എന്റെ ഈശോയെ എന്റെ കുടുംബത്തെയും സമർപ്പി ക്കുന്നു വന്നു പോയ വീഴ്ച കൾക്കു മാപ്പ് തരണമേ
@JohnsonVariedКүн бұрын
My god
@Beenajomon__Күн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കേണമേ 🙏🙏🙏🙏
@ShyniPs-v1uКүн бұрын
ഇശോയെ എനിക്ക് തന്ന കുടുംബ ജീവിതത്തിന്ന് ദൈവത്തിന് നന്ദി പറയുന്നു ആമ്മേൻ❤
@BibyBaijuКүн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും നന്മകൾ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@sheelathomas4979Күн бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെ മുഴുവനായി സ്നേഹിക്കാൻ എന്നെ സഹായിക്കണമേ 🙏🏻🙏🏻🙏🏻
@ambikas198Күн бұрын
കർത്താവെ എന്റെ കുടുംബ ജീവിത വിഷയങ്ങളിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏🙏
@sindhugireesh4688Күн бұрын
Amen🙏🙏🙏🙏
@stephenulahannan3256Күн бұрын
🙏 🙏 🙏 🙏
@Nimy123Күн бұрын
Amen🙏🙏
@SmithaBenny-xi8upКүн бұрын
ഈശോയെ എല്ലാ കുടുംബത്തിലും സമാധാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼✝️❤
@jijisoji7146Күн бұрын
യേശുവേ ലോകം മുഴുവൻ ഉള്ള കുടുംബങ്ങളേ സമർപ്പിക്കുന്നു നാഥാ
@RoseChris-b6dКүн бұрын
ഇശോയേ എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏 യേശുവേ എന്റെ ഭർത്താവ് നേരിടുന്ന എല്ലാ ശാരീരികമായും, മാനസികമായും, സാമ്പത്തികമായുളള ബുദ്ധിമുട്ടുകളെ മാറ്റി സന്തോഷവും സമാധാനവും നൽക്കണമേ എന്റെ കുടുംബത്തെ തിരുകുടുo ബത്തെപ്പോലെ കാത്തു സംരക്ഷിക്കണമേ. അങ്ങ് എനിക്കു തന്ന വര പ്രസാദമാണ് എന്റെ കുഞ്ഞ് അവനെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇശോയേ എന്റെയും കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കു ചേരുന്നവരേയും വചന ശുശ്രൂഷ ചെയ്യുന്ന എല്ലാ അച്ഛൻ മാരേയും സിസ്റേറൾസിനേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 ഹാലേലൂയ
@Bincy-y6hКүн бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബ ജീവിതത്തെ ആശീർ വദിച്ച് അനുഗ്രഹിക്കേണമേ.❤❤❤❤❤
എൻ്റെ ഈശോയെ എൻ്റെ സങ്കടങ്ങളെ എൻ്റെ ഈശോക്ക് സമ്മർപ്പിക്കുന്നു. അനിയുടെ അപ്പനെയും അമ്മയേയും ഒന്നിപ്പിച്ച് നല്ല രീതിയിൽ തന്നെ ജീവിക്കാൻ അവർക്ക് മനസ്സ് തോന്നണമേ. അതുവഴി എൻ്റെ ജീവിതത്തെ ഞാനായിരിക്കുന്ന അവസ്ഥയെ നീ കാണണമേ എന്നെ കൈവിടരുതെ
@ShyniJoyceКүн бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും ജീവിത പങ്കാളികളെയും സമർപ്പിക്കുന്നു ഈശോയെ ഈടപെടേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnnakuttyJohnyКүн бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപിക്കുന്ന ഞങ്ങളുടെ വിഷമതകൾ മാറ്റിത്തരണമെ മക്കളെ അനുഗ്രഹിക്കണമെ ആമേന
@sumaashok6512Күн бұрын
കർത്താവെ എന്റെ kudupanthe കാത്തുകൊള്ളണമേ ആമേൻ ആമേൻ halleluya🙏🏻🙏🏻🙏🏻🥰
@marylandgroupКүн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@elsymohan592916 сағат бұрын
ഈശോയെ ഇതു കേൾക്കുന്ന എല്ലാ മക്കളേയും അവരുടെ കുടുംബങ്ങളേയും സമർപ്പിക്കുന്നു
@princejoy5871Күн бұрын
Enta ജീവിതം സമർപ്പിക്കുന്നു.enta jeevetha പങ്കാളി പൂർണമായും സമർപ്പിക്കുന്നു.ദൈവം സ്നേഹം കൊണ്ട് nirayane
@leemoljacob1092Күн бұрын
എന്റെ കർത്താവേ എന്റെയും എന്റെയും എന്റെ കുടുംബത്തിന്റെ എന്റെ സഹോദരങ്ങളുടെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ ❤
എൻ്റെ കർത്താവെ എൻ്റെ കുടുംബത്തെയും സഹോദരങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ ആമേൻ നന്ദി
@LizzyJoy-fs1tjКүн бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെയും കുടുംബ ജീവിതത്തെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@shijithomas1976Күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ വരുമാനമാഗത്തെയും, ജീവിത പങ്കാളിയെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@cinikmathew6677Күн бұрын
യേശുവേ എന്റെ കുടുംബത്തെയും മക്കളെ യും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@shijimanoj392Күн бұрын
എന്റെ യേശുവേ എന്റെ kudumbhathe അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@lincyjaimon5409Күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ.. കുടുംബസമാധാനം തരേണമേ.. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു, സത്യം,, കാത്തുകൊള്ളണമേ.. ആമേൻ 🙏
@rekhamallinathan2767Күн бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏തിന്മ യിൽ നിന്നും കാത്തു സംരക്ഷിക്കേണമേ 🙏🙏🙏
@shirlyjerome802517 сағат бұрын
യേശുവേ എന്റെ കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ശക്തിയുടെ പിടിയിൽ നിന്ന് എന്റെ ഭർത്താവിനെയും കുടുംബത്തെയും മോചിപ്പിക്കണേ മക്കളെ കാത്തു കൊള്ളണമേ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏
@valsammajose6419Күн бұрын
ഈശോയെ ബൈബിൾ മനസ്സിൽ ആകാൻ കൃപ തരണമേ 🙏🙏
@JancyShajanКүн бұрын
ദൈവമേ എല്ലാ കുടുംബങ്ങളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും സ്നേഹവും സന്തോഷവും ദൈവാനുഗ്രഹവും കൊണ്ട് നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ
@valsasebastian7946Күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുബവും തിരുക്കുബ പൊലെയാക്കണമേ പരസപരം കുറ്റപെടുത്തുവാൻ ഞങ്ങളെ അനുവദിക്കരുതെ പ്രാർത്തനയുള്ള കുടുംബം ആക്കെണമേ ആമേൻ🙏🏻🙏🏻
@LittyRenjithКүн бұрын
എൻറ ഈശോയേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹികണമേ.ഈ prayer കൂടുന്ന എല്ലാവരെയും അനുഗ്രഹികണമേ🙏🏼🙏🏼🙏🏼🙏🏼
@shineshelvi5809Күн бұрын
ഈശോയെ എൻ്റെ മക്കളെ ദൈവവിശ്വാസം വളർത്തണമേ ഈശോയോട് ചേർത്തുനിർത്തണമേ
@joyraphael4937Күн бұрын
കർത്താവെ എന്റെ കുടുംബത്തെയും എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
@ShijiJoseph-k3tКүн бұрын
ഈശോയെ കുടുംബജീവിതം നയിക്കുന്ന എല്ലാകുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sherliox5502Күн бұрын
കർത്താവെ അനുഗ്രഹിക്കേണമേ
@deenammaphilipose2282Күн бұрын
യേശുവേ ഞങ്ങളുടെയും മക്കളുടെയും സഹോദങ്ങളുടെയും കുടുംബത്തിൽ പരിശുദ്ധൽമാവിന്റെ സാനിധ്യവും കൃപയും ഉണ്ടാകേണമേ 🙏🙏🙏
@ElsammaVarkey-p1xКүн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ കൈയ്യ് എത്രയും പെട്ടെന്ന് സുഖപെടുത്തണമേ🙏🙏🙏
@NirmalaAbraham-zn8gcКүн бұрын
ഈശോയെ എന്റെ കുടുംബത്തെയും എന്റെ മകളുടെ കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബങ്ങളോട് കരുണയായിരിക്കണമേ നാഥാ🙏🙏🙏🙏🙏🙏
@jessycyrilcyril1933Күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏❤️
@MiniRexi-yg9rkКүн бұрын
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബജീവിതത്തിൽ അങ്ങയുടെ കൃപ എന്നും ഉണ്ടായിരിക്കണമേ എൻറെ മോൻ പ്ലസ് വണ്ണിൽ ന്മിടുക്കൻ ആയിട്ട് പഠിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും ആശീർവാദങ്ങളും അങ്ങ് കൊടുത്ത് മോന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@shijithomas1976Күн бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@refoldajosephjoseph8884Күн бұрын
ദൈവമേ ഞങളുടെ കുടുബങ്ങൾ രക്ഷിക്കണമേ
@anjujustin2697Күн бұрын
എന്റെ ഈശോയെ എന്റെ കുടുബത്തെ കാകണമേ 🙏❤️സമാദാനം നല്കണമേ 🙏
@alexjoy5241Күн бұрын
കർത്താവായ ഈശോയെ എന്റെ കുടുംബത്തെ കൈ വിടല്ലേ.. 😥🙏🏻 അങ്ങയുടെ ഉള്ളൻ കൈയിൽ കത്ത് കൊള്ളണമേ... 🙏🏻🙏🏻 ദൈവം കൂട്ടി ചേർത്തതു മനുഷ്യർ ആയിട്ട് വേർപിരിക്കതെ ഇരിക്കട്ടെ..🙏🏻🙏🏻✝️✝️
@SujaShaji-x5uКүн бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏
@MaryRincy-l6nКүн бұрын
ഈശോയെ എന്റെ കുടുംബത്തിൽ അകപ്പെട്ട എല്ലാ പൈശാഗിക ബന്ധത്തിൽ നിന്നും മോചിപ്പിക്കണമേ ഞങ്ങളുടെ കുടുംബത്തെ കാത്തു പരിപാലിക്കണമേ ആമേൻ
@AnumolAnumol-r3tКүн бұрын
ഈശോയെ എന്റെ ഭാവനത്തെ അനുഗ്രഹിക്കണമേ
@teenajohn6829Күн бұрын
ഈശോയെ sslc പരീക്ഷ +2പരീക്ഷ വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കളെയും പഠിക്കാൻ പുറകോട്ട് നിൽക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ
@valsammajoseph6411Күн бұрын
എൻ്റെ ഈശോയെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും കുറ്റപ്പെടുത്താതെ ജീവിക്കാനും കൃപ തരണമേ
@JainammaVarghese-k9sКүн бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏
@reenareji5968Күн бұрын
ഈശോയേ എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമ്മേൻ അനുഗ്രഹിക്കണമേ ആമ്മേൻ അനുഗ്രഹിക്കണമേ നന്ദി ആമ്മേൻ
@ushapanicker9767Күн бұрын
യേശുവേ സ്തോത്രം ഹല്ലേലുയ്യ ദൈവമേ എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു എന്റെ കുടുംബത്തിന്റെയും മക്കളുടെയും അതിരുകൾ വിസൃതമാക്കി തരണമേ 🙏കാത്തുകൊള്ളണമേ 🙏 ആമ്മേൻ 🙏🙏🙏 ❤️❤️❤️
@SubhashKumar-ls2veКүн бұрын
യേശു കർത്താവേ എൻ്റെ നിയോഗം അങ്ങ് അനുഗ്രഹിച്ച് സാദിച്ച് തരേണമെ ആമേൻ
@alphonsageorge2464Күн бұрын
എന്റെ ഈശോയെ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ ആക്സിഡന്റിൽ പെട്ട ഗുരുതരാവസ്ഥയിൽ കഴിയുന്ന പൊന്നു മോനെ അനുഗ്രഹിക്കണമേ 🙏അച്ഛാ ആ പൊന്നുമോന് വേണ്ടി പ്രാർത്ഥിക്കണമേ 🙏വളരെ ഗുരുതരാവസ്ഥയിലെ കഴിയുന്ന ആ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏(ജിബിൻ )
@georgeenajacob1333Күн бұрын
Prayers🙏🙏🙏🙏
@lissydavis8162Күн бұрын
ഈശോയെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@marygeorge4672Күн бұрын
എൻറെ മകളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനെ ഞാനും നൽകണമേ വിവേകം നൽകണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ കടബാധ്യത മാറ്റി കൊടുക്കണം
@marygeorge4672Күн бұрын
ഷൈൻ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ
@valsammajose6419Күн бұрын
യേശുവേ എന്റെ കുടുംബത്തെയും അനിഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ എന്റെ കുറവുകളെ മനസിലാക്കി തരണമേ ആമേൻ 🙏🙏
@BinduKJosephКүн бұрын
ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെ anugrahikkaname
@jibumathew6434Күн бұрын
ഈശോയെ കുടുംബസമാധാധനവും ശാന്തിയും നൽകി അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു
@geethababu267Күн бұрын
എന്റെ യേശുനാഥാ നന്ദി സ്തുതി ആരാധന ആമേൻ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@SHIJIJOBКүн бұрын
എൻ്റെ തമ്പുരാനേ ഞങ്ങളുടെ കുടുംബങ്ങളെ എല്ലാം അനുഗ്രഹിക്കേണമേ. രോഗങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും പൈശാചിക പരീക്ഷകളിൽ നിന്നും ശത്രുവിൻ്റെ കെണിയിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും എല്ലാം ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കുടുംബനാഥനെ അനുഗ്രഹിക്കേണമേ മക്കൾക്ക് പരീക്ഷയിൽ വിജയം കണ്ടെത്തി ജോലിസാധ്യത ഉടനെ തന്നെ ഞങ്ങൾക്ക് നിൻ്റെ കൃപയാൽ തരേണമേ പൊന്നുതമ്പുരാനേ.
@susysaji6546Күн бұрын
ഈശോയേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@Sajinijohn-n9oКүн бұрын
കർത്താവേ ഞങ്ങളുടെ കുടുംബ ജീവിതത്തിലുള്ള പോരായ്മ കൾ എല്ലാം മാറ്റി ഞങ്ങളെ അ നുഗ്രഹിക്കണമേ ആമ്മേൻ യേശുവേ നന്ദിയേ ശു വേസ് തുതി യേശുവേ സ്തോത്രം
@Princymol1987Күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻സഹായിക്കണേ 🙏🏻കുടെയുണ്ടാകണേ 🙏🏻
@jainyp9550Күн бұрын
ഈശോയെ 🙏സോജൻ അച്ഛന്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ നന്ദി
@anuanish725Күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ 🙏സ്നേഹത്താൽ നിലനിർത്തണമേ 🙏🙏
യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു യാതൊരു ആപത്തും അപകടവും കൂടാതെ കാത്തുകൊള്ളണമേ, ഞങ്ങളുടെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു, ഞങ്ങൾക്കു ദാനമായി കിട്ടിയ മക്കളെ സമർപ്പിക്കുന്നു, ഞാൻ വിദേശത്ത് ആണ് ജോലി ചെയ്യുന്നത് എന്റെ ജോലിയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ