True.. Definitely True Yesterday Video Today Life 😢
@wayner6719 Жыл бұрын
Sathym ellrum force chyth avsnm logistics pdkmn vech bt ah tyml nalla oru institute eethan polum aryla.. Ithupole paranju theranum aarumlarn agne around 1L kodth Pg diploma in logistics & supply chain management padichu.. Avar internships placement oke offer chythu bt onnum kityla.. Njn aahn purth allthe cash kodth oru internship set cheyth padichath. Padicha institutel ninu thanna placement packing & sorting. 10th pass aya ethvnm onn thirkyl kitavuna job. Athum paraja sal 7k..ah institute kare theri vilichu annu avdn iragi poytha.Techshore enna oru institute ah pakka udyap. Ekm & kollam ahn main. Aarum paraju theran illthond nk cash poyi.. Still unemployed
@shazz1719 Жыл бұрын
Institute
@adwaithedicheri7630 Жыл бұрын
Eath institution ann
@wayner6719 Жыл бұрын
@@adwaithedicheri7630 Kollam Techshore, ekm main branch ful udypa
@exeee7580 Жыл бұрын
Same avastha naipunya courses
@exeee7580 Жыл бұрын
Around 1lakh amount poyi😢
@jittyjose4130 Жыл бұрын
Njn ithpole degree kazhinj kochi institute join cheyth higher salary ,100% placement okke paranju njn athil veenupoi 1 year nallonm kastappett avarde fee 2 lakh adach.elam kazhinJu ipo placement karym vannapo just enik degree vach apply cheyn patunna simple jobs with lowest salary annu avar cheyth tharunnath.njn ipo aake joli illathe pettirikkunnn
@nandu8589 Жыл бұрын
Kochi yile aaa institute ഏതാ...bro പറ്റുമെങ്കിൽ ph number tharamo
@jittyjose4130 Жыл бұрын
Ims cochin
@abhiram987711 ай бұрын
India evda ayalum.... First kerunnork below 15k anu...gain more experience earn more salary😊
@abhiram987711 ай бұрын
@@jittyjose4130imsil padicha korei pera enik ariyam bro.. Epo avvida olla mikkaperum job ayi.. 😊
@pranavprakash577310 ай бұрын
@@abhiram9877bro ims nalleye anno avde nokkan plan ond athonda chothkine
@AbidaBaby-t6e Жыл бұрын
How to improve communication skill
@udayapn35114 ай бұрын
💯 correct. I have worked with different institutions as a placement officer.
@WAREHOUSE_MANAGEMENT2 ай бұрын
കേരളത്തിൽ ഏറ്റുവും കുറഞ്ഞ fees ൽ warehouse management course നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപകൻ ആണ് ഞാൻ, സ്ഥാപനത്തിന്റെ പേര് പറഞ്ഞിട്ട് ഇത് ഒരു പരസ്യം ആക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ നേരിൽ ഞാൻ തിരിച്ചറിഞ്ഞ ചില സത്യങ്ങൾ പറയാം. * part time ജോലി offer ചെയ്ത് മലബാർ ഏരിയ യിൽ നിന്ന് കുട്ടികളെ എറണാകുളത്ത് എത്തിച്ചു fees തട്ടി എടുക്കുക എന്നതാണ് 99 ശതമാനം പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ചെയ്യുന്നത്. * part time job ന് കുട്ടികൾ കയറുന്നതു പെട്രോൾ പമ്പിലും, കടകളിലും, ഹോട്ടലിലും ഒക്കെ ആണ്. * logistics, Warehousing എന്നിങ്ങനെ ഉള്ള വാക്കുകളുടെ അർത്ഥം പോലും അറിയാത്ത വായാടികളായ പെണ്ണുങ്ങളെയും, കള്ളം പറയുന്ന ആണുങ്ങൾക്കും വലിയ കമ്മീഷൻ കൊടുത്താണ് കുട്ടികളെ വല വീശി പിടിക്കുന്നത്. * അത്ര നല്ലതാണെങ്കിൽ ഈ പെണ്ണുങ്ങളും ആണുങ്ങളും എന്തിനാ ആളെ പിടിക്കാൻ ഇരിക്കുന്നത്, ഈ കോഴ്സ് പഠിച്ച് രക്ഷപ്പെട്ടാൽ പോരെ.. ഉത്തരം : ലോട്ടറി ജീവിതത്തിൽ എടുക്കാത്തവരാണ് കൂടുതലും ലോട്ടറി വിൽക്കുന്നത്. * പിന്നെ ഉള്ള ഒരു ഓമനപ്പേരാണ് placement. ഇതിന്റെ അന്തരാർത്ഥം നിങ്ങളെ ജോലിക്ക് യോഗ്യരാക്കും എന്നല്ല.fees കിട്ടി കഴിഞ്ഞു ശല്യം തീർക്കാൻ എവിടെ എങ്കിലും " പണി " മേടിച്ചു തരും. * കുറച്ചു ദിവസം കഴിഞ്ഞു " പണി "കിട്ടി എന്ന് മനസ്സിലാക്കുമ്പോൾ അവർ ഈ പഠിച്ച പണി നിർത്തി നേരുത്തേ ചെയ്‌ത പെട്രോൾ പമ്പിൽ / ഹോട്ടൽ ജോലിക്ക് full time കേറും. കഴിഞ്ഞു അവന്റെയും അവളുമാരുടെയും ഒക്കെ placement * നമ്മളെ കോഴ്സ് ന് ചേർപ്പിച്ച സാറും, മാഡവും ഒക്കെ വേറെ മേച്ചിൽ പുറം തേടി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഇര പിടുത്തം കരഞ്ഞപ്പോൾ " വിദ്യാഭ്യാസ മുതലാളി " അവരെ പറഞ്ഞു വീട്ടിട്ടുണ്ടാകും * ഇതിലും കഷ്ടം അന്ന് UK യിലേക്ക് പോകാൻ നോക്കുന്ന warehouse " തൊഴിലാളികളുടെ" അവസ്ഥ.. Warehouse എന്താണ് എന്ന് പോലും അറിയാതെ അഭയാർത്ഥി ക്യാമ്പ് പോലുള്ള warehouse ജോലിക്ക് licence ഉം, paper ഉം ഇല്ലാത്ത ഉടായിപ്പു ഏജന്റ് ന്റെ അടുത്ത് ചെന്ന് കാശ് കൊടുക്കും. പച്ചരി വാങ്ങാൻ ഗതി ഇല്ലാത്ത ഏജൻസി മുതലാളിയും, എറണാകുളത്ത് " കമ്മട്ടി പ്പാടത്തു " വെളിക്കു ഇരുന്ന് എക്സ്പീരിയൻസ് പോലും ഇല്ലാത്ത പെണ്ണിന്റെയും ആണിന്റെയും വാക്ക് കേട്ട് uk map നോക്കി ഇരിക്കുന്ന " മര പാഴുകളും " happy... Workpermit എങ്ങാനും വന്നാലോ.. * MEA അംഗീകാരം ഇല്ലാത്ത ഏജന്റ് ആയതിനാൽ മാക്സിമം ചീറ്റിംഗ് കേസ് മാത്രം കൊടുക്കാം.. ഇതൊക്കെ നേരിട്ട് " ബോധ്യപ്പെട്ട " കാര്യങ്ങൾ ആണ്.. ഈ പണം കൊണ്ട് " അരി " വാങ്ങിച്ചാൽ പ്രാക്ക് കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ഓടി രക്ഷപെട്ടതാണ് ഇത്തരം froad വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, പാലാരിവട്ടത്തുള്ള job visa consultancies ന്റെ അടുത്ത് നിന്നും. അവസാനം ഞാൻ പഠിച്ചതും ജോലി ചെയ്യുന്നതും ആയ warehouse കോഴ്സ് വേറെ ഒരു logistics മാഷും കൂടെ ചേർന്ന് വിശ്വസിക്കാവുന്ന, ഞാൻ മുന്നേ പഠിച്ച സ്ഥാപനത്തിൽ പഠിപ്പിക്കുന്നു. ചെറിയ fees, no പ്രാക്ക്..
@anandakrishnanms5649 Жыл бұрын
Professional Diploma industrial Electrical Engineering padikal nallathnnom
@sreyasmanoharan12 Жыл бұрын
Yes, it offers substantial job potential, but you must undertake various internships and acquire experience during your diploma. Without any experience, finding a job can be challenging.
@thankamanigopalan643717 күн бұрын
SCM Hub il diploma logistics and supply chain management padichavar aarenkilum undenkil please reply
@arjunmohan455014 күн бұрын
Bro i want to know more scm how can i contact you?
@krishnaindira58065 ай бұрын
He s saying crct Without any logistics course i got placed in freight forwarding industry But if we hv a diploma course it is an added advantage Degree is ok with excel knowledge . Excel knowledge is very important always update and also if you have good communication skill you will get . And this industry is very big You can get jobs in shipping lines Freight forwarding warehouse procurement etc hardwork dedication time management multitasking excel knowledge communication skill in a timely manner is essential Bba Bcom All are good
@PHEONIX07078 ай бұрын
SMEC institution enganaan, placement ondo
@muhammedshajircc9030 Жыл бұрын
sir logistics ellil certificate UPES ( University Certificate, UGC )nallath anoo atho cilt certificate koduthal better
@luyyyxx Жыл бұрын
Cilt is international mahn
@Anu135824 ай бұрын
Pine athellam institute thattip aanu.ente frnd padicht job polum kiteela
@anurajak1036 Жыл бұрын
Avarude okke institution videos il nokku ellam coment turnoff aanu
@WAREHOUSE_MANAGEMENT2 ай бұрын
കേരളത്തിൽ ഏറ്റുവും കുറഞ്ഞ fees ൽ warehouse management course നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപകൻ ആണ് ഞാൻ, സ്ഥാപനത്തിന്റെ പേര് പറഞ്ഞിട്ട് ഇത് ഒരു പരസ്യം ആക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ നേരിൽ ഞാൻ തിരിച്ചറിഞ്ഞ ചില സത്യങ്ങൾ പറയാം. * part time ജോലി offer ചെയ്ത് മലബാർ ഏരിയ യിൽ നിന്ന് കുട്ടികളെ എറണാകുളത്ത് എത്തിച്ചു fees തട്ടി എടുക്കുക എന്നതാണ് 99 ശതമാനം പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ചെയ്യുന്നത്. * part time job ന് കുട്ടികൾ കയറുന്നതു പെട്രോൾ പമ്പിലും, കടകളിലും, ഹോട്ടലിലും ഒക്കെ ആണ്. * logistics, Warehousing എന്നിങ്ങനെ ഉള്ള വാക്കുകളുടെ അർത്ഥം പോലും അറിയാത്ത വായാടികളായ പെണ്ണുങ്ങളെയും, കള്ളം പറയുന്ന ആണുങ്ങൾക്കും വലിയ കമ്മീഷൻ കൊടുത്താണ് കുട്ടികളെ വല വീശി പിടിക്കുന്നത്. * അത്ര നല്ലതാണെങ്കിൽ ഈ പെണ്ണുങ്ങളും ആണുങ്ങളും എന്തിനാ ആളെ പിടിക്കാൻ ഇരിക്കുന്നത്, ഈ കോഴ്സ് പഠിച്ച് രക്ഷപ്പെട്ടാൽ പോരെ.. ഉത്തരം : ലോട്ടറി ജീവിതത്തിൽ എടുക്കാത്തവരാണ് കൂടുതലും ലോട്ടറി വിൽക്കുന്നത്. * പിന്നെ ഉള്ള ഒരു ഓമനപ്പേരാണ് placement. ഇതിന്റെ അന്തരാർത്ഥം നിങ്ങളെ ജോലിക്ക് യോഗ്യരാക്കും എന്നല്ല.fees കിട്ടി കഴിഞ്ഞു ശല്യം തീർക്കാൻ എവിടെ എങ്കിലും " പണി " മേടിച്ചു തരും. * കുറച്ചു ദിവസം കഴിഞ്ഞു " പണി "കിട്ടി എന്ന് മനസ്സിലാക്കുമ്പോൾ അവർ ഈ പഠിച്ച പണി നിർത്തി നേരുത്തേ ചെയ്‌ത പെട്രോൾ പമ്പിൽ / ഹോട്ടൽ ജോലിക്ക് full time കേറും. കഴിഞ്ഞു അവന്റെയും അവളുമാരുടെയും ഒക്കെ placement * നമ്മളെ കോഴ്സ് ന് ചേർപ്പിച്ച സാറും, മാഡവും ഒക്കെ വേറെ മേച്ചിൽ പുറം തേടി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഇര പിടുത്തം കരഞ്ഞപ്പോൾ " വിദ്യാഭ്യാസ മുതലാളി " അവരെ പറഞ്ഞു വീട്ടിട്ടുണ്ടാകും * ഇതിലും കഷ്ടം അന്ന് UK യിലേക്ക് പോകാൻ നോക്കുന്ന warehouse " തൊഴിലാളികളുടെ" അവസ്ഥ.. Warehouse എന്താണ് എന്ന് പോലും അറിയാതെ അഭയാർത്ഥി ക്യാമ്പ് പോലുള്ള warehouse ജോലിക്ക് licence ഉം, paper ഉം ഇല്ലാത്ത ഉടായിപ്പു ഏജന്റ് ന്റെ അടുത്ത് ചെന്ന് കാശ് കൊടുക്കും. പച്ചരി വാങ്ങാൻ ഗതി ഇല്ലാത്ത ഏജൻസി മുതലാളിയും, എറണാകുളത്ത് " കമ്മട്ടി പ്പാടത്തു " വെളിക്കു ഇരുന്ന് എക്സ്പീരിയൻസ് പോലും ഇല്ലാത്ത പെണ്ണിന്റെയും ആണിന്റെയും വാക്ക് കേട്ട് uk map നോക്കി ഇരിക്കുന്ന " മര പാഴുകളും " happy... Workpermit എങ്ങാനും വന്നാലോ.. * MEA അംഗീകാരം ഇല്ലാത്ത ഏജന്റ് ആയതിനാൽ മാക്സിമം ചീറ്റിംഗ് കേസ് മാത്രം കൊടുക്കാം.. ഇതൊക്കെ നേരിട്ട് " ബോധ്യപ്പെട്ട " കാര്യങ്ങൾ ആണ്.. ഈ പണം കൊണ്ട് " അരി " വാങ്ങിച്ചാൽ പ്രാക്ക് കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ഓടി രക്ഷപെട്ടതാണ് ഇത്തരം froad വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, പാലാരിവട്ടത്തുള്ള job visa consultancies ന്റെ അടുത്ത് നിന്നും. അവസാനം ഞാൻ പഠിച്ചതും ജോലി ചെയ്യുന്നതും ആയ warehouse കോഴ്സ് വേറെ ഒരു logistics മാഷും കൂടെ ചേർന്ന് വിശ്വസിക്കാവുന്ന, ഞാൻ മുന്നേ പഠിച്ച സ്ഥാപനത്തിൽ പഠിപ്പിക്കുന്നു. ചെറിയ fees, no പ്രാക്ക്..
@bharathcv9234 Жыл бұрын
Sir Digital Marketing Course ne kurich oru video cheyyamo Pls
@bcastudent2139 Жыл бұрын
Sir BCA degree ku shesham logistics and supply chain management or warehouse management cheytha ubagarando
@shimjithkrishna40824 ай бұрын
Cheyarudh bro... Ninglude field thnne avde maari povaanh.... Bca eduthaa it field maximum choose cheyan nokukka.... Logistics supply chain managemnt course kariymlla.. Becoz idh padich kazhinj joli illathe irikkanh... Please its a req keralathil. Maxim padikarudh especially kochi agency kar mathrm aaan avde ullladh so nalladh choose cheyu
@matchwatch0074 ай бұрын
@@shimjithkrishna4082Bro logistics padichadano?
@shimjithkrishna40824 ай бұрын
Adhea bro... Aake pett irikka@@matchwatch007
@mohammedarzam36582 ай бұрын
Njanum bca padiche
@mhdshameem543110 ай бұрын
Bro bba logistics how is it
@Mruniquex247 ай бұрын
👍🏽nalllatha
@exeee7580 Жыл бұрын
Truth about pg, diploma courses in Kerala
@hassainaboobackerparamboor31128 ай бұрын
Not correct There are good institutes in Kerala who peoduce good professionals We hired good candidates fo lr Qatar revently. All above statements are not correct
As I mentioned in the video, please consider the course solely as a source of knowledge. Put in your own hard work, gain experience through part-time jobs and internships. Don't rely on any institution to shape your career; instead, design it according to your preferences.
@muhammedmuktharmukthar3989 Жыл бұрын
Hello Sister,...njaan Logistics cheyyanam ennu karuthi nilkkukayaanu. Ee course ne kurichu enthaanu abhipraayam. Pls rply
@mohammedshanid9136 Жыл бұрын
@@muhammedmuktharmukthar3989njn cheyan nikkane
@itsanewbegining3684 Жыл бұрын
Course adipoli ann pakshe nigal cheyyendath placement, intershipum indo enn nokki join cheyyuka
@nikilk4770 Жыл бұрын
Which institute
@muhammedrafi4624 Жыл бұрын
Cochin ims ill padicha arelum undo ….
@tvgjobs Жыл бұрын
താങ്കൾ അവിടെ പഠിച്ചതാണോ
@shazz1719 Жыл бұрын
Bro cherno?
@jcrcrzs Жыл бұрын
പറ്റിരാണ്
@muhammedrafi4624 Жыл бұрын
@@jcrcrzs bro padichathano avide , ims fraudanno
@muhammedrafi4624 Жыл бұрын
@@shazz1719 illa ee month cheyurum bro avide padichathano
@jasir810 Жыл бұрын
ithu poleyulla videos onum viral aavilla
@WAREHOUSE_MANAGEMENT2 ай бұрын
കേരളത്തിൽ ഏറ്റുവും കുറഞ്ഞ fees ൽ warehouse management course നടത്തുന്ന സ്ഥാപനത്തിലെ അദ്ധ്യാപകൻ ആണ് ഞാൻ, സ്ഥാപനത്തിന്റെ പേര് പറഞ്ഞിട്ട് ഇത് ഒരു പരസ്യം ആക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ നേരിൽ ഞാൻ തിരിച്ചറിഞ്ഞ ചില സത്യങ്ങൾ പറയാം. * part time ജോലി offer ചെയ്ത് മലബാർ ഏരിയ യിൽ നിന്ന് കുട്ടികളെ എറണാകുളത്ത് എത്തിച്ചു fees തട്ടി എടുക്കുക എന്നതാണ് 99 ശതമാനം പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടും ചെയ്യുന്നത്. * part time job ന് കുട്ടികൾ കയറുന്നതു പെട്രോൾ പമ്പിലും, കടകളിലും, ഹോട്ടലിലും ഒക്കെ ആണ്. * logistics, Warehousing എന്നിങ്ങനെ ഉള്ള വാക്കുകളുടെ അർത്ഥം പോലും അറിയാത്ത വായാടികളായ പെണ്ണുങ്ങളെയും, കള്ളം പറയുന്ന ആണുങ്ങൾക്കും വലിയ കമ്മീഷൻ കൊടുത്താണ് കുട്ടികളെ വല വീശി പിടിക്കുന്നത്. * അത്ര നല്ലതാണെങ്കിൽ ഈ പെണ്ണുങ്ങളും ആണുങ്ങളും എന്തിനാ ആളെ പിടിക്കാൻ ഇരിക്കുന്നത്, ഈ കോഴ്സ് പഠിച്ച് രക്ഷപ്പെട്ടാൽ പോരെ.. ഉത്തരം : ലോട്ടറി ജീവിതത്തിൽ എടുക്കാത്തവരാണ് കൂടുതലും ലോട്ടറി വിൽക്കുന്നത്. * പിന്നെ ഉള്ള ഒരു ഓമനപ്പേരാണ് placement. ഇതിന്റെ അന്തരാർത്ഥം നിങ്ങളെ ജോലിക്ക് യോഗ്യരാക്കും എന്നല്ല.fees കിട്ടി കഴിഞ്ഞു ശല്യം തീർക്കാൻ എവിടെ എങ്കിലും " പണി " മേടിച്ചു തരും. * കുറച്ചു ദിവസം കഴിഞ്ഞു " പണി "കിട്ടി എന്ന് മനസ്സിലാക്കുമ്പോൾ അവർ ഈ പഠിച്ച പണി നിർത്തി നേരുത്തേ ചെയ്‌ത പെട്രോൾ പമ്പിൽ / ഹോട്ടൽ ജോലിക്ക് full time കേറും. കഴിഞ്ഞു അവന്റെയും അവളുമാരുടെയും ഒക്കെ placement * നമ്മളെ കോഴ്സ് ന് ചേർപ്പിച്ച സാറും, മാഡവും ഒക്കെ വേറെ മേച്ചിൽ പുറം തേടി പോയിട്ടുണ്ടാവും. അല്ലെങ്കിൽ ഇര പിടുത്തം കരഞ്ഞപ്പോൾ " വിദ്യാഭ്യാസ മുതലാളി " അവരെ പറഞ്ഞു വീട്ടിട്ടുണ്ടാകും * ഇതിലും കഷ്ടം അന്ന് UK യിലേക്ക് പോകാൻ നോക്കുന്ന warehouse " തൊഴിലാളികളുടെ" അവസ്ഥ.. Warehouse എന്താണ് എന്ന് പോലും അറിയാതെ അഭയാർത്ഥി ക്യാമ്പ് പോലുള്ള warehouse ജോലിക്ക് licence ഉം, paper ഉം ഇല്ലാത്ത ഉടായിപ്പു ഏജന്റ് ന്റെ അടുത്ത് ചെന്ന് കാശ് കൊടുക്കും. പച്ചരി വാങ്ങാൻ ഗതി ഇല്ലാത്ത ഏജൻസി മുതലാളിയും, എറണാകുളത്ത് " കമ്മട്ടി പ്പാടത്തു " വെളിക്കു ഇരുന്ന് എക്സ്പീരിയൻസ് പോലും ഇല്ലാത്ത പെണ്ണിന്റെയും ആണിന്റെയും വാക്ക് കേട്ട് uk map നോക്കി ഇരിക്കുന്ന " മര പാഴുകളും " happy... Workpermit എങ്ങാനും വന്നാലോ.. * MEA അംഗീകാരം ഇല്ലാത്ത ഏജന്റ് ആയതിനാൽ മാക്സിമം ചീറ്റിംഗ് കേസ് മാത്രം കൊടുക്കാം.. ഇതൊക്കെ നേരിട്ട് " ബോധ്യപ്പെട്ട " കാര്യങ്ങൾ ആണ്.. ഈ പണം കൊണ്ട് " അരി " വാങ്ങിച്ചാൽ പ്രാക്ക് കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ഓടി രക്ഷപെട്ടതാണ് ഇത്തരം froad വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും, പാലാരിവട്ടത്തുള്ള job visa consultancies ന്റെ അടുത്ത് നിന്നും. അവസാനം ഞാൻ പഠിച്ചതും ജോലി ചെയ്യുന്നതും ആയ warehouse കോഴ്സ് വേറെ ഒരു logistics മാഷും കൂടെ ചേർന്ന് വിശ്വസിക്കാവുന്ന, ഞാൻ മുന്നേ പഠിച്ച സ്ഥാപനത്തിൽ പഠിപ്പിക്കുന്നു. ചെറിയ fees, no പ്രാക്ക്..
@anurajak1036 Жыл бұрын
Sathyam aanu bro enikkum pani kitti 8 nte pani
@amalalexander4382 Жыл бұрын
Bro nalla institute ethanenn parayuvo
@aravindb97369 ай бұрын
Evideyaa padichathu ?
@vishakleo2375 Жыл бұрын
iamt college banglore hotel mangment padicha kozhappam indaa
@madxgaming3843 Жыл бұрын
Perfect video for the perfect time thanks bro
@sreyasmanoharan12 Жыл бұрын
Thank you😊
@aswanthp7115Ай бұрын
Bro, ee gvt itikalil oru pg diploma in air cargo , shipping and logistics management ennoru course nd. Kaaryavondo?
@nikhilkrishna1355 Жыл бұрын
Institute of management Kerala . Kerala University karyavattom campus ill MBS in Shipping and logistics..kitty .job opportunities okke undo bro
@muhamedjazeel854 Жыл бұрын
Detail pryoo..
@ahsininfinti3134 ай бұрын
Logistics Government tharunna course nallathano…anveshichappol goverment tharunnath 1year course anu, weekly 1 day 3 hours class ollu, with only fees total-28000, which is better government course or private
ലോജിസ്റ്റിക്സ് 3 മാസത്തെ കോഴ്സ് ഉണ്ടോ... Bba കഴിഞ്ഞ സ്റ്റുഡന്റ് ആണു. എവിടെയാണ് നല്ല കോഴ്സ്... Institution പറയുമോ
@sreyasmanoharan12 Жыл бұрын
I wouldn't suggest any such programs because they would have no value in students' lives. Since you're a BBA graduate, I would recommend you to seek employment in a company and gain experience. If you're having difficulty finding a job, consider internships and unpaid part-time positions for the next three months to acquire experience. Afterward, pursuing a postgraduate degree would be the ideal way to proceed.
@sushamapoduval7647 Жыл бұрын
👍
@alanjohnson3693 Жыл бұрын
RM LOGISTICS ACDEMY
@bejingeorge321 Жыл бұрын
@@sreyasmanoharan12bro how to contact . linkdin premium choykunnu message ayakkan.
@trilok707011 ай бұрын
ഉയ്യോ ലോജിസ്റ്റിക്സ് warehouse ഡിപ്ലോമയെ ഉഡായിപ് ആണ് അപ്പോൾ ആണ് 3 മാസതെ,
@AidanMuhammed-n4e Жыл бұрын
Hr jobine kurich detailed video cheyumo
@labeeb.c815610 ай бұрын
Broh
@lolanvlogs2982 Жыл бұрын
Ccek government approved shipping and logistics nallayano
Bro sherikkum logisticsil job kittan course inte aavashyam indo. Amazonil okke job kittan just degree mathiyennan parayunnath vere oru criteriayum parayunnillallo?
@rahulr615610 ай бұрын
If you can learn a bit from online, dig up logistics firms from online and apply for jobs, no need. Institute kondulla ore oru use campus interview kittm enullathan
@asifpp8172 Жыл бұрын
ഞാൻ ഇപ്പോൾ diploma logistics supply chain mgt കോഴ്സ് പഠിക്കുകയാണ്, എനിക്ക് ഡിഗ്രി ഇല്ല അതുകൊണ്ട് ഭാവിയിൽ ജോലി കിട്ടാൻ തടസ്സം ആവോ? അല്ലെങ്കിൽ logistics ഡിപ്ലോമ കഴിഞ്ഞു ജോബിൽ കയറി logistics ന്റെ ഡിഗ്രി distand ആയി ചെയ്യാനുള്ള scop ഉണ്ടോ? അതിനും ഡിഗ്രി വേണോ pls rply
@luyyyxx Жыл бұрын
Bro certificate eduthu.. nala experience eduthu nadu vidu.. rakshapadum
@asifpp8172 Жыл бұрын
@@luyyyxx diploma logistics നു ശേഷം അതിന്റെ degree distant ചെയ്യാനുള്ള option ഉണ്ടാവോ
@luyyyxx Жыл бұрын
@@asifpp8172 actually distant chayunathu nalathu ala... Aladathum nala oru exp anu main ayitu avisham... Ee certificate oka just a paper for interview. Interview engna ano broyuda reethi athu pola erikum job
@luyyyxx Жыл бұрын
@@asifpp8172 njn ug kayingu pg diploma edukan pova.. placement oladathu karuka.. kudathal padikua avara kurichu.. kura vudayipu undu
@pnr4928 Жыл бұрын
@@luyyyxxbro evde pg diploma institute nokkunne
@SufinNizarАй бұрын
Adi institute logistics is adicha arelum indo ??
@dkgamer146711 ай бұрын
ISSD egne undo enu paryamo?
@kevintbiju713410 ай бұрын
Good
@dilshadmm2976 Жыл бұрын
Sir bcom kyinja student anu logistics padikkan ethu course anu nallath
@muhammedfaseel27249 ай бұрын
Bro ഏതെങ്കിലും എടുത്തോ
@jefink2616 ай бұрын
Reply kituo
@delvinphilip9035 Жыл бұрын
ചേട്ടാ ഇങ്ങനെ നമ്മളെ പറ്റിച്ച ഇൻസ്റ്റിറ്റ്യൂട്ടന് നേരെ കേസ് കോടുക്കാൻ പറ്റില്ലേ
@sreyasmanoharan12 Жыл бұрын
നിങ്ങൾ ചേരുമ്പോൾ, ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ terms & conditionil ഒപ്പിടുന്നു, ഇത് studentsina സ്ഥാപനത്തിനെതിരെ പോകാതിരിക്കാൻ പ്രേരിപ്പിക്കുന്നു. if you have not signed any t&c you can go for a legal action through consumer court.
Diploma in warehouse and procurement course ISSD yil padicha arelum ondo
@lolanvlogs2982 Жыл бұрын
Bro athe nallayano
@traction-404 Жыл бұрын
@@lolanvlogs2982nallathaano bro njanum ee course nokkind
@ramsheenaramshi9984 Жыл бұрын
Issd nallathaano
@AZRA_ThoMmy Жыл бұрын
certification ethaa parayunne?
@daiveekm1677 Жыл бұрын
@@traction-404 bro number tharamoh
@abhirajk613912 күн бұрын
Slbs warehouse placement sure ahnoo
@abhisheks7329 Жыл бұрын
Bro ee 3,6 months diploma courses actually diploma certificate aano provide cheyyune. Njan 3 year diploma student aanu, athu vech 3,6 months diploma courses certificate valid aano.
@hafiz7022 Жыл бұрын
3 മാസം, 6 മാസം, 1 വർഷം, 2 വർഷം, 3 വർഷം, 4 വർഷം എന്നീ സമയം/ദൈർഘ്യമുള്ള( duration ) ഡിപ്ലോമ (diploma) കോഴ്‌സുകൾ വാലിഡ് (valid) ആണ് . ചെയ്യുകയാണെങ്കിൽ ഗവൺമെൻ്റ് അപ്പ്രൂവ്ഡ് (government approved) കോഴ്‌സുകൾ മാത്രം ചെയുക . ഏത് കോഴ്‌സിന്റെ ഡിപ്ലോമയാണ് (diploma) , ഏത് വിദ്യാഭ്യാസ ബോർഡ് ആണ് നടത്തുന്നത് എന്നതിന് അനുസരിച്ച് ഡിപ്ലോമ (diploma) കോഴ്‌സുകളുടെ സമയത്തിൽ/ദൈർഘ്യത്തിൽ ( duration ) വ്യത്യാസം ഉണ്ടാകും . കേരള സർക്കാറിന്റെ വിദ്യാഭ്യാസ ബോർഡുകളും , കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ബോർഡുകളും 3 മാസം, 6 മാസം, 1 വർഷം, 2 വർഷം, 3 വർഷം, 4 വർഷം എന്നീ സമയം/ദൈർഘ്യമുള്ള ( duration ) ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നുണ്ട്.
Embridge training campus ye kurichu ariyammo avar engane annu legit anno Rply please
@sreejithtr9840Ай бұрын
Bro andhaayi kayariyo
@gn80365 ай бұрын
Avodha online course Value..ഉണ്ടൊ?
@cosmicplot6833 Жыл бұрын
Bro which is better Mba General or diploma in logistics management??
@AZRA_ThoMmy Жыл бұрын
are you working or just perusing your studies?
@cosmicplot6833 Жыл бұрын
Im just pursuing studiess..
@ananthukrishnakumar37146 ай бұрын
Mba
@SidharthSid-x7w5 ай бұрын
VCMS institute...padiche araalum indo
@athirasunil3490 Жыл бұрын
Diploma is just waste 🙂
@Appuusss106 ай бұрын
Ellavarkum angana allallo broo
@mohamedhaizam8008 Жыл бұрын
Sir is ibis academy a legit one for pgdm in hospital administration It would be really helpful if you reply
@adarsh3245 Жыл бұрын
Ponn sahodhra udayippa poyekallu
@TravelwithMez Жыл бұрын
Ente ponno angott poyekkalle full udayippa
@Xilent11209 ай бұрын
@@TravelwithMez bro ims or blitz academy nalle anno ariyumo
@kiran63876 ай бұрын
@@adarsh3245Embridge training campus ye kurichu ariyammo avar engane annu legit anno
@unaisaca404 ай бұрын
@@adarsh3245 Bro ibis padichathano
@jazzmedia18566 ай бұрын
Warehouse management പഠിച്ച ആളാണ് ഞാൻ വെറും പറ്റിപ്പാണ് ആരും ആ കോഴ്സിൽ പെടരുത്
@MuhammedAli-zi2ly6 ай бұрын
Hi contact number taro
@anandm60804 ай бұрын
Bro ethu institution ilaa padichath
@TintoTom-e3m4 ай бұрын
Evida padiche
@TintoTom-e3m4 ай бұрын
@@anandm6080bro chernno
@abhiappu57213 ай бұрын
Evidaya padichath bro
@technicalblackbelt980 Жыл бұрын
സാർ, kerala rutronix under varuna PDCFA, DCA certificatinu value undo?
@Aazikka6 ай бұрын
DCA value und
@shameersulthan723 Жыл бұрын
IIPMR CSCA certificate worth aano?
@adhithyanadhi866 Жыл бұрын
Hi bro logistics course kznjal america pollula countries l job vaccancy undo
@sreyasmanoharan12 Жыл бұрын
Job vacancies are plenty all around the world, but to get a job in America or any country outside India purely depends on various factors. Your College certificate, experience, your portfolio, etc matters a lot. I will try to make a video on this to explain it better.
@limitless93302 ай бұрын
💯 flemings paranjhoru institution ennoru peru vech patticha pattikkal 🤧
@anurajak1036 Жыл бұрын
SLBS padikku 8 nte pani medikku. Anubhavam guru
@amalrajt753 Жыл бұрын
😮
@ajmalaji3619 Жыл бұрын
Bro detail aay parayumo
@shahabas5856 Жыл бұрын
Hi bro
@rushaid8596 Жыл бұрын
എന്തുപറ്റിbro
@nanduthondangattil.t701410 ай бұрын
Hi
@MohammedSami-e9y4 ай бұрын
Keltron best aano logestic course nu
@jayK914 Жыл бұрын
ISSD engane undenn ariyamo?
@kevintbiju713410 ай бұрын
Good
@user-so3yz2zr3m8 ай бұрын
I got placement from scm hub
@Mustaq077 ай бұрын
Hows the package?
@royalchunkzentertainmentz19455 ай бұрын
Hi, can you please suggest best Institute to study PG diploma in logistics and SCM in Kerala.
@muhammedasmil42244 ай бұрын
Orupaad students ulla sthalath padikkaruth.job kittaan prayasamakum.I have been studying at Transglobe academy at kochi. Ivde adipoli aan.
@mohammedarzam36582 ай бұрын
@@muhammedasmil4224bro avde fee ethren
@parvathyparu149210 ай бұрын
SLBS course നല്ലത് ആണോ ആരേലും പഠിച്ചവർ ഉണ്ടോ🥺🥺🥺 just onn parayaneee🥺
@Tony2024-x9i10 ай бұрын
2 month duration olla course alle ath padikathe irikkunnathanu nallath 6 month duration olla diploma course cheyounnathanu korachuday nallath
@Mruniquex247 ай бұрын
6 to 1 yr course better
@crazyvlogs_sarath97946 ай бұрын
Nigal avide cherno engane indu nallathano
@user-so3yz2zr3m8 ай бұрын
Scm hub is good for prectical training they are doing their best to teach us
@ThoufeeqThoufee-k8d4 ай бұрын
Bro avidye padichathanno
@lekshmipriya2027Күн бұрын
Avdeyano padichath plz reply
@HydragodOP Жыл бұрын
Bro Bcom computer application, diploma in financial and foreign accounting any use ..... For abroad jobs ???
@AromalRA2 ай бұрын
Mobile tech പഠിച്ചാൽ നല്ല ആണ്
@fathimasona46728 ай бұрын
Practical trainings for logistics and scm . you can choose scm hub
@@aswanthp7115 oru karyom illa bro,veruthe cash kalayanda
@exeee7580Ай бұрын
@@aswanthp7115 veruthe aane,cash povum
@sreeharivv1916 Жыл бұрын
Bro which institute is best
@Anu135828 ай бұрын
Adi institute il aanu ente brother padichat..placement um kitti.
@griffin9978 ай бұрын
Course etha@@Anu13582
@vaakaeditz6 ай бұрын
@@Anu13582Shariyaano
@Adithyank20066 ай бұрын
@@Anu13582Atheyo? Njan padikkano enn alochichu nilkkukayaan Ethraya starting salary?
@Aswin-iu8mz5 ай бұрын
AXIONZ kochi nalla institute ahnoo?
@SREELAKSHMI.M.VАй бұрын
Ano
@PrameelaG-nu3jl16 күн бұрын
Aano❓❓@@SREELAKSHMI.M.V
@novelkidpublications Жыл бұрын
Keltron knowledge centeril diploma in logistics nallathano
@AZRA_ThoMmy Жыл бұрын
certification ethaanu
@ananthanir72852 ай бұрын
Bro keltron engind
@abdhulrisvan5762 Жыл бұрын
Sir best logistics institute ethaan. Sirinte number theruo
@abiabdulkhaderyt79267 ай бұрын
IMS Cochin
@sunithasuni62965 ай бұрын
@@abiabdulkhaderyt7926plus 2 kazhinjal join cheyyamo. I year ano. Private or govt?
@Anil-u5n6 ай бұрын
6മാസം hospital administration കോഴ്‌സിന് പറ്റി സാറിന്റെ അഭിപ്രായം എന്തുവാ പ്ലീസ് റിപ്ലെ
@soorajskumar2367 Жыл бұрын
Thanks bro🙂 excellent guidenes👏👏
@NandhuRatheesh-gl2cq7 ай бұрын
Pg course aayi edthaal nallathanoo logistics
@Anil-u5n6 ай бұрын
Hospital administration കോഴ്‌സിനെ പറ്റി നിങ്ങടെ അഭിപ്രായം. പഠിച്ച ആരെക്കിലും ഉണ്ടെങ്കിൽ riplay ഇടണേ. എന്റെ മോനെ വിടാനാ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് അതുകൊണ്ട
@abinmani80765 ай бұрын
Ath alla course aanh...but nalla institute cheranam😊
@Anil-u5n5 ай бұрын
@@abinmani8076 നല്ല ഒരു institution പറയുമോ
@unaisaca404 ай бұрын
Nalla institutes suggest cheyyo in ernakulam @@abinmani8076
@renjithas1309 Жыл бұрын
Warehouse management nalla course ano
@Kooberan11 ай бұрын
Yes
@vishnuvs90996 ай бұрын
Ims eggane?
@nizammudheen8265Ай бұрын
Bro admission aduthoo ims ill
@Nmj5462 Жыл бұрын
Bro is it worth taking pgdm or mba from foreign countries like uk, usa, Australia, etc rather than taking education from india.
@sreyasmanoharan12 Жыл бұрын
It's always better to get a degree from an abroad university. Make sure you use the opportunity wise, try to get a PG degree from a university with a QS ranking below 1000. You can only study in the USA, if you have 16 years of education. If you have completed your bachelors in 3 years you won't be eligible.
@Lifeshowreality Жыл бұрын
@@sreyasmanoharan12sir digital marketing ne kurich enda abiprayam? Nalla diploma instute eda banglore or chennai?
@kiran63876 ай бұрын
@@sreyasmanoharan12 chetta what's up number tharuvo kurachu karyangal chodichu Ariyaan annu