Free B.Sc Nurses hiring for UK

  Рет қаралды 70

RightVows

RightVows

Күн бұрын

*യുകെയിലേക്കു ഫ്രീ നഴ്സിംഗ് റിക്രൂട്ട്മെന്റ് (സർവീസ് ചാർജ് ഒന്നും തന്നെ ഇല്ല)*
യോഗ്യത: BSc നഴ്സിംഗ് + രണ്ടു വർഷത്തെ പ്രവർത്തി പരിചയം
പ്രായം: 50 വയസ്സ് വരെ
ലിംഗം: പുരുഷനും / സ്ത്രീയും
IELTS സ്കോർ (റൈറ്റിംഗ് 6.5, റീഡിങ്, ലിസ്സനിങ് & സ്പീകിംഗ് - 7.0) അല്ലെങ്കിൽ OET എക്സാം പാസ് ആയാണ് ആവശ്യം.
OET സ്കോർ: റൈറ്റിംഗ് C+, ബാക്കിയുള്ളവയ്ക്കു B ഗ്രേഡ്)
സ്ഥലം: സൗത്ത് ഓഫ് ഇംഗ്ലണ്ട്
യുകെയിലെ ഒരു ട്രസ്റ്റ് കീഴിലുള്ള ഹോസ്പിറ്റലിലേക്ക് 120 നഴ്സുമാരുടെ ഒഴിവുകൾ
ബാൻഡ് 4 ക്യാറ്റഗറിയിൽ ആയിരിക്കും റിക്രൂട്ട്മെന്റ്. OSCE എക്സാം യുകെയിൽ വെച്ച് പാസ് ആയാൽ 3 മാസത്തിനുള്ളിൽ ബാൻഡ് 5 ലേക്ക് മാറാം.
വാർഷിക ശമ്പളം സ്കെയിൽ
ബാൻഡ് 4 - 24000 - 25000 UK പൗണ്ടസ്
ബാൻഡ് 4 - 28000 - 32000 UK പൗണ്ടസ്
*മറ്റു വിവരങ്ങൾ*
മൂന്നു വർഷത്തെ tier 2 വിസ. മൂന്നു മാസത്തിനുശേഷം ഫാമിലിയെ സ്പോൺസർ ചെയ്യാൻ സാധിക്കും
ടിക്കറ്റ് ചാർജ്, IELTS or OET എക്സാം ഫീസ്, വിസ പ്രോസസ്സിംഗ് ചാർജ് (480 യുകെ പൗണ്ടസ്) എന്നിവക്ക് റീഫണ്ട് ഉണ്ടായിരിക്കും. ആദ്യത്തെ മാസത്തെ താമസം ട്രസ്റ്റ് അറേഞ്ച് ചെയ്തു നൽകും. പിന്നുടുള്ളത് സ്വയം കണ്ടുപിടിക്കണം. അസ്സിസ്റ്റൻസ് നൽകുന്നതായിരിക്കും.
*ആവശ്യമായ രേഖകൾ*
BSc നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റ്
മിനിമം ആറു മാസം കാലാവധി ഉള്ള പാസ്പോർട്ട് കോപ്പി
IELTS or OET സർട്ടിഫിക്കറ്റ്
കഴിഞ്ഞ അഞ്ചു വര്ഷം താമസിച്ച സ്ഥലത്തു നിന്നുള്ള പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ്
*സെക്ഷൻ പ്രോസസ്സ്*
രേഖകൾ ലഭിച്ചാൽ ഇന്റർവ്യൂ അറേഞ്ച് ചെയ്യുന്നതായിരിക്കും
രണ്ടു റൌണ്ട് ഇന്റർവ്യൂ കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ യുകെ വർക്ക് വിസ പ്രോസസ്സിംഗ്
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
ജോജി RightVows - 0501762766 (UAE)
വഹട്സപ്പ് wa.me/971543078783
Seby - +919778550372 (India)
Office Address:
🌟 Right Vows FZC 🌟
🏢 22nd Floor, Office No 2214
📍 Amber Business Center, The Tower Plaza Hotel
🌇 Dubai, UAE 🇦🇪
📬 PO Box 5633
🚇 Nearest Metro: Emirates Towers (Exit 2)
🚶‍♂️ Just 10 meters away!
📞 Landline: (04) 205 3394
📱 WhatsApp: wa.me/971501764465
🗺️ Location: goo.gl/maps/uW...
⏰ Working Hours: 9:30 am to 5:30 pm
📆 Monday to Saturday
🤝 Appointments: Book online at rightvows.com/...

Пікірлер: 1
@irislittle
@irislittle Жыл бұрын
😔 Promo sm
Check your ban using passport?
6:09
RightVows
Рет қаралды 6 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,5 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Are you Absconded from UAE?
6:45
RightVows
Рет қаралды 10 М.
B.A ENGLISH IN TAMIL | COURSE DETAILS,FEES,JOBS,BENEFITS,SALARY ETC | 2020
9:42
SMARTEN UP learn with dhiya
Рет қаралды 77 М.
How to start your career as a nurse graduate|| Career options for nurses in India and abroad|
13:24
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН