ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് plants വാങ്ങിയിരുന്നു. എല്ലാം നല്ല adipoli plants ആണ്. കുറെ നല്ല ഗാർഡനഴ്സിനെ പരിചയപ്പെടാൻ സാധിച്ചു. ഞാൻ വാങ്ങിയ എല്ലാ ചെടികളും നല്ല healthy ആയിട്ട് എപ്പോഴും എന്റെ കയ്യിൽ ഇണ്ട്. Thanks chechii❤🥰
@villagelife74Ай бұрын
Thankyou ❤️🥰
@villagelife74Ай бұрын
Congratulations 🥰🥰🎉🎉🎉
@shaharshan8586Ай бұрын
ഞാൻ ചെടി പ്രേമി ആണ്ചേച്ചി യുടേ ഫ്ളവർ കാണുന്പോൾ കൊതി ആവുന്നു ചേച്ചി എങ്ങനെ മ്പങ്ങിയിൽ
@empiresbusinessgroupАй бұрын
Meenu is good
@empiresbusinessgroupАй бұрын
@meenakshytl7778 meenu is always make her garden well .I saw her garden and I'm always happy to see like that
@UshaNs-r4wАй бұрын
പൂക്കൾ എപ്പോഴും നമുക്ക് മനസിന് കുളിർമ നൽകും.. ഒരു ചെടി നട്ട് അതു പൂവിട്ടു കാണുന്നത് വരെ ഒരു ടെൻഷനാ.... അതിൽ വന്നിരിക്കുന്ന ചിത്രശലഭങ്ങൾ.. അതിനേക്കാൾ സുന്ദരം..
@villagelife74Ай бұрын
❤️❤️❤️
@abmgroup-l9bАй бұрын
വീഡിയോ കാണാറുണ്ട്.. ചെടികൾ വെക്കാനുള്ള സ്റ്റാന്റ് ഐഡിയ എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ
@villagelife74Ай бұрын
❤️
@RaheemRaheem-y1dАй бұрын
Adipoli plants super❤❤❤❤
@villagelife74Ай бұрын
❤️
@SmithaKrishnan-jc7mvАй бұрын
Orupad ideyas. Tharunaviideo ❤
@villagelife74Ай бұрын
❤️
@nazarabdulnazar1581Ай бұрын
ചെടിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ്. എനിക്ക് കിട്ടുമോന്ന് അറിയില്ല. എങ്കിലും ആർകെങ്കിലും ഉപകാരപ്പെടട്ടെ 👍
@villagelife74Ай бұрын
❤️
@TommyCar-wf6vmАй бұрын
എനിക്കും ചെടികൾ ഇഷ്ടം ആണ്. വാങ്ങാൻ കഴിവില്ലെങ്കിലും കാണാൻ രസമാണ്. യൂട്യൂബിൽ ഞാൻ കൂടുതൽ കാണുന്നതും ചെടികളുടെ വീഡിയോ തന്നെയാണ്
@villagelife74Ай бұрын
❤️❤️
@yasiryazir8504Ай бұрын
Adipoli plants
@villagelife74Ай бұрын
🥰❤️❤️
@Prasanna_sreevalsamАй бұрын
എനിക്ക് ചെടികളും പൂക്കളും ഭയങ്കര ഇഷ്ടമാണ് .പക്ഷെ വില കൊടുത്തു വാങ്ങുന്നതിനുള്ള സാമ്പത്തികം ഇല്ല .മോളുടെ വീഡിയോ ഇന്നാണ് ആദ്യമായി കാണുന്നത് .അപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്തു . ലൈക്കും ചെയ്തു . എല്ലാ ചെടികളും ഒരുപാട് ഇഷ്ടമായി .അവതരണവും വളരെ നന്നായിട്ടുണ്ട് .മോള് ഫ്രീ ആയി കൊടുക്കുന്ന ചെടി നല്ല ഭംഗിയുണ്ട് .എനിക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട് .കിട്ടിയാൽ വളരെ സന്തോഷം .❤❤❤
@villagelife74Ай бұрын
Thankyou ❤️❤️❤️
@nadirmk8245Ай бұрын
പത്തു മണിയും എട്ട് മണിയും വിരിഞ്ഞോന്നു നോക്കാൻ എട്ട് മണി മുതൽ പത്തു മണി വരെ ചെടിയുടെ അടുത്ത് തന്നെ ഇരുന്ന കുട്ടിക്കാലം ഓർക്കുന്നുണ്ടോ
@villagelife74Ай бұрын
❤️❤️❤️
@rajinikc4230Ай бұрын
സൂപ്പർ സൂപ്പർ ചെടികൾ എനിക്ക് ഇഷ്ട്ടമാണ്
@villagelife74Ай бұрын
❤️🥰🥰
@manjusajeevdhanushma8534Ай бұрын
എനിക്കും വേണമായിരുന്നു ഇനി എന്നാണാവോ കിട്ടുന്നെ 😢😢
@villagelife74Ай бұрын
എല്ലാ ആഴ്ച ഉം ഇങ്ങനെ free plant വീഡിയോ ഉണ്ടാകും
@sreeachukutty8671Ай бұрын
Super, God bless you chechy .
@villagelife74Ай бұрын
🥰❤️
@koshy249Ай бұрын
Super plants. Vaangan oru nirvahavumilla
@villagelife74Ай бұрын
❤️
@cruzoff4634Ай бұрын
നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരാളാണ് നിങ്ങളുടെ കയ്യിൽ നിന്ന് ചെടികളെ വാങ്ങിച്ചിട്ടുണ്ട് അതിനൊന്നും ഒരു കുഴപ്പമില്ലാതെ കിട്ടിയിട്ടുണ്ട് എനിക്ക് ഒരുപാട് സന്തോഷം. ചെടികളെല്ലാം ഫ്ലവർ ആയിട്ടുണ്ട് ഇപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു
@akbarali5092Ай бұрын
❤❤❤
@villagelife74Ай бұрын
Thank you ചേച്ചി 🥰❤️🥰
@RiduAdhu-ib4cnАй бұрын
ചേച്ചി എനിക്ക് flowers othiri ishtaatto super chechi
@villagelife74Ай бұрын
❤️
@SherlyDavis-wz6xeАй бұрын
Nalla vedio. place ellakilum athinulla parisramum valera valuthanu.
@villagelife74Ай бұрын
❤️
@sobiyakrishnakumarsobiya1132Ай бұрын
Yes... Rompa istam gardening....nice idea...
@villagelife74Ай бұрын
❤️
@UshaDutt-d1xАй бұрын
വീഡിയോ ആദ്യമായി കാണുന്നു.. ഇഷ്ടമായി.
@villagelife74Ай бұрын
❤️🥰
@Bindhu_.michaelАй бұрын
Plants ellam super❤️
@villagelife74Ай бұрын
🥰❤️
@nvramani7636Ай бұрын
Super arrangement nannayitundu
@villagelife74Ай бұрын
❤️
@renukatr3784Ай бұрын
ചെടികളെല്ലാം സൂപ്പർ!
@villagelife74Ай бұрын
❤️
@bindhushajan6376Ай бұрын
Vedio കാണാറുണ്ട് ,plants വാങ്ങാൻ rs aane problem❤❤❤
@villagelife74Ай бұрын
❤️
@minijaanil4508Ай бұрын
നല്ല healthy plants... മനോഹരവും വ്യത്യസ്തവുമായ പൂക്കൾ
@villagelife74Ай бұрын
🥰❤️
@sreelekhan3330Ай бұрын
നല്ല ചെടികൾ. എനിക്കും ചെടികൾ വേണം
@villagelife74Ай бұрын
❤️
@ajitapillai9161Ай бұрын
മനോഹരം ആ stand
@villagelife74Ай бұрын
❤️🥰
@aliceyohannan3215Ай бұрын
മോളെ എനിക്ക് വേണം ചെടികൾ. പൈസ ഒരു problem ആണ്. Free ആയി തന്നാൽ വളരെ ഉപഹാരം ഞാൻ വളരെ ആഗ്രഹിച്ച ചെടി ആണ് multipetal ബോൾസം ❤️❤️❤️
@villagelife74Ай бұрын
❤️
@ASAA-q6kАй бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട്. എല്ലാ വീഡിയോയും കണ്ടിട്ടില്ല. പക്ഷെ കണ്ടിട്ടുള്ള വീഡിയോ വളരെ ഉപകാരപ്രധമാണ് 🥰.
ചെടികളും ചൂക്കളും മനസ്സിനും കണ്ണിനും കുളിർമ്മ നൽകുന്നു. എനിക്ക് പൂക്കൾ ഒത്തിരി ഇഷ്ടാണ്.
@villagelife74Ай бұрын
❤️❤️
@bindudasan1908Ай бұрын
Mam paranjath seriyanu othiri eshtanu chedikalum pookkalum vangan enik nivarthiyilla Njan kalukal operation cheyth angane jolik pokan sadikilla suger vannitt 26 vashamayi athinte prasangalum und chedi valarthan enik valiya eshtamanu enik swantham veedulla vadaka veettil muttamund mam cheyunath kanumbol nalla eshtamanu Super super video estamanu ❤❤❤❤❤❤❤❤❤
@villagelife74Ай бұрын
എല്ലാം... ശെരിയാകും... പ്രാർത്ഥനയിൽ ഓർക്കാം 🙏🏻
@radhamoney1554Ай бұрын
Vedio കാണാറുണ്ട് കൂടാതെ മറ്റുള്ളവരുടെ പ്ലാൻ്റുകൾ വിൽക്കാൻ സഹായിക്കുന്ന സഹോദരിയോടെ ഒരുപാട് സ്നേഹം❤
@villagelife74Ай бұрын
❤️
@kavyabdk9356Ай бұрын
Plant kittunnond parayunnathall. Nalla oru avatharanam anu... Athepole nalla healthy plants anu kittunne...... Eniyum ingane pokate.. 🙏🏻
@villagelife74Ай бұрын
❤️❤️
@anjalisreedev6865Ай бұрын
ഫ്രീ പ്ലാന്റ് നൽകുന്നതുകൊണ്ട് ഒത്തിരി പേർക്ക് കൂടുതൽ പ്രയോജനം കിട്ടും. എല്ലാ പൂക്കളും ചെടികളും സൂപ്പർ
@villagelife74Ай бұрын
❤️🥰
@shajisathyan3470Ай бұрын
Super.adipoli.lekshemi.
@villagelife74Ай бұрын
❤️
@sathidileep8342Ай бұрын
ഞാൻ ഏറേ സ്നേഹിക്കുന്നതു പൂക്കളേയു൦ ചേടികളേയുമാണ് 🎉❤
@villagelife74Ай бұрын
🥰❤️
@remanikp487Ай бұрын
സൂപ്പർ മോളെ എനിക്ക് ചെടി വേണം ♥️♥️
@villagelife74Ай бұрын
Next week ഇനി plant റെഡി ആകു
@BijiGeorge-ff1joАй бұрын
നല്ല വിഡിയോ
@villagelife74Ай бұрын
❤️❤️
@adithyanmadhumsamalayali7648Ай бұрын
Double balsam flowers entha bhangi ❤❤ super
@villagelife74Ай бұрын
🥰❤️❤️
@dua4shifaАй бұрын
very good 💯
@villagelife74Ай бұрын
Thank you! Cheers!
@perfectparadise1597Ай бұрын
ഞാൻ കുട്ടീടെ പക്കൽ നിന്നു ചെടികൾ വാങ്ങിയിട്ടുണ്ട്. എല്ലാം വളരെ ഹെൽത്തി പ്ലാന്റ്സ് ആണ്. നന്നായി പൂവിടുന്നുണ്ട്. നിങ്ങളുടെ പച്ചയായ അവതരണവും ചെടികളും എല്ലാം ഞങ്ങളിൽ വലിയൊരു പോസിറ്റീവ് ഉർജ്ജമാണ് നൽകുന്നത്. വളരെ സാധാരക്കാരിൽ സാധാരണക്കാർക്കും എല്ലാർക്കും ഉപക്കാരപ്രദമാണ് ഈ ചാനൽ. നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി.ഇനിയും വളരെ ഉയരങ്ങളിൽ മുന്നോട്ട് പോകുക. എന്നും നല്ല സപ്പോർട്ട് ഉണ്ടായിരിക്കും. 👍🏻👍🏻❤
@villagelife74Ай бұрын
Thank you 🙏🏻
@monaterfroad9912Ай бұрын
വീഡിയോ സൂപ്പർ ആണ്. ചേച്ചി പറഞ്ഞത് ശെരി യാണ്. ചെടികൾ ഒരുപാട് ഇഷ്ടമാണ്. പക്ഷെ പൈസ കൊടുത്തു വാങ്ങാൻ പറ്റിയ സാഹചര്യം ഇല്ല. ഓഫർ സൂപ്പർ ❤️❤️❤️
@villagelife74Ай бұрын
😔
@rubeenamujeeb5812Ай бұрын
പത്തുമണി സെറ്റിങ് അടിപൊളി. എല്ലാം നന്നായി പിടിച്ചു പൂക്കൾ നിറയട്ടെ ❤❤🎉🎉
@villagelife74Ай бұрын
❤️
@shaharshan8586Ай бұрын
ചേച്ചി നിങ്ങളുടെ യുടുപ്പിന്റെ പേര് എന്താ
@villagelife74Ай бұрын
@@shaharshan8586 യുടുപ്പ് ? അത് എന്താ 🤔
@anjanap277Ай бұрын
Free plant kodukunnath nallathanu... Eth plant kandalum kothiyanu. Bt orikkalum vangan pattarilla.... Plants okke super anu👌🏻
@villagelife74Ай бұрын
❤️
@aswathyachu4927Ай бұрын
Hi chechi anik chedikkal ishttam ann anik tharooo ithu vare vedikkan pattilla
@villagelife74Ай бұрын
👍🏻
@ayishaayishu2473Ай бұрын
ചെടികൾ എനിക്ക് ഒരുപാട് ഇഷ്ടായി ഫ്രീ കൊടുക്കുന്നത് കിട്ടാൻ ആഗ്രഹമുണ്ട് പക്ഷേ എന്റെ കമന്റിനു ലൈക്കൊന്നും കിട്ടില്ല എന്നാലും ഞാൻ വീഡിയോ കാണും ലൈകും കമന്റും ഇടാതിരിക്കില്ല ❤❤❤❤❤
@villagelife74Ай бұрын
🥰
@pradeesh5127Ай бұрын
വാങ്ങാൻ പൈസ ഇല്ലാത്തവർ ഈ കമന്റിന് എന്ത് ലൈക് കിട്ടും.സൂപ്പർ sale
@villagelife74Ай бұрын
❤️
@AzeenaRaheemAzeena-fh6mtАй бұрын
Super super plant👍👍❤️❤️❤️👍👍
@villagelife74Ай бұрын
Thank you very much
@faseelaharis2615Ай бұрын
Supper plants pls like😊
@villagelife74Ай бұрын
So nice of you
@shilnarineeshshilnarineesh891Ай бұрын
chedikal enikku valiya ishttamanu morningil. Ee chedikalum pookkalum kanumbol thanne valiya santhoshamanu. Manasinu oru positive Feel cheyyum
@villagelife74Ай бұрын
ഞാനും എന്നും രാവിലെ പോയി നോക്കും എല്ലാ ചെടികളും ❤️
@sajinababuraj4052Ай бұрын
ഐഡിയ ഒത്തിരി ഇഷ്ടമായി
@villagelife74Ай бұрын
🥰❤️
@preethymurali5469Ай бұрын
സൂപ്പർ പൂവാണ് ട്ടോ ❤❤❤❤❤❤നല്ലൊരു കാര്യമാണ് ട്ടോ❤❤❤
@villagelife74Ай бұрын
🥰❤️
@Rahul_t_raviАй бұрын
ഹായ്.. കുറേ plants മേടിച്ചു..അതിൽ മിക്കവാറും plants പിടിച്ചു കിട്ടി.... Cuttings കുറച്ചു പിടിച്ചു കിട്ടിയില്ല... വളരെ സന്തോഷം.
@sindhuvenugopal3699Ай бұрын
ഞാൻ 10 കളർ 10 മണി ചെടികൾ നട്ടു നല്ല പൂവ് ഉണ്ടായിരുന്നു. മഴക്കാലത്ത് ്് പൂവ് നിന്ന് പോയി ഇപ്പോ. നന്നായി വരുന്നു...
@Rahul_t_raviАй бұрын
@@sindhuvenugopal3699 എന്റെ പത്തുമണി cuttings അല്ല ... Flowering plant cuttings... വേര് പിടിച്ചു കിട്ടില്ല ചിലത് Nalla strong തണ്ട് ഉള്ള പത്തു മണി cuttings അങ്ങനെ മഴ നനഞ്ഞാൽ പോവില്ല.... നേർത്ത തണ്ടുകൾ പെട്ടെന്നു ചീഞ്ഞു പോവും
@villagelife74Ай бұрын
👍🏻
@villagelife74Ай бұрын
❤️
@villagelife74Ай бұрын
❤️
@jishaprasad1410Ай бұрын
Avatharanavum chadikal set chayunnathu allam super❤
@villagelife74Ай бұрын
❤️
@jancyjoseph6316Ай бұрын
Adipoliplants watch ig always
@villagelife74Ай бұрын
❤️
@TheChippu53Ай бұрын
Beautiful, blue daze plant is available?
@villagelife74Ай бұрын
No
@Susmitha-j7yАй бұрын
Adipoli super ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@villagelife74Ай бұрын
❤️
@duasworldbyjesnanizam4960Ай бұрын
Idea super.. Iniyum ideas okke poratte
@villagelife74Ай бұрын
❤️
@preethirajeevan1012Ай бұрын
Super plants
@villagelife74Ай бұрын
❤️
@sheenapk4843Ай бұрын
നൈസ് ideas😊😊😊
@villagelife74Ай бұрын
🥰
@maheshbhaskaran8959Ай бұрын
എനിക്കും ചെടികൾ വളർത്താൻ ഭയങ്കര ഇഷ്ടമാണ്. എനിക്കും ഒന്ന് രണ്ട് ചെടികൾ കിട്ടിയാൽ വളർത്താമായിരുന്നു. 🥰
@villagelife74Ай бұрын
❤️
@reshma.p9521Ай бұрын
എനിക്ക് വേണം..എല്ലാം നല്ല പ്ലാന്റ്സ് ആണല്ലോ 👍
@villagelife74Ай бұрын
അടുത്ത ദിവസം sale വീഡിയോ വരുന്നുണ്ട്
@daisyk.c3283Ай бұрын
ചെടികളുടെ ക്രമീകരണം വളരെ ചിട്ട യായിരിക്കുന്നു.അത് കാഴ്ചക്ക് മനോഹരവും മനസ്സിന് കുളിർമ്മയും സന്തോഷവും തരുന്നു. അതു കാണ്ട് തന്നെ വീഡിയോ കാണുവാൻ തോന്നുന്നു. നമുക്ക് കിട്ടുന്ന സന്തോഷം മറ്റുള്ളവർക്ക് കിട്ടണമെന്ന തോന്നലിൽ നിന്നും വീഡിയോ ഷെയർ ചെയ്യാനും ഇതിനായി അധ്വാനിക്കുന്നവർക്കായി ലൈക്കും അവരുടെ അഭ്യർഥന മാനിച്ച് Subscribe ചെയ്യാനും ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. ഓരോ പൂക്കളുഠ ഒന്നിനൊന്ന് മെച്ചം. ജീവൻതുടിയ്ക്കുന്നു. ആകർഷകമായ നിറങ്ങൾ. എല്ലാവിധ ആശംസകളും❤
@villagelife74Ай бұрын
Thank you ❤️
@jayathiap501Ай бұрын
നല്ല ചെടികൾ,❤
@villagelife74Ай бұрын
❤️
@sosammajoseph5793Ай бұрын
Enikum pathumanium balsavum venam
@villagelife74Ай бұрын
അടുത്ത week ആകും റെഡി ആകുമ്പോൾ
@sajnanisam9653Ай бұрын
Adipoliplants
@villagelife74Ай бұрын
❤️
@mohdansil89Ай бұрын
ചെടിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ 😊ആരെങ്കിലും 👍തന്നാൽ എനിക്കും കിട്ടും എല്ലാവരുടേം സഹകരണം വേണം 😄😄😄കിട്ടിയാൽ കിട്ടി പോയാപ്പോയി 👍😊
സത്യം ആണ്... മണ്ണിനും ചാണകപ്പൊടിക്കും ഒരു കുറവും ഇല്ല.... പിന്നെ സ്ഥലം ഇടുക്കി ആണ്... അടിമാലി... മൂന്നാറിനു 30 km മാത്രം...... കാലാവസ്ഥ 👍🏻👍🏻👍🏻
@SjamcksjamckАй бұрын
Nalla അടിപൊളി പ്ലാന്റ് ഒരുപാട് ഇഷ്ടം ആയി പക്ഷെ
@villagelife74Ай бұрын
❤️
@lovelyjoseprakash1557Ай бұрын
സൂപ്പർ ❤❤❤
@villagelife74Ай бұрын
❤️
@myvlogs7740Ай бұрын
Super super
@villagelife74Ай бұрын
❤️
@MinnuPadmanabhanАй бұрын
Supper
@villagelife74Ай бұрын
❤️
@vaheedabeevi7756Ай бұрын
Superb ❤❤❤
@villagelife74Ай бұрын
Thanks for liking
@lovelyplants7892Ай бұрын
എന്നും പൂക്കൾ തരുന്ന മനോഹരമായ ചെടികളാണ് ബാൾസം , പത്തുമണി ചെടി എന്നത് പൂക്കൾ എന്നും നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം
@villagelife74Ай бұрын
❤️
@remenikesavan4949Ай бұрын
സ്ഥലം എവിടെയാ വന്നു വാങ്ങാൻ പറ്റുമൊ കാരണം impatient plant courier ചെയ്യുമ്പോൾ പിന്നെ നശിച്ചു പോകുന്നു
@villagelife74Ай бұрын
ഇടുക്കി... അടിമാലി
@NufaihaNufuАй бұрын
പത്തു മണി ചെടി combo offer ഉണ്ടോ. പൂക്കൾ കാണാൻ മനോഹരമാണ്
@villagelife74Ай бұрын
പത്തുമണി റെഡി ആകുന്നെ ഉള്ളു.. ഇതൊക്കെ ഒന്ന് വളർന്നു വരണം
@NufaihaNufuАй бұрын
ok
@tec2739Ай бұрын
എനിക്കും തരുമോ ചെടി ഒരെണ്ണം എൻങ്കിലും. എനിക്ക് തുളസി ചെടിയും പനിക്കുർക്കയും മാത്രമേ ഉള്ളൂ.redbalsm കണ്ടിട്ട് ഒത്തിരി ആഗ്രഹം ഉണ്ട്.
@villagelife74Ай бұрын
❤️
@sreejaajayan4365Ай бұрын
നല്ല video. നല്ല പ്ലാൻ. അർഹിക്കുന്നവർക്ക് തന്നെ ഫ്രീ plants കിട്ടട്ടെ 🙏
@villagelife74Ай бұрын
❤️
@lathagopinathan7661Ай бұрын
Plant venam tharamo
@villagelife74Ай бұрын
ഏത് plant ആണ്
@geethasreenivasan2785Ай бұрын
Balsum eniku orupadishtam
@villagelife74Ай бұрын
❤️
@sabiraismail4685Ай бұрын
എനിക്ക് വിഡീയോ കാണാൻ ഇഷ്ടം ആണ് കമന്റ് ഇടാൻ ഭയങ്കര മടിയ എന്നാലും പ്ലാന്റ്സ് ഫ്രീയായി കിട്ടിയെങ്കിലോ ❤❤❤
@villagelife74Ай бұрын
🥰❤️
@girlygeorge3648Ай бұрын
Good presentation and have creative mind.keep go ahead.🎉
@villagelife74Ай бұрын
Thank you so much 🙂
@alkamoljoseph2429Ай бұрын
Super
@villagelife74Ай бұрын
❤️
@shijimathew9802Ай бұрын
Nallavideo
@villagelife74Ай бұрын
❤️
@Sheeja-q9sАй бұрын
Ellam nalla plant anu
@villagelife74Ай бұрын
❤️
@nishamolkv25Ай бұрын
ഇതെവിടെയാ സ്ഥലം
@villagelife74Ай бұрын
ഇടുക്കി... അടിമാലി
@JessyMathew-q8iАй бұрын
സൂപ്പർ 👌
@villagelife74Ай бұрын
❤️
@rehnaraja5295Ай бұрын
Multi petal balsam cash ne tharuvo❤
@villagelife74Ай бұрын
റെഡി ആയി വരുന്നു... ജിഫി plant... Sale വീഡിയോ ഇടും
@RameshanV-cn3pxАй бұрын
Super............. Fowering plant ഒത്തിരി ഒത്തിരി ഇഷ്ടം. പക്ഷെ എല്ലാം നിർത്താതെ പെയ്ത മഴ എല്ലാം നശിപ്പിച്ചു. ഞാൻ വിട്ടുകൊടുക്കില്ല വീണ്ടും തുടങ്ങി guarden പഴയ പടി ആക്കാൻ വേണ്ടി.. Cuttings ഒക്കെ വാങ്ങി വേര് പിടിപ്പിച്ചു തുടങ്ങി. താങ്കളുടെ കൈയ്യിൽ നിന്നും ഞാൻ cuttings വാങ്ങിയിട്ടുണ്ട്. വലിയ വില കൊടുത്ത് വാങ്ങാൻ പറ്റില്ല. അത് കൊണ്ട് cuttings വാങ്ങി പിടിപ്പിക്കുന്നത്