നിയോഗപ്രാർത്ഥന DAY21 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

  Рет қаралды 186,662

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 8 100
@jipsonjames6362
@jipsonjames6362 30 минут бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭
@Don60894
@Don60894 25 минут бұрын
ഈശോയെ എന്റെ മകൾക്ക് രോഗശാന്തി നൽകണമെ ആമ്മേൻ എന്റെ മകന് രോഗശാന്തി നൽകണമെ ആമ്മേൻ മനുഷ്യന്റെ ദൃഷ്ടി ദോഷത്തിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമെ ആമ്മേൻ. ആമ്മേൻ.ആമ്മേൻ
@allyc540
@allyc540 54 минут бұрын
എന്റെ ഈ ശോയെ എന്റെ ദൈവമേ എന്റെ നിയോഗങ്ങ ളെ അങ്ങ് ഏറ്റെടുത്തു എനിക്കു അതു സാധിച്ചു താരേ ണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🌹🌹🌹🥰🥰🥰
@bennypchacko1619
@bennypchacko1619 33 минут бұрын
ഈശോയെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. മകനെ എറണാകുളത്തെ ജോലി ഈ ആഴ്ച തന്നെ നൽകി സഹായിക്കണമേ. എന്റെ ജോലിയുടെ തടസങ്ങളെ മാറ്റി പുതിയ ഒരു ജോലി /കരാർ നാട്ടിൽ നൽകി കൃപ ചെയ്യണമേ. മകളുടെ ജർമൻ പഠനം പൂർത്തിയാക്കി എത്രയും വേഗം ജർമനിയിൽ പോകാൻ അവിടുന്ന് ദയ തോന്നണമേ. ബെൻസൺ പഠനം അനുഗ്രഹമാക്കണമേ സുജയെയും, അമ്മയെയും പ്രത്യേകം അനുഗ്രഹിക്കേണമേ. സമ്പത്തീക ബാധ്യതയെ മാറ്റി ഞങ്ങളെ കടാക്ഷിക്കണമേ. ഈശോ നാഥാ കൃപ ചെയ്യണമേ.🙏🏻🙏🏻🙏🏻
@Craftsandvlog4838
@Craftsandvlog4838 2 сағат бұрын
യേശുവേ നിയോഗ പ്രാർത്ഥന തീരുന്നതിന് മുമ്പ് എൻ്റെയും എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിക്കണമേ
@RajanRajan-sz2is
@RajanRajan-sz2is 2 сағат бұрын
എന്റെ കർത്താവായ ദൈവമേ നിയോഗങ്ങൾ സാധിച്ചു നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@rajanirajesh6027
@rajanirajesh6027 2 сағат бұрын
ഈശോയെ ശരീര സൗഖ്യം തന്നാനുഗ്രഹിക്കണേ. സമാദാനവും സന്തോഷവും നൽകണേ 🙏🏻🙏🏻🙏🏻
@leenajose7829
@leenajose7829 31 минут бұрын
കർത്താവെ എന്റെ കുടുംബത്തിന്റെ കടഭാരങ്ങൾ മാറ്റി തരണമേ എന്റെ mol bsc nursingnu പഠിക്കുന്നു അവളെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ ella മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jimmichanThomas
@jimmichanThomas 54 минут бұрын
യേശുവേ... ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ മേഖലയെ.. സമൃദ്ധമായി അനുഗ്രഹിക്കണമേ.. നല്ല രീതിയിൽ ജീവിക്കുവാനും വളരുവാനും ദൈവഭയത്തിൽ ആയിത്തീരുവാനും പ്രാർത്ഥിക്കണമേ.. 🙏🏻🙏🏻🙏🏻🙏🏻
@marymp9094
@marymp9094 22 минут бұрын
*യേശുവേ! ലോകമെമ്പാടുമുള്ള* *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.* *ആമ്മേൻ*🙏
@josephthannipara3217
@josephthannipara3217 10 минут бұрын
ആമേൻ
@josek.t8027
@josek.t8027 2 сағат бұрын
യേശുവേ സ്തുതി ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും എല്ലാവർക്കും നൽകണമേ യേശുവേ രോഗികളെ സുഹപ്പെടുത്തണമേ ആമേൻ
@BindhuS-q6u
@BindhuS-q6u 38 минут бұрын
എന്റെ യേശുവേ എന്റെ മോള് ഇന്റർവ്യൂ പാസായി ഞാൻ പ്രാർത്ഥന ആവശ്യപ്പെട്ടിരുന്നു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചത് നന്ദി നന്ദി നന്ദി എല്ലാ കാര്യങ്ങളും തടസ്സം കൂടാതെ നടത്തി തരേണമേ പ്രാർത്ഥിക്കണമേ ❤️❤️✨✨
@jaisikochunnunni378
@jaisikochunnunni378 53 минут бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏🙏
@shaimythomas4428
@shaimythomas4428 4 сағат бұрын
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ഒരു വഴി കാട്ടിത്തരേണമേ
@minibabu5714
@minibabu5714 3 сағат бұрын
🙏🙏🙏🙏🙏🌹
@jamesjoseph2599
@jamesjoseph2599 22 минут бұрын
Amen 🙏🏻
@jamesjoseph2599
@jamesjoseph2599 21 минут бұрын
Amen 🙏🏻
@rosammathomas8004
@rosammathomas8004 3 сағат бұрын
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരത്തിൽ സമർപ്പിക്കുന്നു അങ്ങെനിക്കതു സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ🙏🙏🙏❤️🙏🙏🙏❤️
@marykuttyantony4591
@marykuttyantony4591 2 сағат бұрын
Thank you Jesus
@marykuttyantony4591
@marykuttyantony4591 2 сағат бұрын
Beena ye kathukollename
@marykuttyantony4591
@marykuttyantony4591 2 сағат бұрын
Makane samarpikunnu
@marykuttyantony4591
@marykuttyantony4591 2 сағат бұрын
Eye retina gap sukapeduthaname🙏
@marykuttyantony4591
@marykuttyantony4591 2 сағат бұрын
Jovine kathukollename
@Tintu.A.M
@Tintu.A.M 18 минут бұрын
എന്റെ നല്ല ഈശോയേ ഈ ശുശ്രൂഷകള്‍ വഴി ലഭിക്കുന്ന എല്ലാ അനുഗ്രഹത്തിനായി നന്ദി ഞങ്ങളുടെ കുടുംബത്തിന്റെ kaipperiya അനുഭവം മാറ്റി തരണം എന്ന് പ്രാര്‍ത്ഥിക്കുന്നു എന്റെ നഷ്ടപ്പെട്ടു പോയ എല്ലാ പൈസയും തിരിച്ചു കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു Amen ഞങ്ങളുടെ മക്കളെ ഒരു മധുര ആക്കി മാറ്റി തരണം എന്ന് പ്രാര്‍ത്ഥിക്കുന്നു പഠനം കൂടുതല്‍ അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen ജോലി ചെയ്യുന്ന ഭർത്താവിന്റെ എല്ലാ കാര്യത്തിലും അങ്ങ് ഇടപെട്ട് അനുഗ്രഹം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു Amen
@GeethaChandran-nu6qx
@GeethaChandran-nu6qx 3 сағат бұрын
കർത്താവെ ഈ നിയോഗ പ്രാർത്തനയിലൂടെ എന്റെയും, എന്റെ കുടുംബത്തെയും അനുഗ്രഹിച്ചു ഞങ്ങൾ എഴുതി വച്ച ഈ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കു സാധിച്ചു തരേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️
@Fayis-x9z
@Fayis-x9z 2 сағат бұрын
Aamen amen
@anithamathew5361
@anithamathew5361 2 сағат бұрын
എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയെ കാത്തു കൊള്ളണമേ🙏🏼. എന്റെ മക്കളെ കാത്തു കൊള്ളണമേ🙏🏼🙏🏼. മാതാപിതാക്കളെ കാത്തു കൊള്ളണമേ🙏🏼 അനുഗ്രഹിക്കണമേ🙏🏼🙏🏼
@jollysamuel6476
@jollysamuel6476 Сағат бұрын
Steve nunalla job kittan
@jollysamuel6476
@jollysamuel6476 Сағат бұрын
Angel asukam maran
@jomonjomon5344
@jomonjomon5344 Сағат бұрын
എന്റെ ഈശോ sciatica മൂലമുള്ള കാലിന്റെ pain എടുത്തുമാറ്റാണമേ. ഈ വേദന മൂലം വിഷമിക്കുന്ന എല്ലെവരെയും സമർപ്പിക്കുന്നു. 🙏🙏🙏🙏
@jobymolthomas6366
@jobymolthomas6366 21 минут бұрын
Ammen🙏🙏🙏🙏
@JoyMathew-zc4nd
@JoyMathew-zc4nd 2 сағат бұрын
സർവശക്നായ കർത്താവേ, മക്കളുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭
@trigyjoby9368
@trigyjoby9368 2 сағат бұрын
Pray for my children to study well
@georgejose8600
@georgejose8600 2 сағат бұрын
Daivamai anugrahikenamai
@laisammaraju5846
@laisammaraju5846 2 сағат бұрын
Please pray for my daughter
@soniachacko1071
@soniachacko1071 58 минут бұрын
Amen🙏🙏🙏🙏
@lincymonichen732
@lincymonichen732 53 минут бұрын
Amen🙏
@aleenashibu271
@aleenashibu271 36 минут бұрын
ഈശോയെ, എല്ലാവിധ അസുഖങ്ങളിൽ നിന്നും അപകടത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏. നിന്റെ തിരുരക്ത കോട്ട കെട്ടി അനുഗ്രഹിക്കേണമേ 🙏🙏
@binduantojose2989
@binduantojose2989 2 сағат бұрын
യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി സാധിച്ചു നൽകണമേ ആമേൻ 🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@blessykoshy4715
@blessykoshy4715 3 сағат бұрын
യേശുവേ ഞങ്ങളുടെ കടബാധ്യത തീർത്തു തന്ന് ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ
@BrajaniB
@BrajaniB 2 сағат бұрын
ആമേൻ.
@minirajesh1598
@minirajesh1598 2 сағат бұрын
🙏🏻🙏🏻🙏🏻
@airobottrading196
@airobottrading196 2 сағат бұрын
ദൈവമെ അനുഗ്രഹിക്കണമെ
@LigiJohn-d3c
@LigiJohn-d3c 2 сағат бұрын
Amen
@rajeevimohankumar9061
@rajeevimohankumar9061 2 сағат бұрын
Amen
@minijoy657
@minijoy657 2 сағат бұрын
ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@ancyjose6460
@ancyjose6460 Сағат бұрын
🙏🙏🙏
@dayanaeugenejoseph9538
@dayanaeugenejoseph9538 52 минут бұрын
Eshoye heal Ammachi abundantly Be with her throughout the surgery and she will heal soon
@Rachelmathew-vc6it
@Rachelmathew-vc6it 3 сағат бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും നീക്കി ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ.
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@binilk.varghese1954
@binilk.varghese1954 4 сағат бұрын
ഈശോയെ...എല്ലാവർക്കും പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ...വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത എല്ലാവരുടെയും തടസ്സങ്ങളും പ്രശ്നങ്ങളെയും എടുത്തുമാറ്റി തക്കതായ തുണയെ നൽകി തലമുറയെ നൽകി നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ,🙏🙏🙏
@jancyraju8020
@jancyraju8020 2 сағат бұрын
🙏🙏🙏🙏🙏🙏❤❤❤❤❤
@jesnaalexander6567
@jesnaalexander6567 2 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️💐💐💐💐💐💐💐
@christeenabinoy1776
@christeenabinoy1776 2 сағат бұрын
❤❤❤എന്റെ ഈശോയെ 🥰എന്റെ 11:38
@priyajose2958
@priyajose2958 Сағат бұрын
Amen🙏🙏🙏
@lincymonichen732
@lincymonichen732 54 минут бұрын
Amen🙏🙏🙏🙏🙏
@miniraju6893
@miniraju6893 15 минут бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങളെയെല്ലാവരെയും പൂർണമായി സമർപ്പിക്കുന്നു ഈ നിയോഗപ്രാർത്ഥന തീരുന്നതിനുമുന്പേ എന്റെ ആദ്യ നിയോഗം സാധിച്ചു തരുന്നതിനു കരുണയായിരിക്കണമേ
@sijishaju8719
@sijishaju8719 2 сағат бұрын
ഈശോയെ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്ക നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണേ നല്ല ഈശോയെ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@joslylinu3052
@joslylinu3052 2 сағат бұрын
eshoye niyogangal sadhichutarane
@Shiny-Saji
@Shiny-Saji 2 сағат бұрын
🙏🏻🙏🏻🙏🏻
@princyvarghese993
@princyvarghese993 2 сағат бұрын
യേശുവേ കരുണയായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@MiniGinu
@MiniGinu 2 сағат бұрын
Yeshuve karnayayirikkename
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@minijoy657
@minijoy657 2 сағат бұрын
ഈശോയേ നിയോഗ ८പാർതഥന കാണുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയേ 🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@rejimolj2572
@rejimolj2572 Сағат бұрын
പരീക്ഷ എഴുതുന്ന മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@daisyshaji2605
@daisyshaji2605 Сағат бұрын
Nsrayanaya ente Eeso njangalude ella niyogangaleyum angu sweekarchu athinmelnilanilkkunna ella bandhanangaleyum thadassangaleum nneekki njalakku sadhichu thannu anugahikkaname.. Ammen.... 🙏🙏
@minijoy9919
@minijoy9919 Сағат бұрын
ആമേൻ 🙏
@alicestanley5193
@alicestanley5193 Сағат бұрын
എന്റെ കർത്താവായ ദൈവമേ രണ്ട് കാലും ചവിട്ടി നടക്കാൻ അനുഗ്രഹിക്കട്ടെ നീ അനുവദിക്കട്ടെ ഞങ്ങളെ ഉപേക്ഷിക്കരുത് ഞങ്ങളോട് കരുണ തോന്നണേ പിതാവേ എന്റെ മകനിൽ ഉള്ള എന്തു ബന്ധനമാണെങ്കിലും ശാപം ആണെങ്കിലും നീ ഏറ്റെടു എടുക്കണമേ ഏഴുവർഷമായി അവനോട് കരുണ തോന്നണം ആമേൻ
@linijaimon4386
@linijaimon4386 4 сағат бұрын
ദൈവമേ ഒരു പ്രഭതം കൂടി കാണാൻ ഞങ്ങളെ അനുഗ്രഹിച്ച കർത്താവേ അങ്ങേക്കു നന്ദി ഞങ്ങളുടെ നിയോഗപ്രാർഥനയെ സമർപ്പികുന്നു അങ്ങ് സ്വീകരിച്ച് അതിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണമായും എടുത്തുമാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ എല്ലാവരെയും ഇന്ന് അനുഗ്രഹിക്കണമേ അങ്ങേ സാക്ഷികളായി മാറ്റണമേ ആമേൻ🙏🙏🙏🙏🙏
@bijijojen6759
@bijijojen6759 3 сағат бұрын
AMEN 🙏🏽 🙏🏽 🙏🏽
@srkv2746
@srkv2746 43 минут бұрын
Amen🙏
@srkv2746
@srkv2746 42 минут бұрын
Rahulint Amme anughrahikenamee🙏
@srkv2746
@srkv2746 41 минут бұрын
Rahulint kudebethey samerppikkunnu🙏
@honeymanoj5663
@honeymanoj5663 2 сағат бұрын
ഈശോയെ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് അതിനു പരിഹാരം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@josesebastian6972
@josesebastian6972 Сағат бұрын
Please pray for our daughter and her family 🙏🙏🙏🙏🙏
@santhoshchacko6464
@santhoshchacko6464 Сағат бұрын
Amen🙏🏻🌹🌹
@sujajoseph4923
@sujajoseph4923 Сағат бұрын
Amen 🙏
@mollbiju553
@mollbiju553 Сағат бұрын
🙏🙏
@AlfiSubash
@AlfiSubash 38 минут бұрын
ആമേൻ 🙏🙏
@akhilajose2423
@akhilajose2423 2 сағат бұрын
ദൈവമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം കുഞ്ഞുങ്ങൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
@dr.ancyjose8935
@dr.ancyjose8935 Сағат бұрын
Alphonsa Antony ❤😢
@linetjames3395
@linetjames3395 48 минут бұрын
യേശുവേ തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ 🙏🏻
@kunjumolexavier8036
@kunjumolexavier8036 36 минут бұрын
Amen🙏🙏🙏🙏🙏🙏🙏
@lissyrajan3012
@lissyrajan3012 32 минут бұрын
ആമീൻ 🙏🙏
@aswathiram4234
@aswathiram4234 2 сағат бұрын
ഈശോയെ നിയോഗങ്ങൾ എഴുതി പ്രാർത്ഥിക്കുന്ന എല്ലാവരയും അനുഗ്രഹിക്കാണെമേ ആമേൻ 🙏🏻
@RannitCheriyan
@RannitCheriyan 2 сағат бұрын
Karthave ente Andriya mole yum shone kuttaneyum anugrahikkaname.
@marytoms6682
@marytoms6682 2 сағат бұрын
Amen🙏🙏🙏🙏🙏🙏
@jobykurian-pd5yr
@jobykurian-pd5yr 18 минут бұрын
എന്റെ ഈശോയെ കാണാതെ പോയ സാധനം തിരികെ ലഭിക്കണമേ ഈ മാസം 30 നെ അനുഗ്രഹിക്കണമേ ആമേൻ
@silytomy2752
@silytomy2752 2 сағат бұрын
എന്റെ ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@rani____Joseph
@rani____Joseph 2 сағат бұрын
ഫോണിന് അടിമയായി ഇരിക്കുന്ന എല്ലാ മക്കളെ ഈശോയുടെ മുൻപിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു🙏🙏🙏
@leemoldani5683
@leemoldani5683 Сағат бұрын
Amen 🙏
@dreamer7495
@dreamer7495 Сағат бұрын
Amen
@beenajohnson4779
@beenajohnson4779 Сағат бұрын
ആമേൻ 🙏🏿
@sujajoseph4923
@sujajoseph4923 Сағат бұрын
Amen 🙏
@sujajoseph4923
@sujajoseph4923 Сағат бұрын
യേശുവേ എല്ലാ കുഞ്ഞുങ്ങളെയും അങ്ങു തൊടേണമേ, വിടുതൽ നൽകേണമേ,ദൈവകൃപയാൽ നിറയ്ക്കേണമേ. യേശുവേ അങ്ങയുടെ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കൾക്കെ കോട്ടയായിരിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ
@marykavummolel7160
@marykavummolel7160 Сағат бұрын
യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ യേശുവേ എൻ്റെ നിയോഗങ്ങളും സാധിച്ചു തരേണമേ യേശുവേ എൻ്റെ മകൻ എൽദോയുടെ വിവാഹം ദൈവകൃപയാൽ നടത്തി തരണമേ🙏🙏🙏❣️
@antovarghese4243
@antovarghese4243 3 сағат бұрын
🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@devivithuraj9044
@devivithuraj9044 2 сағат бұрын
Amen🙏🙏🙏
@jobymolthomas6366
@jobymolthomas6366 17 минут бұрын
ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@valsavarughese9259
@valsavarughese9259 2 сағат бұрын
ഈ പ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും ആയുസ്സും അരോഗ്രവും കൊടുത്തു അനുഗ്രഹിക്കേണമേ Amen
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 2 сағат бұрын
Amen 🙏🙏🙏🙏🙏🙏
@christusworld2678
@christusworld2678 2 сағат бұрын
Amen
@annammageorge2188
@annammageorge2188 2 сағат бұрын
Amen🙏🙏
@ajp1447
@ajp1447 2 сағат бұрын
Amen
@blessykoshy4715
@blessykoshy4715 3 сағат бұрын
യേശുവേ കുടുംബത്തിലെ പ്രശ്നങ്ങളെല്ലാം നീക്കി എല്ലാവരും സന്തോഷവും സ്നേഹത്തോടും കൂടെ ജീവിക്കാൻ സഹായിക്കണമേ
@minivinoj8193
@minivinoj8193 Сағат бұрын
Amen
@ShibiBensingh
@ShibiBensingh 27 минут бұрын
Hallelujah hallelujah hallelujah
@jamesjoseph2599
@jamesjoseph2599 21 минут бұрын
Amen 🙏🏻
@minimoljames2974
@minimoljames2974 38 минут бұрын
നസ്രായനായ യേശുവേ മോന് നല്ലൊരു ജോലി എന്ന നിയോഗത്തെ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായി എടുത്തുമാറ്റി ജോലി ഒരുക്കിക്കൊടുത്ത മോനേ അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ
@sajicleatus3569
@sajicleatus3569 45 минут бұрын
എന്റെ ഈശോയെ ഈ പാപിയായ എന്നിൽ കണിയണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ
@minialex2666
@minialex2666 4 сағат бұрын
ഈശോയേ എല്ലാ മക്കളും പാപത്തിൽ വീഴാതെ വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമെ
@shineyshaju6928
@shineyshaju6928 2 сағат бұрын
എന്റെ മക്കളെയുംകൊച്ചുമക്കളെയും അനുഗ്രെഹിക്കണമേ നല്ല ആയുസും ആരോഗ്യവും കൊടുക്കണമേ യേശുവേ 🙏ആമേൻ 🙏യേശുവേ നന്ദി 🙏
@deonsmaijo5963
@deonsmaijo5963 18 минут бұрын
Eeshoye smaijonu vitheshathu joliyude vizayude ella karyangalum sariyakki tharename avanu samrakshanam kodukkaname riyamolekku padikkunnThellam ormayil varename aval pareekshayil jayikkename avare sparsikkename parishuthalmavinte aroopiye njangalil rirakkename thankammakku soukyam tharename husbandinnte madhyapanam matty tharename hallellooya amen 🙏🙏🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 2 сағат бұрын
എൻ്റെ ഈശോയെറിസൾട്ട് കാത്തിരിക്കുന്ന മോനെയും എല്ലാ മക്കൾക്തം വിജയം നൽകി അനുഗ്രഹിക്കണമെ❤ കൈവിടരുതെ🙏🙏🙏🙏🙏🙏
@sherlyfrancis5057
@sherlyfrancis5057 2 сағат бұрын
ഈശോയേ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും സഹായികളെയും ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ പാപികളായ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരുവാൻ കൃപയുണ്ടാവണേ ആമേൻ 🙏
@anitathomas9073
@anitathomas9073 2 сағат бұрын
Amen 🙏
@jisnaanish2639
@jisnaanish2639 2 сағат бұрын
എന്റെ ഹസ്ബന്റ് ജോലി മേഖലയിൽ ബുദ്ധിമുട്ട് മാറ്റി വിജയം തരണമേ 🙏🏻എന്റെ ഹസ്ബന്റ് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻എന്റെ മാതാപിതാക്കളെ മേൽ കരുണായിരിക്കണമേ കടങ്ങൾ മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻
@marymp9094
@marymp9094 23 минут бұрын
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
@anithageorge3400
@anithageorge3400 4 сағат бұрын
എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@shinamathomas7326
@shinamathomas7326 3 сағат бұрын
ഈശോയെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏
@francismathew4840
@francismathew4840 2 сағат бұрын
നസ്രായനായ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു അതിന്മേൽ ഉള്ള തടസങ്ങളും ബന്ധങ്ങളും എടുത്തിമാറ്റി ഞങ്ങൾക്കതു സാധിച്ചുതരണമേ 🙏🙏♥️
@mayavipin5540
@mayavipin5540 39 минут бұрын
എന്റെ യേശുവേ, ദൈവാനുഗ്രഹത്താൽ എന്റെ അമ്മുമോളെയും അച്ചുമോളെയും വിച്ചേട്ടനെയും സമൃദ്ധമായി അനുഗ്രഹിച്ചു ആശീർവദിക്കേണമേ 🌹🌹🌹🌹🙏🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് നൽകേണമേ 🌹🌹🌹🙏🙏🙏🙏ദൈവാനുഗ്രഹത്താൽ എന്റെ മക്കൾ നന്നായി പഠിച്ചു നേർവഴി നടന്നു ഏറ്റവും ശ്രേഷ്ഠമായ ജോലിയും കുടുംനജീവിതവും നേടിയെടുക്കണമേ🌹🙏മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും നൽകി അവരെ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@nicysebastian6805
@nicysebastian6805 3 сағат бұрын
എന്റെ യേശുവേ നിയോഗപ്രാർത്ഥന തീരും മുൻപ് എഴുതി വച്ചിരിയക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയാകണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijijojen6759
@bijijojen6759 3 сағат бұрын
AMEN 🙏🏽 🙏🏽
@minithomas7198
@minithomas7198 2 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@DollySunny-q1n
@DollySunny-q1n 2 сағат бұрын
Amen
@sollyjames3295
@sollyjames3295 2 сағат бұрын
Amen🙏
@BrajaniB
@BrajaniB 2 сағат бұрын
ആമേൻ.
@celinthomas8586
@celinthomas8586 2 сағат бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണയായിരികേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമെബന്ദനങ്ങളുമതാദസങ്ങളും മതിടരേണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢❤❤❤
@bindhumv6551
@bindhumv6551 2 сағат бұрын
ഈശോയെ മദ്യപാനം മൂലം തകർന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു. എല്ലാ കൂടുംബത്തെയും അനുഗ്രഹിക്കണമേ
@minivinoj8193
@minivinoj8193 Сағат бұрын
Amen
@molybaiju1639
@molybaiju1639 30 минут бұрын
ഈശോയെ വേഗം വരണേ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളേ അനുഗ്രഹിക്കണമേ ഈശോയെ ജർമൻ B2 exam എഴുതിയ അമലിനെ അനുഗ്രഹിക്കണമേ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ അൽവിറ്റോ മോനെ അനുഗ്രഹിക്കണമേ നല്ല ജോലിയും ദൈവവിശ്വാസവും നൽകണേ ഈശോയെ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ വേണ്ടി വഴി കാണിച്ചു തരണേ ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ
@valsammaantony9218
@valsammaantony9218 3 сағат бұрын
എന്റെ ഈശോയെ എല്ലാദിവസവും നിയോഗ പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ സാധിച്ചതിന് ദൈവമേ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ
@Fayis-x9z
@Fayis-x9z 2 сағат бұрын
Yeshuvee nandi..
@rajeevimohankumar9061
@rajeevimohankumar9061 2 сағат бұрын
Amen
@anitathomas9073
@anitathomas9073 2 сағат бұрын
Amen 🙏
@philominaaj4487
@philominaaj4487 2 сағат бұрын
Karthave nanni Esoya nanni Amen🙏🌹
@philominaaj4487
@philominaaj4487 2 сағат бұрын
😊
@antovarghese4243
@antovarghese4243 4 сағат бұрын
🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@sunithaantony
@sunithaantony 3 сағат бұрын
കർത്താവേ എല്ലാ നിയമങ്ങളെയും സമർപ്പിക്കുന്നു 🙏 ഇതിൽ പങ്കെടുക്കുന്ന എല്ലാവരുടെ നിയമങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏 അനുഗ്രഹിക്കണമേ 🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@MiniGinu
@MiniGinu 2 сағат бұрын
Amen
@josephjohnson3317
@josephjohnson3317 3 сағат бұрын
യേശുവേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും അങ്ങേക് സമർപ്പിക്കുന്നു. എല്ലാവർക്കും പഠിക്കാൻ തോന്നണമെ. പഠിക്കാൻ തോന്നത്ത മകൾക്കുവേണ്ടി പ്രാർത്ഥിക്കണമെ
@francismx1541
@francismx1541 2 сағат бұрын
Aammen
@sarathomas164
@sarathomas164 2 сағат бұрын
Amen
@leenajoseph4610
@leenajoseph4610 2 сағат бұрын
Aamen
@jalanalexarakal1533
@jalanalexarakal1533 2 сағат бұрын
Amen
@binduva8961
@binduva8961 2 сағат бұрын
നാട്ടിൽ എത്തിയാൽ എനിക്ക് 10ലക്ഷം രൂപ ലോൺ ശരി ആയി തരണേ ഈശോയെ
@user-ib3bf2hm2c
@user-ib3bf2hm2c 2 сағат бұрын
മാറാരോഗത്താൽ തീരാവേദന അനുഭവിക്കുന്നവരേയും ആരോരോരും ഇല്ലാതെ വഴിയോരങ്ങളിൽ കടക്കുന്നവരെയും കാത്തു കൊള്ളണേ ഈ ഭൂമിയിൽ ഉള്ള സകല മനുഷ്യ സസ്യ മൃഗതികളെയും കാത്തു കൊള്ളണേ താഴ്മയായി അപേക്ഷിക്കുന്നു കൃപയോട് കേൾക്കണേ ആമേൻ 🙏
@leemoldani5683
@leemoldani5683 Сағат бұрын
Amen 🙏
@rosevlogs6301
@rosevlogs6301 2 сағат бұрын
എൻ്റെ ഈശോയെ മക്കളുടെ വിവാഹം ഈ വർഷം നടത്തിത്തരണമെ❤ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@jessyjose4757
@jessyjose4757 Сағат бұрын
Amen 🙏
@sindusabastian2876
@sindusabastian2876 5 сағат бұрын
യേശുവേ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@bijijojen6759
@bijijojen6759 2 сағат бұрын
AMEN 🙏🏽 🙏🏽
@SheejaReji-u9q
@SheejaReji-u9q 6 минут бұрын
ഈശോയെ ഞങ്ങളുടെ കടങ്ങളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@bilbipaul8512
@bilbipaul8512 5 сағат бұрын
യേശുവേ ഞങ്ങളുടെ മൂത്ത മകന് കുറച്ചുകൂടി നല്ല വരുമാന മാർഗം കണ്ടെത്താൻ കൃപയുണ്ടാകേണമേ ദൈവമെ നന്ദി..
@babykuttymathew2314
@babykuttymathew2314 3 сағат бұрын
യേശുവേ വളരെ നാളത്തെ പ്രാർത്ഥനക്കു ഉത്തരം തന്നു മറ്റുള്ളവരുടെ മുൻപിൽ അഭിമാനമുള്ളവർ ആക്കി അനുഗ്രഹിക്കേണമേ 🙏
@Fayis-x9z
@Fayis-x9z 2 сағат бұрын
Shathrkalude munnill prihasarakathe. Jagale uyarthanamee..
@susanthomas5992
@susanthomas5992 2 сағат бұрын
Thank God. Please bless us 🙏
@beenajoseph2097
@beenajoseph2097 2 сағат бұрын
Esuve ente makante vivaham nadakkaname
@annmikaShineRiyavlogs
@annmikaShineRiyavlogs 2 сағат бұрын
എൻ്റെ ഈ ശേയെ എൻ്റെ മകൾ ആൻമികയുടെ വലതു കയ്യിലെ മുഴ മാറുന്നതിന് കൃപയാക്കണമെ . എൻ്റെ ആസ്ത്മ സുഖപ്പെടുത്തണമെ. ഞങ്ങളുടെ ഭവനനിർമാണം പൂർത്തിയാക്കാൻ കൃപയാകണമെആമ്മേൻ
@alicevarghese2106
@alicevarghese2106 18 минут бұрын
എന്റെ ഇശോയെ എന്നോട് കടം മേടിച്ച എന്റെ പൈസ തിരിച്ചു തരാൻ അങ്ങ് ഇടപെടേണമേ മൂന്നു വർഷമായി ഒത്തിരി ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അപ്പാ അങ്ങ് ഇടപെടേണമേ
@anithamathew5361
@anithamathew5361 2 сағат бұрын
എന്റെ യേശുവേ എന്റെ നിയോഗ ഗങ്ങളുടെ മേൽ കരുണ തോന്നേണമേ🙏🏼🙏🏼. എന്റെ കടങ്ങൾ എല്ലാം പെട്ടെന്നു തീർക്കാൻ സാധിക്കണേ🙏🏼 അതിനുള്ള സാമ്പത്തികം ഞങ്ങൾക്ക് തരണമേ🙏🏼 തടസ്സങ്ങൾ എല്ലാം ഒഴിവാക്കണമേ🙏🏼
@roarprogaming4583
@roarprogaming4583 2 сағат бұрын
ഈശോയെ നിയോഗ പ്രാർത്ഥനയിൽ എല്ലാവരും എഴുതി വച്ച നിയോഗങ്ങളെ അങ്ങസാധിച്ചു. കൊടുക്കേണമെ പ്രത്യേകിച്ച് രോഗവസ്ഥയിലും കുഞ്ഞുണ്ടൾ ഇല്ലാത്തവർക്കും ജോലി ഇല്ലാത്തവർക്കും, വീട് ഇല്ലാത്തവർക്കും വിവാഹം നടക്കാത്തവർക്കും സ്ഥലം വിൽപ്പന നടക്കാത്തവർക്കും മദ്യാപാനികൾക്കും ദേഷ്യം അസൂയ അഹങ്കാരം എല്ലാം നീ പൂർണ്ണ വായി മാറ്റി കൊടുക്കേണമെ
@aleyammape873
@aleyammape873 2 сағат бұрын
❤ഈശോ എന്റെ മരുമകൻ ഈ അവസ്ഥയിൽ കിടക്കുന്നു. സൗഖ്യം നൽകിയനുഗ്രഹിക്കണേ.
@shylajaroy6972
@shylajaroy6972 Сағат бұрын
@@roarprogaming4583 ആമേൻ 🙏🙏
@sahanas5214
@sahanas5214 Сағат бұрын
ആമേൻ 🙏🙏
@merlinthomas-fj4lo
@merlinthomas-fj4lo Сағат бұрын
Eshyoye enikku mattullavarude munpil prardhikkano endegilum parayano pattunnilla. Pedi,virayal matti enne anugrahikkaname
@minishaji748
@minishaji748 2 сағат бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന ഞങ്ങളുടെ പ്രാർത്ഥനകൾ നൽകി അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@cecilynirmala1245
@cecilynirmala1245 3 сағат бұрын
കർത്താവായ ദൈവമെ ഞങ്ങളുടെ പ്രാർത്ഥനകളും, നിയോഗങ്ങളും സ്വീകരിച്ചു അത് സാധിച്ചു തരണേ, അനുഗ്രഹമാക്കണേ 🙏🏻🙏🏻🙏🏻
@jayaanil3329
@jayaanil3329 2 сағат бұрын
എന്റെ ഭർത്താവിന്റെ ഹാർട്ട്‌ ബ്ലോക്കിൽ നിന്ന് പുർണ വിടുതൽ തരണേ അപ്പ ആമേൻ ആമേൻ 🙏🏻
@jayaanil3329
@jayaanil3329 2 сағат бұрын
എന്റെ മകനും മരുമകളും തമ്മിലുള്ള അടിയും വഴക്കും മാറ്റിതരണേ അപ്പ ആമേൻ ആമേൻ 🙏🏻
@jayaanil3329
@jayaanil3329 2 сағат бұрын
എന്റെ മകന് അനുഗ്രെഹിക്കപ്പെട്ട ഒരു വിസ ഒരുക്കികൊടുക്കണേ അപ്പ ആമേൻ ആമേൻ 🙏🏻
@allyshaji9519
@allyshaji9519 Сағат бұрын
എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഭഗവാനെ 🙏ഈ വീടിന്റ കടബാധ്യത മാറ്റി തരണമേ 🙏 മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@SmithaKS-r2r
@SmithaKS-r2r Сағат бұрын
എല്ലാ കുടുംബത്തിന്റെ യും പ്രാർത്ഥിക്കേൽക്കേണമേ യേശുവേ
@jijajerald5225
@jijajerald5225 2 сағат бұрын
പ്രാർത്ഥനാവരവും പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും നൽകി അനുഗ്രഹിക്കണമെന്ന പേർ
@jesvincherian4082
@jesvincherian4082 18 минут бұрын
ഈശോയെ എനിക്ക് പൂർണ സൗഖ്യം താരാണെമെ 🙏🙏🙏🙏
@thresiammageorge5829
@thresiammageorge5829 3 сағат бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെല്ലാം അങ്ങ് സ്വികരിച്ചു എനിക്ക് അത് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ എനിക്ക് ഒരു സാക്ഷ്യം പറയാനുള്ള കൃപ തരണമേ ആമ്മേൻ
@anitathomas9073
@anitathomas9073 2 сағат бұрын
Amen 🙏
@Shiny-Saji
@Shiny-Saji 2 сағат бұрын
🙏🏻🙏🏻🙏🏻
@ansammamathew7270
@ansammamathew7270 2 сағат бұрын
Ammen
@reenaboban1479
@reenaboban1479 2 сағат бұрын
എന്റെ ഈശോയെ എല്ലാവരുടയും നിയോഗം സാധിച്ചു തരണമെ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 4 сағат бұрын
🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 2 сағат бұрын
🙏🙏🙏🙏🙏
@GreeshmaRemesh
@GreeshmaRemesh 18 минут бұрын
മാതാവേ എൻെറ യേശുവേ എൻെറ മക്കളെ നേർവഴിക്ക് നയിക്കേണമേ ❤
@gracyjose9312
@gracyjose9312 5 сағат бұрын
ഈശോയെ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ചുമയും ദേഷ്യവും മാറ്റിത്തരേണമേ ദൈവത്തെ അറിഞ്ഞു ജീവിക്കണം
@minimolmathai19
@minimolmathai19 2 сағат бұрын
എൻ്റെ യേശുവേ എൻ്റെ മോൻ ജോർജ് നിന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ ഞങ്ങൾക്ക് ദൈവ അനുഗ്രഹമുള്ള വീടുസ്ഥലവും തരണമേ എൻ്റെ മക്കൾക്ക് ദൈവ അനുഗ്രഹമുള്ള ജീവിതപങ്കാളികളെ തരണമേ അപ്പ
@CatherineThycheril-x5u
@CatherineThycheril-x5u 3 сағат бұрын
എൻ്റെ ഈശോയെ നന്ദി അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ Lincyude ജോലിയുടെ പ്രസ്‌നങ്ങൾ മാറ്റി തരേണമേ,സ്ഥിരമായി ജോലി നൽകേണമേ എല്ലാ കാര്യങ്ങളും അമ്മ സഹായിച്ചു തരേണമേ സാലറി പെട്ടെന്ന് നൽകേണമേ
@soothram1419
@soothram1419 3 сағат бұрын
നന്ദി അപ്പാ 🙏 എനിക്കായ് നൽകിയ നിരവധിയായ നന്മകൾക്ക് നന്ദി 🙏 യേശുവേ ജീവന്റെ നാഥനേ എന്റെ മോളുടെ മാനസികാവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ പരിശുദ്ധാത്മാവിനാൽ വീണ്ടെടുത്തു പുതുജീവൻ നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 ദൈവസ്നഹത്താൽ നിറച്ച് ജീവിതവിജയം നേടുവാൻ കൃപ 🙏 നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഹല്ലേലൂയ്യ 💞
@MollyMathew-jj1kw
@MollyMathew-jj1kw 2 сағат бұрын
ഈശോയെ കരുണയായിരിക്കേണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അങ്ങയെ തിരു രക്തത്താൽ കഴുകണമേ വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ
@subintharayiltharayil512
@subintharayiltharayil512 Сағат бұрын
പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ , ഞങ്ങളെ കത്തുകൊള്ളണമെ സംരക്ഷികണമേ ഞങ്ങളെ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@sminugeo1277
@sminugeo1277 56 минут бұрын
Amen 🙏
@SreedeviRaju-c2i
@SreedeviRaju-c2i 42 минут бұрын
യേശുവേ എന്റെ ജോലി പോയി നല്ല ജോലി കിട്ടണമേ ഒരു ഭവനം തരണമേ 🙏 എന്റെ കാലിനു പൂർണ്ണ സുഖം പ്രാപിക്കണമേ 🙏🙏🙏🙏യേശുവേ എന്റെ നിയോഗം അങ്ങ് സാധിച്ചു tharaname🙏🙏🙏
@VijayanPS-s9i
@VijayanPS-s9i 36 минут бұрын
🙏🙏🙏
@chinnuraju8000
@chinnuraju8000 5 сағат бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെയും എന്റെ ജീവിത പങ്കാളിയുടെയും പനി മാറ്റി അവരെ അനുഗ്രഹിക്കണമേ.. എന്റെ ജീവിത പങ്കാളിയുടെ ജോലിയിലെ പ്രശ്നങ്ങൾ ഒക്കെ മാറ്റി കൊടുക്കണമെ കട ബാധ്യതകൾ ക്കു ഒരു പരിഹാരം ഉണ്ടാക്കി കൊടുക്കണമെ ഞങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ആമീൻ
@shineyshaju6928
@shineyshaju6928 2 сағат бұрын
യേശുവേ ഞങളുടെ കടബാധ്യതകൾ ഏറ്റെടുക്കണമേ സഹായിക്കണമേ യേശുവേ 🙏ആമേൻ 🙏
@josephtd9975
@josephtd9975 5 сағат бұрын
ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ
@valsammajossy4807
@valsammajossy4807 2 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം Hallelujah hallelujah hallelujah Amen 🙏🙏
@georgejose8600
@georgejose8600 2 сағат бұрын
Yeshivai nandi Yeshuvai sthothrum
@sherlyfrancis5057
@sherlyfrancis5057 2 сағат бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിലനിർത്തണേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ
@jobymiya310
@jobymiya310 2 сағат бұрын
ആമേൻ 😢😢😢😢🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 Сағат бұрын
🙏🙏🙏
@susanmathewssusan1693
@susanmathewssusan1693 52 минут бұрын
Àmen
@ShaliniDSouza-of5rm
@ShaliniDSouza-of5rm 18 минут бұрын
Thank you Jesus thank you Jesus praise adore and glorify God bless us with your Love guidence... Thank you for granting and fullfiing my intentions thank you for accepting and.. Allliluia Allliluia Amen Helliiluia Helliiluia Helliiluia Helliiluia Amen Helliiluia Helliiluia Helliiluia Amen Helliiluia Helliiluia Helliiluia Helliiluia Helliiluia Amen
@rekharajesh9383
@rekharajesh9383 2 сағат бұрын
എന്റെ യേശുവേ ഞാൻ വച്ചിരിക്കുന്ന നി യോഗത്തിൽ കരുണ കാണിക്കണമേയ് 🙏🙏🙏🙏
@jincysebastian1943
@jincysebastian1943 2 сағат бұрын
ഈശ്വരാ എന്റെ നിവേദനം സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു, എന്റെ ജീവിതത്തിലെ കുരുക്കൾ മാറ്റി തരേണമേ. സമാധാനം തരേണമേ
@geethasuresh2563
@geethasuresh2563 3 сағат бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ എന്റെ മകളെയു ഭർത്താവിനെയും അനുഗ്രഹിക്കേണമേ ആമേൻ 🙏ആമേൻ 🌹ആമേൻ ❤️ആമേൻ ✝️ആമേൻ 🕯️ആമേൻ 🥀ആമേൻ 💐ആമേൻ 🔥ആമേൻ 💕🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@samantathomas3802
@samantathomas3802 7 минут бұрын
എന്റെ ഈശോയെ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു കരുണ തോന്നണേ 🙏🏾🥹
@shantybabu8050
@shantybabu8050 2 сағат бұрын
ഈശോയെ ഞങ്ങളെയും കാത്തോണേ അനുഗ്രഹിക്കേണമേ ജീവിതവിജയം നൽകണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@johntj325
@johntj325 Сағат бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിക്കേണമെ. അതിന്മേൽ നിലനില്ക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും 9:37 പൂർണ്ണമായി എടുത്തു മാറ്റണമെ ഞങ്ങൾക്കിവ സാധിച്ച് തരണമെ. ഞങ്ങളെ അനുഗ്രഹിക്കേണമെ, ആമ്മൻ 🙏🙏🙏🌹🌹🌹🌹🌹🙏 🙏🙏 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@brunohridhayanathan
@brunohridhayanathan 36 минут бұрын
യേശുനാഥനെ, മാതാവേ. പരിശുദ്ദത്മാവേ, സകല വിശുദ്ധരുമെ എന്റെ കുടുംബത്തിനു ഫ്രാൻസിൽ പോകുവാനുള്ള വിസ ശെരിയാക്കണമെ . എല്ലാ തടസങ്ങളും മാറ്റിതരണമേ. എന്റെ അമ്മയുടേയും( ഹാർട്ട് പ്രോബ്ലം) അനിയത്തിയുടെയും(ശ്വാസകോശം അണുബാധ)അസുഖങ്ങളെല്ലാം മാറ്റി തരണമേ. എന്റെ മകന്റെ നര മുടി മാറ്റി തരണമേ, എന്റെ മകളുടെ ശ്വാസകോശം അണുബാധ മാറ്റി തരണമേഎന്റെ മക്കൾ നല്ലതുപോലെ പഠിച്ചു നേർവഴിയിൽ എത്തിക്കണമേ
@omanamartin5072
@omanamartin5072 2 сағат бұрын
ഈശോയെ എല്ലാ നിയോഗ പ്രാർത്ഥനകളും സ്വീകരിച്ചു വചനത്തിന്റെ ശക്തിയാൽ സാധിച്ചു തരണമേ നന്ദി 🙏🙏
@lissykurian5969
@lissykurian5969 2 сағат бұрын
സർവ്വശക്തനായ വനേ, ദൈവമേ ,എൻ്റെ മകൾക്കുവേണ്ടേുള്ള എൻ്റെ നിയോഗം എത്രയൂം പെട്ടന്ന് സാധിച്ച് തരണേ. വൈകല്ലേ ഈശോയേ .എൻ്റെ നിലവിളി ശ്രദ്ധിക്കണേ ammen. ദൈവത്തിൻ്റെ നാമം mahathwappedatte.❤❤❤❤
@shimmijose3634
@shimmijose3634 21 минут бұрын
യേശുവോ നിയോഗ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും നിയോഗങ്ങളെയും പിന്നെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിക്കണം എല്ലാവർക്കും സാധിച്ചു തരണമേ😢😢😢😢😢😢😢
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 15 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST
40:29
Sanoop Kanjamala
Рет қаралды 1,1 МЛН