പള്ളികളിൽ ദൈവം ഇല്ല എന്ന് ഇപ്പോൾ മനസ്സിൽ ആയി ..ദൈവം വസിക്കുന്നത് നമ്മുടെ ഹൃദയത്തിൽ ആണ് ..
@truthseeker95227 ай бұрын
കറക്റ്റ്
@adithya.s.s.25327 ай бұрын
ഇനിയും താങ്കൾ ഇതുപോലുള്ള വാർത്തകൾ കൊടുക്കണം
@johndaniel56977 ай бұрын
ഈ മാതിരി അച്ഛായന്മാർ ആണ് ഇവരെ ഇങ്ങനെ protect ചെയ്യുന്നത്.
@sajigeorge12477 ай бұрын
സഭയുടെ ധാഷ്ട്യം....പുരോഹിതന്മാരുടെ പോക്രി ത്തരം നമ്മളെ സഭയിൽ നിന്ന് അകത്തുന്നു... സുനിൽ പറഞ്ഞത് 100ശതമാനം correct 🎉🎉🎉
@manikattikulam97157 ай бұрын
സുനിൽ 100 % ശരി.
@sajicherian5397 ай бұрын
Sunil you are very correct
@alexanderkgeorge16657 ай бұрын
Absolutely correct 👍
@philipcherry48767 ай бұрын
Excellent reply by Sunil,he is doing a good job ,no doubt.
@samuelummachan46687 ай бұрын
സുനിൽ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കണം അത് ഏതു സഭയായാലും ഇവന്മാരോട് നമ്മൾ ആരും പറഞ്ഞില്ല അച്ഛനാവാൻ സ്വയം പൗരോഹിത്യം സ്വീകരിച്ചവരാണ് അതുകൊണ്ട് ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കണം
@vallikkattiluthupjohn57387 ай бұрын
മറ്റുള്ളവരുടെ പാപങ്ങളിൽ കൂട്ടാളികൾ ആകരുത് എന്ന ദൈവവചനം പറയുന്നു ഈ അച്ചായൻ സുനിലിനെ ആദ്യമൊന്ന് സുഖിപ്പിക്കാൻ നോക്കി 😮പക്ഷേ സുനിൽ വീണില്ല❤ എന്തെന്തു മരവാഴകൾ
@rajeshbabubabu37197 ай бұрын
ഈ കോന്നീക്കാരനും അവന്റെ ശിങ്കിടി ആണ്...👌👌👌
@thomasaniyankunju95097 ай бұрын
പങ്കജ് കൊടുക്കുമായിരിക്കും
@anthrayosepanamthanam29657 ай бұрын
അയാൾ ക്കു വേണ്ടി വക്കാലത്തു പിടിക്കാൻ വന്ന ആ മനുഷ്യനും അതെ കാറ്റഗറി ആണെന്ന് തോന്നുന്നു.
@TheAjivarghese6 ай бұрын
I think this dreaded womanizer priest might have used this Valsad achayans wife.
@AnilKumar-pu1tp7 ай бұрын
വിശ്വാസി എന്നു പറയുന്ന ഇദ്ദേഹം എന്തിനു മറ്റൊരാൾക്കു വേണ്ടി കാലുപിടിച്ചപേക്ഷിക്കണം....
@georgeabraham33737 ай бұрын
Sunil, All the words you used is 100% correct. He is a priest, need to offer Holy qurbana. Achayan, in his talk said there is groupism in Malad church, Achan's group and other group. That means Holy qurbana is a chavittu nadakam in that church
@varghesejoseph42167 ай бұрын
യെ Mr Sunil Ur very correct information. I Appreciate you.
@susanvarghese98877 ай бұрын
Sunil you are absolutely right, keep it up.
@abrahamvarkey62987 ай бұрын
Mr Sunil good replay to the guy, with Bible quoting 👍
@lailachacko10827 ай бұрын
കർത്താവിന്റെ.പേരുപറഞ്ഞു നടന്നു. ദേവാലയങ്ങളിൽ ശുശ്രുഷനടത്തുന്ന കള്ളന്മാർ പാവം. അച്ചായൻ. സത്യത്തിനു. നീതിക്കു ഈ ലോകത്തിൽ സ്ഥാനം ഇല്ല സുനിൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍
@cicilywilson54597 ай бұрын
ദൈവ ഭയം ഇല്ലാത്തവന് എങ്ങനെ അനുതപിക്കാൻ കഴിയും ന്യായീകരിക്കാതെ ഈ കാര്യങ്ങളെ നിശബ്ദമായി മുന്നോട്ടുപോകാൻ കഴിയട്ടെ കേൾക്കുന്നവർക്ക് ലജ്ജ തോന്നാതിരിക്കട്ടെ
@devasiacv59297 ай бұрын
ഇവന് ആ കത്താനാര് എന്തോ നക്കാൻ കൊടുത്ത് വിളിപ്പിച്ചതാണ്. ഏതായാലും അവന് വയറുനിറയെ കിട്ടി.....
@suseerasiya7 ай бұрын
Super reply sir
@shebaabraham6877 ай бұрын
വികാരം വരുമ്പോൾ മറ്റുള്ള കാര്യങ്ങളൊക്കെ ഓർക്കുമോ ആണല്ലേ വർഗ്ഗം 😍
@prakashsankarathil32295 ай бұрын
Please don't count everyone in the same category. Thanks.
@SuperMich47 ай бұрын
👋 Ur an “AMAZING” reporter(NewGen), rightly aligned towards the need of this decade though thornfilled. Till now I thought no other reporter had the spine like “Marudan Malayali” reporter but ur reporting goes beyond that level coz ur presentation is sarcasm mixed with humour. Hats off to u! Soldier’s Salute 🫡
@johge027 ай бұрын
Mr.Sunil, it is perfect words.
@LissyBiju-gw7gw7 ай бұрын
Excellent responding sir🎉🎉❤
@johneymathews171818 күн бұрын
Mathamalla marendathu manasu.maranam
@TheAjivarghese6 ай бұрын
Sunil you are chosen by God. Proud of you💕.
@albinthomas82457 ай бұрын
Mr. Sunil Mathew is doing his duties towards the society. And I appreciate his work. Mr. Sunil with all efforts is bringing the news for people to be aware of these wolves in sheep's clothing and be always alert while dealing with these fraudulent so called Godman.
@Harshan91297 ай бұрын
16:20 - 16:40സുനിൽ ചേട്ടായി അത് കലക്കി.. 👌👌👌 പല പള്ളികളിലും കേട്ടാൽ അറപ്പുള്ളവാക്കുന്ന കാര്യങ്ങൾ നടക്കുന്നുണ്ട്... സുനിൽ ചേട്ടായിയുടെ ഭാഷയിൽ പറഞ്ഞാൽ ഈ "മൊണ്ണവിശ്വാസികൾ " തന്നെ അത് മൂടിവയ്ക്കുന്നത് കൊണ്ട് മാത്രം ആണ് പലതും പുറത്തു അറിയാത്തത്...
@alexanderkgeorge16657 ай бұрын
Sunil is 100% correct
@ittyeapen22717 ай бұрын
അച്ചായന്റെ മകളെ ആയിരുന്നെങ്കിൽ അച്ചായൻ ക്ഷമിക്കുമോ
@thomasaniyankunju95097 ай бұрын
അച്ചായൻ ടൊർച്ചടിച്ച് കൊടുത്തേനെ
@valsamjoseph90287 ай бұрын
അയ്യേ അച്ചായാ !!!
@santhathomas16497 ай бұрын
Iam supporting sunil God bless you🙏🙏🌹
@sajicherian5397 ай бұрын
Everthing money power
@jessyshaji63957 ай бұрын
Mr. Sunil continue educating the public. Mr. KJ Jose like people are the ones spoiling the Church’s holiness for their selfishness, they want to shine there.
@mbhameed67157 ай бұрын
തൊഴിലിൽ ഉപരി ആത്മീയ നേതൃത്വം ഒരു പദവി അത് ദുർവയം ചെയ്തവൻ അതിന് വില കാണുന്നില്ല വേറെ തൊഴിൽ ചെയ്തു ജീവിക്കട്ടെ
@poulosekv9876 ай бұрын
👍👍
@sajicherian5397 ай бұрын
Govindchami perfect for orthodox preset
@babykumari48617 ай бұрын
ഈ ക്രിസ്ത്യാനികൾ ഈ അച്ഛൻ മാരുടെ എല്ലാ വൃത്തി കേടിനും കൂട്ടാണ് അത് കൊണ്ടാണ് ഇത്തരം വൃത്തി കേടുകൾ ഇവന്മ്മാർ കാണിക്കുന്നത്
ഇവന്മാർ ഒരു പ്രേത്യേക തരം ആണു,. ഇന്ത്യയിലെ ക്രിസ്ത്യാനികളിൽ ഒന്നാമതാകാൻ ആഗ്രഹിക്കുന്നു, അതിനായി എന്ത് തറ വേലയും കാണിക്കും,, അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇവന്മാർക് ഒന്നിനും മോറാലിറ്റി ഇല്ലാ..
@babykumari48617 ай бұрын
@@anthrayosepanamthanam2965 ഞാൻ ഹിന്ദു ആണ് ഞങ്ങൾ അമ്പലത്തിൽ പോയി ദൈവത്തിനോട് പ്രാർത്ഥിക്കും പൂജാരിമാർ പ്രസാദം തരുമ്പോൾ പൈസ കൊടുക്കും അല്ലാതെ അവരുടെ കൈ മുത്താനും കുമോസരത്തിനും ഒന്നും പോകാറില്ല അത്കൊണ്ട് അവർ അങ്ങെനെ ഉള്ള വർ ആയാലും സ്ത്രീ കൾക്ക് ബുദ്ധിമുട്ട് ഇല്ല
@rosammamathew58887 ай бұрын
Sunil Sir, Adipoli response👏👏👏
@shinerobert73256 ай бұрын
👍🏻
@georgevarghese96627 ай бұрын
An apt reply by Sunil 👍
@user-ob4io6bk8v7 ай бұрын
പള്ളിയുടെയും, പള്ളീൽ അച്ഛൻ മാരുടെയും , സെറ്റ് അപ്പ് ന്റെയും കാലം ഒക്കെ കഷിഞ്ഞു,, ആ മലയിലും ഈ മലയിലും അല്ല, സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക,, അതിനായി എങ്ങും പോകണ്ടാ,, ഓരോരുത്തരും ദൈവത്തിൽ ആത്മാവിൽ ആണ് ജീവിക്കുന്നത് എന്നുള്ള ഉറപ്പു മതി, 🙏🌹
@mariyarajan94187 ай бұрын
ഇന്നത്തെ അച്ചന്മാക്ക് ആർക്കും ഒരു ഭക്തിയും ഇല്ല. പണം ഉണ്ടാക്കാനുളള ഏറ്റവുംവലിയ വേദിയായി മാത്രം. ഒരു കഷ്ടപ്പാടും ഇല്ലാതെ സുഖലോലുപരായി ജീവിതകാലം കഴിയാം. ഏതെങ്കിലും ഒരു കാര്യത്തിനു വിളിച്ചാൽ അതിനെല്ലാം പ്രത്യേക പണ cover. Free accommodation, medical facility, electricity, phone bill, കുടുംബത്തിനു മുഴുവൻ യാത്ര free. കഴിക്കുന്ന food Expenses മാത്രം ചിലവെന്നു പറയാനുള്ളു. അതും 50% ആഴ്ചയിൽ 7 days രക്തം വിയർപ്പാക്കി ജോലിചെയ്യുന്ന ഓരോ ഇടവകയിലെ membersil നിന്ന് കണക്ക് പറഞ്ഞുമേടിക്കുന്നപണമണ് ഇവർ ആഴ്ചയിൽഒരുദിവസം 2, 3 hrs മാത്രം ചെയ്യുന്നതിന് വാങ്ങുന്ന പ്രതിഫലങൾ. ഇവരുടെ അടുത്ത് കുമ്പസാരിക്കാൻ പോകുന്നവർ no.1 വിഡ്ഢികൾ. ഇവർക്ക് എന്ത് പാപവും ചെയ്യാം. അവർക്ക് കുട പിടിക്കാൻകുറെ തിരുമെനി, മെത്രാപ്പോലീത്താമാർ. അതാണ് ഇവരുടെ ധൈര്യം. ഇവരു ചെയ്യുന്ന പാപങൾ ആരോടെങ്കിലും പറയുമോ? നമ്മുടേത് മാത്രം കേട്ടാൽ മതി. ശരിക്കും പറഞ്ഞാൽ ഏറ്റവുംവലിയ പാപം ചെയ്യുന്നവർ ഇവർ തന്നെ. നമ്മളല്ല. ഇവർ ജനങ്ങളോട് കുമ്പസാരം നടത്തട്ടെ.
@gracejohnson10747 ай бұрын
*ദൈവമായ* *യേഹ്ശുവായ്ക്ക്* *സ്‌തുതി* 🙏🔥🔥🔥🙏 മെത്രാന്‍ ദൈവത്തിന്റെ കാര്യസ്‌ഥന്‍ എന്ന നിലയ്‌ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്‌ഷിപ്രകോപിയോ മദ്യപനോ അക്രമാസക്‌തനോ ലാഭക്കൊതിയനോ ആയിരിക്കരുത്; മറിച്ച്, അവന്‍ അതിഥിസത്‌കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്‌ഠനും പുണ്യശീലനും ആത്‌മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം. എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച് പരിച്‌ഛേദനവാദികള്‍. അവരെ നിശബ്‌ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട് പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു. അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക. നിര്‍മലഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്‌ഷിയും ദുഷിച്ചതാണ്. തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്‌പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്. തീത്തോസ് 1 : 7-16
😀 കോന്നി ക്കാരൻ അച്ചായന്റെ പണി തന്നെ ആഭാസന്മാർക്കു കൂട്ടിക്കൊടുപ്പാണന്നു തോന്നുന്നു. 😀
@joykoshy46267 ай бұрын
ഇങ്ങനെ ഉള്ള ഇവൻമാരുടെ മുൻപിൽ ജനം തലകുനിച്ചു നിൽക്കരുത് തിരുമേനിമാർ ഇവൻമാരെ പിണക്കില്ല
@binucherian5027 ай бұрын
ഈ പാതിരിയുടെ കുടുംബം എങ്ങനെ അയാളെ മാനിച്ചു അയാളുടെ കൂടെ കഴിയുന്നു, അതോർക്കുമ്പോൾ 🤔
@sajijacob91107 ай бұрын
നല്ലതാണ്..... കേരളത്തിൽ നിന്നും മാറ്റി ബോംബെയിൽ പോയപ്പോൾ അവിടെയും അദ്ദേഹം കൂദാശ നടത്തട്ടെ 😄
@gk-dl7wl7 ай бұрын
Praise the lord
@iloveindia10767 ай бұрын
ബോംബെ യിലോട്ട് സഭ മാറ്റിയത് അവിടെ ധാരാളം റെഡ് സ്ട്രീറ്റ് ഉള്ളതുകൊണ്ടാണ്,
@georgemeria28087 ай бұрын
ഈ സഹതാപി ആ ഞരമ്പനെ പുള്ളീടെ വീട്ടിൽ കൊണ്ടുപോയി പൊറുപ്പിച് തീറ്റിപ്പോറ്റട്ടെ .പറ്റുമോ
@somathomas64887 ай бұрын
അച്ചായാ 👍അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ അച്ചായാ 🤣🤣🤣അച്ചായന് പെണ്മക്കൾ ഉണ്ടോ 🤣🤣🤣🤣അച്ചായാ... നമ്മുടെ സഭക്ക് കല്യണം കൊടുത്തിട്ടല്ലേ 🤔🤔പിന്നെ എന്തിനാ എല്ലാ ഹോട്ടലിലും ഭക്ഷണം കഴിക്കാൻ പോകുന്നെ.... അച്ചായാ 🤣🤣
@johndaniel56977 ай бұрын
ഇത് വല്ലാത്ത recomendation ആണ്...സുനിൽ മുമ്പോട്ട് പോകുക....
@martvarm7 ай бұрын
Naariye chumakkunna paramanaarikal !!
@GeethaMk-dp9cl7 ай бұрын
എല്ലാ മതങ്ങളുടോയുംകളളതതരങൾപുറതതുവരണും
@thankacheng82507 ай бұрын
Sunil is correct. ✌️
@radhapolarradhapolar91587 ай бұрын
ഞാൻ ഉണ്ട്...അനുപവം അല്ലേ ! ഞാൻ ഇല്ലാ എന്നത് ശരിയാണോ ? ഞാൻ എൻ്റെ നാരും,ശരീരം..അല്ല ! ജീവൻ ചൈതന്യം !!
@vallikkattiluthupjohn57387 ай бұрын
കാറു കുലുക്കി പാതിരി ഇനിമുതൽ ട്രക്ക് മാത്രമേ കുലുക്കുകയുള്ളൂ സുനിലേ😂😂😂😂
@chackoabraham57266 ай бұрын
ഈ വിശ്വാസിയുടെ മകൾ ആയിരുന്നു എങ്കിൽ ഇതു തന്നെ പറയുമോ
@osologic7 ай бұрын
വിശ്വാസം വെറും മുൻവിധിയാണ്. എന്നാലും ആത്മവിശ്വാസമില്ലാതെ ഒരു മനുഷ്യനും ജീവിക്കുവാൻ കഴിയില്ല. എന്നാൽ അവനവനറിയാതെ മനുഷ്യനെ അഹങ്കാരിയും കുറ്റവാളിയും ആക്കുന്നതും ആത്മ വിശ്വാസമാണ്.. പണിയുടുത്തു ജീവിക്കാത്ത മനുഷ്യനും കള്ളനും കൊള്ളരുതാത്ത മനുഷ്യർക്കും ആത്മ വിശ്വാസം അനിവാര്യമാണ്. അവിടെയാണ് ദൈവ വിശ്വാസം മനുഷ്യന് തുണയാകുന്നത്. എന്നാലോ ആ ആത്മ വിശ്വാസവും മനുഷ്യനെ അഹങ്കാരിയും കുറ്റക്കാരനുമാക്കും.
@joythomas25567 ай бұрын
if your daughter do have this act do you justify dear justifier.
@varghesexavier56187 ай бұрын
കാറു കുലുങ്ങിയത് മോശം കാറായതുകൊണ്ടല്ലെ. അച്ചന് ഒരു പുതിയ കാറു വാങ്ങി കൊടുക്കുക.
സുനിലേ, അച്ചായനെ സുഖിപ്പിച്ചു തന്നെ മൂലക്ക് ഇരുത്തിയല്ലോ. നന്നായി,
@anilkumar-sr3hc7 ай бұрын
ജോസേട്ടൻ ഇയാളെ വീട്ടിൽ മനഃസമാനത്തോടെ താമസിപ്പിക്കുമോ?
@manilancyb24987 ай бұрын
ദൈവപ്രവർത്തനം സഭകളിൽ ഇല്ലാതെ ആയതു ഇങ്ങനെ aanu
@manilancyb24987 ай бұрын
കാർ കുലിക്കി പാതിരിയുടെ മുഖം കാണിക്കുക, വ്യഭിചാരം ക്ഷമിക്കാൻ പ്രാർത്ഥിക്കരുത് എന്ന് യാക്കോബിന്റെ ലേഖനത്തിil ഉണ്ട്.
@thomasthomasphilp43937 ай бұрын
To all Non-Christians: We are very much aware of the downfall of morality in our Church. We don't shy away from criticizing them compared to Muslims who encourage Imams to criticize other religions.
@sreekutty24187 ай бұрын
അവന്റെ അനുവാദത്തോടെ അവന്റെ ഒരു കിഡ്‌നി എടുത്തു അർഹത പെട്ട ഒരാൾക്ക് കൊടുത്തു ജീവിതം കൊടുത്തിട്ടു അവനു മാപ്പ് കൊടുക്കുക