എന്നെ പോലുള്ള മടിച്ചികൾക്ക് പറഞ്ഞ പണി അല്ല 😜എന്നിട്ടും മുഴുവനും കണ്ട്... ഫിഷ് നെ ഇടുന്നത് കാണാൻ വേണ്ടി...😍..👍
@silvaanvlog92364 жыл бұрын
ഇത് എങ്ങനെയായിരിക്കും എന്റെ പേര് മുഹമ്മദ് സിൻ വാൻ എങ്കിൽ വീഡിയോ ഇഷ്ടപ്പെട്ടു ഫ്രിഡ്ജ് എന്താ കാണണം എനിക്ക്
@vinup72134 жыл бұрын
@@suhailztripzntrickz6066 vhkj
@zeenathpp9724 Жыл бұрын
7u gv
@3RCraftPlanet4 жыл бұрын
ഇക്കാ😍😍മുഴുവൻ കണ്ടിരുന്നു പോയി 💕ഐഡിയ പൊളിച്ചു
@mohdfarookseeyar4 жыл бұрын
ഇതൊക്കെയാണ് ഞമ്മടെ സന്തോഷം 😍 good വീഡിയോ machaneee
@SafnasLifetime4 жыл бұрын
Like5 കണ്ടിരിക്കാൻ പറ്റിയ വീഡിയോ 😍
@SafnasLifetime4 жыл бұрын
@@suhailztripzntrickz6066 illaa kaananam😏🏃♀️
@cakehousevpz4419 Жыл бұрын
നല്ല ഭംഗിയുള്ള മീനുകൾ 😍ഉപകാരപെടുന്ന വീഡിയോ ആണ്.. മനസിലാവുന്ന രൂപത്തിൽ തന്നെ അവതരിപ്പിച്ചു കാണിച്ചു 😍❤️
@sandhyaayhdnas4 жыл бұрын
Aquarium രസായിട്ടു ചെയ്തു.. Best out of waste... Superb idea👌👌
@jaimevlog79274 жыл бұрын
അടിപൊളി ആയിട്ടുണ്ട് കേട്ടോ 👍igane ഒരു ഉപയോഗം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏👍
@adivaram57004 жыл бұрын
ഹായ് സൂപ്പർ നല്ല ഉപകാരമുളള അറിവ്
@ReshmaRaveendran4 жыл бұрын
ആഹാ 😍😍കൊള്ളാല്ലോ chuguu❤️😍
@aghish22223 жыл бұрын
ഇക്കാ പൊളിച്ചു super video
@ashlyandamith4 жыл бұрын
Kollalloo.. Suhu.. Inyum poratte ithupolathe idea gal
@fathimasuhra7214 жыл бұрын
വീഡിയോ പൊളിച്ചു മുഴുവൻ കണ്ടു... നല്ല ഐഡിയ 👍❣️
@omannasankar3029 Жыл бұрын
Super ആയിട്ടുണ്ട് നോക്കിയിരുന്നു പോയി😂😂😂
@omannasankar3029 Жыл бұрын
അടിപൊളി ആയിട്ടുണ്ട് രസിച്ചു നോക്കി യിരുന്നു😂😂😂
@suhailztripzntrickz6066 Жыл бұрын
🥰🥰🥰
@MiroosKitchen12174 жыл бұрын
Superb idea dear ...ellarkum cheyyan pattunna oru idea aanu ...
@alsalamavision54224 жыл бұрын
ഒഴിവും കഴിവും ഉണ്ടെങ്കിൽ ഇങ്ങിനെയൊക്കെ ചെയ്യുക എല്ലാവർക്കും ഉപകാരപ്പെടും ജീവിത നിമിഷങ്ങൾ ക്രയാത്മ കമാകട്ടെ *വിജയ ഭാവുകങ്ങൾ*
@techm.n.mofficial46904 жыл бұрын
Ufff nice and good work ❤️❤️
@beevizworld68234 жыл бұрын
അടിപൊളി 😍👍👍👍✌️✌️
@Adhilayshusworld4 жыл бұрын
Sambhavam kidukki nagalum undaakiyittund but ithrak set up allaaato😍👍👍 super dear 😍❤️
@MuttatheMulla4 жыл бұрын
nalla video, nannayitt explain cheythu, fish tankum nalla bhangiyayi cheythu
@KesusKitchen4 жыл бұрын
Amba enthoru idea. Acri karkittu pani kodutho. Super
@SharisDays4 жыл бұрын
സുഹു ഇജ്ജ് പൊളിയാ മുത്തേ 😍😍
@SharisDays4 жыл бұрын
@@suhailztripzntrickz6066 shaki ala shari ente suhu... entha ith🙄🤭😆
@muthassistips47684 жыл бұрын
@@suhailztripzntrickz6066 🙃🤔😌
@Vindhyazworld4 жыл бұрын
ഐഡിയ പൊളിച്ചു bro 🥰😍♥️
@six_weel_maniac4422 жыл бұрын
Bro cherita crack onde avida Mcill otichal seen ondo
@niyuzkitchen90754 жыл бұрын
കണ്ടിരിക്കാൻ നല്ല രസമുണ്ട് ട്ടോ
@FavasManu4 жыл бұрын
സുഗു അണ്ണൻ എത്തിയല്ലോ 🌹🌹🌹
@hazsWorld4 жыл бұрын
njanum oru meenkulam undaaki kuzhikuthi sheet virich , ningal cheythath valare eluppam aanallo, nalla vrithiund fish tang
@princykd56103 жыл бұрын
ഞാൻ ആദ്യമായിട്ട് ഫ്രിഡ്ജിൽ fish വളർത്തി പക്ഷേ ഒരു ജോഡി യുംഒരു ജോഡിയും ഒരു femial lum 😢😢 അത് ചത്തുപോയി ഇപ്പോൾ അതുകൊണ്ട് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ നിങ്ങളുടെ video കിട്ടിയത് ഞാൻ ഒരു സ്റ്റുഡൻറ് ആണ്😢😢😢😢😢😢😢
ഞാൻ 3 നവണെയെ കഴുകിട്ട് ഉള്ളു കുഴപ്പം ഒന്നും കണ്ടില്ല
@itssreejith69934 жыл бұрын
💗
@unaisksd2.0494 жыл бұрын
very usefoul video ikka
@shamseervarav46414 жыл бұрын
good Idea
@anshabinthanwar58124 жыл бұрын
ആഹാ ഇനി ഇത് indakanam എങ്കിൽ ഉള്ള fridge kedakanam 😜
@FADISHTECHS4 жыл бұрын
thalassery slang aanallo
@athulrajesh38983 жыл бұрын
Superb
@sinankk25394 жыл бұрын
Adipoli
@achu0mon3 жыл бұрын
Air nte machine vekande
@sncsnc32964 жыл бұрын
Theere poliyane
@raziqueneroth6614 жыл бұрын
🥰🥰🥰🥰
@libinlibin34254 жыл бұрын
Set over flowers
@raziqueneroth6614 жыл бұрын
💞
@aravindrajappan9653 жыл бұрын
ഇക്കാ. അടിപൊളി. പായലിന് വില കൊടുക്കണോ. ?
@aravindrajappan9653 жыл бұрын
@@suhailztripzntrickz6066 Ok. ഇക്കാ
@HariKrishnan-zv2cr3 жыл бұрын
Fridge box ൽ ഓസ്കാർ വളർത്താൻ പറ്റുവോ... 🤔 പറ്റുമെങ്കിൽ എത്ര എണ്ണം...?
@shabeel_ntd46714 жыл бұрын
Ink oru mine
@anwarthavakkal88484 жыл бұрын
അൽകുൽത്ത് familyil ഉള്ളവർ എവിടെ പോയി....
@vinupm7884 жыл бұрын
Oru fridge tharumo
@vlogbyiju18413 жыл бұрын
കൊള്ളാലോ, വീട്ടിൽ ഉള്ളത് കേടാക്കിയതാണോ. എന്റെ വീട്ടിലും ഉണ്ട് ഫ്രിഡ്ജ് ഫിഷ് ടാങ്ക്. അതു ഓൺ വെക്കുമ്പോൾ മീനുകൾ എല്ലാം ice ആവും പിന്നെ പൂച്ച കൊണ്ട് പോവില്ലലോ. പിന്നെ ഓഫ് ചെയുമ്പോൾ അവ നീന്തി കളിക്കും
@vlogbyiju18413 жыл бұрын
🙏😀
@vlogbyiju18413 жыл бұрын
@@suhailztripzntrickz6066 😂. സത്യം
@sonusunny96393 жыл бұрын
തിലോപ്പിയ പോലെയുള്ള ഭശ്യ യോഗ്യമായ മത്സ്യങ്ങൾ ഇതിൽ വളർത്താൻ പറ്റുമോ.