Hii sir ഞാനാണെങ്കിൽ വീട്ടിൽ ഒരു സംരംഭം തുടങ്ങി അതിൻറെ വീഡിയോ അയച്ചുതന്നാൽ അതിനെപ്പറ്റി ഒന്നു സംസാരിക്കാമോ ഡെലിവറി അവൈലബിൾ ആണ് ഞാൻ ഈ സംരംഭം തുടങ്ങാൻ കാരണം എനിക്കൊരു ബൈക്ക് ആക്സിഡൻറ് പറ്റി വേറെ ജോലി ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണ് ഞാൻ ഈ ഒരു സംരംഭം തുടങ്ങിയത് അപ്പോൾ ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് തോന്നി അതെ ഞാൻ sir മെസ്സേജ് അയച്ചത് എന്തെങ്കിലും ഹെല്പ് ചെയ്യാമോ 100% natural homemade product ആണ് ഈ മെസ്സേജ് സാർ കണ്ടിട്ടുണ്ടെങ്കിൽ എനിക്ക് റിപ്ലൈ തരണം