പ്രഭാതത്തിലുണർന്നു ഇങ്ങനെ ചെയ്യുക , നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു. | Fr. Daniel Poovannathil

  Рет қаралды 976,669

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Пікірлер
@selinjoseph4065
@selinjoseph4065 Жыл бұрын
കർത്താവേ, എല്ലാ വിധ ആസക്തി കളിൽ നിന്നും, എല്ലാ മക്കളുടെയും ശരീരങ്ങളെ നിയന്ത്രിക്കുവാൻ കൃപ നൽകണ മേയെന്ന് പ്രാർത്ഥിക്കുന്നു. 🌹
@sva9377
@sva9377 Жыл бұрын
കുഞ്ഞുങ്ങൾ ദൈവാശ്രയ ബോധത്തിൽ വളരാൻ കൃപ ചൊരിയണമേ
@mettykuncheria
@mettykuncheria Жыл бұрын
എൻ്റെ തമ്പുരാനെ സഹോദരങ്ങൾ തമ്മിലുള്ള പിണക്കവും വാശിയും മാറി സന്തോഷത്തോടെ ജീവിക്കാൻ ഈ സഹോദരങ്ങക്ക് സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@sheelagangadharan8976
@sheelagangadharan8976 Жыл бұрын
കർത്താവെ അവിടുന്ന് ഞങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കണെമെ ആമേൻ
@jainrubyn9826
@jainrubyn9826 Жыл бұрын
ഈശോയെ യുവതലമുറയെ അങ്ങയുടെ ആത്മാവിനാൽ അഭിഷേകം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@Lover_of_wisdom24
@Lover_of_wisdom24 Жыл бұрын
ഈശോയെ അങ്ങയെ സ്നേഹിക്കുന്ന നല്ല വൈദികനാകാൻ എന്നെ അനുഗ്രഹിക്കേണമേ
@JamesChakko
@JamesChakko Жыл бұрын
സഹനങ്ങളെ സ്വീകരിക്കാൻ ശക്തി തരണമേ.
@Jesus-r4n4q
@Jesus-r4n4q Жыл бұрын
കർത്താവെ ഡാനിയേൽ അച്ഛന് കൂടുതൽ ശക്തി കൊടുക്കണമെന്ന് അങ്ങയോടു യാചിക്കുന്നു. അനേകായിരങ്ങൾ ബൈബിൾ വചനങ്ങൾ പഠിക്കുന്നതിലേക്ക് കടന്നുവരട്ടെ
@Beliver248
@Beliver248 Жыл бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരുണ ഉണ്ടാകണമേ😢
@wordsofgod8294
@wordsofgod8294 Жыл бұрын
ഈശോയെ എന്റെ കൊച്ചിന്റെ സിർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയത് തിരിച്ചുതരണെ
@jainrubyn9826
@jainrubyn9826 Жыл бұрын
കർത്താവേ ലോകത്തിലുള്ള എല്ലാവരുടെയും പ്രത്യേകിച്ച് വളർന്നുവരുന്ന യുവതലമുറയെ അങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അഭിഷേകം ചെയ്യാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤🙏🙏
@tevinterence651
@tevinterence651 Жыл бұрын
എന്റെ ഈശോയെ ടെർവിന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏻ടെർവിന്റെ ജോലി മേഖലയുടെ മേൽ കരുണയായിരുന്നു നല്ല ജോലി അവിടുത്തെ കൃപയാൽ നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെർവിന്റെ മേലധികാരികൾക്ക് ടെർവിനോട് കരുണ തോന്നി ജോലി കൊടുക്കാൻ ദൈവമേ അവിടുന്ന് ഇടയാക്കേണമേ 🙏🏻
@selinselin2143
@selinselin2143 Жыл бұрын
ഇശോയെ എന്റെ ഭർത്താവിന് വിശ്വാസം കൊടുക്കണേ 🙏🙏🙏🙏🙏
@pushpasaji5482
@pushpasaji5482 Жыл бұрын
ഈശോയെ അങ്ങയുടെ തിരു ഹിതം എന്റെയും കുടുംബത്തിന്റെയും മേൽ നിറവേറണമേ 🙏🏻
@marymathew7101
@marymathew7101 Жыл бұрын
ഇശോയെ ജ്ഞാനവും, ബുദ്ധിയും, വിവേകവും തന്ന അനുഗ്രഹിക്കണമേ
@marylugiena3236
@marylugiena3236 Жыл бұрын
ഈശോയെ ഞങ്ങളെ തൊടാണമേ 🙏പരിശുദ്ധഅൽമാവൽ നിറക്കേണ്ണമേ 🙏കർത്താവെ ഞങ്ങളുടെമേൽ കൃപ നല്കണമേ 🙏🙏🙏🙏
@mollyjose2467
@mollyjose2467 Жыл бұрын
കർത്താവായ ഇശോയെ, എന്റെ മക്കളോട് കരുണ തോന്നണമേ 🙏
@leogeorgejaison1654
@leogeorgejaison1654 Жыл бұрын
എൻറെ ഈശോയെ എൻറെ മകൻറെ സൗഖ്യ പ്പെടുത്തണം അവൾ ഉദ്ദേശിക്കുന്ന രീതിയിൽ കോഴ്സ് പൂർത്തീകരിക്കുവാൻ അനുഗ്രഹിക്കണേ ആമേൻ
@pushpamfredy3092
@pushpamfredy3092 Жыл бұрын
ഈശോയെ അജിത് ഫ്രെഡി ക്ക് എം. ബി.ബി.എസ്സ് നു ഫീസ് അടയ്ക്കാൻ അനുഗ്രഹിക്കണമേ.
@JYOLSNANAND
@JYOLSNANAND Жыл бұрын
ഈശോയെ എന്റെ ഭർത്താവിന് വിശ്വാസം ഉണ്ടാകേണമേ എന്റെ മക്കളെ കാത്തു കൊള്ളണമേ praise the lord 🙏🙏ഹല്ലേലുയ 🙏🙏ആമേൻ 🙏🙏സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏
@jibinjohnson5645
@jibinjohnson5645 Жыл бұрын
അച്ചന്റെ വചനം പങ്കു വയ്ക്കുമ്പോൾ ആണ്. വചനത്തിന്റെ അർത്ഥം ശരിക്കും മനസിലാകുന്നത്. കൂടുതൽ വിശ്വാസവും വരുന്നത്. God Bless You Acha 🙏🙏🙏🌹🌹🌹
@sherlyjames5709
@sherlyjames5709 Жыл бұрын
എന്റെ ഈശോയെ ഇനിയുള്ളകാലംഅങ്ങയുടെ ഹിതം എന്നിൽ നിറവേറൻ എന്നേ അനുഗ്രഹിക്കണമേ 🙏
@joyammadas3591
@joyammadas3591 Жыл бұрын
കർത്താവെ കരുണ ആകേണമേ
@susany7719
@susany7719 Жыл бұрын
എൻ്റെ ഈശോയെ എൻ്റെ കുഞ്ഞിന്റെ എക്സിമ എന്ന രോഗത്തിൽ നിന്ന് വിടുതൽ നല്കണമേ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു .... 🙏
@daliajose5594
@daliajose5594 Жыл бұрын
എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ അപ്പ
@susane.p2236
@susane.p2236 Жыл бұрын
കർത്താവേ 800 കോടി ജനങ്ങളുടെ മേൽ കരുണയും കൃപയും വർഷിക്കേണമേ. ആമ്മീൻ🙏🙏🙏
@lincylincypj3996
@lincylincypj3996 Жыл бұрын
ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🙏🙏🙏🙏🕯️🕯️🕯️🕯️🕯️
@daniejames9945
@daniejames9945 Жыл бұрын
ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന്‌ ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 32 : 15
@justinbethlehem3002
@justinbethlehem3002 Жыл бұрын
കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. സങ്കീര്‍ത്തനങ്ങള്‍ 127 : 1 ഈ വചനം ആവർത്തിച്ച് ചൊല്ലി കൊണ്ടിരിക്കുക
@divyasuresh959
@divyasuresh959 Жыл бұрын
ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
@kumarik.p3848
@kumarik.p3848 Жыл бұрын
എന്റെഈശോയെ അങ്ങേ ഇഷ്ടം പോലെ പ്രവർത്തിക്കാൻ എന്നെ അനുഗ്രഹിക്കണേ
@leyasusankuruvilla9954
@leyasusankuruvilla9954 Жыл бұрын
യേശു നാഥാ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.
@sherlythomas1042
@sherlythomas1042 Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും കുടുംബത്തെയും നിയോഗങ്ങളെ യും സമർപ്പിക്കുന്നു. ഈശോ നാഥ അനുഗ്രഹിക്കേണമേ
@ivan23102009
@ivan23102009 Жыл бұрын
എന്റെ കർത്താവെ ഞങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിതരണേ 🙏🙏
@minisanil5287
@minisanil5287 Жыл бұрын
ആമേൻ സ്തുതി സ്തുതി 🙏സ്തുതി സ്തുതി സ്തുതി 🙏സ്തുതി സ്തുതി 🙏സ്തുതി സ്തുതി 🙏സ്തുതി സ്തുതി ആരാധന 🙏ആരാധന 🙏മഹത്വം 🙏ഹല്ലേലുയ 🙏
@ClaraOllukaran-yt4dz
@ClaraOllukaran-yt4dz Жыл бұрын
മകൾ പ്രാർത്ഥിക്കുന്നവളും, ബൈബിൾ ഒരു വാചകം ഡെയിലി വായിക്കുന്നതിനും ആത്മാവേ കൃപ തരണമേ..... പരിശുദ്ധ ആത്മാവേ കൊടുങ്കാറ്റായി ഞങ്ങളുടെ മനസുകളിൽ ആഞ്ഞടിക്കണമേ.. 🙏🙏
@minikumarib8622
@minikumarib8622 Жыл бұрын
ഈശ്വോയേ എന്റെ മക്കൾക്ക് ജോലി എത്രയും പെട്ടെന്ന് ലഭിക്കണേ മക്കളെ സുഖപ്പെടുത്തണേ. കടബാധ്യതമാറ്റണേ യേശുവേ നന്ദി. യേശുവേ സ്തുതി യേശുവേ ആരാധന
@gracybabu5779
@gracybabu5779 Жыл бұрын
കാരുണ്യാവനായ ഈശോയെ ഞങ്ങളുടെ മേൽ കൃപ വർഷിക്കണേ അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ
@sijipaul714
@sijipaul714 Жыл бұрын
യേശുവേ ഞങ്ങളെ സ്പർശിക്കണേ🙏 പരിശുദ്ധാത്മാവിനാൽ നിറക്കണേ 🙏വചനത്തിന്റെ അഭിഷേകം നിറക്കണേ 🙏 വചനം ഗ്രഹിക്കാനുള്ള കൃപ തരണേ 🙏
@saleenkj9887
@saleenkj9887 Жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ ( വെളിപാട് 22-21)🙏
@lalsonsebastian7474
@lalsonsebastian7474 Жыл бұрын
ഇന്നിപ്പോൾ ഈ video upload ചെയ്തത് എനിക്ക് വേണ്ടി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.. എന്റെ അവസ്ഥകളിന്മേൽ... യേശുവേ നന്ദി 🙏❤️
@juliejoseph2704
@juliejoseph2704 Жыл бұрын
ഈശോയെ എൻ്റെ മക്കളുടെ മുഖകുരും പാടുകളും മാറ്റി തരണേ🙏
@bincypallichira5445
@bincypallichira5445 Жыл бұрын
ദൈവമേ അങ്ങനെ ഞാൻ സ്തുതിക്കുന്നു.എന്നെ സുഖപ്പെടുതണ മേ 🙏🙏
@sheebajiji8780
@sheebajiji8780 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏
@rosejisha7567
@rosejisha7567 Жыл бұрын
ഈശോയെ നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ ദൈവത്തിന് ഒന്നും അസാധ്യമല്ല ഈവചനത്തിന്റെ അഭിഷേകത്താൽ എന്നെ നിറക്കണമെ ആമ്മേൻ
@manjujaneeshmanjujaneesh-ll9ee
@manjujaneeshmanjujaneesh-ll9ee Жыл бұрын
ഈശോയെ വിസക്ക് കൊടുത്തിരിക്കുന്ന എല്ലാം മക്കൾക്കും ഇന്ന് തന്നെ വിസ വരണം 🙏🙏🙏🙏🙏 ഈശോയെ എല്ലാം തടസ്സം മാറ്റി എല്ലാവരെ കാത്തുകൊള്ളണമേ 🙏🙏🙏
@ruby_robert
@ruby_robert Жыл бұрын
എല്ലാവരോടും ക്ഷമിച്ചു എല്ലാവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
@thresiaa.l.9186
@thresiaa.l.9186 Жыл бұрын
യേശുവിനെപ്പോലെയാകണം എനിക്ക് യേശുവിനെപ്പോലെയാകണം🙏🙏🙏
@manjujaneeshmanjujaneesh-ll9ee
@manjujaneeshmanjujaneesh-ll9ee Жыл бұрын
ഈശോയെ അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@jaseenthajessy126
@jaseenthajessy126 Жыл бұрын
ഈശ്വയ് അഞ്ചു സെന്റ് സേഥലവും വീടും തരണമേ ❤🙏🙏
@JCCreationsVideos
@JCCreationsVideos Жыл бұрын
കർത്താവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.
@jesustheking7064
@jesustheking7064 Жыл бұрын
ദൈവമായ കർത്താവു എന്നെ സഹായിക്കുന്നത് കൊണ്ട് ഞാൻ പതറു കയില്ല. ഞാൻ എന്റെ ഹൃദയം ശിലാതുല്യമാക്കി. എനിക്ക് ലജ്ജിക്കേണ്ടി വരികയില്ലന്ന് ഞാൻ അറിയുന്നു
@mariammajoseph5636
@mariammajoseph5636 Жыл бұрын
യേശുവേ അവിടുത്തെ കൃപ കൊണ്ടു നിറക്കാൻ കരുണ കാണിക്കണം 🙏🏻🙏🏻🙏🏻
@martinthomas7442
@martinthomas7442 Жыл бұрын
കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും; അങ്ങു മാത്രമാണ്‌ എന്റെ പ്രത്യാശ. ജറെമിയാ 17 : 14
@jannath95
@jannath95 Жыл бұрын
ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണേ.
@princythomas
@princythomas Жыл бұрын
ഈശോയേ ഞങ്ങൾ അങ്ങയെ മാത്രം ആരാധിക്കുന്നു.
@BenadictaMiranda
@BenadictaMiranda Жыл бұрын
ഈശോയെ എന്റെ സഹോദരന്റെ കുടുംബം സമാധാനത്തിനു വേണ്ടിയും ഭാര്യയും മകളും കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് ഇല്ലാതാകുന്നതിനു വേണ്ടിയും പ്രേതകം പ്രാർത്ഥിക്കണമേ. 🙏🙏🙏🙏
@tipsmpt8535
@tipsmpt8535 Жыл бұрын
എന്റെ ദൈവമേ ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന കാര്യം സാധിച്ചു തരേണമേ 🙏🙏
@jincymathew120
@jincymathew120 Жыл бұрын
ഈശോയെ സ്ഥലം വിൽപ്പന നടക്കാനും വീട് പണിയാനും സഹായിക്കണമേ
@divyasuresh959
@divyasuresh959 Жыл бұрын
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
@freedapeter6805
@freedapeter6805 Жыл бұрын
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാമിനോട്‌ കരുണ കാണിക്കണേ, അനുഗ്രഹിക്കണേ
@rosejeni6028
@rosejeni6028 Жыл бұрын
ഈശോയെ എനിക്ക് നിന്നോട് connected ആവണം 🙏
@marydasgeorge-tc2kj
@marydasgeorge-tc2kj Жыл бұрын
ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും, വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എഫേസോസ്‌ 3 : 14-17 കർത്താവെ അവിടത്തെ വിശാസഠ എന്നിൽ വർധിപ്പിക്കണമെ.Hallelujah
@sindhusunny3208
@sindhusunny3208 Жыл бұрын
കർത്താവെ എനിക്ക് ഒരു അഞ്ചു സെൻറ് സ്ഥലവും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ.. ആമേൻ
@DD-vs3kn
@DD-vs3kn Жыл бұрын
പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്‌ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും, വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എഫേസോസ്‌ 3 : 15-17
@divyasuresh959
@divyasuresh959 Жыл бұрын
I will face everything in the name of Jesus 🙏🙏
@PrincyJoseph-ui2vb
@PrincyJoseph-ui2vb Жыл бұрын
ഈശോയെ നന്ദി സ്തുതി ആരാധന❤
@sumathydas8199
@sumathydas8199 Жыл бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🙏🙏
@ansageorge9273
@ansageorge9273 Жыл бұрын
യേശുവേ നന്ദി
@savithashinto5394
@savithashinto5394 Жыл бұрын
ഈശോയെ കരുണയായിരി ക്കണമേ. ആമേൻ.
@leenalijo8932
@leenalijo8932 Жыл бұрын
Ente eshoye anugrahikane. Veedu vekan pattiya place kanichu tharane.
@sajikumari4206
@sajikumari4206 Жыл бұрын
യേശുവേ നന്ദി സ്തുതി
@lincyjohn9421
@lincyjohn9421 Жыл бұрын
Lord Jesus Christ son of God have mercy on my family members and wash with holy precious blood..
@Niah14Natania
@Niah14Natania Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ❤
@annithomas3644
@annithomas3644 Жыл бұрын
Lord Jesus, please help me to be connected with you always in my life! Praise the Lord!
@വേളാങ്കണ്ണിമാതാ
@വേളാങ്കണ്ണിമാതാ Жыл бұрын
Esuvay സഹായം nalkanamay 😭😭😭😭🙏🙏🙏🙏🙏🙏
@athens7503
@athens7503 Жыл бұрын
ആമേൻ ദൈവമേ അങ്ങേക്കു സ്തോത്രം
@molckochuthresia7713
@molckochuthresia7713 Жыл бұрын
ഈശോയെ നൻനി. ഞങ്ങൾക്ക് ഒരു വീടു വയ്ക്കാൻ ഉള്ള കൃപ തരേണമേ അനുഗ്രഹിക്കണമേ കർത്താവേ
@sijisebastian2207
@sijisebastian2207 Жыл бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ
@shaijamanoj2347
@shaijamanoj2347 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാതന
@Anithaanitha-ti2dy
@Anithaanitha-ti2dy Жыл бұрын
എന്റെ സഹോദരന്റെ മോൾ മിന്നുവിന് ഷെമയുള്ള സ്നേഹം ഉള്ള ഹൃദയം കൊടുക്കണം ഇശോയെ
@shajuthomas9089
@shajuthomas9089 Жыл бұрын
Amen 🙏 ente Eesoye ente Karthave bless my daughter to have a nice marriage and remove the thadasangal for the marriage Eesoye ennode Karunayayirikaname Krupa tharaname ente koode yundakaname Makkale Samarpicuunnu Kathone 🙏
@jobyk.m90
@jobyk.m90 Жыл бұрын
ഈശോയെ വിദേശ രാജ്യങ്ങളിൽ ആയിരിക്കുന്ന മകന്റെയും സഹോദരന്റെയും ജോലി തടസ്സങ്ങൾ mattikodukane
@daisyp.philip3042
@daisyp.philip3042 Жыл бұрын
ഹല്ലേലുയ 🙏🙏🙏
@raniroyce7024
@raniroyce7024 Жыл бұрын
Richuvinu njanam kodukkaname Yeshuve
@reethajackson6711
@reethajackson6711 Жыл бұрын
Amen Eashoye nanni parayunnu Eashoye 🙏🙏 praise the lord 🙏🙏❤️😢
@ashathomas5134
@ashathomas5134 Жыл бұрын
ഈശോയെ oet exam first chance pass ആകാനുള്ള കൃപ തരണേ 🙏
@sijishajan8403
@sijishajan8403 Жыл бұрын
Ente eeshoye enik driving padikan Krupa tharane anugrahikane eeshoye karunayayirikane
@suryaluka8347
@suryaluka8347 Жыл бұрын
Esoshe ende niyogageldemol karuna thoneneme.........❤❤❤😊😊
@studyworld6771
@studyworld6771 Жыл бұрын
Appa Bless my kids to fill with Holly spirit..Amen
@thankarajjoseph3081
@thankarajjoseph3081 Жыл бұрын
I will. pray for Acha❤❤ Good teacher
@lucyvarghese2122
@lucyvarghese2122 Жыл бұрын
Thank you Rev.Father,Thank YOU My Lord ❤❤❤❤🎉🎉🎉🎉🔥🔥🔥🔥🔥🔥🙏🙏🙏🙏🚿🚿🚿🚿🚿🚿🚿🚿🚿🚿
@snehajose1827
@snehajose1827 Жыл бұрын
❤️❤️❤️Love you so much Jesus All glory to Jesus Thank you Jesus I Love Jesus❤️❤️❤️
@mariammageorge1686
@mariammageorge1686 Жыл бұрын
Eeshoye nandi, eeshoye sthuthi, eeshoye aaradhana, eeshoye mahathwam🙏🙏🙏
@valsammavarghese541
@valsammavarghese541 Жыл бұрын
യേശുവിൻ വാക്കു കാക്കുവാൻ യേശുവേ നോക്കി ജീവിപ്പാൻ ഇവയെ കാംഷിക്കുന്നു ഞാൻ....
@sheebas2062
@sheebas2062 Жыл бұрын
We are really lucky to have a great priest like you to guide us how to read Bible and to teach us Bible So accurately and clearly to make us understand💜 Thank you my Living God for giving us a wonderful Priest ✝️❤️💯🙏God bless you and stay blessed always 💜✝️
@deepajoe9049
@deepajoe9049 Жыл бұрын
Lord Jesus have mercy on our children bless and fill them with your holy spirit 🙏
@sheebathampi5745
@sheebathampi5745 Жыл бұрын
Ente yesuva jaggalke vendi prarthikene
@lucyvarghese2122
@lucyvarghese2122 Жыл бұрын
My Beloved God , Help me to Increase My Belief in Thee.❤❤❤❤❤❤❤❤
@molllysunny5739
@molllysunny5739 Жыл бұрын
എൻ്റെകർത്താവേഎൻ്റെമകന്സൗഖൃംനൽകണമേ
@DD-vs3kn
@DD-vs3kn Жыл бұрын
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 14
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 268 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН