Fr.Sajeev Varghese|കാറുകുലുക്കി പാതിരി നല്ലവനായി ഇനിഉപദ്രവിക്കരുത് അഭ്യർത്ഥനയുമായി വിശ്വാസി|i2inews

  Рет қаралды 41,795

i2i News

i2i News

Күн бұрын

Пікірлер: 274
@handsom112
@handsom112 6 ай бұрын
പള്ളികളിൽ ദൈവം ഇല്ല എന്ന് ഇപ്പോൾ മനസ്സിൽ ആയി ..ദൈവം വസിക്കുന്നത് നമ്മുടെ ഹൃദയത്തിൽ ആണ് ..
@truthseeker9522
@truthseeker9522 6 ай бұрын
കറക്റ്റ്
@johndaniel5697
@johndaniel5697 6 ай бұрын
ഈ മാതിരി അച്ഛായന്മാർ ആണ് ഇവരെ ഇങ്ങനെ protect ചെയ്യുന്നത്.
@adithya.s.s.2532
@adithya.s.s.2532 6 ай бұрын
ഇനിയും താങ്കൾ ഇതുപോലുള്ള വാർത്തകൾ കൊടുക്കണം
@manikattikulam9715
@manikattikulam9715 6 ай бұрын
സുനിൽ 100 % ശരി.
@sajigeorge1247
@sajigeorge1247 6 ай бұрын
സഭയുടെ ധാഷ്ട്യം....പുരോഹിതന്മാരുടെ പോക്രി ത്തരം നമ്മളെ സഭയിൽ നിന്ന് അകത്തുന്നു... സുനിൽ പറഞ്ഞത് 100ശതമാനം correct 🎉🎉🎉
@sajicherian539
@sajicherian539 6 ай бұрын
Sunil you are very correct
@alexanderkgeorge1665
@alexanderkgeorge1665 6 ай бұрын
Absolutely correct 👍
@samuelummachan4668
@samuelummachan4668 6 ай бұрын
സുനിൽ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കണം അത് ഏതു സഭയായാലും ഇവന്മാരോട് നമ്മൾ ആരും പറഞ്ഞില്ല അച്ഛനാവാൻ സ്വയം പൗരോഹിത്യം സ്വീകരിച്ചവരാണ് അതുകൊണ്ട് ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കണം
@philipcherry4876
@philipcherry4876 6 ай бұрын
Excellent reply by Sunil,he is doing a good job ,no doubt.
@rajeshbabubabu3719
@rajeshbabubabu3719 6 ай бұрын
ഈ കോന്നീക്കാരനും അവന്റെ ശിങ്കിടി ആണ്...👌👌👌
@thomasaniyankunju9509
@thomasaniyankunju9509 6 ай бұрын
പങ്കജ് കൊടുക്കുമായിരിക്കും
@georgeabraham3373
@georgeabraham3373 6 ай бұрын
Sunil, All the words you used is 100% correct. He is a priest, need to offer Holy qurbana. Achayan, in his talk said there is groupism in Malad church, Achan's group and other group. That means Holy qurbana is a chavittu nadakam in that church
@vallikkattiluthupjohn5738
@vallikkattiluthupjohn5738 6 ай бұрын
മറ്റുള്ളവരുടെ പാപങ്ങളിൽ കൂട്ടാളികൾ ആകരുത് എന്ന ദൈവവചനം പറയുന്നു ഈ അച്ചായൻ സുനിലിനെ ആദ്യമൊന്ന് സുഖിപ്പിക്കാൻ നോക്കി 😮പക്ഷേ സുനിൽ വീണില്ല❤ എന്തെന്തു മരവാഴകൾ
@AnilKumar-pu1tp
@AnilKumar-pu1tp 6 ай бұрын
വിശ്വാസി എന്നു പറയുന്ന ഇദ്ദേഹം എന്തിനു മറ്റൊരാൾക്കു വേണ്ടി കാലുപിടിച്ചപേക്ഷിക്കണം....
@abrahamvarkey6298
@abrahamvarkey6298 6 ай бұрын
Mr Sunil good replay to the guy, with Bible quoting 👍
@susanvarghese9887
@susanvarghese9887 6 ай бұрын
Sunil you are absolutely right, keep it up.
@varghesejoseph4216
@varghesejoseph4216 6 ай бұрын
യെ Mr Sunil Ur very correct information. I Appreciate you.
@lailachacko1082
@lailachacko1082 6 ай бұрын
കർത്താവിന്റെ.പേരുപറഞ്ഞു നടന്നു. ദേവാലയങ്ങളിൽ ശുശ്രുഷനടത്തുന്ന കള്ളന്മാർ പാവം. അച്ചായൻ. സത്യത്തിനു. നീതിക്കു ഈ ലോകത്തിൽ സ്ഥാനം ഇല്ല സുനിൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍
@anthrayosepanamthanam2965
@anthrayosepanamthanam2965 6 ай бұрын
അയാൾ ക്കു വേണ്ടി വക്കാലത്തു പിടിക്കാൻ വന്ന ആ മനുഷ്യനും അതെ കാറ്റഗറി ആണെന്ന് തോന്നുന്നു.
@TheAjivarghese
@TheAjivarghese 6 ай бұрын
I think this dreaded womanizer priest might have used this Valsad achayans wife.
@SuperMich4
@SuperMich4 6 ай бұрын
👋 Ur an “AMAZING” reporter(NewGen), rightly aligned towards the need of this decade though thornfilled. Till now I thought no other reporter had the spine like “Marudan Malayali” reporter but ur reporting goes beyond that level coz ur presentation is sarcasm mixed with humour. Hats off to u! Soldier’s Salute 🫡
@albinthomas8245
@albinthomas8245 6 ай бұрын
Mr. Sunil Mathew is doing his duties towards the society. And I appreciate his work. Mr. Sunil with all efforts is bringing the news for people to be aware of these wolves in sheep's clothing and be always alert while dealing with these fraudulent so called Godman.
@suseerasiya
@suseerasiya 6 ай бұрын
Super reply sir
@LissyBiju-gw7gw
@LissyBiju-gw7gw 6 ай бұрын
Excellent responding sir🎉🎉❤
@jessyshaji6395
@jessyshaji6395 6 ай бұрын
Mr. Sunil continue educating the public. Mr. KJ Jose like people are the ones spoiling the Church’s holiness for their selfishness, they want to shine there.
@TheAjivarghese
@TheAjivarghese 6 ай бұрын
Sunil you are chosen by God. Proud of you💕.
@sajicherian539
@sajicherian539 6 ай бұрын
Govindchami perfect for orthodox preset
@johge02
@johge02 6 ай бұрын
Mr.Sunil, it is perfect words.
@ittyeapen2271
@ittyeapen2271 6 ай бұрын
അച്ചായന്റെ മകളെ ആയിരുന്നെങ്കിൽ അച്ചായൻ ക്ഷമിക്കുമോ
@thomasaniyankunju9509
@thomasaniyankunju9509 6 ай бұрын
അച്ചായൻ ടൊർച്ചടിച്ച് കൊടുത്തേനെ
@devasiacv5929
@devasiacv5929 6 ай бұрын
ഇവന് ആ കത്താനാര് എന്തോ നക്കാൻ കൊടുത്ത് വിളിപ്പിച്ചതാണ്. ഏതായാലും അവന് വയറുനിറയെ കിട്ടി.....
@cicilywilson5459
@cicilywilson5459 6 ай бұрын
ദൈവ ഭയം ഇല്ലാത്തവന് എങ്ങനെ അനുതപിക്കാൻ കഴിയും ന്യായീകരിക്കാതെ ഈ കാര്യങ്ങളെ നിശബ്ദമായി മുന്നോട്ടുപോകാൻ കഴിയട്ടെ കേൾക്കുന്നവർക്ക് ലജ്ജ തോന്നാതിരിക്കട്ടെ
@johneymathews1718
@johneymathews1718 13 күн бұрын
Mathamalla marendathu manasu.maranam
@alexanderkgeorge1665
@alexanderkgeorge1665 6 ай бұрын
Sunil is 100% correct
@shebaabraham687
@shebaabraham687 6 ай бұрын
വികാരം വരുമ്പോൾ മറ്റുള്ള കാര്യങ്ങളൊക്കെ ഓർക്കുമോ ആണല്ലേ വർഗ്ഗം 😍
@prakashsankarathil3229
@prakashsankarathil3229 4 ай бұрын
Please don't count everyone in the same category. Thanks.
@santhathomas1649
@santhathomas1649 6 ай бұрын
Iam supporting sunil God bless you🙏🙏🌹
@rosammamathew5888
@rosammamathew5888 6 ай бұрын
Sunil Sir, Adipoli response👏👏👏
@Harshan9129
@Harshan9129 6 ай бұрын
16:20 - 16:40സുനിൽ ചേട്ടായി അത് കലക്കി.. 👌👌👌 പല പള്ളികളിലും കേട്ടാൽ അറപ്പുള്ളവാക്കുന്ന കാര്യങ്ങൾ നടക്കുന്നുണ്ട്... സുനിൽ ചേട്ടായിയുടെ ഭാഷയിൽ പറഞ്ഞാൽ ഈ "മൊണ്ണവിശ്വാസികൾ " തന്നെ അത്‌ മൂടിവയ്ക്കുന്നത് കൊണ്ട് മാത്രം ആണ് പലതും പുറത്തു അറിയാത്തത്...
@valsamjoseph9028
@valsamjoseph9028 6 ай бұрын
അയ്യേ അച്ചായാ !!!
@susankorah8912
@susankorah8912 6 ай бұрын
Sunil, such events should be publicized. If the church of any denomination is not taking appropriate actions, then people should take care.
@mbhameed6715
@mbhameed6715 6 ай бұрын
തൊഴിലിൽ ഉപരി ആത്മീയ നേതൃത്വം ഒരു പദവി അത് ദുർവയം ചെയ്തവൻ അതിന് വില കാണുന്നില്ല വേറെ തൊഴിൽ ചെയ്തു ജീവിക്കട്ടെ
@sajicherian539
@sajicherian539 6 ай бұрын
Everthing money power
@RoyMK-t5i
@RoyMK-t5i 6 ай бұрын
അയാൾ കുപ്പായമൂരി വീട്ടിലിരിക്കട്ടെ.
@antonylvarghese4701
@antonylvarghese4701 6 ай бұрын
Very very good return sunil
@user-ob4io6bk8v
@user-ob4io6bk8v 6 ай бұрын
പള്ളിയുടെയും, പള്ളീൽ അച്ഛൻ മാരുടെയും , സെറ്റ് അപ്പ്‌ ന്റെയും കാലം ഒക്കെ കഷിഞ്ഞു,, ആ മലയിലും ഈ മലയിലും അല്ല, സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക,, അതിനായി എങ്ങും പോകണ്ടാ,, ഓരോരുത്തരും ദൈവത്തിൽ ആത്മാവിൽ ആണ് ജീവിക്കുന്നത് എന്നുള്ള ഉറപ്പു മതി, 🙏🌹
@mariyarajan9418
@mariyarajan9418 6 ай бұрын
ഇന്നത്തെ അച്ചന്മാക്ക് ആർക്കും ഒരു ഭക്തിയും ഇല്ല. പണം ഉണ്ടാക്കാനുളള ഏറ്റവുംവലിയ വേദിയായി മാത്രം. ഒരു കഷ്ടപ്പാടും ഇല്ലാതെ സുഖലോലുപരായി ജീവിതകാലം കഴിയാം. ഏതെങ്കിലും ഒരു കാര്യത്തിനു വിളിച്ചാൽ അതിനെല്ലാം പ്രത്യേക പണ cover. Free accommodation, medical facility, electricity, phone bill, കുടുംബത്തിനു മുഴുവൻ യാത്ര free. കഴിക്കുന്ന food Expenses മാത്രം ചിലവെന്നു പറയാനുള്ളു. അതും 50% ആഴ്ചയിൽ 7 days രക്തം വിയർപ്പാക്കി ജോലിചെയ്യുന്ന ഓരോ ഇടവകയിലെ membersil നിന്ന് കണക്ക് പറഞ്ഞുമേടിക്കുന്നപണമണ് ഇവർ ആഴ്ചയിൽഒരുദിവസം 2, 3 hrs മാത്രം ചെയ്യുന്നതിന് വാങ്ങുന്ന പ്രതിഫലങൾ. ഇവരുടെ അടുത്ത് കുമ്പസാരിക്കാൻ പോകുന്നവർ no.1 വിഡ്ഢികൾ. ഇവർക്ക് എന്ത് പാപവും ചെയ്യാം. അവർക്ക് കുട പിടിക്കാൻകുറെ തിരുമെനി, മെത്രാപ്പോലീത്താമാർ. അതാണ് ഇവരുടെ ധൈര്യം. ഇവരു ചെയ്യുന്ന പാപങൾ ആരോടെങ്കിലും പറയുമോ? നമ്മുടേത് മാത്രം കേട്ടാൽ മതി. ശരിക്കും പറഞ്ഞാൽ ഏറ്റവുംവലിയ പാപം ചെയ്യുന്നവർ ഇവർ തന്നെ. നമ്മളല്ല. ഇവർ ജനങ്ങളോട് കുമ്പസാരം നടത്തട്ടെ.
@joshuahealy9475
@joshuahealy9475 6 ай бұрын
Salute 🎉you Sunil....
@babykumari4861
@babykumari4861 6 ай бұрын
ഈ ക്രിസ്ത്യാനികൾ ഈ അച്ഛൻ മാരുടെ എല്ലാ വൃത്തി കേടിനും കൂട്ടാണ് അത് കൊണ്ടാണ് ഇത്തരം വൃത്തി കേടുകൾ ഇവന്മ്മാർ കാണിക്കുന്നത്
@cmntkxp
@cmntkxp 6 ай бұрын
ഓരോ ഇടവ കാർ അനുസരിച്ച് ഇരിക്കും...
@anthrayosepanamthanam2965
@anthrayosepanamthanam2965 6 ай бұрын
ഇക്കാര്യത്തിൽ ജാതി മതം ഒന്നും ഇല്ല.
@josephthomas3059
@josephthomas3059 6 ай бұрын
​@@anthrayosepanamthanam2965kaa tholikkaye ippol kadathi vetti otha dogs
@kl374713
@kl374713 6 ай бұрын
ഇവന്മാർ ഒരു പ്രേത്യേക തരം ആണു,. ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഒന്നാമതാകാൻ ആഗ്രഹിക്കുന്നു, അതിനായി എന്ത് തറ വേലയും കാണിക്കും,, അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇവന്മാർക് ഒന്നിനും മോറാലിറ്റി ഇല്ലാ..
@babykumari4861
@babykumari4861 6 ай бұрын
@@anthrayosepanamthanam2965 ഞാൻ ഹിന്ദു ആണ് ഞങ്ങൾ അമ്പലത്തിൽ പോയി ദൈവത്തിനോട് പ്രാർത്ഥിക്കും പൂജാരിമാർ പ്രസാദം തരുമ്പോൾ പൈസ കൊടുക്കും അല്ലാതെ അവരുടെ കൈ മുത്താനും കുമോസരത്തിനും ഒന്നും പോകാറില്ല അത്കൊണ്ട് അവർ അങ്ങെനെ ഉള്ള വർ ആയാലും സ്ത്രീ കൾക്ക് ബുദ്ധിമുട്ട് ഇല്ല
@poulosekv987
@poulosekv987 6 ай бұрын
👍👍
@gracejohnson1074
@gracejohnson1074 6 ай бұрын
*ദൈവമായ* *യേഹ്ശുവായ്ക്ക്* *സ്‌തുതി* 🙏🔥🔥🔥🙏 മെത്രാന്‍ ദൈവത്തിന്റെ കാര്യസ്‌ഥന്‍ എന്ന നിലയ്‌ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്‌ഷിപ്രകോപിയോ മദ്യപനോ അക്രമാസക്‌തനോ ലാഭക്കൊതിയനോ ആയിരിക്കരുത്‌; മറിച്ച്‌, അവന്‍ അതിഥിസത്‌കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്‌ഠനും പുണ്യശീലനും ആത്‌മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന്‌ അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം. എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്‌; പ്രത്യേകിച്ച്‌ പരിച്‌ഛേദനവാദികള്‍. അവരെ നിശബ്‌ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട്‌ പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു. അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക. നിര്‍മലഹൃദയര്‍ക്ക്‌ എല്ലാം നിര്‍മലമാണ്‌; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്‌ഷിയും ദുഷിച്ചതാണ്‌. തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന്‌ അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്‌പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്‌. തീത്തോസ്‌ 1 : 7-16
@FreeZeal24
@FreeZeal24 6 ай бұрын
If God accounted our shortcomings, we might had got vanished. Jesus by His grace guards us from the punishment
@lakshmanan3596
@lakshmanan3596 6 ай бұрын
You gave an apt and accurate anser..
@georgevarghese9662
@georgevarghese9662 6 ай бұрын
An apt reply by Sunil 👍
@mercythomasmadonna528
@mercythomasmadonna528 6 ай бұрын
Sunil sir. 👏👏👏👌👌👌👍👍👍💪💪💪
@varghesemathew2847
@varghesemathew2847 6 ай бұрын
എന്തൊരു സുനിൽ സ്നേഹം. !!!
@sureshdevasia4490
@sureshdevasia4490 6 ай бұрын
GOD save You
@sureshdevasia4490
@sureshdevasia4490 6 ай бұрын
Where is chritu
@MasterCraft-g8l
@MasterCraft-g8l 6 ай бұрын
പിതാവല്ലേ കാറിൽവെച്ച് സുന്ദരിയായ 22കാരിയെ കു കു കുമ്പസരിപ്പിക്കാൻ പാടില്ലേ
@shinerobert7325
@shinerobert7325 6 ай бұрын
👍🏻
@Pplus972
@Pplus972 6 ай бұрын
മനുഷ്യൻ മതങളെ സൃഷ്ടിച്ചു...മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...(വയലാർ 🙏)
@cheriyanmathew8809
@cheriyanmathew8809 6 ай бұрын
വിളിച്ചയാള് അച്ചന്റെ കൂട്ടുക്ഷിയാണോ ?
@cmntkxp
@cmntkxp 6 ай бұрын
മിക്ക വാറും പൈസ കൊടുത്ത് വിളിപ്പിച്ചത് ആവാം..അല്ലേൽ ഇത്ര ഹീന നേ ഒകെ ന്യായീകരിക്കവോ
@mathewsantony4300
@mathewsantony4300 6 ай бұрын
ഇങേർ ആ പാതിരിയുട ബന്ധു ആയിരിക്കും.അല്ലെങ്കിൽ പൈസ വാങ്ങി വെളുപ്പ്പിക്കാൻ വന്ന ആളായിരിക്കും.
@mayadevipillai787
@mayadevipillai787 6 ай бұрын
Sunil brother super..aaa
@GeethaMk-dp9cl
@GeethaMk-dp9cl 6 ай бұрын
ദൈവത്തെഅരാധിഛ്സുഖികുനനൂ
@giftoffersuk
@giftoffersuk 6 ай бұрын
Unfortunately its a job... Mr. Sunil you doing a great job to support Malankara Orthodox church members
@celinejoseph4628
@celinejoseph4628 6 ай бұрын
കാർ... മാറി.. ട്രെയിൻ.... നിൽ ആയീ കാണും
@keyaar3393
@keyaar3393 6 ай бұрын
Sunil's reply is nice.... 😂
@jubycherian
@jubycherian 6 ай бұрын
@LazyGaming408
@LazyGaming408 6 ай бұрын
പ്രിയസുനിൽ ഈ വാർത്ത കണ്ടൈത്തുമ്പോൾ എഡിറ്റ് ചെയ്യാൻ ആ അച്ചായന് അയച്ച് കൊടു്ക്ക്
@mathewpg9033
@mathewpg9033 6 ай бұрын
The points raised by Sunil should be the views of the decisionmaking /discipline enforcement committee of the church.
@cmntkxp
@cmntkxp 6 ай бұрын
ഓർത്തഡോക്സ് പാതിരി ക്ക് ഭാര്യ ഉണ്ടല്ലോ പിന്നെ എന്തിനീ വേറെ ആരേലും കെട്ടേണ്ട 22 കാരിയെ വ്യഭിചാരി ആകുന്നത്.സ്വയം ഒരു വ്യഭിചാരി ആകുന്നത്
@VethalVethal-wn3wy
@VethalVethal-wn3wy 6 ай бұрын
അത് വെറൈറ്റി മാറി വേണമെന്ന് ചാള കമ്പോളത്തിൽ നടക്കുന്ന തെരുവ് നായെപ്പോലെ അയ്യാൾ ചിന്തിച്ചു അത്രയേ ഉളളൂ........
@iloveindia1076
@iloveindia1076 6 ай бұрын
പച്ചതാപം ഉണ്ടെങ്കിൽ ഈ പണി ഉപേക്ഷിച്ചു വേറെ പണിക്ക് പോകണം, പച്ചതാപം ഉള്ള സ്ഥിതിക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്യുന്നില്ല
@lissythomas6857
@lissythomas6857 6 ай бұрын
Super Sunil
@kochurani7012
@kochurani7012 6 ай бұрын
വിശ്വാസി കൊള്ളാം, super വിശ്വാസി.
@jessyj8135
@jessyj8135 6 ай бұрын
👏👏
@sn9040
@sn9040 6 ай бұрын
പാതിരിയുടെ ആനുകൂല്പം ഈ കോന്നിക്കാരനും അനുഭവിച്ചു കാണും ആ സുഖാനുഭൂതിയിൽ അയാളെ അനുകൂലിക്കണ്ടെ
@mollydavid8771
@mollydavid8771 6 ай бұрын
👌👌👌👌🙏
@gijuvarghese6545
@gijuvarghese6545 6 ай бұрын
Well done Sunil. Never trusted these devils.
@Sasura7349
@Sasura7349 6 ай бұрын
കോന്നി കാരൻ്റെ ബന്ധം കാണും
@abdulrahmanap1873
@abdulrahmanap1873 6 ай бұрын
ഇങ്ങള് അങ്ങിനെ പൊങ്ങച്ചം പറയേണ്ട ഞമ്മക്കും അതേമാതിരി ഇന്നോവ ക്കുലുക്കി ഉസ്താദുണ്ട്😂
@omanaphilip58
@omanaphilip58 6 ай бұрын
1 തിമൊഥെയൊസ് 3 2. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 4. ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
@kcjosephveluthadathukalathil
@kcjosephveluthadathukalathil 6 ай бұрын
ദേഹത്തിൻ്റി അവസ്യമലേ ഇത്
@marykuttyxavier5475
@marykuttyxavier5475 6 ай бұрын
🙏👌👌👌👌👌
@binucherian502
@binucherian502 6 ай бұрын
ഈ പാതിരിയുടെ കുടുംബം എങ്ങനെ അയാളെ മാനിച്ചു അയാളുടെ കൂടെ കഴിയുന്നു, അതോർക്കുമ്പോൾ 🤔
@rejogeorge7093
@rejogeorge7093 2 ай бұрын
Can't believe this...
@joykoshy4626
@joykoshy4626 6 ай бұрын
ഇങ്ങനെ ഉള്ള ഇവൻമാരുടെ മുൻപിൽ ജനം തലകുനിച്ചു നിൽക്കരുത് തിരുമേനിമാർ ഇവൻമാരെ പിണക്കില്ല
@skbankers4160
@skbankers4160 6 ай бұрын
😀 കോന്നി ക്കാരൻ അച്ചായന്റെ പണി തന്നെ ആഭാസന്മാർക്കു കൂട്ടിക്കൊടുപ്പാണന്നു തോന്നുന്നു. 😀
@martvarm
@martvarm 6 ай бұрын
Naariye chumakkunna paramanaarikal !!
@georgemeria2808
@georgemeria2808 6 ай бұрын
ഈ സഹതാപി ആ ഞരമ്പനെ പുള്ളീടെ വീട്ടിൽ കൊണ്ടുപോയി പൊറുപ്പിച് തീറ്റിപ്പോറ്റട്ടെ .പറ്റുമോ
@thankacheng8250
@thankacheng8250 6 ай бұрын
Sunil is correct. ✌️
@sajijacob9110
@sajijacob9110 6 ай бұрын
നല്ലതാണ്..... കേരളത്തിൽ നിന്നും മാറ്റി ബോംബെയിൽ പോയപ്പോൾ അവിടെയും അദ്ദേഹം കൂദാശ നടത്തട്ടെ 😄
@gk-dl7wl
@gk-dl7wl 6 ай бұрын
Praise the lord
@iloveindia1076
@iloveindia1076 6 ай бұрын
ബോംബെ യിലോട്ട് സഭ മാറ്റിയത് അവിടെ ധാരാളം റെഡ് സ്ട്രീറ്റ് ഉള്ളതുകൊണ്ടാണ്,
@chackoabraham5726
@chackoabraham5726 6 ай бұрын
ഈ വിശ്വാസിയുടെ മകൾ ആയിരുന്നു എങ്കിൽ ഇതു തന്നെ പറയുമോ
@joythomas2556
@joythomas2556 6 ай бұрын
if your daughter do have this act do you justify dear justifier.
@somathomas6488
@somathomas6488 6 ай бұрын
അച്ചായാ 👍അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ അച്ചായാ 🤣🤣🤣അച്ചായന് പെണ്മക്കൾ ഉണ്ടോ 🤣🤣🤣🤣അച്ചായാ... നമ്മുടെ സഭക്ക് കല്യണം കൊടുത്തിട്ടല്ലേ 🤔🤔പിന്നെ എന്തിനാ എല്ലാ ഹോട്ടലിലും ഭക്ഷണം കഴിക്കാൻ പോകുന്നെ.... അച്ചായാ 🤣🤣
@vallikkattiluthupjohn5738
@vallikkattiluthupjohn5738 6 ай бұрын
കാറു കുലുക്കി പാതിരി ഇനിമുതൽ ട്രക്ക് മാത്രമേ കുലുക്കുകയുള്ളൂ സുനിലേ😂😂😂😂
@GeethaMk-dp9cl
@GeethaMk-dp9cl 6 ай бұрын
എല്ലാ മതങ്ങളുടോയുംകളളതതരങൾപുറതതുവരണും
@thomasthomasphilp4393
@thomasthomasphilp4393 6 ай бұрын
To all Non-Christians: We are very much aware of the downfall of morality in our Church. We don't shy away from criticizing them compared to Muslims who encourage Imams to criticize other religions.
@johndaniel5697
@johndaniel5697 6 ай бұрын
ഇത് വല്ലാത്ത recomendation ആണ്...സുനിൽ മുമ്പോട്ട് പോകുക....
@zachariahmathew8374
@zachariahmathew8374 6 ай бұрын
സുനിലേ, അച്ചായനെ സുഖിപ്പിച്ചു തന്നെ മൂലക്ക് ഇരുത്തിയല്ലോ. നന്നായി,
@tomykabraham1007
@tomykabraham1007 6 ай бұрын
പാതിര പാതിരാക്കു അചായാന്‍ bulldozer കുലുക്കുന്ന ആള 😂😂😂
@anilkumar-sr3hc
@anilkumar-sr3hc 6 ай бұрын
ജോസേട്ടൻ ഇയാളെ വീട്ടിൽ മനഃസമാനത്തോടെ താമസിപ്പിക്കുമോ?
@ipekurian4372
@ipekurian4372 6 ай бұрын
Avente Andi chethanam
@sreekutty2418
@sreekutty2418 6 ай бұрын
അവന്റെ അനുവാദത്തോടെ അവന്റെ ഒരു കിഡ്‌നി എടുത്തു അർഹത പെട്ട ഒരാൾക്ക് കൊടുത്തു ജീവിതം കൊടുത്തിട്ടു അവനു മാപ്പ് കൊടുക്കുക
@varghesexavier5618
@varghesexavier5618 6 ай бұрын
കാറു കുലുങ്ങിയത് മോശം കാറായതുകൊണ്ടല്ലെ. അച്ചന് ഒരു പുതിയ കാറു വാങ്ങി കൊടുക്കുക.
@sheelathomas8304
@sheelathomas8304 6 ай бұрын
Believers have the right to choose who needs to be their Priest. Afterall iit is the local Believers or their previous generations who spent their hard earned money to establish a local church.
@kalavarahotel1123
@kalavarahotel1123 6 ай бұрын
Dear Sunil Sir, Indeed the Universal Force or THE TRUTH is forcing it's Light through your highly skilled Tongue on to the DARK elements of this Planet. God Bless you and give you more Raw Courage to turn your lighted Torch on to such Evil that is crawling in our midst. However...we as also think that LIFE is a Journey where we Travel in the Buses or Trains or Planes driven by some such Drivers with our knowledge or without because we keep our aim at our Destination and buy our Tickets. Iam sure you will call us as "MONAKUNJNUNGAL" Your Warning by turning the Torch towards the 'unzipped pant' of a Driver is more than enough to let the passengers see whether to travel or not.... and thus, give the driver also a chance to ZIP UP his Pant so that the people hearing your TRUTH will not be rushed to anger and go and take off the pants of the driver and leave him NAKED..
@radhapolarradhapolar9158
@radhapolarradhapolar9158 6 ай бұрын
ഞാൻ ഉണ്ട്...അനുപവം അല്ലേ ! ഞാൻ ഇല്ലാ എന്നത് ശരിയാണോ ? ഞാൻ എൻ്റെ നാരും,ശരീരം..അല്ല ! ജീവൻ ചൈതന്യം !!
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН