ഉമ്മച്ചന് അഭിവാദ്യങ്ങൾ, ഗോവയിൽ പോയി പൂർവാധികം വിടർത്താൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.
@joyaj9580 Жыл бұрын
. ചുരുങ്ങിയ പൈസയ്ക്ക്നല്ല സ്കോച്ച് അടിച്ചേച്ചും മെച്ചേച്ചും ശരിക്ക് വിടർത്തിക്കൊടു ക്കാവല്ലോ. നൂറ് പൂ... വിടരട്ടെ👙 ഹല്ലേലുയ സൂത്രം 🐓✝️✝️🐐🐖🐕😅
@marysamuel9357 Жыл бұрын
😂
@jacobthomas3745 Жыл бұрын
പ്രിയപ്പെട്ട സുനിലേ, ആദ്യമായിട്ട് ആ കാപാലിക കത്തനാരെ നേരിട്ട സഹോദരിക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഉണ്ടായ ദുരഭിമാനിനുഭവങ്ങൾ സ്വന്തം ഭർത്താവിൻറെ മാതാവിനെ അറിയിക്കുകയും പിന്നീട് ഭർത്താവിനെ വിവരമറിയിക്കുകയും ചെയ്ത ബുദ്ധിപൂർവമായും വിവേകപരമായും ഇടപെട്ടത് ഇതുപോലെ ദുരനുഭവം അനുഭവിക്കുന്ന അനേകം സ്ത്രീകൾക്ക് ഒരു മാതൃകയായിരിക്കട്ടെ. മാർത്തോമാ സഭയുടെ മേലത്തെഷനായി ഇരിക്കുന്ന മെത്രാന് സ്വയമായി പ്രവർത്തിക്കുവാനുള്ള ഇച്ഛാ ശക്തിയോ ധൈര്യമോ ഇതുവരെയുള്ള സംഭവങ്ങൾ അദ്ദേഹത്തിൻറെ കഴിവില്ലായ്മ വളരെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് അദ്ദേഹം സ്വയമായി ഈ പദവിയിൽ നിന്ന് വിരമിച്ച് വിശ്രമം വിശ്രമജീവിതം നടത്തുന്നതായിരിക്കും ഈ സഭയുടെ നിലനിൽപ്പിന് ഉതകുന്ന ഏകമാർഗ്ഗം. പിന്നെവിടെ പറയേണ്ടത് അടുത്ത് വരാൻ പോകുന്ന വീരപരാക്രമികൾ എല്ലാം ഒന്നിന് പുറകെ ഒന്നായി വിവാദത്തിൽ ഏർപ്പെട്ടവരാണ്. ദൈവത്തിനു മാത്രമേ ഈ സഭയെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.
@josephkmkizhakkayil7636 Жыл бұрын
Nalla Namaskaaram
@AliceT-iu7xm Жыл бұрын
നിരാപരാധിയായ ആ പട്ട്വകാരനോടും കുടുംബത്തോടും,നിഷ്കളങ്കയായ ആ മകളോടും കാണിച്ച ക്രൂരമായ നടപടിയ്ക് ദൈവം കൊടുക്കുന്ന മറുപടിയാ ഇതൊകേ.മനുഷൃന്‍റെ പ്രാകാ ഇതൊകെ.സഭയില്‍ ആരാണ് നീതിമാന്‍? ആ പാവപ്പെട്ട Thomas അച്ചനാേടും ,മകളൊടും നിതി കാണിക്കുവാന്‍ അധികാരവര്‍ഗ്ഗത്തിന് ഇനിയെങ്കിലും കണ്ണ് തുറന്നില്ലങ്കില്‍ കഷ്ടമാ.
@christochiramukhathu4616 Жыл бұрын
ആ പട്ടക്കാരൻ കുടുംബത്തെ സ്നേഹിച്ചത് തീയോഡോഷ്യസ് മെത്രാന് ഇഷ്ടപ്പെട്ടില്ല കാരണം ഫെമിനിസ്റ്റായ ഇയാൾക്ക് കുടുംബ ബന്ധങ്ങളിലും പരിശുദ്ധിലും വിശ്വാസമില്ല ആംഗ്ലിക്കൻമാരെ പോലെ കുടുംബങ്ങൾ തകർന്ന, ആണും- ആണും, പെണ്ണും-പെണ്ണും തമ്മിൽ വിവാഹം കഴിക്കുന്ന മാർത്തോമാ സഭയാണ് തീയോഡോഷ്യസ് ഫെമിനിസ്റ്റ് ആഭാസൻറെ സ്വപ്നം.
@aivyabraham3343 Жыл бұрын
ഏത് അച്ഛന്റെ ann പറഞ്ഞത്
@christochiramukhathu4616 Жыл бұрын
@@aivyabraham3343 മുൻപ് മാർത്തോമ്മാ സഭയിലെ ഒരു നല്ല മാതൃകാ പട്ടക്കാരൻ സ്വന്തം മകളെ പഠിപ്പിക്കാൻ, തെയഡോഷ്യസിനോട് അനുവാദം ചോദിക്കാതെ മകൾക്ക് Admission എടുത്തിരുന്നു. ആ പട്ടക്കാരനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതിൽ കലിപ്പ് പൂണ്ട ഫെമിനിസ്റ്റ് മെത്രാൻ തിയോഡോഷ്യസ് പാവം അച്ചനെ Suspend ചെയ്തു. അച്ചൻ സ്വന്തം കുടുംബത്തെ സ്‌നേഹിച്ചതും കരുതിയതുമാണ് തിയോഡോഷ്യസിന് പിടിക്കാഞ്ഞത്. കെട്ടുറുപ്പുള്ള കുടുംബസംസ്‌കാരത്തെ വെറുക്കുന്ന തിയോഡോഷ്യസ്, വിവാഹമോചനം, ലിവിംഗ് ടുഗതർ, പെൺപട്ടത്വം, സ്വവർഗ്ഗവിവാഹം, തുടങ്ങി എല്ലാ ആംഗ്ലിക്കൻ അരാജകവാദത്തെയും പിന്തുണയക്കുന്ന മെത്രാനാണെന്നതിന് ഇതിൽ കൂടിതൽ തെളിവ് വേണ്ടല്ലോ.
@karthikeyanpn6454 Жыл бұрын
❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.
@leayaammi1119 Жыл бұрын
Sr adipoli avatharanam
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@anshupandey1991 Жыл бұрын
മാർത്തോമാ സഭ ഒരു സൂപ്പർ സഭ ആയിട്ട് വളർന്നിരിക്കുന്നു... മാർത്തോമാ മെത്രാപ്പോലീത്ത അതിലും സൂപ്പർ... വിടർത്തി വിടർത്തി സഭ തന്നെ നശിച്ചു ഇല്ലാതാവും...
@jinuthomas3308 Жыл бұрын
പുലത്തിനിൽ ഇരുന്നു വിടർത്തി വിടർത്തി ഒരു പരുവം ആയീ 😅
@anshupandey1991 Жыл бұрын
@@jinuthomas3308 അതെ
@johnmathewss Жыл бұрын
I give you a doctorate. From today you are DR SUNIL. You are getting better and better at each episode. If there is one person I want to shake hands and salute is you. Keep prodding along. We are with you DEAR
@RameshKumar-cs8qt Жыл бұрын
എൻറെ അമ്മോ. " ഡോക്ടർ സുനിൽ " ഒരു ഡോക്ടറേറ്റ് എൻറെ വകയായും സ്വീകരിക്കുമോ "മൊണ്ണ ശാസ്ത്രത്തിൽ".
@koshyvarughese9623 Жыл бұрын
Very good presentation, Big salute to you
@omanaachari1030 Жыл бұрын
നല്ല രഹം വാർത്ഥകൾ കേൾക്കാൻ ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു. നമോ വാകം സുനിൽ ജീക്ക്
@NARAYANANKUTTY-wn1vb Жыл бұрын
വിടർത്തി അകത്തി പറഞ്ഞു വിടുന്ന മനോഹരമായ ആചാരം ഇതുപോലെ മനോഹരങ്ങളായ ആചാരങ്ങൾ എല്ലാ വൻകിട മത കോപ്പറേറ്റഡ് ബിസിനസിൽ അഭിവാജ്യ ഘടകമായിത്തീർന്നിരിക്കുന്നു
@cmntkxp Жыл бұрын
ലൈംഗിക കുറ്റം ചെയ്താൽ അത് അപ്പോ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്യുന്ന സര്ക്കാര് നിയമം വേണം സഭക്ക്
@freestylerjohn Жыл бұрын
U r something amazing
@jeejamithran1917 Жыл бұрын
Awesome speech
@Saju-ds1do Жыл бұрын
God save the goa church members
@jeswinamosphilip11 ай бұрын
full of adulterous... what god did to Sodom and Gomorrah?? same happens to them also
@shanavaskpza4876 Жыл бұрын
,"മൊണ്ണക്കുഞ്ഞാടുകൾ!" എത്ര അനുയോജ്യമായ നാമകരണം.
@RameshKumar-cs8qt Жыл бұрын
പേര് ഷാനവാസ് എന്നല്ലേ. അപ്പോ പ്രതികരണം കറക്റ്റാ.
@safeenajan955411 ай бұрын
എല്ലാ മതങ്ങളിലും ഉണ്ട് മൊണ്ണ്ണക്കുഞ്ഞാടുകൾ😂
@Mr.notavailable-oz7 ай бұрын
Hahah 😂😂 adipoli presentation Sunil cheta
@johnjainy Жыл бұрын
കലക്കി..
@O.MJoseph4 ай бұрын
ചിരിച്ചു പണി തീർന്നു 👌❤️👍
@Annz-g2f Жыл бұрын
Christian Community is moving forward to great success
@theresamathew1401 Жыл бұрын
ചെകുത്താന്റെ കയ്യിലെ ഉപകരണങ്ങൾ മാത്രമാണ്. ഇവർ. സെമിനാരിയിലെ തെറ്റായ പഠനമാണ്. എല്ലാ ത്തിനും കാരണം.
@merlinmk8099 Жыл бұрын
Muthugo 😊😊😊😊😊😊😊😊😊😊
@sajissveryrightthomas3212 Жыл бұрын
ഇതിനോടൊന്നും ഒരു വിധത്തിലും യോജിക്കാൻ പറ്റില്ല എങ്കിലും ഇങ്ങനെ socialmedia business കുറച്ചെങ്കിലും ആത്മീയ ശുശ്രുഷ ആത്മാർത്ഥമായി ചെയ്യുന്നവരെയും അടച്ചക്ഷേപിക്കുന്ന oru വിധത്തിൽ ആകുന്നതിൽ സങ്കടം ഉണ്ട് 😌😌
@dr.k.t.varughese3151 Жыл бұрын
ആൽമാർത്ഥതയുള്ള ഒരുത്തനെ എങ്കിലും ഒന്നു കാണിക്കാമോ? എല്ലാം ഒരച്ചിൽ വാർത്തതു അല്ലെ? ഒരുത്തനെങ്കിലും നിങ്ങൾക്ക് യേശുവിന്റെ വഴി കാണിച്ചു തരുന്നുണ്ടോ?. ഉണ്ടെങ്കിൽ പറയൂ. അവനെ നമുക്ക് ലോകത്തിനു കാട്ടി കൊടുക്കണം. മറ്റവർ അവന്റെ നന്മ കാണിച്ച് പോഷിക്കണോ? ഞാൻ കണ്ടതിൽ കാമിനി മോഹം ഇല്ലെങ്കിൽ കനക മോഹം ഏങ്കിലും കാണും. രണ്ടായാലും അവർ ഫലത്തിൽ ഒരുപോലെ യേശുവിന്റെ വഴി അറിയാത്തവരും, യേശു പറഞ്തുപോലെ ആടുകളെ പാലിക്കുന്നവനോ ആയിരിക്കില്ലല്ലോ? ആകുമോ താങ്കൾ പറയു? അതുകൊണ്ട് ഒന്നിന്റെ ദോഷത്തിന്റെ കണക്കു എല്ലാവരിലും ചെല്ലണ്ടേ?.
@abinmathew3251 Жыл бұрын
സഭ ഓക്കേ അയൽ സോഷ്യൽ മീഡിയൽ ഒന്നും വരില്ല കെട്ടോ തങ്ങൾ സഭയോടു പറ തല മുടി നടക്കഇൻ പറ്റില്ലഎന്നു 😂😂😂😂
@Sunnyvb-tv3dz5 ай бұрын
ചിരിച്ചു മടുത്തു 😂😂
@aissanthomas90 Жыл бұрын
ഏതു സഭ ആയാലും ഇത്തരം പ്രവണതകൾ ഉണ്ട് ഇതിന് എതിരെ സഭാ വിശ്വാസികൾ സ്വതന്ത്രമായി പ്രതികരിക്കണം സത്യം വിളിച്ചു പറയാൻ ആരെയും പേടിക്കണ്ട
@mariyarajan9418 Жыл бұрын
വളരെ ശരിയാണ്. പ്രതികരിക്കാൻ ആരുമില്ല. പകരം അവരെ സഹായിക്കുന്നതു കൊണ്ടാണ് ഇത് കൂടി വരുന്നത്.
@mvmv2413 Жыл бұрын
മണിപ്പൂർ പുതിയ govt അധികാരത്തിൽ വന്നപ്പോൾ ഹല്ലേലുയ്യ പ്രാർത്ഥന നടത്തിയ നവീകരണക്കാരുടെ അല്പത്തരം ഞാൻ english ഇൽ കുറിച്ചിരുന്നു ഒരു വീഡിയോ കമന്റിൽ. അതിനു മറുപടിയായി, അവിടത്തുകാരൻ ഒരാൾ എനിക്ക് ക്രിസ്ത്യാനിത്തം എന്തെന്നറിയില്ല എന്നു തിരിച്ചടിച്ചു, മാത്രമല്ല ഞാൻ ഏതോ വിഗ്രഹസേവകനെന്നും. 🤣🤣 അയാൾ മലയാളി അല്ല എന്നു പേര് കണ്ടു NE ഇന്ത്യ നന്നായറിയാവുന്ന ഞാൻ രസിച്ചു ചിരിച്ചു ദിവസങ്ങൾ. ഇപ്പോൾ അദ്ദേഹത്തിന് ഞാൻ അന്ന് പറഞ്ഞ വികല ഭക്തി പ്രകടനത്തിന്റെ പൊരുൾ മനസ്സിലായിക്കാണും!🤑 അതുപോലെ, മുൻഗമികൾക്ക് വിപരീതമായി penthecosth കാരെ പോലെ താടിയും മീശയും ഇല്ലാത്ത ഒരു അപ്പൂപ്പൻ, ortho വിട്ടെങ്കിലും വായിൽ കൊള്ളാത്ത പേരുമായി, മാർത്തോമാ സഭയെ നയിക്കാൻ എത്തിയപ്പോൾ, ഇത്രക്കങ് നവീകരണ ഉണർവ് ഉണ്ടാകുമെന്നു കരുതിയില്ല. അതിലും വലിയ, വായിൽ കൊള്ളാത്ത പേരുമായി ഒരു സഫ്റഗൺ പിറകെ വരുന്നതിനാൽ മാർത്തോമാ മക്കളുടെ ഉണർവ് ഇനിയും കൂടുമെന്ന് കരുതാം.... (അവശേഷിക്കുന്ന ആടുകളെ pentecost കാർ മോഷ്ടിച്ചില്ലെങ്കിൽ... 😄). M വര്ഗീസ്
@suthabiji385 Жыл бұрын
Did u enquire why Metropolitan not having "Thadi, Meesa", once check wth him / his doctors then u will get Answers
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@binoybinoy3082 Жыл бұрын
അടിപൊളി 😂😂😂😂👌👌
@freestylerjohn Жыл бұрын
Dr Sunil you deserve that
@mathewgeorge3153 Жыл бұрын
Goa very good place for this fancy dress priests
@kgkg7148 Жыл бұрын
സാധാരണ വിശ്വാസികൾ എന്തറിയുന്നു
@jerinmjose6614 Жыл бұрын
മാർ തോമ സഭയിൽ ഇത് വരെ ഉള്ളതിൽ വെച്ച് ഒന്നിന്നും കൊള്ളാത്ത മെത്രാപ്പോലീത്തയാണ് തിയോ
@ponnachanthomas1510 Жыл бұрын
You rightly told. This Metropolitan is the most worthless and inefficient Metropolitan of the Marthoma Church. This is the darkest period of the Marthoma Church
@alexanderthomas8448 Жыл бұрын
@@linogeorge1613 sathyam parayumbol etntha oru kadi compare to other metrapolititans he is so soft Ella ellam chavchu nokkiyittano ellarum kuttu kudunnathu
@alexanderthomas8448 Жыл бұрын
You are right
@linogeorge1613 Жыл бұрын
@@alexanderthomas8448ഇദ്ദേഹം ഈ പറയുന്നത് എല്ലാം സത്യം ആണ് എന്നു തെവിൽ ഉണ്ടോ കേരത്തിലെ ഏതെങ്കിലും പ്രധാന മാധ്യമ ചാനലിലോ അതിന്റെ വെബ്സൈറ്റിലോ ഉണ്ടോ.. പിന്നെ ഈ ലോകത്ത് സത്യം മാത്രം സംസാരിക്കുന്ന എത്ര പേര് ഉണ്ട്... അങിനെ ആരുന്നേൽ എന്നെ ഈ നാട് രഷടപെട്ടേനെ പല കേസുകളുടെയും തെളിവുകളും പുറത്ത് വന്നേനെ 🤷♂️... ഇത്തരം ചാനലുകൾ സത്യം പറയുന്നു എന്നു താങ്കൾ വിശ്വസിക്കുന്നത് ok👍.. എങ്കിൽ ഇന്നത്തെ പ്രധാന പെട്ട എത്രയോ വാർത്തകൾ രാഷ്ട്രീയം ഒഴിച്ച് എത്രയോ വാർത്തകൾ ഉണ്ട് അതൊക്കെ വെക്തമായി പറയുന്നു ഇല്ല ഇതുപോലെ 😂
@christochiramukhathu4616 Жыл бұрын
കൊള്ളാത്തവൻ മാത്രമല്ല ആഭാസനാണ് ആഭാസൻ വിശുദ്ധ മദ്ബഹായിൽ പെൺ ബിഷപ്പിനെ കയറ്റാൻ ആന്ധ്രയിൽ നിന്ന് ഒരു ആംഗ്ലിക്കൻ പെണ്ണുമ്പിള്ളയെ കൊച്ചിയിലെ മദ്ബഹായിലേക്ക് കെട്ടി ഇറക്കിയ കൊടും ചെകുത്താൻ
@thomasvarughese4197 Жыл бұрын
Yes. Dr.Sunil Mathew.
@bijugeorge6204 Жыл бұрын
Please give house near beach, so he will be busy watching beach seen and it will be a great relief for ladies husband's working abroad, so they can send you their offerings.
@varughesethomas1134 Жыл бұрын
Better appoint him as private secretary to Yuyakkim Mar Coorilos
@christochiramukhathu4616 Жыл бұрын
സ്വവർഗ ഭോഗി യുയാക്കീമും ഫെമിനിസ്റ്റ് ആഭാസൻ തീയോഡോഷ്യസ്സും ഇതുപോലെയുള്ള ആഭാസ കത്തനാരന്മാരും ഇതാണ് ഇപ്പോഴത്തെ മാർത്തോമാ സഭ കൂദാശകൾകളുടെ വിശുദ്ധി ഈ ആഭാസന്മാർ നശിപ്പിച്ചുകളഞ്ഞു വിശുദ്ധ കൂദാശകളുടെ കേന്ദ്രമായ വിശുദ്ധ മദ്ബഹായിൽ തേവിടിശ്ശികളെ കയറ്റി ഇറക്കി നശിപ്പിച്ചു ഈ ആഭാസന്മാർ
@lalithaabraham2941 Жыл бұрын
Excellent!!!!!
@thomasks2745 Жыл бұрын
ഈ മെത്രാൻ പണ്ട് ഗോവയിൽ സർവീസ് ചെയ്തിട്ടുണ്ടായിരിക്കും അതുകൊണ്ടാണ് അച്ഛനെ ഗോവയിലേക്ക് വിടർത്തിയത്
പരാതി നൽകിയിട്ടും നടപടി എടുക്കാത്ത തിരുമേനി തനിക്ക് നാണമില്ലേ ഇതു പോലെ വിത്തു കാളകളെ പ്രോൽസാഹിപ്പിച്ചാൽ തക്ക പ്രതിഫലം കിട്ടു o നല്ല സ്ഥലമാണല്ലോ ഗോവ സംഭഗാമിയുഗേ യുഗേ ഇനിയും യേശുവിനെ ക്രൂശിക്കരുത് വിശുദ്ധ സ്ഥലത്ത് നിൽക്കുമ്പോൾ ഓർക്കണം ജാതികളെ കൊണ്ട് പറയിപ്പിക്കാൻ
@kurianvaghese5890 Жыл бұрын
Dear Sunil if it is factual, it is not only under the limit of IPC acts but also it is under the limit of IT act 66,68.
@JTM_K Жыл бұрын
Very sad to watch this. Where is the world going. Why the Sabha didnt take the right action
@georgeantony3383 Жыл бұрын
ഗോവയിൽ പോയാൽ ചീപപ്! റേററിൽ ഫേനി അടികകാ൦ മതാമമമാരേ ടൂൺ ചേയ്ത് സോ൪ഗതതിൽ എതതികകാ൦. ബീച്ചിൽ ചൂൻടയിടട് രസികകാ൦ കുതാശകൾ വിററ്നാടടുകാരേ പററികകാ൦
@k.moommen6836 Жыл бұрын
ദൈവമേ ഇത് എവിടെചെന്ന് അവസാനിക്കും 🙏😢
@mathewmc3461 Жыл бұрын
മാർത്തോമാസഭയിലെ വികാരിമാരെ Father എന്ന prefix ചേർത്ത് വിളിക്കാറില്ല. പകരം റവ. എന്നാണ് പറയുന്നത്.
@BinuVarghese-zh8gk Жыл бұрын
Njaanum kulathupuzha marthomapalliyile oru vekthiyum ayal vaasiyum aanu, achane kurichulla vartha na sambathich oru shokk aanu
@BENZENE6K Жыл бұрын
What's happening to Marthoma church.
@cmjohn2904 Жыл бұрын
നാണമില്ലാത്ത കൂട്ടർ ചാട്ടവാർ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്
@steffymathew6543 Жыл бұрын
Sad to see the name of our beautiful and peace loving state Goa getting spoilt. We Goans are not the way you'll think and Goa is not a place where wrongdoers are to be sent. Grow up and God bless!
@dr.k.t.varughese3151 Жыл бұрын
Will you please see that no church members from there will receive holy mass from this priest? Those who receive will become shareholders of his wrong doings if we understand Mathew 23.
@thomaskuttyps4978 Жыл бұрын
മെത്രാപ്പോലീത്ത ആരെയൊക്കെ യോ ഭയപ്പെടുന്നു. കാരണം ഇയാളുടെ കയ്യിലിരിപ്പും ഇതു തന്നെ ആയിരിക്കും. പലരുടെ കയ്യിലും തെളിവു സഹിതം പരാതി നൽകാൻ ഉള്ള രേഖകൾ കാണും .
@christochiramukhathu4616 Жыл бұрын
ഭയപ്പെടുകയൊന്നും അല്ല, ഇഷ്ടപ്പെടുന്നു. തിയൊഡോഷ്യസിന്റെ സ്വന്തം ആളാണ്. കുറ്റവാളിയായ കത്തനാരെ മെത്രാനും എല്ലാ അർത്ഥത്തിലും പിന്തുണയക്കുന്നുവെന്നതിനും കൂടുതൽ തെളിവ് വേണോ? ഇവരെല്ലാം ഒരേ പ്രത്യയശാസ്ത്രവും വീക്ഷണവും ഉള്ള ഒരേ ഇനങ്ങളാണ്. മറ്റൊരു വീഡിയോയിൽ പറയുന്നുണ്ടല്ലോ, ഈ കത്തനാർ ഇടതുപക്ഷ-ഫെമിനിസ്റ്റ് വീക്ഷണം ഉള്ളയാളാണെന്ന്. അതായത് എല്ലാവരും ഒന്നിച്ച് വനിതാപട്ടത്വത്തിലേക്കും, സ്വവർഗ്ഗവിവാഹത്തിലേക്കും മറ്റ് മ്ലേച്ഛതകളിലേക്കുമൊക്കെ രഹസ്യമായി നടത്തി വരുന്ന ചരടുവലികൾ എളുപ്പം നടത്താം.
@abinmathew3251 Жыл бұрын
👍👍
@vmjohn2684 Жыл бұрын
Appol vidarthunnathinu enthu parayum? 4:23 4:23
@thomasks2745 Жыл бұрын
ആരെങ്കിലും കൊച്ചമ്മമാർ ഉമ്മ കൊടുക്കാൻ ബാക്കിയുണ്ടെങ്കിൽ അതും കൊടുത്തുവിട്ടേക്കണം
@JA-xw9uf Жыл бұрын
Ingine ullavanmare 'parcel office' il alla poyi kaanendathu; palliyil qurbana nadathunna samayathu Bible vaayanakku munpu aayi nere altharayil kayari chennu kuthinu pidichu thaazhe varuthanam ennittu chodhikkanam aalkkar kaanke- kelke. Athanu ivane okke adakki odhukki oru moolakku iruthan nalla paripadi. All the best to I2I channel andmy Christian Brothers!
@bobinthomas533 Жыл бұрын
Super 😊,wish you all the best 🙏 acha🎉
@stk007sss5 Жыл бұрын
നമ്മേടെ സഭ പൊളിക്കും
@lalthomas3653 Жыл бұрын
He can get more ftom Goa. Nice
@sajijacob4297 Жыл бұрын
തിയഡോഷയസ് മെത്രാപോലീത്ത ഈ സഭയുടെ ചുമതലയിൽ വന്നതിനു ശേഷം നടക്കുന്ന നാടകങ്ങൾ കണ്ടാൽ ഇത് എവിടേക്ക് എന്നു തോന്നി പോകും
@olasselthampi Жыл бұрын
Marthoma organisation is for sale..
@rk2827 Жыл бұрын
40 അച്ഛന്മാരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു എന്ന് ദേവദാരു പറഞ്ഞത് ഓർമയില്ലേ. സഭയിൽ നടക്കുന്ന കാര്യം പുറം ലോകം അറിഞ്ഞാൽ നെഞ്ചത്ത് കൈ വെക്കും എന്ന് ദേവദാരു തന്നെ പറഞ്ഞില്ല. ഇതൊക്കെ പണ്ടേ ഉണ്ട്.
This is the problem with our Church and they must sack all wrong doers in managing the church and also those who did sexual problems must be sacked out of the church. Then next time Achens will be careful in these matters. If you transfer them they will do it again and again as they know if the do again theey will get another transfer and this acts will go on again until kingdom come. Metro's and Bishops must be 100 %strict in this type of matters. Bishops think they will loose support from the priests but MTC is in shame all over the world and also from other denominations and all non Chrisstians aand how are we going to fish for more souls to Christ. Sunil sir you are doing a good job exposing the flaws in our Church and if you don't do it all will be swiped under the carpet. What a shame!!!
@tomykabraham1007 Жыл бұрын
പാതിര കൊഴികല്
@varughesemg7547 Жыл бұрын
യഥോചിതം യാത്രയപ്പിന് ഈ വീഡിയോ ക്ലിപ്പ് മംഗള പത്രമായി ....
@mathullavarghese1011 Жыл бұрын
A seven letter slang starting with b and ending with d is worth deserving for these ...............
@joshuamathews8565 Жыл бұрын
In Goa, he will be beach kattanar
@maryphilip1004 Жыл бұрын
ഗോവയിലെ പെണ്ണുങ്ങൾ ഈ കത്തനാരുടെ ലഡു പൊട്ടിക്കും .
@AbrahamKurian2 Жыл бұрын
How to identify a Counterfeit church? If your church never teaches about Grace age, Repent (change your mind) & believe the true gospel (Jesus died for your sins, & rose from the dead according to scriptures), you must be BORN AGAIN, Jesus Christ (second person of Triune God) is God in the flesh became lamb of God, Salvation only through faith in the finished work of begotton Son Jesus Christ, Jesus paid full penalty of your sins, trust in the precious blood of Jesus Christ, righteousness through Christ, God of Abraham Isaac Jacob (Israel) is our Heavenly Father, Jesus Christ is the only way to Heavenly Father (YAHWEH), worship God in spirit and truth, Jesus Christ (Yeshua Messiah) is the only Savior of the world, necessary to confess with mouth "Jesus Christ is Lord" to be saved, obey fully immersed water baptism after repentance, gifts of the Holy spirit, baptism of the Holy Spirit, full surrender to Christ, hate sin, keep holiness, self denial, self control, signs, wonders & supernatural miracles in the name of Lord Jesus Christ, deliverance from demons, love one another, heaven & hell are real, only Jesus can rescue you from going to hell forever, Pre-tribulation rapture of the church, Judgement seat of Christ you are in a false deceiving, anti-christ church. This counterfeit church is not belong to God. Come out of them. If your church teaches about tradition, seven sacraments, child baptism, rosary, mother of God, queen of heaven, hail Mary, intercession prayers to mary & dead saints, pilgrimage, worship idols, all sinners are children of God, all religions/cults worship the same God, confession to priest, church is necessary for salvation, Jesus Christ (Yeshua Messiah) is not the only way to heaven, don't recognise Jesus Christ is the Head of church & appointed Great High priest according to new covenant, everyone goes to heaven without repentence, purgatory then you are in a false deceiving, anti-christ church. This counterfeit church is not belong to God. Come out of them. If your church is not giving praise, honor, worship, gives glory to Triune God your creator (Father, Son, Holy Spirit), but glorify mary, dead people, pope, church or any creation above God, then you are in a false deceiving, anti-christ church. This counterfeit church is not belong to God. Come out of them. "Do you not know that the unrighteous will not inherit the kingdom of God? Do not be deceived. Neither fornicators, nor idolaters, nor adulterers, nor homosexuals, nor sodomites, nor thieves, nor covetous, nor drunkards, nor revilers, nor extortioners will inherit the kingdom of God. And such were some of you." (1 Corinthians 6 :9-10) "For the wages of sin is death (hell), but the free gift of God is eternal life in Christ Jesus our Lord." (Romans 6:23) "Beware lest any man spoil you through philosophy and vain deceit, after the tradition of men, after the rudiments of the world, and not after Christ." (Colossians 2:8) "And have no fellowship with the unfruitful works of darkness, but rather expose them." (Ephesians 5:11) "You cannot drink the cup of the Lord and the cup of demons; you cannot partake of the Lord’s table and of the table of demons." (1 Corinthians 10:21) Do not be unequally yoked together with unbelievers. For what fellowship has righteousness with lawlessness? And what communion has light with darkness? And what accord has Christ with Belial? Or what part has a believer with an unbeliever? And what agreement has the temple of God with idols? For you are the temple of the living God. As God has said: “I will dwell in them And walk among them. I will be their God, And they shall be My people.” Therefore “Come out from among them And be separate, says the Lord. Do not touch what is unclean, And I will receive you.” “I will be a Father to you, And you shall be My sons and daughters, Says the LORD Almighty.” (2 Corinthians 6: 14-18) “For the wrath of God is revealed from heaven against all ungodliness and unrighteousness of men, who suppress the truth in unrighteousness.”’ (Romans 1:18) "The devil, who deceived them, was cast into the lake of fire and brimstone where the beast (satan indwelling anti-christ) and the false prophet are. And they will be tormented day and night forever and ever." (Revelation 20:10)
@trailwayt9HG Жыл бұрын
ഇവന്മാരൊക്കെ ഭരിക്കുന്ന ഇടവക ജനങ്ങളുടെ കാര്യം കഷ്ടം? 😍
ആ ലാസ്റ്റിൽ പറഞ്ഞ സെൻസർ പള്ളി മണിയുമായി ബന്ധിപ്പിച്ചാൽ മതി.. പിന്നെ 24x7 കൂട്ടമണി 😂🤣
@bennysamuel6187 Жыл бұрын
😊😊😊 50 പൈസക്ക് ഇപ്പോൾ കവർ കിട്ടില്ല സുനിൽ Bro. risk എടുക്കുന്നതല്ലേ ഇത്തിരി പൈസ മുടക്കട്ട്, നല്ല ഫ്ലേവർ കിട്ടും .
@pachavlog8182 Жыл бұрын
😢
@alandonsaji6673 Жыл бұрын
😂😂 dialogue 🔥🔥🔥
@mathewregi5092 Жыл бұрын
Umbia marthoma
@johnsonabraham6982 Жыл бұрын
Shame ....shame
@simplesimonee3115 Жыл бұрын
‘Ooomachen’ would be the best name for him.
@anspaul6064 Жыл бұрын
Ha
@philipabraham7474 Жыл бұрын
Ningalude veettil ullavarude kaaryam koodi parayam
@seenamol1604 Жыл бұрын
പലരും ആഭിചാരം ചെയ്ത് ക്റൈസ്തവീകത നശിപ്പിക്കാൻ നോക്കുന്നുണ്ട്.അതാണ് എല്ലാ വരും ഇപ്പോൾ ഈ മാതിരി വഴി തെറ്റി പ്പോകുന്നത്
@lalithaabraham2941 Жыл бұрын
Uvvo?
@johnthekkummoottil4858 Жыл бұрын
പൂവ് വിടർത്തി പഠിച്ചിട്ടാണ് പട്ടക്കാരായത്. വിടർത്തി വിടർത്തി ആവശൃമില്ലാത്തിടത്തും കയറി വിടർത്താൻ നോക്കും
@pkmathewkutty9106 Жыл бұрын
Goa is a green pasture for him.
@Sam-ip7oi Жыл бұрын
ഞങ്ങളുടെ പള്ളിയിൽ കൂട്ടു കിടപ്പാൽ പറ്റിയ ഒരു കൂറ്റൻ വിത്തു കാള പാതിരിയെ അയക്കണം
@rajanjohn91587 күн бұрын
ചേപാടുള്ള ഷണ മൊണ്ണകേൾക്കു നമോവാകം 🤪🤪🤪🙏
@aashirjacob8496 Жыл бұрын
റോയിമോൻ 😂😂കള്ള പാതിരി😂😂 ഇവന്റെ അടുത്ത വാർത്ത ഉടനെ😂😂
@muhammedali7280 Жыл бұрын
കോഴിക്കൂവും മുമ്പ് കർത്താവിനെ 😂തള്ളിപ്പറയും😁 കൂവി കഴിഞ്ഞാൽ 😅" ( പൂവൻ തൊഴിലുറപ്പ്)😔പണിക്ക് വിളിക്കും😮 ഇതാണ്കുപ്പായപ്പണി😅
@joseambrayil790 Жыл бұрын
തിയോഡോഷ്യസ് എന്ന ഷണ്ഡൻ മെത്രാപ്പോലീത്ത മാർത്തോമ സഭ തീർക്കും. കഴപ്പ് മൂത്ത് മാത്രം പട്ടക്കാരാകുന്ന, പഴയ SFI ക്കാരാണ് ഇന്ന് സഭയിലുള്ളത്. ആത്മീയ അടിസ്ഥാനത്തിൽ വളരാതെ സിന്ദാബാദ് വിളിച്ചു നടന്ന ധാരാളം മ്ളേച്ഛന്മാർ ഇന്ന് സഭയുടെ പ്രാധന സ്ഥാനത്തുണ്ട്. സ്വവർഗ്ഗ ഭോഗികളും ആഭാസന്മാരും, പരസ്ത്രീ ബന്ധം ഉള്ളവരുമായ പട്ടക്കാർ , നപുംസകളളെ തലയിലേറ്റി നടക്കുന്നവർ. എല്ലാരും കൂടി സഭയെ നശിപ്പിക്കുന്നു. S.C കുന്നിൽ ആകാശത്തു നിന്നും തീയും ഗന്ധകവും ഇറങ്ങാൻ താമസമില്ല.
@jinuthomas3308 Жыл бұрын
എനിക്ക് പ്രതേകിച്ചു ഇപ്പോൾ രാഷ്ട്രീയം ഇല്ല..... ഇത് ഇപ്പോൾ വെറും കമ്മി കൂട്ടം ആണോ എന്ന് സംശയം ഇല്ലാതില്ല...
😂😂😂😂ഗോവയിൽ ഉമ്മ ഫ്രീ ആയി കിട്ടും.. ഇനിയും ബിഗ്നി ഒക്കെ ഇട്ടു ഹോ.... റോയിമോനെ....😂😂😂😂രക്ഷപെട്ടു 😂😂😂😂എത്ര വേണേലും കിട്ടും... ആ പൊലി ത്ത ഗോവയിൽ വരുമ്പോൾ കാണണം 😂😂😂😂പുളിക്കും (തിയോ )പങ്കു കാണും...😂😂😂അത് സൂപ്പർ.. എന്താ bro. വില 😂😂😂റോയ്‌മോന് ഒന്ന് എന്റെ വക ഫ്രീ..😅😅😅
@gracefulreflections Жыл бұрын
ജ്ഞാനികൾ ആകാശത്തിന്റെ പ്രകാശം പോലെയും അനേകരെ നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നേക്കും പ്രകാശിക്കും. ~ ദാനിയേൽ 12 : 3 (Bible)
@bobbyvarghese7492 Жыл бұрын
😀
@yousmartlive1736 Жыл бұрын
7:51 "ആ വിഷയങ്ങളിൽ താല്പര്യമുള്ള പലരും പാഴ്സനേജിൽ പതിവായി സന്ദർശകരാണെന്നും അറിവാൻ കഴിഞ്ഞു." ചേപ്പാട്ടെ അച്ചായന്മാർ കേട്ടല്ലോ???
@Melodies1st Жыл бұрын
ചിരിച്ചു വയറുവേദന പിടിച്ചണ്ണാ. ..അവനെ ഒന്ന് വിളിച്ചു സംസാരിക്കണം പറ്റിയാൽ 😁😁😁
@bijovarghese6288 Жыл бұрын
ഇതെല്ലാം ഇപ്പോഴത്തെ ബ്രോയ്ലർ ചിക്കന്റെ കുഴപ്പമാണ്
@ksmathew6494 Жыл бұрын
dealt with
@theresamathew1401 Жыл бұрын
ഈ ഞരമ്പുകളെ ചെങ്കടലിൽ താഴ്ത്തുക.
@elizabethjohnson4298 Жыл бұрын
V as a family can vouch on the clean chit of Rev Roy , he can never do it as v kno him being our ex-vicar fr 4yrs. If a person is of a particular nature , somewhere this will b seen in sm actions or words in the accused persons behaviour or speech. But Roy achan, calls a spade a spade, which many wud never like and v do believe that the case situation as stated in this vdo was reverse and not as stated by the channel anchor. The accusation is utter bullshit. May Almighty be with Roy achan and family today and always❤
@srikumar1020 Жыл бұрын
Ithinu delusion ennu parayum 😂
@kangleipak_pride Жыл бұрын
He was our vicar about 20-25 years ago and he was seen as some kind of revolutionary there. He was quite outspoken. Never thought I would hear something about him like this..
@dr.k.t.varughese3151 Жыл бұрын
Did you see his WhatsApp chat? Did you the see the letter written by the woman? Did you talk to him? Did he deny the allegations? Do you want his audio clip from the phone conversation? Do you want people to receive holy mass from him and be the partakers of his sins.