Fr.mathew Vayalamannil Powerfull speach

  Рет қаралды 124,112

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 346
@lillykuttymathew8488
@lillykuttymathew8488 4 жыл бұрын
അച്ചൻ പ്രാർത്ഥിക്കുന്നത് പോലെ ഈ വചനം കേൾക്കുമ്പോ..... ഓരോ ഹൃദയങ്ങളെയും ദൈവം തൊടട്ടെ.... വചനം കേൾക്കാൻ പറ്റാത്ത വിധം ഇരുളടഞ്ഞ ഹൃദയങ്ങളെയും ദൈവം തൊടട്ടെ....
@rajiprakash6885
@rajiprakash6885 3 жыл бұрын
തകർന്നു പോകുന്ന സമയം കൂടെ ഉണ്ടാകുന്ന മേ അമേൻ
@sherlyabrahamsherly7454
@sherlyabrahamsherly7454 4 жыл бұрын
തകർന്നുപോകാവുന്ന അവസരങ്ങളിൽ കൈകളിൽ താങ്ങിനിർത്തുന്ന ദൈവത്തിന് ഒരായിരം നന്ദി...... ഈശോയെ അനുഗ്രഹിക്കണമേ
@sreelathalatha932
@sreelathalatha932 4 жыл бұрын
Please pray for me......father is my family,....my job'.....God bless you
@johnygeorgekutty4457
@johnygeorgekutty4457 4 жыл бұрын
Achhaaa nangalude kudumbthinuvendi prarthikane...ente husband gulfil jolicheuyanu..avide roomil koodethamasichurinna randuperkku covide positive ay.ente husband inu ennu anutest date koduthirikkunnath..achan paranjille uyarnna parmelnirthumennu kashtakalath athupole akuvan edavaruthanennu achan prarthikkaneee eeekootaymayile ellavrudeyum prarthana thannusahaykkane achante ellapresangavum Nan kelkkarund..😍😍
@senimolkj8287
@senimolkj8287 3 жыл бұрын
Amen sthothram halleluyaa
@myanimals3290
@myanimals3290 4 жыл бұрын
എന്റെ ഈശോയെ മോൾ ക് പഠിക്കാനുള്ള ബുദ്ധി , ഓർമ്മ എല്ലാം നിറച്ചു അനുഗ്രഹിക്കണമേ
@girlyraju8295
@girlyraju8295 4 жыл бұрын
ഈശോയെ അങ്ങ് എപ്പോഴും എന്നോടു കൂടെയായിരിക്കുവാൻ അങ്ങ് തന്നെ എന്നെ അനുഗ്രഹിക്കണെമെ എന്റെ കുടുബ ത്തെ പ്രകാശിപ്പിക്കണമെ ഈശോയെ നന്ദി
@jacobjacob5381
@jacobjacob5381 4 жыл бұрын
അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ
@aurelious1376
@aurelious1376 4 жыл бұрын
ഇത് ഡിസ്‌ലൈക് അടിച്ച എല്ലാവരേയും അവിടന്ന് അനുഗ്രഹിക്കണേ കർത്താവെ
@beenacherian7856
@beenacherian7856 3 жыл бұрын
😁
@aurelious1376
@aurelious1376 3 жыл бұрын
@@beenacherian7856 🤭
@manjubinny8997
@manjubinny8997 4 жыл бұрын
ദൈവമേ അങ്ങു എനിക്ക് ഈ വർഷത്തിൽ തന്ന പരീക്ഷണങ്ങൾക്കും .അനുഗ്രഹങ്ങൾക്കും ഒരു പാട് നന്ദി.അങ്ങയോട് എപ്പോഴും എന്നെ ചേർത്ത് നിർത്തേണമേ. ആമേൻ
@lizmariasoni1917
@lizmariasoni1917 4 жыл бұрын
🙏
@rajimol205
@rajimol205 3 жыл бұрын
Amen
@ammathews6405
@ammathews6405 4 жыл бұрын
ദൈവമേ അച്ചനിൽ കൂടെ തന്ന ധൈര്യപ്പെടുത്തുന്ന വചനത്തിനായി സ്തോത്രം... എന്റെ മകനിൽ നിന്ന് ദുരാത്മാവ് എടുത്തു മാറ്റണമേ.. തിരിച്ചറിവിന്റെ ആത്മാവിനെ കൊടുക്കണമേ. 2020 ഒരു തിരിച്ചറിവിന്റെ വർഷമായി മാറ്റണമേ... 2019 ൽ തന്ന പ്രതിസന്ധികൾക്കും പ്രതിക്കൂലാവസ്ഥകൾക്കും ആയി നന്ദി... അങ്ങയോടു കൂടുതൽ അടുക്കാൻ അതുമൂലം സാധിച്ചല്ലോ... അച്ചന്റെ പ്രവർത്തങ്ങൾ പുതുവർഷത്തിൽ പതിനായിരങ്ങൾക് പ്രയോജനമാവട്ടെ... ഒരിക്കൽ കൂടെ എന്റെ *മകനുവേണ്ടി* പ്രാർത്ഥിയ്ക്കണമേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ എന്റെ വീട് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമെ എനിക്ക് പുതിയ ജീവിതം തരണമെ എ നെ ജീജോ യെ ഒന്നിപ്പിക്കണമെഹല്ലേലുയ കർത്ത വെ അങ്ങ് എനിക്ക് കാണിച് തരുന വ്യക്തിയെ തരണമെഹല്ലേലുയ
@Dilnashetty
@Dilnashetty 3 жыл бұрын
Ente acha, achanu swrgarajym urappa...ithrayereray alakary daivathileku adupikunathinu.... orayiram nanni..God bless you
@babydaniel3858
@babydaniel3858 4 жыл бұрын
നന്ദി അച്ഛാ... ഇത്രയും നല്ല ആഴമുള്ള വചനം കേൾപ്പിച്ചതിനു ഹൃദയത്തെ സ്പർശിച്ചതിനു.... ഹല്ലെലുയ്യ..... യേശുവേ
@lizythomas3776
@lizythomas3776 4 жыл бұрын
Res ,Fr.. pray for me to get rid from the disgrace.
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ എന്റെ അമ്മയുടെ അസും ഖം മാറ്റി തരണമെ ഹല്ലേലുയ
@balupb6553
@balupb6553 4 жыл бұрын
കർത്താവിൽ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ അമ്മയുടെ അസുഖം കർത്താവ് മാറ്റി തരും . ഉറപ്പ് ........
@rohinijose8652
@rohinijose8652 3 жыл бұрын
അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെയും വഹിക്കണമേ
@thankammasoman6631
@thankammasoman6631 2 ай бұрын
കർത്താവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കേണമെനാഥാ.
@chinnanchalakkal5183
@chinnanchalakkal5183 3 жыл бұрын
Praise the lord thank you Father God blessings for all persons please pray for me and my family and my services amen hallauah very good power full and meaning full message
@princythomas
@princythomas 4 жыл бұрын
ബഹുമാനപ്പെട്ട മാത്യു അച്ചാ എനിക്കും കുടുംബത്തിനും കൂടി വേണ്ടിയും പ്രാർത്ഥിക്കണമേ
@Manojpulickakkunnel
@Manojpulickakkunnel 2 жыл бұрын
00⁰
@aswathikp1675
@aswathikp1675 Жыл бұрын
Achante vachanam eñtebhanathu oruanugraham anu
@annammakuriakose77
@annammakuriakose77 4 жыл бұрын
യേശുവേ അങ്ങേക്കു സ്തുതിയും സ്തോത്രവും ആരാധനയും
@gracyti4346
@gracyti4346 4 жыл бұрын
ദൈവത്തിന് ഇഷ്ടപ്പെട്ട തീരുമാനമെടുക്കാൻ സഹായിക്കണമെ
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Eesoye angu thanna kunjumakkale angayude karangalil samarppikkunnu amen🙏
@jeenajose9591
@jeenajose9591 4 жыл бұрын
Fr. Mathew ...Please pray for my child who is not able to study and concentrate in her studies..please father pray that lord jesus be at my child side always....Thank you father for your very good message...God bless you father
@beenajoseph3313
@beenajoseph3313 4 жыл бұрын
Praise the Lord. Father Mathews preaching touches our heart. Everything in Malayalam Christian songs touches our heart.
@molythomasmerlintouch7426
@molythomasmerlintouch7426 Жыл бұрын
എൻ്റെ ഈശോയെ എൻ്റെ ഈശോയെ അവിട്ന്നു് എൻ്റെ മനസിലെ ചിന്തകൾ അറിയുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഇന്നായിരിക്കും അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കുന്നതെന്നു് അവിടുന്ന് അറിയുന്നുണ്ടല്ലൊ ഞാനങ്ങനെ പ്രത്യാശിക്കുന്നു
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ അദെഹം എ നെ ഫോണിൽ വിളിക്കണമെ പരിശുദ്ധ അത്മാവെ എനിൽ നിറയണമെ ആ മെ
@minichacko79
@minichacko79 Жыл бұрын
ഈശോയെ എന്റെ കടം വീട്ടുവാൻ ഭവനം വിൽക്കുവാൻ ആയിട്ട് അതിനു പറ്റിയ ആളെ അവിടുന്ന് ശരിയാക്കി തരണമേ
@RajeevpViswanathan-mn9pi
@RajeevpViswanathan-mn9pi 20 күн бұрын
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏
@edrincjossy4957
@edrincjossy4957 3 жыл бұрын
മനസ്സു മടുക്കുമ്പോളും താങ്ങി നടത്തുന്ന തമ്പുരാന് സ്തുതി...
@aswathikp1675
@aswathikp1675 Жыл бұрын
ഈശോ എന്റെ കുടുംബത്തെ നിന്റെ കൃപയാൽ നിറക്കാനാണമേ
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Eesoye Dyanmoney angayude karangalil samarppikkunnu amen🙏
@jijigeorge3979
@jijigeorge3979 4 жыл бұрын
My life is in your Hands O Lord Jesus. I love you Jesus !!
@ushaanil3160
@ushaanil3160 4 жыл бұрын
നല്ല ഈശോയെ വിസ തടസങ്ങൾ മമാറുവാനും വിദേശത്തു പോകുവാനും കടഭാരം മാറ്റുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഞങ്ങളെയും ഞങ്ങളെ പോലെ ശ്രമിക്കുന്ന എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏
@janiesbinoy4732
@janiesbinoy4732 4 жыл бұрын
Thank you Father for the powerful message. Please for my family for the special intentions.
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
അച്ഛ ദയവായി പ്രാർത്ഥിക്കണം അച്ഛ എനിക്കു കണ്ണിരിലണ് എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം അച്ഛപ്രാർത്ഥിക്കുന്ന ജിവിത പങ്കളിയെ യേശു ദിവസം തരണം സുവിശേക്ഷ വേല ചെയനു എന്നിക്ക് കളിയക്കല പ്രാർത്ഥിക്കുന്നത് ഭ്രന്തണ് എന്ന് എനിക്കു വേണ്ടി പ്രാർത്ഥിക്കണം യേശു വെ അങ്ങയെ മതി എനിക്ക് ആ മെൻ
@rosilykuriakose2403
@rosilykuriakose2403 4 жыл бұрын
It is truly true.He is a fr. Angel. Surely God bless him.
@roastingtechkerala8750
@roastingtechkerala8750 4 жыл бұрын
എനിക്ക് ഒരു ഗവൺമെൻറ് ജോലി എത്രയും പെട്ടെന്ന് കിട്ടാൻ എന്റെ ദൈവം സഹായിക്കും
@lpkgfrfssdgjk
@lpkgfrfssdgjk 4 жыл бұрын
എനിക്ക് ഗവൺമെന്റ് ജോലി തന്നെ യേശുവിനെ അനുഗ്രികും
@sandramosses2221
@sandramosses2221 4 жыл бұрын
Father is really angel
@annieabraham7397
@annieabraham7397 4 жыл бұрын
Love you Jesus, love you Father. God bless you.
@reenajohnjohn3492
@reenajohnjohn3492 2 жыл бұрын
Easow daivavachanathinai sthothram easow enikkum makanum innu vare nalkia ellathinum sthothram halleluyya easow enikkum makanum aarogyam nalkiathinal sthothram easow enikkum makanum swenthamai bhavanam labhichathinal🙏 sthothram easow njangalude aavasyanhalil kude irunnu samrekshichathinal sthothram sampathika prethisanthikal mattiathinal sthothram halleluyya bhavanam vekkunnath inulla sampathikam orukkiathinal sthothram halleluyya🌹🙏🙏
@alociousantony4170
@alociousantony4170 4 жыл бұрын
ഈ സമയം കേട്ടു കൊണ്ടിരിക്കുന്ന എല്ലാവരും ദൈവം പ്രാർത്ഥിച്ചു കൊണ്ടിരുന്ന 5 സമയങ്ങളിൽ പ്രാർത്ഥിച്ചു ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുക
@juli.m9863
@juli.m9863 4 жыл бұрын
ഞങ്ങളുടെ കടബാധ്യത മാറാൻ അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@ajesha3388
@ajesha3388 4 жыл бұрын
God blues you
@judithalosious7976
@judithalosious7976 4 жыл бұрын
Thank you father for your powerful message
@thankammasoman6631
@thankammasoman6631 2 ай бұрын
യേശുവേ രേഷ്മയുടെ കുടുംബത്തെ വാവയുടെ കുടുംബത്തെ ചേർത്തുപിടിക്കണമെനാഥാ
@alphonsapeter7852
@alphonsapeter7852 4 жыл бұрын
Yesuve Njangalude Jeevidhathil Anugrahathinte Mazha Peyyanam Halleluyya Praise The Lord Amen 🙏
@jessyjoseph2962
@jessyjoseph2962 3 жыл бұрын
എന്റെ കട ബാധ്യത തീരാൻ നും സ്ഥലം വിൽക്കാനും പ്രാർത്തകണം
@sinisunil6952
@sinisunil6952 4 жыл бұрын
ദൈവമേ അനുഗ്രഹിക്കണമേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
എന്റെ ദൈവത്തിന് അസധ്യം കാര്യം ങ്ങൾ ഒന്നുല്ല എനിക്ക് ജീജോ യെ എന്റെ മുബിൽ വരണമെഹല്ലേലുയ നല്ലരു കുടുബം ജിവിതം സുവി ക്ഷേ ക്ഷ വേല ചെയുന്ന ഒരു വ്യക്തിയെ എനിക്ക് തരണമെഹല്ലേലുയ
@thomasantony8370
@thomasantony8370 4 жыл бұрын
Ente joleude kariathil edapedaname jesus
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ ഞാൻ വജനം കേട്ടോണ്ട് ഇരുന്ന് പ്രാർഥിചപ്പോൾ അമ്മ ടെശാസ മുട്ടൽ മാറ്റി കൊടുത്ത് എന്റ ചിറി പൊട്ടൽ മാറ്റി തന് യേശു വെഹല്ലേലുയ അവിടെ വന്ന് പറയാൻ അനുഗ്രഹിക്കണമെ
@sophiarebeiro4990
@sophiarebeiro4990 4 жыл бұрын
This Angel priest is so awesome.very powerful.God bless you dear Angel Fr.
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil molde sleep disturbance mattitharane 🙏🏿🙏🏿
@Achayan53
@Achayan53 4 жыл бұрын
*"ഉയരത്തിനോ ആഴത്തിനോ മറ്റെന്തെങ്കിലും സൃഷ്ട്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസേനഹത്തിൽനിന്ന് നമ്മെവേർപെടുത്താൻ കഴിയുകയില്ലെന്ന എനിക്ക് ഉറപ്പുണ്ട്"...hαllєlujαh...🅐🅜🅔🅝...🙏*
@lizmariasoni1917
@lizmariasoni1917 4 жыл бұрын
🙏
@leelageorge6072
@leelageorge6072 3 жыл бұрын
Sat iam small you. Reply ple s
@kuttanadugreenery
@kuttanadugreenery 3 жыл бұрын
Makkalku nnnayinpadikanum nllavarayi valaranu Avrku nlla koottukare kittanumayi aayi yesuve angayodu njan prathikkunnu
@ajin6
@ajin6 4 жыл бұрын
Enta appa enta kudumpathinta sampathikamagalaya appan anugrahikkana appaaaa
@nixoni1073
@nixoni1073 4 жыл бұрын
Heart touching massage almighty God always bless you father
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Eesoye school il povanorungunna kunjumakkale angayude karangalil samarppikkunnu amen🙏. Yesuvinte namathil molde kannilthe kuru vittumaraney. Yesuvinte namathil molde teeth pain mattitharaney🙏. Yesuvinte namathil molde pallu injection edukkathe paranju pokan eesoye angu anugrahikkaname🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Angu thanna kunjumakkale visudharakkaname. Yesuvinte namathil makkalkku padikkan thonnane🙏.
@vironyxavier9219
@vironyxavier9219 4 жыл бұрын
Thank God. ദൈവമേ ഒത്തിരി നന്ദി. Grazie a Dio
@annababy7184
@annababy7184 4 жыл бұрын
എനിക്ക് അച്ഛനോട് ഒന്ന് സംസാരിക്കണം എന്നുണ്ട്.. ഒരുപാട് മനസ്സ് തകർന്നിരിക്കുമ്പോ അച്ഛന്റെ വചനങ്ങൾ ഒത്തിരി ആശ്വാസം തരുന്നുണ്ട്.. ഒരുപാട് പ്രാർത്ഥനകൾ അച്ഛാ..
@rajanishaiju8716
@rajanishaiju8716 4 жыл бұрын
കർത്താവേ ക്ലേശകാലങ്ങളിൽ എന്നെ ഉയർന്ന പാറമേൽ നിർത്തണമേ....ആമ്മീൻ...
@cinezacharias4887
@cinezacharias4887 4 жыл бұрын
Amen. Thankyou Fr. Powerfull message.God bless you .
@vinods.s6250
@vinods.s6250 4 жыл бұрын
മാത്യു അച്ചന്റെ വചന ശിശ്രൂഷ യു റ്റൂ ബിലൂടെ കാണാൻ തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വന്നു തുടങ്ങി. ഇന്നേവരെ കിട്ടാതിരുന്ന ഒരു സമ്മാനം കർത്താവ് എനിക്ക് തന്നു. കടങ്ങൾ കുറഞ്ഞ് തുടങ്ങി...
@mercyfrancis5798
@mercyfrancis5798 4 жыл бұрын
Pithaave anugrahikaname
@aneeshcg3236
@aneeshcg3236 4 жыл бұрын
Vinod SS Hello
@sinshajohn2880
@sinshajohn2880 4 жыл бұрын
Daivanugraham achanilude anekark labhikkan esho idayakkate Amen
@shinejames8787
@shinejames8787 3 жыл бұрын
Luke 1:37 "For nothing will be impossible with God ".... Amen
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെനിനക്ക് അസധ്യം കാര്യ ഒന്നുല്ല എന്റെ അമ്മ ടെ അസുഖം മാറ്റി തരണമെ എന്ന് പ്രാർഥിക്കുന്നും ഹല്ലേലുയ ആ മെ
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil molde kannilthe kuru vittumaraney
@jespinbylon5885
@jespinbylon5885 4 жыл бұрын
Acha ente kudumbathil parishutha athmav kadanuvaran prarthikaname 🙏 ente esho lokamakale Corona yil ninnum rekshikaname ente ammeprarthikaname ente esho arathana mahothom alelhuya 🙏
@wilsonsebastian3784
@wilsonsebastian3784 4 жыл бұрын
Thank you Father for your very good message..pray for me god bless you
@jainjain1992
@jainjain1992 2 жыл бұрын
Ente bharthavinte mathyapaname Maran vendie prathicaname acha
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
അമ്മടെ ശാസംമുട്ടൽ മാറ്റി തരണമെ ആ മെനല്ലേലുയ
@rubyshaji7655
@rubyshaji7655 4 жыл бұрын
Appa ente bhavanathinte panikal adutha mazhakku munpe theerthutharane.
@jayajohnjohn4574
@jayajohnjohn4574 4 жыл бұрын
Amen amen amen amen amen amen Thank you achaa God bless you
@sholly1231
@sholly1231 4 жыл бұрын
Your speech is extraordinary and special God bless you Acha
@anithasanthosh9284
@anithasanthosh9284 Жыл бұрын
Love you father.God bless you.
@shijuvarghese321
@shijuvarghese321 4 жыл бұрын
My life your hand God ❤👨‍👩‍👧‍👧
@sr.philominaverghese3866
@sr.philominaverghese3866 4 жыл бұрын
Lord bless me to learn word of God and preach your word.
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil makkalkku padikkan thonnane
@alanissac1222
@alanissac1222 4 жыл бұрын
Haleluyya amen
@mercyjoseph4376
@mercyjoseph4376 4 жыл бұрын
Thank you Acha for the powerful word of God. I have made lot of changes in my life after hearing your talk.
@daniyavijayan5036
@daniyavijayan5036 4 жыл бұрын
Daivam anukoolamenkil prathikoolam aare? Amen Hallealuya. Praise the Lord.
@molyjose7959
@molyjose7959 4 жыл бұрын
praise uJesus thank u Jesus god bless u Accha
@anuanutj4491
@anuanutj4491 4 жыл бұрын
Amen Acha njagalkuvadi prarthekanamay
@bijijoseph4680
@bijijoseph4680 4 жыл бұрын
Daivasnehathil valaruvan ente makkale anugrahikkename... Amen
@lishipaul75
@lishipaul75 4 жыл бұрын
Amen 🙏 This message for me 😘🙏
@salyjoy6603
@salyjoy6603 4 жыл бұрын
Thanks അച്ഛാ
@shijuvarghese321
@shijuvarghese321 4 жыл бұрын
Haleluyya
@kripaindu1787
@kripaindu1787 4 жыл бұрын
Praise the Lord. Father, remember us in ur prayers.
@jainjain1992
@jainjain1992 2 жыл бұрын
Enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathicaname acha
@sajjikuruvillachacko2530
@sajjikuruvillachacko2530 4 жыл бұрын
HALLELUJAH ALL GLORY TO THE LORD AMEN.
@johannaalex9258
@johannaalex9258 4 жыл бұрын
Acha ,a lot thanks for your powerful speech.I need ur prayer support for good decision to get house.nothing is impossible for God.
@taniasabu4174
@taniasabu4174 4 жыл бұрын
Thank you Jesus
@jinipaul7429
@jinipaul7429 4 жыл бұрын
Amen hallelluya hallelluya praise the Lord thank you jesus
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Eesoye school il Povumbolekkum molde vishamangalum aswasthathakalum mattitharaney🙏
@cicilyjose153
@cicilyjose153 4 жыл бұрын
Thank You God .Hallelujah
@akhilaakhi8508
@akhilaakhi8508 4 жыл бұрын
Amen amen amen
@srdanamaria2860
@srdanamaria2860 4 жыл бұрын
ഞാൻ ക്യാൻസർ patient ആണ് പ്ലീസ് pray ഫോർ me ഫാദർ
@binijacob2772
@binijacob2772 4 жыл бұрын
God bless you abundantly
@mikhaelprayergorup8344
@mikhaelprayergorup8344 4 жыл бұрын
ഭവനം പണി നടക്കുന്നു 'ദൈവമേ അനുഗ്രഹിക്കണമെ
@nazimm7438
@nazimm7438 4 жыл бұрын
ദൈവം ഭവനം പണിയുന്നില്ലൻകിൽ പണിക്കാർ അദ്ധ്വാനിക്കുന്നത് വ്യർത്ഥം
@pattupettiful
@pattupettiful 4 жыл бұрын
God bless you
@sujathakurian9907
@sujathakurian9907 4 жыл бұрын
ആമേൻ
@ranik4862
@ranik4862 4 жыл бұрын
Acha ente makalude vivaha thadasam maran prarthikename .Varshangalay avalude vivahathinai njangal parishramikunnu .Ithuvareyum onnum sariyayilla .Achan njangalku vendi prarthikename .Amen .
@sureshchandrasekhar4293
@sureshchandrasekhar4293 4 жыл бұрын
praise the lord please pray for me and my family -i am searching for a job
@bindhujoseph2725
@bindhujoseph2725 4 жыл бұрын
God bless you father
@wilsonchullikatt4859
@wilsonchullikatt4859 4 жыл бұрын
I love you Jesus Christ
Fr.Mathew Vayalamannil CST
38:20
Sanoop Kanjamala
Рет қаралды 116 М.
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 3,2 МЛН
Fr.Mathew Vayalamannil CST
39:24
Sanoop Kanjamala
Рет қаралды 127 М.
Fr.Mathew Vayalamannil CST
50:15
Sanoop Kanjamala
Рет қаралды 257 М.
Fr.Mathew Vayalamannil CST FRIDAY RETREAT
41:01
Sanoop Kanjamala
Рет қаралды 153 М.
FR.MATHEW VAYALAMANNIL CST
49:13
Sanoop Kanjamala
Рет қаралды 214 М.
Fr.Mathew Vayalamannil CST
37:33
Sanoop Kanjamala
Рет қаралды 99 М.
Fr Daniel Poovannathil Powerful Talk | One Second Is Enough To Change Your Life
46:45
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН