ജപമാലയെ കുറിച്ച് നാം കേട്ടിട്ടില്ലാത്ത ചില സത്യങ്ങൾ!! | അസാധാരണ പ്രാർത്ഥനയായി ജപമാല മാറിയതിങ്ങനെ..?

  Рет қаралды 298,641

FR. BIJIL CHAKKIATH MSFS

FR. BIJIL CHAKKIATH MSFS

Күн бұрын

Пікірлер: 531
@marypannengadan4720
@marypannengadan4720 10 ай бұрын
Congratulations fr how worthwhile to hear abut the holy rosary and blessed mother Mary it is very much appreciated and need to hear all thank you fr may God bless you and reward you hundred fold praying for you fr hope many will hear and start to meditate daily I do will try pray for me that I maytry to live love in it
@jasminemangattu7916
@jasminemangattu7916 10 ай бұрын
รนรตรีี้คตคตรตค้ัึตคัตตุั้ ง ใืน่ไห❤😂😊ี😅่จจ่่่่ิ่จจ่่่่่ต่จ่่่
@steephanmani2259
@steephanmani2259 10 ай бұрын
😂വ 😮
@JobyJose-gn9rg
@JobyJose-gn9rg 10 ай бұрын
1111
@linsasunny5974
@linsasunny5974 10 ай бұрын
​@@jasminemangattu7916L
@ejniclavose1897
@ejniclavose1897 10 ай бұрын
Dear Father Rosary prayer is Only men made Pls Seminary Only theology Philosophy Mario lagy But seminary not studying Bible Exodus 20-4 Decternomy 4-1519
@rosemary-mq6uq
@rosemary-mq6uq 6 ай бұрын
പരിശുദ്ധ അമ്മേ, ഏകാഗ്രതയോടെ ജപമാല ചൊല്ലാനുള്ള കൃപ എനിക്കു തരണമേ
@ElsySimon-x9d
@ElsySimon-x9d 2 ай бұрын
മക്കളുടെ കുടുംമ്പത്തിൽ വിശ്വാസത്തിലും ഭക്തിയിലും മുടക്കം കൂടാതെ ജപമാലച്ചൊല്ലാനുള്ള അനുഗ്രഹം കൊടുക്കണമേ
@thresiajesus8234
@thresiajesus8234 8 күн бұрын
അമ്മേ മാതാവേ ജപമാല നിരന്തരം പ്രാർത്ഥന അർപ്പിക്കാനുള്ള വലിയ അഭിഷേകം നല്കണമേ 🙏🙏🙏🙏🙏🙏😭😭😭🙏🙏🙏
@elizabethmathew7257
@elizabethmathew7257 8 ай бұрын
അമ്മേ മാതാവേ യേശുവിന്റെ അമ്മേ. ഞങ്ങളുടെ വീട്ടിൽ മുടങ്ങി കിടക്കുന്ന. കുടുബപ്രാത്ഥനവ പുനരുദ്ധരിച്ചത്തരണേ.
@metildaaugustine5573
@metildaaugustine5573 2 ай бұрын
അമ്മോ ജപമാല ഭക്തിയോടെ ചൊല്ലി പ്രാർത്ഥിക്കാൻ കൃപ ചൊരിയണ മെ നൂൽലിൽ കോർത്താ സുവിശേഷം ധ്യാനിച്ച് ചൊല്ലുവൻ കൃപചൊരിയണമെ
@brijitchacko6067
@brijitchacko6067 2 ай бұрын
എനിക്ക് ജപമാല തീഷ്ണത േയാടെ ചൊല്ലാൻ കൃപ നൽകണമെ
@sherlyjames5709
@sherlyjames5709 4 ай бұрын
അച്ഛാ ഒത്തിരി വൈകി യാണ് ഈ സlന്ദശം കേട്ടതെങ്കിലും ഒരു പാട് ഇഷ്ടമായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
@ElsySimon-x9d
@ElsySimon-x9d 2 ай бұрын
അമ്മ മാതാവേ വിശുദ്ധിയിലും ശ്രദ്ധയോടും കുടേയും ജമാല ചൊല്ലാനുള്ള അനുഗ്രഹം തരണമേ
@gracypius1331
@gracypius1331 29 күн бұрын
പരിശുദ്ധ അമ്മേ പല വിചാരം കൂടാതെ ജപമാല ചൊല്ലുവാൻ അനുഗ്രഹിക്കണേ
@SiniManamel
@SiniManamel Ай бұрын
ജപമാല മടികൂടാതെ ചെല്ലുവാനുള്ള കൃപെക്കായി പ്രാ൪ത്ഥിക്കണേ ആമേൻ
@princypi6990
@princypi6990 7 ай бұрын
എന്റെ അമ്മേ എന്നെ സഹായിക്കണേ 😪😪😪😪
@amruthaampili8665
@amruthaampili8665 2 ай бұрын
ഏറ്റവും സന്തോഷത്തോടെ ജപമാല ജപിക്കാൻ കർത്താവെ എന്നെ അനുഗ്രഹിക്കേണമേ
@GracykuttyK.CKattakayam
@GracykuttyK.CKattakayam 2 ай бұрын
പരിശ്ത അമ്മേ എനിക്കും മുടങ്ങാതെ ജപമാല ചൊല്ലാനുള്ള കൃപ നല്കണമേ 🙏🙏🙏
@OmanaLazar-fe3yw
@OmanaLazar-fe3yw 2 ай бұрын
മാതാവേ എനിക്ക് മടി കൂടാതെ ഭക്തിയോടെ വിശ്വാസത്തോടെ ജപമാല ചൊല്ലുവാൻ കൃപ തരണമേ
@CMCBLACK1999
@CMCBLACK1999 15 күн бұрын
അമ്മേ മാതാവേ ജപമാല വിശുദ്ധിയോടും. പലവിചാരം കൂടാതെയും ചൊല്ലുവാൻ കൃപ ചൊരിയണമേ. നിരന്തരം ജപമാല ചൊല്ലുവാൻ അനുഗ്രഹിക്കണമേ. ഹാലേലൂയാ നന്ദി. സ്തോത്രം🙏🌹💕🙏🌹💕🙏🌹💕🙏🌹💕🙏🌹💕🙏🌹💕
@sr.lilliamuthukattil4236
@sr.lilliamuthukattil4236 2 ай бұрын
അമ്മേ മാതാ വേ ജപമാല ഇനിയും നല്ല ഫ്ക്തിയോടെ അപേക്ഷിക്കുവാൻ അനുഗ്രഹിക്കേണമേ
@annammageorge9654
@annammageorge9654 29 күн бұрын
മാതാവേ അശ്രദയില്ലാതെ 'ജപമാല ചൊല്ലാൻ എന്നെ ' സഹായി ണമേ.
@cherupushpamm5455
@cherupushpamm5455 10 ай бұрын
എനിക്കു ജപമാല ചൊല്ലാൻ വളരെ മടിയാണ്. എന്റ മടി മാറ്റിത്തരേണമേ.❤
@SiljaSujith-yf1ef
@SiljaSujith-yf1ef Ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെയും മക്കളെയും കാത്തു കൊള്ളണമേ ഈശോയേ.
@SudarmaShivashankar
@SudarmaShivashankar Ай бұрын
Amma മാതാവേ എനിക്ക് ജപമാല നിത്യം ചൊല്ലാനുള്ള കൃപ thannanugrahikename ആമേൻ
@gloriyacps7531
@gloriyacps7531 Ай бұрын
പരി. അമ്മേ ഒരു ദിവസം ഒരു ജപമാല മുടങ്ങാതെ ഭക്തിയോടെ ചൊല്ലുവാൻ എന്നെ സഹായിക്കണമേ.
@gloriyacps7531
@gloriyacps7531 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@aniesp.e2476
@aniesp.e2476 Ай бұрын
അമ്മേ,മാതാവേ, എല്ലാ ദിവസവും മുടങ്ങാതെ ജപമാല ചൊല്ലുവാനുളള ശക്തി തരണമേ.
@jobkunjamma714
@jobkunjamma714 2 ай бұрын
പരി. അമ്മേ ജാഗ്രതയോടെ ജപമാല ചെല്ലാൻ അനുഗ്ര ഹിക്കണെ🙏🙏
@lissysebastian3850
@lissysebastian3850 10 ай бұрын
അമ്മേ, ഞങ്ങളുടെ ഭവനത്തി ൽ എല്ലാവരും ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ ✝️✝️✝️✝️
@lillyjoy4903
@lillyjoy4903 Ай бұрын
പരിശുദ്ധ അമ്മേ. ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചീക ശക്തികളെയും ബന്ധനങ്ങളെയും കത്തി ചാമ്പൽ ആക്കേണമേ 🙏🏻
@thresiammasebastian8238
@thresiammasebastian8238 3 ай бұрын
എന്റെ അമ്മേ ഞാൻ ജപമാല തുടങ്ങും പക്ഷെ എനിക്ക് മുഴുപ്പിക്കാൻ പറ്റുന്നില്ല എന്നെ സഹായിക്കണമേ
@bijiprince970
@bijiprince970 8 ай бұрын
എന്റെ കുടുംബത്തിലെ എല്ലാവർക്കും ജപമാലയെ സ്നേഹിക്കാനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹
@minishibu3193
@minishibu3193 8 ай бұрын
അമ്മേമാതാവേ എനിക്ക് ജപമാല ചൊല്ലാൻ പരിശുതത്മാവിനെ തരേണമേ
@SiljaSujith-yf1ef
@SiljaSujith-yf1ef Ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളിലേക്കും കടന്നുവരണമേ. മനസ്സിന്റെ വിഷമങ്ങളും സങ്കടങ്ങളും മാറ്റി മനസ്സ് ശുദ്ധമാക്കി തരണമേ ഈശോയേ.
@rosilym6382
@rosilym6382 Ай бұрын
അമ്മേ എനിക്ക് ജബമല ചൊല്ലുവാൻ ഉള്ള കിറുപ തന്നു എന്നെ അനുഗ്രഹിക്കണേ 🙏🙏🙏😭
@mariamichael7292
@mariamichael7292 9 ай бұрын
എൻ്റെ അമ്മേ എൻ്റെ എൻ്റെ എൻ്റെ ആശ്ര്യമെ
@MarykuttySebastian-bq4gv
@MarykuttySebastian-bq4gv 29 күн бұрын
അമ്മെ മാതാവെ എൻ്റെ കുടുബത്തെ അങ്ങയ്ക്കു സമർപ്പിക്കുന്നു കാത്തുെകൊള്ളണമെ ആമേൻ❤❤❤
@sarammachacko9489
@sarammachacko9489 3 күн бұрын
അമ്മേ മാതാവേ... മുടങ്ങാതെ ഭക്തിപൂർവം ജപമാല ചൊല്ലാൻ പാപിയായ എന്നിൽ കൃപ ചൊരിയണമേ. 😭😭🙇‍♀️🙇‍♀️🙏🙏🙏
@elsammajob6250
@elsammajob6250 10 ай бұрын
മാതാവ് പാപിയാണ് ഞാൻ. എനിക്ക് എന്നും ജപമാല ചൊല്ലാൻ പറ്റണം 🙏🙏🙏😭😭😭
@donalrajan2811
@donalrajan2811 Ай бұрын
പരിശുദ്ധ അമ്മേ മടുപ്പില്ലാതെ കൊന്ത ചൊല്ലിപ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ
@sajiniajayajhosh5117
@sajiniajayajhosh5117 10 ай бұрын
അമ്മേ പിശാശ്ശിന്റെ എല്ലാ കെണിയിൽ നിന്നും രക്ഷിക്കണേ 🙏🙏
@Aleyammajoshi
@Aleyammajoshi 8 ай бұрын
കർത്താവേ, പരി. അമ്മേ വചനമായ ഈശോയെ അൽമാർത്ഥ മായി സ്നേഹിച്ചു ജീവിക്കുവാൻ ഉള്ള കൃപ നല്കി അനുഗ്രെഹിക്കണമേ. 🙏🙏🙏. ഈശോയെ ഹല്ലേലുയ."3". 🙏❤️.
@amruthaampili8665
@amruthaampili8665 2 ай бұрын
എന്റെ മോന്റെ അലർജി പ്രശ്നം മാറ്റി കൊടുക്കണേ ഈശോയെ
@metildaaugustine5573
@metildaaugustine5573 2 ай бұрын
ഈശോയെ മോളുടെ അലർജി മാറ്റി തരേണമെ
@Aleyammajoshi
@Aleyammajoshi 8 ай бұрын
കർത്താവേ. എന്റെ ഈശോയെ, എന്റെ ദൈവമെ, ഞങ്ങളോട് കനീവുടാകണമേ., പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ആമ്മേൻ. ഹല്ലേലുയ.
@minisanil5287
@minisanil5287 10 ай бұрын
യേശുവിൻ നാമ ശക്ത തിയാൽ ബദ്ധനങ്ങളഴിഞ്ഞിടട്ടെ യേശുവിൻ തിരുരക്തത്തിൽ കോട്ടകൾ തകർന്നിടട്ടെ❤
@mercyjude9624
@mercyjude9624 7 ай бұрын
Eso najaleyum reshikaname❤,,,
@mollychacko6119
@mollychacko6119 9 ай бұрын
അമ്മമാതാവേ ഞങ്ങടെ കുടുംബത്തിൻ്റെ രാജ്ഞിയായി വാഴണമെ ഈ കുടുംബത്തിനു വേണ്ടി ഈശോയോട് പ്രാർഥിക്കണമെ
@anithakumari-g8x
@anithakumari-g8x 2 ай бұрын
അമ്മേ പാപി ആയ എനിക്ക് മുടങ്ങാതെ ജപമാല ചൊല്ലാൻ ഉള്ള ഒരു അനുഗ്രഹം തെരേണമേ 🙏🙏🙏🙏
@mollychacko6119
@mollychacko6119 9 ай бұрын
അമ്മേ ജപമാലയെ ഒത്തിരി സ്നേഹിക്കാൻ അഭിഷേകം നൽകണമെ
@shiji2304
@shiji2304 10 ай бұрын
❤ അമ്മേ മാതാവേ കൂടുതൽ വിശ്വാസത്തോടു കൂടി ജപമാല ചൊല്ലുവാനുള്ള കൃപതരേണമേ. 🙏🙏🙏
@premilaxavier95
@premilaxavier95 13 күн бұрын
Acha ജപമാലഎപ്പറ്റി ഇത്രയും പറഞ്ഞു തന്നതിന് ഒരുപാടു നന്ദി❤❤❤
@leelammapanicker3848
@leelammapanicker3848 2 күн бұрын
God bless you, Achen. Be blessed
@mariatheresa8673
@mariatheresa8673 9 ай бұрын
അമ്മേ എന്റെ മാതാവേ എന്നെ ഈശോയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന് നന്ദി 🙏എന്നും അമ്മ എന്നെ കാത്തു പരിപാലിക്കുന്നതിനു നന്ദി 🌹
@Magie-sl4cc
@Magie-sl4cc 10 ай бұрын
എന്റെ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മയെ പോലെ എല്ലാ വിഷമങ്ങളും ഈശോ യുടെ ഹൃദയത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കാൻ കൃപ നൽകണേ അമ്മേ
@sajiniajayajhosh5117
@sajiniajayajhosh5117 10 ай бұрын
അമ്മേ എന്റെ കൂടെ ഉണ്ടാവണേ 🙏🙏
@jancythomas3661
@jancythomas3661 10 ай бұрын
പരിശുദ്ധ ജപാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്ക ന്നമെ
@thankammajohn1085
@thankammajohn1085 10 ай бұрын
B b bv. 1
@ressymanoj3184
@ressymanoj3184 10 ай бұрын
പരിശുദ്ധ അമ്മേ ഭക്തിയോടെ ജപമാല ചൊല്ലാന്‍ കൃപ തരണേ ❤🙏🏻🙏🏻🙏🏻
@RittyFrancis-v8x
@RittyFrancis-v8x 10 ай бұрын
അമ്മേ മാതാവേ എന്നും ജപമാല ചൊല്ലാനുള്ള കൃപ തരണേമേ
@Jiji-wj3fw
@Jiji-wj3fw 4 ай бұрын
അമ്മേ മാതാവേ ജപമാല എപ്പോഴു ചൊല്ലി അമ്മയുടെ കൂടെ എപ്പോഴു കുട്ടു കൂടാൻ anu
@sajiniajayajhosh5117
@sajiniajayajhosh5117 10 ай бұрын
അമ്മേ തെറ്റാതെ കൊന്ത ചൊല്ലാൻ സാധിക്കണേ 🙏🙏
@sylajaj2205
@sylajaj2205 10 ай бұрын
Amme മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി 7:07 അനുഗ്രഹിക്കേണമേ
@nijunicholas3573
@nijunicholas3573 6 ай бұрын
ജപമാല ശ്രദ്ധയോടെ ചൊല്ലാൻ എനിക്ക് കൃപ നല്കണമേ
@reenapious3127
@reenapious3127 8 ай бұрын
പരി.ദൈവമാതാവേ! അച്ചനിലൂടെ ഞങ്ങൾക്ക് ലഭിച്ച അറിവിൽ നിത്യത ലക്ഷ്യമാക്കി ജീവിക്കാൻ കൃപ നൽകേണമേ! ആവേ മരിയ !☘️🙏☘️
@valsammavarghese541
@valsammavarghese541 4 ай бұрын
ബെലവാനായ ദൈവമേ! ജപമാല എന്ന വാളാൽ സാത്താന്റെയും അവന്റെ സൈന്യത്തെയും എത്രൂപ്പുകളെയും എല്ലാ ജപമാല ഭക്തരെയും തിരുസഭ മുഴുവനെയും കാത്തുകൊള്ളേണമേ ആമേൻ 🙏🔥
@valsammavarghese541
@valsammavarghese541 10 ай бұрын
ഒരു പൂർണ ജപമാല അർപ്പിക്കുവാൻ തന്ന കൃപക്കായി നല്ല മാതാവേ കൂടുതൽ കൃപ തന്നു ആനുഗ്രഹിക്കേണമേ ആമേൻ 🙏
@jessybenny9553
@jessybenny9553 Ай бұрын
എനിക്ക് 4 മക്കൾ... എന്നും 4 ജപമാല ചൊല്ലാൻ കൃപ ചെയ്യണേ...
@rosydavis1955
@rosydavis1955 10 ай бұрын
താങ്ക് യു, അച്ചാ, ജപമാലയോട് ആഭിമുഖ്യവും, ചൊല്ലാനുള്ള കൃപയും തരണമേ.
@TomyJoseph-c7g
@TomyJoseph-c7g 10 ай бұрын
എൻ്റമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤❤
@mereenajoseph5174
@mereenajoseph5174 10 ай бұрын
മാതാവേ കൊന്ത ചൊ ല്ലാനുള്ള കൃപ മക്കൾക്ക് നൽകണമേ
@Beenasaju1974
@Beenasaju1974 Ай бұрын
പാപിയായ എനിക്കും കുടുംബം ത്തിനും മുടങ്ങാതെ ജപമാല ചൊല്ലാൻ അനുഗ്രഹം തരണമേ അമ്മേ മാതാവേ
@Angelsarajoy
@Angelsarajoy Ай бұрын
3D
@JayasreeR-lz9kx
@JayasreeR-lz9kx 26 күн бұрын
അമ്മേ മാതാവേ കൃപാസനംഅമ്മേ,ഞങ്ങളുടെ മകൾക്ക് വിശ്സവുംപ്രാർത്ഥനയും സാധിച്ചുകൊടുക്കണേ.അവളുടെ ജോലിക്കാര്യം നവംബറിൽതന്നെ ശരിയാക്കികൊടുക്കണേ🙏🙏🙏🙏🙏
@jaimoldavid4033
@jaimoldavid4033 10 ай бұрын
അമ്മേ മാതാവേ ജപമാല ചൊല്ലാനുള്ള കൃപ തരണമേ
@annammakuriakose77
@annammakuriakose77 10 ай бұрын
അമ്മേ മാതാവേ ജപമാല മുടങ്ങാതെ ചൊല്ലാൻ കൃപ തന്നു അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ amen 🙏🙏
@rachelsijo2271
@rachelsijo2271 10 ай бұрын
എന്റെ കാലിന്റെ വേദനയും നീരും മാറ്റി തരണേ എത്രയും പെട്ടന്ന് ജോലിക്ക് കയറാൻ സഹായിക്കണേ
@shijimickle7938
@shijimickle7938 Ай бұрын
അമ്മേ മുടങ്ങാതെ ജപമാല ചൊല്ലാൻ എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും കൃപ തരണമേ 🙏🙏🙏
@thresiammatalexander1417
@thresiammatalexander1417 2 ай бұрын
Ammae japamala bhakthiyodae chollanulla kripa tharanamae
@mollychacko6119
@mollychacko6119 9 ай бұрын
അമ്മേ മോടെ മനസ്സിലെ സങ്കടങ്ങളെ നീക്കി അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ'മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ അമ്മ മാതാവേ മോളെ അനുഗ്രഹിക്കണമെ ജപമാല ചൊല്ലാൻ ആന്തരിക പ്രേരണ നൽകി അനുഗ്രഹിക്കണമെ അമ്മ മോടെ കൂടെ എപ്പോഴും ഉണ്ടാകണമെ❤❤❤❤❤
@sheelakd7413
@sheelakd7413 9 ай бұрын
അമ്മേ. ജപമാല ചെല്ലാനുള്ള krupa nalki യതിനു നന്ദിനന്ദി
@udayshetty3195
@udayshetty3195 Ай бұрын
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.
@pinkiponki9483
@pinkiponki9483 10 ай бұрын
അമ്മേ പാപിയായ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@mariamkt2343
@mariamkt2343 2 ай бұрын
Amme parisudha mathave ee achanekooduthalai anugrahikename 🙏🏻🙏🏻🙏🏻
@sherlyjoseph4564
@sherlyjoseph4564 10 ай бұрын
മാതാവേ, ഞങ്ങളിൽ ജപമാല ഭക്തി വർദ്ധിപ്പിക്കണമേ
@antodevassy5247
@antodevassy5247 10 ай бұрын
എന്റെ പരിശുദ്ധ അമ്മേ, ജപമാലയുടെ പ്രാധാന്യം എന്റെ മക്കൾക്ക് മനസ്സിലാക്കികൊടുക്കണേ
@annujoy7691
@annujoy7691 8 ай бұрын
അമ്മേ മാതാവേ തകർച്ചയിൽ ജപമാലയിൽ ആശ്രയിക്കുന്നത് പോലെ സന്തോഷത്തിലും ചേർന്ന് നിൽക്കാൻ അനുഗ്രഹിക്കണ
@DonaMaria-cx2sb
@DonaMaria-cx2sb 9 ай бұрын
പരിശുദ്ധ അമ്മേ ജപമാല ചൊല്ലാൻ മടിയുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ❤🙏
@gamemastered8431
@gamemastered8431 10 ай бұрын
അമ്മേ മാതാവേ വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്കും എന്റെ കുടുമ്പത്തിലുള്ള എല്ലാവർക്കും കൃപതന്നനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏🙏🙏
@mariamkt2343
@mariamkt2343 2 ай бұрын
Ente yesuvejapamala cholly prarthikan enne anugrahikename Amen 🙏🏻🙏🏻🙏🏻
@minijacob6254
@minijacob6254 10 ай бұрын
അമ്മേ മാതാവേ സഹായിക്കണേ കൂടെയുണ്ടാകണേ ❤❤❤❤❤
@vincentk.v1017
@vincentk.v1017 10 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ജപമാല ചൊല്ലുവാൻ ഉള്ള കൃപ തരേണമേ അമ്മയുടെ സഹായം കൂടാതെ എനിക്ക് ജപമാല ചൊല്ലുവാൻ സാധിക്കുകയില്ലല്ലോ 😭😭😭😭😭😭😭🙏🙏🙏
@bijijacob9133
@bijijacob9133 10 ай бұрын
മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ😢
@udayshetty3195
@udayshetty3195 Ай бұрын
Emmanuvelinu anuyojyamaya oru jeevithapankaliye nalki anugrahikaname pray for him.
@johnsonnv7643
@johnsonnv7643 8 ай бұрын
അമമമാതാവെ എനിക്ക് ഭക്തി യോടെ ജപമാല ചൊല്ലിപാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
@reethajose956
@reethajose956 Ай бұрын
അമ്മേ മാതാവേ എനിക്കു മടി ഇല്ലാതെ ജപമാല ചൊല്ലുവാൻ ഈശോയുടെ prarthikkaname
@mohithmohanana557
@mohithmohanana557 2 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ എനിക്ക്എങ്ങനെ ആണ് ജപമാല ജപിക്കുന്നത് അറിയില്ല പക്ഷെ ഞാൻ ജപമാല ജീപിക്കും
@jaimolhashy9094
@jaimolhashy9094 9 ай бұрын
Amme മുട്ടുവേദന കഴുത്ത്, നട്ടെല്ല് വേദന സുഖപ്പെടുത്തി തരണേ
@aleyammamathew4138
@aleyammamathew4138 2 ай бұрын
പരിശുദ്ധഅമ്മേ അമലിനെ വിശ്വാസത്തിലേക്ക് നയിക്കണമെ അവൻ്റെ അവിശ്വാസം മാറ്റത്തരേണമെആമ്മേൻ. അവന് ഒരു ലഭിക്കാൻ കൂടി അനുഗ്രഹിക്കണമെ🙏
@jollymathew1852
@jollymathew1852 10 ай бұрын
ജപമാല എന്നും ചൊല്ലുവനുള്ള കൃ പ തരണേ മാതാവേ
@anniejose8273
@anniejose8273 29 күн бұрын
Amme Mathave ente kudumathil japamalabakthi valarthename
@LeelammaVT
@LeelammaVT 10 ай бұрын
അമ്മമാധവ, ജപമാല, മുടക്കം കൂടാതെ മടുപ്പു ellathakerpatharanam🙏🏾🙏🏾🙏🏾🙏🏾
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 ай бұрын
God bless you Achan. You are a good mentor. Your speech is always informative 🙏🙏🙏🌹
@mercyabraham6171
@mercyabraham6171 10 ай бұрын
വളരെ നല്ല ഒരു പഠനം പരിശുദ്‌ധാത്മാവിലൂടെ ഞങ്ങൾക്ക് തന്നതിന് അച്ചന് നന്ദി
@xaviourm7045
@xaviourm7045 4 ай бұрын
വളരെ മനോഹരമായൊരു മറിയാൻ സന്ദശം. Thank You Father. God Bless You. 🙏🙏
@preethavijay747
@preethavijay747 3 ай бұрын
Ammey mathavey eniku japamala ella days cholluvanulla kripayum anugraham tharaney
@vijijob1006
@vijijob1006 Ай бұрын
എന്റെ കുടുംബത്തിൽ മുടങ്ങാതെ ജപമാല ചൊല്ലാന്‍ അനു ഗ്രഹിക്കണമേ
@beenapeter1128
@beenapeter1128 6 күн бұрын
എന്റെ മോളെ അനുഗ്രഹിക്കണമേ 🙏🙏
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 27 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 38 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 27 МЛН