ന ഈ വരദാന ഫലം ഈ ലോകാവസാനം വരെ അങ്ങയോടുകൂടെ ഉണ്ടായിരിക്കട്ടെ ഈശോയുടെ പിൻഗാമിയായി ഈ ലോകത്തു അച്ഛൻ വസിക്കട്ടെ ആമേൻ 🙏🙏🙏
@sheebababu8263
@sheebababu8263 4 жыл бұрын
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥിക്കണേ. പരിശുദ്ധ അമ്മയുടെ സാന്നിധ്യം എന്റെ കുടുബത്തിൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണേ. വയനാട് വന്നു ധ്യാനം കൂടാൻ ഈശോയെ അനുഗ്രഹിക്കണേ
@veepee1557
@veepee1557 4 жыл бұрын
അച്ഛൻ, അമ്മ യോട് പ്രാർത്ഥിക്കുന്നു. അമ്മ, മോനോട് പ്രാർത്ഥിക്കുന്നു. മോൻ അപ്പനോട് പ്രാർത്ഥിക്കുന്നു. ശക്തമായ ഏക ദൈവവിശ്വാസം ഇത് തന്നെ. !!!!!!
@sunnythomas1273
@sunnythomas1273 3 жыл бұрын
@@veepee1557ദൈവവിശ്വാസമില്ല ഉണ്ടെഗിൽ അമ്മ വന്ന് നിറ യനല്ല ദൈവത്മാവ് നിറയാൻ ദൈവത്തോട് പ്രാർത്ഥിക്കും, ഇ വക വിശ്വാസകൾ ബൈബിൾ വിരുദ്ധമെന്ന് പറയാൻ അച്ഛന്മാർക്ക് ആകില്ല പണി പോകും കാശു പോകും,
@sherlysony1653
@sherlysony1653 4 жыл бұрын
എൻറെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ
@remanis7092
@remanis7092 Жыл бұрын
അച്ഛാ എന്റെ മകൻ ദൈവഭയത്തിലും ജ്‌ഞാനത്തിലും വളരുവാനും അവനൊരു ജോലി ലഭിക്കാനും വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണം ഹല്ലേലുയാ
@mollypaul7078
@mollypaul7078 3 жыл бұрын
യേശുവേ എന്റെ ബെൽസീ മോൾക്ക്‌ കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ. അമ്മേ മാതാവേ മധ്യസ്‌ഥഅം പ്രാർത്ഥിക്കണേ
@deepthydeepthy9380
@deepthydeepthy9380 4 жыл бұрын
ഈശോയെ നിന്റെ സ്നേഹം അറിയാതെ പോകുന്ന എല്ലാ പാപികളായ മക്കളോടും കൂട്ടായി ഇരിക്കണമേ ആമേൻ
@veepee1557
@veepee1557 4 жыл бұрын
ഹേ, സ്ത്രീയെ നിനക്കും എനിക്കും എന്ത്?????
@marfinmohan4051
@marfinmohan4051 3 жыл бұрын
Hallelujah
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
ഞാനുജം പം മാല ചൊല്ലി പ്രാർഥിക്കു അതുകൊണ്ട് എന്റെ പാപം നാവിന്റെ പാപം വെറുത്ത് ഉപേക്ഷിച്ചത് ജപം മാല ചൊല്ലി പ്രാർഥിക്കും അച്ഛ
@sujashaju4340
@sujashaju4340 4 жыл бұрын
എന്റെ ഈശോയേ എനിക്ക് അങ്ങയെ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കാനുള്ള. കൃപ നൽകണേ അനുഗ്രഹിക്ണമേ ശക്തിപ്പെടുത്തണമേ
@jithinjoseph2650
@jithinjoseph2650 4 жыл бұрын
എന്റെ ജോലി മേഖലയിലെ തടസം മാറി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@helenpeter5781
@helenpeter5781 4 жыл бұрын
Same😔😔😔😔
@manjusaji7795
@manjusaji7795 3 жыл бұрын
Amen
@sofiaephrem1200
@sofiaephrem1200 Жыл бұрын
4.50 ഇതു വരെ ചിന്തിക്കാത്ത വചനം..എന്റെ ജീവിതത്തിൽ പരിശുദ്ധ അമ്മ വഴി എന്റെ യേശുവും പല സാഹചര്യങ്ങളിലും ഇടപെട്ട വഴി ഞാൻ തിരിച്ചറിയുന്നു.. ഇനിയും എനിക്ക് കൂട്ടായി കാവലായി ദൈവമേ ഉണ്ടാകണേ 🙏🙏🙏🙏🙏
@SB-mp5jb
@SB-mp5jb 3 жыл бұрын
എന്റെ അമ്മേ, എന്റെ കുടുംബത്തിലും നീ ഉണ്ണിയേശുവുമായി കടന്നുവരണമേ.... അച്ഛാ എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ........
@ashabanerji3017
@ashabanerji3017 3 жыл бұрын
ദൈവമേ രക്ഷിക്കണേ... ഞങ്ങളുടെ പ്രയാസങ്ങളിൽ നിന്നും കൈ പിടിച്ചു കര കയറ്റാൻ കനിവ് ഉണ്ടാവാണേ.... ഹാലേലൂയ.. 🙏🙏🙏
@joyaljoyal308
@joyaljoyal308 4 жыл бұрын
ഈശോയെ achane അനുഗ്രഹിക്കണേ.
@tintutintu1928
@tintutintu1928 4 жыл бұрын
Parishudha amme najalude kadabhadhiyadha neeki tharename
@mercydavid8159
@mercydavid8159 3 жыл бұрын
Esoye nanni sthothram.nagalude kudumbam angil saranappedunnu.thalarnu pokathe viswasathinte oottam thikaykan kripa tharaname.
@mercydavid8159
@mercydavid8159 3 жыл бұрын
Amen
@sreekalaks6465
@sreekalaks6465 4 жыл бұрын
സമാധാനവും സന്തോഷം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@deepthydeepthy9380
@deepthydeepthy9380 4 жыл бұрын
ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്കും കൂട്ടായി ഇരിക്കണമേ ആമേൻ
@sherliv1186
@sherliv1186 4 жыл бұрын
ആമേൻ
@beenakumari1305
@beenakumari1305 4 жыл бұрын
പരിശുദ്ധ അമ്മേ എന്നെ രണ്ട് വർഷം കുടി ജോലി നോക്കാൻ അനുഗ്രഹിക്കണേ എന്റെ കടം തീർക്കാൻ വേണ്ടിയാണ് പ്രതിക്കണേ അച്ചോ
@veepee1557
@veepee1557 4 жыл бұрын
ഹേ, സ്ത്രീയെ, എനിക്കും നിനക്കും തമ്മിൽ എന്ത്???? എന്ന് ചോദിച്ചത്, ആർ?? എപ്പോൾ??? എന്തിന്????
@veepee1557
@veepee1557 4 жыл бұрын
@@jithinjoseph2650 ലൈസൻസ് ഇല്ലാതെ വീഞ്ഞു ഉണ്ടാക്കി വിൽക്കാനും തുടങ്ങി???? എങ്കിൽ കള്ളവാറ്റുകാർ ആകും മൂപ്പരെ തല്ലി കൊന്നത്???
@veepee1557
@veepee1557 4 жыл бұрын
@@jithinjoseph2650 Q നിന്ന് മടുത്തു. ഒരേ ഒരു കാര്യം ചെയ്തു തരുമോ?? പണ്ട് വീഞ്ഞു ഉണ്ടാക്കിയത് പോലെ ഒരു 180ml (ഏത് ഭ്രാന്ഡ് ആയാലും മതി )പച്ചവെള്ളം, ആൽക്കഹോൾ അക്കിത്തരുമോ???? പടം വെച്ചു പ്രാർത്ഥിച്ചു, അടുത്ത് തന്നെ പച്ച വെള്ളം വെക്കാം. ചെയ്തു തരുമോ? അതിനായി പ്രാർത്ഥിക്കുമോ??????എന്നും വേണ്ട. ഒരിക്കൽ ചെയ്തു തന്നാൽ എന്നും വിശ്വസിക്കാം.
@veepee1557
@veepee1557 4 жыл бұрын
@@jithinjoseph2650 ഒരു കുപ്പി??? ഒരു 180ml??? അല്ലെങ്കിൽ വേണ്ട. ഞാൻ ഒരു 180ml തരാം. അത് പച്ച വെള്ളം ആക്കി തന്നാലും മതി. അതൊക്കെ അല്ലെ solid proof??? കാൻസർ മുഴ പ്രാർത്ഥിച്ചു മാറി എന്ന് നിങ്ങൾ പറയും. പോളിയോ ബാധിച്ചവന്റെ കാല് ശരി ആക്കുകയും ഇല്ല. ചിലരുടെ ബുദ്ധി നിലവാരം ഡിങ്കൻ കഥകൾ വിശ്വസിക്കുന്ന അളവിലെ ഉണ്ടാകു. ആ നിലവാരം കൂട്ടാൻ കഴിയില്ല.
@sajukanatt
@sajukanatt 4 жыл бұрын
Venu Gopalan Venu Brother, I normally do not read or reply any of these. But your word made me to reply. You said why Polio legs are not getting healed, but only claim on cancer healing. Yes I have seen by my eye , polio crippled legs are getting healed. Both the legs of a 16 year old boy were bent inward . During adoration the boy stated crying of pain. The bones got straightened up. the fingers of the leg got aligned. All happened in a natter of less than a minute. For non believers it is the miracles that bring to Christ, but for believers it is the conviction that keep one in faith. Can you google and read Ephesians 2:8-9,
@beenapaulose4146
@beenapaulose4146 3 жыл бұрын
ദൈവമേ എന്റെ മക്കളെ നേർവഴിക്ക് നടത്തേണമേ.
@ramanikk6539
@ramanikk6539 4 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചനം തരേണമേ
@sherlychandran7936
@sherlychandran7936 3 жыл бұрын
🙏🙏🙏🙏നന്ദി ഈശോയെ.....
@lidyalidya9902
@lidyalidya9902 3 жыл бұрын
അമ്മ മാതാവേ യേശു കർത്താവിനോട് കൂടി ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് വസ്തു ഇല്ല വീടില്ല 25 സെന്റ് സ്ഥലം നല്ല വീടും വരാൻ ഞാൻ കാത്തിരിക്കുന്നു മാത്യു അച്ഛനും എല്ലാവരും വീടും വസ്തുവും തരാൻ വേണ്ടി പ്രാർത്ഥിക്കണം ആമീൻ സ്തോത്രം ഹാലേലൂയാ
@shaijiantony1009
@shaijiantony1009 3 жыл бұрын
എന്റെ കുറവുകളെ നിറവുകൾ ആക്കണമേ .
@preethaashok1613
@preethaashok1613 3 жыл бұрын
എന്റെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@santhoshselvaraj9734
@santhoshselvaraj9734 2 жыл бұрын
അമ്മേ മാതാവേ യേശു നാഥനോട് ഞങ്ങളുടെ കല്യാണം നടത്തി അനുഗ്രഹിക്കാൻ അപേക്ഷണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@jophyvarghese5155
@jophyvarghese5155 Жыл бұрын
സമാദാനം ഇല്ലാതെ ഇരിക്കുമ്പോൾ ഞാൻ കേൾക്കുന്ന വീഡിയോ ആണ് അച്ഛന്റെ, എനിക്ക് സമാദാനം വേറെ ഒന്നിലും കിട്ടാറില്ല 🙏🙏🙏🙏
@lovelyseban3813
@lovelyseban3813 3 жыл бұрын
അഛാ അങ്ങേയ്ക്ക് ഒരുപാട് അനുഗ്രഹം ഉണ്ട് ദൈവത്തിന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന ഒരാളെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@mariyajames3448
@mariyajames3448 3 жыл бұрын
Amme mathave nte makkale katholaname easoyodu nte kudumbathinuvendi madhyastham vahikename...🙏🙏
@_heart_hacker_2029
@_heart_hacker_2029 4 жыл бұрын
അച്ഛാ ദീര്ഗായുസായിരിക്കട്ടെ ദൈവമേ anugrahikkatte
@anunishad6422
@anunishad6422 3 жыл бұрын
Amen Praise God Thank you Jesus. Ammae Parisudha Ammae Njangalkayi Prarthikanae
@berosealbert0777
@berosealbert0777 3 жыл бұрын
Nanmaniranja mariyame sosthi karthavu ammayodukoode sthreekalil amma anugrahikkappettavalaakunnu ammayude udharathin bhalamaaya Eesho anugrahikkappettavanaakunnu... Parishudha mariyame thampurantte amme paapikalaaya njangalkkuvendi ippozhum njangalude maranasamayathum thampuraanodu abhekshikkaname...Aaamen
@ushakumarivazhamuttathu8702
@ushakumarivazhamuttathu8702 3 жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എനിക്കു ഒരു വീട് നൽകാൻ അനുഗ്രഹിക്കട്ടെ നന്ദി ഈശോയെ 🙏🙏🙏
@sindhusunny3208
@sindhusunny3208 Жыл бұрын
എന്റെ കുടുമ്പത്തിൽ അമ്മയുടെ സാന്നിധ്യം ഉണ്ട്. ആമേൻ
@maggivalayil9438
@maggivalayil9438 4 жыл бұрын
അച്ഛാ പ്രാർത്ഥിക്കണമേ,ഞങൾ ജോലി ചെയ്യുന്ന കമ്പനിക്ക് വേണ്ടി,വളരെ പ്രതിസന്ധികൾ നേരിടുന്നുണ്ട്, പിന്നെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും ചേർത്ത് പ്രാർത്ഥിക്കണമേ,അതുപോലെ തന്നെയാണ് എന്റെ കുടുംബത്തിന്റെ അവസ്ഥയും,എല്ലാ രോഗവസ്ഥകളെയും,കലഘങളെയും,മറ്റേണമെ, അച്ഛന്റെ പ്രാർത്ഥന എന്റെ മൊബൈൽ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒത്തിരി അനുഗ്രഘങൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്, അച്ഛനെയും ,ഇത് പോലെ ശുശ്രൂഷ ചെയ്യുന്ന എല്ലാ കർത്താവിന്റെ ദാസൻ മരെയും ദൈവം അനുഗ്രഹിച്ചു,ഇപ്പൊൾ ലോകത്തെ അലട്ടികൊണ്ടിരിക്കുന്ന കൊറോണ വൈറസ് തുടച്ചു neekename, അമെന്
@shailajajohnson416
@shailajajohnson416 Жыл бұрын
Ente kudumbathe anugrahikkaname amme njangalkku vendi prarthikkane amme ❤️🙏🏻
@leelammathomas1415
@leelammathomas1415 3 жыл бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ.
@annammajosmy1072
@annammajosmy1072 3 жыл бұрын
Amme mathave ente sneham niranja amme sthuthi.☺️☺️
@mercydavid8159
@mercydavid8159 3 жыл бұрын
Amme mathave esoye sathru dosham matti tharane .amen
@annammakuriakose77
@annammakuriakose77 3 жыл бұрын
യേശുവേ അങ്ങേക്ക് സ്തുതിയും മഹത്വവും
@vanajam3166
@vanajam3166 3 жыл бұрын
കർത്താവെ രക്ഷിക്കേണമേ
@bindur7919
@bindur7919 4 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ജീവിക്കണോ മരിക്കണോ എന്ന സ്ഥിതിയിലാണ് അമ്മേ മാധ്യസ്ഥം വഹിച്ചു കമ്പനി കാര്യത്തിൽ ഇടപെടേണമേ അമ്മ മാതാവേ ഊണും ഉറക്കവും ഇല്ലാത്ത അവസ്ഥയാണമ്മേ അമ്മേ അമ്മേ അമ്മേ ഞങ്ങളെ കൈയൊഴിയല്ലേ അമ്മ മാതാവേ
@nobimon630
@nobimon630 4 жыл бұрын
Amma anugrahikkum urappe👍💝muttippayi prarttikke🙏🙇
@santhammathomas8564
@santhammathomas8564 3 жыл бұрын
Parisudha Amme Jan Sbilifil Work Chiunnu Nalla Castamare Enike kanichu tharaname Amme
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
യേശു നിങ്ങളെ അനുഗ്രഹിക്കു നിങ്ങൾ ജപമല ചൊല്ലീ പ്രാർഥിക്കു നിങ്ങൾ ക്ക് അനുഗ്രഹം ഞാനു പ്രാർഥിക്കാം
@vironyxavier9219
@vironyxavier9219 4 жыл бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ.
@teenastalks3216
@teenastalks3216 4 жыл бұрын
Enik ente eesoye kitan vendy prarthikane..
@jaiminimathew271
@jaiminimathew271 4 жыл бұрын
Ente amme ngangal kku vendi madyastham yachikkaname. Amen
@ambilypaul4494
@ambilypaul4494 3 жыл бұрын
Lord Jesus, have mercy on us.
@criminal.gaming.yt.
@criminal.gaming.yt. 3 жыл бұрын
Gghyyyuttyjruijhui
@bindur7919
@bindur7919 4 жыл бұрын
അമ്മേ മാർച്ച്‌ 5/2020 കമ്പനിയിൽ സാമ്പത്തികം ലഭിക്കണേ ame
@bindur7919
@bindur7919 4 жыл бұрын
ആമേൻ
@ashamanikuttan4782
@ashamanikuttan4782 3 жыл бұрын
Father,Please pray to God to get eternity for all people in the world
@rinogeorge3433
@rinogeorge3433 4 жыл бұрын
Father, ur all words are really coming from gods spirit not from the mouth. Because lot of people are hearing this word of God in different situations. Surely, this will touch the souls like a fire of spirit. May the god bless you abundantly and more abundantly. Please remember all of us in Ur prayers.
@renireji3659
@renireji3659 4 жыл бұрын
Super talk.... Amma Mary pray for us
@margaretreji3432
@margaretreji3432 4 жыл бұрын
Thanks acha...God bless you acha...Achanu vendi prarthikkum
@tinuteena452
@tinuteena452 4 жыл бұрын
Ente kunjungalkke randuperkum padikkanulla bhudhi kodukkanamennu Yesuthampuranode apeshikkane mathave mathave
@prittipaul0kj
@prittipaul0kj 3 жыл бұрын
Excellent father.You are really filled with grace.May Almighty God bless you more and more
@glenzycs4948
@glenzycs4948 3 жыл бұрын
Lord we are waiting for your time to save us from financial problem
@azhikchrizty45
@azhikchrizty45 3 жыл бұрын
ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെ യും വിശ്വാസം ആഴപ്പെടുത്തണമേ. ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ആമേൻ.
@binirajesh4771
@binirajesh4771 4 жыл бұрын
പൂപ്പാറയിലെ വീട് വിൽപ്പന നടത്തിത്തരണമേ അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങി തരണമേ
@lovelyseban3813
@lovelyseban3813 3 жыл бұрын
അമ്മേ അമ്മയും മകനും ഔസേഫ് പിതാവുo എന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ 🙏🙏🙏
@chrisyof6861
@chrisyof6861 3 жыл бұрын
Happy birthday mathave🎂🎂🎂🎂🍬🍬🍬🍬🍬🍬🍬🍬🍬
@ushadsouza1666
@ushadsouza1666 4 жыл бұрын
Father, you are a blessed soul, chosen by the Lord. God bless you and the parents through whom you came into this world.
@vargheseplachery837
@vargheseplachery837 3 жыл бұрын
ആമേൻ
@soumyasampath3211
@soumyasampath3211 4 жыл бұрын
Njan oru Hindu aanu njan ennum japamala chollum😇😇😇
@bristinbiju2267
@bristinbiju2267 3 жыл бұрын
GOD BLESS YOU
@daisyjoseph2016
@daisyjoseph2016 3 жыл бұрын
God bless you Father
@hillaryfernandeza8164
@hillaryfernandeza8164 3 жыл бұрын
Thanks Lord
@chinnanchalakkal5183
@chinnanchalakkal5183 3 жыл бұрын
Praise the lord God bless you Father very good powerful message
@jajinkurian9732
@jajinkurian9732 2 жыл бұрын
Ishoae ente kudmbathil manasamathaname unndakaname
@judijohn2913
@judijohn2913 3 жыл бұрын
Entay barthavinu ayusum arogyavum nalkanamay
@jesmary11
@jesmary11 4 жыл бұрын
Mathew Achan I couldn’t stop laughing at the way you explained the whole Cana story so beautifully at the same time with deep insight . God bless you . Prayers 🙏🏽🇺🇸
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 81 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01