ഞാൻ ഒരു മലയാളം ടീച്ചർ ആണ്.... ഒരുപാട് ഇഷ്ടം ആയി ഈ ക്ലാസ്സ്... മിടുക്കി
@Akashaaku44602 жыл бұрын
@@friendlypscaryag ഞാൻ പഠിക്കുന്ന സമയത്ത് ഒരു അദ്ധ്യാപകൻ എന്നിൽ ഉണ്ടെന്നു അറിയില്ലായിരുന്നു 😂 Competitive Exams Prepare ചെയ്യാൻ തുടങ്ങിയപ്പോൾ എന്നിൽ ഒരു അദ്ധ്യാപകൻ ഉണ്ട് എന്ന് ബോധ്യം ആയി 😊 പക്ഷേ വൈകി പോയി 😔 ഡിഗ്രി പോലും പാസ്സ് ആകാത്ത ഞാൻ റാങ്ക് ലിസ്റ്റുകൾ കണ്ടു മടങ്ങുന്നു. ഇനിയെങ്കിലും എനിക്ക് ഒരു ജോലി വേണം അതുകൊണ്ട് പഠിക്കുന്നു 😊
@nidhila12364 жыл бұрын
കൊള്ളാം ആൽമാത്രം ഞാനും ഓർത്തിരുന്നു.'' പക്ഷെ ഇതൊക്കെ കണ്ടു പിടിച്ച മിടുക്കിക്ക് അഭിനന്ദനങ്ങൾ
@friendlypscaryag4 жыл бұрын
😊😊😊
@mathewthottathil95495 ай бұрын
2024 ഇൽ കാണുന്ന ഞാൻ 💞നല്ല ക്ലാസ്സ് ആണ് സ്കൂളിൽ ഒക്കെ ഇങ്ങനെത്തെ ടീച്ചർ venam🫂💝
@nirmalaa.i95773 жыл бұрын
Eniku നാളെ വ്യാകാരണത്തെ എക്സാം ആണ് എന്റെ ക്ലാസ്സ് eniku ഒരുപാട് യൂസ്ഫുൾ ആയി
@pinkysawesomeones5514 жыл бұрын
Thank you chechi ഞാൻ USS സിനെ തയ്യാറെടുക്കുന്നുണ്ട് ഈ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
@sudheernarayanan34073 жыл бұрын
Plus two lu teacher parayumbo chirichu thalli ennalum padichu. Athu ippo help full aavunnu... Valare santhosham(slogam)
@akshaysuresh86354 жыл бұрын
ഞാൻ ഒരു മലയാളം ക്ലാസ് കേട്ട്. വെറുത്തിട്ടാ ഈ ക്ലാസ് കേട്ടത് ഒരുപാട് സന്തോഷായി ചേച്ചി ഈ ക്ലാസ് കേട്ടപ്പോ അടിപൊളി ക്ലാസ്
@friendlypscaryag4 жыл бұрын
Playlist il ellam und kandolu😃😃
@akshaysuresh86354 жыл бұрын
@@friendlypscaryag enthayalum kanum... malayalathintea ella class um kananam
@jagan39214 жыл бұрын
ഇത് ഓർത്തിരിക്കാൻ പാടായിരുന്നു,ഇപ്പോൾ വലിയ ആശ്വാസം,thank you.. Madam.
@mnemonics-kerala6 ай бұрын
ഇതെപ്പൊഴും തിരിഞ്ഞു പോകുമായിരുന്നു. സൂപ്പർ കോഡ്. ❤❤❤❤
@devanandbhaskar5900 Жыл бұрын
ഞാൻ BA മലയാളം ആണ് പഠിച്ചത്..അന്ന് എന്റെ ടീച്ചർ ഇ സ്ലോഗം ആണ് പറഞ്ഞ് തന്നിരുന്നത്. എന്ത് പാടുപെട്ടാണ് അന്ന് ഇത് പഠിച്ചിരുന്നത്... ഇന്ന് ഇത് കേട്ടപ്പോൾ പഴയ ഡിഗ്രി ക്ലാസ്സ് ഓർമ വന്നു...❤
@Akashaaku44602 жыл бұрын
ഞാൻ പഠിച്ച അതെ ട്രിക്കിന് സമാനമായ ക്ലാസ്സ് ആയതുകൊണ്ട് നല്ല ഒരു റിവിഷൻ നടന്നു 😊 Thank You മിസ്സേ 🥰🥰
@sinianil22212 жыл бұрын
Misse njn paricshede thaledivasam thalpurishyan padikan pettannu pattiyillayirunnu appol missinte video kandapool full Sanam manasilayi thanks🙂
@sruthibiju4644 жыл бұрын
Ithokke ithrakkum clear aakki paranjhu tharan mam ine patttoooo... malayalam padikkan ente fst preference mam aanu. Super class😍👏👏👏
@arunk94525 жыл бұрын
ഇതും 👌.... ഒരിക്കലും മറക്കില്ല...... ആര്യ ഇനിയും ഇത് പോലെ കോഡ് ഇടണേ...
@friendlypscaryag5 жыл бұрын
Sure,😄😄😄
@nivedithasudheesh24984 жыл бұрын
കോഡ് സൂപ്പർ ആയി. ഇനി ഞാൻ ഇത് ഒരിക്കലും മറക്കില്ല.... congrats Arya....
ക്ലാസ്സ്...👌സൂപ്പർ..👏👏👏👍💖💖💖 ഒന്നും പറയാനില്ല. പഠിപ്പിക്കുക എന്നത് ശ്രേഷ്ഠമായ ഒരു കലയാണ്. എന്നാൽ, പഠിക്കുന്നവർക്ക് കൃത്യമായി മനസ്സിലാകും വിധം പഠിപ്പിക്കുന്നവരാണ് സിദ്ധിയുള്ള അദ്ധ്യാപകർ. ആ ഗണത്തിലുള്ള അദ്ധ്യാപികയാണ് ആര്യ.. ഇന്നാണ് ആര്യയുടെ വീഡിയോ കണ്ടത്. ഒറ്റയിരുപ്പിൽ മാറി മാറി വീഡിയോ കണ്ടുകൊണ്ടിരുന്നു. ദാ, ഇപ്പൊ മെസ്സേജ് വന്നു; നെറ്റ് 90% ഉപയോഗിച്ച് തീർന്നെന്ന്. ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചത്...ആര്യയേയും , ആര്യയുടെ വീഡിയോകളും വളരെയേറെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങളും, പ്രാർത്ഥനകളും നേരുന്നു...
@friendlypscaryag4 жыл бұрын
Thank you sooo much....
@saranyas7888 Жыл бұрын
Received book that i ordered from frndly psc❤️cls kudi kettit qn cheyamenn vechu🥰
@Theerthus2 жыл бұрын
Ethrayum nalla class ethuvare nhan kettittilla...thank uuu verry much ......
@Vk-wc4mn2 жыл бұрын
Thank u miss....class orupaad ishttaayi
@sreelekshmi77645 жыл бұрын
Comments vayich nokit arenkilum class kanan udheshikun enkil dhairyam ayt kando. Ethilum nalla oru vibhakthi class swapnangalil mathram. Super class mam. Nannayi mansilayi. Code super. Thankyouuuu so much. God bless you 😁
@friendlypscaryag5 жыл бұрын
Thank you dear lekshmi🤩🤩🤩🥰
@radhashaju39064 жыл бұрын
Class valare valare ishttamayi
@sillathomas20503 жыл бұрын
Teacher nalla class enikku ellam manasilayi THANK YOU TEACHER
@Anusallinonesofficial1232 жыл бұрын
Miss orupad thankss 🙏🙏🙏🙏🙏🙏 orupad eshtm enik ethinonn ariyuo padikkan aavuonn polu ariyilenu ethoke manasilakiyath miss nde class kandanu orupad thankss🙏🙏🙏 ende prarthanayil ennum missum indavu orupad orupad thankss🙏🙏🙏 oppam orupaad sneham
@remyasamla53363 жыл бұрын
Ethra padichalum marakkunna items Aayirunnu, ini marakkilla, thank you so much ❤
@saneeshac54515 жыл бұрын
Classukal super.presenting method super.
@indhums22604 жыл бұрын
Etrayum 👌 malayalam class adyamaetta kittunne..thanks teacher
@rosevarghese19769 ай бұрын
Lovely lady, lovely teaching, loved it dear... ❤😇😇