2017 ഡിസംബർ 31 നു തീയേറ്ററിൽ പോയ് കണ്ട സിനിമ 🥰😍 തീയേറ്ററിൽ ഇത്രയും കൂട്ടചിരിയോടെ മറ്റൊരു മലയാള സിനിമ കഴിഞ്ഞ 6 വർഷത്തിനിടക് കണ്ടിട്ടില്ല.. ഷാജി പാപ്പന്റെ യും ടീം ന്റെയും 3ആം വരവ്നായി കാത്തിരിക്കുന്നു ✌🏻🎉🎉
@2xbearth Жыл бұрын
ഞാനും...അതും അമേരിക്കയിൽ പോയപ്പോ
@PichakkaranNk-mc6oo Жыл бұрын
@@2xbearthഎന്നിട്ട് ചത്തില്ലേ പുണ്ടച്ചി 😂
@പിരിപോയവൻ-13 Жыл бұрын
നീ വേറെ പടം ഒന്നും കാണാറില്ലെടെ 🤣🤣🤣
@alarifjawad3858 Жыл бұрын
ഇതിന്റെ 1ഭാഗം ആണ് spr
@HEVIN911 Жыл бұрын
Yes bro💕😊
@rejithalora1909 Жыл бұрын
ഒരു പത്തു തവണ എങ്കിലും കണ്ടു കാണും.. ബോറിങ് ഇല്ലാത്ത മൂവി മനസ്സ് നിറഞ്ഞു ചിരിക്കാൻ ഷാജി പാപ്പൻ 😘😍😍
ഈ സിനിമ, ഇത്രയും സുന്ദരമാക്കാൻ ആരാണ് കൂടുതൽ അധ്വാനിച്ചത് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയില്ല. ഓരോ താരങ്ങളും, ഗസ്റ്റ് വേഷത്തിൽ വന്നവർ പോലും അടിപൊളി!
@akhilknairofficial Жыл бұрын
തിയേറ്ററിൽ പോയ് കണ്ട സിനിമ.. ചിരിച്ചു കണ്ടിരിക്കാൻ രസമാണ് ഈ സിനിമ ❤️
@Roby-p4k Жыл бұрын
ഷാജി പാപ്പനെയും പിള്ളേരും ഒരിക്കലും മറക്കാൻ പറ്റുകയില്ല ❣️❣️
വിനായകനും സൈജു കുറുപ്പും വിജയ് ബാബും എത്ര സുന്ദരമായിട്ടാണ് കോമഡി അവതരിപ്പിക്കുന്നത്
@brodystephen8290 Жыл бұрын
വിജയ് സൂപ്പർ പാ പ്പൻ സൂപ്പർ സൂപ്പർ
@-malayali-1373 Жыл бұрын
Cletus 🔥
@Thzloki1996 Жыл бұрын
മലയാള സിനിമയിലെ അവസാന ലക്ഷണമൊത്ത കോമഡി സിനിമകളിൽ ഒന്ന് ❤️🔥🤞🏻😊
@mwnsportsmalayalam10 ай бұрын
Aadu 3 Announcement വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 😂
@alexandergeorge93659 ай бұрын
ഇതിലും വിനായകന്റെ കോമഡിയിൽ നിന്ന് സീരിയസിലേക്കുള്ള ചടുലമായ ട്രാൻസ്ഫർ അതിശയകരം തന്നെ.
@VishakCharli-us1fm Жыл бұрын
പാപ്പന്റെയും പിള്ളേരുടെയും 3ആം വരവിനായി കാത്തിരിക്കുന്നവർ എത്രപേർ ഉണ്ട് ❤️🔥
@SteynJ4 ай бұрын
But oral mathram ondukulla😢💔 mammokuya
@MAHI-fo5sr2 ай бұрын
@@SteynJmamukoya sathythil 3rd partil vennam ennu nirbhndam illa he don't have a major role like abu we hope the 3 rd part will come
@Dragan67 Жыл бұрын
ഓരോ വർഷവും ഈ സിനിമയുടെ പുതിയ പതിപ്പുകൾ ഇറക്കണം. ഇതേ നടന്മാരെവച്ചു പുതിയ തീമുകളുമായി.. സൂപ്പർഹിറ്റാകും 😂
@AmmuAfnan6 ай бұрын
പാപ്പന്റെ മൂന്നാം വരവ് കാത്തിരിക്കുന്നവർ എത്രപേരുണ്ട്😊😊
@AronGeorgemathew5 ай бұрын
കാത്തിരിപ്പു മാത്രമേ ഇനി ഉണ്ടാകുകയുള്ളു 😅
@abhijithabhi37245 ай бұрын
Pappan എയറിൽ നിന്ന് ഇറങ്ങിയിട്ട് പോരെ
@wendigyl5 ай бұрын
@@abhijithabhi3724dec 4 in release kanichatond scene okke maariya aakum
@JDIK19884 ай бұрын
ഞാൻ ഉണ്ട്.
@soul-22553 ай бұрын
@@AronGeorgemathew first poster irangitund
@Fab12-w5m10 ай бұрын
𝗔𝗮𝗱𝘂 3 announcement poster വന്നതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ
@Ajay-wg7xi10 ай бұрын
Yes😅
@SushyaSushyasumesh10 ай бұрын
@RICKYANDROIDFF10 ай бұрын
😮@@SushyaSushyasumesh
@JostinJoseph-ps9vq10 ай бұрын
@@Ajay-wg7xihow long long unto aadu 3 shooting film
@JostinJoseph-ps9vq10 ай бұрын
@@Ajay-wg7xiHow long until aadu 3 start film
@sarang2255 Жыл бұрын
എന്നെ പോലെ ഈ മൂവി കുറെ തവണ കണ്ടവരുണ്ടോ..? 😁😌❤️
@nickzino14189 Жыл бұрын
Yess
@truthofuniverse9724 Жыл бұрын
@jasnaraneesh1628 Жыл бұрын
❤❤❤❤❤❤❤
@praveentp Жыл бұрын
ബോർ അടിക്കാതെ ഫുൾ ആയി ഇരുന്നു ചിരിച്ചു മരിക്കാം 😄😄😄😄 അടിപൊളി മൂവി എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാം 👍
@PichakkaranNk-mc6oo Жыл бұрын
@@praveentp കൂതി
@KL10hoke Жыл бұрын
പ്രത്ത്യേകിച്ച കഥ ഒന്നും ഇല്ലെങ്കിലും പപ്പന്റെ യും പിള്ളേരുടെയും ലെവൽ എക്കാലത്തും വേറെ ലെവൽ തന്നെ ❤❤ ആ തേപ്പ് കാരിയെ കാണുന്ന ആ സീൻ ♥️ പോരുന്നോ എന്റെ കൂടെ.. 😄😄
@chendakkaran56212 ай бұрын
അടുത്ത ജംഗ്ഷനിൽ ഇറക്കിവിടാം അവിടെയാകുമ്പോൾ നല്ല കച്ചവടം കിട്ടും 😁😁😂
@rahulkrishna5853 Жыл бұрын
2018 Jan 1st നു തിയേറ്ററിൽ നിന്നും കണ്ടത്....1st പാർട്ടിന്റെ അത്രയും വന്നില്ലെങ്കിലും ഇപ്പോൾ കോമഡി എന്ന പേരിൽ വരുന്ന പടങ്ങളെക്കാളും എത്രയോ ഭേദമായിരുന്നു ആട് 2🐐😍
@govindsankarmr2716 Жыл бұрын
First partinne kaalu Kidillam ithaanu
@anwarozr82 Жыл бұрын
First part വേറെ ലെവലാണ് 🔥👍🏻
@Battlebunny07 Жыл бұрын
First part cult ആണ്. Have separate fan base.
@syamsankar4370 Жыл бұрын
ഡൂഡ് ഒരു രക്ഷയും ഇല്ല എന്റമ്മോ, മനസ് നിറഞ്ഞു ചിരിച്ച സിനിമ....
@NithinAju11 ай бұрын
ഈ സിനിമയിലെ ഓരോ ഡയലോഗ് ഡെലിവറിയിലും കോമഡി ചാലിച്ചു ഇമ്മാതിരി എന്റർടൈൻമെന്റ് നമ്മൾക്കു നൽകിയ മിഥുൻ മാനുവൽ നിങ്ങൾ വേറെ ലെവൽ.. Next part പെട്ടന്ന് ഇറക്കും എന്ന് പ്രതീക്ഷിക്കുന്നു.2 വർഷം കൂടുമ്പോൾ ഷാജിപാപ്പനെയും പിള്ളേരെയും വെച്ച് ഇതേ പോലെ കോമഡി ഐറ്റംസ് ഇറക്കിയാൽ 50 cr ഉറപ്പാണ് 👍
@akhilms2488Ай бұрын
ഇതിലെ ഓരോ കാരക്ടറും തകർത്തു പഴയ കോമഡി മൂവികളെ പോലെ സൂപ്പർ ഒരു തെറ്റും പറയാനില്ല കഥയിൽ ചോദ്യമില്ല ഗൗരവമേറിയ ഈ ലോകത്ത് ചിരിക്കാൻ മറന്ന മനസ്സുകളിൽ ചിരിയെ ഓർമിപ്പിച്ചതിന് ഈ സിനിമയുടെ ടീംസിന് താങ്ക്സ്
@dileepbroo78565 ай бұрын
ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്ത് ബ്ലോക്‌ബസ്റ്റർ ആക്കി 🔥🔥
@Sathan0123Ай бұрын
ഞാൻ തിയേറ്ററിൽ ആണ് ഫസ്റ്റ് കണ്ടത് എല്ലാവരോടും ഈ സിനിമയെ പറ്റി പറഞ്ഞു ആരും കാണാൻ പോയില്ല അന്നുതന്നെ പിന്നെയും കാണാൻ കൊതിച്ചിരുന്നു ഇപ്പോൾ ഒരുപാട് കണ്ടു എണ്ണം പോലും മറന്നു പോയി
@jamee81311 ай бұрын
അയ്യോ കർത്താവെ ഷാജി പാപ്പൻ ഈ പണ്ടാരത്തെ എന്ന് കണി കണ്ടാലും എന്നെ പോലീസ് പൊക്കും ഇന്നും പൊക്കും 🤣🤣🤣🤣🤣🤣🤣🤣
@devanjayamol9620 Жыл бұрын
എല്ലാ കഥാപാത്രങ്ങൾക്കും BGMഉള്ള സിനിമ
@koottukaran34617 күн бұрын
ശരിയാണല്ലാ 👍
@Noob_player_3811 ай бұрын
നോബിയുടെ.. ചില ഡയലോഗും, എക്സ്പ്രഷനും വളരെ നന്നായിട്ടുണ്ട്.. സ്പെഷ്യല് ആയി ചയക്കടെൽ ക്യാഷ് കൊടുക്കാതെ പലഹാരം വാങ്ങി ഉള്ള അ ചിരി😂
@geevar. Жыл бұрын
13:28 uff ee entry k theatre il kittiya support.. sherikkum parangal movie kaaanan vannavar ellaam e song avde paadikondaa kandath
@jamsheevettikkattil7235 Жыл бұрын
31:35 കര്‍ത്താവിന്റെ അനുഗ്രഹം കൊണ്ട് എന്റെ കയ്യില്‍ കാശൊന്നും ഇല്ലല്ലോ 😂😂😂 ഇജ്ജാതി
@Open-tg2lg9 ай бұрын
😅
@VISHER-qg4ff8 ай бұрын
😂
@aditvidyesa9359 Жыл бұрын
As a audience, I am waiting for the movies like this❤. We are really missing this type of comedy entertainers❤.
@jafar123-fh4lg Жыл бұрын
ygu😘😘gi😘
@SinanmtpАй бұрын
2025 ill kaanunnavar undoo?😂
@AneshuuuAnesh22 күн бұрын
Yep
@sardharbabu Жыл бұрын
In 2024 who else watching this movie whenever I feel down use to watch it makes me smile even am Tamil I love this film
@Majnamajeed555.. Жыл бұрын
ഇതിൽ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്... എന്നാലും കൂടുതൽ ഇഷ്ടം. അറക്കൽ അബു ♥️♥️
@insta-Motobee8 күн бұрын
2025 💥 കാണുന്നവർ ഉണ്ടോ ✌🏻
@SafnathSafnath-ph8lt19 күн бұрын
2025 kaanunnavar😂😊
@pawanayii Жыл бұрын
I was going through a sad time in my life, This movie made me smile, I am all OK now.......what a movie.......
2010ന് റിപീറ്റ് വാല്യൂ ഉള്ള ചുരുക്കം സിനിമകളിൽ ഒന്ന് 🔥❤️
@Ismail-pf2yi Жыл бұрын
Runway🧏
@AdhilAzeez-rq4gr9 ай бұрын
@@Ismail-pf2yiറൺവേ അയിന് 2004 അല്ലെ
@decaprio-vy6ulАй бұрын
Adi kapyare kootamani Two countries Vadakan selfie Karyasthan My boss Premam Koore undalo
@mubi9847 Жыл бұрын
എത്ര തവണ കണ്ടാലും മതി ആകില്ല ❤❤കാരണം ഇതിലെ കുറേ ഡയലോഗ് കള ഇപ്പോളും നമ്മൾ ജീവിതത്തിൽ പറയുന്നുണ്ട്😂
@sarathtk85124 ай бұрын
എത്ര കണ്ടാലും മതിവരില്ല ചിരിപ്പിച്ച് തകർത്ത മൂവി "ആട് 2"❤എല്ലാം കഥാപാത്രങ്ങൾക്കും bgm ഉള്ള മൂവി എന്നെ പോലെ 2024ൽ കാണാൻ വന്നവരുണ്ടോ?
@Jeemboombaa63910 ай бұрын
First part ഫോണിൽ കണ്ടെങ്കിലും ആട് 2 ഞാനും എന്റെ ഫ്രണ്ടും കൂടെ first show തന്നെ തിയേറ്ററിൽ experience ചെയ്തു vere level 🔥😍
@anilpillai3512 Жыл бұрын
What a movie? I watched more than 20 times. Each and everyone made their contribution. I am hoping AAdu 3 will be considered. 21:16 i cant stop laughing. Vijay Babu and Indrans kidilam. 22:49 vijay babu super
@Ranjithmannur Жыл бұрын
സത്യം പറ നീ വിജയ് ബാബുവിൻ്റെ fake I'd അല്ലേ..??😂😂😂
@anilpillai3512 Жыл бұрын
VB was my classmate in Saint Jude high school in 5th and 6th std. we were in boarding .@@Ranjithmannur
@randomvideos711910 ай бұрын
Aadu 3 announced ❤🔥🔥
@anuranjnirmal Жыл бұрын
Uff athoke oru kaalam, who remeber the mundu trend
@niyaniyas4456 Жыл бұрын
2024 ൽ വീണ്ടും കാണുന്നവരുണ്ടോ ലൈക്കീട് പൊയ്ക്കോളീ 😂😂
@BineshAsia6 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AjithAK Жыл бұрын
Love from Tamil Nadu ❤❤❤ aadu & aadu 2 sema comedy movie 😂😂😅
@Himanshu.1254 Жыл бұрын
❤❤❤
@praveentp Жыл бұрын
👍
@dileepmk4877 Жыл бұрын
ആമ ആമ 😄👍🏻
@adwaithp97364 ай бұрын
3 rep lo
@afsalmelekkattafsal6845 Жыл бұрын
Aadhya baagam pottiyittum seccond part irangiya ore oru cenima ❤❤❤❤❤
@LiveintheMoment24 Жыл бұрын
കുറേകാലമായ നോക്കി നടക്കുന്നു അവസാനം വന്നു ❤️❤️❤️
@KUNJIPPENNE9 ай бұрын
എല്ലാവരും പൊളിച്ചെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടായത് വിനായകന്റെ dude... ദാമോദരൻ ഉണ്ണി മകൻ ഡെൽമൻ ഇടക്കൊച്ചി (DUDE)
@kvshobins9820 Жыл бұрын
2:09:22 ഈ സീൻ വന്നപ്പോൾ തിയറ്ററിൽ കൂട്ട ചിരി ആയിരുന്നു ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നു വെള്ളം വന്നു 😂😂😂😂😂😂 stop the sairan🚨🚨🚨🚨
@alexandergeorge93659 ай бұрын
2:32:10 ലെ സ്റ്റണ്ട് സീനിൽ, വില്ലൻ കയറിൽ തല കുത്തി കിടക്കുന്ന സീൻ...... 😂😂😂😂😂 backwards അടിച്ച് പല പ്രാവശ്യം കണ്ടു. ഇതുപോലുള്ള bloopers കാണാൻ നല്ല രസമുണ്ട്.
@mks.106 ай бұрын
ഷാജിയേട്ടാ നമ്മൾ നമ്മൾപോലു അറിയാതെ അധോലോകമായി മാറികഴിഞ്ഞു ഷാജിയേട്ടാ 🤣