ഏറ്റവും മികച്ച യൂട്യൂബിൽ ഉള്ള baking ക്ലാസ്സ്. Thankyou so mutch ചേച്ചി
@m._midhlaj.k.v27503 жыл бұрын
👌👌👌class.....cake ഉണ്ടാക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയിരുന്നു.അതിന്റെ പ്രശ്നങ്ങൾ cake കഴിക്കുമ്പോൾ feel ചെയ്തിരുന്നു.ഇപ്പോൾ mistakes മനസ്സിലായി.Thank you for this useful class....njan എപ്പോഴും cake ഉണ്ടാക്കുന്ന ആളല്ല.കഴിക്കാൻ തോന്നുമ്പോൾ ഉള്ള സാധനങ്ങൾ വെച്ച് പെട്ടന്ന് ഒരു cake baking....അപ്പോൾ തന്നെ decorate ചെയ്ത് അന്ന് തന്നെ കഴിക്കൽ😜😂അതാ ഞങ്ങളുടെ വീട്ടിൽ ചെയ്യാറ്.ഇപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലായി.Many many thanks...😊😍
@ibrahimk.s59404 жыл бұрын
ഒരുപാട് ഉപകാരമായി വീഡിയോ ട്ടോ ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടൊന്നും എനിക്കപെർഫെക്‌ടായിക്കിട്ടിയിട്ടിലായിരുന്നു എനിക്ക് ഈ വീഡിയോ കണ്ടിട്ട് നാനാതുപോലെ അളവുകൾ കറക്റ്റായി എടുത്തപ്പോൾ നല്ല സ്പോഞ്ച് കേക്ക് കിട്ടി താങ്ക്സ് tto
@vinitar14743 жыл бұрын
Enthu.clear aya explanation..very good...thank.you so much
@thomasulahannan46943 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ👍 പിന്നെ സൗന്ദര്യം നിറഞ്ഞ മുഖവും😍
@darsanamalu61123 жыл бұрын
I tried this recipe and came out really well. Thank you so much chechi for sharing this recipe ❤️
@Ramalekshmi12282 жыл бұрын
ചേച്ചി നിങ്ങളുടെ സ്പോഞ്ച് കേക്ക് try ചെയ്തിരുന്നു നല്ല പെർഫെക്ഷനും നല്ല സോഫ്റുമആയിരുന്നു😋😋THANK YOU
@mahzuzworld99204 жыл бұрын
Chechide class kand inn njan try cheythu.... Aadyayitta ithrem perfect aayi njan undakunnath.... Thank u so much😍
@sajithakuppanath46364 жыл бұрын
മാം.. താജ്യൂ.കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ച് വളരെ സിമ്പിളായാണ് നിങ്ങൾ മനസ്സിലാക്കി തരുന്നത്. ഞാനിന്ന് പരീക്ഷിച്ച് ഓരോ കേക്ക് ഉണ്ടാക്കി നോക്കുന്നതിന് നിങ്ങളുടെ ക്ലാസ് ഒരു പാട് ഉപകാരപ്പെട്ടു. ഇനിയും കൂടുതൽ പറഞ്ഞു തരണം
@sujarithayoganathan18394 жыл бұрын
Mam thank you very much.i prepared the cake ,it came very soft and good texture.i am very happy
@sethusunilkumar90394 жыл бұрын
Thanku so much dear. ആദ്യമായ് എന്റെ കേക്ക് നല്ല അടിപൊളി ആയി സോഫ്റ്റ് ആയി പെർഫെക്ട് ആയി കിട്ടി. Thanku soo much ♥️♥️♥️. God bless you
@Annishvarma4 жыл бұрын
Please mention integredinds in description box so that we can follow correct measurements.
@akshayvijay72064 жыл бұрын
Yes ആന്റി
@anakharajesh62203 жыл бұрын
Athe chechi
@thomaspv5972 жыл бұрын
Hi I am new subscriber. My father birthday today byour Spong cake I try very tasty simple and I design thanks vanilla cake I made and chocolate cake I order to customer they say very nice thanks for great recipe with explain my doubts very clear now
@tastandcrafts77244 жыл бұрын
ചേച്ചി ങ്ങളെ ക്ലാസ് മറ്റു ക്ലാസുകളിൽ നിന്നും നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക്യു ചേച്ചി
@aneesafareena57354 жыл бұрын
ഈ രീതിയിൽ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം. നന്നായിട്ടുണ്ട് ക്ലാസ്സ്. എനിക്കു ഒരുപാട് ഇഷ്ട്ടായി. 👍👍
@nafeesathulmisriya6874 жыл бұрын
nalla upkarapredamaya class 🙏 thq mam
@unnirishnanvm23983 жыл бұрын
I tried this recipe.... It is excellent.... Thankyou dear
@preethavenugopal14424 жыл бұрын
എന്താ സോഫ്റ്റ്... എന്നാണോ ഞാൻ ഇതുപോലെ ചെയ്യുന്നേ 🤩🥰🥰💐
@KERALAKITCHENmereena4 жыл бұрын
😍👍
@sabirasameer84914 жыл бұрын
Supr adipoli
@riyalichu76264 жыл бұрын
Thanks chechi.., njagale poleyullavark vendi free baking class thudagiyathinu.. ellarum fee okke koduthite thudagunnathu...👌👌😍👍
@drsudhar3563 жыл бұрын
Super class.good patience.god bless y.
@ramsishukur53943 жыл бұрын
Nalla class ma'am.enhe pole bignners aaya ellavarkkum helpful ayya class.
@azspot72554 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി മേഡത്തിൻ്റെ ക്ലാസ് എനിക്ക് half kg cakinde കണക്ക് ഒന്ന് പറഞ്ഞ് തരുമോ Plzz.....
Cake backing padikan agreham ullorku etavum bst class aanu athum free aayi... Very nice
@mariammaiype38104 жыл бұрын
Very good class.Explained very well.Thank you.
@muhammadwasilwasil2554 жыл бұрын
Yesss very well Suuuuperr i like thiz class
@jayawilliams9893 жыл бұрын
Yes very well explained. I have not seen before in youtube. Great
@aynasworld98374 жыл бұрын
Thank you mam ethra thanks paranjalum madhiyavilla today ente molude birthday ayirunnu njan e recipe follow cheydh white forest cake undakki perfect ayi vannu idhuvare Oru spongum sheryavatha enikk idh vishvasikkan pattunnilla ellarkkum ishttayi thank you so much mam
@saniyasaniya61354 жыл бұрын
Useful class waiting for next class
@KERALAKITCHENmereena4 жыл бұрын
👍👍
@shibinashaheer29043 жыл бұрын
Chechiyude baking class kandu padichittu ente monte birthdayik njan cake indaki valare nalla cake ayirunu njan thane udakithanoon enik aldutham ayirunu ellarkkum istapettu cake. orupad orupad thanks eganoru video ettathil... thankz chechii
@KERALAKITCHENmereena3 жыл бұрын
😍👍
@kocherrysuzy4 жыл бұрын
Can you please give me ingredients and measurements in the description.
@shahinashakir7544 жыл бұрын
ഞാൻ 8ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത് 6ആം ക്ലാസ്സ് മുതൽ തുടങ്ങിയദാണ് പക്ഷേ ഞാൻ ഏത് കേക്ക് ഉണ്ടാക്കുബോളും മുകളിലെ ഭാഗം താ ന്നും ആണ് കിട്ടു അതു എന്താ ടീച്ചർ ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ ക്ലിയർ ആയിട്ട്മനസിലാവുന്നു ണ്ട് വെരി നൈസ് ക്ലാസ്സ് 👌👌👌👌👌👌
@manjusharao8593 жыл бұрын
What can be used instead of eggs. Can you explain how to make cake with wheat and jaggery without eggs.
1cup = 250g aane... Ivide 1kg cake alle undakkunnathu..
@nafihafarhana96152 жыл бұрын
Chechy njan try cheythu, nalla super sponge cake enikku kitti Thank you chechi
@cookdolph4 жыл бұрын
It looks so delicious. You're very good at cooking. That's a good recipe. wow good Information. ☻
@KERALAKITCHENmereena4 жыл бұрын
Thank u
@ashrafazzu83154 жыл бұрын
@@KERALAKITCHENmereena 2ol
@jmini25394 жыл бұрын
ഹായ് മാഡം, നല്ല പെർഫക്റ്റ്റ് ആയി സ്പോഞ്ച് കേക്ക് കിട്ടി നല്ല സോഫ്റ്റ് മാത്രവുമല്ല കേക്ക് 3 ലെ യ റാ യി കട്ട് ചെയ്യാനും പഠിച്ചു, ഒത്തിരി നന്ദി കേട്ടോ, ദൈവം അനുഗ്രഹിക്കട്ടെ
Nalla useful class anutto.pinne oru doubt Eggil iceing sugar add cheyyunnath nallathano
@rabiyamohsin67974 жыл бұрын
Hi chechi.. Im from Bangalore.. I love ur classes and its very useful.. Ippo cake indakan valare easy thonnu ningale class kandadin shesham.. Valare ishtamayi ningale channel🤗🤗
@KERALAKITCHENmereena4 жыл бұрын
Thank u
@RRR547773 жыл бұрын
pls mention the measurements in grams too.It will be very useful for us
@b.kanishkarbala85443 жыл бұрын
Super very clear explanation thank you so much sister
@sumayyanazeer87824 жыл бұрын
നല്ല ക്ലാസ്സ് ആണ് mam ഹാഫ് kg കേക്ക് ഒന്ന് parayamo
നല്ലതു പോലെ മനസ്സിലായി ഞാൻ sub ചെയ്തു ലൈക് ചെയ്തു sher ചെയ്തു
@lizashaju98104 жыл бұрын
I tried it. It's very tasty, soft and super 👌👌
@KERALAKITCHENmereena4 жыл бұрын
👍😍
@najmava4812 жыл бұрын
4 മുട്ട എത്ര മൈദ വേണം
@mansoorshamna8103 жыл бұрын
ചേച്ചിരെ ക്ലാസ്സ് കണ്ടു ഞാൻ ആധ്യ മായി ആണ് ഇത്രയും പെർഫെക്ട് ആയി ചെയ്തു നോക്കിയത് താങ്ക്സ് ചേച്ചി 👌👌
@padmashreearahanth9413 жыл бұрын
Thank you for the recipe 🙂 May I please request you to share the recipe in the description box in Grams going forward or please mention your measuring cup size for better understanding 🙏 as measuring cups size differs. Some are 200ML and some are 240/250ML = 1 Cup. How do we know how much is your one cup ?🙂
@Kutty.p51463 жыл бұрын
Yes ... Hers 250ml.. got it from comments... But if it's in discription box that's very useful
@padmashreearahanth9413 жыл бұрын
@@Kutty.p5146 They will not respond and help with the queries. They want us to subscribe and watch their videos but they cant help with the questions. The chef has replied to someone in the comments saying 250 ml cup weighs 250 gms🙄🙄 Why give wrong information ? A real baker will never use measuring cups. Measuring cups are very confusing. And I don't really understand why don't they just share the recipe in Grams in the description box. I have unsubscribed.
@Kutty.p51463 жыл бұрын
@@padmashreearahanth941 they may don't have time to reply for all questions.. ..don't get disappoint😊
@sonuramesh21753 жыл бұрын
Mam njn undaki athum oven illand.super aait vannu.thnk u....so much mam
@getjoe20014 жыл бұрын
You know what you are doing..the cake came perfect ..this is what sets professionals apart from the rest. By the way what can we do to make it a little more moist ?
@craftgallarybyhudhauvais66413 жыл бұрын
Maminte video nokki🙂🙂 undakkiyappol ente correctly sponge aayi It's my first experience 🥰🥰
@mahammadrafee78624 жыл бұрын
And what inch pan should we use for 1 kg
@nilakutty95204 жыл бұрын
8inch
@abhiramithanishkaciril5944 жыл бұрын
Chechii Thank u so muchh... Njn try cheythu nokki... success!!!
@haseenashakeer4 жыл бұрын
Super class
@anithajoseph65613 жыл бұрын
ഓയിലിനു പകരം ബട്ടർ ആണ് ചേർക്കുന്നെങ്കിൽ അളവ് എങ്ങനെ ആണ്?
@bijiantony51944 жыл бұрын
I tried this receipe.it came super sponge cake .🙏
@bindhyaantony394 жыл бұрын
Hi ente sponge cake orikalum sariyavilla. But this time your instructions follow cheytu and my sponge cake was perfect. One kg but batter full edan kazhijilla. It was almost full 8 inch tin Thank u so much
@KERALAKITCHENmereena4 жыл бұрын
ബട്ടർ പേപ്പർ മുകളുലേക്കു വയ്ക്കണം അപ്പോൾ full batr edukkam
@Fun.thanne3 жыл бұрын
Njn ee cake try cheythu very awesome perfect aarnu ithraym soft aayitt ith vare njn indaakeetilla Thanks for this recipe 💖💖💖😍
@shefeenamohammed18444 жыл бұрын
I cup 250 ml aano cup valiyathu pole thonni
@TJ-vl2zs4 жыл бұрын
നല്ല ക്ലാസ് ആണുട്ടോ.👍.എല്ലാകേക്കുകളും പഠിക്കുമെന്ന് വിശ്വസിക്കുന്നു എല്ലാഭാവുകങ്ങളുംനേരുന്നു
@nancyvijayan94982 жыл бұрын
Thank you so much,l will try .l like the way you explain.
@anaysaneesh70854 жыл бұрын
Supper chechi😍👍
@Ligiisaju2 жыл бұрын
Cheeeechi....nice class sounds nice Jan try cheythu..pakkkka super thanks to nice class and cheeei
@sheebajohnson17524 жыл бұрын
500gm cake ഉണ്ടാകുന്നതിന്റെ അളവ് ഒന്നു comment ചെയ്യുമോ
@sijijaimon33173 жыл бұрын
Good presentation. Will make on 14 th.
@sajiasha83604 жыл бұрын
Super👌😊
@anamikamanoj36743 жыл бұрын
Thanku........ so much......,, 100% success aayitttoooo
@vavamadavoor63513 жыл бұрын
Baking soda Powder athraya alavi aduthath
@naufiskitchen37494 жыл бұрын
നല്ലത് പോലെ മനസ്സിലാക്കി തന്നിട്ടുണ്ട്.👍👍👍 ഞാൻ Sub ചെയ്തൂട്ടോ👍👍
@KERALAKITCHENmereena4 жыл бұрын
Thank u
@riyurichuriyu53294 жыл бұрын
Supper👍
@aneesafareena57354 жыл бұрын
ഞാനും ചെയ്തു
@rayyansworld3694 жыл бұрын
Njanum sub cheythu
@nasiraashraf1214 жыл бұрын
Good class eniku nannayi manasilayi tnx dear👍👍👍👍👍✌️✌️✌️✌️
@fildharichus3 жыл бұрын
1 tbsp എത്ര ml ann?pls reply 🙏🙏
@KERALAKITCHENmereena3 жыл бұрын
15 ml
@fildharichus3 жыл бұрын
@@KERALAKITCHENmereena Thanks
@sarithaka63324 жыл бұрын
Ith adipwoli recipie anutto 💯💯 naan try cheythu,Nalla height IL kitti pnne Nalla perfect sponge cake ayrnnu😋💯💯 enikk whisk use chythukonduthanne Nalla perfect ayikitti,superb Chechi❤️❤️ Thnxxx a lot 😘🤗
@ashavijeshasha72854 жыл бұрын
5egg edutho?
@sarithaka63324 жыл бұрын
@@ashavijeshasha7285 eduthu
@sarithaka63324 жыл бұрын
Entha angane chodhiche🤔
@ashavijeshasha72854 жыл бұрын
@@sarithaka6332 4egg +2tbs spoon milk use ചെയ്യാം എന്ന് parajalloഅത് കൊണ്ട് ചോദിച്ചെയാണ്